No video

ചെടികളുടെ മഴക്കാല പരിചരണം Rainy season gardening tips

#razzgarden #rainyseasontips #fruitplant #gardaningtipsformansoon #rainyseasongardaningtips #tipsandcareforgardaning

Пікірлер: 41

  • @51envi38
    @51envi382 ай бұрын

    വേപ്പിൻ പിണ്ണാക്കിന്ടെ കാര്യം പറഞ്ഞത് ഒരു പുതിയ അറിവാണ്... ഇപ്പോഴാ അതിനെക്കുറിച്ച് ഞാനും ചിന്തിച്ചത്

  • @user-mo8mw1xj6n
    @user-mo8mw1xj6n2 ай бұрын

    നിങ്ങള്ടെ vdo കണ്ടാൽ അതിൽ എന്ധെഗിലും ഒരു പുതിയ അറിവ് ഉണ്ടാകും വളത്തിന്റെ കൂടെ വെപ്പിന് പിണ്ണാക് ഇട്ടാൽ ഉള്ള ദോഷത്തെ പറ്റി ആരും ഇത് വരെ പറഞ്ഞിട്ടില്ല ❤️❤️

  • @user-mo8mw1xj6n

    @user-mo8mw1xj6n

    2 ай бұрын

    18:13 18:13 18:13 18:13

  • @agnesjoseph1368
    @agnesjoseph13682 ай бұрын

    Useful information.Thank you.

  • @maryantony292
    @maryantony2922 ай бұрын

    Thank you. Very informative.

  • @hyzaaviarytirur6821
    @hyzaaviarytirur68212 ай бұрын

    എല്ലാം വെക്തമായിപറഞ്ഞു തന്നതിന് നന്ദി 👍👍

  • @jancymathew5653
    @jancymathew56532 ай бұрын

    Thank you Rasikbhai 👍

  • @maimoonapulikuth1237
    @maimoonapulikuth12372 ай бұрын

    നല്ല അറിവ് ❤

  • @ponnammathankan616
    @ponnammathankan6162 ай бұрын

    Useful video .winter season il kaykkunna plants kodukenda paricharanam vala prayogam oru video ittal nannayirunnu

  • @vkmenon7535
    @vkmenon75352 ай бұрын

    വളരേ നല്ല വീഡിയോ ' വേപ്പിൻ പിണ്ണാക്കിനെ കുറിച്ചുള്ള അഭിപ്രായം ഒന്നു കൂടി വിശധമായി വീഡിയോ ചെയ്യുന്നത് നല്ല കാര്യമായിരിക്കും

  • @user-ow9fx7dh2k
    @user-ow9fx7dh2k2 ай бұрын

    ❤❤👌സന്തോഷം happy സ്നേഹം ഇഷ്ടം

  • @ameerpilakal7917
    @ameerpilakal79172 ай бұрын

    Nallaru arev. 👍

  • @afsalkutty9418
    @afsalkutty94182 ай бұрын

    👍👍👍👍നല്ല അറിവ് ❤️

  • @saidalaviparangodath1779
    @saidalaviparangodath17792 ай бұрын

    ഗുഡ് റിവ്യൂ

  • @OLX-hi3vy
    @OLX-hi3vy2 ай бұрын

    Micro nutirents brand or composition പറയാമോ

  • @SumiAlex-wd1ir
    @SumiAlex-wd1ir2 ай бұрын

    👍

  • @babybugger5454
    @babybugger54542 ай бұрын

    How to apply NPK ? correct method for 20 litre pots

  • @user-bx8sx9wj6y
    @user-bx8sx9wj6y2 ай бұрын

    Ithokke cheyyunath fungus vaaradhirikkan alle. Fungus vannit ulla treatment alleloo ithokke.

  • @aeonjith
    @aeonjithАй бұрын

    Board paste il thurisu cherkunundo...water spray cheyth kodtha pumpnde details parayamo

  • @RejimonDinesh
    @RejimonDinesh2 ай бұрын

  • @user-rl7sr1mh7b
    @user-rl7sr1mh7b2 ай бұрын

    Sir can you bring big Coconuts plants of Malasiya and combodia.They are very good for Kerala climate and commercially good for farmers.

