Electric സ്കൂട്ടർ വാങ്ങിയ എൻ്റെ അവസ്ഥ 3000 KM Ownership Review

Hero Electric Photon HX Ownership Review, 3000 KM
If you have any question? Feel free and message me or mail me..!
Instagram: / santhanu__suresh
Facebook: www.faceboo.com/santhanupallattu
Twitter: / santhanusuresh
Website: www.santhanusuresh.com
Email : ssanthanuu@gmail.com

Пікірлер: 903

  • @100kuttu
    @100kuttu3 жыл бұрын

    എല്ലാവരും ഇലക്ട്രിക് വണ്ടികൾ വാങ്ങിയിട്ട് വേണം എനിക്ക് യൂണിറ്റ് ചാർജ് കൂട്ടാൻ...എന്ന് സ്വന്തം KSEB

  • @sibinthink7736

    @sibinthink7736

    3 жыл бұрын

    Appo solar njaga edukum..

  • @ponnembalam

    @ponnembalam

    3 жыл бұрын

    Masha Allah....

  • @Spider_432

    @Spider_432

    3 жыл бұрын

    സോളാർ, wintmill തുടങ്ങിയവ ഉണ്ടല്ലോ... സോളാർ വീട്ടിൽ സ്ഥാപിക്കാം 💥

  • @Missingtailpipesby

    @Missingtailpipesby

    3 жыл бұрын

    കാര്യം വളരെ ലളിതം അതായതു ബുദ്ധിയുള്ളവർ വീട്ടിൽ On Grid Solar സിസ്റ്റം ഇൻസ്റ്റാൾ ചെയ്യും. അത്രതന്നെ..

  • @rajishavasudevan320

    @rajishavasudevan320

    3 жыл бұрын

    🤣🤣🤣

  • @abuameen01
    @abuameen013 жыл бұрын

    ഞാൻ 3 കൊല്ലം മുമ്പ് 32000 രൂപയുടെ ഹീറോയുടെ ഇലക്ട്രിക് സ്കൂട്ടർ മകനു വേണ്ടിയാണ് വാങ്ങിയത്. RTO registration ആവശ്യം ഇല്ല. ഓടിക്കാന്‍ നല്ല സുഖം ആയിരുന്നു. പക്ഷെ ചെറിയ ഒരു കയറ്റം പോലും കയറില്ല. വാങ്ങിയ ഏജന്‍സി പൂട്ടി പോയി. കൊറോണ കാരണം കുറേനാൾ ഉപയോഗിക്കാതിരുന്നിരുന്നതു കൊണ്ട് പിറകുവശത്തെ ടയറിൽ കാറ്റ് കുറവ് കണ്ടു. വർക്ക്ഷോപ്പുകാരൻ പറയുന്നു ഇലക്ട്രിക് സ്കൂട്ടർ നന്നാക്കാന്‍ അറിയില്ലെന്ന്. അവസാനം ഞാന്‍ തന്നെ വീല്‍ അഴിച്ചു കാറ്റടിച്ചു വീട്ടില്‍ കൊണ്ടുവെച്ചു സമാധാനത്തിൽ ഫിറ്റ് ചെയ്തു ശരിയാക്കാമെന്ന് വെച്ചു. ഒരാഴ്ച കഴിഞ്ഞ് ഫിറ്റ് ചെയ്യാന്‍ നോക്കിയപ്പോള്‍ കാറ്റെല്ലാം പോയി പഴയ അവസ്ഥയിൽ തന്നെ. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് ട്യൂബ്ലെസ്സ് ടയർ ആണെന്ന്. ടയർ മാറ്റണമെന്ന്. ഇനിയൊന്ന് മുങ്ങി തപ്പി നോക്കട്ടെ ടയർ എവിടെ കിട്ടുമെന്ന്. അത് കഴിഞ്ഞാല്‍ വണ്ടി ഓടുമോ എന്നൊക്കെ സംശയം ബാക്കി നില്‍ക്കുന്നു. അഥവാ ഓടുകയാണെങ്കിൽതന്നെ ഇതിനെയൊന്ന് ചെറിയ കയററമൊക്കെ കയറുന്ന രീതിയില്‍ അപ്ഗ്രേഡ് ചെയ്തുകിട്ടുമോയെന്നും ശ്രമിച്ചു നോക്കണം. വാൽക്കഷ്ണം : ഏജന്‍സിയാണ് പല നല്ല കമ്പനികളുടെയും പേര് ദോഷം വരുത്തി തീര്‍ക്കുന്നത്. വാങ്ങാന്‍ ചെല്ലുമ്പോള്‍ ഉള്ള സ്വഭാവം ആയിരിക്കുകയില്ല സർവ്വീസിന് ചെല്ലുമ്പോള്‍ ഉള്ള സ്വഭാവം.

