Electric Scooter Questions Answered | Ev Q&A | Ajith Buddy Malayalam

Автокөліктер мен көлік құралдары

നിങ്ങളുടെ ചോദ്യങ്ങൾ, എൻ്റെ ഉത്തരങ്ങൾ. ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച്, പ്രത്യേകിച്ച് ഇലക്ട്രിക് സ്കൂട്ടറുകളെ കുറിച്ചുള്ള കുറച്ച് കോമൺ സംശയങ്ങൾ ആണ് ഈ വീഡിയോയിൽ ആൻസർ ചെയ്യുന്നത്.
KSEB Bill Calculator: www.electrical4u.net/calculat...
OLA LAUNCHED- PRICE RANGE, FEATURES, POWER & TOP SPEED: • Ola Electric Scooter L...
Ola Vs Simple Vs Ather: • OLA S1 vs SIMPLE ONE v...
EV Reality- Is it the Right time to buy one - Cost, Range, Technology analysed: • Electric Car/Scooter R...
Electric scooter working: • Electric scooter Worki...
Some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 471

  • @DeccanPlateau
    @DeccanPlateau2 жыл бұрын

    CC എത്രയെന്നുള്ള നിഷ്കളങ്ക ചോദ്യം പോലും അവഗണിക്കാതെ മറുപടി കൊടുത്ത അജിത് ബഡ്ഡി സൂപ്പറാണ്...‼️👌🏾💜💙😍

  • @ddcreation12

    @ddcreation12

    2 жыл бұрын

    പലരു കരുതുന്നത് CC എന്നാല്‍ വാഹനത്തിന്റെ പവറിനെ സൂചിപ്പിക്കുന്ന ഏതോ യൂണിറ്റ് ആണെന്നാണ്.. അതുകൊണ്ടാണ് അത്തരം ചോദ്യങ്ങള്‍ വരുന്നത്.. കളിയാക്കാന്‍ വേണ്ടി ചോദിക്കുന്നതായിരിക്കില്ല.. ഫോണിന്റെ കാര്യമെടുത്താല്‍ 4G യും 4GB യുംഎന്താണെന്ന് പോലും മിക്കവര്‍ക്കും അറിയില്ല.

  • @nsctechvlog

    @nsctechvlog

    2 жыл бұрын

    kzread.info/dash/bejne/imyitLaxn6ewYpM.html

  • @rajeevakayilalath1777

    @rajeevakayilalath1777

    2 жыл бұрын

    Ñê

  • @anikuttan6624

    @anikuttan6624

    2 жыл бұрын

    മാസ അടവ് ആയിരിക്കും ഉദ്ദേശിച്ചത് 😂

  • @gopalanv7943

    @gopalanv7943

    2 жыл бұрын

    വെറുതേ സമയം കളയാനുള്ള ട്രിക്

  • @abilashbthampi9607
    @abilashbthampi96072 жыл бұрын

    വലിയ വലിയ കാര്യങ്ങൾ അതിന്റെ ഗൗരവം ഒട്ടും ചോരാതെ ചുമ്മാ സിമ്പിളായി പറഞ്ഞുതരുന്ന ഞങ്ങളുടെ അജിത്തേട്ടൻ മരണമാസാണ് 💜💙💜💙💜💙💜💙💜💙

  • @noushadck4336
    @noushadck43362 жыл бұрын

    ഇങ്ങള് ഭയങ്കര സംഭവം തന്നെ മെയ്ക്കില്ല....❤️

  • @rameshraghavan677
    @rameshraghavan6772 жыл бұрын

    മറ്റു പല യൂട്യൂബ് ചാനലുകളിൽനിന്നും താങ്കളുടെ ചാനൽ വ്യത്യസ്തമാവുന്നത് താങ്കളുടെ അച്ചടക്കവും അവതരണ മികവും ആണ്. ചെവിതുളക്കുന്ന സംഗീതവും ആവശ്യത്തിൽ അധികമുള്ള ഒച്ചയും ഇല്ലാതെ കാഴ്ചക്കാരന്റെ ശ്രെദ്ധ പൂർണ്ണമായും താങ്കൾ പറയുന്ന ഓരോ വാക്കും വ്യക്തമായി കേൾക്കുന്ന തരത്തിൽ ഉള്ള ഈ അവതരണം വളരെ ഹൃദ്യം ആണ്. താങ്കളുടെ അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു. എല്ലാ നന്മകളും നേരുന്നു.

