നമ്മൾ സൂപ്പർ കമ്പ്യൂട്ടറിനകത്തോ ?? ഞെട്ടിക്കുന്ന രഹസ്യം !! SIMULATION EXPLAINED | AFWORLD

Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: boya m1:
Amazon:
amzn.to/2ZSfZmW
Flipkart:
ekaro.in/enkr1228926
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1229009
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Пікірлер: 3 800

  • @joels132
    @joels1322 жыл бұрын

    നമ്മുടെ ബുദ്ധി ഇത്രയും കിടിലം ആയിട്ട് സൃഷ്ട്ടിച്ച ദൈവമല്ലേ പോളി 🔥🔥🔥🔥🔥

  • @ragnarlothbrok5421

    @ragnarlothbrok5421

    2 жыл бұрын

    അതിനു ദൈവം ഉണ്ടോ 🤔

  • @professorgaming4079

    @professorgaming4079

    2 жыл бұрын

    Pakshe ath upayogikan ariyande enik arilla🥲

  • @joels132

    @joels132

    2 жыл бұрын

    @@professorgaming4079 😂😂😂😂

  • @joels132

    @joels132

    2 жыл бұрын

    @@ragnarlothbrok5421 ningal ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ദൈവ വിശ്വാസി ആണ് 🙂🙂🙂🙂🙂

  • @ragnarlothbrok5421

    @ragnarlothbrok5421

    2 жыл бұрын

    @@joels132 നിങ്ങളുടെ വിശ്വാസത്തെ ഞാൻ പുചിക്കുന്നില്ല. പക്ഷെ ദൈവം ഉണ്ട് എന്നതിന് ഒരു ശാസ്ത്രീയമായ തെളിവ് ഇല്ലാത്ത പക്ഷം എനിക്ക് അതിൽ വിശ്വാസമില്ല.

  • @fidasaeed_1273
    @fidasaeed_12732 жыл бұрын

    മനുഷ്യൻ എന്ന മഹാത്ഭുതം... ചിന്തിക്കുന്നതിലും അപ്പുറമാണ്

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

  • @laughingguy2203

    @laughingguy2203

    2 жыл бұрын

    @@ibru-editz athinta edeeel😂

  • @ibru-editz

    @ibru-editz

    2 жыл бұрын

    @@laughingguy2203 😂

  • @neylove2643

    @neylove2643

    2 жыл бұрын

    @@ibru-editz 🙀💔

  • @muhdihsan1940

    @muhdihsan1940

    2 жыл бұрын

    @@laughingguy2203 😂😂sathyam

  • @shifan431
    @shifan4312 жыл бұрын

    Control cheyyunavar: Ivane Valaran anuvdichkooda😂😂

  • @akhu4445

    @akhu4445

    2 жыл бұрын

    🤣

  • @Buddys2170

    @Buddys2170

    2 жыл бұрын

    🧐

  • @shkxr1002

    @shkxr1002

    2 жыл бұрын

    Nth ayn iyy endinaa ilikkunnee

  • @ARMY-eg9nc

    @ARMY-eg9nc

    2 жыл бұрын

    @@shkxr1002 😂

  • @jefingaming5301

    @jefingaming5301

    2 жыл бұрын

    @@shkxr1002 ചളി അടിക്കാണ്ട് നിനക്ക് ജീവിക്കാൻ പറ്റില്ലേ 🤣🤣🤣🤣🤣🤣

  • @user-wh3pt3bw4d
    @user-wh3pt3bw4d2 жыл бұрын

    നമ്മുടെ ബുദ്ധി abharam thane pakshe namml ath ഉപയോഗിക്കുന്നില്ല enn മാത്രം ✨😻

  • @Zaid_muhd
    @Zaid_muhd2 жыл бұрын

    നല്ല അറിവുകൾ പകർന്നു തരുന്ന aflu ser... 🖤🖤

  • @douglasverma7697

    @douglasverma7697

    2 жыл бұрын

    😅😂😂🤚🤚

  • @leoarshzd30
    @leoarshzd302 жыл бұрын

    🎧 ഇതക്കെ കേൾക്കുമ്പോ തന്നെ Head set തപ്പാൻ തുടങ്ങും ..!! 😇😻

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

  • @syedjuraid8008

    @syedjuraid8008

    2 жыл бұрын

    😅

  • @vishnusreekumar1010

    @vishnusreekumar1010

    2 жыл бұрын

    Ee comment kand chirich kondinrunnappolan njan oru karyam orthe, ente kayyil head set polum illa 😅

  • @navinjo2786

    @navinjo2786

    2 жыл бұрын

    @@vishnusreekumar1010 enikum illa adich poyi bro😔

  • @user-qz2ur1pi1t

    @user-qz2ur1pi1t

    2 жыл бұрын

    Ayine

  • @MUHAMMEDSINAN-ob4oo
    @MUHAMMEDSINAN-ob4oo2 жыл бұрын

    When KZread teach more than school 😂😂😂

  • @y9lock709

    @y9lock709

    2 жыл бұрын

    🔥💯

  • @dude3776

    @dude3776

    2 жыл бұрын

    Athanu😂😎

  • @silent_godv

    @silent_godv

    2 жыл бұрын

    🤣correct bro

  • @Prathyash45

    @Prathyash45

    2 жыл бұрын

    Right bro

  • @am_.al_7737

    @am_.al_7737

    2 жыл бұрын

    😂😂

  • @veiwers_
    @veiwers_2 жыл бұрын

    Simulation theory കുറിച്ച് ഇനിയും വീഡിയോ വേണമെന്നുള്ളവർ അടി ലൈക്ക് 😉😉

  • @Goutham1826

    @Goutham1826

    2 жыл бұрын

    Simulation theory parayunnath nammal ozich bakki ella saathanangalum real alla virtual aan ennan

  • @joeytribbianiOG
    @joeytribbianiOG2 жыл бұрын

    നമ്മുടെ ചിന്തശേഷിക്കും അപ്പുറമാണ് ഈ universe. അത് എപ്പോഴും ചുരുളഴിയാത്ത രഹസ്യമായി നില്കും!!!👀

