എന്‍റെ പൊന്നു മത്തിയേ എന്താ ഡിമാന്‍റ് !! വിലക്കയറ്റത്തിൽ ഉലഞ്ഞ് കുടുംബ ബജറ്റ് | Fish Price

എന്‍റെ പൊന്നു മത്തിയേ എന്താ ഡിമാന്‍റ് !! വിലക്കയറ്റത്തിൽ ഉലഞ്ഞ് കുടുംബ ബജറ്റ്
#fishmarket #marketrate #sardinerate #fish #pricehike
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 216

  • @rajeshkrishna5053
    @rajeshkrishna505313 күн бұрын

    കുറച്ചു നാൾ വാങ്ങാതിരുന്നാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു

  • @Ayrasdress

    @Ayrasdress

    13 күн бұрын

    സീസൺ സമയം ആയിട്ടും പണി കുറവാണ്. അല്ലെങ്കിൽ മത്തിക്ക് ഈ സമയത്തു 2കെജി 100 രൂപ ആകുമായിരുന്നു

  • @SambathSambatSambath

    @SambathSambatSambath

    11 күн бұрын

    Venda mole ante mathe

  • @jaycdp

    @jaycdp

    7 күн бұрын

    Eat parippu and milk soy milk etc for protein It is your addiction that is costing you

  • @innale.marichavan
    @innale.marichavan13 күн бұрын

    എത്ര വില കൂടിയാലും വാങ്ങാൻ ആളുകൾ ഉള്ളത് കൊണ്ടാ ഇവന്മാർ ഇങ്ങനെ വില കൂട്ടുന്നത് 🙌🏻

  • @naineevlogs733
    @naineevlogs73313 күн бұрын

    ആരും വാങ്ങാതെ ഇരുന്നാൽ തനിയെ കുറഞ്ഞോളും

  • @beautiful4851

    @beautiful4851

    13 күн бұрын

    ഞാൻ ആഴ്ചയിൽ വാങ്ങാറുണ്ടായിരുന്നു ഇപ്പോൾ വാങ്ങൽ നിറുത്തി..വീട്ടിൽ കപ്പളം വളർത്തുന്നുണ്ട് അതുകൊണ്ട് വിവിധ തരം വിഭവങ്ങൾ ഉണ്ടാക്കും

  • @sheebavijayan2212

    @sheebavijayan2212

    7 күн бұрын

    ​@@beautiful4851😊

  • @sulaimanmongam297

    @sulaimanmongam297

    7 күн бұрын

    വില കൂടിയാൽ ആരും വാങ്ങരുത് അപ്പോൾ അറിയാതെ കുറയും

  • @vineethvavachi7460
    @vineethvavachi746013 күн бұрын

    ആരും വാങ്ങരുത് വില കുറയും,😂

  • @asharafshabna2927
    @asharafshabna292713 күн бұрын

    നാല് ദിവസം ആരും വാങ്ങാതെ ഇരുന്നാല്‍ മതി.ചീഞ്ഞ് നാറുമ്പോള്‍ വില താനെ കുറഞ്ഞോളും.

  • @masitha135

    @masitha135

    11 күн бұрын

    ചീഞ്ഞു നാറുമ്പോൾ മത്തി പൌഡർ ആക്കാൻ കൊണ്ട് പോകും 😂

  • @rajuambatt2027
    @rajuambatt202713 күн бұрын

    എന്തിനാണ് മത്തി ഇത്ര വലിയ കാര്യമാക്കുന്നത് ജീവൻ നിലനിർത്താൻ വേണ്ടതൊന്നും അല്ലല്ലോ

  • @jijogeorge8404

    @jijogeorge8404

    13 күн бұрын

    മത്തിക്കു മാത്രം അല്ലലോ ബ്രോ വില എല്ലാത്തിനും വില അല്ലെ വില വിവരം കേട്ടിലെ?

