സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം UNIVERSAL LAWS | LIFE CHANGING AFFIRMATIONS

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
WEBSITE: www.rhythmoflife.coach
KZread :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448

Пікірлер: 450

  • @lifechangingideasaffirmations
    @lifechangingideasaffirmations Жыл бұрын

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzread.info/dash/bejne/rIaNpKmOiJqrppc.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzread.info/dash/bejne/q6JszsahZM2rlJs.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzread.info/dash/bejne/k6Cqtth6ed2xqtI.html അറിവുള്ളവന് ദുഖമില്ല Law of Knowledge - kzread.info/dash/bejne/Ymyb1aeSfpW8ZM4.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzread.info/dash/bejne/ZI6Wy7SjqbjXacY.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzread.info/dash/bejne/qJeTqaelYcmxqMY.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzread.info/dash/bejne/dYFhtK2AY9zYfNo.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzread.info/dash/bejne/mIeT0Kh-dM_Nh6g.html മനുഷ്യർ ചെയ്യുന്ന വലിയൊരു തെറ്റ് - kzread.info/dash/bejne/opel0sOFYJWXhqQ.html ശ്രീബുദ്ധൻ്റെ മഹത്തായ ഉപദേശങ്ങൾ - kzread.info/dash/bejne/pKeB09mkg8--hNY.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzread.info/dash/bejne/c3d5xrWOpZfUpdY.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzread.info/dash/bejne/eH6fz8pygLa3hso.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzread.info/dash/bejne/m4SZ3JmcoszOfKg.html ഒരു നിലവിളക്കുണ്ടാക്കിയ പൊല്ലാപ്പ് - ANILKUMAR P.C -kzread.info/dash/bejne/pXihp8GumZW3acY.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzread.info/dash/bejne/lIaAqaiBhbLceZs.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzread.info/dash/bejne/q6t_y5WyhKy6YLA.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzread.info/dash/bejne/fKWnt4-Akbqrk8o.html Self Brain Wash Affirmations- kzread.info/dash/bejne/op2krrF9c6Taaag.html ആൽഫാ മെഡിറ്റേഷൻ kzread.info/dash/bejne/eGmula9-Yqy1aLA.html a Powerful Morning Affirmation - kzread.info/dash/bejne/eXaOlNajnKvHk6g.html Self Love Affirmations - kzread.info/dash/bejne/i5aJ2refh9Osirg.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzread.info/dash/bejne/inamsdadk6Wzcbw.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzread.info/dash/bejne/qJqgu85vka2ndpM.html "I AM RICH'' - Money Magnet Affirmations - kzread.info/dash/bejne/lYymt5eAdq6Tfso.html Reprogram your Subconscious Mind - kzread.info/dash/bejne/podkrbCoZtWdlNY.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzread.info/dash/bejne/Y2utlLaSXbLHgLg.html RELAX - Malayalam Affirmation for Complete Relaxation - kzread.info/dash/bejne/c4Kbt9GzfpC4gbw.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzread.info/dash/bejne/nYOEk9CApZO1ns4.html AFFIRMATION for PSC, School, College Students - kzread.info/dash/bejne/o6arzaWzg8ywf84.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzread.info/dash/bejne/q4GpqbSdpKzbeco.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c4Kbt9GzfpC4gbw.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/fZqKx9WrgrKxnLA.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c6uh0sR6lLHQYMY.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/oqFro8uQlMvTnKw.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/ineCt6-woLqqirw.html Gratitude Affirmations for abundance - kzread.info/dash/bejne/Y3p-pcxmdNm3paw.html

  • @haridasalignerrs2768

    @haridasalignerrs2768

    Жыл бұрын

    S sir I'm interested joining in this group

  • @jaleelp7653

    @jaleelp7653

    Жыл бұрын

    @@haridasalignerrs2768 im interested

  • @itsmelachus9200

    @itsmelachus9200

    Жыл бұрын

    99

  • @ayuryoga1821

    @ayuryoga1821

    Жыл бұрын

    Hi i am sindhu

  • @wilsontj8174
    @wilsontj8174 Жыл бұрын

    മനസ്സിന്റെ അകക്കാമ്പിൽ പുതിയ ഒരു ചലനത്തിന്റെ അനുഭവം ഞാനറിയുന്നു.... ഇപ്രകാരം സംസാരിച്ച ബഹുമാന്യനായ സുഹൃത്തിന് അഭിനന്ദനങ്ങൾ.....

