എല്ലാവരും ഇനി നിങ്ങൾക്ക് വില നൽകും !!! LIFE VALUE RULES - LIFE CHANGING IDEAS & AFFIRMATIONS

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
• കടം ചുമക്കുന്ന ജീവിതത...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - • Money Mindset Affirmat...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
a Powerful Morning Affirmation - • a Powerful Morning Aff...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
Reprogram your Subconscious Mind - • Reprogram your Subcons...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, and College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavad Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening .

Пікірлер: 596

  • @lifechangingideasaffirmations
    @lifechangingideasaffirmations Жыл бұрын

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 Send Hi to "8714056448'' SNEHABHASHA ONLINE TRAINING. നിങ്ങളിൽ ഒരു മാറ്റം വന്നാൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന മാറ്റം ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ. അതിനാണ് ഈ സ്നേഹ ഭാഷ കോഴ്‌സ്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള, ശാസ്ത്രീയമായി തെളിയിച്ച വഴികൾ നിങ്ങൾക്ക് 20 ദിവസങ്ങളിലായി പഠിപ്പിക്കുന്നു. ഇപ്പോൾത്തന്നെ ജോയിൻ ചെയ്യൂ ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzread.info/dash/bejne/rIaNpKmOiJqrppc.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzread.info/dash/bejne/q6JszsahZM2rlJs.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzread.info/dash/bejne/k6Cqtth6ed2xqtI.html അറിവുള്ളവന് ദുഖമില്ല Law of Knowledge - kzread.info/dash/bejne/Ymyb1aeSfpW8ZM4.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzread.info/dash/bejne/ZI6Wy7SjqbjXacY.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzread.info/dash/bejne/qJeTqaelYcmxqMY.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzread.info/dash/bejne/dYFhtK2AY9zYfNo.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzread.info/dash/bejne/qWV3xcuzYbTMlqw.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzread.info/dash/bejne/oGmT1pJ_ite6hag.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzread.info/dash/bejne/gJmlw7F8otTgj6g.html kzread.info/dash/bejne/oKCA05uEhpTIYLg.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzread.info/dash/bejne/mIeT0Kh-dM_Nh6g.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzread.info/dash/bejne/c3d5xrWOpZfUpdY.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzread.info/dash/bejne/eH6fz8pygLa3hso.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzread.info/dash/bejne/m4SZ3JmcoszOfKg.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzread.info/dash/bejne/lIaAqaiBhbLceZs.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzread.info/dash/bejne/q6t_y5WyhKy6YLA.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzread.info/dash/bejne/fKWnt4-Akbqrk8o.html Self Brain Wash Affirmations- kzread.info/dash/bejne/op2krrF9c6Taaag.html ആൽഫാ മെഡിറ്റേഷൻ kzread.info/dash/bejne/eGmula9-Yqy1aLA.html a Powerful Morning Affirmation - kzread.info/dash/bejne/eXaOlNajnKvHk6g.html Self Love Affirmations - kzread.info/dash/bejne/i5aJ2refh9Osirg.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzread.info/dash/bejne/inamsdadk6Wzcbw.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzread.info/dash/bejne/qJqgu85vka2ndpM.html "I AM RICH'' - Money Magnet Affirmations - kzread.info/dash/bejne/lYymt5eAdq6Tfso.html Reprogram your Subconscious Mind - kzread.info/dash/bejne/podkrbCoZtWdlNY.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzread.info/dash/bejne/nYOEk9CApZO1ns4.html AFFIRMATION for PSC, School, and College Students - kzread.info/dash/bejne/o6arzaWzg8ywf84.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzread.info/dash/bejne/q4GpqbSdpKzbeco.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c4Kbt9GzfpC4gbw.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/fZqKx9WrgrKxnLA.html Bhagavad Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c6uh0sR6lLHQYMY.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/oqFro8uQlMvTnKw.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/ineCt6-woLqqirw.html Gratitude Affirmations for abundance - kzread.info/dash/bejne/Y3p-pcxmdNm3paw.html #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

  • @sreerajrs4988

    @sreerajrs4988

    Жыл бұрын

    Telegram link open akunilla

  • @anami3969

    @anami3969

    Жыл бұрын

    @@sreerajrs4988 enikkum athe... Reload cheyyan anu parayane... Ethre cheythitum access kittanilla

  • @sreerajrs4988

    @sreerajrs4988

    Жыл бұрын

    @@anami3969 vpn use cheythal mathi. Enikku kitti

  • @girishnair4757

    @girishnair4757

    Жыл бұрын

  • @smithm5105

    @smithm5105

    Жыл бұрын

    😊😊😅😊😊😅😅😊😅😊😊😊😊😅😊😅😊😊😊😊😅. 😊 😊 😊😊😊😊😊😊😊

  • @sinojkt9291
    @sinojkt9291 Жыл бұрын

    എനിക്ക് വിലയുണ്ട് ഞാൻ നല്ല മൂല്യം ഉള്ള വ്യക്തിയാണ് ദൈവം എന്നെ സൃഷ്ടിച്ചത് വളരെ മൂല്യത്തോടെ നന്ദി നന്ദി നന്ദി

