10 fruit varieties to be planted for new gardeners പുതിയതായി വെക്കുന്നവർ തിരഞ്ഞെടുക്കേണ്ട 10 ഇനങ്ങൾ.

#razzgarden #fruitplant #top10fruitplant #gardentour #plantsale
ABDURAZAK CP
KURUMBADI ASHUPATHRIPADI
MANG TIRUR
9562600777
Location
maps.google.com/?q=10.827994,...

Пікірлер: 341

  • @kunhimohamedmk
    @kunhimohamedmk10 ай бұрын

    ഈ പറഞ്ഞ ചെടികൾ എവിടെ കിട്ടും? എവിടെ വരണം. മലപ്പുറം അടുത്ത് എവിടെ?😢

  • @amiscafe476
    @amiscafe47610 ай бұрын

    1. നാം ഡോക് മായ്. 2. കാലാപാടി. 3. കാട്ടിമൂൺ(ചോക്കന്ന)/കൊളംബ്. 4. വിയറ്റ്നാം ഏർലി. 5. ക്രിംസൺ റെഡ് ചാമ്പ. 6. ഇന്ത്യൻ മുസമ്പി 7. ബനാന സപ്പോട്ട/ ജംബോ സപ്പോട്ട. 8. ജപ്പാൻ പേര/ തായ് പിങ്ക് പേര. 9. അബിയു. 10. സ്വീറ്റ് ലൂബി. 🙏

  • @vijeshachus1028

    @vijeshachus1028

    9 ай бұрын

    Yellow entha sadhanam name enna

  • @keerthana2011ek

    @keerthana2011ek

    9 ай бұрын

    അബിയു

  • @radhaunni982

    @radhaunni982

    2 ай бұрын

    Radhadevi

  • @aneesajaseem2188
    @aneesajaseem218810 ай бұрын

    very informative. thakyou so much 💐

  • @jaleeljallujallu5212
    @jaleeljallujallu521211 ай бұрын

    Suggestions yellam suuper aan yellam kollavunna fruits aan👌👌

  • @jobinthomas1219
    @jobinthomas121911 ай бұрын

    ഈ വീഡിയോ കണ്ടോണ്ടു ഇരിക്കുവാണ് അതിനിടയിൽ ഇക്കാക്ക് msg ഇട്ടു... കറക്റ്റ് ആയി റിപ്ലൈ തന്നു... Thanks 🥰🥰

  • @nishadmctnaturelover4030
    @nishadmctnaturelover40306 ай бұрын

    1-Kalappadi,nam doc,kolambu 2-Kalapathi sapotta/banana 3-Jappan pera/thai pink 4-Abiu 5-Ummar chamba/baali 6-Rambuttan N18 My suggestiin 🤷

  • @abdulhameedahmed2062

    @abdulhameedahmed2062

    5 ай бұрын

    Longan fruit

  • @amstrongantony2762
    @amstrongantony276211 ай бұрын

    What type chemical painting on stem of Mango tree green colour ?

  • @paulsonkk7376
    @paulsonkk73764 ай бұрын

    Video super beautiful information is excellent. God bless you 🙏❤❤❤

  • @santhibabu8954
    @santhibabu895411 ай бұрын

    Super video. Ee chediyude thadiyil adichirikkunnath saaf ana. Ethinte vila athrayakum. Nammal chathiyil pettukuda. Anikk oru kadannu milk fruit vith mulappichath thannu 400 rs vangi. 10 paranjath vila kitti. 500 rs. God bless you.

  • @mohammedalic.h9198
    @mohammedalic.h919811 ай бұрын

    From where we can get all these plants

  • @saidalaviparangodath1779
    @saidalaviparangodath177911 ай бұрын

    ഉപകാരപ്രദം ...

  • @ramankuttyak9153
    @ramankuttyak91539 ай бұрын

    നല്ലൊരു മനുഷ്യൻ

  • @emerald.m1061
    @emerald.m106111 ай бұрын

    Thanks 😊

  • @Roplayz764
    @Roplayz76410 ай бұрын

    Very good information. Thtissuririlek 10 plantsum supply cheyyuvan pattumo. Yku

  • @jollywilson9927
    @jollywilson99273 ай бұрын

    Thank you so much for your help

  • @paulyjose9525
    @paulyjose952510 ай бұрын

    Very great advice

  • @greenplanet9142
    @greenplanet914211 ай бұрын

    Japan Guavayil kaa pozhichchil valare kooduthal aanu.

