5 Scientific Theories Proving Existence of Aliens | Malayalam | Bright Keralites

Ғылым және технология

Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/sin...
നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer
/ @brightexplainer3085
ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
Subscribe us : bit.ly/2BRlAjx
A Brief History of Time by Stephen Hawking - amzn.to/3ny5MHO
Pale Blue Dot by Carl Sagan - amz.run/5eHt
Bright Keralite English Channel / @brightkeraliteenglish
Facebook : / bright-keralite-108623...
Instagram : / bright_keralite
Telegram : t.me/brightkeralite
കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
Link to purchase Beginners telescope is provided here
Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
Bright Keralite a malayalam KZread science channel

Пікірлер: 241

  • @BrightKeralite
    @BrightKeralite Жыл бұрын

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1 നമ്മുടെ പുതിയ ചാനൽ (Bright Explainer) ലിങ്ക് @brightexplainer youtube.com/@brightexplainer3085

  • @akshayeb4813

    @akshayeb4813

    Жыл бұрын

    1 fremi paradox കൂടുതൽ സാധ്യത മറ്റേത് എല്ലാം പോരാ

  • @kirangeorge3787
    @kirangeorge3787 Жыл бұрын

    Fermi paradox തിയറി സാദ്യത ഏറെ ഉള്ള ഒരു സത്യം .ഇത്ര വലിയ മിൽക്കിവേ ഗ്യാലക്സിക്ക് അകത്ത് പോലും നാം ഒറ്റക്കാണ് എന്ന് ഉറപ്പിച്ച് പറയാനാവില്ല

  • @indianarmy8091

    @indianarmy8091

    Жыл бұрын

    Deffenitily 💯

  • @bloodysweet5

    @bloodysweet5

    Жыл бұрын

    True broo

  • @jibinpj4707
    @jibinpj4707 Жыл бұрын

    രണ്ട് സാധ്യതകൾ നിലവിലുണ്ട്: ഒന്നുകിൽ നമ്മൾ പ്രപഞ്ചത്തിൽ ഒറ്റയ്ക്കാണ് അല്ലെങ്കിൽ നമ്മൾ അല്ല. രണ്ടും ഒരുപോലെ ഭീതിജനകമാണ്

  • @rahulbabu9517
    @rahulbabu9517 Жыл бұрын

    36 ശരി ആയിരിക്കാം.. 36 അല്ല 100 ആണെങ്കിലും നമ്മുടെ ഗാലക്സിയുടെ വലിപ്പവും പ്രകാശത്തിൻറെ വേഗത യും വെച്ച് നോക്കുമ്പോൾ ഇപ്പോഴത്തെ സാഹചര്യത്തിൽ കണ്ട് പിടിക്കാൻ വളരെ പാടായിരിക്കും

  • @akhilcs1544
    @akhilcs1544 Жыл бұрын

    മനുഷ്യനും alien ന്റെ കാഴ്ച പാടിൽ വംശ നാശ്ശം നേരിടുന്ന ജീവി ആണെകിലോ,✨🙄😌

  • @premji4143

    @premji4143

    Жыл бұрын

    600 crore population

  • @malluupdated659
    @malluupdated659 Жыл бұрын

    Time travel video പ്രേതിക്ഷിക്കുന്നു

  • @ganga2623
    @ganga2623 Жыл бұрын

    amazing 🙏🏻🙏🏻🙏🏻💯💯

  • @BrightKeralite

    @BrightKeralite

    Жыл бұрын

    Thanks for listening

  • @venulaksh6999
    @venulaksh6999 Жыл бұрын

    Interesting!! എന്നും ഇഷ്ടമുള്ള topic ആണ് alien എന്നത്. പല angle ൽ നിന്ന് നോക്കുമ്പോൾ പലതും മനുഷ്യന് സാധ്യമല്ല. കഥകൾ എന്നും അന്ധവിശ്വാസം എന്നും തള്ളിക്കളഞ്ഞ പലതും ഇന്ന് സാധ്യതകൾ ആവുന്നു.... Science പുരോഗമിക്കുമ്പോൾ അവരിലേക്ക്, ആ കഥകളിലേക്ക് നമ്മൾ സത്യം തേടി ചെല്ലുമ്പോൾ, ആരാണ് വിഡ്ഢികൾ? ആധുനിക മനുഷ്യനോ, പൗരാണിക മനുഷ്യനോ???