  • @sinojkt9291

    @sinojkt9291

    Жыл бұрын

    ഭയപ്പെടേണ്ട ഈശ്വരൻ നമ്മോടുകൂടെ

  • @joelrobert5333

    @joelrobert5333

    Жыл бұрын

    ❤❤❤

  • @feathers9596

    @feathers9596

    Жыл бұрын

    💯🙏🥰❤️

  • @Basi2666_

    @Basi2666_

    Жыл бұрын

  • @techytravelerofficial

    @techytravelerofficial

    Жыл бұрын

    @@sinojkt9291 pari ond🤣 dheyavam enna nigde pattiyo

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 Жыл бұрын

    എനിക്ക് വളരെ ഏറെ മൂല്യമുണ്ട്... എന്നെ സൃഷ്‌ടിച്ച ദൈവത്തിനും എനിക്ക് ജന്മം തന്ന മാതാപിതാക്കൾ ക്കും കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻

  • @user-pi5lr3cj1w
    @user-pi5lr3cj1w10 ай бұрын

    എന്റെ ജീവിതത്തിൽ എനിക്ക് സംഭവിച്ചത്, എല്ലാവരെയും ആത്മാർത്ഥമായി സ്നേഹിക്കുകയും അവരുടെ എല്ലാ പ്രശ്നങ്ങളിലും ഞാൻ കൂടെ നിൽക്കുകയും ചെയ്തതായിരുന്നു. എന്റെ പ്രശ്നങ്ങളെക്കാൾ വലുത് എനിക്ക് അവരുടെ പ്രശ്നങ്ങൾ ആയിരുന്നു.എന്റെ പ്രശ്നങ്ങളെപ്പോലും പോലും മറന്നു ഞാൻ അവരോടു കൂടെ നിൽക്കുന്നു, ആവശ്യങ്ങൾ കഴിഞ്ഞു പോയതിനുശേഷം എനിക്ക് കറിവേപ്പിലയുടെ സ്ഥാനമായ........ 😭

  • @vanarajs2005

    @vanarajs2005

    9 ай бұрын

    💯

  • @shiju.kkunju3924

    @shiju.kkunju3924

    8 ай бұрын

    സത്യം

  • @shaheelahammed3400

    @shaheelahammed3400

    8 ай бұрын

    Same avasta

  • @rekhasunil820

    @rekhasunil820

    7 ай бұрын

    അതിനെ പറ്റിയും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. നമ്മളെ മറന്ന് നമ്മൾ മറ്റുള്ളവരെ സഹായിക്കരുത് എന്ന് പറഞ്ഞിട്ടുണ്ട്. Example ആയി സിംഹത്തിന്റെ മുന്നിൽ മാൻ ഓടാതെ നിന്ന് കൊടുത്താൽ മാൻ വംശ നാശം വന്നു തീരും. പിന്നെ ഓടിനടന്ന് ഇര തേടാൻ പറ്റാതെ സിംഹം ഇല്ലാതെയാവും എന്ന്. അതും കണ്ടു നോക്കു. ഞാനും താങ്കളെ പോലെ ആയിരുന്നു. ഇപ്പോൾ മാറ്റിക്കൊണ്ടിരിക്കുന്നു. 👍🏻👍🏻👍🏻

  • @Alhidhayapardhahouse

    @Alhidhayapardhahouse

    7 ай бұрын

    Same

  • @munavarsadique4719
    @munavarsadique4719 Жыл бұрын

    സ്വന്തം കോൺഫിഡൻസ് നഷ്ടപ്പെടുമ്പോഴാണ് വിലയില്ലാതെ എന്നു തോന്നുന്നത്. നമ്മുടെ വീഴ്ചകൾ മനസ്സിലാക്കി നമ്മുടെ ലക്ഷ്യത്തിലേക്ക് പോരാടുക. ലക്ഷ്യസ്ഥാനത്തെത്തി കഴിയുമ്പോൾ വില തരാത്തവർ നിങ്ങൾക്കുവേണ്ടി കയ്യടിക്കുന്നത് കാണാൻ പറ്റും.

  • @RidhinR-mt3fr

    @RidhinR-mt3fr

    Жыл бұрын

    Thanks ❤️❤️💯💯

  • @sakhi1111

    @sakhi1111

    11 ай бұрын

    Yes. Absolutely correct. 👍🏾I am enjoying it right now.

  • @sabisaz9283
    @sabisaz9283 Жыл бұрын

    വളരെ നന്ദി 😊..ജീവിതത്തിൽ ഇത് പോലെ സ്‌ട്രെസ് ആയ സമയം എന്റെ ഓർമയിൽ കടന്ന് പോയിട്ടില്ല. ഈ വോയിസ്‌ ഫുൾ കേട്ട് കഴിഞ്ഞപ്പോൾ എന്തോക്കെയോ എന്നിൽ മാറ്റം വരുത്തണമെന്ന് എന്ന് തോന്നി അതെനിക്ക് ആത്മ വിശ്വാസം നൽകുമെന്നുള്ള ഉറപ്പുമുണ്ട് ❤

