'എന്റെ വീട്ടിലെ കുളിമുറി അല്ലേയിത്... ഞാൻ ഇവിടുന്ന് കുളിച്ചതിൽ ആർക്കേലും പ്രശ്നമുണ്ടോ?'
കോഴിക്കോട് മെഡിക്കൽ കോളേജ് മുന്നിൽ നിന്ന് കുളിച്ച് വേറിട്ട പ്രതിഷേധം. മെഡിക്കൽ കോളേജിലുണ്ടായ ചികിത്സാപിഴവിനെതിരെയാണ് യുവാവ് പ്രതിഷേധിച്ചത്.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്ത്താ നെറ്റ്വര്ക്കാണ് മീഡിയവണ്. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്ത്താ വീഡിയോകള് ലഭിക്കാൻ മീഡിയവണ് സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
Пікірлер: 3 100
ഈ പ്രധിഷേധം എന്റെ മാത്രം അല്ല നിങ്ങളുടെ ഓരോരുത്തരുടെയും ശബ്ദം ആണ് എല്ലാവർക്കും സപ്പോർട്ട് നു നന്ദിയോടെ നാഫി 🙌🤍
@sabeehvaliyaveettil
29 күн бұрын
Full support nafi bro. God bless u❤️
@tastethetruth7027
29 күн бұрын
Big salute 👍
@KuttiyumKolum54
29 күн бұрын
🔥🔥🔥🔥 മുന്നോട്ട് പോവുക 🤝
@abuthahir.n
29 күн бұрын
Nannayi ikka ❤🥰 Full support 💥
@mujurahman5319
29 күн бұрын
കൂടെ ഞാനും.. ഉണ്ട് bro
സുഹൃത്തേ നിന്റെ പ്രതിഷേധത്തിനോടൊപ്പം ഞാനും കൂടുന്നു
@DeviKrishna-vn5ws
29 күн бұрын
ഞാനും ❤️❤️
@Samsung-pq4ps
29 күн бұрын
Njanum
@muhammedalivpvattapparambi1678
29 күн бұрын
👍
@jainibrm1
29 күн бұрын
ഒന്ന് കുളിക്കാമല്ലോ 😂😂
@jasararafath7590
29 күн бұрын
❤
പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി പ്രതികരിച്ച ആൺകുട്ടി 👍👍👍🔥
@anoopthomas4851
25 күн бұрын
❤❤🔥🔥
സമരത്തിന് ഒരാൾ മതി.. എന്ന് തെളിയിച്ച യുവാവിന് ആയിരം ലൈക്ക്..
@raks7389
22 күн бұрын
💪💪💪💪
മൂന്നരക്കോടി ജനങ്ങളിലെ ഏക ആൺതരി.👌👍 വിപ്ലവാഭിവാദ്യങ്ങൾ 🔥🌹
@ajscrnr
29 күн бұрын
രക്ഷാ പ്രവർത്തകരെ കണ്ടില്ലല്ലോ..
@sudheerkutti715
29 күн бұрын
❤❤❤❤
@shanliyaworld9723
29 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻❤
@shakeermaxima
28 күн бұрын
@@ajscrnr 🤣
@shanashifa5540
26 күн бұрын
❤❤
നല്ലൊരു ചെറുപ്പക്കാരൻ സാദാരണക്കാർക്ക് വേണ്ടി 🤝
@vijayalakshmiprabhakar1554
29 күн бұрын
സാധാ
@mahadevandevan5970
25 күн бұрын
നിനക്കൊക്കെ എല്ലാത്തിനും കുറ്റം കണ്ടു പിടിക്കാനെ അറിയൂ 🙄@@vijayalakshmiprabhakar1554
@thechronicle010
22 күн бұрын
@@vijayalakshmiprabhakar1554athalle epo evde karyam onn podey