  • @ejlittleworld4568
    @ejlittleworld456813 күн бұрын

    ഒരുമാസമായി ഞങ്ങൾ ഒന്നും വാങ്ങാറില്ല.ചക്കയും മാങ്ങയും ഉണ്ട്.വേനൽകാലത്തു പച്ച മത്സ്യം വാങ്ങി ഉണക്കി സൂക്ഷിച്ചതിനാൽ അതും ഉണ്ട്.ഉണങ്ങിയ കപ്പയും ഉണ്ട്.

  • @Framingham5481

    @Framingham5481

    5 күн бұрын

    .. എൻ്റെ മുത്തച്ഛൻ നട്ടുപിടിപ്പിച്ച കടച്ചക്ക, ചക്ക, മാങ്ങ, തെങ്ങ, മുരിങ്ങ, അവക്കാഡോ, റംബൂട്ടാൻ, മുള്ളൻചക്ക, വടുകപ്പുളിനാരങ്ങ, ചായമാൻസ എന്നിവ ഞാൻ കഴിക്കുന്നു..

  • @masblacksmith4119
    @masblacksmith411913 күн бұрын

    മീനില്ലാതെയും ജീവിക്കാം കുറച്ചു നാൾ ചക്കയും കപ്പയും ചമ്മതിയും കഴിച്ചു നോക്കിക്കൂടെ ഞങ്ങൾ ഇപ്പോൾ ഇതൊക്കെയാണ് കഴിക്കുന്നത്

  • @vijeeshth5766

    @vijeeshth5766

    7 күн бұрын

    ജാനും😂

  • @Framingham5481

    @Framingham5481

    5 күн бұрын

    എൻ്റെ മുത്തച്ഛൻ നട്ടുപിടിപ്പിച്ച കടച്ചക്ക, ചക്ക, മാങ്ങ, തെങ്ങ, മുരിങ്ങ, അവക്കാഡോ, റംബൂട്ടാൻ, മുള്ളൻചക്ക, വടുകപ്പുളിനാരങ്ങ, ചായമാൻസ എന്നിവ ഞാൻ കഴിക്കുന്നു.

  • @user-st8ic4xg8z
    @user-st8ic4xg8z13 күн бұрын

    വേണ്ടന്ന് വക്കാൻ എന്താ മടി.

  • @aakilantony
    @aakilantony12 күн бұрын

    വില കുറയാൻ ഒറ്റ മാർഗ്ഗമേയുള്ളൂ, ഉപഭോക്താക്കൾ കുറച്ച് നാളത്തേക്ക് മത്സ്യ വിഭാഗങ്ങളും, മാംസ വിഭവങ്ങളുംകൂട്ടത്തോടെ ബഹിഷ്കരിക്കുക. പിന്നെ കണ്ടോ ടപ്പേ എന്നുപറഞ്ഞ് വിലകുറയുന്നത്.

  • @beautiful4851

    @beautiful4851

    7 күн бұрын

    Yes 100 %

  • @sasikumarsasikumar3786
    @sasikumarsasikumar378612 күн бұрын

    ഗൾഫിൽ വരെ ഇത്ര വിലയില്ല തോന്നിയ പോലെ വിൽക്കാൻ നാട്ടിലെ പറ്റു

  • @beautiful4851

    @beautiful4851

    7 күн бұрын

    ശരിയാണ് മാർക്കറ്റിൽ പോയാൽ ബാർഗെയിൻ ചെയ്ത് മേടിക്കാനും സാധിക്കും.

  • @widecreation6058
    @widecreation605812 күн бұрын

    ആരും വാങ്ങില്ല തന്നെ കുറഞ്ഞോളും😂

  • @beautiful4851
    @beautiful485113 күн бұрын

    ഒരു പ്രൊഡക്ഷൻ കോസ്റ്റും ഇല്ലാത്ത മത്സ്യത്തിന് ഇങ്ങനെ കൊള്ള!