  • @jalithae5853
    @jalithae585311 ай бұрын

    Abiu ethvare poovittilla, 3varshamayi, any tips

  • @hysnajoseph1005
    @hysnajoseph100511 ай бұрын

    Mavum rambuttanum airlayer cheithal pidikkumo

  • @shijamarytholath9202
    @shijamarytholath92024 ай бұрын

    So innocent,God bless you abundantly.

  • @BlastersFC
    @BlastersFC11 ай бұрын

    ചേട്ടാ, olosappo യേ പറ്റി എന്താണ് അഭിപ്രായം?

  • @selvarajkannan7023
    @selvarajkannan70239 ай бұрын

    Lief 💅.Thank Q so much 🙏🇮🇳.

  • @shijopaul34
    @shijopaul3411 ай бұрын

    Kothamagalam plant sale ondo. Order chaithal kothamagalathe dalivery chaiyamo.

  • @bibinak455
    @bibinak4556 ай бұрын

    Very good 👍 nice suggestion 👍 👌

  • @mustafapp875
    @mustafapp87511 ай бұрын

    വീഡിയോ കണ്ടു. നന്ദി.......തുടരുക.

  • @shijushiju1197
    @shijushiju119710 ай бұрын

    Plavu,mavu,mangosteen,abiyu,pulasan,ranbutan,duriyan,dragon fruit,casterd apple,guava,rolliniya,sapota,Champa,jabotti aba sabara

  • @ashrafcheppukulathil1280
    @ashrafcheppukulathil128011 ай бұрын

    ഇനിയും പുതിയ പുതിയ വീഡിയോകൾ ആയിട്ട് വരണം

  • @babythomas2902
    @babythomas29024 ай бұрын

    ഈ മൂന്നു മാവിനും കൂടി എന്തു വില വരും. അയച്ചു തരാൻ പറ്റുമോ?

  • @selvarajkannan7023
    @selvarajkannan70238 ай бұрын

    Namaste Chattan 💅.Eniki valara sondhosham ayee Niggaloda fruit trees nursery adpoliyaanum keto.I am also having 50 fruit trees in my form house but Jommbottaca fruit is not available in my garden.Valara sonthoshsm aanu. 👏🙏🇮🇳.

  • @selvarajkannan7023
    @selvarajkannan70239 ай бұрын

    Gaiety 💅.Namaste Chhaten .WOW ! Righteously you illustrated about fruit trees beyond and I am fascinated your connectivity of nature 👏.Pinne enda mini Kottarum Loki 50 fruit trees ullum.Niggaloda Gauva Valarie nanaitu undu and how to purchase plant from you please 🙏🇮🇳

  • @hajaranazar1724
    @hajaranazar172411 ай бұрын

    നാം ഡോക് മയി, ആർ റ്റു ഈ റ്റു എന്നീ മാവ്, വിയറ്റ്നാം ഏർലി, റെഡ്ഡ് ചുളയുള്ള ചക്ക, ബെരാപ്പിൽ, അത്പോലെ മറ്റു തൈകളും വാങ്ങിച്ചു നല്ലതയികളാൻ 👌🏻🥰🥰🥰🥰

  • @ayanisha3548
    @ayanisha354811 ай бұрын

    Very Good

  • @shajusmedia1158
    @shajusmedia115811 ай бұрын

    Thank you ❤

  • @mifanfinanmustafa8115
    @mifanfinanmustafa81153 ай бұрын

    രസികൻ വീഡിയോ 👆👍

  • @sadikmuhammed9790
    @sadikmuhammed979011 ай бұрын

    Where is your places

  • @sabeenam6880
    @sabeenam68809 ай бұрын

    Plant. Avashyamund

  • @Ismayilputhiyapura
    @Ismayilputhiyapura5 ай бұрын

    Assalamu alaikum Ningal. Veetilekk home delivary option undo???????

