പാതിരാത്രി വാഹനം കേടായി റോഡിൽ കുടുങ്ങിയ ദമ്പതികളെ സഹായിച്ച യുവാവിന് സോഷ്യൽ മീഡിയയുടെ കൈയ്യടി

പാതിരാത്രി വാഹനം കേടായി റോഡിൽ കുടുങ്ങിയ ദമ്പതികളെ സഹായിച്ച യുവാവിന് സോഷ്യൽ മീഡിയയുടെ കൈയ്യടി

Пікірлер: 666

  • @Royal-0055
    @Royal-005517 күн бұрын

    രാഷ്ട്രീയ ക്കാരെ നാട് കടത്തിയാൽ ഇവിടെ എല്ലാവർക്കും ഒന്നായി കഴിയാം...

  • @shabnanajeeb3418

    @shabnanajeeb3418

    17 күн бұрын

    സത്യം

  • @opvlogs3520

    @opvlogs3520

    17 күн бұрын

    ❤❤❤❤

  • @yasir4156

    @yasir4156

    17 күн бұрын

    True comment

  • @mufeedrahman.a5447

    @mufeedrahman.a5447

    17 күн бұрын

    Correct

  • @anishb9216

    @anishb9216

    17 күн бұрын

    Madarasa peedana karo

  • @ideenmohammed2184
    @ideenmohammed218417 күн бұрын

    എത്ര സന്തോഷം ഉള്ള വാർത്ത ഇതാണ് എന്റെ ഇന്ത്യ രാഹുൽ സ്വപ്നം കാണുന്ന ഇന്ത്യ നെഹ്‌റു വിന്റെ ഇന്ത്യ 💚ഗോകുൽ 💚

  • @user-sm6rk6tv7u

    @user-sm6rk6tv7u

    17 күн бұрын

    അതിന്റെ എടേൽ പാർട്ടി കേറ്റി വിവരമില്ലാത്തവൻ

  • @teammattel4974

    @teammattel4974

    15 күн бұрын

    ​@@user-sm6rk6tv7uസത്യം അല്ലെ പറന്നത്.... ഇനി രാഹുൽ ആണെങ്കിലും എല്ലേലും ഇങ്ങനെ വേണം... ഇങ്ങനെയാണ് പക്ഷെ india ആകെ വർഗിയ മായി കൊണ്ടിരിക്കുന്നു ന്ന് ശരിയല്ലേ??

  • @rasheelarehman2321

    @rasheelarehman2321

    14 күн бұрын

    Ingana venam nammal yellavarum chidhikkan

  • @user-sm6rk6tv7u

    @user-sm6rk6tv7u

    14 күн бұрын

    @@teammattel4974 ആർക്ക് ശരി... നിങ്ങൾക്ക് ഓക്കേ... അങ്ങനെ ഞങ്ങൾക്ക് തോന്നിയിട്ടില്ല

  • @salimkureekadu5498

    @salimkureekadu5498

    14 күн бұрын

    വലിയ പുതുമ ഉള്ള കാര്യമല്ല നമ്മുടേ നാട് ഇങ്ങനെ തന്നെ ആയിരുന്ന് ചെറുപ്പക്കാരൻ പറഞ്ഞത് ആണ് ശരി

  • @creative1746
    @creative174617 күн бұрын

    വാർത്ത അറിയില്ലെങ്കിലും ഇത് പോലെ ഞാനും ചെയ്തിരുന്നു.... കാൻസർ രോഗിയായ ഉമ്മയെ ഹോസ്പിറ്റലിൽ കാണിച്ചു തിരിച്ചു വരുന്ന വഴി രാത്രി ടയർ പഞ്ചർ ആവുകയും ആ വാഹനം ജാക്കിയിൽ നിർത്തിയ ശേഷം ടയർ ഊരി കൊണ്ട് പോയി പഞ്ചർ അടച്ചു ടയർ ഇട്ടു കൊടുത്തു.... ആ ഉമ്മയുടെ നന്ദി വാക്ക് ഒരിക്കലും മറക്കില്ല.... അന്ന് ഞാൻ അവരെ സഹായിച്ച കൊണ്ട് എനിക്ക് അതിന്റെ ഉപകാരം കിട്ടിയത് ഗുരുവായൂർ അമ്പലത്തിൽ പോയി വരുമ്പോൾ എന്റെ വാഹനത്തിന്റെ എൻജിൻ കേടായപ്പോൾ ഇത് പോലെ എന്നെ ഒരു ഇക്ക സഹായിച്ചതും ഓർമ്മിക്കുന്നു

  • @muhammedashraf8872

    @muhammedashraf8872

    17 күн бұрын

    Nammal orale prathifalam Aagrahikkathey Sahayichal Nammaley Sahayikkan Dhayvam Mattu Chilarey Chumathalappeduthum

  • @panineer-wm8mo

    @panineer-wm8mo

    16 күн бұрын

    👍👍👍👍👍 നിങ്ങൾക് പടച്ചോൻ പ്രയാസങ്ങൾ ഒന്നും തരാതിരിക്കട്ടെ 🤲

  • @mssuccespoint

    @mssuccespoint

    16 күн бұрын

    നമ്മൾ ഒരാളെ സഹായിച്ചാൽ. മറ്റൊരാളിലൂടെ നമ്മെ സഹായിക്കും😊

  • @rafeekmannarkkad3661

    @rafeekmannarkkad3661

    16 күн бұрын

    ​@@mssuccespoint Cortect

  • @klgaming1783

    @klgaming1783

    16 күн бұрын

    സൈയിം ഒരു ഓണം ദിവസം നല്ലേ മഴ ആണ്‌ പള്ളിയിൽ പോകുവായിരുന്നു നോക്കുമ്പോ ക്ലബ്ബിന്റെ അവിടെ ഫ്രെണ്ട്സ് 5/6 പേര് ആ മഴയത്തു ninnu കാറിന്റെ ടയർ മാറ്റുവാണ് നോക്കിയപ്പോ നമ്മുടെ ആരുടേം വണ്ടി അല്ല ഒരു ഹൈന്ദവ കുടുംബം മുഴുവനും ക്ലബ്ബിൽ ഇരിക്കുവാണ് ആ കാറിന്റെ ഡ്രൈവർ അടക്കം അവര് നല്ലേ ഡ്രെസ്സിൽ okke അല്ലെ ഓണം ആയോണ്ട് കുറെ ദുരം പോവാനും ഉള്ളെ അല്ലെ അതുകൊണ്ട് പിള്ളേർ തന്നെ പറഞ്ഞിട്ട് അവരെയും ക്ലബ്ബിൽ ഇരുത്തി പിള്ളേർ ആമഴയൊക്കെ കൊണ്ട് ടയറും മാറ്റിയിട്ടുകൊടുത്ത് അവരെ പറഞ്ഞു വിട്ടു അവരുടെ മുഖം കാണുമ്പോ തന്നെ എല്ലാരുടേം മനസും നിറഞ്ഞു ഇതൊക്കെ പോരെ ഒരു ആയുസ്സ് 60/70 വർഷം വെറുതെ തമ്മിലടിച്ചു കഴിയുന്നതിലും എത്രയോ സുന്ദരം ആണ്‌ സ്നേഹങ്ങളും അതിൽ കിട്ടുന്ന ഓർമകളും സന്തോഷങ്ങളും. എല്ലാവർക്കും ead mubarak 💝🫶🏻