  • @jishajino2283
    @jishajino2283 Жыл бұрын

    എല്ലാർക്കും വേണ്ടി ഏറ്റവും ആത്മാർത്ഥമായി നിന്ന് വില പോയ ആളാണ് ഞാൻ. എന്റെ സ്വഭാവം തന്നെ ആണ് കാരണം.. തിരിച്ചു പ്രതീക്ഷിച്ചു ഓരോന്ന് ചെയ്തു.. കിട്ടാഞ്ഞപ്പോൾ പരാതി പറച്ചിലായി. Depression, ദേഷ്യം, നിരാശ, പക ഒക്കെയായി. എനിക്കു ഞാൻ പോലും വില കൊടുക്കുന്നില്ലെന്ന അവസ്ഥ ആയിരുന്നു. പക്ഷെ ഈ വീഡിയോ ഒരുപാട് confidance തന്നു.. മാറ്റം ഇനി എനിക്കുമുണ്ടാകും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🔥🔥🔥Thanku sir

  • @sajidk2357

    @sajidk2357

    Жыл бұрын

    താങ്ക്യൂ പൂർർർർർഇജിഒഇ makkkkallllleeeeeeee

  • @aswathyshyamalan6438

    @aswathyshyamalan6438

    Жыл бұрын

    എന്റെ അതേ അവസ്ഥ ആണ് താങ്കൾ പറഞ്ഞത്.. ഞാനും മാറി ചിന്തിക്കാൻ തുടങ്ങി

  • @anusanu4734

    @anusanu4734

    Жыл бұрын

    Anikkum ഇതു പോലെ തന്നെ സംഭവിച്ചു

  • @suprabhathsuprabhath.s9412

    @suprabhathsuprabhath.s9412

    Жыл бұрын

    Njanum

  • @Veejey99

    @Veejey99

    Жыл бұрын

    മാറ്റംവരും....ഇനി ശ്രദ്ധിച്ചാല്‍ മതി

  • @sailajasasimenon
    @sailajasasimenon Жыл бұрын

    നല്ല സന്ദേശം അനിൽ.ശരിയാണ്, സംസാരം കൂടുതൽ ആയാൽ വില പോവും.Talk less, work more👍

  • @shijiaqua

    @shijiaqua

    6 ай бұрын

    ഞാനും അങ്ങനെ തന്നെ വളവളാ പറയും 🙏🙏🙏🙏 നിർത്തണം 🤭🥰

  • @revathi1141
    @revathi1141 Жыл бұрын

    എനിക്ക് നഷ്ട്ടപെട്ട എന്റെ ആത്മവിശ്വാസം വീണ്ടെടുത്തു തന്നതിന് അങ്ങേയ്ക്ക് നന്ദി ❤️

  • @siddeeqlesiath8292

    @siddeeqlesiath8292

    Жыл бұрын

    Jnan ee vedeo muzhuvan kandu. Ippozhum jnan vicharikkunnu.. ennekond onninum kollillann

  • @sivanarakkal1736

    @sivanarakkal1736

    Жыл бұрын

    👍

  • @RobinSebastinMathew
    @RobinSebastinMathew2 күн бұрын

    എന്റെ ജീവിത പ്രശ്നങ്ങൾ ഞാനായിട്ട്തന്നെ ഉണ്ടാക്കിയതാണ് എന്ന് എനിക്ക് മനസ്സിലാക്കിതന്നതിന് ഒരുപാടു നന്ദി. ഇനി എനിക്കുവേണ്ടികൂടി ജീവിക്കണം.

  • @bindubhaswary4557
    @bindubhaswary4557 Жыл бұрын

    മനസിൽ ചിന്തിച്ചാലും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കില്ല എന്നു ഞാൻ കരുതിയ കാര്യമാണ് അങ്ങ്‌ അടിവരയിട്ട് പ്രഖ്യാപിച്ചത് .ഇപ്പോൾ എനിക്ക് ഉറപ്പുണ്ട് അങ്ങ്‌ പറഞ്ഞത് പോലെ എനിക്ക് പ്രവർത്തിക്കാൻ ആകുമെന്ന് .നന്ദി നന്ദി നന്ദി

  • @kesavadas5502
    @kesavadas5502 Жыл бұрын

    മാറി മാറി പോകുന്ന ജീവിതം രേഖ പെടുത്താൻ ഒന്നും ഇല്ലാത്ത ജീവിതം ജീവിച്ചു കടന്ന് പോകുന്ന ഒരു ജീവിത യാത്ര

  • @josephrolvin4396
    @josephrolvin4396 Жыл бұрын

    നമ്മുടെ വില കാത്തു സൂക്ഷിക്കുന്നതിനോടൊപ്പം മറ്റുള്ളവന് അവരെ വില നേടിക്കൊടുക്കാൻ സഹായിക്കുന്നത് മരിച്ചാലും നമ്മുടെ വില നില നിർത്തും. സ്വന്തം വില നൻമയോടെ കളഞ്ഞവരാണ് മരണ ശേഷവും വിലയുള് വരായി നില നിൽക്കുന്നവർ . ഒരിക്കലും മൂല്യങ്ങൾ നഷ്ടപ്പെടുത്തരുത്.