  • @Ajmal_Ashraf
    @Ajmal_Ashraf Жыл бұрын

    Big fan❣️

  • @sanoj8884
    @sanoj8884 Жыл бұрын

    ഭൂമിയിലേക്ക് അന്യഗ്ര ജീവികൾ വരുന്നു എന്നതിനേക്കാൾ...അവയെ നമ്മൾ തെളിവോടെ കണ്ടുപിടിക്കാൻ സാധിക്കുന്നില്ല എന്നത് ചിന്തിക്കുബോഴാണ് നമ്മുടെ ശാസ്ത്രം എത്രയോ മോശം എന്ന് തോന്നിപോകുന്നത് 🤔🤔🤔

  • @Assy18

    @Assy18

    Жыл бұрын

    ശാസ്ത്രം മോശം അല്ലെ ഇത് പറയാൻ ശാസ്ത്രം സംഭാവന ചെയ്ത ഫോൺ വേണം 🤣....അന്യഗ്രഹ ജീവികൾ ഉള്ളതായി ഇന്നുവരെ എവിടെയും തെളിവില്ല സാഹചര്യ തെളിവും ഉണ്ടായിട്ടില്ല....കണക്കുകൾ പ്രകാരം എവിടെ എങ്കിലും കാണാംന് ഒരു സാധ്യത ആണ് ഉള്ളത് മനുഷ്യൻ അങ്ങനെ എവിടെ എങ്കിലും ഉണ്ടോ എന്ന് അറിയാൻ കഴിവതും ശ്രമിക്കുന്നുണ്ട്....

  • @jibinpj4707

    @jibinpj4707

    Жыл бұрын

    പ്രബഞ്ചം അത്ര വിശാലമാണ്, നമ്മുടെ സങ്കല്പങ്ങൾക്കും അപ്പുറം, ഈ വിശാല പ്രബഞ്ചത്തിൽ നമ്മൾ ഒരു തരി പോലും അല്ല ശാസ്ത്രം വളരുന്നുണ്ട് പക്ഷെ മുകളിൽ പറഞ്ഞതാണ് sathyam

  • @ravindrancn5338
    @ravindrancn5338 Жыл бұрын

    പ്രപഞ്ചത്തിലെഒരുപാട് ഗ്രഹങ്ങളിൽ ജീവജാലങ്ങൾ ഉണ്ടാകും.മനുഷ്യരെ പോലെ ബുദ്ധിയുള്ള ജീവികളും കാണാം.പക്ഷേ പരസ്പരം കണ്ട് മുട്ടണമെങ്കിൽ ഇന്നുള്ള മനുഷ്യരുടെ ആയുസ് പോരാ. ചുരുങ്ങിയത് ഒരു പതിനായിരമോ, അമ്പതിനായിരുമോ വർഷം ജീവിച്ചിരിക്കാനുള്ള ആയുസ് വേണ്ടി വരും ഒരാൾക്ക്.

  • @akhilcs1544
    @akhilcs1544 Жыл бұрын

    Panspermia concept 💖

  • @madhupm9093
    @madhupm9093 Жыл бұрын

    I've read from an old article of CIA that 'Predator' movie was based on a true incident.

  • @abdulkhader7714
    @abdulkhader7714 Жыл бұрын

    ഭുമിയുടെ കോർ തണുത്താൽ ഭുമിയിൽ ഉണ്ടാവുന്ന മാറ്റം എന്താണ് എന്നതിനെ കുറിച്ച് ഒരു video ചെയ്യുമോ