  • @albinvinu6459

    @albinvinu6459

    2 жыл бұрын

    "ᴊᴏᴇʏ ᴛʀɪʙʙɪᴀɴɪ നമ്മുടെ ചിന്തശേഷിക്കും അപ്പുറമാണ് ഈ universe. അത് എപ്പോഴും ചുരുളഴിയാത്ത രഹസ്യമായി നില്കും!!! " alla ennu njan parayunnu. karanam ithanu " nammal eppozhano mattoru universe ( simulation ) undakkunnathu appol namukku nmmal engane anu geevikkunnathu ennum athil ninnu purathu kidakkunnathu engane ennum manassilakum.👍👍❤❤👍👍

  • @jestinthomas7991

    @jestinthomas7991

    2 жыл бұрын

    bright keralite🔥❤👍🏻

  • @__ThomasAntony__

    @__ThomasAntony__

    2 жыл бұрын

    150 ആകാൻ സഹായിക്കാമോ

  • @arjun_arju_1972

    @arjun_arju_1972

    2 жыл бұрын

    @Vaishnav Talks MM JR. Studio uyir ♥🔥😍

  • @arjun_arju_1972

    @arjun_arju_1972

    2 жыл бұрын

    @@jestinthomas7991 athine kkaal JR .Studio poliya

  • @regamer_
    @regamer_2 жыл бұрын

    Aflu sir ❣️

  • @egx1479

    @egx1479

    2 жыл бұрын

    Rocky annaa Congoo...😘😘

  • @vinayak7-gx5pt2dt9h

    @vinayak7-gx5pt2dt9h

    2 жыл бұрын

    Aaraa🙄

  • @bcdecruzz3004

    @bcdecruzz3004

    2 жыл бұрын

    100k fam🤩🤩

  • @__ThomasAntony__

    @__ThomasAntony__

    2 жыл бұрын

    150 ആകാൻ സഹായിക്കാമോ

  • @sourav.000

    @sourav.000

    2 жыл бұрын

    Congrats for 100k ❤

  • @vishalks8906
    @vishalks89062 жыл бұрын

    മറ്റാരെങ്കിലും നമ്മളെ simulation ചെയ്യുകയാണെങ്കിൽ അവർ നമ്മെ കൊണ്ട് ഈക്കാര്യം chindikkan സമ്മദിക്കുമോ?

  • @muhammadumair1020

    @muhammadumair1020

    2 жыл бұрын

    💯

  • @DARKOP8808

    @DARKOP8808

    2 жыл бұрын

    Correct✔️

  • @DARKOP8808

    @DARKOP8808

    2 жыл бұрын

    💯💯💯

  • @pesuploader9742

    @pesuploader9742

    2 жыл бұрын

    Angana ninna kond avar simulation cheyth paraypichathannennkilo?

  • @vishalks8906

    @vishalks8906

    2 жыл бұрын

    @@pesuploader9742 appol mr aflu ne simulation cheyyunille? Simulation cheyyuvaanenkil ee video cheyyumo?

  • @macuts6918
    @macuts69182 жыл бұрын

    ഉപകാരം ഉള്ള നല്ല അറിവുകൾ നൽകുന്ന aflu sir 😘

  • @niyyuhh
    @niyyuhh2 жыл бұрын

    ചിലപ്പോഴൊക്കെ ജീവിതം ഒരു സ്വപ്നം പോലെ തോന്നാറുണ്ട് 😌🔥

  • @elonmusk3290

    @elonmusk3290

    2 жыл бұрын

    എന്നാൽ ചില സമയത്ത് ജീവിതം വളരെ ശോകം ആയി തോന്നാറുണ്ട്... 😂😂😂

  • @shihabvarkala6127

    @shihabvarkala6127

    2 жыл бұрын

    Yanik chilappol alla palapoozhum tonnarund

  • @Ahmad-sq7zm

    @Ahmad-sq7zm

    2 жыл бұрын

    Kannadiyil nokki ith njan thanneyano enn palavattam chindichittund

  • @scaryjod1905

    @scaryjod1905

    2 жыл бұрын

    Enikkum

  • @itsmeuc8479

    @itsmeuc8479

    2 жыл бұрын

    Enikum thonarund idakk okke kurach samayam kannadachu nikum enitt thurakkum

  • @akvlogger7619
    @akvlogger76192 жыл бұрын

    കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ചിന്തിപ്പിച്ച വീഡിയോ 👍❤

  • @mallikaviswanathan9524

    @mallikaviswanathan9524

    2 жыл бұрын

    💯💯

  • @fathimasaniyapm2207

    @fathimasaniyapm2207

    2 жыл бұрын

    crct

  • @Hehesuiiiiiiiiiii
    @Hehesuiiiiiiiiiii2 жыл бұрын

    ഇരുട്ടിൻ്റെ രാജകുമാരൻ നിങ്ങൾ പൊള്ളി ആണ് ചങ്കെ❤️💥

  • @mohammedshafeeque9701
    @mohammedshafeeque97012 жыл бұрын

    എല്ലാം വസ്തുവിനും നിർമാതാവ് ഉണ്ട്

  • @ameenmuhammad.

    @ameenmuhammad.

    2 жыл бұрын

    👍👍👍👍👍👍

  • @ezardetz2020
    @ezardetz20202 жыл бұрын

    എവിടെയോ ഉള്ള കാര്യങ്ങൾ നല്ലൊരു ഫീലിൽ പറഞ്ഞു തന്ന് ബോറടിപ്പിക്കാത്ത aflu 😍

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

  • @ragnarlothbrok5421

    @ragnarlothbrok5421

    2 жыл бұрын

    @@ibru-editz ബ്രോ ഇങ്ങനെ എപ്പോളും കമൻ്റ് ഇട്ടാൽ channel spam ആയി യൂടൂബ് തന്നെ റിപ്പോർട്ട് ചെയ്യും 🙃

  • @ibru-editz

    @ibru-editz

    2 жыл бұрын

    @@ragnarlothbrok5421 sorry bro

  • @Sriji_Ser

    @Sriji_Ser

    2 жыл бұрын

    @@ragnarlothbrok5421 yes.