  • @PRSvlog9248

    @PRSvlog9248

    Жыл бұрын

    Thanks🌹🌹

  • @Satheeshkaduppel

    @Satheeshkaduppel

    9 ай бұрын

    Thanks sir

  • @divinity7851
    @divinity7851 Жыл бұрын

    ഞാൻ എന്റെ ജീവിതം എൻഡിന്, എനിക്ക് പ്രത്ത്യേകിച് കഴിവ് മൂല്യം ഒന്നുമില്ല... എന്നൊക്കെ ചിന്തിച്ചു നടക്കാരുന്നു.. ഞാനും ഇപ്പൊ എന്നെ സ്നേഹിച്ചു തുടങ്ങി... മാറ്റത്തിലൂടെ പോകുന്നു ❤❤

  • @sreerajrs4988

    @sreerajrs4988

    Жыл бұрын

    Telegram link open akunilla

  • @divinity7851

    @divinity7851

    Жыл бұрын

    @@sreerajrs4988 palarkkum e problem indennu kettu

  • @sajidk2357

    @sajidk2357

    Жыл бұрын

    @@sreerajrs4988 😁😁😁😁😁😁♥️♥️♥️♥️♥️♥️♥️♥️😭😭😭😭😭😡😡😡😡😡😡😡😡😡😸😸😸😸😸😸😸👈👈👈👈🤩🤩🤩🤩🤩🤩🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋😋

  • @achues

    @achues

    10 ай бұрын

    Njanum

  • @deepaambalapatt831
    @deepaambalapatt831 Жыл бұрын

    ഇത്തരം കാര്യങ്ങൾ എന്റെ ഇനിയുള്ള ജീവിതത്തിൽ കൊണ്ടുവരും

  • @sreesailomshivakripa9843
    @sreesailomshivakripa9843 Жыл бұрын

    സാറിന്റെ വാക്കുകൾക്ക് വജ്രതേക്കാൾ വിലയുണ്ട്... ചിലപ്പോൾ തിനേക്കാൾ.. 🙏 പറഞ്ഞത് മുഴുവൻ അക്ഷരം പ്രതി സെരിയാണ്... 🙏

  • @greenplantsworld

    @greenplantsworld

    Жыл бұрын

    സത്യം 🙂

  • @swalahuddeen6397
    @swalahuddeen6397 Жыл бұрын

    പ്രാകൃതത്തിൽ നിന്ന് സംസ്കൃതത്തിലേക്ക്..A Journey of life..🥰🥰

  • @aneezyaseen6556
    @aneezyaseen6556 Жыл бұрын

    താങ്കളെ കണ്ടുമുട്ടിയത് തന്നെ വലിയകാര്യ മായികാണുന്നു നന്മകൾ നേരുന്നു 😍❤️

  • @RamachandranAcharya-zm4wm
    @RamachandranAcharya-zm4wm Жыл бұрын

    🙏 നമസ്തേ 🙏 ഞാനൊരു അവിവാഹിതനാണ് എന്റെ ജീവിതത്തിന് ഒരു മഹത്തായ ലക്ഷ്യമുണ്ട് അദ്ധ്യാത്മിക മാർഗ്ഗത്തിലൂടെ ഞാൻ സഞ്ചരിക്കുന്നു 🧘ഈ മനുഷ്യ ജന്മം ലഭിച്ചതിൽ ജന്മം നൽകിയവരോടും ജൂര്വരനോടും , പ്രപഞ്ചത്തിനോടും ഞാൻ നന്ദി പറയുന്നു .🙏നിങ്ങൾ പറഞ്ഞതെല്ലാം പരമ സത്യമാണ് , വളരെ മൂല്യമുള്ള വാക്കുകൾ 💥👍 ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി നമസ്കാരം ശുക്രിയ 👌🙏👍

  • @ajitharajeevan2040

    @ajitharajeevan2040

    Жыл бұрын

    Thank you thank you thank you

  • @supriyamenon5647

    @supriyamenon5647

    Жыл бұрын

    ❤️

  • @aswathyshyamalan6438
    @aswathyshyamalan6438 Жыл бұрын

    Thanks ബ്രോ.. ഈ നിമിഷം എനിക്കു ഏറ്റവും അത്യാവശ്യം വേണ്ടിയിരുന്ന ഒരു ഉത്തരം ആണ് താങ്കൾ ഈ വീഡിയോ കൂടി എനിക്കു തന്നത് ❤❤❤❤❤ thank you so much

  • @SunilaJobi
    @SunilaJobi Жыл бұрын

    ഞാൻ എനിക്ക് വില കൊടുക്കുമ്പോൾ മറ്റുള്ളവരും വില തരും Thank you Sir Nice talk

  • @valsalagangan9402
    @valsalagangan9402 Жыл бұрын

    ന്റെ ജീവിതത്തിലെ ഏറ്റവും വല്യ അനുഗ്രഹം അങ്ങയുടെ വാക്കുകൾ കേൾക്കാൻ സാധിച്ചതാണ് സെൽഫ് റെസ്‌പെക്ട് 🙏സെൽഫ് value 👍

  • @sulaimanvpz1639
    @sulaimanvpz1639 Жыл бұрын

    അങ്ങയെ ബഹുമാനപുരസം സാർ എന്ന് വിളിക്കുന്നു വളരെ നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @kelappan556
    @kelappan556 Жыл бұрын

    ഞാൻ ഇതെല്ലാം എന്റെ ബുക്കിൽ എഴുതി വെക്കും 👍ഒരുപാട് ഉപകാരപ്പെടുന്ന വാക്കുകൾ... ഇതൊക്കെ നാളെ ഒരു കാലത്തും എല്ലാവരും കേൾക്കണം 👏👏അത്രക്ക് മൂല്യമുണ്ട് ഈ വീഡിയോക്ക് 😍😍😍💪💪💪💪💪💓💕💓💓💕💓

