'എന്റെ വീട്ടിലെത്തിയാണ് CPIM നേതാക്കൾ ഭീഷണിപ്പെടുത്തിയത്' | Kannur Bomb Blast | Seena

'എന്റെ വീട്ടിലെത്തിയാണ് CPIM നേതാക്കൾ ഭീഷണിപ്പെടുത്തിയത്'; ബോംബ് സ്‌ഫോടനത്തിൽ തുറന്ന് പറച്ചിൽ നടത്തിയ സീന റിപ്പോർട്ടറിനോട് | Kannur Bomb Blast | Seena
#kannur #erinholi #kannurbombblast #sujayaparvathy #cpim #goodeveningwithsujayaparvathy
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 516

  • @shyam7535
    @shyam75356 күн бұрын

    ഞാൻ ഒരു ഇടതുപക്ഷക്കാരനാണ്. അതേ ഞാൻ ഈ സഹോദരിക്ക് ഒരു ബിഗ്ഗ് ബിഗ്ഗ് ബിഗ്ഗ് സല്യൂട്ട് നൽകുന്നു✋

  • @user-nl3ry1xg7o

    @user-nl3ry1xg7o

    6 күн бұрын

    താങ്കൾ ഇടതുപക്ഷകാരനാണ് എന്ന് എല്ലാവരും വിശ്വസിക്കും.😂

  • @muvattupuzhanewschannel7817

    @muvattupuzhanewschannel7817

    6 күн бұрын

    അന്തം കമ്മികളെ തല്ലി ഓടിക്കണം ഇപ്പഴും സപ്പോർട്ട് ചെയ്യുന്ന അന്തംസിനെ എന്ത് പറയാൻ​@@user-nl3ry1xg7o

  • @asokankunnuma5262

    @asokankunnuma5262

    6 күн бұрын

    ഞാൻ വിസ്വസിച്ചു.😊 ഈ മത്തങ്ങാ തലയനെ

  • @abdullmaalik9951

    @abdullmaalik9951

    6 күн бұрын

    ഞാനും ഇടതു പക്ഷ ക്കാരനാണ്.. 😂😂

  • @joona7655

    @joona7655

    6 күн бұрын

    മാധ്യമങ്ങൾ താങ്കളെ കുലക്ക് കൊടുക്കും ഇവർ ഇങ്ങനെ കുത്തി കുത്തി ചോദിച്ചു താങ്കൽ ആവേശം കൊണ്ട് വേണ്ടതും വേണ്ടാത്തതും പറഞ്ഞു സമയം കളയണ്ട സഹോദരി സിപിഎം എന്നത് വെട്ട് പാർട്ടി ആണ് 😂

  • @eightbeatss
    @eightbeatss6 күн бұрын

    ആ നാട്ടിലെ മഗ്ഗുണ്ണൻമാരായ ആണുങ്ങൾ ചങ്കൂറ്റവും ധൈര്യവും ഈ സ്ത്രീയിൽ നിന്ന് കണ്ടു പഠിക്കട്ടെ 😢

  • @AneenaSi

    @AneenaSi

    6 күн бұрын

    യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും വീഡിയോ ഇട്ട് അറിയപ്പെടാൻ ശ്രമിക്കുന്ന എല്ലാ യുവതികളുടെയും ശ്രദ്ധയ്ക്ക്. കേരളത്തിൽ പെട്ടെന്ന് അറിയപ്പെടാൻ ഉള്ള ഏറ്റവും നല്ല വഴി ഇടതുപക്ഷത്തിനെതിരെ പറയുക എന്നതാണ് അതാണ് ഇവിടെ ഇപ്പോൾ കണ്ടത് മുന്നേ മറിയ കുട്ടി അമ്മയും. സ്ത്രീകളായ എല്ലാവർക്കും മുൻഗണനയുണ്ട് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ നിങ്ങൾക്ക് വേണ്ടി കട്ട സപ്പോർട്ട് ചെയ്യും പ്രത്യേക ശ്രദ്ധയ്ക്ക് നിങ്ങളുടെ രാഷ്ട്രീയം പറയരുത് ചോദിക്കുമ്പോൾ ഞാൻ ഇന്ത്യക്കാരി ആണെന്ന് മാത്രം പറയുക 😂😂😂😂😂