  • @user-vu5od6ph9i
    @user-vu5od6ph9i17 күн бұрын

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി. ഗുരുദേവൻ 🙏🏻❤️❤️❤️🙏🏻

  • @ziyan_9813

    @ziyan_9813

    16 күн бұрын

    Sreenarayana guruvinte vakk❤

  • @user-de8jl6xh5o

    @user-de8jl6xh5o

    15 күн бұрын

    മതമേതായാലും. ഹിന്ദു വർണ്ണർ നന്നായാൽ മതിയെന്ന്. ഗുരുദേവ ഭക്തർ.. 😜.

  • @user-vu5od6ph9i

    @user-vu5od6ph9i

    15 күн бұрын

    @@user-de8jl6xh5o കവി ഉദ്ദേശിച്ചത് മനസ്സിലായില്ല. മനസ്സിലാവുന്ന ഭാഷയിൽ ഏഴുത്. " ഹിന്ദു വർണ്ണർ, " അർത്ഥം മനസ്സിലായില്ല.

  • @user-de8jl6xh5o

    @user-de8jl6xh5o

    15 күн бұрын

    @@user-vu5od6ph9i അറിയാവുന്നവരോട് ചോദിക്കൂ.

  • @kailazz5516

    @kailazz5516

    14 күн бұрын

    Correct

  • @Fahad_Naduvilakath
    @Fahad_Naduvilakath17 күн бұрын

    കൊച്ചു കേരളത്തിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ചോതിച്ചാൽ..... ഇതാ.... ഇതൊക്കെയാണ് ഈ കൊച്ചു കേരളത്തിൽ സംഭവിക്കുന്നത് 😊.

  • @AKASAYA9876

    @AKASAYA9876

    14 күн бұрын

    Ooppam pfi

  • @saleenashafi5253

    @saleenashafi5253

    5 күн бұрын

  • @laijugeorgh6348
    @laijugeorgh634816 күн бұрын

    അല്ലെങ്കിലും ഞാൻ കേട്ടിട്ടുണ്ട് മലപ്പുറം ഏരിയയിലോ, അല്ലെങ്കിൽ മലബാർ ഭാഗത്തോ നമ്മുടെ വണ്ടിക്ക് വല്ലതും പറ്റിയാൽ, പ്രത്യേകിച്ച് പഞ്ചർ പോലുള്ളത്,ഡ്രൈവറെ അങ്ങ് മാറ്റി നിറുത്തി നാട്ടുകാർ, പ്രത്യേകിച്ച് ചെറുപ്പക്കാർ, ആ വണ്ടി കഴിയും വിധം ശരിയാക്കി കൊടുത്ത സംഭവങ്ങൾ ഞാൻ കേട്ടിട്ടുണ്ട്, ഞാൻ ഒരു ടാക്സി ഡ്രൈവറാണ്, പരിചയക്കാരായ ഡ്രൈവർമാർ അവരുടെ അനുഭവം എന്നോട് പറഞ്ഞിട്ടുണ്ട്.... ഒരു ചായ വാങ്ങി കൊടുത്താൽ പോലും അവർ വാങ്ങിക്കില്ല എന്നും ഞാൻ കേട്ടിട്ടുണ്ട് Salute my brothers...

  • @abanmannurkara5182

    @abanmannurkara5182

    11 күн бұрын

    മലപ്പുറം 💪

  • @jinu7638

    @jinu7638

    11 күн бұрын

    മലബാർ സൈഡിൽ അങ്ങനെയാണ് ❤️

  • @haneeshkvpmnamohammed8807

    @haneeshkvpmnamohammed8807

    10 күн бұрын

    മലപ്പുറം.. ❤️😊

  • @saidalavim639
    @saidalavim63913 күн бұрын

    ഇത് മലപ്പുറത്തിന് ഒരു പുതിയ സംഭവമല്ല ..... സഹായിച്ച ഗോകുലിന് അഭിനന്ദനങ്ങൾ....

  • @jinu7638

    @jinu7638

    11 күн бұрын

    കോഴിക്കോട് ആണ് ❤️

  • @ishaqasma3071
    @ishaqasma307114 күн бұрын

    ആ യുവാവ് ന് കുടുംബത്തിനും പടച്ചവൻ ദീര്ഗായുസ്സ് കൊടുക്കട്ടെ 👍👍👍👍👍💕💕💕💕

  • @noufalmuhammedmuhammed1633
    @noufalmuhammedmuhammed163317 күн бұрын

    Real kerala story.എല്ലാ മതക്കാരും സന്തോഷമായി ഇരിക്കട്ടെ 🥰🥰🙏

  • @noushartalk5418

    @noushartalk5418

    10 күн бұрын

    Ss

  • @dhanalakshmin.s4919
    @dhanalakshmin.s491916 күн бұрын

    സത്യം ആണ് ഒരുപാട് തവണ അറിഞ്ഞിട്ടുണ്ട് മലപ്പുറത്തിന്റെ സ്നേഹം.... വഴി മാറിപ്പോയാൽ പറഞ്ഞു തരുന്നത്... പെരുനാൾ ടൈം ൽ നമ്മളുടെ food തരുന്ന ഉമ്മമാർ... വഴി അറിയില്ലെങ്കിൽ കൂടെ വന്നു പറഞ്ഞു തരുന്നവർ... അങ്ങനെ ഈ നാട്ടിൽ വന്നപ്പോൾ. മുതൽ അറിയുന്ന സ്നേഹം ❤