  • @user-fp4tm3sc6r

    @user-fp4tm3sc6r

    6 ай бұрын

    Njanum

  • @sirajmaitheen9346
    @sirajmaitheen9346 Жыл бұрын

    Thank you കൂടുതൽ എഴുതി വിളകളയുന്നില്ല, വളരെ ഏറെ ഇഷ്ടപ്പെട്ടു ❤

  • @leenanair9209
    @leenanair9209 Жыл бұрын

    Thank You Sir. 🙏. Sathyamaya Shubhamaya Mithamaya Samsaram Athayirikate Orunimishamkond Maanjupokunna Jeevitham. Pranaamam Guro. 🙏🙏🙏

  • @bindusuresh869
    @bindusuresh869 Жыл бұрын

    നമിക്കുന്നു സാർ..... 🙏 No words to say anything.... 🙏 Thankyou verymuch Sir.... 🙏

  • @abuyazeedshukoor3345
    @abuyazeedshukoor3345 Жыл бұрын

    മാന്യമായ തൊഴിലും കയ്യിൽ നാലു കാശും അത്യാവശ്യം കൊഴപ്പമില്ലാത്തൊരു വീടും കാറുമൊക്കെ ഉണ്ടെങ്കിലേ ണ്ടെങ്കിലേ ഭാര്യക്കും കുടുംബത്തിനും കൂട്ടുകാർക്കുമിടയിൽ അൽപ്പമെങ്കിലും നിലയും വിലയുമുണ്ടാവൂ..

  • @ratheeshmaniyan845

    @ratheeshmaniyan845

    Жыл бұрын

    car illla scooty undu ok allle aliyaaa

  • @socialmedia8804

    @socialmedia8804

    Жыл бұрын

    Njan ethellam 12 varsham kond undakki...ennittum enikk vila kalpikkathayappol mukalil paranjapole oru akalcha kanichum ,kurach jadayum kanichu ...athukond ipo ellavarum kurach vila kanikkunnund ennodu....

  • @sarithaprasad5040

    @sarithaprasad5040

    11 ай бұрын

    Panam ullavane vilayulluu.

  • @remasancherayithkkiyl5754

    @remasancherayithkkiyl5754

    11 ай бұрын

    അങ്ങനെ ഉള്ള കൂട്ടു കെട്ട് ഒഴിവാക്കുക.

  • @aadhishpd2966

    @aadhishpd2966

    10 ай бұрын

    Ente love marrage ayirunnu.eniku govt job undu.husbant relatives enthenkilum paranju vedhanippikkumayirunnu.njan kuduthal samayam avarodoppam irikkathe ayi.but oru relativinu cancer anennarinjappol enikku kazhiyavunna sahayangal cheythu.ippol avar parayarundu njan avarkku God inte sthanathanennu

  • @sonyfrajin9607
    @sonyfrajin9607 Жыл бұрын

    Thank you for your valuable words❤

  • @sayinasrambikkal3786
    @sayinasrambikkal37867 ай бұрын

    Good message. നമ്മുടെ വില നമ്മളായി ഇല്ലാതാക്കാനുള്ളതല്ല. എല്ലാവരുടെയും മുമ്പിൽ തല ഉയർത്തി തന്നെ നിൽക്കണം

  • @shanumonyvlogs7057
    @shanumonyvlogs705711 ай бұрын

    100%സത്യം ആണ് ഇതിൽ പറഞ്ഞിരിക്കുന്നത്.... Husbent സൈലൻ്റ് പേഴ്സൺ ആണ്...ഞൻ ഇത് പോലെ over talking ആണ്..... Hus നോട് onnum പറയാതിരിക്കാൻ എനിക്ക് ആവില്ല.... Eppolum ഫോൺ വിളി....എന്ത് ഉണ്ടായാലും aa സ്പോട്ടിൽ ആളെ അറിയിക്കണം എനിക്ക് ഇല്ലേൽ ഒരു samadanom ഇല്ല....അങ്ങനെ ആണ് ഞൻ ....but ആൾക്ക് എന്നെ ഒരു വിലയും ഇല്ല.....over talking കൊണ്ടാണോ അറിയില്ല....full കുറ്റം മാത്രം ayal പറയൂ എന്നെ കുറിച്ച്..... But ഞൻ മാറും ട്രൈ ചെയ്യുന്നു ഇപ്പൊ.....

  • @suhailmanazir2007
    @suhailmanazir2007 Жыл бұрын

    ഇതിൽ പറഞ്ഞ എല്ലാ quality ഉണ്ടെങ്കിലും കയ്യിൽ പണമില്ലെങ്കിൽ ഒരു വിലയുമുണ്ടാകില്ല.. അതാണ് സമൂഹം

  • @manjeeram-ju6ny

    @manjeeram-ju6ny

    Жыл бұрын

    Correct.

  • @gaurip.s8599

    @gaurip.s8599

    Жыл бұрын

    Super 👍

  • @sarithaprasad5040

    @sarithaprasad5040

    11 ай бұрын

    Correct njanum anubhavam.