  • @user-gd9pq8ry6u

    @user-gd9pq8ry6u

    2 жыл бұрын

    @@ibru-editz ഒകെ ഇനി ഇങ്ങനെ ചെയ്യല്ലേ 😁💯😍

  • @hasna.k.m5963
    @hasna.k.m59632 жыл бұрын

    അങ്ങനെ ആരെങ്കിലും നമ്മളെ കണ്ട്രോൾ ചെയ്യണനിങ്ങിൽ നമ്മുടെ പ്രവർത്തികൾ കണ്ട് പുള്ളി പത്തിരി ആകിയാനെ😂😂😂

  • @darkmatrix9664

    @darkmatrix9664

    2 жыл бұрын

    😆

  • @joshlynjoy5535

    @joshlynjoy5535

    2 жыл бұрын

    🤣🤣🤣🤣

  • @ibleesgaming5944

    @ibleesgaming5944

    2 жыл бұрын

    🤣

  • @Muhammedshifan10

    @Muhammedshifan10

    2 жыл бұрын

    😂😂

  • @rashadpoovannur6143

    @rashadpoovannur6143

    2 жыл бұрын

    Athengene sheriyavum.... Nammalle vere oral control cheyunundengil ath ayalude pravarthi alle ??

  • @ironmanpromax
    @ironmanpromax2 жыл бұрын

    ശോ, വീഡിയോ തീരാറായത് അറിഞ്ഞില്ല,2-3 മിനിറ്റ് കൊണ്ട് കഴിഞ്ഞത് പോലെ,അത്രക്കും interesting ആയിരുന്നു വീഡിയോ 😍

  • @muhammedrishal9542
    @muhammedrishal95422 жыл бұрын

    Elllam padachavan therunanikatte❤️

  • @annamolsaji5079
    @annamolsaji50792 жыл бұрын

    ഈ ശബ്ദത്തിനോട് അടങ്ങാത്ത പ്രണയം ആണ്..!!👀❤️🧘‍♀️

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨😭😭

  • @thalapathyfanboy-hs7ky

    @thalapathyfanboy-hs7ky

    2 жыл бұрын

    Yanikk annodum

  • @shashi6676

    @shashi6676

    2 жыл бұрын

    @@thalapathyfanboy-hs7ky he boi

  • @thalapathyfanboy-hs7ky

    @thalapathyfanboy-hs7ky

    2 жыл бұрын

    @@shashi6676 yendhadee

  • @amaltom1665

    @amaltom1665

    2 жыл бұрын

    @@thalapathyfanboy-hs7ky aysheri

  • @aromalleo10_.
    @aromalleo10_.2 жыл бұрын

    ഞാൻ ഒരിക്കലും ചിന്തിക്കാത്ത കാര്യങ്ങളാണ് അഫ്ലൂ കൂടുതലും വീഡിയോ ചെയ്യുന്നത് 😁🖤

  • @malluautocraft1384
    @malluautocraft13842 жыл бұрын

    ഞങ്ങളെ നിയന്ത്രിക്കുന്ന alfu ikka😂😂🥰🥰

  • @krishnaaaa999
    @krishnaaaa9992 жыл бұрын

    ശെരിയാ ലോകത്തിലെ ഏറ്റവും valiya supr computer നമ്മുടെ brain ആണ്

  • @nostraff9687
    @nostraff96872 жыл бұрын

    Ithu kanumbole matrix movie orma vannaver aroke 👇

  • @cr7_status_oli890
    @cr7_status_oli8902 жыл бұрын

    ലോക ചരിത്രം പറയുന്ന ഒരെയോറൽ അതാണ് aflu machan

  • @Sugma_balls

    @Sugma_balls

    2 жыл бұрын

    Google left the chat

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

  • @user-nu7uw3of1m

    @user-nu7uw3of1m

    2 жыл бұрын

    Pokiyadakkunathin oru paridiyilledey

  • @Sugma_balls

    @Sugma_balls

    2 жыл бұрын

    @@user-nu7uw3of1m true XD

  • @axelxgaming3267
    @axelxgaming32672 жыл бұрын

    ഒരാൾ നമ്മളെ control ചെയ്യുക ആന്നെങ്കിൽ നമ്മൾ ഒരിക്കലും വെറുതെ ഇരിക്കില്ല immpossible ആയിട്ടുള്ള കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കും കാരണം നമ്മൾ ഇപ്പോൾ നമ്മൾ ഒരു game കളിക്കുകയാണെങ്കിൽ ആ gameil നമ്മൾ ഉള്ളതും തിന്ന് ഫോണും നോക്കി ഇങ്ങനെ കുത്തിരിക്കുമോ .....think ...🙂

  • @itzthor6943
    @itzthor69432 жыл бұрын

    Aflu Cheriya kuttikalku polum inganethe valiya problems simple ayi parannu kodukkunnd good work🖤

  • @manipulateryt7805
    @manipulateryt78052 жыл бұрын

    The king of dark 😍😍

  • @namgaming410

    @namgaming410

    2 жыл бұрын

    1k ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും താങ്ക്സ് ഇനിയും ഈ സഹകരണം പ്രതിക്ഷിക്കുന്നു

  • @streeky777
    @streeky7772 жыл бұрын

    നമ്മൾ ഇതുവരെ കേളക്കാത്ത കഥകളൊക്കെ പറഞ്ഞു തരുന്ന അഫ്ലു മച്ചാൻ🖤

  • @statusking8275

    @statusking8275

    2 жыл бұрын

    47 പേര് വിചാരിച്ചാൽ എനിക്ക 1.50k ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭

  • @vinayak7602

    @vinayak7602

    2 жыл бұрын

    @@statusking8275 onn poda

  • @jaison8820

    @jaison8820

    2 жыл бұрын

    @@statusking8275 poda

  • @txkrampus3240

    @txkrampus3240

    2 жыл бұрын

    Okda

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

  • @sunilsuni5110
    @sunilsuni51102 жыл бұрын

    എല്ലാ ജീവജാലങ്ങളെയും കണ്ട്രോൾ ചെയുന്നത് ദൈവമാണ്.