  • @simi.k.rkalavoor12
    @simi.k.rkalavoor12 Жыл бұрын

    നല്ല ശബ്‌ദം, വളരെ വ്യക്തമായി മനസിലാക്കി തന്നു. ഇങ്ങനെ ഒരാൾ നമ്മളുടെ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ഇത് കേൾക്കുന്ന ആർക്കെങ്കിലും തോന്നിയോ? 🥰🥰

  • @lightoflifebydarshan1699

    @lightoflifebydarshan1699

    Жыл бұрын

    തോന്നീട്ടുണ്ട് ✌🏻

  • @passionplusful

    @passionplusful

    Жыл бұрын

    സ്വന്തം ബന്ധു തന്നെ ആണോ ചാനെൽ മുതലാളി?

  • @shanmughan1634

    @shanmughan1634

    Жыл бұрын

    ഇല്ല കാരണം അത്‌ ഞാൻ തന്നെ ആയിരിക്കുന്നു

  • @satan2660

    @satan2660

    Жыл бұрын

    ഞാൻ ചിന്തിക്കുന്നത് ചിന്തിക്കാൻ പറഞ്ഞുകൊടുക്കുന്നത് മനസിലാക്കാനോ കഴിവില്ലാത്ത സാധാരണ മനുഷ്യരായ എന്റെ കുടുംബക്കാർ ഒരുമനുഷ്യനും ഒരിക്കലും വളരാൻ സാധിക്കാത്ത ഒരു നാട്ടിൽ എന്നെ പിടിച്ചുനിർത്താൻ വെമ്പൽകൊള്ളുന്നു ! അതുകൊണ്ടുതന്നെ എന്നും നിരാശകൾ എനിക്ക് കൂട്ടാവുന്നു.

  • @msknair123

    @msknair123

    Жыл бұрын

    അത് നിങ്ങൾ ആയാൽ പോരെ എന്താ??????

  • @bindusree4684
    @bindusree4684 Жыл бұрын

    പല തവണ കണ്ടൂ,, കേട്ടു,, തിരിച്ചറിവും,, ചിലതിൽ വ്യക്തതയും ലഭിച്ചു, പ്രപഞ്ചശക്തിക്ക് നന്ദി 🙏❤️🦋 പ്രണാമം 🙏❤️

  • @anittavava789
    @anittavava789 Жыл бұрын

    ഈ ശബ്ദം കേൾക്കുമ്പോൾ തന്നെ ഒരു വൈബ്രേഷൻ ആണ്😌

  • @nejeemindia2966
    @nejeemindia2966 Жыл бұрын

    അനിൽ സാർ , താങ്കളും എന്റെ കണ്ണിൽ ഒരു മഹാ ക്മാവാണ്. wish you all the beast. thank you. എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാൻ പറ്റുമെന്ന പ്രതീക്ഷയോടെ .

  • @anitachirakkal9308
    @anitachirakkal9308 Жыл бұрын

    വളരെയധികം Powerfull ആയ നിയമം. കൃത്യമായി ജീവിതത്തിൽ ഉപയോഗപ്പെടുത്താനായാൽ ജീവിതം മനോഹരമാക്കാം. Thank you Sir God bless you🙏🙌🙌🙌

  • @vivekminikvvivekminikv726
    @vivekminikvvivekminikv726 Жыл бұрын

    എന്റെ അമ്മക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ ഭയങ്കര കഴിവ❤️

  • @sreekala4150

    @sreekala4150

    Жыл бұрын

    Enne2ഒന്ന് help ചെയോ. ഒരു pblm സോൾവ് ചെയ്യാൻ

  • @ajitaravindran8363
    @ajitaravindran8363 Жыл бұрын

    എത്രയോ മുൻപ് കേൾക്കേണ്ടിയിരുന്ന ഒരു തത്വം, അഭിനന്ദനങ്ങൾ, ഞാനും അങ്ങനെ ഒരു അവസ്ഥയിൽ നിന്നു പിൻവാങ്ങിയിരിക്കുമ്പോഴാണ് ഇത് ശ്രവിക്കുന്നത്, തിരിച്ചു ചെല്ലുന്നത്, എന്തായാലും ഒരു മാറ്റത്തോടെ മാത്രം, ഒരുപാട് നന്ദി

  • @ushaunnikriahnan7620
    @ushaunnikriahnan7620 Жыл бұрын

    അങ്ങയുടെ വീഡിയോ കണ്ടും നാമത്തിലൂടെയും ഒരുപാട് മാറ്റം ജീവിതത്തിൽ വരുത്താൻ സാധിച്ചു.. നന്ദി 🙏🙏🙏

