Electric Car/Scooter Reality - Cost, Range, Technology - Answers to All Your Questions | Ajith Buddy

Автокөліктер мен көлік құралдары

പെട്രോൾ ഡീസൽ വില വർദ്ധനവ് കൊണ്ട് അക്ഷരാർഥത്തിൽ പൊറുതി മുട്ടുകയാണ് ഇപ്പോ, അല്ലേ. അതുകൊണ്ട്തന്നെ പലരും EV എന്ന് ഓമനപ്പേരിൽ വിളിക്കുന്ന electric vehicles നെ പറ്റി ചിന്തിച്ച് തുടങ്ങിക്കാണും. പ്രത്യേകിച്ച് സര്ക്കാര് കൂടുതൽ സബ്സിഡി തരാം എന്നൊക്കെ പറയുന്നുമുണ്ട്. പക്ഷേ, അങ്ങനെ എല്ലാവരും ഒന്നും വാങ്ങുന്നതും കാണുന്നുമില്ല, അപ്പോ അതിനുള്ള സമയമായില്ലേ...
ഇപ്പോ EV വാങ്ങുമ്പോൾ എന്തൊക്കെ problems ആണ് ഫേസ് ചെയ്യേണ്ടി വരിക, പെട്രോൾ അടിക്കണ്ട എങ്കിലും, ബാറ്ററി മറ്റെണ്ടെ, അത് ലാഭകരം ആവുമോ, അങ്ങനെ തുടങ്ങി ഒത്തിരി ചോദ്യങ്ങൾ നമ്മൾ എല്ലാവരുടെയും മനസ്സിൽ ഉണ്ട്. അപ്പോ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണ് ഈ വിഡിയോ. സ്വാഗതം.
Some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3s14fx9
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 1 300

  • @darulishq8618
    @darulishq86183 жыл бұрын

    ഒരിക്കലെങ്കിലും നേരിൽ കാണാൻ ആഗ്രഹിച്ച ഒരു യുട്യൂബർ ആണ് നിങ്ങൾ 🥰

  • @sandeepnath7943

    @sandeepnath7943

    2 жыл бұрын

    athe enikkum agane thonayikkayilla....

  • @carlmichael995
    @carlmichael9953 жыл бұрын

    ഒരു രക്ഷയും ഇല്ല, ഈ വിഷയത്തിലുള്ള ഒരു മികച്ച നിലവാരമുള്ള വിഡിയോ🔥🔥🔥🔥🔥❤️

  • @Jokersayipp

    @Jokersayipp

    2 жыл бұрын

    ശെരിയാ

  • @muhammedkabeerk.a.9699

    @muhammedkabeerk.a.9699

    2 жыл бұрын

    കറക്റ്റ്

  • @anoopkr9076
    @anoopkr90763 жыл бұрын

    പെട്രോള്‍ വണ്ടികളില്‍ പെട്രോള്‍ ഒഴിക്കുന്നത് മാത്രമല്ലല്ലോ ചിലവ്, എഞ്ചിന്‍ ഓയില്‍, ഫില്‍റ്റര്‍, കൂളന്റ്, ക്ലച്ച് തുടങ്ങിയ ഒരുപാട് അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ വേറെ ഉണ്ടല്ലോ?

  • @boykaexhibits6675

    @boykaexhibits6675

    3 жыл бұрын

    Athe per year nalla amount marum...