അനീതിക്ക് എതിരെ സംസാരിക്കാൻ ഒരാൾ മതി എന്ന് കാണിച്ചു കൊടുത്ത പ്രതിഷേധം bigg salut
ആണായി പിറന്നവൻ സഹോദരാ നിങ്ങൾക്ക് എൻ്റെ ബിഗ് സല്യൂട്ട് 💪💪💪💪💪
@athirajoy7823
23 күн бұрын
Ee dialogokke ippazhum undo😅
@user-zf4dz5jh7z
22 күн бұрын
@@athirajoy7823 ഇജ്ജ് സഹോദരനായി കണ്ടാൽ മതി അപ്പോ ഡയലോഗ് എന്നും ഉണ്ടാകും
ആയാൾ ശബ്ദം ഉയർത്തുന്നത് നാം ഓരോരുത്തർക്കും വേണ്ടി ആണ്..🔥🔥
@joelrobert5333
27 күн бұрын
❣️🔥🔥🔥
@lulumol-fr3do
25 күн бұрын
തീർച്ചയായും
@alkasoli4002
25 күн бұрын
Athe
ഈ സഹോദര നിരിക്കട്ടെ ഇന്നത്തെ ഒരു ലൈക്ക്❤
@user-gw2vz2ji8t
29 күн бұрын
💯
@Aysha_s_Home
29 күн бұрын
ആരും അവനെ സപ്പോട്ടു ചെയ്യുന്നില്ല😢😢😢
@PriyankaChinnu-ht1hh
26 күн бұрын
😊p09p@@Aysha_s_Home
എന്റെ മോനെ നീ ആണ് ada ചുണ ഉള്ള ആൺ കുട്ടി എന്റെ ബിഗ് സല്യൂട്ട് 👍👍👍👍👍👍
മിടുക്കൻ ,ചുണക്കുട്ടൻ ,മോനെപ്പോലെ ഉള്ളവർ ആണ് പാവങ്ങളുടെ രക്ഷകൻ.❤❤❤👏👏👏👏👏👏👏👏
മോൻ പറയുന്നത് 100 ശതമാനം ശരിയാണ്
ഇവനാണ് എന്റെ ഹീറോ.. A Big Salute...
@Shafeer-zn2gh
29 күн бұрын
എൻ്റയൂം ❤❤
പൊന്നു മേനേ നീയാടാ ആണ്... പുറകിൽ നിന്ന മരവാഴകൾ കയ്യടിക്കുമോ എന്ന് ചോദിച്ചിട്ട് പോലും suport ചെയ്തില്ല. അവിടെയും രണ്ട് മൂന്ന് ചെറുപ്പക്കാരാണ് കയ്യടിച്ചത്. നിന്റെ കൂടെ ലോകം മുഴുവനുമുണ്ട്. Keep going. do well.👍👍👍
👍മനുഷ്യ ജീവനുവേണ്ടി പ്രേതിഷേധിച്ച ധൈര്യം കാണിച്ച കൂട്ടുകാരാ നിനക്ക് ഒരായിരം നന്ദി നാളെ ഇതു ഒരു മനുഷ്യനോടും അവർ ആവർത്തിക്കരുത് 🙏സല്യൂട്
പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു ജനതക്ക് മുന്നിൽ ശക്തമായി പ്രതികരിച്ച താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്..." 🤝🏻👏🏻👍🏻✌🏻🥰
100 ശതമാനം ഇയാൾ ചെയ്ത സമരത്തിന് full Suport .❤❤❤❤
@user-xl6yf7jh6l
28 күн бұрын
👍
സുഹൃത്തേ നിന്റെ പ്രതിഷേധത്തിനൊപ്പം ഞാനും കൂടുന്നു. എനിക്കും ഇതു പോലെ ഉള്ള അനുഭവമുണ്ട് എന്റെ മകന്റെ കൈയും മുറിഞ്ഞിട്ട് പ്ലാസ്റ്റിക് സർജറി ചെയ്യാൻ പറഞ്ഞിട്ട് അവിടെ ഒരു ഡോക്ടറെ ഉള്ളൂ എന്ന് പറഞ്ഞ് വെറും9 മാസം മാത്രം പ്രായമുള്ള കുട്ടിയെ കൊണ്ട് 11 മണിക്ക് ഞങ്ങൾ അവിടെ എത്തി. നാലുമണിക്ക് ഡോക്ടർ വരുള്ളൂ. ഡോക്ടർ ഓപ്പറേഷൻ തിയേറ്ററിൽ ആണ് ഒരു ഡോക്ടറെ ഇവിടെയുള്ളൂ എന്നാണ് പറഞ്ഞത്.ആ കുട്ടിയെ ഒന്നും ചെയ്യാതെ അവിടെ പോയി ഇരിക്കാൻ വേണ്ടി പറഞ്ഞു.