എല്ലാം മറന്ന് ഇരിക്കാൻ ഒരു പെർഫെക്റ്റ് പ്രാക്റ്റീസ് - ശൂന്യതാ ധ്യാനം | LIFE CHANGING IDEAs

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZread :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448
Website: www.rhythmoflife.coach

Пікірлер: 171

  • @lifechangingideasaffirmations
    @lifechangingideasaffirmations11 ай бұрын

    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZread :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach

  • @krishnaprasadkj

    @krishnaprasadkj

    11 ай бұрын

    1500/- rs consulting fee kuduthal aah. Illenkil try cheyyamayirunnu.

  • @sarithae5053

    @sarithae5053

    11 ай бұрын

    Details please

  • @SJ-ro4ri

    @SJ-ro4ri

    11 ай бұрын

    Sleeping also a type of emptyness

  • @jithusimon3370

    @jithusimon3370

    10 ай бұрын

    No response after sending DETAILS PLEASE to the mentioned number. I sent it before 3 days, still no response..

  • @harishvadasserikkara4635
    @harishvadasserikkara463511 ай бұрын

    Good Quality Sound തോന്നിയവർക്ക് Like

  • @binubinu.s4278
    @binubinu.s427811 ай бұрын

    ശരീരം ഉപേക്ഷിച്ചു ഈ പ്രകൃതിയിൽ ചിതറി അലിഞ്ഞതായി അനുഭവപട്ടു🤗🥰🙏 സുഖമുള്ള അനുഭവം 🙏thankyou 🙏

  • @Vishari521
    @Vishari52111 ай бұрын

    താങ്കളുടെ എല്ലാ വീഡിയോ യും വളരെ ശ്രദ്ധയോടെ കേൾക്കാറുണ്ട്,,ആ ശബ്ദത്തിന്റെ മാസ്മരികത കൊണ്ട് ഓരോ കാര്യങ്ങളും എത്ര കേട്ടാലും മതിവരില്ല,, എനിക്ക് anxiety കൂടുതൽ ആണ്,, അത് കൊണ്ട് തന്നെ സ്ലീപിങ് disorder ഉണ്ട്, രാത്രി താങ്കളുടെ വീഡിയോ കേട്ടു വലിയ ശാന്തി കിട്ടും അപ്പോൾ തനിയെ ഉറക്കത്തിൽ അങ്ങ് പോകും.... എനിക്ക് എന്നെങ്കിലും താങ്കളെ നേരിൽ കാണാനും സംസാരിക്കാനും ആഗ്രഹം ഉണ്ട് 🙏🙏🙏

  • @MSLifeTips
    @MSLifeTips11 ай бұрын

    വളരെ നല്ല അനുഭവം തന്നെ പക്ഷെ ഈ മെഡിറ്റേഷൻ ഒരു പക്ഷെ ആത്മഹത്യാ പ്രേരണ ഉള്ളവർക്ക് ഗുണം ചെയ്യാതിരിക്കാൻ സാധ്യത ഉണ്ട് . മനസ്സിന് വളരെ മുറിവേറ്റ ആളുകൾ ആത്മഹത്യക്ക് ശ്രമിച്ചിട്ട് ശൂന്യരാകും എന്ന് പറഞ്ഞത് ചിലരെങ്കിലും തെറ്റായി എടുത്തേക്കാം ....very good effort thanku

  • @manoharankk3467
    @manoharankk346711 ай бұрын

    ശൂന്യം എന്നാൽ എടുത്തു മാറ്റലുകളാണ്, എന്തുണ്ടോ ഉളളതിനെ എടുത്തു മാറ്റിയാൽ അവിടം ശൂന്യമാണ്, ഞാനെന്ന വ്യക്തി ഉണ്ടായതു കൊണ്ട് മാത്രമാണ് താങ്കളെ കേൾക്കുവാൻ എന്നിൽ അവസരമുണ്ടാകുന്നത്, ഇല്ലാത്ത എന്നെ സംബന്ധിച്ച് താങ്കളും താങ്കളെ കേൾക്കുന്ന ഞാനും ശൂന്യമാണ്, മരണമെന്ന ഇല്ലായ്മയെ ചിന്തിച്ചാൽ എല്ലാം എളുപ്പമായി, ജീവനെ മരണവുമായി കൂട്ടി വായിച്ച് അതിൽ ഇല്ലായ്മയെ അനുഭവിക്കേണ്ടതുണ്ട്, അവിടെയാണ് "ഒട്ടൽ" മാറിയുള്ള സ്വാതന്ത്ര്യം......,❤