  • @hariom-cl4qr

    @hariom-cl4qr

    6 күн бұрын

    @@AneenaSi അതേടാ ... അങ്ങനെ വൈറലായ നാരികൾ ആണ് ദീപ നിഷാന്ത്, പട്ടി ഷോ മേയർ...അങ്ങനെ കുറെയുണ്ട്. സംഘ്പരിവാറിനെതിരെ പ്രതികരിച്ചു വൈറൽ ആകാൻ നടക്കുന്ന നാറി(രി)കളുടെ കാലം കഴിഞ്ഞോ അന്തമേ... എഡോ നിന്റെ പാർട്ടിയെ എല്ലാര്ക്കും അറിയാം. കുറച്ചുനാൾ മുന്നെയാണ് സിപിഎമ്മിലെ രണ്ടു ഭീകരവാദികൾ ബോംബ് ഉണ്ടാക്കുന്നതിടയിൽ തീർന്നത്. നിന്റെയൊക്കെ പാർട്ടി ഗ്രാമങ്ങൾ അഫ്ഗാനിലെ തീവ്രവാദി ക്യാമ്പുകളെക്കാൾ ഭീകരമാണ്. ആരും പ്രതികരിക്കാൻ പാടില്ല.നീയൊക്കെ ബംഗാളിനെയും ത്രിപുരയെയും പോലെ അടപടലം മൂഞ്ചാൻ പോകുകയാണ്. നീയൊക്കെ ബോംബ് നിർമ്മാണം നിർത്തിയാൽ മറ്റുള്ളവരും നിർത്തും. സിപിഎം എന്ന അലവലാതി പാർട്ടി ഉള്ള സ്ഥലങ്ങളിൽ മാത്രമാണ് രാഷ്ട്രീയ സംഘർഷങ്ങൾ , നിന്റെയൊക്കെ അടിസ്ഥാന ആശയം 'മാക്രിസ്റ്റ്' ഏകാധിപത്യം ആണ് അതാണ് കാരണം.

  • @PradeeshKrishnan-fx1pt

    @PradeeshKrishnan-fx1pt

    6 күн бұрын

    ​@@AneenaSi Verume Adima.....😢

  • @musicoflove722

    @musicoflove722

    6 күн бұрын

    Nee kureaaaa elakinnallooo elladuthum comment ittangu mezhukuvanallo😂😂​@@AneenaSi

  • @narayanankutty6126

    @narayanankutty6126

    4 күн бұрын

    Excellent comment!

  • @aarbymundakai408
    @aarbymundakai4086 күн бұрын

    ഇവർക്ക് എന്ത് സുരക്ഷയാണ് ഈ കേരളത്തിൽ ! കേന്ദ്ര സഹായം നൽകണം!

  • @Kvraffi

    @Kvraffi

    6 күн бұрын

    കോഴിയെ കുറുക്കനിൽ നിന്ന് രക്ഷിക്കാൻ പുലിയെ ഏല്പിക്കുക കൊള്ളാം 🤭🤭🤭🤭

  • @bijuworld4649
    @bijuworld46496 күн бұрын

    ഈ ഫാസിസ്റ്റ് പ്രസ്ഥാനം നമ്മുടെ നട്ടിൽ നിന്ന് കെട്ട് കെട്ടിച്ചാലെ നമ്മുടെ നാട് രക്ഷപ്പെടുകയൊള്ളു

  • @madinatzayed8221
    @madinatzayed82216 күн бұрын

    2024 ആഗസ്റ്റ് 15 ന് അവാർഡ് നൽകി ആദരിക്കേണ്ട ധീര സഹോദരിയാണ് സീന. സീനക്ക് അഭിവാദ്യങ്ങൾ. സീന ധീരമായി മുന്നോട്ട് ലക്ഷം ലക്ഷം പിന്നാലെ

  • @arunbabu-um9ty

    @arunbabu-um9ty

    5 күн бұрын

    100ശതമാനം 👍

  • @aravindann2581
    @aravindann25816 күн бұрын

    പ്രിയപ്പെട്ട സീന കേരളത്തിലെ നല്ല വരായ മുഴുവൻ ജനങ്ങളും സീനക്ക് ഒപ്പം ഉണ്ടാകും. സീനയെ ഒരു ച്ചക്കും ചെയ്യുകയല്ല ധൈര്യത്തോടും. സന്തോഷത്തോടും ജീവിക്കു. ധീരന് ഒരിക്കൽ മാത്രം മരണം. Thank You

  • @bijuwinco7756
    @bijuwinco77566 күн бұрын

    ആയിരം സീന മാരുയരട്ടെ ഇതൊരു മാറ്റത്തിൻറ കാഹളം ❤❤❤❤🙏🙏🙏🙏🇮🇳🇮🇳🇮🇳

  • @Kvraffi
    @Kvraffi6 күн бұрын

    ബോംബുണ്ടാകുമ്പോൾ കൈപ്പത്തി നഷ്ടപ്പെട്ടവരെകുറിച്ച് രണ്ട് വാക്ക് അടുത്ത ചർച്ചയിൽ പ്രതീക്ഷിക്കുന്നു 😊😊😊😊

  • @Chandran421

    @Chandran421

    6 күн бұрын

    ഇനിയുള്ള കാലം ഭീഷണി കൊണ്ട് ഒരു പാർട്ടിയ്ക്കും നില നിൽക്കാനാകില്ല. എല്ലാ പാർട്ടി ഗ്രാമങ്ങളും മാറും. മാറിക്കൊണ്ടിരിക്കും. കാലം മാറി

  • @santhoshram1759

    @santhoshram1759

    6 күн бұрын

    നിരപരാധികളുടെ ജീവൻ പോവുന്നതിനേക്കാൾ വലുതാണോ പാർട്ടിക്കാരുടെ കൈ പോയത്..