  • @vigneshkunjan6586

    @vigneshkunjan6586

    2 жыл бұрын

    Sathyam serveice valare mosham aahnu enikkumind oru electric scooter

  • @ggyrvejkebegheghsbev5674

    @ggyrvejkebegheghsbev5674

    2 жыл бұрын

    Ella sadanavum vangi sericinu chellumbol valare mosam sameepanamanu. Scooter, car, mixie, phone, furniture, kichen utensils.... Ellattilum ee anubhavam und

  • @akhik1580

    @akhik1580

    2 жыл бұрын

    Chetta hero nu peru matrame ollu avar direct cheyounatalla

  • @achindamodaran763

    @achindamodaran763

    Жыл бұрын

    12 varham munpu tvm marikkaril ninnum 32000/ hero ele. vangiyirunnu. Kayattam kerathilla ,thirichu koduthappol edukkathillannu paranju, udan consumer protection case file cheythu. 9 months case nadannu, 32000+nashtapariharam 6000/ total 38000/thirichu kitty

  • @md-1186

    @md-1186

    Жыл бұрын

    Hero electric inu Hero yumayi bandaham illa.. Separate, Independent aaya company aanu Hero Electric

  • @mackut1825
    @mackut18253 жыл бұрын

    ഈ വണ്ടി ജനങ്ങൾ വാങ്ങണമെന്ന് കമ്പനി ആഗ്രഹിക്കുന്നു എങ്കിൽ ഒരു അഡീഷണൽ ബാറ്ററി കൂടി വണ്ടിയോടെപ്പം കൊടുക്കുകയും അത് വണ്ടി ഓണർക്ക് തന്നെ സ്വയം മാറ്റി വെക്കാൻ കഴിയുകയും വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ ചാർജ് തീർന്ന വണ്ടി അത്യാവശ്യമായി വീണ്ടും ഓടിക്കാൻ അഞ്ച് മണിക്കൂർ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ആരും ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല.

  • @wecan7823

    @wecan7823

    3 жыл бұрын

    Full charge അയാലെ വണ്ടി എടുക്കു എന്നില്ലല്ലോ.. നമ്മുടെ ഫോൺ ഒക്കെ 100 % എന്ന് കണ്ടു കാണും 🤗

  • @basilsaju_94

    @basilsaju_94

    3 жыл бұрын

    ചില രാജ്യങ്ങളിൽ ഫ്ലാഷ് ചാർജിങ്ങ് എന്ന പരിപാടിയുണ്ട് അവിടുത്തെ വണ്ടി വെച്ച് കപംയർ ചെയ്യുന്നത് പറ്റില്ലന്നറിയാം ഫ്ലാഷ് ചാർജ്ജിങ്ങിന് 1 മിനിറ്റിൽ താഴെ മതി പക്ഷെ അതിന് അങ്ങനെത്തെ ചാർജ്ജിങ്ങിഗ് പോർട്ട് വേണം. അതൊക്കെ ഭാവിയിൽ പ്രതീക്ഷിക്കാം.

  • @Hoobi9113

    @Hoobi9113

    3 жыл бұрын

    Auther 450 x vangikku super scooter anu

  • @anindiancitizen4526

    @anindiancitizen4526

    3 жыл бұрын

    അപ്പോൾ വില കൂടും

  • @Spider_432

    @Spider_432

    3 жыл бұрын

    10 minit charge ആക്കിയാൽ ..25-30 kilometer vere odavunna വണ്ടികളും ഇറങ്ങിയിട്ടുണ്ട് അത്യാവശ്യമെങ്കിൽ നല്ലതല്ലേ ... Pinne വൈകാതെ തന്നെ fast charging varumennum pratheekshikkam💥🙌

  • @AnishAnand
    @AnishAnand2 жыл бұрын

    Thanks for the review .. Is there any chance to drain the battery itself or degrade the battery life, if it not charged for long?

  • @jayankaniyath2973
    @jayankaniyath29732 жыл бұрын

    Santhanu നല്ല പേര്. വളരെ നല്ല വീഡിയോ. പറയേണ്ട കാര്യങ്ങൾ വ്യക്തമായും കൃത്യമായും പറഞ്ഞു. Keep it up

  • @drkvaradakumari

    @drkvaradakumari

    2 жыл бұрын

    Kayatathil nirthendivannal enghine veendum munpottedukkum?