  • @panineer-wm8mo

    @panineer-wm8mo

    16 күн бұрын

    💚💚💚

  • @nihalajmal9902

    @nihalajmal9902

    16 күн бұрын

    ❤❤❤

  • @nihalajmal9902

    @nihalajmal9902

    16 күн бұрын

    ❤❤❤

  • @INDIA_240

    @INDIA_240

    14 күн бұрын

    ഇന്ത്യ 🥰

  • @jinu7638

    @jinu7638

    11 күн бұрын

    ഇത് കോഴിക്കോട് ആണ്

  • @user-gy1km5hb1g
    @user-gy1km5hb1g17 күн бұрын

    രാഷ്ട്രീയ ഏമ്പോക്കികൾ ഇല്ലങ്കിൽ ഈ നാട് എത്ര സുന്ദരമായേനെ

  • @user-jl7oh9bj9c

    @user-jl7oh9bj9c

    16 күн бұрын

    Correct 😊

  • @thasleesamad7432

    @thasleesamad7432

    15 күн бұрын

    സത്യം

  • @satharvv3502

    @satharvv3502

    11 күн бұрын

    😄😄😄

  • @unaisct9348
    @unaisct934816 күн бұрын

    മലപ്പുറം അല്ലെ... അതിൽ വലിയ അത്ഭുദം ഒന്നുമില്ല... അതാണ് ഞങ്ങൾ മലപ്പുറക്കാർ...❤

  • @jinu7638

    @jinu7638

    11 күн бұрын

    കോഴിക്കോട് ആണ് ❤️

  • @aliyarca7734
    @aliyarca773417 күн бұрын

    ഇതൊക്കെ മനുഷ്യക്കടമ.. ഇതിൽ വേറൊന്നും ഇല്ല.. ഒരുത്തനെ സഹായിച്ചാൽ. സഹായിച്ചവനെ ഒൻപതു പേര് സഹായിക്കും.. 🙏🙏🙏

  • @basheeralan2680
    @basheeralan268016 күн бұрын

    ഇതാണ് നല്ല മനുഷ്യർ .ഹിന്ദു സഹോദരൻമാരുടെ വീട്ടിൽ വെച്ച് സുബ്ഹി (പ്രഭാത നമസ്കാരം) അsക്കമുള്ള നമസ്ക്കാരം ഞാൻ നിർവ്വഹിച്ചിട്ടുണ്ട്. സത്യത്തിൽ നല്ലവർ ,എല്ലാവരും ഐക്യത്തോടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവർ എല്ലാത്തിലുമുണ്ട്. നല്ല മനസ്സിന് നന്ദി സഹോദരാ... "നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹമുണ്ടാവട്ടെ...

  • @user-lk2sr5gj1v
    @user-lk2sr5gj1v17 күн бұрын

    ഞങ്ങൾ കോഴിക്കോട് നാദാപുരം ഒക്കെ ഇത് സാധാരണം ആണ് വർഗീയത ഉള്ളത് വേറെ സത്യം

  • @nazarhidhash942

    @nazarhidhash942

    17 күн бұрын

    മലപ്പുറം ജില്ലയിലൂടെ ലോറിയും കൊണ്ട് പോകുമ്പോൾ മനസ്സിനൊരു ശാന്തതയും സമാധാനവുമാ ഒരുദിവസം അരിചാകുമായി പോവുകയായിരുന്നു പുതിയ ഹൈവെ റോഡിന്റെ പണി നടക്കുന്നത് കൊണ്ട് റോഡ് മുഴുവനും മോശം അവസ്ഥയാണ്. അപ്പൊ ലോറിയിൽ ഫുൾ ലോടുമാണ് കൊളപ്പുറം എന്ന സ്ഥലം എത്താറായപ്പോയെക്കും ബാക്കിൽ നിന്നും പിള്ളേര് ബൈക്കിൽ ഭയങ്കരമായിട്ട് ഹോൺ അടിക്കുന്നു ഞാൻ കരുതി സർവീസ് റോഡ് ആയത് കൊണ്ട് അവരെ മുന്നോട്ട് കടത്തി വിടാൻ സമ്മതിക്കാത്തത് കൊണ്ടെന്ന് പിന്നെ കുറച്ച് മുന്നോട്ട് പോയപ്പോൾ അവർ മുന്നോട്ട് കടന്നു പോയി എന്നിട്ട് അവർ വിളിച്ചു പറയുന്നു ബാക്കിൽ ലോഡ് ചെരിഞ്ഞിരിക്കുന്നു അത് തായേ വീണ് പോകാറായിട്ടുണ്ടെന്ന് നിങ്ങൾ അടുത്ത അങ്ങാടിയിൽ നിർത്തിക്കോളൂ അവിടെ ഒരു പെട്രൂൾ പമ്പ് ഉണ്ട് അവിടെ സൈഡ് ആക്കാം എന്ന് ഞാൻ ok എന്ന് പറഞ്ഞു.... അപ്പൊ ഇത്തിരി മുന്നോട്ട് പോയപ്പോൾ കൊളപ്പുറം എന്ന സ്ഥലം ആണ് ഞങൾ രണ്ടു പേരും അവർ പറഞ്ഞ പമ്പിനു മുന്നിൽ വണ്ടി സൈഡാക്കി അപ്പൊ അവര് ഉണ്ട് ഞങ്ങളെ അവിടെ കാത്തു നിൽക്കുന്നു ഞങൾ ഇറങ്ങി നോക്കി അപ്പൊ മുകളിലത്തെ രണ്ട് വരി ലോടും ചെരിഞ്ഞു വീഴറായി നിൽക്കുന്നു.... അപ്പോയെക്കും അവര് വന്നു ഇക്ക എന്താ ലോറിയിൽ ഞാൻ പറഞ്ഞു അരി ആണെന്ന് അപ്പൊ അവര് എന്നാൽ ടാർപ്പായ കഴിക്കല്ലേ അത് ശെരിയാക്കണ്ടേ മഴ വന്നാൽ നിങ്ങൾ കുടുങ്ങും വേഗം നോക്കി എന്നൊക്കെ പറഞ് അവര് 6 പേരും ഞങ്ങളും കൂടി ഒരു അര മണിക്കൂർ കൊണ്ട് എല്ലാ സെറ്റക്കി അത്രയ്ക്കും സിമ്പിൾ ആളുകൾ ആണ് അപ്പൊ രാത്രി 11.30 ആയിട്ടുണ്ട് ഞാൻ ചോദിച്ചു നമ്മൾ എന്തങ്കിലും കഴിച്ചാലോ എന്ന് അപ്പൊ അവര് പറയുകയാ ഞങൾ ഫുഡ് കഴിക്കാൻ വന്നതാണെന്ന് അവിടെ ഒരു ഫുഡിന്റെ ഹപ്പ് ആണ്... നിങ്ങൾ ഞങളുടെ കൂടെ പോരണോ കഴിക്കാൻ എന്ന് അവര് ചോയിക്കുവാ.. വേണ്ട ഞങൾ കൊറച്ചു മുന്നേ കഴിച്ചെന്ന് പറഞ്ഞു... എന്നാ നിങ്ങൾ നേരം വഴികിക്കണ്ട ട്ടോ പൊയ്ക്കോളൂ എന്നും പറഞ്ഞാ ഞങ്ങളെ വിട്ടത് അത്രക്കും നല്ല ആളുകൾ ഉള്ള നാടാണ് മലപ്പുറം.... മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുമ്പോൾ ഒരു ശാന്തദായാ മനസിന്‌ ♥♥

