തിന്മക്ക് ലോകത്തിൽ സ്ഥാനമുണ്ട് LAW OF Relativity - UNIVERSAL LAWS - Life Changing Affirmations

JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9
FOLLOW OUR FACEBOOK PAGE - profile.php?...
ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - • ചിന്തകളുടെ ശക്തി തിരിച...
സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - • സംഘർഷങ്ങൾ കൈകാര്യം ചെയ...
കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- • Video
അറിവുള്ളവന് ദുഖമില്ല Law of Knowledge - • അറിവുള്ളവന് ദുഖമില്ല ...
സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - • സ്നേഹമല്ല വലുത്, കരുണയ...
മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution • മാറ്റത്തിന് തയ്യാറെടുത...
ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം • ബോധിസത്വൻ പറയുന്നത് മന...
സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം • സൂക്ഷ്മമായി ചിന്തിച്ചാ...
ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- • ചിന്തിച്ചാൽ സംഭവിക്കില...
hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps:// • കാരണമില്ലാതെ ഒന്നും സം...
• കടം ചുമക്കുന്ന ജീവിതത...
ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - • ചാണക്യൻ നൽകുന്ന ശക്തമാ...
സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - • സ്വന്തം മനോഭാവമാണ് മുഖ...
നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - • നിങ്ങൾ ഇനി ദുഖിക്കില്ല...
സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - • സന്തോഷം തേടുന്നവർക്ക് ...
അഫർമേഷൻ വിഡിയോകൾ
Money Magnet Affirmation for Attract Money - • Money Mindset Affirmat...
അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- • പിറുപിറുക്കുന്നതിനു പക...
എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - • Video
Self Brain Wash Affirmations- • നിങ്ങൾതന്നെ നിങ്ങളുടെ ...
ആൽഫാ മെഡിറ്റേഷൻ • Alpha Meditation - ആൽഫ...
a Powerful Morning Affirmation - • a Powerful Morning Aff...
Self Love Affirmations - • Self Love Affirmations...
മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - • മനസിൽ ആവർത്തിച്ച് പറയേ...
Repeat this Amazing 5 Self Talks for EXTRA POWER IN LIFE - • Repeat this Amazing 5 ...
"I AM RICH'' - Money Magnet Affirmations - • "I AM RICH'' - RICH MI...
Reprogram your Subconscious Mind - • Reprogram your Subcons...
വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - • വാക്കുകൾ പാഴാക്കരുത് -...
RELAX - Malayalam Affirmation for Complete Relaxation - • RELAX - Malayalam Affi...
I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - • " I AM THE MASTER OF M...
AFFIRMATION for PSC, School, College Students - • AFFIRMATION for PSC, S...
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം • Video
RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - • RELAX - Malayalam Affi...
For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - • For Balancing of Body ...
Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - • Bhagavat Gita Affirmat...
I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - • I AM SUCCESS - 21 days...
Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - • Video
Gratitude Affirmations for abundance - • Gratitude Affirmations...
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ #mindpower #mindset #success #lawofattraction #motivation #inspirationalquotes #thesecret #motivationalquotes #love #mindfulness #meditation #positivevibes #goals #positivequotes #manifestation #inspiration #mind #lawofattractionquotes #quotes #subconsciousmind #personaldevelopment #faith #spirituality #discipline #abundance #gratitude #lifequotes #positivethinking #thelawofattraction #power
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance #motivation #lawofattractionquotes #spiritualawakening #positiveaffirmations #affirmations #meditiation #sourceenergy #manifestingabundance #thesecret #highervibrations #manifestingmagic #manifest #higherself #dailyaffirmations #lawofattraction #spiritual #meditating #laotzu #meditationspace #breathwork #mindful #chakras #meditatedaily #spiritualawakening #happiness #love #happy #life #motivation #instagood #selflove #inspiration #positivevibes #quotes #instagram #lifestyle #believe #loveyourself #smile #success #mindset #like #positivity #goal
#Affirmations #malayalam_affirmations #affirmations_malayalam #lifechangingaffirmations #meditation #relaxation #affirmation
#lawofattraction #innerguidance