  • @sreelekhap4552
    @sreelekhap45523 ай бұрын

    ഒരു സ്പേസ് ൽ അലിഞ്ഞു ചേരുന്ന ഒരു ഫീലിംഗ് അല്ലെങ്കിൽ ശാന്തമായി ഉറങ്ങുന്ന ഒരു ഫീലിംഗ്.തിരിച്ച് വരാൻ തോന്നിയില്ല.ഈ സ്റ്റേറ്റ് ഏറ്റവും ഇഷ്ടം തോന്നുന്നു.Thank you sir 🙏

  • @zinthaki1239
    @zinthaki123911 ай бұрын

    ഞാനെന്ന മിഥ്യ എന്നിൽ നിന്ന് മരിക്കുമ്പോൾ നീ ... നീ .. നീ.. മാത്രം ഭാക്കി യാകും ...... അതാണ് ഈ ശ്യൂന്യത ...❤

  • @shiboosjourney7408

    @shiboosjourney7408

    11 ай бұрын

    ഏത് നീ ... ഞാനേ ഇല്ല പിന്നാ നീ...😅

  • @rajimolrajimol446

    @rajimolrajimol446

    11 ай бұрын

    Nee nee mathram.... Do u know ..? Ithil parayunna nee aar. ? That is God ... God equal to heaven . .

  • @udayakumar8030
    @udayakumar803011 ай бұрын

    ഒത്തിരി നന്ദി Sir. എന്ത് പറയണം എന്ന് അറിയില്ല. മെഡിറ്റേഷൻ ചെയ്യുന്നുണ്ട് എങ്കിലും ഇത്ര നല്ല അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല

  • @preethaprasannan3906
    @preethaprasannan390611 ай бұрын

    ബുദ്ധൻ, ശങ്കരാചര്യൻ, സ്വാമിവിവേകാനന്ദൻ എന്നിവരെ പോലെയുള്ളവർക്ക് പറ്റും പക്ഷെ ഒരുപാട് ഉത്തരവാദിത്വം ഉള്ളവർക്ക് ഇത് 🤔കേൾക്കുമ്പോൾതന്നെ ഒരു energy ഫീൽ ചെയ്യുന്നു ഒരു കാന്തം ഇരുമ്പിനെ ആകർഷിക്കുന്നത് പോലെ 👌👌👍👍

  • @anitha.v.sanjali.a.k183
    @anitha.v.sanjali.a.k18311 ай бұрын

    Yes sir, feel ചെയ്യാൻ സാധിക്കുന്നു, വളരെ കുറച്ചു സമയം, എന്നാൽ ഇത് practice ചെയ്തപ്പോൾ problems നേരിടാൻ ഒരു ധൈര്യം കിട്ടുന്ന പോലെ, അപ്പോൾ ഇതിന്റെ അടുത്ത step കേൾക്കാൻ ആഗ്രഹിക്കുന്നു.. 🙏

  • @RMS777
    @RMS77711 ай бұрын

    ശൂന്യതാ ധ്യാനം Useful upload

  • @anjanatheresajacob
    @anjanatheresajacob11 ай бұрын

    നല്ല അനുഭവം👏 ഇനിയും ഇതിന്റെ തുടർച്ച പ്രതീക്ഷിക്കുന്നു.

  • @Elosen-un2ok
    @Elosen-un2ok11 ай бұрын

    ശൂന്യത നല്ല സുഖം തരുന്നുണ്ട്. സമയം കൂടുമ്പോൾ എനിക്ക് ഉറക്കം വരുന്നു.

  • @solamanash6855
    @solamanash68559 ай бұрын

    🙏🏻മനസ് ഒന്ന് പിടഞ്ഞു നിൽക്കുന്ന ടൈം ആയിരുന്നു... ഇതുവരെ കടന്നുപോയിട്ടില്ലാത്ത അവസ്ഥയിലൂടെ കടന്നു പോകുകയാണ്... അവിടുത്തെ വാക്കുകൾ കണ്ണ് തുറപ്പിച്ചു... ഹൃദയത്തിൽ നിന്നും നന്ദി 🙏🏻🙏🏻.. ഉറപ്പായും അങ്ങ് പറഞ്ഞത് പരിശീലിച്ചിരിക്കും.. ഓം ശാന്തി 🙏🏻

