എന്റെ ടെറസിലെ ഗാർഡൻ വിശേഷങ്ങൾ LATEST UPDATE OF MY TERRACE GARDEN

#razzgarden #plantsale #fruitplant #terracegarden #malayalam
ABDURAZAK CP
KURUMBADI
ASHUPATHRIPADI
MANGALAM
TIRUR 676561
9562600777

Пікірлер: 66

  • @TravelBro
    @TravelBro4 ай бұрын

    അണ്ണാന്റെ review 😂😅... മലയാളം youtube ചരിത്രം കുറിച്ചു നമ്മടെ സ്വന്തം ഇക്ക

  • @mercyjacobc6982
    @mercyjacobc69823 ай бұрын

    അതെ അത് നന്നായി, അണ്ണാനെ കൊണ്ട് റിവ്യൂ ചെയ്പ്പിച്ചത് ആൾക്കാരെക്കാൾ വിശ്വസനീയം 🥰

  • @sreerag9823
    @sreerag98234 ай бұрын

    Garden update chodichirunnu thanks 😃 plant oke nannayithanne irikunnu 😍

  • @barrioboi14344
    @barrioboi143443 ай бұрын

    wow, great selection of fruit bearing trees

  • @nishadnkpnr
    @nishadnkpnr3 ай бұрын

    ഞാൻ ഇന്നലെ വന്നിരുന്നു .. കുറച്ചുതൈകൾ വാങ്ങിച്ചു .. നിങ്ങളോട് സംസാരിക്കുമ്പോ തന്നെ ഒരു പ്രത്യേക മോടിവൈഷൻ കിട്ടുന്നു .. കൃഷി ചെയ്യാനും കൃഷി അറിവുകൾ ലഭിക്കാനും നിങ്ങളോട് കുറച്ചുസമയം ചിലവഴിച്ചാൽ ഒരു മുതൽക്കൂട്ട് തന്നെയാണ് .. മാങ്ങകൾ ഒക്കെ ഒരു രക്ഷയും ഇല്ല .. നല്ലപോലെ കായ്ച്ചു നിൽക്കുന്നുണ്ട് .. ഇനിയും വരണം .. തൈകൾ ഒക്കെ ഒരു രക്ഷിം ഇല്ല .. നല്ല കരുത്തും ആരോഗ്യവും ഒക്കെ ഉള്ളതാണ് .. വില കുറവ് പ്രതീക്ഷിച്ചുപോകരുത് .. പക്ഷെ കൊടുക്കുന്ന പൈസക്കുള്ള മൊതലുണ്ട്‌ .. അതിൽ ഒരു സംശയോം ഇല്ല ❤

  • @TheVelsenthil
    @TheVelsenthil4 ай бұрын

    How do you maintain such big Trees in a drum? Doesn't root get fully grown and tree become dormant?

  • @shameershahul2101
    @shameershahul21014 ай бұрын

    SPC ude Homeo Agrocare spray cheythal annan vannalum fruits kazhikkilla

  • @MRK_Green_Garden
    @MRK_Green_Garden4 ай бұрын

    I am Mohammed Reza Love from West Bengal

  • @khajapallikkunnu2864
    @khajapallikkunnu28644 ай бұрын

    സന്തോഷം

  • @user-pc5xq7ds2o
    @user-pc5xq7ds2o4 ай бұрын

    Nam doc mai goldum ,green um thammil taste difference undo Gold aano nallath green aano nallath

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil89684 ай бұрын

    Namdoc mavin thai undo price ethraya

  • @SumiAlex-wd1ir
    @SumiAlex-wd1ir4 ай бұрын

    Super 👍

  • @deeparajiv9630
    @deeparajiv96303 ай бұрын

    Super... 🎉🎉

  • @shamalek1109
    @shamalek11093 ай бұрын

    terracil vekkumbhol weight oru prashnam alle?