  • @MysticWhiteLotus
    @MysticWhiteLotus11 ай бұрын

    good one 🙂

  • @anil540
    @anil54011 ай бұрын

    Nice video

  • @adilminhaj3152
    @adilminhaj315211 ай бұрын

    നല്ല നിലവാരം പുലർത്തുന്ന വീഡിയോ Congratulations ❤ എന്റെ വീട്ടിൽ - ഒരു പാട്ട വർഷത്തെ പഴക്കമ ഒട്ടുമാവുണ്ട് - അതിലെ മാങ്ങ പഴുക്കുന്നില്ല. - നല്ല വലിപ്പവു നല്ല ഫ്ലഷും ഉണ്ട് പുളിരസം തീരെ ഇല്ല. നല്ല ടേസ്റ്റീ ആണ് പക്ഷെ പറിച്ചു വെച്ചാൽ പഴുക്കുന് തിന 3 മുമ്പ്കെട്ട 3പോക്കുന്നു എന്തെങ്കിലും പരിഹാരമുണ്ടോ ?

  • @subhadratp157
    @subhadratp15711 ай бұрын

    വളരെ മനോഹരമായ കാഴ്ച 🌹🌹

  • @bibinak455
    @bibinak4556 ай бұрын

    Bali chamba alle nallathu? Ikkayude review kandurunnu

  • @salimkumarpg3320
    @salimkumarpg332011 ай бұрын

    Dear Razak, തെരക്കു കൂടി, യൂട്യൂബ് കുറഞ്ഞു. കുഴപ്പമില്ല. എല്ലാം നടക്കണം. ഇടവേളയ്ക്കു ശേഷം തയ്യാറാക്കിയ ഈ അഭിപ്രായ വിവരണം നന്നായിട്ടുണ്ട്.

  • @babybugger5454
    @babybugger545410 ай бұрын

    Do you ship plants to Bangalore? What are all plants available ? where I can see?

  • @kondapureth
    @kondapureth11 ай бұрын

    ബാലി ചാമ്പ all season ആണോ ?

  • @sheelathomas8374
    @sheelathomas837410 ай бұрын

    orange te thie undo plaice evideyane

  • @user-os8xg8dl1r
    @user-os8xg8dl1r10 ай бұрын

    Nighalude sthalam evidan plant vilkumo

  • @ambadiist
    @ambadiist11 ай бұрын

    Hi ikkaa, നിങ്ങളുടെ വീഡിയോ കാണുന്നവർ അധികവും സ്ഥിരമായി നിങ്ങളുടെ Uട്യൂബ് ചാനലിന്റെ സുസ്ക്രൈബ്ർസ് ആണ്. അതുകൊണ്ട് തന്നെ നിങ്ങൾ പറയുന്ന കാര്യങ്ങൾ മുഖവിലകെടുക്കുന്നവരാണ് അധികവും. എന്തുകൊണ്ട് ഓരോമാസവും ഈ ചെടികൾക് ആവശ്യമുള്ള പരിചരണങ്ങൾ പ്രത്യകിച്ചു മാവിന്റെ ഓരോമാസവും ചെയ്ടുകൂടാ. എന്റെ അഭിപ്രായം മാത്രമാണ്.🙂

  • @spkneera369
    @spkneera3698 ай бұрын

    Chamba maram murichumaatti perayo sappottayo vekkuka .

  • @raeesmohammed3072
    @raeesmohammed307211 ай бұрын

    Thai jumbo and cricket ball same aano?

  • @ameerpilakal7917
    @ameerpilakal791711 ай бұрын

    Good👍

  • @beemasemeena4773
    @beemasemeena477310 ай бұрын

    Krimson redChampa thayy kittumo

  • @abbaskp9514
    @abbaskp951411 ай бұрын

    Good

  • @mohanmohandas1805
    @mohanmohandas180511 ай бұрын

    Garden evide yaanu

  • @user-sw1zx4tf7i
    @user-sw1zx4tf7i10 ай бұрын

    Where I'm by original plants ?