  • @prasanthprikku3280
    @prasanthprikku3280 Жыл бұрын

    37 സിവിലിസേഷൻ കാരണം niatv യൂട്യൂബിൽ എല്ലാം പറയുന്നുണ്ട്

  • @Devakrishnan777
    @Devakrishnan777 Жыл бұрын

    Panspermia theory 🔥🔥

  • @subinb8202
    @subinb8202 Жыл бұрын

    കൊറേ പേർ പ്രേതത്തെ കണ്ടു എന്ന് പറയുന്നത് ഈ alieans നെ കണ്ടിട്ട് ആണോ 😄

  • @amjathdbx
    @amjathdbx Жыл бұрын

    സൂപ്പർ സാർ

  • @nigalmadasheri1978
    @nigalmadasheri1978 Жыл бұрын

    ഏലിയൻസ് എപ്പോഴും "ഹരം"... 36 സിവിലൈസേഷൻ👍...// ഈ നമ്മുടേ ഗ്യാലക്സിയിൽ നിലവിൽ മനുഷ്യനേക്കാൾ പുരോഗതി പ്രാപിച്ചവരില്ല .... ഉണ്ടേങ്കിൽ പണ്ടേ നമ്മുടേ അടുത്തേത്തിയിട്ടുണ്ടാകും... അവർ വന്നില്ലെങ്കിൽ അവരേ ബുദ്ധിശക്തിയുള്ളവരായി കണക്കാക്കാൻ പറ്റില്ലല്ലോ../// മിൽക്കിവേയിലേ രാജാവ് മനുഷ്യൻ ... ഏതെങ്കിലും വിഭാഗം ആദ്യം നമ്മുടേ അടുത്തെത്തീയാൽ അവർ ജയിക്കും .. നാം അവിടേ ആദ്യം എത്താൻ സാധിച്ചാൽ നമുക്കായിരിക്കും കുടുതൽ പവർ

  • @RSRajanKP

    @RSRajanKP

    Жыл бұрын

    മണ്ടത്തരം പറയല്ലേ... പ്രകാശ വർഷങ്ങൾ അകലെ വരെ ഒന്നും താമസ യോഗ്യ മായ ഗ്രഹങ്ങൾ എല്ല . ഇനി വളരെ അകലെ ഉള്ളവർ ഭൂമിയെ നോക്കിയാൽ അവർക്ക് ദിനോസറുകളെ ആയിരിക്കും ഭൂമിയിൽ കാണാൻ സാധിക്കുക. (ലൈറ്റ് ട്രാവൽ ചെയ്യ്യുന്ന delay ആണ് കാരണം ) ഇനി അത്രേം ദൂരം അവർ വരണം ലൈറ്റിനെ ക്കാൾ സ്പീഡിൽ വരേണ്ടി വരും ..

  • @vivekmohan7785
    @vivekmohan7785 Жыл бұрын

    Fermi paradox + Drake equation 😲

  • @CptThisGuy
    @CptThisGuy Жыл бұрын

    First and last theory makes more sense

  • @awesomedifferent1412
    @awesomedifferent1412 Жыл бұрын

    James Webb spce telescope പുതിയ 6 ഗ്യാലക്സികൾ കണ്ടെത്തിയതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @NaigySaju-dd5pm
    @NaigySaju-dd5pm Жыл бұрын

    സൂപ്പർ

  • @_shortmotivation._
    @_shortmotivation._ Жыл бұрын

    Sir ഒരു dout ആണേ തെറ്റാണോ മണ്ടത്തരം ആണ്ണോ എന്ന് അറിയില്ല അതായത് പ്രപഞ്ചം ഉണ്ടായത് എങ്ങനെ എന്ന് ഇപ്പോഴും ഒരു ചോദ്യംപോലെ നിലനിൽക്കുന്നിലെ. നമ്മൾ അറിയാതെ മറ്റൊരു പ്രപഞ്ചം ഉണ്ടാകുന്നുണ്ടെങ്കിലോ? പ്രപഞ്ചത്തിന്റെ ഭാഗം ആവാത്ത ഒരു ശുന്യതയെ നമ്മൾ കണ്ടെത്തുക ആണെന്ന് കരുതുക ആ ശുന്യത പ്രപഞ്ചം ആവാൻ പോകുന്നത് ആണ് എന്നും സങ്കല്പിക്കുക എന്നാൽ നമ്മുക്ക് ആ ശുന്യതയെ നിരീക്ഷിച്ചാൽ പോരെ അവിടെ എങ്ങനെ ആണ് പ്രപഞ്ചം ഉണ്ടാക്കുന്നത് എന്ന് അന്നേരം നമുക്ക് മനസിലാകിലെ പ്രപഞ്ചം എങ്ങനെ ഉണ്ടായി എന്ന്