Пікірлер: 274

  • @lifechangingideasaffirmations
    @lifechangingideasaffirmations Жыл бұрын

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzread.info/dash/bejne/rIaNpKmOiJqrppc.html സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzread.info/dash/bejne/q6JszsahZM2rlJs.html കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzread.info/dash/bejne/k6Cqtth6ed2xqtI.html അറിവുള്ളവന് ദുഖമില്ല Law of Knowledge - kzread.info/dash/bejne/Ymyb1aeSfpW8ZM4.html സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzread.info/dash/bejne/ZI6Wy7SjqbjXacY.html മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzread.info/dash/bejne/qJeTqaelYcmxqMY.html ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzread.info/dash/bejne/dYFhtK2AY9zYfNo.html സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzread.info/dash/bejne/qWV3xcuzYbTMlqw.html ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzread.info/dash/bejne/oGmT1pJ_ite6hag.html hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzread.info/dash/bejne/gJmlw7F8otTgj6g.html kzread.info/dash/bejne/oKCA05uEhpTIYLg.html ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzread.info/dash/bejne/mIeT0Kh-dM_Nh6g.html സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzread.info/dash/bejne/c3d5xrWOpZfUpdY.html നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzread.info/dash/bejne/eH6fz8pygLa3hso.html സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzread.info/dash/bejne/m4SZ3JmcoszOfKg.html അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzread.info/dash/bejne/lIaAqaiBhbLceZs.html അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzread.info/dash/bejne/q6t_y5WyhKy6YLA.html എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzread.info/dash/bejne/fKWnt4-Akbqrk8o.html Self Brain Wash Affirmations- kzread.info/dash/bejne/op2krrF9c6Taaag.html ആൽഫാ മെഡിറ്റേഷൻ kzread.info/dash/bejne/eGmula9-Yqy1aLA.html a Powerful Morning Affirmation - kzread.info/dash/bejne/eXaOlNajnKvHk6g.html Self Love Affirmations - kzread.info/dash/bejne/i5aJ2refh9Osirg.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzread.info/dash/bejne/inamsdadk6Wzcbw.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzread.info/dash/bejne/qJqgu85vka2ndpM.html "I AM RICH'' - Money Magnet Affirmations - kzread.info/dash/bejne/lYymt5eAdq6Tfso.html Reprogram your Subconscious Mind - kzread.info/dash/bejne/podkrbCoZtWdlNY.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzread.info/dash/bejne/Y2utlLaSXbLHgLg.html RELAX - Malayalam Affirmation for Complete Relaxation - kzread.info/dash/bejne/c4Kbt9GzfpC4gbw.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzread.info/dash/bejne/nYOEk9CApZO1ns4.html AFFIRMATION for PSC, School, College Students - kzread.info/dash/bejne/o6arzaWzg8ywf84.html LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzread.info/dash/bejne/q4GpqbSdpKzbeco.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c4Kbt9GzfpC4gbw.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/fZqKx9WrgrKxnLA.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c6uh0sR6lLHQYMY.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/oqFro8uQlMvTnKw.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/ineCt6-woLqqirw.html Gratitude Affirmations for abundance - kzread.info/dash/bejne/Y3p-pcxmdNm3paw.html

  • @lailasabu212
    @lailasabu212 Жыл бұрын

    വാക്കുകൾ കൊണ്ടു പറയാൻ പറ്റാത്തത്തിലും അപ്പുറം..... നന്ദി... ഈ തിരിച്ചറിവ് ഉണ്ടാക്കി തരുന്നതിനു... ഇത് കേൾക്കാൻ ഇടം തന്ന ഈശ്വരനും... പറഞ്ഞു തന്ന അങ്ങ്ഹേയ്ക്കും 🙏🙏🙏🙏💖💖💖

  • @nirmalakumari4305

    @nirmalakumari4305

    Жыл бұрын

    നന്ദി ഗുരുവേ ഇത് കേൾക്കാൻ ഇടം തന്ന ഈശ്വരനും നന്ദി.❤

  • @abhilashgopalakrishnanmeen696
    @abhilashgopalakrishnanmeen696 Жыл бұрын

    ഒറ്റ ഇരുപ്പിൽ കേട്ടു തീർത്തു. മനോഹരമായിരിക്കുന്നു. മനസ്സിലാക്കിയവർക്ക് മനസ്സമാധാനം കിട്ടും...