  • @hariom-cl4qr

    @hariom-cl4qr

    6 күн бұрын

    cpm പാർട്ടി ഗ്രാമങ്ങൾ അഫ്ഗാനിലെ തീവ്രവാദി ക്യാമ്പുകളെക്കാൾ ഭീകരമാണ്. ആരും പ്രതികരിക്കാൻ പാടില്ല.നീയൊക്കെ ബംഗാളിനെയും ത്രിപുരയെയും പോലെ അടപടലം മൂഞ്ചാൻ പോകുകയാണ്. നീയൊക്കെ ബോംബ് നിർമ്മാണം നിർത്തിയാൽ മറ്റുള്ളവരും നിർത്തും. സിപിഎം എന്ന അലവലാതി പാർട്ടി ഉള്ള സ്ഥലങ്ങളിൽ മാത്രമാണ് രാഷ്ട്രീയ സംഘർഷങ്ങൾ , നിന്റെയൊക്കെ അടിസ്ഥാന ആശയം 'മാക്രിസ്റ്റ്' ഏകാധിപത്യം ആണ് അതാണ് കാരണം.

  • @razakami3850
    @razakami38506 күн бұрын

    ഈ ബോംബുകൾ പാർട്ടിയെ തകർക്കും ബംഗാൾ എത്ര മനോഹരം 🌹

  • @sajeevdharmaraj7481
    @sajeevdharmaraj74816 күн бұрын

    ജനങ്ങൾ നേരിട്ട് പ്രതികരിച്ചു തുടങ്ങി, ആദ്യം അവർ സമ്മതിദാനത്തിലൂടെ പ്രതികരിച്ചു.ഇനിയുള്ള പ്രതികരണം കണ്ടറിയാം 💪

  • @user-nn1sw3ne8l
    @user-nn1sw3ne8l2 күн бұрын

    സ്വാമി വിവേകാനനന്ദൻ പറഞ്ഞത് എത്ര ശരി. സീനയെപ്പോലെ നൂറുപേർ സത്യത്തിനു വേണ്ടി ധീരമായ നിലപാടെടുത്താൽ രാജ്യം രക്ഷപെടും.

  • @shareenap7778
    @shareenap77786 күн бұрын

    ഭാരത മാതാവിന്റെ ജാൻസി റാണി 👍👍👍❣️

  • @sasipallakat8548
    @sasipallakat85486 күн бұрын

    ആ ചിരിയിൽ ഒരുപാടു അർഥങ്ങൾ ഉണ്ട്

  • @sayhanikku5299
    @sayhanikku52996 күн бұрын

    സിപിഎം ബംഗാൾ ആവാനുള്ള യാത്ര യിലാണ്

  • @user-fd1pw9mx3u
    @user-fd1pw9mx3u6 күн бұрын

    ജോ ഡർ ഗയ വഹ് മർഗയ * 👌 great seena❤️💪

  • @shynamv6718
    @shynamv67182 күн бұрын

    ആ വീട്ടുകാരെ ഉപദ്രവിച്ചാൽ.. പാർട്ടി ഒന്ന് കൂടി ഒറ്റപ്പെടും.... അല്ലെങ്കിൽ തന്നെ ഈ പാർട്ടിയെ എല്ലാവരും വെറുത്തു...

  • @sureshkwt4081
    @sureshkwt40816 күн бұрын

    സീന ബിഗ് സല്യൂട്ട്

  • @azeez9780
    @azeez97806 күн бұрын

    ഉയരട്ടെ കേരളം മുഴുവൻ രക്തസാക്ഷി സ്മാരകങ്ങൾ .

  • @prathapkumarcp4731
    @prathapkumarcp47313 күн бұрын

    സീന കട്ട സപ്പോർട്ട് 👍👍👍🚩🚩

  • @softtechvlogs1627
    @softtechvlogs16276 күн бұрын

    ഝാൻസി തന്നെ,❤❤❤

  • @UnniMulloli
    @UnniMulloli4 күн бұрын

    ആയിരം ദിവസം നായയായി ജീവിക്കുന്നതിലും നല്ലത് ഒരു ദിവസം നരിയായി ജീവിക്കുന്നതാണ്!