  • @dragonpaily1886

    @dragonpaily1886

    13 күн бұрын

    Ennappinne ninakkoru boatumaayittu kadalil poi pidichukude Veettilum currykku edukkam bakki vannal vilkaamallo

  • @ajshobbies3774

    @ajshobbies3774

    13 күн бұрын

    അപ്പൊ പിന്നെ ബോട്ടിന്റെ ഡീസൽ, ജീവനക്കാരുടെ കൂലി ഇതൊന്നും ചിലവല്ലേ

  • @beautiful4851

    @beautiful4851

    13 күн бұрын

    @@dragonpaily1886എടോ വിഡ്ഢിത്തരം പറയരുത് ഇവിടെ കോഴി കൃഷി മുതൽ പന്നി കൃഷി വരെ ചെയ്യുന്ന ആളുകൾ ഉണ്ട് അവരൊക്കെ അവയ്ക്കുള്ള തീറ്റ മുതൽ എന്തെല്ലാം ചെയ്തിട്ടാണ് അവയെ വളർത്തുന്നത് കൂടാതെ കഠിനാധ്വാനവും!

  • @beautiful4851

    @beautiful4851

    13 күн бұрын

    @@ajshobbies3774 അതാണ് അവർക്കുള്ള ആകെ ചിലവ്.. അതിന് ഇത്രം കൊള്ള വേണോ മിസ്റ്റർ !

  • @Nepolian164

    @Nepolian164

    12 күн бұрын

    ​@@beautiful4851🔥🔥😊

  • @reghunadhanmc5875
    @reghunadhanmc587513 күн бұрын

    എത്ര വിലയാണെങ്കിലും ഇതില്ലാതെ ചോറ് ഇറങ്ങാത്ത കുറെ എണ്ണം ഉണ്ട്

  • @muhammadfasil7656

    @muhammadfasil7656

    12 күн бұрын

    Cash ullavar kayichottea bro😂

  • @AmbraZzz312
    @AmbraZzz31212 күн бұрын

    മത്തി കേരളത്തിന്റെ ദേശീയ മീൻ ആണ് ❤

  • @athiratinto7089
    @athiratinto708913 күн бұрын

    ചമ്മന്തിക്ക് ഒക്കെ എന്താ രുചി 🤭🤭e

  • @jomedathinakam5964

    @jomedathinakam5964

    13 күн бұрын

    തേങ്ങക്ക് മുടിഞ്ഞ വില ആണ്

  • @athiratinto7089

    @athiratinto7089

    13 күн бұрын

    @@jomedathinakam5964 4 തെങ്ങ് ഉള്ളത് കൊണ്ട് ആ പേടി ഇല്ല 😊

  • @afsalbabu5060

    @afsalbabu5060

    12 күн бұрын

    😂😂👍

  • @athiratinto7089

    @athiratinto7089

    12 күн бұрын

    @@jomedathinakam5964 തെങ്ങ് ഉണ്ട് അതാണ് ഒരു ആശ്വാസം

  • @sreerajmh-vt4pc

    @sreerajmh-vt4pc

    12 күн бұрын

    ​@@jomedathinakam5964😂

  • @honeydropsfood.travelling1228
    @honeydropsfood.travelling122813 күн бұрын

    കുറച്ചൊന്നുമല്ല അവർ മാറ്റിവെച്ചത് ആയിരിക്കും എന്നിട്ട് ഡിമാൻഡ് ഉണ്ടാകും അത് വിറ്റ് തീർന്നാൽ അടുത്തത് എടുത്തു വിൽക്കും അല്ലാതെ യാതൊരു ഡിമാൻഡ് ഒന്നുമില്ല കച്ചവടക്കാരുടെ കളിയാണ് ഞാൻ ഇന്നലെ പോലും വാങ്ങിയത് എൻറെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട്