കുട്ടി വേദന കൊണ്ട് കരഞ്ഞു കരഞ്ഞു തളർന്നിരുന്നു. അവൻ അറിഞ്ഞ് ഒന്ന് കൈ കുടഞ്ഞാൽ ആ വിരൽ താഴേക്ക് വീഴും അതായിരുന്നു അവസ്ഥ.ഞരമ്പ് എല്ലാം കട്ട് ആയതു കൊണ്ട് പെട്ടെന്ന് ചെയ്തില്ലെങ്കിൽ വിരൽ മുറിച്ച് മാറ്റേണ്ട അവസ്ഥയായിരുന്നു. ഡോക്ടർ എന്നോട് പറഞ്ഞു ബ്ലഡ് സർക്കുലേഷൻ നിന്നാൽ ആ വിരൽ മുറിച്ച് മാറ്റണമെന്ന് അപ്പോൾ ഞാൻ ഡോക്ടറോട് ചോദിച്ചു നേരം വൈകിയാൽ അപ്പോൾ പ്രശ്നമല്ലേ എന്ന്. അപ്പോൾ എനിക്ക് ഡോക്ടർ തന്ന മറുപടി പ്രശ്നമാണ് പക്ഷേ ഞങ്ങളെ സാഹചര്യം കൂടി നിങ്ങൾ മനസ്സിലാക്കേണ്ട എന്നാണ്. ആ സമയത്ത് ഭയങ്കരമായി ഫിനാൻഷ്യൽ പ്രോബ്ലത്തിൽ ആയിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ടാണ് ഞങ്ങൾ മെഡിക്കൽ കോളേജിൽ പോയത്. ലാസ്റ്റ് അവിടുന്ന് എടുത്ത് നേരെ ഇക്റ ഹോസ്പിറ്റലിലേക്ക് ഓടി. കടം വാങ്ങിയാണെങ്കിലും മകന്റെ കൈ ഒന്നും സംഭവിക്കരുതെന്ന് ഉണ്ടായിരുന്നു. അങ്ങോട്ട് പോകാൻ തോന്നിയത് കൊണ്ട് ആ കൈ ഇപ്പോൾ ഒരു കുഴപ്പവുമില്ലാതെ അവിടെത്തന്നെയുണ്ട്. അവര് പറഞ്ഞത് കേട്ട് നാലുമണിവരെ നിന്നിരുന്നെങ്കിൽ എന്റെ മകന്റെ ആ വിരൽ നഷ്ടമായേനെ. ഞങ്ങൾ വേറെ ഹോസ്പിറ്റലിലേക്ക് പോവുകയാണെന്ന് അവർക്ക് മനസ്സിലായപ്പോൾ അവർ പറഞ്ഞു അവിടെ എഴുത്ത് തരാം എന്ന് പറഞ്ഞ് ഏതോ ഒരു ഓപിയിൽ പോയി ഒരു പേപ്പർ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു എന്നിട്ട് ഞങ്ങളുടെ ഇഷ്ടത്തിന് പോരുകയാണെന്ന് ഒപ്പിട്ടു വാങ്ങി കുട്ടിയുടെ കരച്ചിൽ സഹിക്കാൻ കഴിയാഞ്ഞിട്ട് എങ്ങിനെയെങ്കിലും ഹോസ്പിറ്റലിലേക്ക് പോവാൻ ധൃതി കാണിച്ചു നിൽക്കുന്ന ഞങ്ങളോട് എഴുത്ത് തരാം എന്ന് പറഞ്ഞ് അവർ ഒപ്പിട്ടു വാങ്ങാനാണ് ധൃതി കാണിച്ചത് അപ്പോഴത്തെ ഞങ്ങളുടെ മാനസികാവസ്ഥയിൽ ഞങ്ങൾ അതൊന്നും മനസ്സിലായില്ല അതിനോട് പ്രതികരിക്കേണ്ട ഒരു സാഹചര്യവും ആയിരുന്നില്ല. ഞങ്ങൾക്ക് എങ്ങിനെയെങ്കിലും പണം സംഘടിപ്പിച്ചു കൈ ശരിയാക്കാൻ കഴിഞ്ഞു. പക്ഷേ അതിനും കഴിയാതെ എത്രയോ പാവപ്പെട്ടവരുണ്ട് അവരുടെയൊക്കെ അവസ്ഥ ഞാൻ ആ നിമിഷം ഒന്ന് ആലോചിച്ചു പോയി 😢big salute bro 👏👏👏👏
പ്രതിഷേധിക്കാൻ ഉള്ള ആ മനസ്സിന് ഒരു കയ്യടി👏
അഴിമതിക്കെതിരെ പ്രതികരിക്കാൻ മനസ് കാണിച്ച പ്രിയ സഹോദരന് അഭിനന്ദനങ്ങൾ ♥️♥️
പ്രതികരിക്കാത്ത ജനതയാണ് നമ്മുടെ നാട്ടിലെ പ്രശ്നം! യൂണിയൻ ബലത്തിൽ ജീവനക്കാർ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു. ഈ സഹോദരന് അഭിനന്ദനങ്ങൾ!