  • @devdershan1601
    @devdershan1601 Жыл бұрын

    എന്നെ ഇത്രെയേറെ സ്വാധീനിച്ച ഒരു വ്യക്തി വേറെ ഉണ്ടാവില്ല. Thank you so much Sir... 🙏🏻

  • @Sheena.819

    @Sheena.819

    Жыл бұрын

    എന്നെയും

  • @mercygeorge8192

    @mercygeorge8192

    4 ай бұрын

    Enneyum

  • @dhakshabaiju1904

    @dhakshabaiju1904

    4 ай бұрын

    Enneyum..,.

  • @sahirasudheer3085
    @sahirasudheer3085 Жыл бұрын

    Sir ഈ ആത്മാർത്ഥമായി പറഞ്ഞു തരുന്ന ഓരോ വാക്കുകൾക്കും ഒരു ബിഗ് സല്യൂട് 🫡🫡🫡🫡🙏🙏🙏🙏🙏🙏

  • @vijiviji8915
    @vijiviji8915 Жыл бұрын

    നിങ്ങൾക്കു ഒരുപാടു നന്മകൾ ഉണ്ടവാടെ..... നിങ്ങൾ എന്നിൽ ഒരുപാട് മാറ്റം ഉണ്ടാകുന്നു. താങ്കൾക്കും ഈ പ്രപഞ്ചത്തിനും ഒരുപാട് നന്ദി 🙏🙏🙏

  • @alexanderpc7031

    @alexanderpc7031

    Жыл бұрын

    You have opened our third eye.Namo namah stuthe.

  • @Sheena.819

    @Sheena.819

    Жыл бұрын

    എന്നിലും

  • @kamalakm2100
    @kamalakm2100 Жыл бұрын

    Thank you sir🙏🙏🙏 ഈ വീഡിയോ മുഴുവനും കണ്ടു കേട്ടു. ഇതിന്റെ visuals അപാരം തന്നെ. മനസ്സിന് അത്രയേറെസന്തോഷം തരുന്നു. മാത്രമല്ല sir പറഞ്ഞ ഓരോ കാര്യവും ജീവിതത്തിൽനമ്മൾ കാണുന്നതും കേട്ടുകൊണ്ടിരിക്കുന്നതുമാണ്.. ചുരുക്കിപ്പറഞ്ഞാൽ" നമ്മൾ നമ്മളായിരിക്കുക " ഈ പ്രപഞ്ചത്തിൽ ഒന്നും ഒന്നിനോടും സദ്രുശ്യമുള്ളതല്ല നമുക്കറിയാം.. ഞാനെപ്പോഴും ഞാൻ മാത്രമാണ്, അത് മറ്റൊരാളുമായി താരതമ്യം ചെയ്യാതിരിക്കുന്നെടത്തോളം നമുക്ക് സന്തോഷവും മനസ്സമാധാനവും ലഭിക്കും. അല്ലെങ്കിൽ ഈ ഭൂമിയിൽ ജീവിക്കാൻ പ്രയാസമാന്ന്. അതാണല്ലോ ജീവിതം എന്ന പ്രപഞ്ച

  • @ramadevi-ir6ds

    @ramadevi-ir6ds

    Жыл бұрын

    ഈ അമൂല്യമായ വാക്കുകൾക്കു ഒരുപാട് നന്ദി 🙏🙏🙏

  • @feastoftaste3668
    @feastoftaste3668 Жыл бұрын

    ഈ ഭൂമിയിൽ ഒരു ജീവിതം തന്നതിന് ദൈവമേ നന്ദി

  • @mujeebrahman7730
    @mujeebrahman7730 Жыл бұрын

    കേട്ടപ്പോൾ ഒരുപാട് ഇഷ്ടം തോന്നി സന്തോഷം. നല്ല നല്ല ഒരുപാടു അറിവുകൾ. ചെറുതായി കണ്ടിരുന്ന ചിലതെല്ലാം വളരെ വിലപിടിപ്പുള്ളതാണെന്നു തിരിച്ചറിയാൻ പറ്റിയ വാക്കുകൾ. താങ്ക്സ് 🤝