  • @musamilkundalakaden8608
    @musamilkundalakaden860811 ай бұрын

    നല്ല വീഡിയോ 👏👏👏

  • @abdulrahmanv2330
    @abdulrahmanv233011 ай бұрын

    Good❤

  • @shameercheriyil3005
    @shameercheriyil30053 ай бұрын

    Good information😍👍🏻

  • @ganeshmahevlog1575
    @ganeshmahevlog157511 ай бұрын

    😊 good👍👍👍❤️

  • @user-os8xg8dl1r
    @user-os8xg8dl1r10 ай бұрын

    Nalla plant evidan kittuka njan kozikodan

  • @nazeernajji7197
    @nazeernajji71979 ай бұрын

    Nice

  • @ramachandrakurup3962
    @ramachandrakurup396210 ай бұрын

    11.Rolinia 12.Custard Apple

  • @jayarajpanacode
    @jayarajpanacode11 ай бұрын

    🤝ഈ 10 ഉം എന്റെ കളക്ഷനിൽ ഉണ്ട്. ചേട്ടാ തായ് 7 നും തായി പിങ്ക് ഉം ഒന്നാണോ?

  • @kaafi11
    @kaafi1110 ай бұрын

    Ingale veed ewdaa sir....

  • @safuspv9022
    @safuspv902210 ай бұрын

    Perakka ayi valuthavunnilla athin antha cheyya

  • @jainjanarius6545
    @jainjanarius654511 ай бұрын

    നിങ്ങളുടെ വിജയം നിങ്ങളോടുള്ള വിശ്വാസം👍👍👍

  • @satheeshnair3053

    @satheeshnair3053

    10 ай бұрын

    Very good information.

  • @sree5286
    @sree528611 ай бұрын

    Informative video 👌

  • @sajikurian7066
    @sajikurian706610 ай бұрын

    Ningalude location evidanu?

  • @ebipaul6142
    @ebipaul614211 ай бұрын

    Thank you for your Great advice.🎉

  • @muraliagritech8221

    @muraliagritech8221

    10 ай бұрын

    Very helpful video

  • @mohanmohandas1805
    @mohanmohandas180511 ай бұрын

    Thaikal ayachu tharumo

  • @kuttappiezzz3408
    @kuttappiezzz340811 ай бұрын

    വെല്ലകെട്ടുള്ള സ്ഥലത്ത് വെക്കാൻ പറ്റുമോ മാവുകൾ

  • @baluarimbra3780
    @baluarimbra378015 күн бұрын

    Enikk adyathe 2 enam mango plant venam jumbo type ethra rate varum

  • @YasinGarden
    @YasinGarden11 ай бұрын

    നല്ല വീഡിയോ 👍👍👍👍

  • @shihasro
    @shihasro11 ай бұрын

    Japan pera und ikka veetil..kozhinj poova pinne ilayude adiyil vella color..entha spray cheyya

  • @razzgarden

    @razzgarden

    11 ай бұрын

    Ekalux saaf kooti aducha mathi vellichakku micronutrients koode kodukka

  • @shihasro

    @shihasro

    11 ай бұрын

    @@razzgarden..micro nutrients ethaan best??.onlinil vangan pato

  • @thambyjacob8797
    @thambyjacob879710 ай бұрын

    ഇതിന്റെ വളവും മണ്ണും ചേരുവകളും കൂടി പറഞ്ഞു തരുമോ?

  • @rameesmarakkar6016
    @rameesmarakkar601611 ай бұрын

    Ikka avide ninnu Jambo banana spporta plant vanghirunnu,fruit undayo entha result

