എലിയന്‍ അസ്ഥികൂടം പുറത്തു വിട്ടു മെക്സിക്കോ! ലോകം ഞെട്ടലില്‍| Alien Fossil in Mexico

Ойын-сауық

എലിയന്‍ അസ്ഥികൂടം പുറത്തു വിട്ടു മെക്സിക്കോ! ലോകം ഞെട്ടലില്‍| Alien Fossil in Mexico

Пікірлер: 62

  • @adarshsalin9172
    @adarshsalin91729 ай бұрын

    ഇതിനെ സംബന്ധിച്ചുള്ള തുടർ വാർത്ത ഈ ചാനെൽ ഇതിന്റെ യാഥാർഥ്യം കണ്ടെത്തി മറ്റൊരു വീഡിയോ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു 😊❤🎉

  • @gopinathannair6320
    @gopinathannair63209 ай бұрын

    ഉമ്മയപ്പാ താങ്കളുടെ വിശ്വാസ്യത കളയരുത് 🙄

  • @Fcmobile345

    @Fcmobile345

    9 ай бұрын

    Video full kandit kona

  • @bobygeorge7486

    @bobygeorge7486

    9 ай бұрын

    It is a ട്രൂ news.

  • @faisal7085

    @faisal7085

    9 ай бұрын

    സത്യമാണ്

  • @kalki_123

    @kalki_123

    9 ай бұрын

    ശരി അമ്മാവാ 😁

  • @Chickenthandoori

    @Chickenthandoori

    9 ай бұрын

    ഭൂമിയിലെ DNA യുമായി ഇവയ്ക്ക് വ്യത്യാസമുണ്ട്.. ചില പറക്കും തളിക അനുഭവങ്ങളിൽ കുഞ്ഞു മനുഷ്യർ പുറത്ത് വന്നതായി അനുഭവങ്ങൾ ഉണ്ട്... ഇവയ്ക്ക് പല്ല് ഇല്ല... കഴുത്ത് പക്ഷികളെ പോലെ മുന്നോട്ടും പിന്നോട്ടും നീക്കാം.. (Retractable)..ഒന്നിന്റെ ശരീരത്തിൽ മുട്ടകൾ ഉണ്ട്... വിരലുകൾ മൂന്ന് (പക്ഷി സമാനമായ ചില സവിശേഷതകൾ ആണ് ). മാത്രമല്ല ഭൂമിയിൽ അപൂർവമായ ഓസ്മിയം ലോഹം സങ്കരമായ ചിപ്പുകൾ തൊലിക്കടിയിൽ ഇവയുടെ ശരീരത്തിൽ ഉണ്ടെന്ന് കണ്ടെത്തി...മേക്സിക്കോ യൂണിവേഴ്സിറ്റി 1000കൊല്ലം പഴക്കം ഈ ശരീരത്തിന് കണ്ടെത്തി... ഈ ഓസ്മിയം ലോഹം ഒറ്റക്ക് നിന്നാൽ ശരീരത്തിന് വിഷമാണ് എന്നാൽ ഇത് ഇവയുടെ ചിപ്പിൽ ലോഹസങ്കരമാണ് അത് ശരീരത്തിന് ദോഷമല്ല... എന്ന് വച്ചാൽ ആയിരക്കണക്കിന് വർഷം മുൻപ് അവർക്ക് ഈ മെറ്റൽ അലോയ് ചിപ്പു ഉണ്ടായിരുന്നു... ഇന്ന് ഈ ലോഹത്തിന്റെ ഹൈ UV reflection കാരണം ബഹിരകാശ ദൗത്യങ്ങളിൽ മനുഷ്യർ ഉപയോഗിക്കുന്നുണ്ട്... ഒരുപക്ഷെ പറക്കും തളികകൾക്ക് ഇവയെ ട്രാക്ക് ചെയ്യാൻ ഇത് സഹായിച്ചിരിക്കാം... ഈ കണ്ടെത്തൽ പറക്കും തളിക യും അതിൽ നിന്ന് ഇറങ്ങിവന്ന കുഞ്ഞു മനുഷ്യരുടെ മുൻകാല അനുഭവ കഥകളുമായി തട്ടി നോക്കുമ്പോൾ ഈ കണ്ടെത്തൽ വൻ ചർച്ചകൾക്ക് വഴിവയ്ക്കും