  • @renjithviswambaran5722
    @renjithviswambaran572213 күн бұрын

    മേടിക്കേണ്ട തീർന്നു പ്രോബ്ലം 😂😂😂

  • @bijunambiar4995
    @bijunambiar499513 күн бұрын

    സ്വന്തമായി രണ്ട് മത്തി ഉള്ള യുവാവ് വധുവിനെ തേടുന്നു.. Age : 32

  • @user-yu3is7oc9g

    @user-yu3is7oc9g

    12 күн бұрын

    😂😂😂

  • @averagestudent4358

    @averagestudent4358

    11 күн бұрын

    😂😂

  • @9746579768

    @9746579768

    10 күн бұрын

    😂

  • @binuk9579

    @binuk9579

    7 күн бұрын

    😁😁nee കൊള്ളാമല്ലോ അമ്പനേ

  • @NajaPp-mg5qe

    @NajaPp-mg5qe

    6 күн бұрын

    😁😁

  • @user-lg8qd3qp2p
    @user-lg8qd3qp2p13 күн бұрын

    വില കൂടുന്ന ഒരു സാധനവും എല്ലാവരും വാങ്ങാതിരിക്കുക

  • @renjithushas2007
    @renjithushas200713 күн бұрын

    Demand koodumbol um shortage ondakumbol um anu rate high akane, 1 week alukal vangand erunal mathi automatically price down akum but chothikana cash koduthe vangan alund athanu rate high akane

  • @sanilstephen
    @sanilstephen13 күн бұрын

    കാശുള്ളവൻ വാങ്ങി കഴിക്കട്ടെ.... ജീവൻ നിലനിറുത്താനുള്ള ആവശ്യവസ്തു ഒന്നുമല്ലല്ലോ മീൻ....

  • @ashikp5286
    @ashikp528613 күн бұрын

    പച്ചക്കറിക്കും ഒരു ആശ്വാസവും ഇല്ല എല്ലാം പൊള്ളും വില

  • @user-bl3xw1hp4g
    @user-bl3xw1hp4g12 күн бұрын

    Ernakulathu evide anu ethu😊

  • @ashiq1357
    @ashiq135713 күн бұрын

    Trolling samayathu pinne vila kurayumo

  • @arabisongsindo5029
    @arabisongsindo502913 күн бұрын

    തിരുവനന്തപുരത്ത് 400 ലേറെ

  • @vimaanvaAB350
    @vimaanvaAB35012 күн бұрын

    Trawling nirodhanam aayondaanu ingane vila kayarunnathu. Mikkyathu anya samsthanangalil ninnum varunna meenanu. Ithu sheriyavanamenkil August aakum. Trawling thudangi meen ini Market ilek vannu thudanganam.

  • @AnsarAnu-ob7gf
    @AnsarAnu-ob7gf13 күн бұрын

    Kadalil poyittum kittunnilla😂

  • @AshaKNair
    @AshaKNair11 күн бұрын

    ഒന്നും വാങ്ങരുത് പറമ്പിലെ തൊടിയിലും കിട്ടുന്ന സാധനങ്ങൾ തിന്നുക

  • @user-hi2xq8zx1e
    @user-hi2xq8zx1e13 күн бұрын

    ചേട്ടൻ പൊളി ആണലോ

  • @shama267
    @shama26713 күн бұрын

    ഇത്തവണ 400 ലതികം

  • @user-cq7lt8sj9w
    @user-cq7lt8sj9w7 күн бұрын

    വില കയറ്റം ശ്രദ്ധയിൽ പെട്ടില്ല എന്ന് മന്ത്രി

  • @Royal_arms
    @Royal_arms11 күн бұрын

    ഈ വിലക്കയറ്റം ഒരിക്കലും ഞങ്ങളെ ബാധിക്കുന്നില്ല കാരണം ഞങ്ങൾ മത്തി വാങ്ങാറില്ല😂

  • @prasadartlove

    @prasadartlove

    10 күн бұрын

    🤣💯💯💯💯💯

  • @joelbjose2335
    @joelbjose233513 күн бұрын

    Ee mudinja visham adichu tamilan odukkathe vilayum medichu danam tharunna pachakkariyekkal enthukondum good aanu fresh fish and meat.

  • @shisa4097
    @shisa409713 күн бұрын

    "പരിപ്പ് കഴിച്ച് കഴിച്ച് മടുത്തു, തക്കാളി വെച്ചൊരു കറിയുണ്ടാക്കിയാല്ലോ.. " യൂട്യൂബിൽ കാണുന്ന ബിഗ്‌ബോസിലെ പാട്ടാണ് ഓർമ വരുന്നത് 😊

  • @sunopoovar7579
    @sunopoovar757912 күн бұрын

    Humble merchants with a human touch.