  • @rishancr270vlogs5

    @rishancr270vlogs5

    16 күн бұрын

    Ente naad kolappuram ❤❤❤

  • @nazarhidhash942

    @nazarhidhash942

    16 күн бұрын

    🌹

  • @user-xq7du1nj4y
    @user-xq7du1nj4y17 күн бұрын

    ഗോകുൽ നീ മുത്താണ് ❤🎉

  • @mhdhussain7329

    @mhdhussain7329

    14 күн бұрын

    ഞാൻ മലപ്പുറം ജില്ലക്കാരനാണ് ഇരുപത്തിയഞ്ചു വർഷം മുമ്പ് എൻ്റെ വീടിന്റെ അടുത്ത് എനിക്ക് മുൻപരിചയം ഇല്ലാത്ത രണ്ട് ഹിന്ദു സഹോദരന്മാർ ബൈക്ക് ആക്സിഡന്റായി സ്ഥലത്തുണ്ടായിരുന്ന ഞാൻ പരിക്ക് പറ്റിയ അവരെ എൻ്റെ ജീപ്പിൽ കയറ്റി 17 കിലോമീറ്റർ ദൂരത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു വീട്ടുകാരെ വിവരം അറിയിച്ചു അവിടുന്ന് പത്ത് വർഷത്തിന് ശേഷം എൻ്റെ ഭാര്യക്ക് ബ്ലീഡിംഗ് ആയി പെട്ടെന്ന് രക്തം കയറ്റേണ്ട ആവശ്യം വന്നു ബ്ലഡ് ബാങ്ക് ഇല്ലാത്ത ഹോസ്പിറ്റലൽ ആയിരുന്നു ആ സമയത്ത് ഒരു ഹിന്ദു സഹോദരനാണ് രക്തം തന്ന് സഹായിച്ചത് ആർക്ക് ആരെ കൊണ്ടാണ് സഹായം കിട്ടുക എന്ന് പറയാൻ സാധിക്കില്ല ഓരോരുത്തർക്കും കുടുങ്ങിയ അവസ്ഥ വരുമ്പോളെ മനസിലാകൂ

  • @pmdevadasan3721
    @pmdevadasan372117 күн бұрын

    മനുഷ്യസ്നേഹം വലുത് തന്നെയാണ് ഉസ്താദേ

  • @SalamFaizy-uz8ni
    @SalamFaizy-uz8ni16 күн бұрын

    ഒരിക്കൽ എടപ്പാൾ പോകുന്ന വഴി ഹൈവേ യിൽ വണ്ടി ഡയർ പഞ്ചറായി ഞങ്ങൾ നന്നാക്കി കൊണ്ടിരിക്കുമ്പോൾ ഒരു ഓട്ടോ ക്കാരൻ വന്നു സൈഡാക്കി ഞങ്ങളുടെ കൂടെ ക്കൂടി ഹെല്പ് ചെയ്തു.... പെരിന്തൽമണ്ണ ക്കാരൻ ട്രിപ്പ്‌ വന്നതാണ് എന്ന് മാത്രം പറഞ്ഞു...ഒരു നന്ദി വാക്കിന് പോലും കാത്തു നിൽക്കാതെ അദ്ദേഹം ഓടി😢😢..എപ്പോഴുംനന്ദി യോടെ ഓർക്കുന്നു പേരറിയാത്ത ആ നന്മയുടെ മാലാഖയെ ❤❤❤🤲🤲🤲

  • @user-ud1jo4ui9t
    @user-ud1jo4ui9t17 күн бұрын

    അയാൾ ഒരു മുത്താണ് ✌️🤲🤲

  • @riyaskallachal8333
    @riyaskallachal833316 күн бұрын

    ഒരിക്കൽ രാത്രി ജോലി കഴിഞ്ഞു വരുന്ന സമയത്ത്..പെട്രോൾ കഴിഞ്ഞ് കുടുങ്ങിയപ്പോൾ ഇത് പോലെ ഒരു ഏട്ടൻ എന്നെ സഹായിച്ചത് ഓർക്കുന്നു....സ്വന്തം വണ്ടിയിൽ നിന്നും പെട്രോൾ കുപ്പിയിൽ ആക്കി തന്ന് എന്നെ പമ്പ് വരേയ്ക്കും എത്തിച്ചു....ഇന്നും ഓർക്കുന്നു...അദ്ദേഹത്തിന് ജീവിതത്തിൽ നല്ലത് വരുത്തണേ 🤲

  • @azizksrgd
    @azizksrgd17 күн бұрын

    പണ്ടക്കോ ഇത് വാർത്ത അല്ലായിരുന്നു.. ഇപ്പോൾ ഇതൊക്കെ വാർത്ത ആക്കണ്ട അവസ്ഥ.. കാരണം ഇപ്പോഴത്തെ കാലം അങ്ങിനെ ആണ്

  • @murshiyoosaf

    @murshiyoosaf

    17 күн бұрын

    അതെ 🙂🥲

  • @user-bi3pd8zw5r

    @user-bi3pd8zw5r

    17 күн бұрын

    സത്യം

  • @colorwaves_099

    @colorwaves_099

    17 күн бұрын

    Yes

  • @muhammedmansoorka7718

    @muhammedmansoorka7718

    16 күн бұрын

    കണ്ട പഠിക്കട്ട മനുഷ്യത്വം

  • @nahasirfan4063

    @nahasirfan4063

    16 күн бұрын

    Nalla oru comment 👍🏻

  • @__reisender_21
    @__reisender_2116 күн бұрын

    ഇത് പോലെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ma'din അക്കാദമിക്ക് എല്ലാ വിധ സന്തോഷങ്ങളും ❤❤❤❤ ഗോകുലിനും എല്ലാ സന്തോഷങ്ങളും ❤❤❤

  • @razakkandy2969
    @razakkandy296915 күн бұрын

    ഇതാണ് കേരളം നമ്മൾ എന്നും ഇങ്ങനെ നിലനിൽക്കട്ടെ ❤❤

  • @abusalmanzahra4711
    @abusalmanzahra471117 күн бұрын

    നമ്മുടെ നാട് എന്നും ഇങ്ങനെയായിരുന്നു ഇടക്കെപ്പൊഴോ അപരൻ്റെ ജാതിയും മതവും ഭക്ഷണവും വേഷവും തിരഞ്ഞു വേർതിരിക്കുന്നതു വരേ...