  • @SagarJacky-tu4ye
    @SagarJacky-tu4ye6 күн бұрын

    ഇന്ന് തന്തക് പിറന്നവളെ കണ്ടു 🥰🥰🥰

  • @aneesh_sukumaran

    @aneesh_sukumaran

    6 күн бұрын

    തന്തയും , തള്ളയും ഇല്ലാതെ കുട്ടികൾ ഉണ്ടാവില്ല. ചുമ്മാ വിവരക്കേട് പറയാതെ 😂😂😂

  • @ammudigital875
    @ammudigital8752 күн бұрын

    ആർമി ഉദ്യോഗസ്ഥന്റെ മകളാണ് എന്നത് തന്നെയാണ് കുട്ടിക്ക് കാര്യങ്ങൾ തുറന്നു പറയുവാനുള്ള ആർജ്ജവം നൽകിയത് ഭാരതത്തോടുള്ള സ്നേഹം എല്ലാ ജനങ്ങളെയും ഒന്നായി കാണുവാനുള്ള വലിയ മനസ്സ്. സ്വന്തം ജീവൻ പണയം വെച്ചും മറ്റുള്ളവരുടെ ജീവനും താല്പര്യങ്ങൾക്കും സംരക്ഷണം നൽകുവാനുള്ള നല്ല മനസ്സ്.

  • @jayakrishnanr3030
    @jayakrishnanr30306 күн бұрын

    വളരെ നല്ല മനുഷ്യർ. അതുകൊണ്ടാണ് അവർ ചിരിച്ചുകൊണ്ടുപോയത്

  • @kpshanavas9755

    @kpshanavas9755

    6 күн бұрын

    😂

  • @moonistone2000
    @moonistone20006 күн бұрын

    അവിടെ ഉള്ള എല്ലാവരും ഈ സ്ത്രീയെ സപ്പോർട്ട് ചെയ്താൽ തീരാവുന്ന പ്രശ്‌നംമേ ഉള്ളു ഇത് ...അവിടുത്തു കാരുടെ ഒക്കെ ജീവൻ നും സ്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഒറ്റയാൾ പോരാട്ടത്തിന് ഇറങ്ങിയ ധീരവനിത .

  • @arunbabu-um9ty

    @arunbabu-um9ty

    5 күн бұрын

  • @sathyansathyan7674
    @sathyansathyan76746 күн бұрын

    ഭയപ്പെടരുത് എങ്കിലും സൂക്ഷിക്കണം എന്തും ചെയ്യാൻ മടിക്കത്തവരാണ്

  • @user-gx2oy5lj7k
    @user-gx2oy5lj7k6 күн бұрын

    ഈ സീനക്ക് സ്വായയ്സുരക്ഷക്ക് ഒരു തോക്ക് കൊടുക്കണം

  • @subinvp3056

    @subinvp3056

    6 күн бұрын

    അവൾക്ക് പ്രേത്യേകിച്ചു ഒരു തോക്ക് കൊടുക്കേണ്ട ആവശ്യമില്ല 😆😆😆

  • @bijuwinco7756
    @bijuwinco77566 күн бұрын

    ❤❤❤❤ സീന അഭിമാനം 🙏🙏🙏🙏🇮🇳🇮🇳🇮🇳

  • @user-os7ox4lr8y
    @user-os7ox4lr8y5 күн бұрын

    മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച ഒരു ഇന്നോവ ഏത് സമയവും പ്രതീക്ഷിക്കാം ധൈര്യമായി എല്ലാം തുറന് പറയണം👍

  • @witnessofeverything16
    @witnessofeverything165 күн бұрын

    ആ ചിരിയുടെ പേരാണ് കൊലച്ചിരി..

  • @shakepareesulfikher3723
    @shakepareesulfikher37236 күн бұрын

    Big salute seena. India with you.

  • @RameshBabu-oc4gn
    @RameshBabu-oc4gn2 күн бұрын

    സീനക്ക് ഒരു ബിഗ്‌ സല്യൂട്ട് 👍

  • @shajip.p9474
    @shajip.p94746 күн бұрын

    ബോംബ് വീഴുങ്ങി അന്തങ്ങളുടെ കാലം കഴിയാറായി 💪💪💪

  • @thresiavm1111
    @thresiavm111116 сағат бұрын

    ഒരു പേടി വേണ്ട കൂട്ടി. സത്യം പറഞ്ഞു ഈശ്വരൻ കൂടെ ഉണ്ട് . 🙏🏼

  • @rahoofkm1906
    @rahoofkm19066 күн бұрын

    ഇനി വന്നാൽ പ്രതികരിക്കാതെ അടിച്ചു തല പൊട്ടിച്ചുവിടുക

  • @salimmoozhikkal3832
    @salimmoozhikkal38326 күн бұрын

    കൊല്ലുമോ എന്ന് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് മടങ്ങി... സഹോദരീ ആ കൊലച്ചിരിയെയാണ് ഭയപ്പെടേണ്ടത്...