  • @deepaganesan3558
    @deepaganesan355811 ай бұрын

    എക്സലാന്റ് 🥰🥰🙏🏻🙏🏻ശൂന്യം വരുന്നതിന്റെ വിഡിയോ വേറെയും കേട്ടിട്ടുണ്ട് ബട്ട്‌ ഇത്രമാത്രം ടച്ചിങ്‌ ആയിട്ടില്ല 💚💚🙏🏻🙏🏻താങ്ക്യൂ

  • @갴
    @갴11 ай бұрын

    Such a wonderful experience With no thoughts no worries no feelings only emptiness ThankYou

  • @sreedevimenon8264
    @sreedevimenon826411 ай бұрын

    Ethrayum deep secrets anubhava njanikalkke parayan kazhiyukayullu,Mahathaya shoonyathayilekk pravashikkuvananu ororutharum aagrahikkunnathennathu vyakthamaya sathyam,Valareyere nandi 🙏🙏🙏🙏🙏

  • @heyndays
    @heyndays11 ай бұрын

    നിരാശ, ദുഃഖം.. ഒന്നും നേടിയില്ല.... എന്നൊക്കെ തോന്നുമ്പോൾ ഈ methode ഞൻ കാലങ്ങൾ ആയി ചേരുന്നുണ്ട് ഇ methode മറ്റുള്ളവരോട് പറയുമ്പോൾ എനിക്ക് വട്ടാണ് എന്ന് പറയാറുണ്ട്... 😄

  • @rajimolrajimol446
    @rajimolrajimol44611 ай бұрын

    Brain Emptyness is equal to heaven . Athu daivam thiranjedukkappettavarkku mathram Labhikkunna swargeeya soubhagyam . Thanku my Lord for all blessing ..

  • @mallualchemist
    @mallualchemist11 ай бұрын

    Sir ella qualityum orupole chernna perfect video aane 😊😊

  • @petalsoflife
    @petalsoflifeАй бұрын

    അനുഭവം ഉണ്ട് 🙏അങ്ങനെ ഉള്ളവർക്കേ അങ്ങ് പറഞ്ഞത് ഉൾകൊള്ളാനാവൂ...

  • @ajithamd2004
    @ajithamd200411 ай бұрын

    I am practising witnessing meditation daily. Thank you...

  • @mtc4206
    @mtc420611 ай бұрын

    വളരെ ശരി ആണ് 👍🏻

  • @sreedevivm4288
    @sreedevivm428811 ай бұрын

    നമ്മൾ മാത്രമല്ല നമ്മുടെ കൂടെയുള്ളവരും കൂടി നമ്മെ പോലെ ചിന്തിക്കുകയും മനസിലാക്കുകയും വേണം, അപ്പോൾ നമുക്ക് ഒരു പോസിറ്റീവ് എനർജി കിട്ടും, അത് എല്ലാത്തിലും ഉണ്ടാകും, ധ്യാനത്തിലും, അപ്പോൾ ശൂന്യതയും ഉണ്ടാകും, ഓം ശാന്തി 🙏🙏🙏🙏

  • @habeebcu2194

    @habeebcu2194

    11 ай бұрын

    നമ്മുടെ കൂടെ ഉള്ളവരെ ഒന്നും നോക്കണ്ട, നിങ്ങളല്ലാത്ത ഒന്ന് അത് നിങ്ങളായി കരുതരുത് അത് ഭാര്യയാവാം, സന്താനമാവാം, സമ്പത്തൊ അങ്ങനെ മറ്റു പലതുമാവാം

  • @montessorypublicschoolreas6924

    @montessorypublicschoolreas6924

    7 ай бұрын

    മറ്റുള്ളവരിൽ ജീവിക്കാതിരിക്കൂ. നമ്മളില്ലെങ്കിലും അവർ ജീവിക്കും. ധ്യാനം സ്വകാര്യമാണ്. അതിനു ഒന്നും തടസ്സമല്ല.