  • @ambilisivadam2444
    @ambilisivadam2444 Жыл бұрын

    Powerful words, Thankyou sir 🙏🙏

  • @aakash17267
    @aakash17267 Жыл бұрын

    ഞാൻ ഇങ്ങനെത്തന്നെ ചിന്തിക്കുന്നത്.. എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ട

  • @HASIFAAKBAR-de5pz

    @HASIFAAKBAR-de5pz

    Ай бұрын

    ചിന്തിക്കും പ്രവർത്തിക്കാൻ കയിയില്ല

  • @vrindakrishnan8509
    @vrindakrishnan8509 Жыл бұрын

    Really valuable message . Thank you 🙏🙏🙏

  • @dhanalakshmick7513
    @dhanalakshmick7513 Жыл бұрын

    Daivam enne valare moolyathode Anu srishtichathu..eniku vilayund..daivathinu nandhi..parentsinu nandhi..eniku ettavum moolyamulla future und..njan athileku ethipedum.. thankyou universe ❤️🥰

  • @bussinessmedia8245
    @bussinessmedia8245 Жыл бұрын

    Thankyou നല്ല സന്ദേശം 🙏

  • @ronomagic3619
    @ronomagic3619 Жыл бұрын

    Thankyou sir for your valuable advice 🙏🙏🙏👍👍👍🌹🌹🌹

  • @sreekalakrishna3209
    @sreekalakrishna3209 Жыл бұрын

    Yes,,, നല്ല ഒരു വഴികാട്ടി ആയിരുന്നു ഈ വീഡിയോ thanks സർ 🙏🏾🙏🏾🙏🏾🙏🏾

  • @shynitk2165
    @shynitk2165 Жыл бұрын

    "Good message" താങ്ക്സ്

  • @jincyjhonson6472
    @jincyjhonson6472 Жыл бұрын

    Thank God. God bless you sir. Very valuable message 🙏🏿🙏🏿

  • @rajanpa6199
    @rajanpa6199 Жыл бұрын

    എല്ലാവരും ഇങ്ങനെയല്ല എല്ലാവരെയും സ്നേഹഹിക്കുന്നവെക്തി യായി മാറണം. സ്വന്തം കാര്യം മാത്രം നോക്കിയാൽ ഈ ഭൂമിയിൽ ജീവിക്കാൻ പറ്റില്ല. ഒരു പാട് ആളുകളുടെ വിയർപ്പാണ് നമ്മൾ കഴിക്കുന്ന ഭക്ഷണം. ഞാൻ എൻ്റെ കാര്യം മാത്രം നോക്കുകയുള്ളു എന്നുപറഞ്ഞു നടന്നാൽ ഒറ്റ പെടും.

  • @X4u748

    @X4u748

    Жыл бұрын

    👍👍

  • @leicamakeover1490
    @leicamakeover1490 Жыл бұрын

    Thank u so much sr.... എനിക്ക് ഇതിപ്പോ ആവശ്യമായ സമയം ആയിരുന്നു.... വളരെ വിലയേറിയ ഇൻഫർമേഷൻ.... 🙏

  • @ponnusponnu5270
    @ponnusponnu5270 Жыл бұрын

    കേട്ടപ്പോൾ ഒരു സമാധാനം 🙏

  • @sulekhaarjun1944
    @sulekhaarjun19449 ай бұрын

    ഞാൻ സമൂഹത്തിൽ ജീവിക്കുന്നത് എന്റെ വില മനസിലാക്കിയാണ്. അതിൽ ഞാൻ സന്തോഷിക്കുന്നു.അതിനു ഞാൻ എല്ലാവരോടും നന്ദിയുള്ളവളായിരിക്കും. ഈ ജീവിതം തന്ന ദൈവത്തിനു നന്ദി നന്ദി നന്ദി 🙏

  • @shylaraju7233
    @shylaraju7233 Жыл бұрын

    സർ വളരെ നല്ല മെസ്സേജ് thank യു ❤

  • @latabhasker
    @latabhasker Жыл бұрын

    Very depth information. Touched wide range points

  • @sindhur2471
    @sindhur2471 Жыл бұрын

    Thank you. very good information. thank you so much .🙏🙏🙏🙏

  • @blessysusan2109
    @blessysusan2109 Жыл бұрын

    Yes sir I am a processed and blessed thank you universe 🙏🙏

  • @anandj6619
    @anandj6619 Жыл бұрын

    പറഞ്ഞതെല്ലാം ഉപകാര പ്രേതമാണ്. നന്ദി സർ

  • @UnniKrishnan-mb1uq
    @UnniKrishnan-mb1uq Жыл бұрын

    Thank you so much Sir 🙏🙏🙏

  • @babycheriyan8957
    @babycheriyan8957 Жыл бұрын

    Great message 🙏

  • @sanisaneesh8298
    @sanisaneesh8298 Жыл бұрын

    ഒരുപാട് നന്ദിയുണ്ട് ഇത്രയും നല്ല അറിവുകൾ തന്നതിന്

  • @RinuFatimaT-vl3wg
    @RinuFatimaT-vl3wg Жыл бұрын

    Seriously your sessions are really helpful for mental growth and eternal happiness.Thank you for being there to guide millions 💯

  • @ajithpremachandran5767
    @ajithpremachandran5767 Жыл бұрын

    Enikku manasilayathu oru person enkilum help cheyyan pattumbol aanu confidence level koodunnathu .swayam oru value feel avunnathu.