  • @softtechvlogs1627

    @softtechvlogs1627

    6 күн бұрын

    സത്യം ഇവിടുത്തെ കോടതി പോലീസ് എന്ത് തേങ്ങ ചെയ്യുന്നതെന്ന് എല്ലാർക്കും അറിയാം ഒരു ഗുണവും ഇല്ല എന്ന് എല്ലാർക്കും അറിയാം അത്കൊണ്ട് സിപിഎം നും ഒരു ഭയവും മടിയും ഇല്ല അവർക്ക് ഇതൊരു കുലത്തൊഴിൽ ആണ് .. ഈ ബോംബ് പൊട്ടികലും കൊല്ലലും ...

  • @sabusj5067
    @sabusj50676 күн бұрын

    സീന പേടിക്കേണ്ട സുജയ കൂടെ ഉണ്ടാകും

  • @Bharatamba

    @Bharatamba

    6 күн бұрын

    വേണ്ടെടാ നീ പോയി പിണറായിയുടേ കഴുകാത്ത പോയി മൂഞ്ചി കൊട്

  • @MultiSheji

    @MultiSheji

    6 күн бұрын

    🥹😜

  • @aarbymundakai408

    @aarbymundakai408

    6 күн бұрын

    സുജയ എന്നും സത്യസന്ധത യോടൊപ്പം

  • @aarbymundakai408

    @aarbymundakai408

    6 күн бұрын

    സുജയ എന്നും സത്യസന്ധ്യരോടപ്പം!

  • @sarathputhupparambil4380

    @sarathputhupparambil4380

    5 күн бұрын

    സംഘിണിക്കൊരു കൂട്ടായി

  • @user-ot8uf2ju5o
    @user-ot8uf2ju5o5 күн бұрын

    Seena - 'Voice of Thousands of Natives' who are living with fear over 'Party Hooliganism' 👏

  • @sebastiansurvey9731
    @sebastiansurvey97312 күн бұрын

    നാട്ടുകാർക്ക് എല്ലാവർക്കും സിവിൽ സപ്ലൈസ് വഴി ഓരോ ബോംബ് ഡിക്റ്റക്ടർ വിതരണം ചെയ്യുക.. അതിനുള്ള ഫണ്ട്‌ കേന്ദ്രം അനുവദിക്കുക.. അപ്പോൾ 1000 രൂപ വിലയുള്ള സാധനം 7000 രൂപയ്ക്ക് കടലാസ് കമ്പനിക്ക് കൊട്ടേഷൻ കൊടുക്കാം.. അതിലൂടെ കോടികൾ അടിച്ചുമാറ്റാം... പിണറായിമാമാ വീണമോൾക്ക് ഒരു സൈഡ് വരുമാനവുമാകും

  • @abdulrazakrazak3491
    @abdulrazakrazak34912 күн бұрын

    സീനക്ക് ദൈവം കൂടേയുണ്ടാവും👍❤❤❤❤

  • @jayasenan9127
    @jayasenan91273 күн бұрын

    സീനക്ക്. എല്ലാവിധ. ആശംസകൾ

  • @pravinkr655
    @pravinkr6554 күн бұрын

    ചൈന , uk usa ബോംബ് ഉണ്ടകൾ നിർത്തിവെച്ചു ഇനി കേരളം ഉണ്ടാക്കി സപ്ലൈ ചെയ്യും😊

  • @VinodKumar-sf9pl
    @VinodKumar-sf9pl2 күн бұрын

    Big big salute my seena sister. Great seena sister 👏 ❤️ 👍 👌

  • @sollydsilva4323
    @sollydsilva43237 сағат бұрын

    സീന താങ്കൾ സൂപ്പർ ആണ്❤👌💪🙏👏👍

  • @MultiSheji
    @MultiSheji6 күн бұрын

    സീന ബിഗ് സല്യൂട്ട് ഷാഫി അവിട ഉണ്ട് പേടിക്കണ്ട

  • @bijujayadevan5661

    @bijujayadevan5661

    6 күн бұрын

  • @praveenkumarat5248

    @praveenkumarat5248

    6 күн бұрын

    ഷാഫി ഉണ്ട.. കോപ്പാണ്...