  • @Middark666

    @Middark666

    2 ай бұрын

    Ijjaadhi mandan🤭🤭🤣🤣🤣

  • @SajinaSajina-zr7dw

    @SajinaSajina-zr7dw

    5 күн бұрын

    🤯

  • @nadeern1797
    @nadeern1797 Жыл бұрын

    Make a video about 4th dimension

  • @sk4115
    @sk4115 Жыл бұрын

    Bro ee quantum relam ullathano...video chyiamo

  • @Mallu_girl12
    @Mallu_girl12 Жыл бұрын

    Fermi paradox...👀🔥 പക്ഷേ മറ്റു സാധ്യതകളും തള്ളി കളയാൻ പറ്റില്ല.. നമ്മോടൊപ്പം നമ്മളിൽ ഒരാളായി കൂടെ jeevikunndenkilo....👽👽🔥🔥🔥

  • @lionking3785

    @lionking3785

    Жыл бұрын

    Athe ninak reply thannath athiloralaya njan ann

  • @lionking3785

    @lionking3785

    Жыл бұрын

    @Roshan Insta 100 year ennokke paramenkilum ennu manushyan atrayonum ethunnila

  • @Mallu_girl12

    @Mallu_girl12

    Жыл бұрын

    @Roshan Insta nammal janana marana kanakkukal kootunnathil avar illankilo... Avar namle spy cheyuka anenkilo

  • @athulmohanan1760
    @athulmohanan1760 Жыл бұрын

    Panspermia Theory

  • @ashikvolg2866

    @ashikvolg2866

    Жыл бұрын

    Chemical evolution theory Haldane Oparin😂

  • @user-tl4ct6fm6w
    @user-tl4ct6fm6w Жыл бұрын

    👍

  • @vsaan143
    @vsaan143 Жыл бұрын

    Sir may b as i said bfr we cnt reach or c them bcz of our source ,v can c only by the help of light and we knw only travel speed its abt light, so thts wat its lkng behnd

  • @mukeshganeshanpillai6498
    @mukeshganeshanpillai64986 ай бұрын

    Anunakki yil vishwasam indu 😌😌

  • @ajichacko2800
    @ajichacko2800 Жыл бұрын

    Kuku fm can use only in India ?

  • @gamingwithsniperhead8322
    @gamingwithsniperhead8322 Жыл бұрын

    Deep video about length contraction

  • @arjunkj6182
    @arjunkj6182 Жыл бұрын

    first viewer😍

  • @L5-YT
    @L5-YT Жыл бұрын

    Looking at some great architectural works like pyramids around the world, angkor wat temple, even some temples in india and many such wonders, i wonder have humans lost the thinking ability, are we moving forward or backward intellectually or was it some ET force . Surely we can't be alone. Even our mythological stories and of other cultures where God's visited could be some outside visitors

  • @sudevkumarks4027
    @sudevkumarks4027 Жыл бұрын

    👾അവർക്ക് lightyears യാത്ര ചെയ്യാൻ ടൈം ട്രാവല് കൊണ്ട് സാധിക്കുമെങ്കിൽ ! അവർ ഭൂമിയിൽ നിന്നും മടങ്ങിയിട്ട് അവരുടെ മണിക്കൂറുകൾ ആകുന്നതേയുള്ളൂ. അവരുടെ മണിക്കൂർ നമുക്ക് യുഗാന്തരങ്ങൾ ആകാം!അവരുടെ തിരിച്ചുവരവിനെ സമയത്ത് ഭൂമിയിൽ മനുഷ്യരാശി ചോദ്യചിഹ്നമായി മാറാം

  • @jenjaneXruby

    @jenjaneXruby

    Жыл бұрын

    Ambooo 😳

  • @jouhararahman9362

    @jouhararahman9362

    Жыл бұрын

    Wow😳

  • @Vishnu-jr3wv
    @Vishnu-jr3wv Жыл бұрын

    It's not theory Hypothesis only

  • @aravindms8939
    @aravindms893910 ай бұрын

    Fermi Paradox seems right .......