  • @mr_alizzxz
    @mr_alizzxz2 жыл бұрын

    Indeed allah is the best creator🥰

  • @emmanuvalthomas5545
    @emmanuvalthomas55452 жыл бұрын

    Ennathe concept adipoli ayirunnu. Oru different concept thanne😍🙂

  • @ashil7360
    @ashil73602 жыл бұрын

    നമ്മളെ വേറേ ആളുകൾ നിയന്ത്രിക്കുക ആണെങ്കിൽ അവർ എന്തിനാണ് നമ്മളെ ഇങ്ങനെ ഈ topic ne പറ്റി ചിന്തിപ്പിക്കാൻ അനുവദിക്കുന്നത്🙄🙄🙄

  • @abhinandk7769

    @abhinandk7769

    2 жыл бұрын

    Correct njanum chindhichu

  • @Kokoshiboe

    @Kokoshiboe

    2 жыл бұрын

    Ath correct aanello

  • @jananraja2685

    @jananraja2685

    2 жыл бұрын

    Njnm ith alochichu 😅

  • @vyshnavkalladapadi2312

    @vyshnavkalladapadi2312

    2 жыл бұрын

    അത്രത്തോളം നമ്മൾ evolve ചെയ്യുമെന്ന്, maybe അവർ ചിന്തിച്ചിട്ടുണ്ടാവില്ല.

  • @adarshadarsh3201

    @adarshadarsh3201

    2 жыл бұрын

    Thinking power

  • @fahadshan4291
    @fahadshan42912 жыл бұрын

    Ithrayum adipoliyayitulla channel vere undo🤔🤔🤔 undengil thanne njanmmale ellam manassilaki tharunna Aflu bro poli alle❤️❤️💋😘😘

  • @btsboys2055
    @btsboys20552 жыл бұрын

    നമ്മളെ എല്ലാം കണ്ട്രോൾ ചെയ്യുന്നത് ദൈവം ആണ് 🥰

  • @adamwarlock3460

    @adamwarlock3460

    2 жыл бұрын

    അപ്പോ ദൈവത്തിന് control നഷ്ടപ്പെടുമ്പോൾ ആണോ ലോകത്ത് അനീതിയും അക്രമവും നടക്കുന്നത്

  • @btsboys2055

    @btsboys2055

    2 жыл бұрын

    അതിന് ദൈവത്തിന് കണ്ട്രോൾ നഷ്ട്ട പെടില്ലല്ലോ

  • @shaansvision8485

    @shaansvision8485

    2 жыл бұрын

    @@adamwarlock3460 alla

  • @adamwarlock3460

    @adamwarlock3460

    2 жыл бұрын

    @@btsboys2055 പിന്നെ എങ്ങനെ ലോകത്ത് ഇത്രേം അക്രമങ്ങളും aneetiyum ചൂഷണവും നടക്കുന്നു

  • @adamwarlock3460

    @adamwarlock3460

    2 жыл бұрын

    @@shaansvision8485 😉

  • @Lee_mitun
    @Lee_mitun2 жыл бұрын

    എനിക്ക് എന്തോ മനസ്സിൽആയി പക്ഷേ 😅ഒന്നും പിടികിട്ടുന്നില്ല, പക്ഷേ ഒരു സത്യം എല്ലാർക്കും അറിയാം, 🔥AFLU 🔥ചേട്ടൻ നല്ല ഒരു story telling ability ഉള്ള ആൾ ആണ് ⚡️⚡️

  • @adithyan_3008
    @adithyan_30082 жыл бұрын

    ഞാൻ വിചാരിച്ചു വീഡിയോ വരാൻ താമസിക്കുമെന്ന്..... നേരുത്തെ ആണ്....❤️❤️❤️❤️

  • @akshay-vloggerfan2863

    @akshay-vloggerfan2863

    2 жыл бұрын

    Aysheri 😅

  • @adithyan_3008

    @adithyan_3008

    2 жыл бұрын

    @@akshay-vloggerfan2863 Ok bii🙂

  • @keralafireforcearmy7170
    @keralafireforcearmy71702 жыл бұрын

    We are living in a consiousness... It is a soup of intelligence.... It operates through dimensions.... For eg: A fish living in an ocean doesn't know he is inside an ocean of water.... He just flows with the reality We are the fish in this conscious universe

  • @alone2blue739

    @alone2blue739

    2 жыл бұрын

    We are also flowing Flowing is right Efforting to flow is against narure

  • @premkumarkk64
    @premkumarkk642 жыл бұрын

    മനുഷ്യരെ സൃഷ്ടിച്ചത് അനുനാ കികൾ, അവർ നമ്മളെ നിയന്ത്രിക്കുന്നു 'അവർ തന്നെ ദൈവവും

  • @apexdie6326
    @apexdie63262 жыл бұрын

    Sir ee Variety Content ann evante main 🔥❤️ ഈ വിഷയം ഒന്നുകൂടി അറിയാൻ വേണ്ടി Christopher Nolan ൻ്റെ "Inception" എന്ന Movie കണ്ടാൽ മതി Edit : ഇത് ഒരാളുടെ Dream ൽ പോയി ഉളള Movie ആണ് Sorry ഈ Movie. Rating 8.8/10 ( ഓരോ 10 Minute കൂടുമ്പോഴും മലയാളം explanation കാണുക )🤯

  • @samuel15635

    @samuel15635

    2 жыл бұрын

    Ok😑😑

  • @mtechamerica9440

    @mtechamerica9440

    2 жыл бұрын

    Matrix moviel ee concept Ann.