  • @babumon4014
    @babumon401411 күн бұрын

    നാലു വർഷം മുമ്പ് മലപ്പുറം പാണ്ടിക്കാട് കാക്കാത്തോട് പാലത്തിനടുത്ത് ഒരു പെരുമഴയിൽ ഞാനും കുടുംബവും സഞ്ചരിച്ച കാർ sയർ പഞ്ചറായപ്പോൾ കാറിൽ പോവുകയായിരുന്ന ആ നാട്ടുകാരായ നാലുയുവാക്കൾ മഴയത്ത് സ്റ്റെപ്പിനി മാറ്റിത്തന്നത് നന്ദിയോടെ ഓർക്കുന്നു.

  • @user-px9zl2vu1h

    @user-px9zl2vu1h

    10 күн бұрын

    Malappuram nalla manushen അണ്.എന്ന് ഒന്ന് കൂടി തെളിയിച്ചു

  • @salimmoosa6966
    @salimmoosa696615 күн бұрын

    കഴിഞ്ഞ ദിവസം മുൻപ് എനിക്കും ഇത് പോലെ സഹായം കിട്ടി എറണാകുളം ഗോശ്രീ പാലത്തിൽ പെട്രോൾ തീർന്ന് നിൽക്കുമ്പോൾ നിരവധി സഹോധരങ്ങളാണ് സഹായിക്കാൻ വന്നത്, പെട്ടോ ൾ വരെ വാങ്ങി തന്നു❤🙏🙏🙏👍❤️

  • @ShadPy
    @ShadPy16 күн бұрын

    ഇതൊക്കെ വാർത്തയാക്കേണ്ടി വരുന്ന അവസ്ഥ നമ്മൾ മലയാളികൾക്കും എത്തി എന്നതാണ് സത്യാവസ്ഥ... എന്തയാലും ഗോകുലിനു ബിഗ് സല്യൂട്ട് 🤝🤝🤝🤝

  • @klgaming1783
    @klgaming178316 күн бұрын

    സൈയിം ഒരു ഓണം ദിവസം നല്ലേ മഴ ആണ്‌ പള്ളിയിൽ പോകുവായിരുന്നു നോക്കുമ്പോ ക്ലബ്ബിന്റെ അവിടെ ഫ്രെണ്ട്സ് 5/6 പേര് ആ മഴയത്തു ninnu കാറിന്റെ ടയർ മാറ്റുവാണ് നോക്കിയപ്പോ നമ്മുടെ ആരുടേം വണ്ടി അല്ല ഒരു ഹൈന്ദവ കുടുംബം മുഴുവനും ക്ലബ്ബിൽ ഇരിക്കുവാണ് ആ കാറിന്റെ ഡ്രൈവർ അടക്കം അവര് നല്ലേ ഡ്രെസ്സിൽ okke അല്ലെ ഓണം ആയോണ്ട് കുറെ ദുരം പോവാനും ഉള്ളെ അല്ലെ അതുകൊണ്ട് പിള്ളേർ തന്നെ പറഞ്ഞിട്ട് അവരെയും ക്ലബ്ബിൽ ഇരുത്തി പിള്ളേർ ആമഴയൊക്കെ കൊണ്ട് ടയറും മാറ്റിയിട്ടുകൊടുത്ത് അവരെ പറഞ്ഞു വിട്ടു അവരുടെ മുഖം കാണുമ്പോ തന്നെ എല്ലാരുടേം മനസും നിറഞ്ഞു ഇതൊക്കെ പോരെ ഒരു ആയുസ്സ് 60/70 വർഷം വെറുതെ തമ്മിലടിച്ചു കഴിയുന്നതിലും എത്രയോ സുന്ദരം ആണ്‌ സ്നേഹങ്ങളും അതിൽ കിട്ടുന്ന ഓർമകളും സന്തോഷങ്ങളും. എല്ലാവർക്കും ead mubarak 💝🫶🏻

  • @RahmanRahman-vi9ll
    @RahmanRahman-vi9ll16 күн бұрын

    ഈ രാഷ്ട്രീയക്കാർ ഒന്നുമില്ലെങ്കിൽ നമ്മുടെ നാട് എന്നേ സുന്ദരമാണ്

  • @budgie143
    @budgie14311 күн бұрын

    ഊട്ടിയിൽ വെച്ചു ടയ൪ പഞ്ചറായി സഹായിച്ചത് തിരുവനന്തപുരത്ത്കാര൯. മറക്കില്ല സഹോദരനെ❤

  • @jamsheerk3252
    @jamsheerk325216 күн бұрын

    പടച്ചവൻ ഈ സാഹോദര്യം എന്നും നിലനിർത്തട്ടെ

  • @englishhelper5661
    @englishhelper566117 күн бұрын

    *Real kerala story 🇮🇳❤*

  • @basheerabdul105
    @basheerabdul10514 күн бұрын

    ഇതുപോലുള്ള വാർത്തകൾ കേൾക്കുന്നത് ഒരുപാട് സന്തോഷം ഉണ്ടാക്കുന്നു, പക്ഷെ ഇത് ഇഷ്ടമാവാത്ത ഒരു വിഭാഗം ഉണ്ട് ഇന്ന് സമൂഹത്തിൽ, അവരുടെ ചിന്തകൾ ഭയപ്പെടുത്തുന്നു...

  • @abdulaseefaseef2001
    @abdulaseefaseef200117 күн бұрын

    മനസ്സും വയറും നിറഞ്ഞ നേരമായിരുന്നു അ സ്റ്റോറി വായിക്കുമ്പോൾ

  • @Ayshunteuppachi
    @Ayshunteuppachi16 күн бұрын

    ഇതാണ് മലപ്പുറം ചിലരൊക്കെ ഇത് വലിയ ഒരു സംഭവം ആയിരിക്കും ഞങ്ങൾക് മലപ്പുറകാർക് ഇത് 1000000 ഒന്ന് 🎉

  • @jinu7638

    @jinu7638

    11 күн бұрын

    കോഴിക്കോട് ആണ് ❤️

  • @shalumajeed9816
    @shalumajeed981616 күн бұрын

    മനുഷ്യൻ മനുഷ്യനെ സഹായിക്കുന്നു🥰 നിനക്ക് നിൻ്റെ മതം, എനിക്ക് എൻ്റെ മതം❤️

  • @haseebashrafcherukode7571
    @haseebashrafcherukode757116 күн бұрын

    സ്വാഭാവികമായി നടക്കുന്ന ഇതെല്ലാം വാർത്തയാക്കേണ്ടി വന്നതാണ് ഇന്നത്തെ നമ്മുടെ ഗതികേട്!