  • @santhoshantony8510
    @santhoshantony85102 жыл бұрын

    ഞാൻ ഈ same scooter ഉപയോഗിക്കുന്നുണ്ട് 11 മാസം ആയി 10000 ത്തിനും മുകളിൽ ആയി കിലോമീറ്റർ നല്ല comfortable and economy ആണ് 👍

  • @adv313

    @adv313

    2 жыл бұрын

    കയറ്റം കയറാൻ ബുദ്ധിമുട്ട് ഉണ്ടോ

  • @santhoshantony8510

    @santhoshantony8510

    2 жыл бұрын

    @@adv313 no sir ഞാനും wife daily യാത്ര ചെയുന്നതാണ് അത്യവശ്യം വലിയ കയറ്റം ഉള്ള പ്രദേശമാണ് ഞങ്ങളുടേത് വളരെ comfortable ആയ സ്പീഡിൽ ഞാനും വൈഫും ഒരുമിച്ച് യാത്ര ചെയുന്നുണ്ട്

  • @shifasivakasi8959

    @shifasivakasi8959

    2 жыл бұрын

    @@santhoshantony8510 എനിക്കറിയാം ഗിന്നസ് പക്രു🌹

  • @jomonjoseph7806

    @jomonjoseph7806

    2 жыл бұрын

    @@adv313 of

  • @athulyachandraghosh9278

    @athulyachandraghosh9278

    2 жыл бұрын

    സബ്സിഡി ഉണ്ടോ. സബ്സിഡി കഴിഞ്ഞാണോ 93,000 ആയത്

  • @nvjcreativemedia.17
    @nvjcreativemedia.172 жыл бұрын

    Long drivinu pattuo extra charger angane vallathum.....?

  • @sanjaydasdas2717
    @sanjaydasdas27173 жыл бұрын

    Long povumbol aghinay ..charger kuday kondupokendivarumo..

  • @venugopalnair8175
    @venugopalnair81752 жыл бұрын

    നല്ല അവതരണം നന്ദി വളരെ നല്ല ഈ അറിവു തന്നതിനു നന്ദി 🙏

  • @AbdulRehman-in6fj
    @AbdulRehman-in6fj3 жыл бұрын

    ഒരു നല്ല വിവരണം. എല്ലാം ശരിയായ രീതിയിൽ അവതരിപ്പിച്ചു. ആശംസകൾ . ഒരെണ്ണം വാങ്ങി നോക്കി യാലോ. നല്ല വിവരണം നന്നായിട്ടുണ്ട് കേട്ടോ സംഗതി കലക്കി. ഒരെണ്ണം എനിക്ക് വേണം

  • @aboobackerkdy

    @aboobackerkdy

    2 жыл бұрын

    സത്യം 👍🏻

  • @rajeshkc7308

    @rajeshkc7308

    2 жыл бұрын

    Thanks 🙏🙏🙏

  • @sunilkumararickattu1845

    @sunilkumararickattu1845

    2 жыл бұрын

    Never buy Hero, choose another brand

  • @jimshadcm4486

    @jimshadcm4486

    2 жыл бұрын

    @@sunilkumararickattu1845 entha kaaranam ingine parayan

  • @jonathanlivingston2647

    @jonathanlivingston2647

    Жыл бұрын

    @@sunilkumararickattu1845 why

  • @jayappankesavan6333
    @jayappankesavan63332 жыл бұрын

    No doubt the initial cost is high, but in long term this is very very cheap. Only thing to be taken care of is never make a chance to hinder the journey due to power loss of battery if failed to recharge battery regularly without fail.

  • @moideenrafi8397
    @moideenrafi83973 жыл бұрын

    Thank you for the valuable information

  • @rajeshr3231
    @rajeshr32313 жыл бұрын

    Super review with exact calculations!!! Amazing...

  • @kishorkumarkodapully5895
    @kishorkumarkodapully58952 жыл бұрын

    എത്ര വർഷം ഇ വാഹനം ഓടും. നാൻ എൻ്റെ TVS scooty Pep ഉപയോഗിച്ചത് 12 കൊല്ലം അണ്. അത് പൊലെ ഇ വെഹിക്കിൾ നിലനിൽക്കുമോ?

  • @mp-jc6dr
    @mp-jc6dr3 жыл бұрын

    Backil oraale vech vandi valikkumo

  • @moideenvk8377
    @moideenvk83773 жыл бұрын

    Ithil battery enthaanu... Mottor ethra watts

  • @Mechrider
    @Mechrider2 жыл бұрын

    നല്ല പരിചയമുള്ള സ്ഥലം ആണല്ലോ എന്നോർത്തൊണ്ടിരിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി...❤️

  • @user-dc1wc9wc2s
    @user-dc1wc9wc2s2 жыл бұрын

    ഇതിന് subsidy ആയി എത്ര രൂപ വരെ കിട്ടും?