  • @Kujjatta
    @Kujjatta12 күн бұрын

    Meen muttayituvalarate. Avayellam. Varthikkumbo meen kazhikkam. Athuvare ninggal adjestu cheyyuka.

  • @mafialihassan3998
    @mafialihassan39987 күн бұрын

    കേരളത്തിൽ തോന്നിയത് പോലെ ഏത് സാധനത്തിനും എപ്പോൾ വേണമെങ്കിലും ആരുടെ അനുവാദവും വേണ്ട വില കൂട്ടുന്നതിന്.

  • @sivanya8278
    @sivanya827813 күн бұрын

    one month ayi fish vangiyit vila kurayate

  • @althafm8168
    @althafm816813 күн бұрын

    കുടുംബം താളം തെറ്റി ഇതൊക്കെ ഒരു വാർത്തയാണ്

  • @praseedadevi
    @praseedadevi13 күн бұрын

    Innale netholi vila kand njetti. Ara kilo 200 rs 😢

  • @vishnuvijayan1372
    @vishnuvijayan137210 күн бұрын

    Najan Chennai yill evide atharayum villa ella

  • @gopishagopisha7987
    @gopishagopisha798712 күн бұрын

    ഞാനൊക്കെ മത്തി കണ്ട കാലം മറന്നു..😂..🐟മത്തി ഇനി ഒരു ഓർമയായി മാറുമോ...??!!

  • @user-jl3nc8bc6x

    @user-jl3nc8bc6x

    7 күн бұрын

    ഭാര്യ മക്കളുടെ മത്തി നാട്ടുകാർ കാണും😢

  • @Siddikh-wm4cn
    @Siddikh-wm4cn12 күн бұрын

    വിലക്കയറ്റം ഉണ്ടായാൽ വിപണിയിൽ ഇടപെടേണ്ടവർ ഇടപെടാൻ തയാറാവണം

  • @user-jl3nc8bc6x
    @user-jl3nc8bc6x6 күн бұрын

    10 കിലോ ഉള്ള ഒറ്റ നെയ്മീൻ ₹20,000/- ഒരു വള്ളത്തിൽ 200-300 നെയ്മീൻ കിട്ടിയാൽ എത്ര ലക്ഷം രൂപ ആയി..??എന്നിട്ടും മുക്കുവൻ പാവം..സർകാർ സഹായിക്കണം അത്രേ😅😅

  • @bijoypillai8696
    @bijoypillai869613 күн бұрын

    കേരള സർകാർ FRESH & PURE എന്ന ഫിഷറീസ് വകുപ്പ് അംഗീകൃത ഷോപ്പിൽനിന്നും മത്തി വാങ്ങി കഴിച്ചു ഭക്ഷ്യ വിഷബാധ ഉണ്ടായി.. 4 ദിവസം ട്രീറ്റ്മെൻ്റ്.. അതോടെ മീൻ വാങ്ങുന്നത് നിർത്തി.. 😢😢..

  • @user-jl3nc8bc6x

    @user-jl3nc8bc6x

    7 күн бұрын

    സർകാർ ബോർഡ് മാത്രം കച്ചവടം സുനാമി മീൻ തന്നെ😅

  • @user-rj9sc5rc8r
    @user-rj9sc5rc8r12 күн бұрын

    Ettavum vila kuranja vegitable vachu kari undakkuka. Cheera. Kumbalanga mathanga. Thaire. Inchi. Puli. Tommato avasyam oru 250gm vangam.

  • @JosephVarghese-ll3hp
    @JosephVarghese-ll3hp13 күн бұрын

    Vanghandirunnal mathille

  • @AB-kf4vp
    @AB-kf4vp13 күн бұрын

    enthayalum vere panionnum illa veetile curry engilum oru choondayum medichu kadalil poyi irunallo enna alochana onnum illel vaikittu karikollath engilum kittuvallo

  • @rajilkrishnan6870
    @rajilkrishnan687012 күн бұрын

    Kollathu vaa etra meen venam.