  • @shakeelapp5008
    @shakeelapp50083 ай бұрын

    Terrace mukalil fruits plants vechal terrac leak undo terrace endenkilum complaint undo onnu replay tharane enikk terrace garden cheyyan aagraham und

  • @maliksalemtypingstudio9375
    @maliksalemtypingstudio93754 ай бұрын

    Super

  • @kevincherian2086
    @kevincherian20864 ай бұрын

    Bell chamba, red Ruby anno

  • @dikshithchidu8399
    @dikshithchidu83994 ай бұрын

    How to re pot so big plants ??? And how big the pot should be ??? Plz with sub title English

  • @razzgarden

    @razzgarden

    4 ай бұрын

    Please Check potting Mixer Video

  • @SajinashafiShafi
    @SajinashafiShafi4 ай бұрын

    Mango tree ill aentha adichekkunne.

  • @razzgarden

    @razzgarden

    4 ай бұрын

    Bordo paste

  • @sojanjuby
    @sojanjuby4 ай бұрын

    Terrace Garden video need more

  • @razzgarden

    @razzgarden

    4 ай бұрын

    TERRACE GARDENING TIPS ടെറസിൽ കൃഷി ചെയ്യാൻ ഉദ്ധെക്ഷിക്കുന്നവർ അറിഞ്ഞിരിക്കണം. kzread.info/dash/bejne/ZXqbu61uc7bNYdI.html

  • @shihabp189
    @shihabp1894 ай бұрын

    മുവാണ്ടൻ കട്ടാലും നമ്ടോകി മായി കട്ടാലും അണ്ണനെ നിങ്ങൾ കള്ളാ എന്ന് വിളിക്കും. അപ്പോ പിന്നെ അണ്ണാൻ വിചാരിച്ചു നല്ലത് തന്നെ കക്കാം. എന്ന്... 😜😜😊. അല്ല പിന്നെ.. 😂

  • @prabhakaranm366
    @prabhakaranm3664 ай бұрын

    ❤❤❤

  • @aneesajaseem2188
    @aneesajaseem21884 ай бұрын

    salaam mangos ellam poli, alla, ee fruits season l ningalde ayalpakkath veed kitto aavo 😂

  • @shafiramla103
    @shafiramla1034 ай бұрын

    ബെർ ആപ്പിൾ ഏത് മാസമാണ് ബ്രൂൺ ചെയ്യേണ്ടത്. എന്റെ ചെടിയിൽ ഇപ്പോഴും ഫ്ലവർ ഉണ്ട്. ഇപ്പോൾ ബ്രൂൺ ചെയ്യാൻ പറ്റുമോ. പ്ലീസ് റിപ്ലൈ

  • @razzgarden

    @razzgarden

    4 ай бұрын

    Athu athinte koodepirappanu eni epo cheyyendaa

  • @tuskerss7698
    @tuskerss76984 ай бұрын

    Pakal kollauanu

  • @razzgarden

    @razzgarden

    4 ай бұрын

    ?

  • @thegamelifestyle6574
    @thegamelifestyle65744 ай бұрын

    ഇങ്ങളെ terrace എത്ര ഏക്കർ ആണ് 🤷‍♂️

  • @paathuansari2472
    @paathuansari24724 ай бұрын

    എനിക്ക് കുറച്ചു ഡ്രാഗൺ ഫ്രൂട്ട് ചെടികളുണ്ട്, തണ്ടുകൾ മഞ്ഞ കളർ വന്നു ചീഞ്ഞു പോകുന്നു. സാഫ് പ്രയോഗിച്ചിട്ട് പൂർണമായി മാറുന്നില്ല, (2masattholamayi)വേറെ എന്തെങ്കിലും പ്രതി വിധി ഉണ്ടോ? Plz റിപ്ലൈ.

  • @razzgarden

    @razzgarden

    4 ай бұрын

    Saafinte koode insecticide koode cherkkanam 2 ml

  • @jayaramck2471

    @jayaramck2471

    4 ай бұрын

    ലക്ഷണം കണ്ടിട്ട് കുമിള രോഗം അല്ലായിരിക്കും!ബാക്റ്റീരിയൽ ആവാൻ സാധ്യതയുണ്ട്, അതുകൊണ്ട് ഏതെങ്കിലും antibiotic ഉപയോഗിക്കുക! Streptomycin or tetracyclin 1gm/1litre water, 3times, 5days interwel.