  • @jabbarkk9359
    @jabbarkk9359 Жыл бұрын

    താങ്കളുടെ ഓരോ വാക്കുകളും, പൂർണാർത്ഥത്തിൽ ഉൾക്കൊള്ളുന്നു. ഒപ്പം മനസിനെ train ചെയ്യുന്നു

  • @noushads5445
    @noushads5445 Жыл бұрын

    Thankyou sir💖 Sir ഒരു കാര്യം പറയുമ്പോ just കാര്യം പറഞ്ഞു പോവാതെ ഒരുപാട് കാര്യങ്ങൾ എടുത്ത് ഉദാഹരണ സഹിതം പറയുന്നത് കൊണ്ട് പിന്നെ അതിനെ കുറിച്ച് ഒരു doubt ഉണ്ടാവില്ല. Full ക്ലിയർ ആയിരിക്കും

  • @rajalakshmibabu4392
    @rajalakshmibabu4392 Жыл бұрын

    ഈ topic തുടങ്ങിയപ്പോഴേ ഉള്ളിൽ പെട്ടെന്ന് ഒരു മാറ്റം വന്നതുപോലെ, വളരെ നന്ദി സർ 🙏🙏🙏

  • @anitachirakkal9308
    @anitachirakkal9308 Жыл бұрын

    തിരിച്ചറിവുണ്ടാക്കിതരുന്നതിന് നന്ദി. God bless you 🙏🙌

  • @richardnixon3615

    @richardnixon3615

    Жыл бұрын

    Gud knowledge......thanks

  • @ambilisivadam2444
    @ambilisivadam2444 Жыл бұрын

    ആഴത്തിൽ മനസ്സിലാക്കേണ്ട വാക്കുകൾ 🥰🥰

  • @nasarchokli
    @nasarchokli Жыл бұрын

    Anxiety moodൽ ആയിരുന്നു താങ്കളുടെ വിവരണങ്ങളിൽ മിക്കവാറും കേട്ടപ്പോൾ മനസ്സിന് ഒരുപാട് സമാധാനം ലഭിച്ചു താങ്കൾക്ക് ആയുരാരോഗ്യ സൌഖ്യം ദൈവം പ്രധാനം ചെയ്യട്ടെ

  • @jr5966
    @jr5966 Жыл бұрын

    ഓരോ അറിവുകളും ഞങ്ങളിലേക്ക് എത്തിക്കുന്ന മാഷിന് ഹൃദയം നിറഞ്ഞ ഒരായിരം നന്ദി 🙏🏽🙏🏽🙏🏽❤❤

  • @satheeshankr7823
    @satheeshankr7823 Жыл бұрын

    അജ്ഞാനാന്ധകാരത്തിലേക്ക് പ്രകാശം പരക്കുന്ന അനുഭവം ! ❣️വളരെ നന്നായി വിശദീകരിച്ചു.നന്ദി..നന്മ വരട്ടെ !👍

  • @minisaiju3874
    @minisaiju3874Ай бұрын

    മനസ്സ് തകർന്നു അടിഞ്ഞിരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുവാൻ ഇടയായത്, ഒരുപാട് നന്ദി ഇത്രയും അറിവ് പറഞ്ഞു തന്നെ അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്

  • @samp.varghese4630
    @samp.varghese4630 Жыл бұрын

    വളരെ ഇഷ്ടപ്പെട്ടു. പ്രയോജനകരമായ വിഷയം.