  • @subinrajls
    @subinrajls2 жыл бұрын

    വളരെ മികച്ച content കാണുന്ന ഒരു സെക്കന്റ് പോലും പാഴായി പോകുന്നില്ല അത് തന്നെ ഈ ചാനലിന്റെ വിജയവും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🤗🤗🤗😍😘

  • @shelbinthomas9093
    @shelbinthomas90932 жыл бұрын

    ഇന്നത്തെ ഓൺലൈൻ ക്ലാസും കഴിഞ്ഞു😊👌👍💞

  • @skautoelectrical2226
    @skautoelectrical22262 жыл бұрын

    ഇത്രയും മനോഹരാമായി അവതരിപ്പിക്കാൻ അജിത്ത് ബഡിക്കെ പറ്റു... നിങ്ങളുടെ ശബ്ദം ഒരു രക്ഷയും ഇല്ല...യൂട്യൂബ് തുറന്നാൽ ആദ്യം തിരയുന്നത് നിങ്ങളെയും...18 വർഷമായി ഞാൻ ഓട്ടോ ഇലേക്ട്രിഷ്യൻ ആണ്...നിങ്ങളിൽ നിന്നും പലതും പഠിക്കാൻ ഉണ്ട്.. നന്ദി ഉപകാരപ്പെടുന്ന വിഡിയോ ചെയ്യുന്നതിന്

  • @aravindrajan200
    @aravindrajan2002 жыл бұрын

    One of the best channel in malyalam. The way you explain everything is just top notch❤️❤️❤️

  • @thenameisjishnu
    @thenameisjishnu2 жыл бұрын

    Bro ennik oru video suggestion und 4 topic base cheyth! 1. Installation of aftermarket abs a) Pros and Cons b) Shredhikkenda kariyangal 2. Installation of quick shifter a) Pros and Cons b) Shredhikkenda kariyangal 3. Installation of aftermarket USD forks on telescopic suspension two wheelers a) Pros and Cons b) Shredhikkenda kariyangal 4. ECU Remapping a) Pros and Cons

  • @kuttalu

    @kuttalu

    2 жыл бұрын

    I did ecu remapping using powertronics. worth 20000rs if you change the rear sprocket too. ( topend will have surprising increase ) pros : power increases. cons : tyre wears faster, need frequent oil change, air filter change.

  • @currentelectro4052
    @currentelectro40522 жыл бұрын

    വളരെ അധികം ആളുകൾക്ക് ഉപകാരപ്രദമായ നല്ലൊരു വിവരണം. സ്ലാബ് മാറുമ്പോൾ വൈദ്യുതി charage മാറുന്നു എന്ന വസ്തുത പലരും മനസ്സിലാക്കുന്നില്ല

  • @vaishnarajesh3885
    @vaishnarajesh38852 жыл бұрын

    ഒരു അധ്യാപകനെ പോലെ വിശദമായി പറഞ്ഞു തന്നു.. താങ്ക്സ് All the best..

  • @mujeebrehman7205
    @mujeebrehman72052 жыл бұрын

    മടുപ്പ് ഉളവാക്കാത്ത അവതരണം 🥰🥰. ഞാൻ subscribe ചെയ്തു!!

  • @shintojose3203
    @shintojose32032 жыл бұрын

    ഇഷ്ടപ്പെട്ട ചാനൽ ❤️ Quality content always. Appreciated 👍

  • @musthafatanur8415
    @musthafatanur84152 жыл бұрын

    താങ്കൾ ഇത്രയും മനോഹരമായി അവതരിപ്പിച്ചു.... 🙏 നന്ദി

  • @sajimathew655
    @sajimathew6552 жыл бұрын

    Super description. Cleared almost all doubts. Thanks brother 👏👏

  • @rasheedkr7776
    @rasheedkr77762 жыл бұрын

    Expecting a detailed video on EV Motor👌

  • @niyas9041
    @niyas90412 жыл бұрын

    ഹൗ ബല്ലാത്ത പഹയൻ വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം പ്രെസെന്റഷൻ ഒക്കെ കിടുവാണ് 👌👌