  • @bhasic3173

    @bhasic3173

    Жыл бұрын

    Super💕 Latha bhasi🙏🌹

  • @shanmughan1634
    @shanmughan1634 Жыл бұрын

    ദിവസം കാലത്ത് ഞാൻ ഒരുമണിക്കൂർ ഈ വലിയ മനുഷ്യന്റെ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന ഞാൻ ഞാനായി മാറിയതും ഈ മനുഷ്യൻ കാരണമാണ് എന്നെങ്കിലും ഒരു നാൾ ഞാൻ ആളേ നേരിൽ കാണാൻ ആഗ്രഹിക്കുന്നു

  • @TheKhadersha
    @TheKhadersha Жыл бұрын

    ങ്ങള് വേറെ ലെവൽ 👍👍👍അസ്സലായി അവതരിപ്പിച്ചു

  • @lifechangingideasaffirmations

    @lifechangingideasaffirmations

    Жыл бұрын

    shah...❤

  • @sajeeshkm1565
    @sajeeshkm1565 Жыл бұрын

    Kettathil.. ഏറ്റവും മനോഹരമായ വാക്കുകൾ.. നിങ്ങൾക്കു നന്മകൾ നേരുന്നു നന്ദി..

  • @rajeevmp1737
    @rajeevmp1737 Жыл бұрын

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️❤️🙏🙏🙏

  • @sreejangsandhyasreejanomsa3963
    @sreejangsandhyasreejanomsa3963 Жыл бұрын

    വളരെ വലിയ വലിയ njanam ഒരുപാട് ഒരുപാട് അറിവുകൾ ആത്മാവിലേക്ക് നിറച്ച് നൽകുന്ന സാറിന് ഒരുപാട് നന്ദി thank you sir ❤️❤️❤️🙏🙏🙏🙏🙏

  • @geethakr6000
    @geethakr6000 Жыл бұрын

    വളരെ വലിയ പാഠങ്ങൾ ആണ് ചെറിയ രീതിയിൽ മനസ്സിൽ ആകുന്ന പോലെ പറഞ്ഞു തരുന്നത് താങ്ക്സ് 🙏👌🏻

  • @shiharalmas284
    @shiharalmas284 Жыл бұрын

    തങ്ങളുടെ വീഡിയോകൾ ഒരുപാടു ഒരുപാട് നന്മ നിറഞ്ഞ സമൂഹത്തിനു ഉപകാരപ്രദമാണ് .ഗോഡ് ബ്ലിസ് യൂ

  • @ayishabeevipc5912
    @ayishabeevipc5912 Жыл бұрын

    വളരെ നല്ല അറിവുകൾ ❤️❤️❤️ പ്രസന്റേഷൻ, വോയ്‌സ് എല്ലാം ഇഷ്ടമായി... Thank you❤️

  • @sharishyam71
    @sharishyam71 Жыл бұрын

    ഇത് ഞാൻ ചോദിച്ചതിനുള്ള മറുപടിയയുള്ള വീഡിയോ ആണെന്ന് കരുതുന്നു. Thankyou universe 🙏🏻. Thankyou so much sir🙏🏻

  • @tmparameswaran9423

    @tmparameswaran9423

    Жыл бұрын

    👍👍👍🙏

  • @beenajoseph1668
    @beenajoseph1668 Жыл бұрын

    ബായിയുടെ ക്ലാസ്സ്‌ സൂപ്പർ. എത്ര നല്ല അറിവുകൾ,. ജീവിതം തർന്നവർക്ക് ഊന്നുവടിയാകും ഇതുപോലുള്ള ക്ലാസുകൾ ഓം ശാന്തി 💕💕💕💕💞💞💞💞💞

  • @sugandhimadhu9794
    @sugandhimadhu9794 Жыл бұрын

    കേൾക്കാൻ എത്ര സുഖമാണ്,..... ഇതൊക്കെ എങ്ങനെ പ്രാക്ടിക്കൽ ആകും.... കുറെ ശ്രമിക്കുന്നുണ്ട് പക്ഷെ....എനിക്ക് ഒരു ചിറ്റ ഉണ്ട് ഇപ്പോൾ 74 വയസുണ്ട് വിവാഹം കഴിച്ചില്ല എന്റെ സഹോദരന്റെ കൂടെ യാണ്‌. തുണയായി കൂടപ്പിറപ്പുകൾ ആരും ഇല്ല. വീൽചെയറിൽ ആണ് ജീവിതം പക്ഷെ എന്റെ motivationer ആണ് ഇന്ന് അവർ ഇല്ലാതായാൽ എന്റെ ജീവിതം മനോനില എല്ലാം തകരും എനിക്കുറപ്പാണ് ഞാൻ എങ്ങനെ പിടിച്ചുനിൽക്കുമെന്ന് അറിയില്ല