  • @rumioilperfume97
    @rumioilperfume97 Жыл бұрын

    Good mseg bro താങ്കൾക്ക് നന്മകൾ നേരുന്നു.. പ്രപഞ്ച അറിവുകളുടെ നാഥന്. നന്ദി 🙏

  • @user-gr6fr1qo7r
    @user-gr6fr1qo7r Жыл бұрын

    വളരെയധികം മനോഹര മായ വാക്കുകൾ👍🎖️🏆🙏

  • @sheejameepugiri3549
    @sheejameepugiri3549 Жыл бұрын

    സാർ ന്റെ വീഡിയോ കാണുമ്പോൾ ഞാൻ ചെറിയ നോട്ട് ബുക്‌ക്കെടുത്തു എഴുതി വയ്ക്കും.. പിനീട് അത് വായിക്കുമ്പോൾ വല്ലാത്തൊരു സന്തോഷം.. Thanks u sir..

  • @elsachacko4000
    @elsachacko4000 Жыл бұрын

    എന്ത് ശക്തമായ വാക്കുകൾ..... എങ്ങനെ.... ഇങ്ങനൊക്കെ പറയാൻ പറ്റുന്നു......?..... Wonderful.... Come again...... 🙏🌹👍

  • @shailamb1994
    @shailamb1994 Жыл бұрын

    വാക്കുകൾ പറഞ്ഞു തിരഥത്തിന് അപ്പുറം... നദി 🙏 supper class👌

  • @selveneb4506
    @selveneb4506 Жыл бұрын

    ഈശ്വരന്റെ വാക്കുകൾ തന്നെ.. 🙏🙏🌹👌👍

  • @Nature-qp8sl
    @Nature-qp8sl Жыл бұрын

    Goodmorning!! Thank you so much Anil bhai for this awakening upload!!!🙏

  • @remadevi5184
    @remadevi5184 Жыл бұрын

    Sir, പറഞ്ഞതെല്ലാം ഒരുപാടു സമാദാനം കിട്ടി.🙏🙏🙏🙏🙏🙏 നല്ല അറിവുകൾ കൊണ്ട് നിറഞ്ഞ sir

  • @durgak.p4120
    @durgak.p4120 Жыл бұрын

    Valuable Information. Thank you Sir. 🙏🙏🙏

  • @manojkrishnan3541
    @manojkrishnan3541 Жыл бұрын

    ഞാൻ അനുഭവിക്കുന്ന സാഹചര്യത്തിനുള്ള ഒരു ഉത്തരം അങ്ങ് തന്നു..... 🙏🏾🙏🏾🙏🏾

  • @sheeladevi5118
    @sheeladevi5118 Жыл бұрын

    Clear advices and suggestions Each words were valuable. Thank you

  • @manojsivan9405
    @manojsivan9405 Жыл бұрын

    High level of knowledge..!! 50% of complaints & grievances in human life will settle knowing this truth...! Appreciated 🙏✨🙏✨🙏

  • @sunandanair8613
    @sunandanair861318 күн бұрын

    വളരെ നല്ല അവതരണം, ഉദാഹരണസഹിതം പറയുന്നത് ഒരുപാടു ഇഷ്ടമായി. Super 💐

  • @unnikrishnan3251
    @unnikrishnan3251 Жыл бұрын

    മറഞ്ഞിരിക്കുന്ന സത്യത്തെ വെളിപ്പെടുത്തുന്ന നല്ല വിശദീകരണങ്ങൾ 👏👏👏

  • @unnikrishnanhr
    @unnikrishnanhr Жыл бұрын

    Thank you! Great Articulation... Cristal Clear Explanation 🙏🙏

  • @vasanthakumari3314
    @vasanthakumari3314 Жыл бұрын

    നമസ്ക്കാരം സാർ സാറിൻ്റെ എല്ലാ വീഡിയോ കാണും

  • @beenajoseph1668
    @beenajoseph1668 Жыл бұрын

    വളരെ വലിയ അറിവ് തന്നതിന് നന്ദി. ഓം ശാന്തി

  • @georgeparukannil
    @georgeparukannil Жыл бұрын

    നൂറു ശതമാനം ശരിയായ കാര്യം.... അതും, അതർഹിയ്ക്കുന്ന ഗൗരവത്തിൽ കൃത്യതയോടുകൂടി അവതരിപ്പിച്ചു..! Thanks a lot..!