  • @sahadevanem3754
    @sahadevanem375412 күн бұрын

    മത്തി ഇനി ലോക്കറിൽ സൂക്ഷിക്കണം

  • @averagestudent4358
    @averagestudent435811 күн бұрын

    1:11 😂

  • @muralidharankoyilath391
    @muralidharankoyilath39112 күн бұрын

    Vila kooduthaline kurichu padikkan onnu Germanyil poyalo kudumba sametham

  • @ajithamadhavan1201
    @ajithamadhavan120113 күн бұрын

    ഹോ ചമന്തി,,+ തൈര് കുഴച്ച് ഒരു ഊണ് എന്താ രുചി.,

  • @FOODANDYOU
    @FOODANDYOU13 күн бұрын

    പക്ഷേ, കാശുള്ളവ൪ വാങ്ങുമല്ലോ

  • @sajathnice83
    @sajathnice8311 күн бұрын

    August price low

  • @SajanVarghes
    @SajanVarghes13 күн бұрын

    ചമ്മന്തി തൈര് സൂപ്പർ

  • @bavintm6806
    @bavintm680613 күн бұрын

    Next month 1Kg ₹150

  • @animathew1309
    @animathew130913 күн бұрын

    Vagathrikuuu

  • @suaisubair5711
    @suaisubair57118 күн бұрын

    ദാരിദ്രർ എന്നുംദാരിദ്രർ യിരിക്കുന്നതിന്റെ രഹസ്യം ഇതാണ്. സമ്പന്നർ ഈ സമയം ഇതൊന്നും വാങ്ങാൻ തയ്യാറാകുകയില്ല.

  • @krajendraprasad4786
    @krajendraprasad478613 күн бұрын

    ഇതൊന്നും വിഷയമല്ലെന്നെ. കുറച്ചു ദിവസം വർജിക്കുക. കൂടാതെ ഒരു ജില്ലയിൽ ഉള്ള ബവ്‌കോ യുടെ മുന്നിൽ ഒരു ദിവസം പോയി ഒന്നിരുന്നു നോക്കിയേ നിങ്ങളുടെ ഈ ക്ഷീണം അവിടെയുണ്ടോ എന്നൊന്നറിയാം.

  • @sajithanand
    @sajithanand11 күн бұрын

    ഇനി touchings pickle ആക്കം

  • @neethutomy1514
    @neethutomy151412 күн бұрын

    Paavam pregnant ladies..kurach kazhinju kazhikkam enn vacha eppo kazhikkunnathinte gunam kittuvo..chammandhi kootti maduth ...😢

  • @amalmc4290

    @amalmc4290

    8 күн бұрын

    Christian weddinginu enthumaatram mindapranikala kollappedunnath athungade karachil bahalam. Pavangal 😢 saapam kittum

  • @davidmathew8075
    @davidmathew80757 күн бұрын

    No problem.. Fish and beef is not essential food for public.. Rice availability is required.