  • @aneesh_sukumaran

    @aneesh_sukumaran

    6 күн бұрын

    ചിരിപ്പിക്കല്ലേ. ഷാഫി ബോംബ് സ്‌ക്വാഡ് ആണോ 😂😂😂

  • @AzrMuhammed

    @AzrMuhammed

    6 күн бұрын

    @@aneesh_sukumaranManda shafi എംപി annu cheyan kayunnathu cheyum എംപി

  • @AneenaSi

    @AneenaSi

    6 күн бұрын

    യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും വീഡിയോ ഇട്ട് അറിയപ്പെടാൻ ശ്രമിക്കുന്ന എല്ലാ യുവതികളുടെയും ശ്രദ്ധയ്ക്ക്. കേരളത്തിൽ പെട്ടെന്ന് അറിയപ്പെടാൻ ഉള്ള ഏറ്റവും നല്ല വഴി ഇടതുപക്ഷത്തിനെതിരെ പറയുക എന്നതാണ് അതാണ് ഇവിടെ ഇപ്പോൾ കണ്ടത് മുന്നേ മറിയ കുട്ടി അമ്മയും. സ്ത്രീകളായ എല്ലാവർക്കും മുൻഗണനയുണ്ട് കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ നിങ്ങൾക്ക് വേണ്ടി കട്ട സപ്പോർട്ട് ചെയ്യും പ്രത്യേക ശ്രദ്ധയ്ക്ക് നിങ്ങളുടെ രാഷ്ട്രീയം പറയരുത് ചോദിക്കുമ്പോൾ ഞാൻ ഇന്ത്യക്കാരി ആണെന്ന് മാത്രം പറയുക 😂😂😂😂😂

  • @user-ou9kc5je9l
    @user-ou9kc5je9l4 күн бұрын

    Very good mam... Your artitude aporiciating.... Dont worry go ahead...without worried....

  • @surendrankk4037
    @surendrankk40376 күн бұрын

    Big salute. Brave lady

  • @paulkannai4784
    @paulkannai47842 күн бұрын

    Seena you are great,

  • @vaidyan4563
    @vaidyan45634 күн бұрын

    ഉളുപ്പില്ലാത്ത ഷണ് സന്മാരുടെ പാർട്ടി മീശ ഇല്ലാത്ത നേതാക്കൾ

  • @salamkinara8841
    @salamkinara88414 күн бұрын

    ഇവർക്ക് ഉടൻ പോലീസ് സംരക്ഷണം ഏർപ്പെടുത്തണം

  • @sekharanpt5006
    @sekharanpt50066 күн бұрын

    സീനയുടെ ഭാവി സുജയാ ഏറ്റെടുത്തു

  • @Asokkumar960

    @Asokkumar960

    6 күн бұрын

    💯💯💯👍👍👍❤🙏🙏🙏

  • @timelesstextiles6943

    @timelesstextiles6943

    3 күн бұрын

    അതാടാ അത് വേണേൽ അവർക്ക് സാധിക്കും, നീ പോയി ചത്തോ

  • @sravansanthosh8029
    @sravansanthosh80296 күн бұрын

    😂😂 ഇതാണോ കോവി ന്ദാ ശൈലിയും തിരുത്തും താനും തൻ്റെ പാർട്ടിയും ഒരിക്കലും ഈ കാര്യം മതി തൻ്റെ പാർട്ടിയുടെ വോട്ടു കുറയാൻ😮😮😮😮😮

  • @DineshKumar-xq2pr
    @DineshKumar-xq2pr5 күн бұрын

    Seena, u r bold. But beware, അപ്പുറത്തുള്ളത് കൊലയാളികളാണ്. അരുംകൊല ചെയ്യാൻ കാത്തിരിക്കുന്ന കൂട്ടം. ദൈവം നിന്നെ രക്ഷിക്കട്ടെ.

  • @shajisebastian43
    @shajisebastian434 күн бұрын

    Seena is great and all support 🙌 👏 👍 👧👧✌️💪

  • @jayapaland6223
    @jayapaland6223Күн бұрын

    ❤ സീന സൂപ്പർ''അഭിവാദ്യങ്ങൾ❤❤❤❤

  • @BijuMontd
    @BijuMontd6 күн бұрын

    ജോ ഡെർഗയാ!ഓ മാർഗയാ.!

  • @VincentPaul-jh5zt
    @VincentPaul-jh5zt6 күн бұрын

    Save Kerala from CPIM criminals ......!

  • @balakrishnanm5535
    @balakrishnanm55356 күн бұрын

    സിപിഎം ഒരിക്കലും നന്നാവില്ല

  • @arunbabu-um9ty

    @arunbabu-um9ty

    5 күн бұрын

    വിജയൻ ചത്താൽ സാധ്യത ഉണ്ട് 🥰👍

  • @ajikk3242

    @ajikk3242

    2 күн бұрын

    😂😂❤

  • @vineethg1146
    @vineethg11466 күн бұрын

    Seena love❤

  • @thambanccherakkara4591
    @thambanccherakkara45916 күн бұрын

    I could see d real indian blood. Her dady from army inculcated wonderful sense and sensibility in her.