  • @sivadasantp1651
    @sivadasantp1651 Жыл бұрын

    നല്ല വിവരണം പകർന്നു നൽകിയതിന് നന്ദി

  • @mohammedpv1115
    @mohammedpv1115 Жыл бұрын

    നല്ല കുറെ ചിന്തകൾ തന്നു നന്ദി.

  • @sindhucp4901
    @sindhucp4901 Жыл бұрын

    Valare lalla avatharanam thank you 🙏🙏🙏🙏🙏

  • @minimini3883
    @minimini3883 Жыл бұрын

    Nammude happiness nammude adutheane. Njan ente snthosham vere orale kanan nokki. Ys eppo ellam manasilayi am vry happy. Thanku you are valuable video. ❤️

  • @susammaabraham2525
    @susammaabraham25252 ай бұрын

    എല്ലാം അടങ്ങിയ നല്ല teaching🙏 Thank you sir👍

  • @ILove_My_India
    @ILove_My_India Жыл бұрын

    ഇപ്പോ സമാധാനമായി , thank u 💟💟💟

  • @saminibiju4721
    @saminibiju4721 Жыл бұрын

    Thank you so much 🙏🏻Very nice👍🏻

  • @kishorekumar9770
    @kishorekumar9770 Жыл бұрын

    I'm not a person to give a comment for your fabulous speech. B coz. I'm so happy to hear from you and I'm really happy, where I'm. Thank you for the message to the entire world.

  • @mukeshcv
    @mukeshcv Жыл бұрын

    OM Shanti ❤️ manmanabhava ❤️ Madhyaajibhava ❤️ Mayajeeth bhava ❤️ karmayogi Bhava ❤️ thanks GOD

  • @Epilepsycoachvijin
    @Epilepsycoachvijin Жыл бұрын

    സാറിന് ഒരായിരം നന്ദി

  • @shajithemmayath3526
    @shajithemmayath3526 Жыл бұрын

    മനസിലായി സർ 🙏🏻🙏🏻🙏🏻താങ്ക്സ് അടുത്ത വീഡിയോ വേഗം ❤️

  • @ambilib4890
    @ambilib4890 Жыл бұрын

    Great informations 👌💐❤️ Thank you sr 🙏💖🌷

  • @rps7405
    @rps7405 Жыл бұрын

    നമസ്തേ ജീ 🙏.ഈ പ്രഭാഷണം കേട്ടുകൊണ്ടിരുന്നപ്പോൾ ഓർത്തു ഇതാണ് "Law of Diminishing Utility "എന്ന്. സർ അത് പറഞ്ഞു. എത്ര സത്യമായ കാര്യങ്ങൾ ആണ് അങ്ങ് പറയുന്നത്. നന്ദി. 🙏🕉️

  • @jasimunnu700
    @jasimunnu700 Жыл бұрын

    Tnx... orupad karyangal manassilaki thannathinu 👌👍

  • @manojsivan9405
    @manojsivan9405 Жыл бұрын

    Highly knowledgeable... Outstanding level...✨🙏✨

  • @krnair2993
    @krnair299320 күн бұрын

    ഇതാണ് തിരിച്ചറിവ്. തിരിച്ചറിവ് ഉണ്ടായില്ലെങ്കിൽ നേടിയ അറിവ് കൊണ്ട് ഒരു പ്രയോജനവുമില്ല.

  • @preethimb182
    @preethimb182 Жыл бұрын

    മനസ്സിൻ്റെ ഭാരം കുറഞ്ഞു നന്ദി സർ

  • @rajamani9928
    @rajamani9928 Жыл бұрын

    നല്ല സീനറികൾ / ശ്രീബുദ്ധഭഗവാനെ ദു:ഖങ്ങൾ കണ്ടപ്പോൾ ആണ് എല്ലാ സുഖങ്ങളും വിട്ട് തപസിന് പോയത്