  • @pradeepkumar-zs2yx
    @pradeepkumar-zs2yx9 ай бұрын

    ഇത് കേട്ടിട് പനി പിടിച്ചു ഉമയപ്പാ❤

  • @ASHIQAIMST
    @ASHIQAIMST9 ай бұрын

    Pulle .how the eye projected

  • @shajierattu9496
    @shajierattu94969 ай бұрын

    അവർ ദമ്പതി മാർ ആണ്.

  • @aryadevi9994
    @aryadevi99949 ай бұрын

    എന്തൊക്കെയാണ് ഈ പ്രപഞ്ചത്തിൽ നടക്കുന്നത്! അവിശ്വസനീയ രഹസ്യങ്ങളല്ലേ🙏🙏

  • @SineshKarunakaran
    @SineshKarunakaran9 ай бұрын

    Poli

  • @Loops___622
    @Loops___6229 ай бұрын

    Pandathe nammal kanatha enthangilum jeevi avum dainosarude kalath jeevichath.

  • @rejeeshraju6462
    @rejeeshraju64629 ай бұрын

    Umayappa,Summer media

  • @sreelalmenon9230
    @sreelalmenon92309 ай бұрын

    തലയണ യില്ലാതെ സുഗമായി കിടക്കാം 😆😆😆😆

  • @hareek3745
    @hareek37459 ай бұрын

    മൂംഞ്ചി പാത്താ "എലി"യൻ മാതിരി ഇറുക്ക്? 🐭💨😵‍💫

  • @stenaeditz
    @stenaeditz9 ай бұрын

    Couples aayirikum marichapolum orumichu 😅 avishwasikanum pattunilla

  • @user-zn4ej3mr3w
    @user-zn4ej3mr3w9 ай бұрын

    സർ, ഇത്തരം പ്രചരണങ്ങൾ യുക്തിക്ക് നിരക്കുന്നതല്ല എന്നാണ് എനിക്ക് തോന്നുന്നത്..

  • @paulphilipose4705
    @paulphilipose47059 ай бұрын

    Mouson? Not Monson?

  • @jowelsooryaji2855
    @jowelsooryaji28559 ай бұрын

    So problems for newgen religious beliefs

  • @vishnuilanjikkal1859
    @vishnuilanjikkal18599 ай бұрын

    ഇത് ഫേക്ക് ആണ് 😂

  • @surendranrk8256
    @surendranrk82569 ай бұрын

    Ith human foils ahne

  • @kannanrs1326
    @kannanrs13269 ай бұрын

    apol 1023 annalle..

  • @surendranrk8256
    @surendranrk82569 ай бұрын

    Ith kandupidichu enn parayuna university ithine thalliparayunnu

  • @user-pu5iz3zb6i
    @user-pu5iz3zb6i9 ай бұрын

    😂😂

  • @mayansbudha4317
    @mayansbudha43179 ай бұрын

    👍👍👍

  • @greenplants5472
    @greenplants54729 ай бұрын

    100% ഫേക്ക് 😂

  • @penciler5203

    @penciler5203

    9 ай бұрын

    No it is true

  • @darkline8356
    @darkline83569 ай бұрын

    Ith udayippado athum vishwasivh irnno😂

  • @statushub4096

    @statushub4096

    9 ай бұрын

    Thanik ariyo ith udayip ann nn real anegilo

  • @darkline8356

    @darkline8356

    9 ай бұрын

    @@statushub4096 edoo unnikkutta iyal ithin munbum vannatha ithpole udayipp ayitt athokke thelinjathum anu😂 onne Goole cheyth nok 🤌

  • @darkline8356

    @darkline8356

    9 ай бұрын

    @@statushub4096 🤌🤌

  • @haridask5367
    @haridask53679 ай бұрын

    പ്ലാസ്ട്രോ പാരീസ് അല്ലെ ഹൈ

  • @rajeshmg7596
    @rajeshmg75969 ай бұрын

    എന്റേം ചേട്ടന്റേം ശബ്ദം ഒരു പോലിരിക്കുന്നു.