  • @muhammedbasheerbasheer7121

    @muhammedbasheerbasheer7121

    2 жыл бұрын

    Bro pili aaan

  • @joels132

    @joels132

    2 жыл бұрын

    Inceptione kaalum matrix kandaal മതി

  • @manikandanp7160

    @manikandanp7160

    2 жыл бұрын

    Ilengil project agni

  • @woodud7209
    @woodud72092 жыл бұрын

    "This is a simulation game ,set in a virtual world"

  • @Johncena-cr9ov

    @Johncena-cr9ov

    2 жыл бұрын

    Myr😂

  • @v4video450

    @v4video450

    2 жыл бұрын

    pubg sechi bolthe😂

  • @abiramcm8980

    @abiramcm8980

    2 жыл бұрын

    Bgmi

  • @therealjeffin

    @therealjeffin

    2 жыл бұрын

    Sheri ennal🚶

  • @shkmlp8172

    @shkmlp8172

    2 жыл бұрын

    Bgmi 🤣

  • @NOONE-xj5yy
    @NOONE-xj5yy2 жыл бұрын

    Chilapol nangal marichal aa gameil level 1 kayinj pinne level 2 thudangunnathengilo😂 Chilapol nangal ee bhoomiyil pala levelum kayinj vannavaraavaam... 🤔 Mass

  • @adarshadarsh3201

    @adarshadarsh3201

    2 жыл бұрын

    Yah broh level 3 aan njn ethreyum pettenn level 4kerum

  • @NOONE-xj5yy

    @NOONE-xj5yy

    2 жыл бұрын

    @@adarshadarsh3201 😂😅

  • @jmj9850
    @jmj98502 жыл бұрын

    എന്നെ നിയന്തിക്കുന്നത് എന്റെ parents ആണ് 😌❤‍🔥

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨😭😭

  • @voyage482

    @voyage482

    2 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣🤣

  • @tony9147

    @tony9147

    2 жыл бұрын

    Ayin

  • @sakkirapp3158

    @sakkirapp3158

    2 жыл бұрын

    😂😂

  • @devilqueen804

    @devilqueen804

    2 жыл бұрын

    🤣🤣

  • @SN-EFX
    @SN-EFX2 жыл бұрын

    എനിക്കും തോന്നാറുണ്ട് ഇങ്ങനെ 😌🙄💥✔️💞

  • @anwarozr82
    @anwarozr822 жыл бұрын

    Simulated characters ന് ഉണ്മ എന്ന ഒന്നുണ്ടോ??? Conciousness എന്ന ഒന്നുണ്ടോ????

  • @gamingwitharjun8184
    @gamingwitharjun81842 жыл бұрын

    നമുക്ക് അറിയാത്ത പലതും നമ്മളിലേക്ക് എത്തിക്കുന്നു അഫ്ലൂ ന് ഇരിക്കട്ടെ ഒരു ❤️

  • @anjaleenacleopatra6272

    @anjaleenacleopatra6272

    2 жыл бұрын

    Jr studio yil ithe video und bai.Athu kurachhoodi scientific aanu

  • @Abhiram_sajeev
    @Abhiram_sajeev2 жыл бұрын

    You are the only KZreadr who stick to their conduct always ❤️ U. .

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

  • @anjanavariyath
    @anjanavariyath2 жыл бұрын

    ഇത് പോലത്തെ കാര്യങ്ങൾ പറഞ്ഞ് തരാൻ Aflu തന്നെ വരണം🤩

  • @akshay-vloggerfan2863

    @akshay-vloggerfan2863

    2 жыл бұрын

    ♥️

  • @vyshnavihareendran8059

    @vyshnavihareendran8059

    2 жыл бұрын

    Jr studio yile last video 🥴

  • @ragnarlothbrok5421

    @ragnarlothbrok5421

    2 жыл бұрын

    @@vyshnavihareendran8059 അതെ ഞാനും കണ്ടിരുന്നു 🥴

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨😭😭

  • @melvinajose7655
    @melvinajose76552 жыл бұрын

    Nalla effort edukunund ❤️

  • @aysharilha4828
    @aysharilha48282 жыл бұрын

    Kidilan presentation 👍🏻👍🏻

  • @anilsundar1413
    @anilsundar14132 жыл бұрын

    അഫ്ലൂ നമിച്ചു കുഞ്ഞേ 🙏🙏

  • @Rahul-gn5ks
    @Rahul-gn5ks2 жыл бұрын

    Best science fiction movie that make us thinking Matrix 😈👽

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨😭😭

  • @rahees9175

    @rahees9175

    2 жыл бұрын

    @@ibru-editz ezhunnett podaa

  • @ibru-editz

    @ibru-editz

    2 жыл бұрын

    @@rahees9175 thankyou thankyou

  • @rahees9175

    @rahees9175

    2 жыл бұрын

    @@ibru-editz poyi 🖕 umb 🥴

  • @najad6607
    @najad66072 жыл бұрын

    നമ്മുടെ ബുദ്ധിയാണ് നമ്മളെ നിയന്ത്രിക്കുന്നത് പക്ഷേ നമ്മുടെ ബുദ്ധിയെ നിയന്ത്രിക്കുന്നത് ആരാണ്

  • @anandhu6701
    @anandhu67012 жыл бұрын

    ചേട്ടൻ അടിപൊളി അണ് ചേട്ടൻ തരുന്ന വിവരങ്ങൾ 💖 ചിലദു ഉപകാരം ഉള്ളടന്നു 💖💖💖

  • @ayshathashwin6498
    @ayshathashwin64982 жыл бұрын

    WELCOME BACK TO AF WORLD ❤

  • @devilqueen804

    @devilqueen804

    2 жыл бұрын

    Aflu hear

  • @sreerajkv6289
    @sreerajkv62892 жыл бұрын

    അഥവാ ഇത് സിമുലേഷൻ ആണെങ്കിൽ simulate ചെയ്യുന്നവർ ആർക്കും ദോഷം വരുത്തുകയില്ലല്ലോ, ഭൂമി നശിപ്പിക്കികയില്ലല്ലോ

  • @sufiyanpullara3994
    @sufiyanpullara39942 жыл бұрын

    കൂടുതൽ ചിന്തിച്ചാൽ അവസാനം എത്തുന്നത് ധൈവത്തിലേകാണ്. simulation എന്നത് തീർച്ചയായും മുകളിൽ നിൽകുന്നവൻ്റെ cuntrolil ആണ് 🌍🙂

  • @Love-and-Love-Only.

    @Love-and-Love-Only.