  • @Tina-li9sh
    @Tina-li9sh11 ай бұрын

    Thank you very much Sir 🙏🏻🙏🏻Thank you Universe

  • @lalyjoseph.8303
    @lalyjoseph.830311 ай бұрын

    Super 👌👌

  • @nishahr3984
    @nishahr398411 ай бұрын

    Thank You Sir....🙏🙏🙏

  • @MrJai245
    @MrJai24511 ай бұрын

    Superbbb ❤❤👍🏻💃

  • @vijayamenon8278
    @vijayamenon82788 ай бұрын

    OmShanti orupade thanks Brother 🙏🙏🙏

  • @vijayakumari3405
    @vijayakumari34054 ай бұрын

    Great video thank you❤❤❤

  • @user-rx6jm1mu8x
    @user-rx6jm1mu8x11 ай бұрын

    Thank you so much sir

  • @basheercp6432
    @basheercp643211 ай бұрын

    Thank you universe❤

  • @bindhushanker8568
    @bindhushanker856811 ай бұрын

    Thank you Bhai nalllaoru anubhavam undayi. 🌹

  • @simibabu8677
    @simibabu867711 ай бұрын

    Super👍👍👍👍👍👌

  • @miniknambiar3456
    @miniknambiar345611 ай бұрын

    Meditation ചെയ്യുന്നതു കൊണ്ടു sir paranjathu manasilayi... Super... Pattumo ennu nokkam

  • @bijutom2010
    @bijutom201011 ай бұрын

    Thank you sir. It's working🙏🏻💖

  • @krishnakumarisumithran3864
    @krishnakumarisumithran386411 ай бұрын

    Thank you sir 🙏🙏

  • @anitharaghunathan6711
    @anitharaghunathan671111 ай бұрын

    I am practicing meditation n feel the flow of universal energy on me when the mind is free of all thougts...but its not last a long time ...thank you sir for this beautiful explanation😊

  • @SJ-ro4ri

    @SJ-ro4ri

    11 ай бұрын

    Sleeping is also a type of emptyness

  • @rasheed5300
    @rasheed530011 ай бұрын

    Thank you 🙏🙏🙏

  • @ramanunnivp9498
    @ramanunnivp949810 ай бұрын

    Thank you Master 🙏 Thank you so much 💗

  • @mallualchemist
    @mallualchemist11 ай бұрын

    Best subject video 💯

  • @lalyjoseph.8303
    @lalyjoseph.830311 ай бұрын

    Super 👍

  • @mansaais4986
    @mansaais498611 ай бұрын

    Really amazing.❤️❤️❤️

  • @souminipanoor6943
    @souminipanoor694311 ай бұрын

    Thanku sir .I am.practising pMc meditation. ❤❤

  • @user-bq9ns1pn9w
    @user-bq9ns1pn9w11 ай бұрын

    I felt empty ❤❤

  • @rejivhari2653
    @rejivhari265311 ай бұрын

    Thank you sir🙏🙏🙏

  • @akhiltb5102
    @akhiltb510211 ай бұрын

    Thnx 🙏🙏🙏🙏

  • @babypv5309
    @babypv530911 ай бұрын

    Thank you sir thankyou univers

  • @remeshremesh9496
    @remeshremesh949611 ай бұрын

    Nice interesting 👍👍👍

  • @padmakumarpadmakumar565
    @padmakumarpadmakumar5652 күн бұрын

    Thanks you

  • @williegeorge2270
    @williegeorge227010 ай бұрын

    Best audio

  • @SindhuM-si3lr
    @SindhuM-si3lrАй бұрын

    Thankyou sir ❤

  • @shajithemmayath3526
    @shajithemmayath352611 ай бұрын

    കൊള്ളാം പക്ഷേ ജീവിതം ജീവിച്ചു തന്നെ തീരണം, നമ്മുടെ ചിന്തകളെ മെരുക്കി നിർത്തണമെങ്കിൽ ഉത്തരവാദിത്തം പാടില്ല, എല്ലാം ഉപേക്ഷിച്ചു ഒറ്റ ലൈനിൽ വരണം, അത് സാധാരണ മനുഷ്യർക്ക്‌ സാധിക്കണമെങ്കിൽ വളരെ ബുദ്ധിമുട്ടാണ് 🙏🏻

  • @sasiviswambharan2086

    @sasiviswambharan2086

    11 ай бұрын

    ജീവിതം മുഴുവൻ ഇരിക്കാൻ അല്ല പറഞ്ഞത്. കുറച്ചുസമയം ശൂന്യത അനുഭവിച്ച് ഊർജം ഉൾക്കൊണ്ട് ജീവിക്കാൻ ആണ് പറഞ്ഞത്....

  • @molyantony8948

    @molyantony8948

    11 ай бұрын

    Verry correct.