  • @ansar5107
    @ansar51072 жыл бұрын

    Super bro 🥰, ഇതൊക്കെ ആരോട് ചോദിക്കുമെന്ന് കുറെ നാളായി വിചാരിക്കുന്നു..thank u 👍

  • @KiranKumar-zq6ob
    @KiranKumar-zq6ob2 жыл бұрын

    Ajith chetta... Classic 350 de oru comparison video cheyamo UCE vs SOhC engine classics... Orupad perkk helpful aakum...

  • @UMERSAALI
    @UMERSAALI2 жыл бұрын

    Ajith bro ..... ഞാൻ 7 മാസം ആയി electric scooter ആണ് ഉപയോഗിക്കുന്നത് .( Pure ev etranc neo). 6900 klmtr ഓടി. മിനിമം കറൻ്റ് ബില്ല് 85 രൂപ വരുന്ന തറവാട് വീട്ടിൽ ആണ് ചാർജ് ചെയ്യാറ്. ടോട്ടൽ എനിക്കു ബില്ല് വന്നത് 690 രൂപ മാത്രം. I'm fully satisfied

  • @user-fx8mt5qy6e

    @user-fx8mt5qy6e

    2 жыл бұрын

    ഒരു മാസത്തെ കണക്കാണോ?

  • @UMERSAALI

    @UMERSAALI

    2 жыл бұрын

    @@user-fx8mt5qy6e അല്ല ബ്രോ... Totally അടച്ച കറൻറ് ബില്ല് ആണ്. സാധാരണ 85 രൂപ ആണ് വരാറു. ഇപ്പൊൾ 140/150 ഓക്കേ വരും.

  • @MATHEWTDAMU
    @MATHEWTDAMU2 жыл бұрын

    Most informative automotive channel. U deserve greater audience /viewers. 🔥

  • @AK-hh2iv
    @AK-hh2iv2 жыл бұрын

    Ajith bri love ❤ you so much... oraleyum parihasikkathe simple aayi paranju kodukkunnathinanu innathe 👍 like

  • @ashrafamin4373
    @ashrafamin43732 жыл бұрын

    അജിത്ത് നിങൾ ഒരു പ്രോ ലെവൽ ആണ്....നല്ല fantastic അവതരണം + അവലോകനം🙏🔥

  • @VenkatReddy-dr6fv
    @VenkatReddy-dr6fv2 жыл бұрын

    Good information was useful with clear details. Thanks and keep doing great videos

  • @Theblackqueen-ew8op
    @Theblackqueen-ew8op2 жыл бұрын

    അജിത്ത് ഏട്ടൻ 💞

  • @ajithbabu9269
    @ajithbabu92692 жыл бұрын

    Orupaad helpful aaya video aanu.... Thanks

  • @muhyadheenali9384
    @muhyadheenali93842 жыл бұрын

    ഇങ്ങള് ഒരു സംഭവം തന്നെ.. 😍

  • @blackmalley_
    @blackmalley_2 жыл бұрын

    Thankyou so much for making this video Please make a small video for advantages of swingle side swingams and double sided swingams and typees of swingams

  • @aneeshs7838
    @aneeshs78382 жыл бұрын

    കേരളത്തിൽ സബ്‌സിടി നൽകണ് സാധ്യത കുറവാണു കാരണം കിഫ്‌ബി കടം മോട്ടോർ സെസ് കൊണ്ട് തീർക്കുമെന്നുപറയുന്ന സർക്കാർ ev prolsahippikilla

  • @rahimkvayath

    @rahimkvayath

    2 жыл бұрын

    ഇനിയും കൂടും

  • @lokasanjari5276

    @lokasanjari5276

    2 жыл бұрын

    @@rahimkvayath എന്തുകൊണ്ട്?!