  • @alikkb3573
    @alikkb35735 күн бұрын

    ബിഗ് സല്യൂട്ട്

  • @sasikumarchami
    @sasikumarchami6 күн бұрын

    ചെറിയ ബോംബ് വരും സൂക്ഷിക്കണം

  • @surejsr9945
    @surejsr99456 күн бұрын

    Congratulations Seema hats off you dear …. We are all with you …. Para nari bharanam avasanichu

  • @manjuts5150
    @manjuts51506 күн бұрын

    SEENA .🙏🙏🙏🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥BIG SALUTE 🙏❤️🔥💚🙏👌👍💚🙏

  • @thomasabraham839
    @thomasabraham8392 күн бұрын

    " JO DHAR GAYA, WOH MUR GAYA" Means, "THAT ONE WHO IS AFRAID THAT ONE IS DEAD"

  • @josychirackal2869
    @josychirackal28696 күн бұрын

    You are a brave woman

  • @SanalKumariO
    @SanalKumariO4 күн бұрын

    Seena big saliute🙏

  • @MrSinik1983
    @MrSinik19835 күн бұрын

    അതിന് ആണ് കൊലച്ചിരി ന് പറയുന്നത് 😊

  • @jincyvarghese4336
    @jincyvarghese43366 күн бұрын

    ഈ മീഡിയക്കാർ ഇങ്ങനെ ചോദ്യം ചെയ്ത് അതിൻ്റെ ഭാവികളയു.

  • @arunbabu-um9ty

    @arunbabu-um9ty

    5 күн бұрын

    പൊതു മധ്യത്തിൽ കൊണ്ടുവരണം, ഇല്ലെങ്കിലാണ് പ്രശ്നം,, ആദ്യമായി ഇവരെ കൊണ്ട് ഒരു ഉപകാരം ഉണ്ടായെന്ന എനിക്ക് തോന്നുന്നേ 🥰👍

  • @thresiavm1111
    @thresiavm111116 сағат бұрын

    പേടിച്ചു ഓടുന്നവനെ ഓടിക്കും ഒന്ന് തിരിഞ്ഞു നിന്നാൽ അവർ തിരിച്ചു പോകും 😳

  • @aarbymundakai408
    @aarbymundakai4086 күн бұрын

    ഇത് കേരളം തന്നെയല്ലേ?

  • @bindhumanoj8039
    @bindhumanoj80396 күн бұрын

    ബിഗ് സല്യൂട്ട് മോളെ, ഇത് കണ്ടെങ്കിലും ജനങ്ങൾ പഠിക്കണം, പേടിപിച്ച് നിർത്തിയിരികുകയല്ലേ.ഒന്ന് തലനിവർത്തി ചോദിച്ചു നോക്കൂ അപ്പോ കാണാം പേടിച്ച് ഓടുന്നത്

  • @MultiSheji
    @MultiSheji6 күн бұрын

    അവിടെ ഷഫീപറമ്പിൽ ഉണ്ട് പേടിക്കേണ്ട

  • @praveenkumarat5248

    @praveenkumarat5248

    6 күн бұрын

    എവിടെ ഉണ്ട്...

  • @rajeeshchappili5044

    @rajeeshchappili5044

    6 күн бұрын

    അതാണ് പേടി 🤣🤣🤣

  • @AzrMuhammed

    @AzrMuhammed

    6 күн бұрын

    @@rajeeshchappili5044pediku sangium sagavum kure pedikunnund

  • @seldom44

    @seldom44

    6 күн бұрын

    ചുടാപ്പി പറമ്പിൽ

  • @remith8501

    @remith8501

    5 күн бұрын

    സുഡാപ്പി പറമ്പിൽ😂😂😂😂

  • @muvattupuzhanewschannel7817
    @muvattupuzhanewschannel78176 күн бұрын

    ത്രീവ്രാതി പാർട്ടിയെ നിരോധിക്കണം

  • @user-bv7fm5xe7m
    @user-bv7fm5xe7m6 күн бұрын

    Congratulations mom

  • @happy2video
    @happy2video5 күн бұрын

    സീന എല്ലാ രീതിയിലും ദ്രോഹിക്കും സാമൂഹികമായും... മാനസികമായും തളർത്താൻ നോക്കും... Always cam 👍🏻👍🏻

  • @padmakumar8565
    @padmakumar85656 күн бұрын

    തന്റെടമായി മുന്നോട്ട് പോവുക. ഇനി ഇവനൊക്കെ കുരക്കുകയെ ഉള്ളു.

  • @user-ns9vz3ln4p
    @user-ns9vz3ln4p2 күн бұрын

    👍👍👍

  • @francissebastianuzhavoor2440
    @francissebastianuzhavoor24406 күн бұрын

    സീന മിടുക്കി.

  • @user-us3lb7sz4j
    @user-us3lb7sz4j6 күн бұрын

    ഞാനും. Cpm.anu.eechachi.suparara

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu6 күн бұрын

    ഈ പാർട്ടി യെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല.