  • @-jl8uk

    @-jl8uk

    16 күн бұрын

    ആ സ്റ്റോറി വായിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു മെസ്സേജ് ഇടാൻ തോന്നിയത് 😮

  • @thangalscomputerselokkara
    @thangalscomputerselokkara14 күн бұрын

    ഇതുപോലെ എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് ഞാനും എൻറെ വൈഫും ബൈക്കിൽ പോകുമ്പോൾ ബൈക്ക് പഞ്ചറായി ഒരു സഹോദരൻ അവൻറെ വണ്ടി എനിക്ക് തന്നു നിങ്ങൾ രണ്ടുപേരും എൻറെ വണ്ടിയിൽ പൊയ്ക്കോളൂ ഞാൻ ഇത് പഞ്ചർ ഒട്ടിക്കാൻ ഉള്ള സ്ഥലത്ത് എത്തിക്കാം എന്ന് പറഞ്ഞു അവിടെ എത്തിച്ചു തന്നു ആ സഹോദരനും കുടുംബത്തിനും അല്ലാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ❤

  • @muthnabiisttam6584
    @muthnabiisttam658416 күн бұрын

    ❤️❤️❤️എന്നും ഇങ്ങനെ തന്നെ ❤️ നല്ല രക്ഷിതാക്കൾ വളർത്തി യ മോൻ ❤️

  • @achukp7187
    @achukp718717 күн бұрын

    സുഹൃത്തേ, മലയാളികളുടെ ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാൻ ഇതിപ്പോ ഉത്തരേന്ത്യ പോലെ ആയല്ലോ, കലികാലം എന്നല്ലാതെ എന്തു പറയാൻ, ഇതെല്ലാം വാർത്ത ആക്കേണ്ടത് ഉണ്ടോ? ഇതെല്ലാം ഒരു സാധാരണ സംഭവമാണ് നമ്മുടെ നാട്ടിൽ, അതാണ് നമ്മുടെ സംസ്കാരവും, എങ്ങനെയാണ് ഒരു മലയാളിക്ക് പരസ്പരം ഇഴകി ചേരാതെ ജീവിക്കാൻ കഴിയുക? ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @peacemind6390

    @peacemind6390

    17 күн бұрын

    U said it bro..as this just a normal incident...enthilum ethilum religion mix cheythu cocktail aakanu...nowadays

  • @Irshadthattarakkadan

    @Irshadthattarakkadan

    17 күн бұрын

    Athe....

  • @Trustallh

    @Trustallh

    17 күн бұрын

    പാതിരാ നേരത്തെ ആ സഹായം ദൈവത്തിന്റെ സഹായം ആണെന്ന് തോന്നും അപ്പൊ അത് പരസ്യമായി പറയാന്‍ തോന്നും അത്ര മാത്രം

  • @ayishatpayishatp9784

    @ayishatpayishatp9784

    16 күн бұрын

    ഗോകുൾ മലപ്പുറക്കാരനല്ല കോഴിക്കോട്ടു കാരനാണ്

  • @user-lx1mg9un6n

    @user-lx1mg9un6n

    15 күн бұрын

    ഇപ്പോൾ ആവശ്യം മുണ്ട് ബ്രോ 🌹🌹

  • @kareempoovathani6239
    @kareempoovathani623917 күн бұрын

    ഒരു നല്ല സുഹൃത്ത് ഒരു നല്ല തണലാണ്..ഗോകുൽ❤

  • @beerankutty4819
    @beerankutty481914 күн бұрын

    ഗോഗുൽ പറഞ്ഞത് ശരി എനിക്ക് ഇതേ അനുഭവം ഉണ്ടായിരുന്നു വീട്ടിൽ പോയി മെക്കാനിക്കിനെ വിളിച്ച് വരുത്തി കൊണ്ടുവന്ന് വണ്ടി ശരിയാക്കി തന്നു. നല്ല ജനങ്ങൾ

  • @amateur_talk_1572
    @amateur_talk_157216 күн бұрын

    ഞങ്ങൾക്കും ഉണ്ട് അനുഭവം കൂട്ടുകാരുടെ കൂടെ കോഴിക്കോട് ബീച്ചിൽ പോയി വരുന്ന വഴിക്ക് ചേളാരി കഴിഞ്ഞ ഉടനെ ഒരാൾ വണ്ടികൾക്ക് കൈകാണിക്കുന്നു ഡ്രൈവർ ആണ് pickup നിറയെ പൊളിച്ച തേങ്ങയുമായി പഞ്ചർ ആയി നിൽക്കുന്നു ഞങ്ങളും നിർത്താതെ പോയെങ്കിലും മനസ്സ് അനുവദിച്ചില്ല തിരിച്ചു വന്നു ലോഡ്‌ ഉള്ള വണ്ടി നന്നാകൽ പ്രയാസം ആണ് മഴയും ഉണ്ട് പണിപ്പെട്ട് അദ്ദേഹത്തിന് ടയർ മാറ്റി എടുപ്പിച്ചു പോകാൻ നേരം വേണ്ടാന്ന് പറഞ്ഞിട്ടും എല്ലാവർക്കും വീട്ടിലേക്കുള്ള 25 തേങ്ങയും തന്നാണ് വിട്ടത്

  • @mashoodsanu6361
    @mashoodsanu636116 күн бұрын

    അതിനും മലപ്പുറം തന്നെ ❤️❤️❤️

  • @lollipop2621
    @lollipop262116 күн бұрын

    ഇതൊക്കെ സാധാരണമാണ് പക്ഷേ ഇപ്പോൾ വാർത്തയാകേണ്ടത് കാലഘട്ടത്തിന് അനിവാര്യമാണ്

  • @vishnudinesh7650
    @vishnudinesh765017 күн бұрын

    allenkilum malapuram kkar pothuve nalla snehavum bahumanavum ulla aalukkal aanu 😍😍😍😍

  • @ajunaji7538
    @ajunaji753816 күн бұрын

    സന്തോഷം ❤️ഗോകുൽ 👍🏻👍🏻👍🏻👍🏻അതു പബ്ലിക് ആക്കിയത് നന്നായി.. മാതൃക ആക്കേണ്ടത് തന്നെ

  • @user-ke8sv1cg9d
    @user-ke8sv1cg9d13 күн бұрын

    മലപ്പുറത്തുകാർക്ക് ദൈവം കനിഞ്ഞറിഞ്ഞു നൽകിയതാണ് ഈ മനുഷ്യ സ്നേഹവും സന്മനസ്സും . അത് തകർത്തെറിയാൻ കച്ചകെട്ടിയിറങ്ങിയവർക്കുകൂടി ഒരു മാതൃകയാവുകയാണ് ഈ സന്മനസ്സിനുടമ. അദ്ദേഹത്തിനത് നിസ്സാരം . ഇന്ന് അദ്ദേഹവും കുടുംബവും ലോകം മുഴുവൻ അറിയപ്പെട്ടു . അദ്ദേഹത്തിന് കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്ന ആയിരങ്ങൾ . പോരേ ?. അഭിനന്ദനങ്ങൾ സുഹൃത്തേ .