  • @rahimkvayath

    @rahimkvayath

    2 жыл бұрын

    @@lokasanjari5276 വീണ്ടും കടബാധ്യത കൂട്ടുകയല്ലേ

  • @binithpr
    @binithpr2 жыл бұрын

    Ajith buddy polichu, ❤️❤️❤️❤️❤️

  • @dhaneshkumarkv9737
    @dhaneshkumarkv97372 жыл бұрын

    Oru sec. polum veruppikkaand ellaa videos um cheiyyana ee buddy poliyaanttaa.. excellent narration bro… keep going… and pls tell us something about you.

  • @muhannadam9782
    @muhannadam97822 жыл бұрын

    ഈ വീഡിയോ ഇട്ടത് നന്നായി, അല്ലെങ്കിൽ ഞാനും ഈ chodyangalokke എല്ലാ വീഡിയോ ൻ്റെ അടിയിൽ ഇട്ടെനെ🌟🤩

  • @jinssojan8503
    @jinssojan85032 жыл бұрын

    Very usefull content. Thanks

  • @royalstar6125
    @royalstar61252 жыл бұрын

    ഇതുപോലേകെ വിശദീകരിച്ചു തരാൻ നിങ്ങളെ കൊണ്ടേ പറ്റൂ!! 😍😍😍😍😍

  • @bijukannan5455
    @bijukannan54552 жыл бұрын

    ഇതിലും ലളിതമായി എങ്ങിനെ പറഞ്ഞുതരും... Hats off to you...✌✌

  • @hannuzappu8296

    @hannuzappu8296

    2 жыл бұрын

    Ningale cntct no

  • @arunkrktm
    @arunkrktm2 жыл бұрын

    Kalakkan video👍👍👍❤ tnx

  • @wicky908
    @wicky9082 жыл бұрын

    എല്ലാം കൃത്യം 🔥❤️

  • @sunilraju4983
    @sunilraju49832 жыл бұрын

    വളരെ നല്ലൊരു video

  • @INNOVATIVEDUDE
    @INNOVATIVEDUDE2 жыл бұрын

    Very very informative video❤️thank you❤️

  • @harikrizz3994
    @harikrizz39942 жыл бұрын

    thanks for the information ❤️

  • @Sharkzzzzz
    @Sharkzzzzz2 жыл бұрын

    Hloo ഞാൻ 2000W peak power ഉള്ള bldc motor scooter ഉപയോഗിക്കുന്ന വ്യക്തിയാണ്. കയറ്റം 2 പേരെ വച്ചും easy ആയി കയറും, speed അല്പം കുറയുമെന്ന് മാത്രം. Acceleration സാദാ 100cc സ്കൂട്ടർ പോലെ തന്നെ കിട്ടുന്നുണ്ട്. Top speed 50-56 based on battery percentage. EV എടുക്കാൻ ആരും പേടിക്കണ്ട. എനിക്ക് drawback aayi തോന്നിയത് weight കുറവ് മാത്രം ആണ്. അപ്പോഴേ 8500W bldc motor performance നിങ്ങൾക്ക് ഉഹിക്കാമല്ലോ?

  • @nabeelka3096
    @nabeelka30962 жыл бұрын

    നല്ല അവദരണം 👍

  • @predatorgaming7795
    @predatorgaming77952 жыл бұрын

    Ningal vere level aanu bhai😍

  • @nilavinte_kamukan
    @nilavinte_kamukan2 жыл бұрын

    ബഡ്‌ഡി... അവതരണം കിടു..👌 100 ൽ 100 മാർക്ക്. 😍😝

  • @vishnukrishnan3269
    @vishnukrishnan32692 жыл бұрын

    Adipoli broo❤️🔥

  • @faisalpp8491
    @faisalpp84912 жыл бұрын

    നിങ്ങൾ പോളിയാണ്. ബ്രോ.👍👍

  • @mohaideenkoya5503
    @mohaideenkoya55032 жыл бұрын

    അവതരണം സൂപ്പർ

  • @user-cy1jn7zf8u
    @user-cy1jn7zf8u2 жыл бұрын

    helo cheta oru help .ente hero honda glamoir ane 2012 athu ipol self adikumpol start avunilla oru tick sound mathram kekunnu athenthakum..battery low ayathakumo?