    2 жыл бұрын

    Mugalilano thazheyano.....

  • @ashique2986
    @ashique29862 жыл бұрын

    നമ്മളെ control ചെയ്യുന്നത് ദൈവം തന്നെ💯ജീവനും മരണവും ദൈവത്തിൻറെ കൈകളിൽ This is the game of God

  • @ronosgallery6725

    @ronosgallery6725

    2 жыл бұрын

    *God aano nammale kond thet cheyyipikunnath🥴 (enthin)*

  • @khabibtime2208

    @khabibtime2208

    2 жыл бұрын

    @@ronosgallery6725 god nammalle ee bhoomiyil janipichath enthina bro?

  • @ronosgallery6725

    @ronosgallery6725

    2 жыл бұрын

    @@khabibtime2208 god ithokke cheyyan ariyumenkil nammle jeevitham full god theerumanich vecha pole alle nadakunne Appo nammal kutakar aano , (god undel)

  • @khabibtime2208

    @khabibtime2208

    2 жыл бұрын

    @@ronosgallery6725 bro athaann parayunnath god nammalle enthinaann eee bhoomiyil janipichath? Eee bhoomiyil nanma ind thinma ind ath enthina eee bhoomiyil nanmayum thinmayum illath? Humans nallath cheyunnavar ind athpole thanne thettukal cheyyunnavar ind appo enthina ee bhoomiyil nanmayum thinmayum illath?

  • @lolifier8656

    @lolifier8656

    2 жыл бұрын

    @@khabibtime2208 dhaivam oru game kalikukeyayirikkum 😂

  • @smoothsneaky6998
    @smoothsneaky69982 жыл бұрын

    😯😯🤔🤔

  • @subaidha9013

    @subaidha9013

    2 жыл бұрын

    Entha evanikkk like ellle🌝

  • @subaidha9013

    @subaidha9013

    2 жыл бұрын

    Pooyi one tap adi

  • @user-xe6mr3gn2c

    @user-xe6mr3gn2c

    2 жыл бұрын

    sᴍᴏᴏᴛʜ ᴀɴᴏᴏ sɴᴇᴀᴋʏ ᴀɴᴏᴏ ᴇɴᴛʜᴀʏᴀᴀʟᴜᴍ ᴛʜᴀʟᴀ ᴋᴀʀᴀɴɢɪᴋᴀᴀɴᴜᴍ 😁😀😌

  • @scaryfairy5786
    @scaryfairy57862 жыл бұрын

    എന്റെ ബ്രോ ഇത്രയേം കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്ന ബ്രോ ഒരു സംഭവമാണ്👍👍❤❤💖💖💖💖😘

  • @justrelax9964

    @justrelax9964

    2 жыл бұрын

    JR STUDIO ഉംBright Keralite um ഈ same topic എന്നോ video irakkikazhinju. Ivan verum copyadi veeran.

  • @scaryfairy5786

    @scaryfairy5786

    2 жыл бұрын

    Ni ee video mathramano atho aflu broyude elle videos kandittundo, poyi kanu😎

  • @fahimelite86

    @fahimelite86

    2 жыл бұрын

    @@scaryfairy5786 motham udaipann ivann

  • @murshyyd6854
    @murshyyd68542 жыл бұрын

    എന്റെ അറിവിൽ ഈ aflu ടൈം ട്രാവൽ ചെയ്ത് വന്നിട്ടാണ് ഇതൊക്ക നമ്മളോട് പറയുന്നേ 😌😂

  • @Kokoshiboe

    @Kokoshiboe

    2 жыл бұрын

    Enikum doubt illathilla

  • @thesaneesh5419
    @thesaneesh54192 жыл бұрын

    The creator is a mind blowing individual..

  • @hfghbiflchcufyuuufuuu7339
    @hfghbiflchcufyuuufuuu73392 жыл бұрын

    അഫ്ലുവിന്റെ സംസാരമാണ് എന്റെ മനസിന് സമാധാനം നൽകുന്നത് ❤

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

  • @zeynop2017

    @zeynop2017

    2 жыл бұрын

    @@ibru-editz illa. Grow with your content. Not by begging🙏.

  • @ibru-editz

    @ibru-editz

    2 жыл бұрын

    @@zeynop2017 ok bro

  • @zeynop2017

    @zeynop2017

    2 жыл бұрын

    @@ibru-editz ❣️🙂.

  • @ibru-editz

    @ibru-editz

    2 жыл бұрын

    @@zeynop2017 ❤

  • @dreammakersentertainments682
    @dreammakersentertainments6822 жыл бұрын

    Athellam creativity of God 🙏❤️

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

  • @livestream-zx8jc

    @livestream-zx8jc

    2 жыл бұрын

    @Vaishnav Talks MM avre arundakki

  • @ibrahimmansoor8222

    @ibrahimmansoor8222

    2 жыл бұрын

    true

  • @ibrahimmansoor8222

    @ibrahimmansoor8222

    2 жыл бұрын

    Lahilaha illalha muhammed ur rasool allha . than padchitille ?