  • @ajikk3242

    @ajikk3242

    2 күн бұрын

    Party officele beejathil pirannavan. LC BC😅😅😅😅

  • @vyshnavshivdas3654
    @vyshnavshivdas36546 күн бұрын

    നാടകമേ ഉലകം 😂

  • @roymonyelavilayil2056
    @roymonyelavilayil20566 күн бұрын

    Good molu 👍 ❤️

  • @acm5426
    @acm54263 күн бұрын

    സലൂട്ട് ആ അച്ഛൻ ന്

  • @mehboobvaliyangadi145
    @mehboobvaliyangadi1452 күн бұрын

    അതെങ്ങിനെ നാട്ടുകാർ മുഴുവൻ ഒറ്റപ്പെടുത്തുന്നത്?

  • @rajanworldgym9611
    @rajanworldgym96116 күн бұрын

    ഓ ഭയങ്കര ധൈര്യം തന്നെ, ശോസം നില്കാതെ ഇരിക്കട്ടെ ഇവളുടെ

  • @hariom-cl4qr

    @hariom-cl4qr

    6 күн бұрын

    എഡോ നിന്റെ പാർട്ടിയെ എല്ലാര്ക്കും അറിയാം. കുറച്ചുനാൾ മുന്നെയാണ് സിപിഎമ്മിലെ രണ്ടു ഭീകരവാദികൾ ബോംബ് ഉണ്ടാക്കുന്നതിടയിൽ തീർന്നത്. നിന്റെയൊക്കെ പാർട്ടി ഗ്രാമങ്ങൾ അഫ്ഗാനിലെ തീവ്രവാദി ക്യാമ്പുകളെക്കാൾ ഭീകരമാണ്. ആരും പ്രതികരിക്കാൻ പാടില്ല.നീയൊക്കെ ബംഗാളിനെയും ത്രിപുരയെയും പോലെ അടപടലം മൂഞ്ചാൻ പോകുകയാണ്. നീയൊക്കെ ബോംബ് നിർമ്മാണം നിർത്തിയാൽ മറ്റുള്ളവരും നിർത്തും. സിപിഎം എന്ന അലവലാതി പാർട്ടി ഉള്ള സ്ഥലങ്ങളിൽ മാത്രമാണ് രാഷ്ട്രീയ സംഘർഷങ്ങൾ , നിന്റെയൊക്കെ അടിസ്ഥാന ആശയം 'മാക്രിസ്റ്റ്' ഏകാധിപത്യം ആണ് അതാണ് കാരണം.

  • @knowledgeboosters639
    @knowledgeboosters6396 күн бұрын

    Vere level seena❤

  • @azeez9780
    @azeez97806 күн бұрын

    മോളേ തെങ്ങിൻ പോകുലപോലെ എന്ന് ഭീതാണിപ്പെഫുത്തിയ നടാണിത് സൂക്ഷിക്കണം. 🙋‍♂️

  • @user-kx2bj5vc2d
    @user-kx2bj5vc2d6 күн бұрын

    ❤❤❤

  • @sunilkumarpb3651
    @sunilkumarpb36516 күн бұрын

    Seena adutha election kazhiyumopol eparty indiayil kanilla😂😂😂😂😂

  • @santhoshkumarbhaskarannair2829
    @santhoshkumarbhaskarannair28296 күн бұрын

    At least we should think and realize that if some thing hapens to her automatically the blame will point to them whome she had mentioned in her disclosure . So they need to be so vigilent & and protect her.

  • @sasidharanasari1802
    @sasidharanasari18024 күн бұрын

    🙏

  • @sabineshp7606
    @sabineshp76064 күн бұрын

  • @ShivaDas-hy3gi
    @ShivaDas-hy3giКүн бұрын

    We alone under stand by Election...

  • @arundaskrishna1675
    @arundaskrishna16754 күн бұрын

    Supper seena, jo dargaya wo margaya seena ki jai .....❤

  • @arundaskrishna1675

    @arundaskrishna1675

    4 күн бұрын

    I'm Army Man jai Jawan jai kisan ❤

  • @user-yq6ec5vq5k
    @user-yq6ec5vq5k6 күн бұрын

    സീന 👌🏼👌🏼👌🏼

  • @vinayanchandran9028
    @vinayanchandran90286 күн бұрын

    ❤❤❤❤❤

  • @user-ss4oq3ey2j
    @user-ss4oq3ey2jКүн бұрын

    തന്റേടമുള്ള പെണ്ണൊരുത്തി ഇവരായിരിക്കണം അടുത്ത തെരഞ്ഞെടുപ്പിൽ അവാർഡിൽ മത്സരിക്കാൻ

  • @JineshJinu-lx1on
    @JineshJinu-lx1on5 күн бұрын

    👍👍👍👍

  • @manikandanunni5508
    @manikandanunni550821 сағат бұрын

    👌👌👏👏👏

Келесі