  • @deeshmadevarajan2697
    @deeshmadevarajan26972 жыл бұрын

    Thankyou for the informative video.... 👍 Planning to buy a scooter.. electric scooter preference kooduthal anu suggestions varunnath. Ola electric scooter edukkunnath ok ano.. nthokke anu vangumbo sredhikkendath?

  • @ThushiMj
    @ThushiMj2 жыл бұрын

    really really really helpful vdo ♥️♥️

  • @saneandsanmariyavlogs7784
    @saneandsanmariyavlogs77842 жыл бұрын

    Information valare nannayittund

  • @minsishihabminsishihab2341
    @minsishihabminsishihab23412 жыл бұрын

    Oru samsayathin pala samsyangalk ulla marupadi thann visadamakkunna. Aa vsadeekaranamn enik ishttam

  • @anoopvr4813
    @anoopvr48132 жыл бұрын

    Excellent briefing ... 👌

  • @Satheeshkravi
    @Satheeshkravi2 жыл бұрын

    Excellent explanation

  • @storymaker_____
    @storymaker_____2 жыл бұрын

    1:40 അത് ഇഷ്‌ടപ്പെട്ടു 🤣

  • @arsvacuum
    @arsvacuum2 жыл бұрын

    Ola ക്ക് battery, motor എന്നിവിടങ്ങളിലേക്കുള്ള air circulation കുറവാണ് എന്ന് പറയുന്നു, അത് നമ്മുടെ ഈ കാലാവസ്ഥയിൽ ഒരു പ്രശ്നമാകാൻ സാധ്യതയുണ്ടോ? Heating control ചെയ്യാൻ ഒനും ഇല്ല എന്നു പറയുന്നു

  • @anandhakrishnananandhu2431
    @anandhakrishnananandhu24312 жыл бұрын

    vdo indaakaan korach kashtapettu le ..........😊😊

  • @rejih2831
    @rejih28312 жыл бұрын

    നല്ല അവതരണം ബഡ്ഡി

  • @roymiller3305
    @roymiller33052 жыл бұрын

    Kseb de telescopic calculation patti koodi video cheyanne helpfull akum , and bro appreciating the effort that u have taken for creating this video

  • @anwarozr82
    @anwarozr822 жыл бұрын

    മച്ചാൻ super ആണ് 🥰👍🏻

  • @mohammedhashim3050
    @mohammedhashim30502 жыл бұрын

    Broo Aprilia sr 150 liquid Molly engine Flash use cheyammo

  • @abrahammathew2350
    @abrahammathew23502 жыл бұрын

    Excellent Narration

  • @jishnud6978
    @jishnud69782 жыл бұрын

    Swiggy odan electric scooter nallathano.daily around 200km+ ottamundu.daily 300/-rs petrol venam odaan.ola s1pro eduthal enthakum avastha.181 km proper kittumo.fastcharging station kanumo.plz reply

  • @rijoaneesya1263
    @rijoaneesya12632 жыл бұрын

    The real Teacher 🔥❤️

  • @sooryaramta5891
    @sooryaramta58912 жыл бұрын

    Ajith bro uyirr 🔥🔥🔥

  • @deepthijobi4759
    @deepthijobi47592 жыл бұрын

    Sprrrr video 💥👌

  • @niriap9780
    @niriap97802 жыл бұрын

    Bro ,bs6 unicornil fuel injection complaint varunnathine pati ulla video koodi pretheekshikunnu...

  • @esnarayanan2499
    @esnarayanan2499 Жыл бұрын

    Very correct explanation.....tks..

  • @vinugdas
    @vinugdas2 жыл бұрын

    Very well explained 👍👍

  • @manikandanep1398
    @manikandanep13982 жыл бұрын

    വളരെ നല്ല മറുപടി ❤❤

  • @malayalammoviecorner7572
    @malayalammoviecorner75722 жыл бұрын

    Ninga vere level ahn 😍😍😍

  • @vishnugopalakrishnan8360
    @vishnugopalakrishnan83602 жыл бұрын

    Vandikal charge cheyyan maathram Solar pannel vachaal chilav veendum kurayille?