  • @hasif5010
    @hasif50104 ай бұрын

    Kaatimoon വിളഞ്ഞ് കിട്ടാന്‍ എത്ര മാസം എടുക്കും. എന്റേത് 3 മാസം ആയി

  • @razzgarden

    @razzgarden

    4 ай бұрын

    Normal 100 to 120 days anu

  • @user-bx2mp6oo1c
    @user-bx2mp6oo1c4 ай бұрын

    നാം ഡോക്ക് മായി റേറ്റ് എങ്ങിനെ

  • @ahanmed6903

    @ahanmed6903

    4 ай бұрын

    2000 മുതൽ6000 വരെ

  • @gulzarcafe8117
    @gulzarcafe81174 ай бұрын

    Ningalude veed evideya

  • @razzgarden

    @razzgarden

    4 ай бұрын

    Mangalam Tirur

  • @user-tc7fo8vg8e
    @user-tc7fo8vg8e4 ай бұрын

    അന്ന് കായയോടെ കൊണ്ട് വന്ന ലിച്ചിയാണോ ഇത്

  • @mercyjacobc6982
    @mercyjacobc69823 ай бұрын

    കുറേ മാവ് ഉണ്ടല്ലേ?🥰

  • @akbararakkal9723
    @akbararakkal97234 ай бұрын

    ഞാൻ ചോദിച്ചതിന് ഒരു റിപ്ലേ തന്നില്ല

  • @razzgarden

    @razzgarden

    4 ай бұрын

    Please contact by Watsap

  • @jahfarpp7
    @jahfarpp74 ай бұрын

    ജബട്ടിക്കവേ ഇല കരിയുന്നത് എന്ത് കൊണ്ടാണ്

  • @razzgarden

    @razzgarden

    4 ай бұрын

    Choodu adikkunnundaakum

  • @jahfarpp7

    @jahfarpp7

    4 ай бұрын

    ചൂട് കൂടുതൽ പറ്റുകയില്ലേ? ചൂട് കൂടുതൽ വേണ്ടതും കുറവ് വേണ്ടതും മായ പ്ലാന്റുകൾ വീഡിയോ ചെയ്യുമോ