@haridasan2425
29 күн бұрын
പ്രതികരിക്കാൻ ജനങ്ങൾ പുതിയ തലമുറയോട് പറയുന്നില്ല.A+ വാങ്ങി കൂട്ടുവനല്ലേ മക്കളെ നിർബന്ധിക്കുന്നുള്ളൂ.അപ്പൊൾ അവർ A+ മേടിച്ച്,ഡോക്ടർ ആയി ആമാശയത്തിനു പകരം തലച്ചോറ് സർജറി ചെയ്യട്ടെ.അങ്ങിനെ നമുക്ക് സന്തോഷിക്കാമല്ലോ
@Amrutha-bk6bo
29 күн бұрын
Prathikarikathe ennu parayan pattilla....avashyamillatha karyangal anweshikanum ariyanum ariyikkanum okke aalugalk intrest kooduthalanu...aganulla karyangalanenkil prathikaran sheshi koodum😂
@shihabpkd1276
29 күн бұрын
ആദ്യം വേണ്ടത് സർക്കാർ ജീവനക്കാരുടെ ജനദ്രോഹ ഭീകര സങ്കടനകൾ ആയ എല്ലാ സംഘടനകളും നിരോധിക്കണം. അങ്ങനെ ഒരു സംഘടന ഉള്ളത് കൊണ്ട് ആണ് ഇത്തരം തെമ്മാടിത്തരം വർധിക്കുന്നത്. ജനങ്ങൾ തന്നെ ആണ് ഇതിനു കാരണം. ജനങ്ങൾ ഒന്നിച്ചാൽ നമുക്ക് നല്ല രീതിയിൽ ഇവിടെ ജീവിക്കാൻ കഴിയും. നമ്മുടെ ജീവൻ നമ്മുടെ കയ്യിൽ ആണ്. രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ നമ്മുടെ രക്ഷക്ക് എത്തില്ല. അവർ ജനങ്ങളുടെ പുറകെ വരും. നമ്മൾ പ്രതികരിച്ചാൽ
@AnupriyaJos
28 күн бұрын
നിങ്ങൾക്കും പ്രതികരിക്കലോ best example എല്ലാ സ്ഥലത്തും കാണും 10 ലക്ഷം രൂപാടെ ഒരു വെയ്റ്റിംഗ് ഷെഡ് അതിനു 1 ലക്ഷം പോലും ആവില്ല എന്ന് 100% ഉറപ്പാണ് എല്ലാവർക്കും. Go and react
മൂന്ന് മാസം മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു എന്റെ സിസേറിയൻ.. തോന്നിയ രീതിയിൽ കുട്ടിയെ പുറത്തു എടുത്തു ഇപ്പോളും അതിന്റെ അംശം യൂട്രസിൽ ക്ലോട്ട് ആയി ഹെവി ബ്ലീഡിങ് ആണ് ഇനി ഒന്നുടെ ഓപ്പൺ സർജറി ചെയ്യണം എന്നാണ് ഇവർ പറയുന്നത്
@hashifamou2867
25 күн бұрын
ഇതിലും ബേധം വീട്ടിൽ പ്രസവിക്കുന്നതാ
🎉🎉 തീർത്തും നാഫി പറഞ്ഞ കാര്യങ്ങൾ സത്യമാണ്..... ബിഗ്ഗ് സല്യൂട്ട്...ഇനിയും പ്രതികരിക്കണം...