  • @wayanadphotos
    @wayanadphotos3 жыл бұрын

    Why license and registration required ?

  • @kumarankutty2755
    @kumarankutty27552 жыл бұрын

    നിങ്ങൾ എല്ലാവരും ഇലക്ട്രിക്ക് വണ്ടികൾ എടുത്തുതുടങ്ങിയിട്ടു വേണം കറണ്ട് ചാർജ്ജ് കൂട്ടാൻ എന്ന ഐഡിയയിൽ കാത്തിരിക്കയാണ് KSEB. പെട്രോളിന് സംസ്ഥാനം ഈടാക്കുന്ന നികുതി ഇത് വരെ ഒരു പൈസ കുറച്ചിട്ടില്ല. അങ്ങനെ രണ്ടു വിധത്തിൽ നോക്കിയാലും ലാഭം സർക്കാരിനാവും.

  • @roshinparameswaran4817
    @roshinparameswaran48173 жыл бұрын

    Hub motor varunna vandikalku range koodum, because belt-pully/gear il varunna power loss undavilla. But torque kurayum

  • @PraveenPLCE
    @PraveenPLCE3 жыл бұрын

    Battery replacement cost ???

  • @bijusudarsanan7765
    @bijusudarsanan77652 жыл бұрын

    ബാറ്ററി 35000/- + അടാപ്റ്റർ ന്റെ വില കേട്ടാൽ പിന്നെ ഈ വണ്ടി ആരും മേടിക്കില്ല.... കുറച്ചു നാൾ കഴിയുമ്പോൾ ചാർജിങ് ആടാപ്റ്റർ കംപ്ലയിന്റ് ആകും... അതിനു 4800/-...

  • @steephenp.m4767
    @steephenp.m47673 жыл бұрын

    Super, Thanks for your good infomations

  • @mohandasthampi4533
    @mohandasthampi45332 жыл бұрын

    Electric സ്കൂട്ടറുകളിൽ solar പാനലിൽ നിന്ന് കറന്റ് ഉപയോഗിക്കാൻ ഉള്ള സംവിധാനം കൂടി ഉണ്ടെങ്കിൽ അടിപൊളി യാണ്. ദൂരയാത്രക്ക് പോകുമ്പോൾ പാനൽ കൂടി കൊണ്ടുപോയാൽ മതിയല്ലോ.

  • @yadukrishnan626
    @yadukrishnan6262 жыл бұрын

    ingane aan oru perfect review!😍

  • @govindprabhu9109
    @govindprabhu91092 жыл бұрын

    Sir.... Weight എത്ര കൊള്ളിക്കാൻ പറ്റും??? I mean frontil എത്ര weight വരെ താങ്ങും???

  • @kctvm
    @kctvm2 жыл бұрын

    Battery remove chaithu charge cheyyan pattumo

  • @sarafaspalayi6483
    @sarafaspalayi64833 жыл бұрын

    ഒരു 30,000 രൂപ കൂടി കൊടുത്താൽ ഒരു 30 KM കൂടി range അതികം കിട്ടുമായിരുന്നു എങ്കിൽ അതാണ് നല്ലത്.

  • @anooparuvi

    @anooparuvi

    2 жыл бұрын

    Angane etha ullathu

  • @A1r9u9n7

    @A1r9u9n7

    2 жыл бұрын

    @@anooparuvi ola S1 pro or S1, ather 450x

  • @abhijithabhi5354

    @abhijithabhi5354

    Жыл бұрын

    ​@@A1r9u9n7 ola moonjal aanu ather kollaam

  • @ansonantony6997
    @ansonantony69973 жыл бұрын

    Nice presentation.informative 👌👌👌

  • @sanjivis8
    @sanjivis82 жыл бұрын

    RANDU PERKKU YATRA CHEYYAMO? 2 PERUMAY KAYATTAM KERUMO?

  • @subandhumanneerarajan2329
    @subandhumanneerarajan23292 жыл бұрын

    Hero ae3 എന്നത്തേക്ക് മാർക്കറ്റിൽ വരും എന്ന് അറിയാമോ?