  • @user-rb9xx1yu6r
    @user-rb9xx1yu6r2 ай бұрын

    Kummayam idunathu nalathano

  • @HC6709
    @HC67092 ай бұрын

    Hii ikka 🥰✋

  • @ramachandrankodoor7394
    @ramachandrankodoor7394Ай бұрын

    പക്ഷെ വേപ്പിൻ പിണ്ണാക്ക് ചെറുതാണ് സൂപ്പർ മീൽ പോലെയുള്ള വളങ്ങൾ നിർമ്മിക്കുന്നത്, ഇതിനെ കുറിച്ച് ആധികാരികമായി ചിന്തിക്കണം

  • @dhaneshvvdhaneshvv3641
    @dhaneshvvdhaneshvv36412 ай бұрын

    മണ്ണിൽ നിലത്ത് നട്ടതിനും തടിയിൽ ഫംഗസെഡ് ചെയ്യണ്ടതില്ലേ

  • @SasiKumar-jx2nk
    @SasiKumar-jx2nk2 ай бұрын

    ബ്രേഡോ പെയ്റ്റിന് പകരം സാഫ് പറ്റുമോ?

  • @Lajus2835
    @Lajus28352 ай бұрын

    ട്രോൾ പൊളിച്ചു..😂😂😂

  • @shibilishaan1366
    @shibilishaan13662 ай бұрын

    Air port video pande cheyithitundayirunalo updation video cheyamo?

  • @vincypaulose7136
    @vincypaulose71362 ай бұрын

    രസവളം ഉപയോഗിച്ചാൽ മണ്ണിന്റെ ഗുണം നഷ്ടമാകുമോ? ഒന്നു പറഞ്ഞു തരണേ

  • @KK-kg3ul
    @KK-kg3ul2 ай бұрын

    15:06 ബ്രോ fungicide ഏതാണ് നല്ലത്?

  • @razzgarden

    @razzgarden

    2 ай бұрын

    Nalla rating ullathu nokki vangichaa mathi orupaadu companies undu

  • @farsanam7182
    @farsanam71822 ай бұрын

    എന്റെ ചട്ടിയിൽ നട്ട വിയറ്റ്നാം മാൾട്ട 6 മാസമായി തളിർത്തിട്ടില്ല. കാരണം പറയാമോ

  • @razzgarden

    @razzgarden

    2 ай бұрын

    Potting mix issues ayirikkum

  • @dineshpalet7072
    @dineshpalet70722 ай бұрын

    Good morning Razak Bhai. വളരെ നല്ല വീഡിയോ. മഴക്കാലം തുടങ്ങുമ്പോൾ വളരെ പ്രയോജനകരമാണ്. ഈ വീഡിയോയിൽ കാണുന്ന sprayer ഏത് ബ്രാൻഡ്/ മോഡൽ ആണ്? എങ്ങിനെ ഉണ്ടു് പെർഫോമൻസ്?? നല്ലതാണോ?? ഒരു doubt കൂടി KARATE or TAFGOR ഇതിൽ ഏതാണ് ഇല തീനി പുഴുവിനെ കൊല്ലാൻ നല്ലത്?? Thanks in advance...

  • @razzgarden

    @razzgarden

    2 ай бұрын

    Local anu Agrimate brand ellam nalla vilayaa. One year ayi performance mosham onnum alla. Karate better

  • @dineshpalet7072

    @dineshpalet7072

    2 ай бұрын

    Thanks a lot....

  • @aliptni8146
    @aliptni81462 ай бұрын

    മൈക്രോ ന്യൂസിന്റെ അഭാവം പരിഹരിക്കാൻ ഏതൊക്കെ വളങ്ങളാണ് കൊടുക്കേണ്ടത്

  • @razzgarden

    @razzgarden

    2 ай бұрын

    Micronutrients thanne

  • @user-wq5kj3wl7z
    @user-wq5kj3wl7z2 ай бұрын

    തെങ്ങിന് കറ വരുന്ന ഭാഗത്ത്‌ ഇത് തേച്ചു കൊടുക്കാമോ ബോഡോ എന്ന് പറയുന്നത് സാഫ് തന്നെയാണോ

  • @razzgarden

    @razzgarden

    2 ай бұрын

    Yes not saaf Bordo paste

  • @humblesimplelife
    @humblesimplelifeАй бұрын

    👍

Келесі