സുഹൃത്തേ നിന്റെ പ്രതിഷേധത്തിൽ ഞാനും പങ്കുചേരുന്നു
@NajiNeji-qu2zp
29 күн бұрын
Njnum
@Azmkr
29 күн бұрын
Via social media only
@sheikhhashibk3110
29 күн бұрын
Njanum
@user-vc7ko4rb4c
29 күн бұрын
Njan ❤
@rumeenav5537
28 күн бұрын
❤
പാവപ്പെട്ട രോഗികൾക്ക് വേണ്ടി പ്രതിഷേധിക്കുന്ന ഈ വ്യക്തിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ഇനിയും ഉണ്ടാവണം ഉയർന്ന പ്രതിഷേധങ്ങൾ മാറ്റങ്ങൾ ഉണ്ടാവും ഉണ്ടാവട്ടെ👏👏
@amithaprasanth1967
29 күн бұрын
ആ പയ്യൻ നട്ടെല്ല് ഉള്ളവൻ 👏🏻👏🏻👏🏻👏🏻താങ്കളെ പോലുള്ളവർ ആണ് ഈ നാടിന് വേണ്ടത്. 👌🏻👌🏻👌🏻👌🏻
@slaveofAllahSlaveofallah-fw2sd
27 күн бұрын
ഡിവൈഎഫ്ഐക്കാർ കാണണ്ട രക്ഷാപ്രവർത്തനം നടത്തി കളയും 🤣🤣🤣
സഹോദരൻ പൊളിച്ചു ഇനി നമ്മൾ ഓരോരുത്തരും പ്രതികരിക്കില്ലേ? അനാസ്ഥക്ക് എതിരെ പോരാടാൻ താല്പര്യം ഉള്ളവർ ആരൊക്കെ ❤️
മോനെ ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ നിന്നെ പോലുള്ള ആളുകൾ വേണം മോനെ ഈ നാട് നന്നാവാൻ
ഈ സഹോദരന് എന്റെഎല്ലാപിന്തുണയും 👍👍👍
നാഫി നിങ്ങൾ പാവപെട്ടവരുടെ ജ്വലിയ്ക്കുന്ന ശബ്ദം ആണ് 🔥👌🏻
Super സഹോദര,,...ഒരാളെങ്കിലും... ഇങ്ങനെ പ്രതികരിക്കാൻ ഉണ്ടായല്ലോ.. അത് അയാൾക്ക് മാത്രമല്ല നമ്മളോരുത്തർക്കും വേണ്ടി ആണ് ഇത്....👍👌❤️
എല്ലാരും ഉണ്ട് bro താങ്കൾ ആണ് ഹീറോ 👍🏻👍🏻
ഈ പ്രതിഷേധത്തിന് അഭിനന്ദനങ്ങൾ..ഇവന്റെ ധൈര്യത്തെ സമ്മതിക്കുന്നു..
ആർക്കും ഉപദ്രവമില്ലാത്ത ജനങ്ങൾക്ക് വേണ്ടിയുള്ള പ്രതിഷേധം. നന്ദി ഉണ്ട് സഹോദര 🙏🙏🙏
ഈ പ്രതിഷേധത്തിന് ഒരു ബിഗ് സല്യൂട്ട്
ഇതാണ് പ്രതിഷേധം 👍🏾 അല്ലാണ്ട് ഗവണ്മെന്റ് മുതൽ അടിച്ചു തകർത്ത് വാർത്തയിൽ ഒതുങ്ങുകയല്ല വേണ്ടത്... 👍🏾സൂപ്പർ ബ്രോ 👍🏾
പൊളി മോനെ... നീയാണ് മോൺസ്റ്റർ ഇൻ real ലൈഫ് ❤❤
തീർച്ചയായും യുവാക്കൾ പ്രതിഷേധിക്കണം...ഫുൾ സപ്പോർട്ട്
@ranjithmp2257
29 күн бұрын
യുവാക്കളെ കയറില്ലാതെ കെട്ടിയതിന്റെ ഫലം
ബിഗ് സല്യൂട്ട് നല്ലൊരു ചെറുപ്പക്കാരൻ 👍🏻👍🏻👍🏻👍🏻👍🏻
മനസ്സ് കൊണ്ട് ഞാനും കൂടുന്നു.. സല്യൂട്ട് bro👍🙏
നിനക്കിരിക്കട്ടെ സഹോദര ഒരു കുതിരപ്പവൻ 🔥🔥
ദൈവം അനുഗ്രഹിക്കട്ടെ ഇനിയും പ്രതികരിക്കാൻ ഉള്ള കഴിവുകൾ നൽകട്ടെ എന്നും പ്രാർത്ഥിക്കുന്നു ഒരു big സല്യൂട്ട്