  • @sheenababu6184
    @sheenababu6184 Жыл бұрын

    ആയിരത്തിൽ ഒരു ബോധി ധർമൻ 🙏 ഒരുപാടു നന്ദി സർ 🙏🙏🙏🙏🙏🙏

  • @Nature-qp8sl
    @Nature-qp8sl Жыл бұрын

    Anil bhai thank you so much for the awakening upload!!!!🙏

  • @smithachoorakkatt698
    @smithachoorakkatt698 Жыл бұрын

    താങ്ക്യൂ യൂണിവേഴ്സ്... 😊😊🙏🙏താങ്ക്യൂ സോ മച്ച്... 👍👍ഇനി എന്റെ വീട്ടിലെ stabilizer ഞാൻ തന്നെ... 😁😁😁❤❤🤗🤗കണ്ണുതുറപ്പിച്ചു തന്നതിന് ഒരായിരം താങ്ക്സ്... 😍😍🙏🙏🙏🙏🙏ഗ്രേറ്റ്‌ ജോബ് 💪💪💪😊😊🥇🥇🥇

  • @user-ct8os5mv1w

    @user-ct8os5mv1w

    Жыл бұрын

    ഇതൊക്കെ ഒരു കണ്ണുകെട്ടു എന്ന് തെളിയിപ്പിച്ചിത്തുന്തു ഇത് ഒരു കോൺഫിഡന്റ് ബൂസ്റ്റർ ആണ്

  • @HariHari-lz7dm
    @HariHari-lz7dm Жыл бұрын

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ... ഒരുപാട് നന്ദി Sir.. എന്നെപ്പോലെ ഒത്തിരി പേർക്ക് ഉപകരിക്കും.

  • @azeezpadalathu6085
    @azeezpadalathu6085 Жыл бұрын

    വളരെ വ്യത്യസ്ഥമായ അറിവുകളാണ് താങ്കളിലൂടെ ലഭിക്കുന്നത് നന്ദി

  • @rajeev_shanthi
    @rajeev_shanthi Жыл бұрын

    ആ. ശബ്ദം. സമ്മതിച്ചു തന്നിരിക്കുന്നു

  • @kunjappanta3811
    @kunjappanta3811 Жыл бұрын

    ജീവിതത്തിൽ പ്രയോജനകരമായ അറിവുകളും, ചിന്തകളും നൽകിയതിന് നന്ദി.

  • @sonamaria1451
    @sonamaria1451 Жыл бұрын

    എത്ര മനോഹരമായ അവതരണം .....നന്ദി🙏.... ഒത്തിരി ഉപകാരപ്രദം👍

  • @PowerfulDailyAffirmations
    @PowerfulDailyAffirmations Жыл бұрын

    Love these affirmations!

  • @dhanalakshmichandran5523
    @dhanalakshmichandran5523 Жыл бұрын

    നന്ദി. താങ്കളുടെ ഓരോ മെസ്സേജ് ഓരോന്നും ഒരു അനുഗ്രഹമാണ്

  • @madhavanpillai5301
    @madhavanpillai5301 Жыл бұрын

    Very good message. Thanks.

  • @durgak.p4120
    @durgak.p4120 Жыл бұрын

    Valuable Information Sir. 🙏🙏🙏. Thank you

  • @remyar180
    @remyar180 Жыл бұрын

    Daivam entae munnil kondu vanna video...Thankyou universe

  • @Krishnakumarkodungallur
    @Krishnakumarkodungallur Жыл бұрын

    Thanks for the powerful discourse, dear sir!