  • @razzgarden

    @razzgarden

    11 ай бұрын

    Manasilayilla

  • @krbeena4302
    @krbeena430211 ай бұрын

    Thaikal vilkkunnundo

  • @girijamadhavan1014
    @girijamadhavan10148 ай бұрын

    കലാപടിയാണോ കോട്ടപ്പാറബാൻ മാവാണോ വീട്ടിൽവെക്കാൻ നല്ലത്

  • @welcaregroup9555
    @welcaregroup95557 ай бұрын

    Ithinte thai online ayachu tharumo

  • @englishclass7247
    @englishclass724711 ай бұрын

    Location and tel please

  • @microtec5384
    @microtec538410 ай бұрын

    vannu vannu apple vare ingane ayi

  • @jahanarahashim5604
    @jahanarahashim560411 ай бұрын

    Ady poly❤

  • @Birds_life_of_kerala
    @Birds_life_of_kerala10 ай бұрын

    Abiyu rate engane 3feet

  • @valsalapvalsala.p4682
    @valsalapvalsala.p468211 ай бұрын

    കോഴിക്കോട് എവിടെ കിട്ടും പേരെക്ക ചെടി

  • @1995mubeen
    @1995mubeen2 ай бұрын

    just wanted to know why are you not suggesting popular mango varieties like Alphonso and Prior.

  • @sarla100
    @sarla10010 ай бұрын

    Pl sir, suggest me good quality hand sprayer for my 30 cent land... whichever brand I am buying after a period it's washer is not working

  • @razzgarden

    @razzgarden

    10 ай бұрын

    Neptune

  • @sarla100

    @sarla100

    10 ай бұрын

    @@razzgarden thanks sir

  • @rajeshrv8566

    @rajeshrv8566

    7 ай бұрын

    Kollathu delivery undo

  • @babugeorge984
    @babugeorge98410 ай бұрын

    എന്റ ഡ്രമ്മിൽ വെച്ചിട്ടുള്ള മാവിന്റെയും പേരയുടെയും ഇലകൾ സൈഡ്കറുത്ത് ഉണങ്ങുന്നു. വെള്ളം ആവശ്യത്തിന് കൊടുക്കുന്നുണ്ട്. എന്താണ്പ്രശ്നം. എന്ത് ചെയ്യണം

  • @minnuzkichasfun7143
    @minnuzkichasfun714311 ай бұрын

    J33jackfruit aano nallathu Vietnam early aano?

  • @abdulkareemmanammal4361

    @abdulkareemmanammal4361

    11 ай бұрын

    J33

  • @jamshi1982

    @jamshi1982

    10 ай бұрын

    J33 best

  • @rosi1975
    @rosi19752 ай бұрын

    Evideyan sthalam onnvann kananan

  • @SumiAlex-wd1ir
    @SumiAlex-wd1ir11 ай бұрын

    👍

  • @yamunadevikp4951
    @yamunadevikp49519 ай бұрын

    Crimson red ചാമ്പ , delheri ചാമ്പ ഇതിൽ ഏതാണ് കൂടുതൽ നല്ലത്. കാരണം സ്ഥലം അധികം ഇല്ലാത്ത കാരണം ഒരു ചാമ്പ നടാൻ വേണ്ടിയാണ്

  • @JS-vq7ig

    @JS-vq7ig

    8 ай бұрын

    Crimpson ചാമ്പ ധാരാളം സ്ഥലം എടുക്കും

  • @pachuthenaturalboy717
    @pachuthenaturalboy71711 ай бұрын

    👍👍👍

  • @NasheedaReem
    @NasheedaReem6 ай бұрын

    Raz garden. Evdaan sthalam

  • @noushadcm9712
    @noushadcm971211 ай бұрын

    👌

  • @sheejapm178
    @sheejapm178Күн бұрын

    Ellathinde thai tharumo

  • @user-zz2bt3nm6c
    @user-zz2bt3nm6c2 ай бұрын

    Ningal thai tharumo coriyar ayakumo

  • @gracysavier5757
    @gracysavier575711 ай бұрын

    ഈ മാവിനങ്ങൾ നിലത്ത് വച്ചാൽ ശരിയാകുമോ

  • @nazlockdownvlog7711
    @nazlockdownvlog77114 ай бұрын

    12 cent sthalathu etra maram nadaam

  • @anbunadar7133
    @anbunadar713311 ай бұрын

    Homegrown chrimson gouva is Japan gouva or it is different

  • @razzgarden

    @razzgarden

    11 ай бұрын

    Ariyilla

  • @abuthahir4938
    @abuthahir493811 ай бұрын

    👍🏻👍🏻👍🏻

Келесі