  • @kunhilekshmikrishna787
    @kunhilekshmikrishna787 Жыл бұрын

    അതിമനോഹരം

  • @subithakb195

    @subithakb195

    Жыл бұрын

    Ethil. Kooduthal. Ari. Tharum Supper.......supper. Supper

  • @ravishar.s.4871
    @ravishar.s.4871 Жыл бұрын

    E thanna valya arivinu Nanni sir🙏🙏🙏

  • @Rahulram214
    @Rahulram214 Жыл бұрын

    കേൾക്കുമ്പോൾ എല്ലാം ക്ലിയർ ആവുന്നു very usefull മോട്ടിവേഷൻ വീഡിയോ കണ്ടിട്ടാണ് കുറച്ചു ട്നാനം കിട്ടിയത് എല്ലാരോടും സ്നേഹം.... Pma ഗഫൂർ വീഡിയോ ആണ് എന്റെ ലൈഫ് change.... Then താങ്കളുടെയും thankz.....

  • @ratheeshkappilratheeshkapp1575
    @ratheeshkappilratheeshkapp1575 Жыл бұрын

    🥰 നന്ദി...! നന്ദി....! നന്ദി....! 🙏🏻🙏🏻🙏🏻

  • @musthafamohd4338
    @musthafamohd4338 Жыл бұрын

    Such a wonderful explanation ...

  • @girijamanikuttan8264
    @girijamanikuttan826411 ай бұрын

    🪔🙏🙏🙏🙏 ഈ വാക്കുകൾ മാത്രം മുൻപോട്ടു ജീവിക്കുവാൻ നമിക്കുന്നു sir എന്നും🙏

  • @sannigshjsks2762
    @sannigshjsks2762 Жыл бұрын

    🙏🙏🙏❤️❤️❤️Tahnks anil sir god bless all👍👍👍👌👌👌

  • @madhulalitha6479
    @madhulalitha6479 Жыл бұрын

    I like this Vedic.einstins relativity is changed to philosophy.physics is changed to philosophy. Explanations are very logic like science.but I have an objection I n the idea that is thinmaveenam Your sense may be correct.but we have to fight against the mischief. Relativity is great .examples are apt.thanks

  • @sreedevipk7721
    @sreedevipk77215 ай бұрын

    വളരെ ശെരി യായ കാര്യങ്ങൾ. 🙏

  • @shijushijupadiyath9684
    @shijushijupadiyath9684 Жыл бұрын

    നന്ദി🙏🙏

  • @preethanair5384
    @preethanair5384 Жыл бұрын

    What a beautiful words. God bless you sir.

  • @sureshktv7796
    @sureshktv7796 Жыл бұрын

    Great 🙏 Thanks 🌹

  • @shameerputhenkulam3122
    @shameerputhenkulam3122 Жыл бұрын

    Thank you for your valuable information.

  • @babun.g7351
    @babun.g7351 Жыл бұрын

    നന്ദി നമസ്കാരം

  • @mallikavijaykumar356
    @mallikavijaykumar356 Жыл бұрын

    വളരെ നല്ല മൊട്ടിവേഷൻ

  • @mhuduman
    @mhuduman Жыл бұрын

    വളരെ ചിന്തനീയം..... 🌹

  • @sunithark8305
    @sunithark8305 Жыл бұрын

    താങ്ക്യൂ സാർ..

  • @syedmuhamednoushad4700
    @syedmuhamednoushad4700 Жыл бұрын

    Excellent ways of thinking..

  • @viswanathanpillai1949
    @viswanathanpillai1949 Жыл бұрын

    ഇരുട്ടില്ലങ്കിൽ പ്രകാശം ഉണ്ടാവില്ല, everything organised by the universal law, concluding part =എല്ലാം നല്ലതിന് 🙏🏾

  • @innus.2343
    @innus.2343 Жыл бұрын

    Thank u🌹🌹🙏🙏🙏

  • @indirak8897
    @indirak8897 Жыл бұрын

    Thank you for valuable words 🙏

  • @abrahammathew3144
    @abrahammathew3144 Жыл бұрын

    Super thinking. Thanks.