ഇത്തരത്തിലുള്ള ഒരു ആൺ തരി നമ്മുടെ സമൂഹത്തിൽ പിറന്നല്ലോ കൊടുക്കാം നമുക്കൊരു BIG SALUTE 🤚🏻
സുഹൃത്തേ ഇതും സാമൂഹിക പ്രതിബദ്ധത ആണ്. കൃത്യമായ പ്രതിഷേധം
ബിഗ് സല്യൂട്ട്❤ അനീതികൾക്ക് എതിരെ ശബ്ദമുയർത്താൻ മുന്നോട്ട് വന്ന സഹോദരന് ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉
പറയാൻ വാക്കുകളില്ല സഹോദരാ. സാധാരണക്കാർക്കു വേണ്ടി ശബ്ദമുയർത്തുന്നനിങ്ങളെ പോലുള്ള ചെറുപ്പക്കാരെയാണ് ഈ നാടിനുവേണ്ടത്. നിങ്ങൾ ഒറ്റയ്ക്കല്ല ഒരു കൂട്ടം ആളുകൾ നിങ്ങൾക്ക് ഒപ്പം ഉണ്ട്.
നീ ആണ് മോനെ ആൺ കുട്ടി ❤❤❤❤
അവതാരകൻ വളരെ കൃത്യമായാണ് കാര്യങ്ങൾ പറയുന്നത് അഭിനന്ദനങ്ങൾ🌹🌹❤️
ഈ പ്രേധിഷേധത്തിന് ഞാനും പങ്കു ചേരുന്നു സുഹൃത്തേ ഒരായിരം അഭിവാദ്യങ്ങൾ
ഞാനും നിങ്ങളുടെ പ്രതിഷേധതിൽ ചേരുന്നു ബിഗ്. സല്യൂട്ട്
അഭിനന്ദനങ്ങൾ സഹോദരാ. പാവപ്പെട്ടവന്റെ ശബ്ദമായി താങ്കൾ 🌹
അത് കലക്കി ✌️✌️✌️
പ്രതിഷേധങ്ങൾ ഇതു പോലെ ഇനിയും വരട്ടെ - വെറൈറ്റിയായി
ഈ പ്രേധിഷേധത്തിൽ ഞാനും കൂടുന്നു....ബിഗ് സല്യൂട്ട് ചേട്ടാ
അള്ളാഹു ആരോഗ്യംവും ആയുസ്സും നൽകട്ടെ 🤲നന്നായി മോനെ 👍
ഈ പ്രതിഷേധം.... നമ്മൾക്കു വേണ്ടിയാണ്... കട്ട സപ്പോർട്ട് 💪🇮🇳🌴👍
വലിയ ബഹളമോ, ശല്യമോ ഇല്ലാത്ത നല്ല പ്രതിഷേധം. 👍സപ്പോർട് 👍
പാവപെട്ട ജനങ്ങൾ ക്കു വേണ്ടി പ്രതികരിച്ച സഹോദരന് നന്ദി 🙏👍👍👍
Big salute bro ❤️എല്ലാവരും പ്രതികരിക്കാൻ തയ്യാർ ആയി വരണം.. കാരണം ഒരു ജീവന്റെ പ്രശ്നം ആണിത് 😔
ജനാതിപത്യ ബോധമുള്ള നട്ടെല്ലുള്ള ആണൊരുത്തൻ 🔥. ഫുൾ സപ്പോർട്ട് ❤️❤️❤️
മിണ്ടാതിരിക്കരുത് പ്രതിഷേധിക്കണം ഒറ്റക്കായും കൂട്ടമായും
പറഞ്ഞത് 100% correct ആണ് പാവപെട്ടജനങ്ങൾക്കുവേണ്ടിയാണ് പ്രതികരിച്ചത്....👌👌
ബിഗ് സല്യൂട്ട് നാഫി , വളരെ നല്ല കാര്യം , നിങ്ങളുടെ കൂടെ എല്ലാരും ഉണ്ടാകും , very good work 👍👌
ഞന്റെ പൊന്നോ നമിച്ചു... ബിഗ് ബിഗ് സല്യൂട്ട് 💥💥💥
ഇതു പോലേയ് നട്ടെല്ലുള്ള മനുഷ്യനെ യാണ് സമൂഹത്തിനു ആവശ്യം
എല്ലാവരും ഇതുപോലെ പ്രതികരിക്കണം 👍👍
ബിഗ് സല്യൂട്ട് ബ്രോ 👌👌👌👌
സർക്കാരിന് ഇനിയെങ്കിലും നാണമുണ്ടാകും എന്ന പ്രതീക്ഷയൊന്നും ഇല്ല എന്നാലും ഒരു പ്രതിഷേധം,, സൂപ്പർ സഹോദര 👍💐💐💐.