  • @MRdistroyer
    @MRdistroyer4 ай бұрын

    Mallika enthayi

  • @razzgarden

    @razzgarden

    4 ай бұрын

    Onnu Rande nam poothu terracil poothilla

  • @MRdistroyer

    @MRdistroyer

    4 ай бұрын

    @@razzgarden mangha ithuvare pidichikillalo

  • @ARIFKhan-yj1ig
    @ARIFKhan-yj1ig4 ай бұрын

    Online വില്പന ഉണ്ടോ മലപ്പുറം വാഴക്കാട്

  • @razzgarden

    @razzgarden

    4 ай бұрын

    RAZZ GARDEN TIRUR-MANGALAM ASHUPATHRIPADI KANAL ROAD 676561 Location maps.app.goo.gl/Ysn51ny5geEbdm1r6?g_st=ic No courier facility -- 9562600777 9605600777 HIGHWAY DELIVERY AVAILABLE കോഴിക്കോട് മുതൽ കാസർകോട് വരേയും ചാവക്കാട് മുതൽ എറണാംകുളം ആലപ്പുഴ കൊല്ലംNH 66 വഴി തിരുവനന്തപുരം .തമ്പാനൂർ മുതൽ MC റോഡ് വഴി കൊട്ടാരക്കര അടൂർ കോട്ടയം മുവാറ്റുപുഴ പെരുമ്പാവൂർ അങ്കമാലി വരെ യാണ് റൂട്ട് ഉള്ളതു . വാഹനം പുറപ്പെടുന്നതിനു മുന്നേ പയ്മെന്റ്റ് നടത്തണം ആദ്യം പയ്മെന്റ്റ് നടത്തിയവർക്കാണ് മുൻഗണന വാഹനത്തിൽ ഓവർ ലോഡ് ആകുകയാണേൽ അടുത്ത ട്രിപ്പിൽ കൊണ്ടുവരുകയൊള്ളു. ഹൈവേയിൽ നിന്നും മാക്സിമം 2 കിലോമീറ്റർ ഉൾഭാഗത്തേക്കു ഹോം ഡെലിവറി ചെയുകയൊള്ളു അല്ലാത്തവർ NH 66 or MC road വന്നു പ്ലാന്റുകൾ എടുക്കേണ്ടതാണ് Minimum transportation ₹500 up to 3 plants For joining WhatsApp group chat.whatsapp.com/ BbgMZufEPH3ADRUKgisAEf Mango verity Kalapadi. Mango 500✅800✅1500✅-2000❌ Namdock.mai 1000✅1500✅ 3000✅4000✅6000✅8000✅20000drum ✅25000✅ NAMDOCK MAI PURPLE. 1500✅4000✅ Namdock white medium 2000❌ Banana mango.400✅1000✅1500 ✅2500 ✅ 4000✅7000✅ KESWAM RED. BIG. 1200✅7000✅ PURPLE MANGO. 1200✅ Variegated mango. 2500✅ Q jai mango.1000✅3000✅ R2E2 mango 1200✅2000✅ 3500✅8000❌ Badami mango. 800 ✅1500 ✅6000✅ Alphonso ratnagiri. 800✅1500✅ Thailand Alphonso. 2000✅ KATIMON mango 400✅800✅1200 ✅2000✅4000✅ Malgova. 500❌ 800✅1200✅ Muvandan 300 ❌500 ✅800✅1400✅ Nashipasanth. 800✅-1200✅ Himapasath. 800✅1500✅2000✅ Kulambu mango 800-1200-1500 Red Ivory(Chiyangmai). 1000✅2500✅3000❌ BLUE MANGO. Small 2500❌ Tommy Atkins. 1500✅2000✅3500✅ PUSA ARUNIMA. 1000✅ MiyazakiSmall 1000✅ Honey duemango. 1500✅ Kottur konam.800✅-1500 5000❌ Priyur. 500❌-800✅1200✅1500✅ Brunai king medium 2000✅2500✅ KOSSERI mango. 800✅ Deseri mango. 1200. 1500✅ Neelam mango. 800✅1500❌ Mallika. 800✅1500❌2500✅ Sweet prince Thailand. 800❌ Supper queen. ::: 800❌2500✅ Beauty princess. 1000✅ Kottaparamban.400✅800✅1500❌ Nambiar mango.(Kuttiyatoor)800❌ Jahangir. 800.❌1000✅ Apple Rumani. 800✅1200✅ 4 kg mango. 1000 ✅1500✅ 2500✅3000✅6000❌ Chonsa medium 1000 ✅ 2000❌ King of chakapath. 1500✅2000✅3000✅ American red palmer 1000✅1500✅3000✅ Karpooram mango. 500❌800❌ Thothapuri 250✅big1200.✅1500✅5000❌ Chandrakaran 800,1400✅ Amerpali. Big. 1200❌ Red (dragon ,Homsiyang Mango. )1000✅1500 ✅ YUWEN MANGO. 1200✅ GOLAK MANGO BIG. 2000✅3500✅12 feet 7000✅ JAINT IVORY. 2500 ✅ Sindhooram mango. 800✅1500✅ All time Vastara Mango. 1500 Kudampuly. 300❌ 600✅1200✅2500✅ GRAPE MANGO. 2000✅ VELLERI MANGO small. 500 Kesar mango. 500✅ 1500✅6000✅ Chinnarasam. 6000✅ Chakkara mango. 500✅ AMBIKA. 1000 JACKFRUIT THEN VARIKKA. 1200✅ Chembarathi varikka. 400✅ 1200✅ Vietnam Super. 250✅500✅- 1200✅1500✅ Seedless Jack. 700✅ Singapore varika. 700✅ Sidhu jack. 600✅ RED JACK. 1500✅ Vietnam Red super 250✅750❌ J33 Jackfruit. 400✅800✅1500✅ Gum less White jackfruit.1500✅ Cambodia jack. 400✅ Dang Suriya.500✅ 1400✅ AVIARC JACK. SMALL. 500✅900✅ Thai All season jack. 1500 GAUVA VERITY JAPAN guava. 500✅1500✅2500✅3500✅ JAPAN WHITE small 500✅ VNR guava. 300✅. 1000✅ Thailand pink. 150✅500✅1000✅2000✅2500✅ Kilo pera. Big. 1000✅ Strawberry pera big. 1500✅ Purple guava. 