  • @astroit.gaming
    @astroit.gaming Жыл бұрын

    1 st ☺️

  • @vipingeorge3990
    @vipingeorge3990 Жыл бұрын

    Njanum ethe chinthagathi karananu😊😊

  • @shaimar4046
    @shaimar4046 Жыл бұрын

    Last theory more correct

  • @Luc4_4-d2k
    @Luc4_4-d2k Жыл бұрын

    Fermi paradox 💯

  • @jishnujishnu2077
    @jishnujishnu2077 Жыл бұрын

    Nammudeth pole vereyum galaxy undenkilo avide ithepole thanne aanenkilo.... 😊

  • @Ares_Gaming40
    @Ares_Gaming40 Жыл бұрын

    ഞമാളും ഒരു ഗോഡ് തന്നെ പുള്ളെ 😅😅

  • @albinpeter8721
    @albinpeter8721 Жыл бұрын

    എളിയൻസ് ഉണ്ട് എന്ന് ഉള്ളതിന്റെ തെളിവ് നമ്മൾ ഉണ്ട് എന്നാണ്

  • @gokuldasa1060
    @gokuldasa10606 ай бұрын

    അങ്ങനെ ആണെങ്കിൽ നമ്മൾ പ്രെപഞ്ചത്തിൽ നമ്മുടെ കണ്ടുപിടിത്തങ്ങൾ അവർ അറിയുമല്ലോ 🤔 ഓക്കേ അപ്പോൾ ഇതൊന്നും ശരിയല്ലേ ഭൂമിയിൽ മാത്രമേ ജീവനുള്ള 👍👍👍👍

  • @ranarajeev9100
    @ranarajeev9100 Жыл бұрын

    Fermi paradox വെറും കഥ മാത്രമാണ്. ജീവൻ എന്നത് വളരെ യതീർച്ഛികമാണ്

  • @Nandakumar_ck
    @Nandakumar_ck10 ай бұрын

    ഏലിയൻസിനെ കണ്ടുമുട്ടുന്നതുവരെ ഏലിയൻസ് ഇല്ലെന്ന്പറയാ० എല്ലാ०നമ്മുടെ തോന്നലാണെന്നു കരുതി സമാധാനിക്കാ० പാറക്കല്ലു०, നിഴലും നമുക്ക് ചിലപ്പോൾമനുഷ്യനു० മൃഗങ്ങളുമായിതോന്നാ० ഏലിൻസിനെക്കാളു० കഴിവുള്ളവരാണ്നമ്മുടെ പുരാതന മനുഷ്യർമുതർ ഇന്നത്തെമനുഷ്യർ വരെ പഴയക്ഷേത്രങ്ങളു०, ചർച്ചു०, മോസ്കു० സമാരകങ്ങളു० ,ഇന്നത്തെ റോക്കറ്റ് വരെ അതിനുാഹരണങ്ങളാണ്

  • @rehim_rawuthar555
    @rehim_rawuthar555 Жыл бұрын

    സാറിന്റെ പോലീസ് മീശ കൊള്ളാം 😄😄😄😄😄😄

  • @thanuthasnim6580
    @thanuthasnim6580 Жыл бұрын

    ❤️❤️❤️

  • @babur6587
    @babur6587 Жыл бұрын

    Last theory

  • @sk4115
    @sk4115 Жыл бұрын

    Alla bro advance technology upayiogikkunna civilization ondayittilla eee universil...

  • @aestheticlovej
    @aestheticlovej Жыл бұрын

    ❤️

  • @prasanthp1901
    @prasanthp1901 Жыл бұрын

    maybe The drake equation 🙂

  • @Thashil-xi1wk
    @Thashil-xi1wk Жыл бұрын

    പറയാൻ പറ്റില്ല.. നമ്മൾക്ക് മുൻകൂട്ടി ഒന്നും പറയാൻ കഴിയില്ല.. ഉദാ : നാല് വർഷം മുൻപ് നമ്മൾക്ക് പറയാൻ സാധിക്കുമായിരുന്നോ ഭൂമിയിൽ വലിയ ഭൂമികുലുക്കം ഉണ്ടാകുമെന്നു അതിൽ 60 നായിരത്തിലേ ആളുകൾ മരിക്കുമെന്നും .. ഒന്നും മുൻകൂട്ടി പറയാൻ കഴിയില്ല.. ചിലപ്പോൾ ഈ സമയത്ത് അവർ ഭൂമിയിലേക്ക് വരാൻ തയാറെടുക്കുന്നുണ്ടാകും

  • @Akash_Murali
    @Akash_Murali Жыл бұрын

    We are alone. Tahts it.