  • @steephenp.m4767
    @steephenp.m47672 жыл бұрын

    Thanks for your good information

  • @jeffinfrancis8610
    @jeffinfrancis86102 жыл бұрын

    Riding stability comfort Handling, Kerb weight comparisons pls

  • @sureshv9488
    @sureshv94882 жыл бұрын

    Very nice explanation

  • @vinodkp5846
    @vinodkp58462 жыл бұрын

    Adipoli bro👍🥰

  • @invictspartan7402
    @invictspartan74022 жыл бұрын

    Bro vere level annu

  • @sooryaramta5891
    @sooryaramta58912 жыл бұрын

    Ajith bro ev change chyyan vendi veettilu solar set chythal pinneyum money saving alle

  • @sanith9270
    @sanith92702 жыл бұрын

    ajith bro , puthiya oral koode vannittunde , SUPERSOCO GT3 entha opinion next electric scooter videoil parayamo

  • @ranjitha9504
    @ranjitha9504 Жыл бұрын

    Very informative

  • @nithinmadassery
    @nithinmadassery2 жыл бұрын

    Powliii. Thanks bro 😎

  • @rajivsunilkrishnan1045
    @rajivsunilkrishnan10452 жыл бұрын

    Ola scooter inte seat height Pala sthalathum palath kelkkunnund. Sherikkum ethanenn ariyan vazhi undo? Website il kandilla.

  • @anoopn.t1465
    @anoopn.t14652 жыл бұрын

    എജ്ജാതി മനുഷ്യൻ.....

  • @anoopm5452
    @anoopm54522 жыл бұрын

    Hi buddy Oru doubt, enikk oru 1987 modelbullet ond. Scrap age policy nadappilayal ee model bullet ini ethra kalam upayogikkan pattum enn ariyamenkil onn prayane❤️❤️❤️

  • @youtubevideos8614
    @youtubevideos86142 жыл бұрын

    Subscribed ❤️❤️

  • @akshayomprakash1879
    @akshayomprakash18792 жыл бұрын

    Veetil charging inne mathram oru special connection edukan pattumo

  • @naushadanchalassery7184
    @naushadanchalassery71842 жыл бұрын

    കിടിലൻ അവതരണം

  • @aneshpremier
    @aneshpremier2 жыл бұрын

    Very usefull video 👍

  • @tijugv
    @tijugv2 жыл бұрын

    Good explanation

  • @mohamedfayas.n2124
    @mohamedfayas.n21242 жыл бұрын

    Good information buddy

  • @stonecraftdg8356
    @stonecraftdg83562 жыл бұрын

    അവതരണം ഗുഡ്

  • @SKRmotovlogs
    @SKRmotovlogs2 жыл бұрын

    Very useful

  • @vjsebastian5646
    @vjsebastian56462 жыл бұрын

    Electric high power സ്കൂട്ടറിൽ CVT technology ഉപയോഗിക്കുന്നവ ഉണ്ടോ? Ather 450 scoter battery ഡീറ്റെചാബിൾ ആണോ? Open മാർക്കറ്റിൽ നിന്ന് മറ്റൊരു ബാറ്ററി substitute ചെയ്യാൻ പറ്റുമോ?

  • @rahulrnair6917
    @rahulrnair69172 жыл бұрын

    Chetta enta vandi TVS ntorq ane bs6. 6000km odi . Vandi start cheyyumbol missing start issue unde showroom I'll 2 times kanichu fuel injector start plug change cheythu bt eppozhum missing start issue mariyilla. Enthine enta solution chetta.

  • @sujinak5743
    @sujinak57432 жыл бұрын

    Oru solar iverter വെച്ച charge cheyyumbo electricoty bill nokanda

  • @farishvlogs8385
    @farishvlogs83852 жыл бұрын

    Very Good information🤝

  • @masterdeer
    @masterdeer2 жыл бұрын

    Ladies footrest vekkan pattuna electric scooter ethokeya. ather il vekkan patoola enn ketitund

  • @suresht6165
    @suresht61652 жыл бұрын

    Good presentation

  • @asminaafsal93
    @asminaafsal93 Жыл бұрын

    Scooty start cheyyumbol puka kuyalinte ullil ninn water spread cheyyumo

  • @NammudeArogyam2024
    @NammudeArogyam20242 жыл бұрын

    പൊളി അജിത്തേട്ടാ

Келесі