  • @aradyaimitationjewellery5442
    @aradyaimitationjewellery5442 Жыл бұрын

    Thank you Sir 🙏

  • @Sheena.819
    @Sheena.819 Жыл бұрын

    ഇൗ അറിവുകൾ എല്ലാം എവിടുന്നു കിട്ടുന്നു,? Fantastic❤❤❤

  • @🈴🈴🈲🈲
    @🈴🈴🈲🈲 Жыл бұрын

    You are a very noble and knowledgable person Thank You

  • @rkentertainment65
    @rkentertainment65 Жыл бұрын

    Good explanations ......

  • @BabuBabu-sm5zi
    @BabuBabu-sm5zi Жыл бұрын

    THANK YOU 🙏 🙏 🙏

  • @MuhammadRafi-co9ms
    @MuhammadRafi-co9ms Жыл бұрын

    Nalonm vishadeekarich paranjathinu... Thanks

  • @user-oi5ws4jw5i
    @user-oi5ws4jw5i11 ай бұрын

    താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. കണ്ടു കഴിയുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷവും സമാധാനവും ലഭിക്കുന്നു. താങ്കൾക്ക് ഒരുപാട് ഒരുപാട് നന്ദി❤

  • @technoyt2179
    @technoyt2179 Жыл бұрын

    Good voice, message thank you 🌹sir

  • @kochuspeaks4870
    @kochuspeaks4870 Жыл бұрын

    Thank you very much amazing

  • @athulyasheeba1019
    @athulyasheeba1019 Жыл бұрын

    Thanks to Universe

  • @radhamanmadhanradha4206
    @radhamanmadhanradha4206 Жыл бұрын

    Umma umma othiri ishtamayi sabdhavum arivum nanni sir mahat vyakthiyane abhimanam thonnum ith kelkkunnavarkk

  • @kunjusfarm5857
    @kunjusfarm5857 Жыл бұрын

    Thank you very much

  • @satheeshtk8172
    @satheeshtk8172 Жыл бұрын

    Thanks

  • @onlypositive5076
    @onlypositive5076 Жыл бұрын

    നന്ദി നന്ദി നന്ദി നന്ദി

  • @samadkannathali8376
    @samadkannathali8376 Жыл бұрын

    Wow thankyu sir 🙏🙏🙏🙏🙏🙏

  • @akak4875
    @akak4875 Жыл бұрын

    എനിക്ക് കുറച്ചു കുഴപ്പം ഉണ്ടായിരുന്നു. ഇപ്പോ മാറ്റാൻ തോന്നുന്നു 🙏🏻🙏🏻🙏🏻😜

  • @user-gr6fr1qo7r

    @user-gr6fr1qo7r

    Жыл бұрын

    ☺️☺️

  • @user-gr6fr1qo7r

    @user-gr6fr1qo7r

    Жыл бұрын

    😌😌😊

  • @shobha8816

    @shobha8816

    Жыл бұрын

    👌👌👌👌, എല്ലാ വീഡിയോയും കണ്ട് കണ്ട് ഞാൻ മാറികൊണ്ടിരിക്കുന്നു 😀😀😀

  • @geethanair1807
    @geethanair1807 Жыл бұрын

    Ethra sathyam!!!! Thank you thank you thank you

  • @karthikkarthi9438
    @karthikkarthi9438 Жыл бұрын

    Excellent information sir tquuu so much sir 👍

  • @sivakami5chandran
    @sivakami5chandran Жыл бұрын

    I am lucky because I can hearing your blessed voice 🙏🤝🤝❤️❤️❤️❤️ pathakamalam vanagunnu 😍🙏🙏

  • @lathikalathika3941
    @lathikalathika3941 Жыл бұрын

    എല്ലാം വളരെ സത്യം🙏🙏🙏🙏

  • @remyakmkm9260
    @remyakmkm9260 Жыл бұрын

    Thank you

  • @ambilinair5080
    @ambilinair5080 Жыл бұрын

    Thanks sir🙏🙏🙏

  • @shafeenaabbas7089
    @shafeenaabbas7089 Жыл бұрын

    Wow.... 🥰 good ഇൻഫർമേഷൻ thank you sir

Келесі