എല്ലാ വീട്ടുപകരണങ്ങളും സോളറിൽ#2.5KV

‪@nezdeenergy7010‬
Calicut road Aripra
Malappuram
Kerala
Contact No: 9605 7979 05

Пікірлер: 62

  • @next555
    @next5552 жыл бұрын

    11:20

  • @thadathilvlog
    @thadathilvlog Жыл бұрын

    💕🌹❤️👍

  • @shijuvarghese5295
    @shijuvarghese52952 жыл бұрын

    താങ്കളോട് ഒരു അപേക്ഷയുണ്ട് നവാസ് തളളിമറിക്കുന്നത് പോലെ ചെയ്യരുത് പണ്ട് കാലത്ത് ആളുകളെ പറ്റിക്കാൻ എളുപ്പം ആയിരുന്നു ഈ കാലത്ത് നമുക്ക് അറിയേണ്ടത് വിരൽ തുമ്പിൽ കിട്ടുന്ന കാലം ആണ് മോട്ടോർ ഒാൺ ചെയ്തപ്പോൾ ഇൻവെർട്ടർ ഒാവർലോഡ് ബീപ്പ് സൗണ്ട് വെക്തമായി കേട്ടതാണ് 2.5kv സിസ്റ്റത്തിൽ മോട്ടോർ ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്

  • @MegaKing009
    @MegaKing0092 жыл бұрын

    Please do not use washing machine . It will spoil your battery.

  • @gururajkamath5188
    @gururajkamath51882 жыл бұрын

    40A mppt യിൽ ഇനി ഒരു panel കൂടി add ചെയ്യാൻ പറ്റുമോ. ഈ സിസ്റ്റത്തിൽ panel parellel ആണോ series ആണോ കണക്ട് ചെയ്തിട്ടുള്ളത്.

  • @chinammadath
    @chinammadath2 жыл бұрын

    Hlaf ton inverter AC can be installed with this??

  • @beekeykebees3241
    @beekeykebees32412 жыл бұрын

    ഞാൻ ആദ്യം വച്ചത് 3KVA ഓഫ്‌ഗ്രിഡ് ആണ് വച്ചത്. നാലു ബാറ്ററി 24 വോൾട് couple ചെയ്താണ് വച്ചിരിക്കുന്നത്. എന്റെ ബില്ല് രണ്ടു മാസം 6500/7000 ആയിരുന്നു വന്നത്. എന്റെ എല്ലാ ലോഡും മേല്പറഞ്ഞ പോലെ 700 ലിറ്റർ refrigerator പിന്നെ സുബ്മേഴ്‌സിബിൾ വാട്ടർ പമ്പ് എല്ലാം ഞാൻ ഓഫ്‌ഗ്രിഡിൽ കൊടുത്തിട്ടുണ്ട്. കൂടാതെ രണ്ടു കൊല്ലം ആയി ഓൺഗ്രിഡ് 3.5 KW canadian polyperc half cut ചെയ്തിട്ട്. എനിക്ക് ബില്ല് വെറും 120/100 രൂപ ആണ് വരുന്നത്.

  • @rejuandrew1046
    @rejuandrew10462 жыл бұрын

    How much total cost for off grid 2.5kw ?

  • @akhiljith.k
    @akhiljith.k2 жыл бұрын

    300 watt panelum koduthittundallo.. Apo 900+300=1200 watt alle panel??

  • @sreejiths3935
    @sreejiths39352 жыл бұрын

    Heavy load connect cheythal batteryute pani pettannu thernnu kittum

  • @abdullamohammed8072
    @abdullamohammed80722 жыл бұрын

    2.5 KV യും 2.5 KW ഉം തമ്മിൽ വലിയ വത്യാസമില്ലേ?

  • @ummerkaniyankandy6847
    @ummerkaniyankandy68472 жыл бұрын

    ഇത് series ആയോ, അതല്ല parellel ആയി ആണോ mppt യിൽ connect ചെയ്തത്?.

  • @rohanjoytech1885
    @rohanjoytech18852 жыл бұрын

    👍

  • @anaspulikkal
    @anaspulikkal2 жыл бұрын

    1 kv cheyyan total cost ethrayavum

  • @rejicherian4374
    @rejicherian43742 жыл бұрын

    ടോട്ടൽ എത്ര വാട്ട്സ് പാനൽ വേണം എത്ര volt ഔട്ട്പുട് voc വേണം 2.5 kw

  • @baijukumaran5483
    @baijukumaran54832 жыл бұрын

    ഇതിന് എത്ര ചെലവ്‌ വരും അതാണ് പ്രധാന കാര്യം അത് താങ്കൽ പറഞ്ഞില്ല

  • @mohmmedhaneefa
    @mohmmedhaneefa Жыл бұрын

    What is the total cost

  • @mahamoodkutty
    @mahamoodkutty2 жыл бұрын

    Rate enganeya?

  • @mathewperumbil6592
    @mathewperumbil65922 жыл бұрын

    ചെലവ് എത്ര വരുമെന്ന്

  • @binumahadevanmahadevan407
    @binumahadevanmahadevan4072 жыл бұрын

    450 വാട്ട് സോളാർ പാനലും 150 ബാറ്ററി ആകുമ്പോൾ എന്ത് കോസ്റ്റ് വരും ഡെയിലി 2 യൂണിറ്റ് കിട്ടുമല്ലോ

Келесі