  • @user-ob9bp6sv4o
    @user-ob9bp6sv4o2 жыл бұрын

    One above all......🔥🔥🔥

  • @indrajithkr7622
    @indrajithkr76222 жыл бұрын

    Nalla topic aanu ethu poli👍🏻

  • @sanjaiindhu6168
    @sanjaiindhu61682 жыл бұрын

    ഉറങ്ങുമ്പോൾ അയ്യൊ അമ്മൊ എന്ന് വിളിക്കേണ്ടത് ആയി 🤣

  • @mrjack771
    @mrjack7712 жыл бұрын

    നമ്മളെ നിയത്രി കുന്നത് ദൈവം ആണ് പടച്ചോനെ എന്നെ കാത്തോളീൻ🙏🙏🙏

  • @fasmiya.k6763

    @fasmiya.k6763

    2 жыл бұрын

    Yes

  • @sajithamohammedali8135

    @sajithamohammedali8135

    2 жыл бұрын

    Yes

  • @anugrahn.v9492

    @anugrahn.v9492

    2 жыл бұрын

    😂😂😂

  • @Anfazz10

    @Anfazz10

    2 жыл бұрын

    ❤❤❤❤❤

  • @impignorate645

    @impignorate645

    2 жыл бұрын

    🤧

  • @binuthomas9607
    @binuthomas9607 Жыл бұрын

    ഇത് എനിക്ക് പണ്ട് മുതൽ തോന്നുന്ന ഒരു കാര്യമാണ്... നമ്മുടെ ബോഡിയും പ്രവർത്തനങ്ങളും വേറെ ആരേലും അല്ലെങ്കിൽ നമ്മൾ കളിക്കുന്ന game പോലെ ഏതെലും device control ചെയ്യുന്നുണ്ടോ എന്നുള്ളത്.. But അത് എനിക്ക് മാത്രം തോന്നിയ ഒരു മണ്ടത്തരം ആണ് എന്നാണ് ഞാൻ ചിന്തിച്ചത് 🙂🥰😌

  • @shadowking9848
    @shadowking98482 жыл бұрын

    Supper machane 👌👌

  • @VINAYAKFROMMULTIVERSE
    @VINAYAKFROMMULTIVERSE2 жыл бұрын

    അഫ്ലൂ ചേട്ടൻ ഇപ്പൊ റെഗുലർ വീഡിയോ ഇടാനൊണ്ട് രാത്രിയാകുമ്പോ അഫ്ലൂ ചേട്ടന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ 🤩🥰

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨😭😭

  • @terminal9191
    @terminal91912 жыл бұрын

    BGM oru rakshayumella ❤️😍

  • @fansquad5737

    @fansquad5737

    2 жыл бұрын

    😭

  • @flamesettan4832
    @flamesettan48322 жыл бұрын

    Go 2M aflu ikka 😚😚😚😚

  • @muhammadfavaz2044
    @muhammadfavaz20442 жыл бұрын

    05:28 നമ്മളെല്ലാരും നിയന്ത്രിക്കുന്നത് അല്ലാഹുവാണ്

  • @Sreejithmc1234

    @Sreejithmc1234

    2 жыл бұрын

    Appo ennyo im not muslim ellavaryum alla.... Ketto im hindu

  • @ohmbramp464
    @ohmbramp4642 жыл бұрын

    DARK vibe. അതു നമ്മക്ക് എപ്പോഴും ഒരു ഹരമാണ് .........🥰🔥🤟

  • @asif6863

    @asif6863

    2 жыл бұрын

    Amminiyentha ivide😂😂

  • @ohmbramp464

    @ohmbramp464

    2 жыл бұрын

    @@asif6863 oru rasam

  • @faizafiros
    @faizafiros2 жыл бұрын

    Yes and the owner of the simulation is God...

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨😭😭

  • @shijijobin1545
    @shijijobin15452 жыл бұрын

    എന്റെ വിശ്വാസം ഈ വീഡിയോ കാണുന്നതിന് മുമ്പും ശേഷവും ദൈവം തന്നെയാണ് നമ്മളെ നിയന്ത്രിക്കുന്നത് എന്നതാണ്

  • @foodstories7634
    @foodstories76342 жыл бұрын

    Intro പൊളിച്ചു 👌

  • @Striketalks
    @Striketalks2 жыл бұрын

    ഈ വീഡിയോ കണ്ടതിനു ശേഷം മുള്ളാൻ വരെ പേടിയായി ആരേലും നമ്മളെ കൺട്രോൾ ചെയ്യാണെങ്കിൽ അവർ അതൊക്കെ കാണില്ലേ 😅😅😅😅 പിന്നെ വേറെ ഒരു കാര്യം ഞാൻ വളരെ നല്ല കുട്ടി ആണ് എന്നെ control ചെയ്യുന്നവനാ ചീത്തവൻ അതാ ഞാൻ ഇങ്ങനെ 😅😅😅😅😅😅😌😌😌💯

  • @thugbox
    @thugbox2 жыл бұрын

    എപ്പോഴും ഇങ്ങനത്തെ വീഡിയോയുമായി വരുന്ന അഫ്ളു ചേട്ടൻ പൊളി🔥🔥

  • @krishnalatha2954
    @krishnalatha29542 жыл бұрын

    2:51 if so, then why cant I study properly?😂

  • @gokuljl9547
    @gokuljl95472 жыл бұрын

    Aflu powli ann

  • @user-rp4zo5ox5n
    @user-rp4zo5ox5n2 жыл бұрын

    നമ്മൾ അറിയാത്ത കഥകളുമായി ഇരുട്ടിന്റെ രാജകുമാരൻ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ ❤️😘

  • @losblancos243

    @losblancos243

    2 жыл бұрын

    Mm

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨😭😭

  • @SeXyKID777
    @SeXyKID7772 жыл бұрын

    ഇത് കേട്ട് എന്റെ കിളി പോയി ഞാനാരാ 🤷‍♂️

  • @rihal8580

    @rihal8580

    2 жыл бұрын

    😄

  • @sita735

    @sita735

    2 жыл бұрын

    Aarkariyaam

  • @devilqueen804

    @devilqueen804

    2 жыл бұрын

    പാനുഷ്യൻ ആയിരിക്കും 🤣🤣

  • @SeXyKID777

    @SeXyKID777

    2 жыл бұрын

    @@devilqueen804 😂

  • @devilqueen804

    @devilqueen804

    2 жыл бұрын

    @@SeXyKID777 😁

  • @user-bg7dj9im3b
    @user-bg7dj9im3b2 жыл бұрын

    Polichu machana

  • @n10hd32
    @n10hd322 жыл бұрын

    Pwoli pevr pevr🔥🔥🔥🔥🔥⚡

  • @gamingwithfarhan1007
    @gamingwithfarhan10072 жыл бұрын

    Aflu വിന്റെ ശബ്ദവും അ background music ഇഷ്ടപ്പെടുന്നവർ ഉണ്ടോയ് ''💓☺️

  • @statusking8275

    @statusking8275

    2 жыл бұрын

    47 പേര് വിചാരിച്ചാൽ എനിക്ക 1.50k ആകാൻ പറ്റും ആകാൻ സഹായിക്കുമോ 😭😭😭

  • @namgaming410

    @namgaming410

    2 жыл бұрын

    1k ആവാൻ സഹായിച്ച എല്ലാ മച്ചാന്മാർക്കും താങ്ക്സ് ഇനിയും ഈ സഹകരണം പ്രതിക്ഷിക്കുന്നു