നല്ല പ്രതിഷേധം... എല്ലാരും sapport ചെയ്യുക.. സാദാരണ കാർക്ക് വേണ്ടിയാണ് 👍
നാഫി 👍🏽.. കട്ട സപ്പോർട്ട് മച്ചാ
ഞാനും കയ്യടിക്കുന്നു 👏🏻👏🏻
..അനിവാര്യമായ പ്രതിഷേധം...👌....ഉറങ്ങുന്ന ഉദ്യോഗസ്ഥ മേധാവികൾക്ക് നേരെയുള്ള വോട്ട് വിരൽ 👌..
നാഫിസർ നല്ലൊരു പ്രതിക്ഷേധത്തിനാണ് തുടക്കമിട്ടത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ അവിടത്തെ അനാസ്ഥ മനസിലാക്കിയ എന്നല്ല അനുഭവിച്ച ആളാണ് ഞാൻ ഇനിയും തുടരണം ഞങ്ങളും ഉണ്ട് കൂടെ
പാവങ്ങൾക്ക് വേണ്ടി പ്രതികരിച്ച നിങ്ങള്ക്ക് full support👍🏻👍🏻👍🏻
നന്നായി സുഹൃത്തേ.. മിടുക്കൻ... വേറിട്ട പ്രതിഷേധം 👍👌
സുഹൃത്തേ ഒരു കുതിര പവൻ അഭിനന്ദനങ്ങൾ,
ബിഗ് സല്യൂട് സഹോദര കട്ട സപ്പോർട് എല്ലാരും കൂടെ ഉണ്ട് 👍👌
മിടുക്കൻ ❤🎉
ഓപ്പറേഷൻ തിയേറ്ററിന് അകത്ത് ഡോക്ടർമാരും നേഴ്സുമാരും പാട്ടും കൂത്തും തമാശ പറച്ചിലും പൊട്ടിച്ചിരിയും ആണ് ഞാനൊരു ഓപ്പറേഷന് വിധേയമായപ്പോൾ അനസ്തേഷ്യ തന്ന് എൻ്റെ ബോധം പോകുന്നത് വരെ ഞാൻ നേരിട്ട് കണ്ട് അറിഞ്ഞ കാര്യങ്ങളാണ് ഇതൊക്കെ എങ്ങനെ പിഴവ് പറ്റാതിരിക്കും
@Shibuainu
29 күн бұрын
Ente c section timil apple cider vinegar nte health benefits charchayayirunnu doctor and nurses😂 valluthum marannuvekkumo ennayirunnu ente pedi.