  • @zod3597
    @zod3597 Жыл бұрын

    We are in matrix

  • @binupg166
    @binupg166 Жыл бұрын

    Of course thousand of earths must be there.

  • @raamn3477
    @raamn3477 Жыл бұрын

    😊😊

  • @ABHINAVAbhinab-gv2wi
    @ABHINAVAbhinab-gv2wi Жыл бұрын

    😊

  • @pravithalachu4523
    @pravithalachu4523 Жыл бұрын

    ലാസ്റ്റിൽ പറഞ്ഞ ഒരു ലക്ഷം പ്രകാശ വർഷം എന്നത് പ്രകാശം ഒരു ലക്ഷം വർഷം സഞ്ചരിക്കുന്ന സമയമാണോ അതോ ഒരു ലക്ഷം വർഷമാണോ ?

  • @abhinandabhi3859

    @abhinandabhi3859

    Жыл бұрын

    Light one lakh years il travel cheyyunna distance..

  • @BrightKeralite

    @BrightKeralite

    Жыл бұрын

    dhooram aan

  • @Thashil-xi1wk

    @Thashil-xi1wk

    Жыл бұрын

    ഒരു ലക്ഷം പ്രകാശ വർഷം എന്ന് പറഞ്ഞാൽ പ്രകാശത്തിന് ഒരു ലക്ഷം വർഷങ്ങൾ കൊണ്ട് എത്ര ദുരം സഞ്ചരിക്കാൻ പറ്റുമോ അതിനെയാണ് ഒരു ലക്ഷം പ്രകാശ വർഷം എന്ന് പറയുന്നത്..

  • @Angels_Garden874
    @Angels_Garden874 Жыл бұрын

    Fermi paradox theory

  • @ICONIC_PHOENIX
    @ICONIC_PHOENIX Жыл бұрын

    Fermi paradox valare sadyatha ullu theory aanu🌑☄️✨🌠🌌

  • @shaimar4046
    @shaimar4046 Жыл бұрын

    I think last theory

  • @deepaknandhu6397
    @deepaknandhu6397 Жыл бұрын

    Fermi paradox

  • @shravan_suresh
    @shravan_suresh Жыл бұрын

    Fermi paradox mathram ann correct.

  • @noushadsibi9519
    @noushadsibi9519 Жыл бұрын

    ഇല്ല എന്നു പറയാൻ പറ്റില്ല. കാരണം നമ്മുടെ കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത ലെൻസു കൊണ്ട് പോലും കാണാൻ പറ്റാത്ത എത്രയോ ജീവികൾ ഈ ഭൂമിയിൽ തെന്നെ ഇല്ലേ??

  • @deepuhbc8251
    @deepuhbc8251 Жыл бұрын

    Zoo തിയറി യുടെ വേറെ ഒരു വെർഷൻ. നമ്മുടെ ancestors 1 സ്റ്റ് category civilization ആയ സമയത്ത് ഭൂമി ലക്ഷ്യമാക്കി വലിയ ഉൾക്ക എത്തുന്നു, അവർ രക്ഷപെട്ട വേറെ നല്ല ഗ്രഹം കണ്ടെത്തി അവിടേക്ക് കുടിയേറി, ഇപ്പൊൾ 3rd civilization ആയ അവരുടെ കുട്ടികൾക്ക് എങ്ങനെ ഒരു ജീവൻ വളർന്നു വിവിധ രീതിയിൽ പരിണമിച്ചു അവർ തന്നെ ആയി മാറുന്നു എന്ന് പഠിക്കാൻ ഉള്ള സ്ഥലം ആണ് ഭൂമി..ഭവന എങ്ങനെ ഉണ്ട് sir 🤔

  • @adithyan__a_d_h_i
    @adithyan__a_d_h_i Жыл бұрын

    🖤🖤

  • @Dubai-it1pm
    @Dubai-it1pm Жыл бұрын

    nxt video Aliens WhatsApp video cheyithu ennu ayirikyum 😄😃😁

  • @jerrykumbalanghi7531
    @jerrykumbalanghi7531 Жыл бұрын

    😲😲😲😲

  • @abrahamkoshykoshy2230
    @abrahamkoshykoshy2230 Жыл бұрын

    My opinion no 3, how v cooking food same method

  • @BrightKeralite

    @BrightKeralite

    Жыл бұрын

    Fair enough!