  • @gangadharachuthaprabhu6154
    @gangadharachuthaprabhu61543 жыл бұрын

    1:53 vandi paleyalo etanu electric scooter koyapam

  • @ganeshancp4225
    @ganeshancp42253 жыл бұрын

    ഇതു പ്രവർത്തികമാവാൻ കുറെ കാലതാമസം വരും 🙏🙏🙏

  • @shibuspilla2312
    @shibuspilla23122 жыл бұрын

    Battery full charge aakaan ethra samayam venam

  • @haridasparambikadan9898
    @haridasparambikadan98982 жыл бұрын

    മഴയത്ത് ഓടിയാല്‍ Motor complaint ആകുമോ

  • @sreenath3049
    @sreenath30493 жыл бұрын

    A to z പറഞ്ഞതിന് നന്ദി 👍🙏

  • @Sharkzzzzz
    @Sharkzzzzz3 жыл бұрын

    Ampere Magnus Pro യുമായി ഒന്ന് compare ചെയ്യാമോ?

  • @pointmedia1616

    @pointmedia1616

    3 жыл бұрын

    This one is best than ampere magnus pro.

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    why dont you give Tech Specification in description. need consider battery replacement charge

  • @laxmanakayyanni4577
    @laxmanakayyanni45773 жыл бұрын

    Irakkathil off cheyd neutralil odikkaamo?

  • @SanthanuSuresh

    @SanthanuSuresh

    3 жыл бұрын

    Yes

  • @vipinkrisnat6205
    @vipinkrisnat62053 жыл бұрын

    ഇലക്ട്രിക്ക് വാഹനങ്ങളുടെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് പ്രകൃതി മലിനീകരണനം തടയാൻ സാധിക്കും നമുക്ക് ഉണ്ടാകുന്ന രോഗങ്ങളിൽ നിന്നും മുക്തിനേടാനും നല്ല ആരോഗ്യത്തോടെ ജീവിക്കാനും കഴിയും പെട്രോളിൽ നിന്നും ഡീസലിൽ നിന്നും വരുന്ന പുക അത്രയും വലിയ അപകടമാണ് ആദ്യകാലങ്ങളിൽ രോഗങ്ങൾ കുറവും ഇന്നത്തെ കാലത്തെ രോഗ വർദ്ധനവും ഇതിൻ്റെ പ്രധാനകാരണമാണ്.ദിനംപ്രതി വാഹനങ്ങൾ കൂടികൊണ്ടേയിരിക്കുന്നു. അത്രയും പുക അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു.

  • @ashy6106
    @ashy61063 жыл бұрын

    Super video,vast information and detailed...no more questions ...all doubts cleared

  • @hamzamohd836
    @hamzamohd8363 жыл бұрын

    Hero ന്ടെ എല്ലാ ഷോറൂമിലും ഈ scooter avaliable ആണോ

  • @noushadkasrod1371
    @noushadkasrod13713 жыл бұрын

    keralathil yevide availble aanu?

  • @keralaseafishing7196
    @keralaseafishing71962 жыл бұрын

    ബാറ്ററിയുടെ വില എല്ലാ ഗുണങ്ങളെയും തോൽപിച്ചു കളഞ്ഞു😂😂

  • @sojacsadan
    @sojacsadan3 жыл бұрын

    Varale useful video... Clear aayittu explained. ..thank You 👍❤️❤️❤️

  • @dEcoRgOld

    @dEcoRgOld

    2 жыл бұрын

    വാങ്ങാൻ പോവണോ

  • @susanninan8006
    @susanninan80062 жыл бұрын

    5 കൊല്ലം കഴിഞ്ഞാൽ Bactory മാറണ്ടേ ?

  • @sarachandranpr8452
    @sarachandranpr84523 жыл бұрын

    What about service facilities?

  • @user-by7yr8on3o
    @user-by7yr8on3o3 жыл бұрын

    വിട്ടിൽ ചാർജ് ചെയ്താൽ ഇപ്പോഴത്തെ സ്ലാബ് കണക്കാക്കിയാൽ മുതലാക്കുമോ --

  • @starofnakshatra4435
    @starofnakshatra44353 жыл бұрын

    Showroom nte details onnu ayakamo

  • @abdulrasheedkc9792
    @abdulrasheedkc97923 жыл бұрын

    ഗുഡ് ഇൻഫർമേഷൻ താങ്ക്സ്

  • @a.salam.4640
    @a.salam.46402 жыл бұрын

    ഒരു രണ്ടു വർഷം കഴിയുമ്പോൾ വണ്ടിക്ക് 25 രൂപയും ബാറ്ററിക്ക് മുപ്പതിൽ കൂടുതൽ വരും ബാറ്ററിയുടെ പൈസ കൂടുതലാ

  • @Joseph-ih4ih
    @Joseph-ih4ih2 жыл бұрын

    കൂടുതൽ ഓട്ടം ഉള്ളവർക്കു നല്ലതാണ്. അല്ലാത്തവർക്കു ലാഭം മുഴുവൻ പുതിയ ബാറ്ററി വാങ്ങിക്കുമ്പോൾ പോകും. ബാറ്ററ്റി വില 35000 രൂപക്ക് മുകളിൽ