  • @bapsap
    @bapsap9 ай бұрын

    സൂപ്പർ fake 😂😂😂

  • @nakulmk3292

    @nakulmk3292

    9 ай бұрын

    Fake alla bro newsil inde ith

  • @anaghat2430
    @anaghat24309 ай бұрын

    Fake

  • @MYTECHVLOGS
    @MYTECHVLOGS9 ай бұрын

    Fake aaa bro iyaal ith 3math udayip aa

  • @thiagarajanpn896
    @thiagarajanpn8969 ай бұрын

    അരിയാഹാരം കഴിക്കുന്നവർക്ക് കണ്ടാൽ തന്നെ അറിയാം ഉടായിപ്പാണെന്ന്.

  • @shijins5819
    @shijins58199 ай бұрын

    Ith fake ann 2017 iyal thanne vera alien fozilu kondu Vann ath fake ann theliychatha😂 iyal oru ufo pranthan ann ayal ath varuthitheerkkan cheyyunnatha

  • @samsuktr2940
    @samsuktr29409 ай бұрын

    Onne podo

  • @acharyakrlvedhikhastharekh2314
    @acharyakrlvedhikhastharekh23149 ай бұрын

    മിസ്റ്റർ ഉമയപ്പ, ഒരുവൻ 99 ശതമാനം സത്യങ്ങൾ പറഞ്ഞിട്ട്, അവസാനം ഒരു നുണ പറഞ്ഞാൽ, അയാൾ മമ്പ് പറഞ്ഞിരുന്ന സത്യങ്ങൾക്കുപോലും വിലയില്ലാതാകുന്നതാണ്. താങ്കൾ പിന്നീട് എന്തു പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കുകയില്ല. മനുഷ്യർക്ക് നിലവിൽ ഭൂമിയിലുള്ള 5 ശതമാനം വിഷയങ്ങൾ പോലും മനസ്സിലിക്കാനായിട്ടില്ല. ഇനിയും കിടക്കുകയാണ് അറിയാനായിട്ട് ഏറേയും. അതിനിടയിൽ ഒരു ഫോസിൽ കിട്ടിയാൽ, അതിന്റെയെല്ലാം വിതൃത്വം, അന്യഗ്രഹത്തിന്റെ മേലെ കെട്ടിവക്കുകയാണോ ചെയ്യേണ്ടത് ? യൂറോപ്യന്മാർ പൊതുവെ അന്ധവിശ്വാസികളാണെന്ന് താങ്കൾക്കറിഞ്ഞു കൂടെ? സയൻസിന്റെ പേരും പറഞ്ഞുകൊണ്ട്, എന്തു വിഡ്ഢിത്വങ്ങളും പറയാമെന്നാണോ ? കഷ്ടം.

  • @antonyar5048
    @antonyar50489 ай бұрын

    ഇത് വ്യാജവാർത്തയാണെന്ന് മനോരമ ഉൾപ്പെടെയുള്ള പ്രമുഖ ന്യൂസ് ചാനലുകളിൽ വന്നു. പേപ്പറും, പ്ളാസ്റ്റർ ഓഫ് പാരീസും കൊണ്ട് നിർമ്മിച്ച പ്രതിമകളാണിത്. ഒരു കാര്യമറിഞ്ഞാൽ അത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷിച്ചിട്ട് വേണം വീഡിയോയുണ്ടാക്കാൻ.

  • @varghesebernard3856
    @varghesebernard38569 ай бұрын

    Poda., Umbu

  • @aneeshkraman7229
    @aneeshkraman72299 ай бұрын

    Poda kalla thendee

  • @user-nq6yc5vo7p
    @user-nq6yc5vo7p9 ай бұрын

    Fake anu 😂

  • @Loops___622

    @Loops___622

    9 ай бұрын

    Real news anu 🥴

  • @shajierattu9496
    @shajierattu94969 ай бұрын

    😂😂😂

Келесі