  • @Louis14509
    @Louis14509 Жыл бұрын

    ഭൂമിയിലുള്ള ഓരോ ജീവജാലങ്ങളെയും വേറെ ഏതെങ്കിലും ഗ്രഹങ്ങളിൽ നിന്നു കൊണ്ട് ഇട്ടതാണെങ്കിലൊ?, ജിറാഫ്, ആന, ഉറുമ്പ്, മനുഷ്യൻ ഇവര് എല്ലാവരും പല ഗ്രഹങ്ങളിൽ ഉള്ളവരാണെങ്കിലോ. . ചിലപ്പോൾ പരീക്ഷണം നടത്താൻ ഇവിടെ കൊണ്ടു വിട്ടതാവാം

  • @nikhilkbenny9880
    @nikhilkbenny9880 Жыл бұрын

    🎥✂️🎞️✌️

  • @humanseed2957
    @humanseed2957 Жыл бұрын

    God ind en vicharich nadana njn broyude videos kanan tudangiyapol god illa enum dark mattersil full vizasavum ayi

  • @samadkvk4097
    @samadkvk4097 Жыл бұрын

    അവർ varum

  • @vishnuprakash8984
    @vishnuprakash8984 Жыл бұрын

    Sir, നമ്മുടെ ഭൂമിയെ പോലെ മനുഷ്യനൊ മറ്റു ജീവജാലങ്ങളൊ വസിക്കുന്ന ഉപഗ്രഹങ്ങൾ ഈ പ്രപഞ്ചത്തിൽ വേറെ കാണുമൊ ?

  • @sreejithvm2302
    @sreejithvm2302 Жыл бұрын

    Theory1

  • @SreejithEdamuttath
    @SreejithEdamuttath Жыл бұрын

    3 rd theory ok

  • @ummarmuktharmuhammadmuktha4163
    @ummarmuktharmuhammadmuktha4163 Жыл бұрын

    God🥰

  • @avkworld25
    @avkworld25 Жыл бұрын

    5

  • @media-fl4jz
    @media-fl4jz Жыл бұрын

    Aana oru grahathile jeevi aayirikkam jiraf mattoru grahathile aavaam .ellaa jeevikaleyum oru grathil kond ittath aaraayirikkum🤔

  • @jenjaneXruby
    @jenjaneXruby Жыл бұрын

    Njn ippo parayunnath kallamalla Njanum ente chechiyum oru thavana ravile Oru alien spaceship kandirinnu athupolle und ath thanneyano ennariyila

  • @aravindkreji7300

    @aravindkreji7300

    Жыл бұрын

    Clear ayi parayo

  • @Jubylive
    @Jubylive Жыл бұрын

    No chance for Alien life പ്രത്യേകിച്ച് intellectual beings like human 😃 Don't waste time. A.. L.. I.. E.. N.. S( letters ൽ Intelligence I യ്ക്ക് പകരം G(God) കൊടുത്താൽ ) A.. N... G.. E.. L.. S. എന്ന് കിട്ടും

  • @santhoshtb1882
    @santhoshtb1882 Жыл бұрын

    ▶️voice message(45:03)

  • @sankarthadikaran4176
    @sankarthadikaran4176 Жыл бұрын

    What about ellora caves ?

  • @MikaelsWorld7
    @MikaelsWorld7 Жыл бұрын

    Pyramidukal aliensnu thelivu aano

  • @abrahamkoshykoshy2230
    @abrahamkoshykoshy2230 Жыл бұрын

    3 cosmic

  • @varshalsurendran8463
    @varshalsurendran8463 Жыл бұрын

    We don't need theory we need clear evidence not dream, imagination or fantasy

  • @soiremk
    @soiremk Жыл бұрын

    Why can't modern day science described ALIEN/s is God/s?