  • @jonathanlivingston2647

    @jonathanlivingston2647

    Жыл бұрын

    You say the main point

  • @sowminia1417
    @sowminia14173 жыл бұрын

    Good video and was clear detailing. Which segnent battery it has, such as Lithium iron or Lithium phosphate? Lithium phosphste battery need below 3 hours only to get full charge . Good wishes. Prakashan, Ernakulam

  • @nandu1952
    @nandu1952 Жыл бұрын

    Excellent information brother....thank you sirji 🙏🙏

  • @leonskinijoseph7228
    @leonskinijoseph72283 жыл бұрын

    Kottayath evide aanu showroom

  • @REGHUNATHVAYALIL
    @REGHUNATHVAYALIL2 жыл бұрын

    Very informative 👏

  • @mohananpk4750
    @mohananpk47502 жыл бұрын

    ഞാൻ ഒരണ്ണം വാങ്ങിയിട്ട് 1 7മാസം ആയി. ബാറ്ററി 13 മാസം കിട്ടി. 49000 വില.ഇനി ഒടണമെങ്കിൽ 17000 മൊടക്കണം.

  • @ansil5592

    @ansil5592

    2 жыл бұрын

    Which scooter?

  • @muhamedshahil6952
    @muhamedshahil69523 жыл бұрын

    Showroom evide okke und

  • @jubin1996
    @jubin19963 жыл бұрын

    Ethu show room il ninn annu purchase cheythe? Kottayam evidea showroom

  • @SanthanuSuresh

    @SanthanuSuresh

    3 жыл бұрын

    Jakos, Kottayam

  • @anzalma8680
    @anzalma86803 жыл бұрын

    ഇങ്ങള് എന്നെ കൊണ്ട് electric scooter എടുപ്പിക്കും 😄

  • @vmconnect7409

    @vmconnect7409

    3 жыл бұрын

    Very bad service form hero electric ernakulam

  • @nuhumankp8352

    @nuhumankp8352

    3 жыл бұрын

    പോരായ്മകൾ എന്തെങ്കിലും?

  • @shakikp1640

    @shakikp1640

    3 жыл бұрын

    Varoty yadokandaa

  • @Leo-lz8dk

    @Leo-lz8dk

    3 жыл бұрын

    Correct 😁

  • @Hitman-055

    @Hitman-055

    3 жыл бұрын

    @@nuhumankp8352 അനവധി / റിപ് യറി ഗ് ആരാ ചെയ്യുന്നത്

  • @manojazhikkattil2124
    @manojazhikkattil21243 жыл бұрын

    ആരെയും വെറുപ്പിക്കാതെ ഒരു വിവരണം ഇത്രയേ വേണ്ടുള്ളൂ വണ്ടി വേണ്ടാത്തവർക്ക് പോലും താല്പര്യം തോന്നുന്നു

  • @SAVYforFUN
    @SAVYforFUN3 жыл бұрын

    battery marichu poyal puthiyathinu ethra vila aavum?

  • @SanthanuSuresh

    @SanthanuSuresh

    3 жыл бұрын

    3 years warranty ഉണ്ട് .. ശേഷം Lithium Phosphate ബാറ്ററി ആകും മുഴുവനും .

  • @aamirmeerza4229
    @aamirmeerza42293 жыл бұрын

    High speed modil ethra kilometers odum

  • @SanthanuSuresh

    @SanthanuSuresh

    3 жыл бұрын

    50 to 80

  • @naseernaseer352
    @naseernaseer3522 жыл бұрын

    വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക് ആയിട്ട് ബാറ്ററി ഫുൾ ആകുന്ന സിറ്റുവേഷൻ ആണെങ്കിൽ ഒക്കെയായിരുന്നു

  • @rajeevrajeevnair2724
    @rajeevrajeevnair27243 жыл бұрын

    നല്ല അവതരണം ചേട്ടാ 👍

  • @SanthanuSuresh

    @SanthanuSuresh

    3 жыл бұрын

    Thank you

  • @rahulkm9311
    @rahulkm93112 жыл бұрын

    ഇത് ഒരു 2കൊല്ലം യൂസ് ചെയിതു കൊടുക്കുമ്പോൾ എന്തെങ്കിലു വില കിട്ടുമോ

  • @gametechworld2117
    @gametechworld21173 жыл бұрын

    Insurance & rto rate??