  • @habeebcu2194

    @habeebcu2194

    11 ай бұрын

    ഇത് ശരിയല്ല എന്ന് തോന്നുന്നു ആത്മീയത എന്ന് പറഞ്ഞാൽ ചിലത് തള്ളിക്കളയല്ലേ എല്ലാത്തിനെയും ഉൾകൊള്ളലാണ് ജീവിതത്തോട് പുറം തിരിഞ്ഞ് നിൽക്കലല്ല ആത്മീയത അതിനെ അതേ പോലെ അനുഭവിക്കലാണ്

  • @akhilzachariah8253

    @akhilzachariah8253

    11 ай бұрын

    ​@@habeebcu2194osho

  • @habeebcu2194

    @habeebcu2194

    11 ай бұрын

    @@akhilzachariah8253 പല യഥാർത്യങ്ങളും മനസ്സിലാകണമെങ്കിൽ നാം എന്ന് കരുതുന്ന നമ്മുടെ വ്യക്തിത്ത്വം മരിക്കേണ്ടി വരും, അല്ലങ്കിൽ കൊന്ന് കളയേണ്ടി വരും

  • @riswanak
    @riswanak8 ай бұрын

    Yea it’s amazing feeling 😍

  • @sreekumarvg8207
    @sreekumarvg820711 ай бұрын

    Thank you so much t

  • @sujiths1921
    @sujiths192111 ай бұрын

    Thanks sir

  • @divyadivakr3448
    @divyadivakr344811 ай бұрын

    Nice.,..❤❤❤

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx10 ай бұрын

    Thank u sir 🥰

  • @metanoiza8371
    @metanoiza837111 ай бұрын

    yes,sir. I am living.but I can't feel the experience..I am also facing the problem.very useful information...

  • @user-mj1gc3rn5h
    @user-mj1gc3rn5h11 ай бұрын

    Thanks

  • @veenashammi6907
    @veenashammi690711 ай бұрын

    Super❤

  • @Suriya_ak
    @Suriya_ak11 ай бұрын

    Social anxiety യെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @geethass9190
    @geethass919010 ай бұрын

    Super sir

  • @muhammadafnan6291
    @muhammadafnan629110 ай бұрын

    Ningalude vediokal ഒരു വർഷം മുമ്പേ കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ujithamaya ഒരു തീരുമാനത്തിൽ മനസ്സിനെ yethikkamayirunnu....

  • @THEGHOST_1_4_1_
    @THEGHOST_1_4_1_11 ай бұрын

    Astral projection alle 😊..njn practice cheyyund...nice video🖤🖤🖤

  • @user-so3my3hb6v
    @user-so3my3hb6v11 ай бұрын

    Super🌹♥️🙏👍

  • @gopimannalil484
    @gopimannalil48411 ай бұрын

    Thank,usomuch

  • @risergaming1621
    @risergaming162110 ай бұрын

    Ellam maran oeu neram nan athmavine pole alanu nAdakuna pole, emtho mint vera enmgoto poya pole❤

  • @valsalamanoraj1770
    @valsalamanoraj177011 ай бұрын

    Nice❤️❤️❤️

  • @mujeebrahimanmachingathodi9805
    @mujeebrahimanmachingathodi980510 ай бұрын

    ഇത്‌ കിടന്നുകൊണ്ട് ചെയ്യാമോ , കിടക്കുമ്പോൾ കൂടുതൽ സൗകര്യം തോന്നുന്നു

  • @Sunumol836
    @Sunumol83611 ай бұрын

    Super

  • @mollybastian1222
    @mollybastian122211 ай бұрын

    I felt empty many times Si❤❤r

  • @bindusree4684
    @bindusree468411 ай бұрын

    ❤💐💐💐💐 yes sir🙏🙏

  • @meenakshysuni5291
    @meenakshysuni529111 ай бұрын

    Sir next step enthanu Thank you sir

  • @josephrajan3531
    @josephrajan353111 ай бұрын

    ഞാൻ ചിന്തിച്ചു ഒരു നിമിഷം മുമ്പ് ഞാൻ ഇവിടെ ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ ഇവിടെ ഇല്ല ഞാൻ ഇരുന്ന സ്ഥലം ശൂന്യമായി പിന്നെ അവിടെ കണ്ടത് വെളുത്ത പ്രകശമായ രൂപം