  • @nparla4763
    @nparla4763 Жыл бұрын

    ഞങ്ങളുടെ വിശ്വാസ പ്രകാരം ഉണ്ട്.. ജിന്ന് എന്ന് പറയും ☺️

  • @Hbxxoufrhslgnpeyx

    @Hbxxoufrhslgnpeyx

    Жыл бұрын

    ഉഫ് മമ്മദ് പണഞ്ഞതാണോ 😂

  • @Asz689

    @Asz689

    Жыл бұрын

    Yes avar nammale kalum .. technology kk munnil ..avar ee bhoomiyil nammod koode thanne undu...but namuk avare kanan kazhiyilla...avarkk namme kanan kazhiyum. 👍

  • @sapien2023

    @sapien2023

    Жыл бұрын

    Jinns are mythical creatures in pre- Islamic and Islamic Arabia. They are believed to be created from fire. They eat bones and such things. They can affect humans physically and mentally. The evil of them are known as shaitan. But actually there is no evidence of their existence. Modern scientific researches found that mental and physical diseases are caused by natural and physiological causes. Not by any supernatural forces. So Jinns are not aliens. Because they don't even exist.

  • @prasith_p4114
    @prasith_p4114 Жыл бұрын

    വോയിജർ പുതിയത് എന്തെകിലും കണ്ടുപിടിച്ചോ.....

  • @Mallu_girl12

    @Mallu_girl12

    Жыл бұрын

    Voyager 🔥

  • @vivekmohan7785
    @vivekmohan7785 Жыл бұрын

    അത് തെറ്റാണെന്നു പറയല്ലേ. എല്ലാത്തിനും അതിന്റെതായ സമയം ഇല്ലേ. എല്ലാം ഇപ്പത്തന്നെ നടക്കണം എന്ന ചിന്താഗതി മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നിങ്ങൾ മുതിർന്നവ്വർ ആ രീതിയിലെ ചിന്തിക്കു, കുറച്ച് young ആയ്യി ചിന്തിച്ചൂടെ.👍

  • @falejcv3036
    @falejcv3036 Жыл бұрын

    Hip pop theory lu ithokke thaneyaa parayunathuu 🤨

  • @galaxy-14qt22
    @galaxy-14qt22 Жыл бұрын

    I commented that i have a theory to tell to you

  • @beyonpius5082

    @beyonpius5082

    Жыл бұрын

    Tell

  • @galaxy-14qt22
    @galaxy-14qt22 Жыл бұрын

    Do you remember me

  • @shine_the_musician_
    @shine_the_musician_ Жыл бұрын

    ഒരു സംശയം . . എങ്ങനെയാണ് "ALIEN" എന്ന concept വന്നത്

  • @jishnujishnu7034

    @jishnujishnu7034

    Жыл бұрын

    Erathill nammal manushyar elle Nammal undel ethpoole veere evedeelum ethpoole jeevan endavum

  • @CptThisGuy

    @CptThisGuy

    Жыл бұрын

    12 thil bio edkunvrku mansilavum "Alien" meaning athil cheruthayitu und

  • @jouhararahman9362

    @jouhararahman9362

    Жыл бұрын

    Ee prabanjatthile verum nissaaramaaya ee bhoomiyil jeevanundenkil enthu kond mattu grahangali undaayikkooda. Nammal verum prabanjatthinte 0.1%maathram kandupidichittullu😳bhoomiyeppole athilere manoharamaaya grahangal undenkilo. Oru pakshe ee milky way yil thanne

  • @AnandhunithyAnandhunithy-jk8vt

    @AnandhunithyAnandhunithy-jk8vt

    9 ай бұрын

    പ്രപഞ്ചത്തിന്റെ അനന്തമായ വലിപ്പം കൊണ്ടും, habitable zone വേറെ ഗാലക്സിയിലും ഉണ്ടാകാൻ സാധ്യത ഉള്ളതുകൊണ്ട്

  • @Aliens_631
    @Aliens_631 Жыл бұрын

    femi paradox🔥

  • @aseesasii409
    @aseesasii409 Жыл бұрын

    Alien

  • @sunilalattuchira697
    @sunilalattuchira697 Жыл бұрын

    Pdc കാലഘട്ടത്തിലെ എൻറെ ഭാവന യിലെ ഒരു കഥ ആയിരുന്നു സൂ തിയറി 🤪🤪🤪 അന്ന് കളിയാക്കി കൊന്നു ഇതെക്കെ ആളുകൾ എഴുതിയോ 🤔🤔

Келесі