  • @varghesethomas2444
    @varghesethomas24443 жыл бұрын

    ഈ സ്കൂട്ടറിന്റെ ഷോറും എവിടെയാണ് ഫോൺ നമ്പർ തരാമോ

  • @joscp9037
    @joscp90373 жыл бұрын

    Battery is the main issue ,I own an electric scooter but it is in shed for past couple of years. Lower variant which doesn't need registration and taxes but range without pillion rider reduces and two year is its battery lifetime. New lithium battery lasts longer but cost is on high side.Waiting for new version of better battery as research goes on.With low variant we have accept low speed around 20-25,riding comfort is good.This is from my experience with lower end electric scooter.

  • @wayanadphotos
    @wayanadphotos3 жыл бұрын

    Video is really informative. But why did you give a misleading caption ?

  • @jaseelajesi5469
    @jaseelajesi54692 жыл бұрын

    Ith book cheytha etra naal kazhiyum kayyil kittan

  • @sreejithcvr
    @sreejithcvr2 жыл бұрын

    Daily 30/35km ഓടിയാൽ മുതലാകും. Daily 8/10km ഓടാൻ ഉള്ള ആളുകൾ ക്ക് petrol മതി. Battery വണ്ടിക്ക് സെക്കന്റ്സ് മാർക്കറ്റ് ഇല്ല. 1വർഷം കഴിയുമ്പോൾ 15km മൈലജ് കുറയും 2വർഷ ആകുകുബോൾ പിന്നെയും കുറയും....

  • @t.p.visweswarasharma6738

    @t.p.visweswarasharma6738

    2 жыл бұрын

    അനുഭവം ഉണ്ടോ?

  • @k.m.panicker815
    @k.m.panicker8153 жыл бұрын

    Battery മാറുന്ന സമയത്താണ് മൂടുകീറുന്നത്

  • @Spider_432

    @Spider_432

    3 жыл бұрын

    അപ്പൊ പെട്രോൾ adikkumbalo.. 😂

  • @wondersofnaturebyanshad1280

    @wondersofnaturebyanshad1280

    3 жыл бұрын

    ബാറ്ററി മാറുന്ന സമയത്ത് ഒരു 30000 രൂപ ഏകദേശ കണക്കാണ് അത്രയല്ലേ ചിലവ് വരൂ 3 വർഷത്തിന് മേലെ ഗ്യാരണ്ടി ഉണ്ട് ബാറ്ററി

  • @akhik1580

    @akhik1580

    2 жыл бұрын

    @@Spider_432 ponno okke kanakkka battery matram valiya amount ahhkum curent bill kudum .pinne no resail life kuravanu ev vandikkku built moshan anu hero youday vandi kanda toyasinte plastic polundu nalla oru model polum ellla nallla vandi varunnnavare waite cheyounata budhi

  • @jaweedhamdan
    @jaweedhamdan3 жыл бұрын

    hill Area കയറ്റം കയറുമൊ?

  • @axkrrr
    @axkrrr2 жыл бұрын

    Electric scooter nte battery blast avunnund enn parayunna kelkkunnundallo Sheri ano

  • @hasilkudukkan3639
    @hasilkudukkan36392 жыл бұрын

    Detailed review 👍superb

  • @SanthanuSuresh

    @SanthanuSuresh

    2 жыл бұрын

    thank you

  • @100kuttu
    @100kuttu3 жыл бұрын

    06:57 ഒരു പെട്രോൾ പോയ പോക്ക് കണ്ടോ 😃😃

  • @anjalisuresh375

    @anjalisuresh375

    3 жыл бұрын

    കുറച്ചുകൂടെ അങ്ങോട്ട് പോയാൽ പെട്രോൾ പമ്പിൽ ഇതേപോലെ വേഗത്തിൽ പൈസ പോകുന്നതും കാണാം 😜

  • @Lifeofadj
    @Lifeofadj Жыл бұрын

    Bro valya kayattam keraan pattumo?

  • @malluthugcorner9070
    @malluthugcorner90702 жыл бұрын

    ഒരൊറ്റ ചാർജിങ്കിൽ എത്ര km പോവും ലോങ്ങ്‌ ride പറ്റില്ലാലോ?

  • @abdulgafoor7432
    @abdulgafoor74323 жыл бұрын

    സൂപ്പർ 👍🏻👍🏻👍🏻

  • @RameshR-mw1iw
    @RameshR-mw1iw3 жыл бұрын

    ചുരുക്കിപ്പറഞ്ഞാല്‍ എലട്രിസിറ്റി ബില്ലിന്‍റെ ഒപ്പം ബാറ്ററിയുടെ വില ഒരു വര്‍ഷം 10 000 രൂപ ചിലവ് വരും. അപ്പോള്‍ ഒരു മാസം 2500 രൂപ ബാറ്ററി മെയ്ന്റനന്‍സ്.3 വര്‍ഷം കൊണ്ട് വണ്ടിയുടെ resale വില ഒരു 10000 ത്തില്‍ താഴെ.