  • @user-mo8vw9jf3o
    @user-mo8vw9jf3o7 ай бұрын

    my old chapter closed ....that's time to change my life❤

  • @ILove_My_India
    @ILove_My_India Жыл бұрын

    ഈ വിലപ്പെട്ട points എൻ്റെ ഓർമയിൽ ഉണ്ടാകും . Thanks 🙏🙏

  • @beatricebeatrice7083
    @beatricebeatrice7083 Жыл бұрын

    നല്ല സന്ദേശം, thank you sir 🙏. പണ്ട് ഞാൻ കൂടുതൽ സംസാരിക്കുന്ന സോഭാവം ആയിരുന്നു. ഇപ്പോൾ അനുഭവത്തുലിടെ സാർ പറഞ്ഞ കാര്യങ്ങൾ മനസിലായി. ഇപ്പോൾ ഇങ്ങോട്ട് എന്തെങ്കിലും ചോദിച്ചാൽ പറയും.അത്രതന്നെ.

  • @GouthamGoutham-wh2tv

    @GouthamGoutham-wh2tv

    Жыл бұрын

    ഞാനും 👍

  • @beatricebeatrice7083

    @beatricebeatrice7083

    Жыл бұрын

    @@GouthamGoutham-wh2tv 👍😊

  • @gloriadivinetv
    @gloriadivinetv Жыл бұрын

    Iam the child of Almighty God. ഇതാണ് എന്റെ വില..

  • @dorcus7281

    @dorcus7281

    Жыл бұрын

    Amen

  • @jayasreeramachandran8477
    @jayasreeramachandran8477 Жыл бұрын

    Thank you so much ❤

  • @krishnanpm9503
    @krishnanpm9503 Жыл бұрын

    മൂല്യമുള്ള വാക്കുകൾ. നന്ദി🙏

  • @smithak8984
    @smithak8984 Жыл бұрын

    Lot of thanks for this useful information 🙏

  • @safeerpn9111
    @safeerpn9111 Жыл бұрын

    100% ശരിയാണ് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @anaghaa6368
    @anaghaa6368 Жыл бұрын

    Value your self🔥Great message Thank you sir🙏🙏🙏

  • @stephyannah6391
    @stephyannah6391 Жыл бұрын

    Thank you sir for the information ✨️🤗

  • @CMD8522
    @CMD852211 ай бұрын

    Super video. Ithil ninnum kure karyangal padikkan sadhichu. Thanks

  • @chachuzzvlog823
    @chachuzzvlog823 Жыл бұрын

    Thanku sir... Insha Allah 🤲

  • @mubaristvm7640
    @mubaristvm764011 ай бұрын

    സർ പറഞ്ഞത് പോലെ നല്ല മൂല്യം ഉള്ള ഒന്നായി തന്നെ ഞാൻ എന്നെ കാണുന്നു. പലപ്പോഴും എനിക്ക് തോന്നാറുണ്ട് ഇന്നത്തെ ദിവസം എനിക്ക് തികയുന്നില്ല ന്ന്. വളരെ നന്ദി 🙏🙏🙏

  • @miniminimini3700
    @miniminimini3700 Жыл бұрын

    Good video thanku bro❤

  • @nishahr3984
    @nishahr3984 Жыл бұрын

    Thank You Sir....🙏🙏🙏

  • @noushadm3727
    @noushadm3727 Жыл бұрын

    എനിക്കിതു അത്യാവശ്യമായിരുന്നു ❤❤

  • @kings6365
    @kings6365 Жыл бұрын

    Asrayam venda, CHAANAKYA MESSAGE🙏,,,,,, ,, 👍👍👍👍🌹🌷🌹🌷Valuable words

  • @seerapanicherukat6308
    @seerapanicherukat630810 ай бұрын

    വളരെ വിലയേറിയ നിർദ്ദേശങ്ങൾ. നന്ദി സാർ 🙏

  • @SM-hj3ik
    @SM-hj3ik Жыл бұрын

    നമസ്കാരം സർ 🙏Thank you❤️

  • @jyothi5563
    @jyothi5563 Жыл бұрын

    Thank you... I need to refine myself

  • @nereeshrajan3007
    @nereeshrajan3007 Жыл бұрын

    Thanks for your valuable information

  • @shajithemmayath3526
    @shajithemmayath3526 Жыл бұрын

    Thanks your advice 🙏🏻🙏🏻🙏🏻🙏🏻❤️👍👍👍

  • @girijanampoothiry4066
    @girijanampoothiry4066 Жыл бұрын

    Valuable information 🙏

  • @darknight5182
    @darknight5182 Жыл бұрын

    നിനക്കിരിക്കട്ടെ ഒരു കുതിര പവൻ Iam subscribed

  • @arathypillai97
    @arathypillai97 Жыл бұрын

    Thankyou so much brother..❤️

  • @lazarmc6686
    @lazarmc668610 ай бұрын

    Excellent and truthful words.Thank you.