  • @RamKumar-qu5wc
    @RamKumar-qu5wc Жыл бұрын

    സൂപ്പർ 👍👍👍thank you sir 🙏🙏🙏🙏

  • @pranavkk3662
    @pranavkk3662 Жыл бұрын

    Thank you.. so much🙏🏻

  • @sivakami5chandran
    @sivakami5chandran Жыл бұрын

    Outstanding presentation. Our great brother guru ji 🙏🙏🙏🤝🤝❤️❤️❤️👍👍

  • @ethammajose4712
    @ethammajose4712 Жыл бұрын

    Sir പ്റഞ്ഞകാര്യങ്ങൾ എനിക്ക് അത്യാവശ്യം ആണ് കുറെ വിഷയം നേടാൻ ഉണ്ട് നന്ദി 🌹❤🙏

  • @shyamgreeshma3353
    @shyamgreeshma3353 Жыл бұрын

    Tkss.. Sir🙏🙏gud enrgy voice👌👌👍👍 manasinu nalloru positive energy kitty.. Sir.. 🙏🙏🙏🙏🙏

  • @krishnadasc4647
    @krishnadasc4647 Жыл бұрын

    Very informative.... Thanks.... 👍🙏🙏

  • @latheefpm3741
    @latheefpm3741 Жыл бұрын

    വിലമതിക്കാനാവാത്ത വിജ്ഞാനം 👍👍👍

  • @246amt
    @246amt Жыл бұрын

    Very good presentation and easy to understand everybody..

  • @sarikar9502
    @sarikar9502 Жыл бұрын

    You are an amazing person Sir. Thank you for all your life changing videos. Trying to follow all these. 🙏❤

  • @sanis6957
    @sanis6957 Жыл бұрын

    This is one of the best video, thank you so much for valuable words 🌷🙏

  • @parahmanthbookithabooki1826
    @parahmanthbookithabooki1826 Жыл бұрын

    എത്ര മനോഹരമാണീ ചിന്തകൾ

  • @rahulraju9362
    @rahulraju9362 Жыл бұрын

    Thank you for the video....

  • @lalithak4645
    @lalithak4645 Жыл бұрын

    Excellent thought s sir Wonderful . Small small tips to get big big things. Thank you 🙏

  • @sreedevimenon8264
    @sreedevimenon8264 Жыл бұрын

    Jeevithathil athi athyavashyamaya vilappetta arivukal vishadamayi nalkiyathinu Valareyadhikam nandi.

  • @satheeshkumarss7807
    @satheeshkumarss7807 Жыл бұрын

    Thank you sir for the messages Thank you Thank you so much ❤️❤️❤️❤️

  • @MrRavip8
    @MrRavip8 Жыл бұрын

    Thank you sir. Good motivational video

  • @mathewcherian6674
    @mathewcherian6674 Жыл бұрын

    Thank you for your valuable information

  • @jeenajames2727
    @jeenajames2727 Жыл бұрын

    Very informative message about positive thinking....

  • @deepthimathew675
    @deepthimathew675 Жыл бұрын

    Very inspiring talk. Thank you.

  • @abhilashpurushothaman4578
    @abhilashpurushothaman4578 Жыл бұрын

    Thank you sir എന്റെ മനസ്സിലും മാറ്റങ്ങൾ വന്നു തുടങ്ങി

  • @babun.g7351
    @babun.g7351 Жыл бұрын

    നന്ദി നമസ്കാരം

  • @Bigboss-bu7vg
    @Bigboss-bu7vg Жыл бұрын

    Thank you ❤

  • @c....08.....v80
    @c....08.....v80 Жыл бұрын

    Thank you Anilbhai🙏🏻

  • @rafeenalatheef8241
    @rafeenalatheef8241 Жыл бұрын

    Thank you 🙏🙏

  • @akhileshvadakara6513
    @akhileshvadakara6513 Жыл бұрын

    Thanks for good knowledge

  • @vvshyj9699
    @vvshyj9699 Жыл бұрын

    കേൾക്കാൻ ഇമ്പമുള്ള ശബ്ദം...... 👍👍🙏.