  • @jinu7638

    @jinu7638

    11 күн бұрын

    കോഴിക്കോട് ആണ് ❤️

  • @reji7708
    @reji770817 күн бұрын

    മലപ്പുറം ❤🙏🏻

  • @jinu7638

    @jinu7638

    11 күн бұрын

    കോഴിക്കോട് ആണ് ❤️

  • @Atv104
    @Atv10417 күн бұрын

    ഇതാണ് എന്റെ കേരളം ❤മനുഷ്യ൯ ഇങ്ങനെ ആകണം 👏👍

  • @unaismarthya8566
    @unaismarthya856616 күн бұрын

    ഈ സൗഹൃദം ജീവിതകാലം നിലനിൽക്കട്ടെ❤❤

  • @thoobachannel5133
    @thoobachannel513316 күн бұрын

    ഈ ചരിത്രം ഞാൻ കഥയായി വായിച്ചിട്ടുണ്ട് അത് എഴുതിയത് ഉസ്താദ്യണെന്ന് തോന്നുന്നു🎉🎉🎉

  • @sameer31
    @sameer3117 күн бұрын

    നല്ല ഹൃദയം ഉള്ള ഗോകുൽ ❤

  • @sakeerahammeda.p8950
    @sakeerahammeda.p895017 күн бұрын

    ആഴ്ചയിൽ ഒരുപ്രാവശ്യമെങ്കിലും ഇങ്ങനെ ഉള്ള കാര്യത്തിന്റെ ഭാഗമാകുന്ന ❤❤

  • @rashii313
    @rashii31317 күн бұрын

    നല്ല വാർത്തകൾ കേൾക്കുമ്പോ സന്തോഷം 🎉🎉🎉🎉

  • @asippajeddha1221
    @asippajeddha122115 күн бұрын

    ഭയപ്പെടുത്തുന്ന സംഭവം. ഗോകുൽ പറഞ്ഞതാണ് ശരി മാനുഷികമായ ഒരു സഹായം പക്ഷേ ഇതൊക്കെ വാർത്തായാകുമ്പോൾ നമ്മുടെ പൊതു ബോധത്തിന് കാര്യമായ കുഴപ്പം സംഭവിച്ചു എന്ന് വേണം കരുതാൻ.

  • @abdussamad7880
    @abdussamad788015 күн бұрын

    നല്ല വാർത്ത മനസിന്‌ കുളിർമ പകരുന്ന സന്തോഷ നിമിഷം 👍👌❤️❤️❤️🌹🌹🌹

  • @GREATASMRWORLD847
    @GREATASMRWORLD84715 күн бұрын

    എപ്പോഴും നന്മയുള്ള വാർത്തകൾ മാത്രം ഉണ്ടായാൽ😊

  • @user-im8tm3pj3w
    @user-im8tm3pj3w16 күн бұрын

    കുറെ കാലത്തിനു ശേഷം നല്ല ഒരു വാർത്ത കേട്ടു ❤❤❤❤❤

  • @aneeseranthodi2331
    @aneeseranthodi233116 күн бұрын

    മനുഷ്യത്വം യഥാർത്ഥ മോഡലുകളിൽ ഒന്ന്. രോമാഞ്ചം 🔥

  • @faisaltk8094
    @faisaltk809416 күн бұрын

    ഇതൊക്കെ വാർത്തയായി കാണുന്ന കാലം വന്നു 😮

  • @vishnu-xj3yg
    @vishnu-xj3yg15 күн бұрын

    ഇന്ന് കേട്ട് ഏറ്റവും നല്ല വാർത്ത❤

  • @bavapbava4637
    @bavapbava463714 күн бұрын

    മുത്തേ ഗോകുലെ നിന്നെ പോലെ എല്ലാവരും ആയിരുന്നെങ്കിൽ💚💚💚

  • @sajadtopline1186
    @sajadtopline118615 күн бұрын

    ഇതൊക്കെ വലിയ വാർത്ത ആകുന്ന അവസ്ഥയിലേയ്ക്ക് നമ്മുടെ നാട്, രാജ്യം എത്തിപ്പെട്ടു.... 😢

  • @pista814
    @pista8148 күн бұрын

    ഇത് മലപ്പുറം ആണ് ❤️ സ്നേഹം ആണ് ഇവരുടെ മെയിൻ...😍

  • @adhilali4564
    @adhilali456416 күн бұрын

    ഞാൻ പറയാതെ തനെ കുറച്ചു ആളുകൾ ഉണ്ട് അവര് ആരാണെന്നു ഞാൻ പറയണ്ടല്ലോ 😅...അവർ ഇതെങ്ങനെ സഹിക്കും ❤❤❤

  • @marhaba6668
    @marhaba666816 күн бұрын

    അള്ളാഹു ഹിദായത്തു നൽകട്ടെ ആമീൻ 🤲🏽

  • @deepworld8757
    @deepworld875716 күн бұрын

    മനുഷ്യ സൗഹൃദം എന്നും നിലനിൽക്കട്ടെ

  • @muhammadanas3339
    @muhammadanas333916 күн бұрын

    അതാണ് മലപ്പുറം 🔥🔥🔥❤❤❤

  • @panineer-wm8mo
    @panineer-wm8mo16 күн бұрын

    അവരെ കണ്ടതിൽ ഒത്തിരി സന്തോഷം

  • @BISMI389
    @BISMI38916 күн бұрын

    Gogul parangad 100%satyam.Nammal kozhikodekar ingane tanneya❤❤❤.

  • @ansar222bathi8
    @ansar222bathi814 күн бұрын

    Malappurathinte Makkal Engane Thanne Big Salute Bro 🔥🔥🔥

  • @KM-zh3co
    @KM-zh3co14 күн бұрын

    നല്ല സന്ദേശം,സന്തോഷം നൽകുന്ന വാര്‍ത്ത. ഗോഗുൽ ❤❤❤

  • @riyazali8561
    @riyazali856116 күн бұрын

    In olden days incidents like this and helping hands were quiet normal.