  • @jollysunny7456
    @jollysunny74566 күн бұрын

    ഒരു കിലോ മത്തി വേണേർന്നു. ഇൻസ്റ്റാൾമെന്റ് ആയി തരുമോ

  • @noushadkalliathodi9261
    @noushadkalliathodi926113 күн бұрын

    Tomato 80 per kg

  • @mskalim8409
    @mskalim84096 күн бұрын

    Nalla vishappundenkil meen veenda

  • @jineeshkatheri7195
    @jineeshkatheri71954 күн бұрын

    2024 മത്തി ക്കു രാജയോഗം വരുമെന്ന് ഒരു ജ്യോത്സ്യൻ പറഞ്ഞിരുന്ന് 😂😂😂

  • @jafeena.k
    @jafeena.k6 күн бұрын

    പച്ചക്കറി ക്കും വിലയാണ് 😢

  • @afsalbabu5060
    @afsalbabu506012 күн бұрын

    അപ്പോ വെറുതെയല്ല നമ്പർ വൺ കേരളം എന്നു പറയുന്നത്.!! നടക്കട്ടെ നടക്കട്ടെ 😂😂

  • @abdulrafeeknp
    @abdulrafeeknp6 күн бұрын

    വില കൂടുമ്പോൾ മാത്രമേ വില്പനയും കൂടുന്നുള്ളു

  • @sajeeshkunjon1246
    @sajeeshkunjon124613 күн бұрын

    ഇത്തവണ. ഇത്തവണ 400. ൽ അതികം 😀😀😀

  • @user-jl3nc8bc6x
    @user-jl3nc8bc6x6 күн бұрын

    കേരളം ഒരു മാസം മത്സ്യ ഹർത്താൽ ആചരിക്കുക.മുക്കുവൻ വീട്ടിൽ കൊണ്ട് തരും 😅

  • @prasadartlove
    @prasadartlove10 күн бұрын

    എന്തിനാ വാങ്ങുന്നത് തന്നെ കുറയും😅😅😅😅

  • @user-jl3nc8bc6x
    @user-jl3nc8bc6x7 күн бұрын

    കത്തിരിക്ക,ഉരുള കിഴങ്ങ്,..മീൻ മസാല പുരട്ടി വറുത്ത് കൂട്ടുക..

  • @HP732342
    @HP7323426 күн бұрын

    മത്തി തന്നെ കഴിക്കണമെന്നുണ്ടോ,

  • @user-rj9sc5rc8r
    @user-rj9sc5rc8r12 күн бұрын

    Parambil kittunna. Pazhaya kalathe upayogichirunna chempin thal. Payarila kudappan thudangiya sadhanangal upayogikkuka. Meat. Fish ozhivakkuka. Swadishtamaya karikal undakkam vila meatinu Thane kurayum malayalikale chushanam cheyyunna. Thamilnaytukar vila kurakkan thudangim othorumayundengil sadhikkum

  • @Framingham5481

    @Framingham5481

    5 күн бұрын

    കടച്ചക്ക, ചക്ക, മാങ്ങ, തെങ്ങ, മുരിങ്ങ, അവക്കാഡോ, റംബൂട്ടാൻ, മുള്ളൻചക്ക, വടുകപ്പുളിനാരങ്ങ, ചായമാൻസ എന്നിവ ഞാൻ കഴിക്കുന്നു. ഈ മരങ്ങൾക്ക് പരിചരണം ആവശ്യമില്ല..

  • @kunhiramanm2496
    @kunhiramanm24965 күн бұрын

    . മൽസ്യവും മാംസവും കഴിച്ചില്ലെങ്കിലും ഞങ്ങൾ പാവങ്ങൾ ജീവിക്കും. ഇതെല്ലാം പണക്കൊഴുപ്പിന്റെ അഹങ്കാരം.

  • @shanavasshan5449
    @shanavasshan544913 күн бұрын

    കഞ്ഞിയും പയറും കപ്പ കറിയും പഴയ കലത്തേക്പോകുക

  • @user-ye1rl3cf3y
    @user-ye1rl3cf3y9 күн бұрын

    മീനും ,ഇറച്ചിയും ,ചിക്കനും ഒന്നും ഇപ്പോള് വാങ്ങാറില്ല,

  • @nithinkb3482
    @nithinkb348213 күн бұрын

    Tamil Nadu mathi vagharuthe taste ella..Parana mathi taste ella

  • @Meshereef
    @Meshereef13 күн бұрын

    കൊല്ലം 280/ only

  • @cvmoidheen3100
    @cvmoidheen31006 күн бұрын

    പെട്രോൾ വിലയോ ഗ്യാസ് വിലയോ മത്തിക്കു വില കൂടയതാണോ പ്രശ്‌നം

  • @sahlshezilvlogs6721
    @sahlshezilvlogs67216 күн бұрын

    വിഐപി ആയ മത്തി.....😂😂😂😂

  • @abdulrafeeknp
    @abdulrafeeknp6 күн бұрын

    തക്കാളി ക് വില കൂടിയാൽ തേങ്ങ കറി വെക്കുക

  • @bipinpayambra7130
    @bipinpayambra713012 күн бұрын

    Vaanganda mathi ellathye chore pookille

  • @rathiamaloor5124
    @rathiamaloor51247 күн бұрын

    ആരും വാങ്ങരുത് തക്കാളിയും ഉള്ളിയും ഒന്നും വാങ്ങരുത് ചമ്മന്തിയും തൈരും കൂട്ടി കഴിക്കാം