@XyzAbc-eg2nm
29 күн бұрын
Bigsaloot👍👍👍👍🙏
@shilnar862
29 күн бұрын
Correct Anu പറഞ്ഞത്
@gmgttot
29 күн бұрын
Ente caseil anesthesistum nursesum panchara adichond irikkuka aarunnu… kure neram ath kett irunnathinu shesham operationu vendi kidanna njan nursene turich nokki… appo thanne aval enne sedate cheyth… vala perverted aaya looks aarnn avide ulla staff enikk thannath
@leenalee6802
29 күн бұрын
Pvt hospitalil arunnu ente c sections....avide hindhi cinema story parachil arunnu
ഈ സഹോദരന്റെ പ്രതിക്ഷേധത്തിന് അഭിവാദ്യങ്ങൾ
👏👏👏👏👏 സൂപ്പർ ഇങ്ങനെ വേണം മോനെ നിന്റെ ഒപ്പം എല്ലാവരും ഉണ്ടാവട്ടെ
പ്രവാസത്തിൽ നിന്ന് ഞാനും കയ്യടിച്ചിട്ടുണ്ട് സുഹൃത്തേ ______👍🏻
മറ്റുള്ളവർ എന്തുപറയും, എന്റെ കൂടേ ആരും നിൽക്കില്ല. എന്നൊക്കെ വിചാരിച്ചാണ് പലരും പ്രതികരിക്കാത്തത്...!!
Chetta we are with you. Ithupole kurikkukollunna marupadivem nalkendath. 👏🏻
നീയാണ് ആൺകുട്ടി. ഞങ്ങളുമുണ്ട് നിന്നോടൊപ്പം ❤️❤️❤️❤️❤️
അഭിനന്ദനങ്ങൾ 🤝നീ ആണ് ആൺകുട്ടി 👏👏👏👏👏
പൊളിച്ചു. വ്യത്യസ്ത പ്രതിഷേധം 👏👏
ഞാൻ ഉണ്ട് നിന്റെ കൂടെ ഒരു സാധാരക്കാരി ആയി.. സാധർണക്കാർക്ക് വേണ്ടി 👍🏻
👍👍 ❤❤
വ്യത്യസ്തമായ പ്രതിഷേധം... ഐക്യദാർ പ്രഖ്യാപിക്കുന്നു.. 🤝
മിടുക്കൻ ബിഗ് സല്യൂട്ട് നല്ല മാതൃക എല്ലാവരും പിന്തുണ പ്രഖ്യാപിക്കുന്നു Kerala ജനത അനുഭവിക്കുന്ന ദുരിതം തുറന്നു കാട്ടി നിങ്ങൾ ഒറ്റക്കല്ല കേരള ജനത ഒപ്പമുണ്ട്
മതി മുത്തെ നീ പുലിയാ ❤ എല്ലാവരും കൂടെ ഉണ്ട് 💪💪
ഫുൾ സപ്പോർട്ട് സുഹൃത്തേ 👍👍👍
അഭിനന്ദനങ്ങൾ അയാൾ പറഞ്ഞ കാര്യങ്ങൾ ശെരി ആണ്
പ്രതിഷേധങ്ങൾ ഉയരണം പ്രതിഷേധ രീതികൾ മാറണം നിന്റെ പ്രതിഷേധത്തിന് അഭിവാദ്യങ്ങൾ ✌🏻
ആണത്തമുള്ളവൻ❤ 👍
ചിങ്കാരി ഒരു തരി മതി ആളി കത്താൻ ആള് പുലിയാണ് 👍👍👌👌👌
മിടുക്കൻ 👌👌👌🥰 ഇങ്ങനെ പ്രതികരിക്കണം നമ്മളെല്ലാവരും 👌👌👌
ഞങ്ങളെല്ലാവരും ഈ പ്രതിഷേദത്തിൽ പങ്കാളികളാകും സാധാരണക്കാരോടൊപ്പം യുവാക്കൾ അണിനിരക്കുക സാധാരണക്കാരുടെ അവകാശങ്ങൾ സമരത്തിലൂടെ മാത്രമേ നേടിയെടുത്ത ചരിത്രമുള്ളൂ അഭിനന്ദനങ്ങൾ ബ്രോ
@vijayalakshmiprabhakar1554
29 күн бұрын
പ്രതിഷേധ
ഇങ്ങനെ തന്നെ പ്രതിരോധിക്കണം കാരണംപാവങ്ങൾ പൈസ ഇല്ലാത്തതു കൊണ്ടായിരിക്കും മെഡിക്കൽ കോളേജുകളിൽ കയറിയിറങ്ങുന്നത്ചോദിക്കാനും പറയാനും ആരുമില്ല എന്ന് കരുതിയാണ് ഇവരിങ്ങനെ കാണിക്കുന്നത്എൻറെ വക ഇന്നത്തെ സല്യൂട്ട് മോൻ ചിരിക്കട്ടെ