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

  • @syedjuraid8008

    @syedjuraid8008

    2 жыл бұрын

    Pinne

  • @namgaming410

    @namgaming410

    2 жыл бұрын

    @@syedjuraid8008 ayin

  • @devaprayag6146
    @devaprayag61462 жыл бұрын

    Aflu ❤️ power aanu

  • @naaztex2825
    @naaztex28252 жыл бұрын

    Thankal ivide janikkendavanalla 🔥🔥aflu sir salute teacher aayko

  • @musthafaayisha7171
    @musthafaayisha71712 жыл бұрын

    ഇത്രയും മനോഹരമായി നമുക്ക് ഓരോ കഥയും പറഞ്ഞു തരുന്ന aflu വിൻ ഇരിക്കട്ടെ big salute

  • @criss356
    @criss3562 жыл бұрын

    HATERS ഇല്ലാത്ത ഒരേയൊരു മലയാളം youtuber AFLu ❤🤍

  • @ibru-editz

    @ibru-editz

    2 жыл бұрын

    150 aavan sahayikkumo plz ella machanmarum sahayikkumo plz 😢😢🙏🙏😨😨

  • @criss356

    @criss356

    2 жыл бұрын

    @@ibru-editz sry 😂

  • @z.e.u.s.x

    @z.e.u.s.x

    2 жыл бұрын

    Haters ennaano mwonu udheshiche.... 😂❓

  • @ibru-editz

    @ibru-editz

    2 жыл бұрын

    @@criss356 endh bro ?

  • @ibru-editz

    @ibru-editz

    2 жыл бұрын

    @INDIAN indian ennal igene venam thankyou bro ❤❤😍 😍😍

  • @111alanps
    @111alanps2 жыл бұрын

    Aflu eattan polwiaa ❤️❤️❤️❤️

  • @Ny6in
    @Ny6in2 жыл бұрын

    Sunday fun day pole ithupole intresting topics um oru day special akan patuvo

  • @UnderworldToonZ
    @UnderworldToonZ2 жыл бұрын

    "If you are bad I am your Dad" - ദൈവം 😎

  • @devanand2101
    @devanand21012 жыл бұрын

    മനുഷ്യന്റെ തലച്ചോറിന്റെ വേഗതയിൽ ഉള്ള computer annengil memory loss urappayum kannumm 😂

  • @taesgirl331

    @taesgirl331

    2 жыл бұрын

    Yes🤣😂

  • @taesgirl331

    @taesgirl331

    2 жыл бұрын

    Your name

  • @devanand2101

    @devanand2101

    2 жыл бұрын

    @@taesgirl331 😜

  • @taesgirl331

    @taesgirl331

    2 жыл бұрын

    @@devanand2101 😘

  • @taesgirl331

    @taesgirl331

    2 жыл бұрын

    Your name paranjilla

  • @rajeshsomadevan7045
    @rajeshsomadevan70452 жыл бұрын

    Poli brother👌👌

  • @athulyakishore9035
    @athulyakishore90352 жыл бұрын

    Interesting topic😍

  • @muhammednajeeb4689
    @muhammednajeeb46892 жыл бұрын

    നമ്മളേ സൃഷ്‌ടിച്ച ദൈവം അല്ലേ ഏറ്റവും വലിയവൻ 🤲🏻🤲🏻

  • @sanjulofi3614

    @sanjulofi3614

    2 жыл бұрын

    Eadh dhaibam?

  • @kiransiju8239

    @kiransiju8239

    2 жыл бұрын

    nee kandittundo? 😅😅😆

  • @emmanuel.memmanuel.m1124

    @emmanuel.memmanuel.m1124

    2 жыл бұрын

    @@sanjulofi3614 Nammude purvigar illayirunnu Egill nammal Egane Undagumayirunnu Nammude purvigar thanetan Onum undavatillallo Enn vechal deivam Undenn Artam Emmanuval . M

  • @sanjulofi3614

    @sanjulofi3614

    2 жыл бұрын

    @@emmanuel.memmanuel.m1124 Dhaivam illairunnuvenkil nammude poorvikar ille? 🤣🤣.. Appo nammude poorvikare dhaivam prasavichadhano?.. Appo ee dhaivathe undakkiyadh aara.. Ellathinum srishtav undenkil aa srishtavini oru srishtav undavanam.. Allathe veruthe konakkan nikkarudh - sanju

  • @devilqueen804

    @devilqueen804

    2 жыл бұрын

    @@sanjulofi3614 Negative sanam.pavam jeevich pogottea

  • @JACK-jt6oi
    @JACK-jt6oi2 жыл бұрын

    Haters ഇല്ലാത്ത യൂട്യൂബ്ഴ്സിൽ ഒരാൾ AFLU💥💋

  • @gamingwithbeast2672

    @gamingwithbeast2672

    2 жыл бұрын

    556 dislike haters ond aflu uyir ❤

  • @dylanemmanuelthomas7058

    @dylanemmanuelthomas7058

    2 жыл бұрын

    34k loversum und athu pore

  • @jocker457

    @jocker457

    2 жыл бұрын

    ഹെറ്റേഴ്‌സ് ഇല്ല എന്നു പറയാൻ പറ്റില്ലല്ലോ അപ്പൊ 🤣😂

  • @gamingwithbeast2672

    @gamingwithbeast2672

    2 жыл бұрын

    @@dylanemmanuelthomas7058 oo bro spider paranj haters illa anu atha njn paranjee😊

  • @hitchhackvlogs

    @hitchhackvlogs

    2 жыл бұрын

    2000 രൂപയുടെ gift എനിക്ക് എന്റെ subscriber തന്നു 🤲🤲🤲🤲🤲🤲🤲🤲🤲n

Келесі