400✅800✅1500✅ Arkka Kiran big. 300✅1500✅ L 49 Guava big. 1500✅ Pappaya Guava.White 1000✅ Golden 8 gauva. 500✅ COCONUT Malaysian Rose small. 350. ✅600✅900✅2000✅ Malaysian yellow. Medium. 450✅ KUTTIYADI big 800 Ganga bondam 3feet 450 ❌1500 ✅ Anthra coconut. 2 years. 1400 Cashew nut plant. 200✅ 600✅ Big2000❌ China doll. 500❌ Mailpigiya. 2500-2800 Inter C mangala adakka. 40✅100✅ Kavungu Anthara. 75 Jadikka. 500✅ SAPOTA Banana sapota 400✅900✅ 1200✅2500✅5000❌ Thailand jumbo. 800✅1500✅2000✅ Red sapota. Small 800❌ Kalapatti sapota. Big2000✅ Variegated jumbo sapota 1200 Mamisapota 4000✅ Olasapo. 1000✅1800❌3500✅ Nelli big. 1500❌ Dragon Malasiya red. 150 250 500 Israel Yellow Dragon small 200❌ CITRUS Sweet bush orange (Mandarin) 700✅1000✅2500✅3000✅4000 CALEMENTINA . 500✅4000✅ DECOPON Orange. 1500✅ 5000✅ Hybrid Bush Orange 700✅ SURINAM BUSH ORANGE 2000❌ Bhutan sweet orange. 1200✅4000✅ SWEET ORANGE. 500✅ 1500✅ Vietnam Musambi. 1000✅2500❌ Variegated Musambi 600. ✅ 1000✅3000✅ Indian musambi. 1500❌2500✅5000❌12000❌ African valency. 700 ✅5000❌ Normal Musambi. 700✅1500✅ Israel orange(kumquat)Big. 3500✅ Thailand Lime. 1500✅ Seedless Lemon. 700✅1500✅ Lime 500 -800-1000 Red lemon . Small. 600. ❌1500✅ Kalkata pati lemon300✅1000✅ Finger Lemon. 800 SWEET STAR FRUIT 500✅800❌1200✅ Pomegranate. Bagva. 500❌1500❌ Sweet Ambazham 800✅1500❌ Sweet looby. 600✅800✅2500✅4000❌ Sweet luby big leaf 1400 Sweet lemon. 700❌ POMILO (babloose)600✅800✅2000✅ POMILO Red. 600 ❌800✅ Variegated bush orange. 500✅ Sweet tamarind. 400✅ 1000✅ Dropping tamarind. 800 RAMBUTTAN N18 Rambutan 600-900-2000-2500-3000-5000❌ Yellow Rambutan 800✅1500✅ SEASAR Rambutan. 500✅1000❌2000✅2500✅ KG 10 Rambutan 5 feet. 900❌ RONGRIEN. 1500 Pulasan.800❌1200❌ 3500✅ MANGOSTEEN SEEDLINGS. 250❌,800.2000-3000-5000 6000 Bud Mangosteen. 800✅1000❌2500❌ LONGAN DIMOND RIVER. 1500✅ 4 SEASONS LONGAN 2500✅ Chinese Longan. 2000✅ Red Ruby Longan 2000✅2500❌5000✅ Milk fruit purple bud. 1500✅3500✅ White longan. Medium 2000❌2500❌ Manila tennis ball cherry 800❌ Jaboticaba red high. 500❌1500✅8000✅20000❌ Jaboticaba. Scarlet. 3000✅ Karivepu. Chinna. 250❌ Custard apple golden 500❌1200❌1500❌ Custard seedless. 500✅ ROLLINIA jaint Bud. 700❌ ROLLINIA seed. 200✅500✅ BER APPLE MISS INDIA. 500✅-800❌- 1000❌ BER APPLE (ZUJUBI). 500. 1500 BEAR APPLE JAINT. 1000 HRMN 99 Apple. 600 Turkey fig. Big. 1500✅ Pune red fig. 1200✅ Butter (Avocado )800✅6000❌ Rain forest plum. 2500-❌4000❌6000✅ CHAMBA Bali Chamba 500✅1500✅2000✅ Ruby chamba(bell Chamba)500✅1000✅ Delheri Chamba. 500✅1500✅2000✅2500✅ MISILE CHAMBA. 1200✅ Ummer Chamba. 500✅ Egg white Chamba. 1500✅ CRIMSON RED 500❌ 800❌1500✅ MANI CHAMBA. 800✅ White Njaval. 400✅600✅1500✅2000✅ Black Njaval KING . 1000.✅ Avocado tropical 800✅ 1000❌3000❌6000❌ Longan 4 season. 2500✅ Sweet looby 800✅ 1000✅2500✅ SWEET LUBY KALKATA. 1500✅ Red ruby longan. 2000✅5000✅ Diamond river longan. 1500✅2500❌ ABIYU. 400✅800✅1500✅2000✅3000✅4500✅8000✅10000✅ Abiyu jaint. 600✅2000 ✅2500 ✅8000❌ Durian. 2000❌3500❌ Matova. 1000 ✅big tree 4000✅ Babloos Orange800✅- 1500✅ Mulberry Brazil (PK). 700✅1200.✅ White mulberry 800✅ 4 season Longan 2500✅5000❌ Miracle fruit. 250. ✅ 1000✅ GRUMYCHAMA. 1000✅2000❌ PAPPAYA GOLD. 150 ❌250❌ Bougainvillea Multi colours. Big. 8000 Multi colours. Medium. 3000 RAZZ GARDEN TOUR എന്റെ ഗാർഡൻ വിശേഷങ്ങളുമായി. kzread.info/dash/bejne/noSO2bpmctveeNY.html Is ആരും വാങ്ങാൻ വലിയ പഴച്ചെടികളുടെ വിപുലമായ ഒരു ശേഖരണം. kzread.info/dash/bejne/dqx71rCbe9yroqQ.html Dbb Google pay. 9562600777 Abdurazak cp 10611748324 IFS. SBIN0018951