  • @user-mj1gc3rn5h
    @user-mj1gc3rn5h11 ай бұрын

    🙏

  • @user-ne1tu1tk7q
    @user-ne1tu1tk7q11 ай бұрын

    🙏🙏🙏

  • @valsalaa454
    @valsalaa45411 ай бұрын

    👌👍

  • @sreenivase695
    @sreenivase69511 ай бұрын

    ❤❤❤❤❤❤❤❤❤❤❤

  • @girijamanikuttan8264
    @girijamanikuttan826411 ай бұрын

    🙏🙏🙏🙏🙏❤️❤️👏👏👏👏👏

  • @insighttalk5446
    @insighttalk544611 ай бұрын

  • @haneefkety3563
    @haneefkety356311 ай бұрын

    👍

  • @girijamanikuttan8264
    @girijamanikuttan826411 ай бұрын

    Hari om 🪔🙏🙏🙏🌹🌹🌹❤️❤️

  • @dwijitj6758
    @dwijitj675811 ай бұрын

    Ithokke sanyasam sreekarikunqvarkka pattoo bachelor vere responsibility illathavar tension illathavar pause ullavarkku kollam panam undakan ithu polle channel undakan janangalkku nalla prachodanathinnu kollam

  • @shijushiju7786
    @shijushiju778611 ай бұрын

    👍👍👍🙏🙏🙏❤️❤️❤️

  • @treesakurian7039
    @treesakurian70396 ай бұрын

    🔥

  • @krishnaprasadkj
    @krishnaprasadkj11 ай бұрын

    ശൂന്യത ധ്യാനം ചെയ്തു അതിനിടയ്ക്ക് ഓക്സിജൻ ലെവൽ താന്നു പോയി. മരിക്കാൻ പോകുന്ന പോലെ പിടഞ്ഞു. 4 ദിവസം എടുത്തു ഒന്നു Normal ആവാൻ.

  • @gangacp5527

    @gangacp5527

    11 ай бұрын

    🙄eeswaraaa

  • @speedanimation5404

    @speedanimation5404

    11 ай бұрын

    😂

  • @binumon2831

    @binumon2831

    10 ай бұрын

    ചുമ്മാ തളളി മറിക്കൽ😂

  • @harinandanavinod8290
    @harinandanavinod829010 ай бұрын

    👍👍👍

  • @aneezyaseen6556
    @aneezyaseen655611 ай бұрын

    ❤❤

  • @valsalaa454
    @valsalaa45411 ай бұрын

    🙏👍👌

  • @dhipu1991
    @dhipu199110 ай бұрын

    Ok

  • @bijubalakrishnan6847
    @bijubalakrishnan684710 ай бұрын

    🌞

  • @vipinyuvi5230
    @vipinyuvi523011 ай бұрын

    സകലതും മറന്നു ശൂന്യതയിൽ ആനന്ദം കണ്ടത്തുന്ന അവസ്ഥയെ ഞങ്ങൾ വട്ട് എന്ന് വിളിക്കും . നോർമൽ കേസ്സിൽ ഇത് വിജയിക്കണ മെങ്കിൽ ഒരുപാട് കാര്യങ്ങൾ അനുകൂലമകണം അതിന് 1% ൽ താഴെയാണ് സാദ്ധ്യത

  • @habeebcu2194

    @habeebcu2194

    11 ай бұрын

    താങ്കൾ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തി അത് മാത്രമാണ് എന്ന് വാശി പിടിക്കരുത്

  • @sunithark8305
    @sunithark830511 ай бұрын

    🙏🙏🙏🙏

  • @ashkarbasheer8361
    @ashkarbasheer836111 ай бұрын

    🥰🥰

  • @sheebakr7532

    @sheebakr7532

    11 ай бұрын

    Thank you sir🙏

  • @SJSJ-sf9gs
    @SJSJ-sf9gs11 ай бұрын

    sir psc ayit bendhapetu oru vedio cheyumo focused study cheyyan sir edak vedio ettu enttoo kandapole nokit kitunnila link commnt pin cheythalum mathi vedio cheythitillagil vedio edane sir. sir ella vedios follow cheyuna alanu vedio edane sir its requist

  • @vanajamohan131
    @vanajamohan13111 ай бұрын

    🙏🙏🙏🙏🙏

  • @sunithamoideen3864
    @sunithamoideen386411 ай бұрын

    എല്ലാം പറയാൻ എളുപ്പമാണ്. എന്നിക്ക് ഉറക്കം വന്നു

  • @hariharanps303
    @hariharanps30311 ай бұрын

    🙏❤️🙏

Келесі