  • @jerardjmathew8365
    @jerardjmathew83652 жыл бұрын

    Which scooter is best

  • @joshiouseph7681
    @joshiouseph76812 жыл бұрын

    Long journey cheyyan pattumo 40 km

  • @krishnakripa388
    @krishnakripa3882 жыл бұрын

    സൂപ്പർ വീഡിയോ

  • @abdulssalamct9093
    @abdulssalamct90932 жыл бұрын

    ഇത് കൊള്ളാലോ 😍

  • @dab7805
    @dab78052 жыл бұрын

    aakeyulla prashnam oru full chargil 60km o 70km mathramee pookullu, appo ella 70km kazhiyumboozhum 2ara manikoor charge cheyyannam, ithaanu eettavum valiya prashnam

  • @jctfframes4036
    @jctfframes40363 жыл бұрын

    നല്ല review.... very good

  • @sarachandranpr8452
    @sarachandranpr84523 жыл бұрын

    10 years ago, I had purchased an electric scooter, YO BIKES paying 40000 rupees. Since the agency closed one year after my purchase, I was forced to sell the vehicle for 750 rupees. This is 100 percentage true.

  • @Missingtailpipesby

    @Missingtailpipesby

    3 жыл бұрын

    Really feels regretful to hear your bitter experience and become a victim of those dirty lead acid battery with your first electric scooter in a decade ago sir. That's really was a dark age of all EVs, but now at this time the things are changed a lot sir. Now you can opt a reputed brand electric scooter but ofcourse make sure that must be a Li-Ion battery powered one, my suggestion is to go with either Ather or just wait for a few months for Ola.

  • @nkgnkg4990

    @nkgnkg4990

    3 жыл бұрын

    sorry

  • @SureshKumar-fc7ve
    @SureshKumar-fc7ve2 жыл бұрын

    നല്ല വിവരണം❤️

  • @SanthanuSuresh

    @SanthanuSuresh

    2 жыл бұрын

    Thank you🤩

  • @unnikrishnanunnithan1553
    @unnikrishnanunnithan15532 жыл бұрын

    ഒരുസംശയം? ബാറ്ററി എത്ര നാൾ ഉപയോഗികാം. വില എത്രയാന്ന്?27000/ വരുമെന്ന് കേൾക്കുന്നു. ശരിയാണോ?

  • @thekingdavid4409
    @thekingdavid44093 жыл бұрын

    Great information 👍

  • @keralafishlovers3801
    @keralafishlovers38013 жыл бұрын

    Valuable info brother 🥰😍😍

  • @mallusingh1318
    @mallusingh13183 жыл бұрын

    In future battery prices will come down, Chinese batteries will be available at very cheap prices.

  • @shoukathali2447
    @shoukathali24473 жыл бұрын

    Cutteril odichal kuzhappamundo paper supply kkanu

  • @SanthanuSuresh

    @SanthanuSuresh

    3 жыл бұрын

    No problem

  • @manesht2966
    @manesht29663 жыл бұрын

    Vandi charge cheyyan charging booth aanu athyavashyam...illengil vazhiyil kudungum

  • @nalinshanavas778
    @nalinshanavas7783 жыл бұрын

    BLCD motor alla BLDC motor... Brush Less Direct Current motor... Excellent review👍😊

  • @SanthanuSuresh

    @SanthanuSuresh

    3 жыл бұрын

    Thank you🤩

  • @thecivilizedape

    @thecivilizedape

    3 жыл бұрын

    🤭panditan anenu tonnuuunu. Artham paraju kodutat kettile

  • @krishnankuzhiyathu4355
    @krishnankuzhiyathu43553 жыл бұрын

    Lithium phosphate battary life4, ഫിക്സ് ചെയ്തു വരുന്ന ഇലക്ട്രിക് സ്കൂട്ടർ ഉണ്ടോ

  • @faisalpalamadathilpalamada9418

    @faisalpalamadathilpalamada9418

    3 жыл бұрын

    ഉണ്ട്

  • @faisalpalamadathilpalamada9418

    @faisalpalamadathilpalamada9418

    3 жыл бұрын

    എൻറെ അടുത്തുണ്ട്

  • @abhidyur396

    @abhidyur396

    3 жыл бұрын

    Hero Photon LP is there

  • @jamjoy50
    @jamjoy502 жыл бұрын

    Good narration 👍

  • @antonypj217
    @antonypj2172 жыл бұрын

    Good santhanu👍

Келесі