  • @suseelanps4011
    @suseelanps4011 Жыл бұрын

    Great talk 👍💐🙏

  • @mohammedkuttykallidumbil5644
    @mohammedkuttykallidumbil56448 ай бұрын

    എന്തെങ്കിലും മറ്റുള്ളവർക്ക് വേണ്ടി ചെയ്യുമ്പോൾ അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ചെയ്യുക പ്രതിഫലം ദൈവത്തിൽ നിന്നു് മാത്രം പ്രതീക്ഷിക്കുക എങ്കിൽ ദുഖിക്കേണ്ടി വരില്ല

  • @shijiaqua

    @shijiaqua

    6 ай бұрын

    👌👍🏻

  • @shijiaqua

    @shijiaqua

    6 ай бұрын

    👌👍🏻

  • @shijiaqua

    @shijiaqua

    6 ай бұрын

    👌👍🏻

  • @SanilaSk-bq5ny
    @SanilaSk-bq5ny Жыл бұрын

    Thank you very much......

  • @RamKumar-qu5wc
    @RamKumar-qu5wc Жыл бұрын

    Thank you sir 🙏🙏🙏

  • @malinidileep
    @malinidileep Жыл бұрын

    സർ,വളരെ നല്ല സന്ദേശം.

  • @anandamkizhkedathu3657
    @anandamkizhkedathu3657 Жыл бұрын

    Thank you sir 🙏

  • @sivakami5chandran
    @sivakami5chandran Жыл бұрын

    My bro guru ji awesome amazing arumai arbhutham amoham ❤❤❤❤

  • @nadeerabanubinthkajahussai5769
    @nadeerabanubinthkajahussai576911 ай бұрын

    Legendary words, awesome words, thsnk u, thank u sir

  • @trailwayt9H337
    @trailwayt9H33710 ай бұрын

    Thankyou for given this very strong and very Beautifull message ❤️

  • @sunandavasudevan8174
    @sunandavasudevan8174 Жыл бұрын

    ഇന്ന് വരെ എനിക്കു ഒരു വിലയും ഇല്ലാ ന്നാ യിരുന്നു, എന്റെ വിചാരം, but ഇന്ന് ഞങ്ങള്‍ താമസിക്കുന്ന സ്ട്രീറ്റ് ഇല്‍ സപ്താഹം, പിന്നെ നാളെ hanumanjayantiyum, ഈരണ്ടു കാര്യങ്ങളും കൊണ്ട് ഒരുപാട് മാന്യ ജനങ്ങൾ ഞാൻ..ദക്ഷിണ അര്‍പ്പിക്കുന്നതിനായി അവിടെ പോയതാണ്‌, അവിടെ എനിക്ക് കിട്ടിയ സ്വീകരണം 🙏🏽🙏🏽🙏🏽എന്റെ കണ്ണാ ഞാൻ ഇന്ന് തിരിച്ചറിഞ്ഞു , സര്‍വ്വം കൃഷ്ണാ അര്‍പ്പണം 🙏🏽🙏🏽🙏🏽

  • @iamanindian.9878

    @iamanindian.9878

    Жыл бұрын

    😂😂😂

  • @sanuroopsanuroop4804
    @sanuroopsanuroop48047 ай бұрын

    Sir പറയുന്നത് മനസിനെ വല്ലാതെ സ്വാതീനിക്കുന്നു നല്ല മാറ്റം,, നന്ദി sir🙏🙏

  • @maritessmuana
    @maritessmuana Жыл бұрын

    Thanks!

  • @faisalfaisalali122
    @faisalfaisalali122 Жыл бұрын

    സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് കാരണം എന്ന് ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നത് അതാണ് ഇപ്പോൾ ഞാൻ പറയുന്നതുപോലെ ചെയ്യാൻ ശ്രമിക്കുകയാണ് എല്ലാരോടും സഹതാപവും സ്നേഹവും വിചാരിച്ച് അവരെ പിന്നാലെ നടക്കും ഇപ്പോൾ മനസ്സിലായി അതുകൊണ്ട് എൻറെ വിലയാണ് നഷ്ടപ്പെടുന്നത് അവർക്ക് ഞാൻ വിലയില്ലാത്ത ഒരു വസ്തുവായി മാറി ഇപ്പോൾ എനിക്ക് മനസ്സിലായി സഹതാപം ഒരു ഘട്ടം കഴിഞ്ഞാൽ ആപത്താണെന്ന് ഇനി ഇപ്പോൾ താങ്കൾ പറഞ്ഞ പോലെ ഞാൻ മുന്നോട്ടു പോവുകയാണ് എന്തുവന്നാലും ഞാൻ തിരിഞ്ഞു നോക്കില്ല

  • @deepasivan604

    @deepasivan604

    Жыл бұрын

    👍

  • @user-vc1nu4kc7s
    @user-vc1nu4kc7s Жыл бұрын

    എല്ലാം ഉപയോഗം ഉള്ളതാണ് നന്ദി 🥰❤

  • @lincyjoy6290
    @lincyjoy6290 Жыл бұрын

    Correct..valuable information. Thanks

  • @sharafunnissapv4825
    @sharafunnissapv4825 Жыл бұрын

    Useful message...thanks a lot..sir

  • @sunilbabuk7602
    @sunilbabuk7602 Жыл бұрын

    Thanks Anil bro🤝🤝💪💪💪❤️❤️❤️

  • @betterworld4118
    @betterworld41188 ай бұрын

    Thanks. God bless your family and best wishes 🌹🌹🌹🌹

  • @user-pb2rm9mw1r
    @user-pb2rm9mw1r Жыл бұрын

    സത്യം ആണ്. 🧡🧡

Келесі