  • @sasidharank196
    @sasidharank19613 күн бұрын

    ചക്കക്കുരു തേങ്ങ അരച്ച് പുളിയും ചേർത്ത്

  • @Framingham5481

    @Framingham5481

    5 күн бұрын

    എൻ്റെ മുത്തച്ഛൻ നട്ട കടച്ചക്ക, ചക്ക, മാങ്ങ, തെങ്ങ, മുരിങ്ങ, അവക്കാഡോ, റംബൂട്ടാൻ, മുള്ളൻചക്ക, വടുകപ്പുളിനാരങ്ങ, ചായമാൻസ എന്നിവ ഞാൻ കഴിക്കുന്നു.

  • @ShajuVJ-sp1fi
    @ShajuVJ-sp1fi7 күн бұрын

    ഇത് എല്ലാം വർഷവും ഉള്ളതല്ലേ

  • @shibuponnu
    @shibuponnu6 күн бұрын

    സർക്കാരിൻ്റെ പിഴിച്ചലും.. സാധനങ്ങൾക്ക് തീവില എല്ലാം കൂടി കേരള ജനതക്ക് അനന്ദം

  • @beautiful4851
    @beautiful48517 күн бұрын

    അത്യാവശ്യം പച്ചക്കറികൾ വീട്ടിൽ ഉൽപ്പാദിപ്പിക്കുക അതിനുവേണ്ട മരുന്ന് അടിക്കണമെങ്കിൽ അതും അടിക്കുക മാർക്കറ്റിൽ കിട്ടുന്ന എല്ലാം വിഷം അടിച്ചത് തന്നെ അത് കഴിച്ചിട്ട് നമ്മളാരും ചത്തിട്ടില്ലല്ലോ 😊

  • @Framingham5481

    @Framingham5481

    5 күн бұрын

    എൻ്റെ മുത്തച്ഛൻ നട്ട കടച്ചക്ക, ചക്ക, മാങ്ങ, തെങ്ങ, മുരിങ്ങ, അവക്കാഡോ, റംബൂട്ടാൻ, മുള്ളൻചക്ക, വടുകപ്പുളിനാരങ്ങ, ചായമാൻസ എന്നിവ ഞാൻ കഴിക്കുന്നു..

  • @user-vq5ko6cp2h
    @user-vq5ko6cp2h8 күн бұрын

    ഒരുതലമുറ മത്തി യോം കപ്പയു ആയിര്നു ഭക്ഷണം ഇനിമുതൽ കട്ടൻ ചായ മാത്രം

  • @sreejithks7979
    @sreejithks797913 күн бұрын

    സാദാരണക്കാരൻ ജീവിക്കണ്ട

  • @josephreetha9974
    @josephreetha99748 күн бұрын

    മത്തി നിന്നില്ലെങ്കിൽ ചത്തു പോകില്ലല്ലോ കുറച്ചുനാളത്തേക്ക് മീൻ വാങ്ങുന്നത് നിർത്തിവെച്ച മതി.

  • @bluechipsolutions4860
    @bluechipsolutions48609 күн бұрын

    Ith rate kootiyaal, pinne kurakkilla

  • @abhilashabhilash9763
    @abhilashabhilash976312 күн бұрын

    24 varsham mumb 10 rupayk 100 néy Chala vedicha Kalam

  • @sherinsiba2931
    @sherinsiba29316 күн бұрын

    അതൊക്കെ പോട്ടെ അവതാരകയുടെ മാല കോളം 😊😊

  • @asarachu9260
    @asarachu926012 күн бұрын

    ട്രോളിംഗ് ആണ്.

  • @sunilgp1129
    @sunilgp112913 күн бұрын

    രണ്ട് ദിവസം മീനും ഇറച്ചിയും വാങ്ങാതിരുന്നാൽ താനേ കുറയും

  • @Mallu_Geek
    @Mallu_Geek13 күн бұрын

    ഈ നാട്ടിൽ ഒരു ഭരണകൂടം ഉണ്ടോ, ഇടനിലക്കാരെ നിയന്ത്രിക്കാൻ ?

Келесі