  • @masterm3tech141
    @masterm3tech1414 ай бұрын

    ഞങ്ങൾ അവിടെ വന്നാൽ terrace ഗാർഡൻ ഒക്കെ കാണിക്കുമോ

  • @razzgarden

    @razzgarden

    4 ай бұрын

    Welcome

  • @anvarsha2169
    @anvarsha21693 ай бұрын

    അണ്ണാൻ്റെ റിവ്യൂ....😂😂😂

  • @ksf-sv2yy
    @ksf-sv2yy4 ай бұрын

    നോമ്പ് ഒന്നും ഇല്ലെ ?

  • @razzgarden

    @razzgarden

    4 ай бұрын

    Kandillallo ennu karuthi erikkayirunnu nokkiyirippukaare

  • @Greenfan1986
    @Greenfan19864 ай бұрын

    😅😅😅😅😊

  • @sethunairkaariveettil2109
    @sethunairkaariveettil21093 ай бұрын

    അണ്ണാന്റെ ടേസ്റ്റ് അല്ല ബ്രോ മനുഷ്യർക്ക്‌.

  • @razzgarden

    @razzgarden

    3 ай бұрын

    Ok annaaa

  • @LEGACYVLOG1994
    @LEGACYVLOG19944 ай бұрын

    പുച്ഛയെ വളർത്തിയാൽ മതി. അണ്ണൻ ശല്ലിയം കുറയും. ഒരു പ്രാവിശ്യം വന്നാൽ തന്നെ അണ്ണനെ പേടിപ്പിച്ചു ഓടിക്കും പിന്നെ വരവ് കുറയും അണ്ണന്റെ

  • @rasheednk6004
    @rasheednk60044 ай бұрын

    Nomb ille aarkum😂

  • @hysnajoseph1005
    @hysnajoseph10054 ай бұрын

    സ്വർണരേഖയും നാസി പസന്ദ് മാങ്ങയും രണ്ടല്ലെ

  • @razzgarden

    @razzgarden

    4 ай бұрын

    Onnu thanneyaa utharenthiyakkar sornarekha ennu parayum

  • @aneeshcvaneeshcv3547
    @aneeshcvaneeshcv35474 ай бұрын

    ❤❤❤

Келесі