  • @Ashbasworld
    @Ashbasworld10 күн бұрын

    ഇതാണ് ഞങ്ങളുടെ മലപ്പുറം👍🏻👍🏻👍🏻👍🏻.❤❤

  • @noushad9389
    @noushad938911 күн бұрын

    ഉസ്താദ് അനുഭവിച്ചപ്പോഴെ ഇത് പറയാൻ തോന്നിയത് അവരുടെ ത് നല്ല മനസാണ് നല്ലത് ചെയ്തിട്ടും ദുരനുഭവവും ഉണ്ടാകാറുണ്ട്

  • @user-me2km2yb3m
    @user-me2km2yb3m16 күн бұрын

    Alla akbar ❤ithan manushyan ithan manushyathuvam❤

  • @krajendraprasad4786
    @krajendraprasad478617 күн бұрын

    ഇന്നലെ പെയ്ത മഴയ്ക്ക് മുളച്ച തകരകളാണ് ഇത്തരം കാര്യങ്ങളൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലും, വിറയലും ഒക്കെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നത്. ഇതിലും വലിയ എത്ര എത്ര കാര്യങ്ങള് ഈ നാട്ടിൽ നടന്നിട്ടുണ്ട്. അന്ന് വൈറലും,വിറയലും ഉണ്ടാക്കുന്ന ഈ സാധനം ഉണ്ടായിട്ടില്ല. അത്രയേ ഉള്ളൂ.

  • @SharafaliK

    @SharafaliK

    16 күн бұрын

    Ith Modern yugamanu chetta...appappol ulla smabhavangal socia media vazhi ariyam....nalla karyangal cheythaal nammal athine support cheyyanam

  • @arifalmalaibari4021
    @arifalmalaibari402116 күн бұрын

    Gokul❤ Indiayude bhangi nilanirthunna yuvaakkalil oruvan❤ Salute bro❤

  • @user-kb8di7fo1e
    @user-kb8di7fo1e16 күн бұрын

    നല്ലയൊരു മനുഷ്യൻ

  • @shoujnaaneesudheen2305
    @shoujnaaneesudheen230516 күн бұрын

    സന്തോഷം തരുന്ന വാർത്ത❤❤❤

  • @najeeb1986
    @najeeb198614 күн бұрын

    Very very good, vaakukalilla, salute you my brother GOKUL

  • @user-fl6mj5br9z
    @user-fl6mj5br9z14 күн бұрын

    പടച്ചോനെ, ഈ സഹോദരനെ എപ്പോഴും നീ കാക്കണേ 🤲

  • @subaidazahra7032
    @subaidazahra703212 күн бұрын

    ഈ മനസ്സിന്റെ ഉടമയെ ഒരിക്കലുഅള്ളാഹു കൈ വിടാതിരിക്ക ട്ടെ❤🤲🏻👍🏻❤❤❤

  • @naslashameer8551
    @naslashameer855116 күн бұрын

    ഒരു മോദിക്കും ഒരു പിണറായിക്കും തകർക്കാൻ കഴിയില്ല ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍

  • @hamzathbinmuhammed6552
    @hamzathbinmuhammed655211 күн бұрын

    എല്ലെങ്കിലും മലപ്പുറം ചെക്കന്മാർ ഇങ്ങനെ ണ്. Pwoli❤‍🔥

  • @NewMoto-lp8ig
    @NewMoto-lp8ig17 күн бұрын

    വർഗ്ഗീയത കുറച്ച് പേരുടെ മനസ്സിൽ മാത്രമേ ഉള്ളൂ.

  • @josephchacko5625
    @josephchacko562517 күн бұрын

    Usthadinum gogul num nallathu varatte ❤ Sathya sandamaya vakkukal usthadinte 2:14

  • @user-lj7yp9de6m
    @user-lj7yp9de6m12 күн бұрын

    ഇതാണ് മതേതര കേരളം. ഇതു തകർക്കാം എന്ന് ഒരു കൂട്ടർ കരുതുണ്ട്. അത് നടക്കില്ല ഈ കൊച്ചുകേരളത്തിൽ 👌❤️

  • @memy777memy6
    @memy777memy617 күн бұрын

    കേരള സ്റ്റോറി..... ഈ സ്നേഹം തകർത്തു രാഷ്ട്രീയ.... ലാഭം.... കൊയ്യാൻ നില്കുന്നവരെ ഒറ്റ പെടുത്തുക

  • @SajithKv-hq6ew
    @SajithKv-hq6ew11 күн бұрын

    Njanoru Muslimanu eevedio kandappoll kannu niranju usthathinde familiye sahayicha gokulinoru like

  • @ummerkoya7745
    @ummerkoya77457 күн бұрын

    വളരെ വളരെ സന്തോഷം മനുഷ്യത്വമാണ് ഏറ്റവും വലുത് മനുഷ്യത്വം ഇല്ലാത്തവന് ജാതിയും

  • @user-tz8fl9im3o
    @user-tz8fl9im3o11 күн бұрын

    ജാതിയും മതവും രാഷ്ട്രീയ വും ഒന്നും നോക്കാതെ എല്ലാവരും ഒറ്റ കെട്ടായി സന്തോഷമായി എല്ലാവരും ജീവിക്കണം 😍😍

  • @Babygamer4774
    @Babygamer477416 күн бұрын

    ❤❤❤❤❤ingane okke aavumbazhe God's own country aavu nammude naad.

  • @raficp5286
    @raficp528614 күн бұрын

    ഇതൊക്കെയാണ് നമ്മുടെ നാട്❤

  • @badushahaseena4518
    @badushahaseena451810 күн бұрын

    Nalla manassinu orupaad tnx Gokhul bro Daivam anugrahikkatte 🙏

  • @ahmadsaleem2480
    @ahmadsaleem248013 күн бұрын

    കൂത്തുപറമ്പിന് അടുത്ത് പാതിരിയാട് എന്ന സ്ഥലത്ത് വണ്ടി പഞ്ചർ ആയപ്പോൾ രാത്രി 11 മണി ശക്തമായ മഴ അവിടെ എന്നെ സഹായിച്ച 7 ഹൈന്ദവരായ സുഹൃത്തുക്കൾ ഉണ്ടായിരുന്നു മറക്കാൻ പറ്റാത്ത സഹായം എന്തൊരു സ്നേഹമായിരുന്നു പാതിരിയാടിന്റെ നന്മകൾ പൂക്കട്ടെ

  • @mohananpk3923
    @mohananpk392310 күн бұрын

    ഇതാണല്ലോ കേരളം എന്നും വേറിട്ടു നല്കുന്ന നല്ല കാഴ്ചകൾ

  • @jinu7638
    @jinu763811 күн бұрын

    മലബാർ സൈഡിൽ ഒക്കെ ഇത് സാധാരണയാണ് ❤ കോഴിക്കോട് ❤️

  • @AbdulMajeedh-tn9js
    @AbdulMajeedh-tn9js15 күн бұрын

    രാഷ്ട്രീയം മനുഷ്യ മനസ്സുകളിൽ നിന്നും പിഴുതു എറിയണം എന്നാൽ 👍🏼👍🏼

Келесі