  • @preetharamachandran4235
    @preetharamachandran4235 Жыл бұрын

    Thank you universe ❤️ thank you

  • @pradeepnair5751
    @pradeepnair5751 Жыл бұрын

    You are great.. thanks 🙏🙏

  • @sknair4917
    @sknair4917 Жыл бұрын

    Wah.... Excellent. great explanation.... 👌

  • @jishaanish1235
    @jishaanish1235Ай бұрын

    Good motivational speech God bless you🙏

  • @soumyas.s8037
    @soumyas.s8037 Жыл бұрын

    Thanku so much sir for good information

  • @sindubai7481
    @sindubai7481 Жыл бұрын

    ലാസ്റ്റ് part സൂപ്പർ 👍👍👍❤️❤️❤️

  • @ambilinair5080
    @ambilinair5080 Жыл бұрын

    Valuable information 🙏 👌

  • @jayavazhayil1791
    @jayavazhayil1791 Жыл бұрын

    Thank you Thank you Thank you so much 🙏❤

  • @ebadurahmantech
    @ebadurahmantech Жыл бұрын

    Nice

  • @lakshmika8131
    @lakshmika8131Ай бұрын

    Thank you❤

  • @ayeshabeegum6283
    @ayeshabeegum6283 Жыл бұрын

    Thank you.Super❤

  • @gamesforyou789
    @gamesforyou789 Жыл бұрын

    Adipoli speech👍variety motivational speech ayirunnu👍👍

  • @sharonmathew7888
    @sharonmathew7888 Жыл бұрын

    Great job sir .. Really great information

  • @alihasanpang4954
    @alihasanpang4954 Жыл бұрын

    ഒരു യഥാർത്ഥ ഡ്രൈവർക്ക് മറ്റുള്ള ഡ്രൈവർമാരെ നിരീക്ഷിക്കാൻ ആവും മറ്റുള്ളവർ ശരിയായ രീതിയിൽ അല്ല ഡ്രൈവ് ചെയ്യുന്നതെങ്കിൽ ഒരു യഥാർത്ഥ ഡ്രൈവർക്ക് അത് തിരിച്ചറിയാൻ സാധിക്കും മുൻകൂട്ടി കാണാൻ ആവും

  • @lailasabu212
    @lailasabu212 Жыл бұрын

    സാർ... എന്ത് ഗ്രേറ്റ്‌ ആയ കാര്യങ്ങൾ 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏😘😘😘

  • @prajeeshprajeesh7062
    @prajeeshprajeesh7062 Жыл бұрын

    Sir this is very useful vedio great.....❤️❤️❤️

  • @tkrajan4382
    @tkrajan4382 Жыл бұрын

    Very useful video for all. Many thanks. Gud voice

  • @shihabudheenedy5904
    @shihabudheenedy5904 Жыл бұрын

    Thank you sir🙏

  • @molyantony8948
    @molyantony8948 Жыл бұрын

    Very valuable message 🙏

  • @sasikalabstoryinworld8597
    @sasikalabstoryinworld8597 Жыл бұрын

    Thanku Sir 🙏

  • @rajapushpamn6771
    @rajapushpamn6771 Жыл бұрын

    Thank you sir.

  • @megamixmedia2972
    @megamixmedia2972 Жыл бұрын

    Thank you sir...... 🙏🙏🙏

  • @mohadismayil3437
    @mohadismayil3437 Жыл бұрын

    Good information sir... Thankyou

  • @kamalasanank4281
    @kamalasanank4281 Жыл бұрын

    Thank.u.sir.good.advice.nirmala

  • @ashikaz7380
    @ashikaz7380 Жыл бұрын

    Thank you so much

  • @unnikrishnan3251
    @unnikrishnan3251 Жыл бұрын

    Well done 👏👏👏

  • @rajalakshmilakshmi9298
    @rajalakshmilakshmi9298 Жыл бұрын

    Very. Goodsir. Thank. You

  • @devadharshvlog7740
    @devadharshvlog7740 Жыл бұрын

    Thank you sir

  • @archana.ssreekumaran6737
    @archana.ssreekumaran6737 Жыл бұрын

    Thank you sir Good thought

  • @lachunandu7209
    @lachunandu720913 күн бұрын

    Thanku,you

  • @muhammedrafeek5534
    @muhammedrafeek5534Ай бұрын

    الحمد لله❤ شكرا انل سار ❤ Thanks❤

  • @user-MagicMantras
    @user-MagicMantrasАй бұрын

    Really you are great sir...

  • @aradyaimitationjewellery5442
    @aradyaimitationjewellery5442 Жыл бұрын

    Thank you 🙏

  • @sudheeshpadicaparambil5653
    @sudheeshpadicaparambil56532 ай бұрын

    Really great. The way you explained is really wonderful.. I would like to be a part of you

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 Жыл бұрын

    Thank you sir 😍 Thank you universe 🥰 🙏🏻🙏🏻🙏🏻

  • @mohamedyazeen5638
    @mohamedyazeen5638 Жыл бұрын

    Thank you👍🙏

  • @remaprem2178
    @remaprem2178 Жыл бұрын

    ഒരു പാടിഷ്ടമായി. നന്ദി🙏

  • @josephinegeorge2585
    @josephinegeorge2585 Жыл бұрын

    Thank you!!

  • @simi.k.rkalavoor12
    @simi.k.rkalavoor12 Жыл бұрын

    Thank you 🥰

Келесі