  • @geevarghesejacob6152

    @geevarghesejacob6152

    3 жыл бұрын

    അങ്ങിനെ നോക്കുമ്പോള് ശരിയാണ്

  • @DhilishArt

    @DhilishArt

    3 жыл бұрын

    അവസാനം എൻജിൻ പണി, ഗിയർ ബോക്സ് പണി, ക്ലച്ച് അസംബ്ലി, etc.. അങ്ങനെ എന്തെല്ലാം കിടക്കുന്നു

  • @ranz1513

    @ranz1513

    3 жыл бұрын

    Tax, permit, insurance,legal metrology, polution,cess.ect...........,,🤔🤔🤔🤔🤔

  • @SS-sk4jf

    @SS-sk4jf

    3 жыл бұрын

    EV എടുത്ത് കഴിഞ്ഞ് ഓരോ complaints വരുമ്പോ അല്ലെ അതിന്റെ kuzappangalum അറിയൂ

  • @googleuser9547
    @googleuser95473 жыл бұрын

    Correction Battery replacement cost കൂടി ചേർത്താൽ , 8 വർഷം എന്നുള്ളത് 16 വർഷം എന്ന് ആക്കണം.

  • @boykaexhibits6675

    @boykaexhibits6675

    3 жыл бұрын

    Correct

  • @MySameee

    @MySameee

    3 жыл бұрын

    10 വർഷം എടുത്താൽ പോലും EV മുന്നിലാകും കൂടാതെ cost of oil, filter, etc

  • @sudheendranraghavan21

    @sudheendranraghavan21

    3 жыл бұрын

    അതാണു ശരി - Ev ഇപ്പോൾ തന്നെ ലാഭമാണ് - സ്ക്കൂട്ടർ 5 ₹ Per day

  • @underwaterforest1714

    @underwaterforest1714

    2 жыл бұрын

    8 varsham kazhiyumbo epolatha battery Vila kodukandalo..

  • @gloryflower1243

    @gloryflower1243

    2 жыл бұрын

    ഈ കണക്ക് അദ്ദേഹം ശരിയാക്കും എന്ന് വിശ്വസിക്കാം

  • @muhammadshihas2408
    @muhammadshihas24083 жыл бұрын

    80000 കിലോമീറ്റർ 8 വർഷം എന്നതല്ല കണക്ക് 160000 കിലോമീറ്റർ അല്ലെങ്കിൽ 8 വർഷം എന്നാണ് ബാറ്ററി ലൈഫ് പറയുന്നത് 1550476 ആണ് nexon ev base മോഡൽ റേറ്റ് 160000 +450000+50000 =1110000 total ev പെട്രോൾ 160000÷15= 10666.6 *104(petrol ) = 1109333 + oil change +സർവീസ് + 1 lackil ടൈമിംഗ് chain ക്ലച് ഡി കാർബൊനൈസേഷൻ etc etc 160000 ഓടുന്ന വണ്ടിക്ക് കിലോമീറ്ററിനു 2 രൂപ മൈന്റൈൻ കോസ്റ്റ് വരും എൻജിൻ ഏരിയ മാത്രം അതോണ്ട് ഒരു 320000 കൂടെ കൂട്ടണം മേജർ കംപ്ലയിന്റ് വന്നില്ലെങ്കിൽ പോലും പിന്നെ പൊല്യൂഷൻ കുറയ്ക്കാൻ നമ്മളും നോക്കണ്ടേ ഭൂമിക്ക്

  • @shamishami5389

    @shamishami5389

    3 жыл бұрын

    Pwoli

  • @witwickywitwicky2649

    @witwickywitwicky2649

    3 жыл бұрын

    Nexon sales il ano ??( veetil oru vandi und ipo 8 years ayi, ithuvare 65000km mathrame odiyolu, normal ottam mathram ullavark Ev nilavale price il nashtam tanne anu)

  • @shijojose4633

    @shijojose4633

    3 жыл бұрын

    adipoli

  • @sureshkumark3903

    @sureshkumark3903

    3 жыл бұрын

    💯% true.

  • @clattysimethy7239

    @clattysimethy7239

    3 жыл бұрын

    Battery will degrade 2-3% year

  • @4fun2228
    @4fun22282 жыл бұрын

    ബ്രോ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം ഉണ്ട്. ev യിൽ എസ്‌പെഷ്യലി കാറിൽ ലിതിയം അയൻ ബാറ്ററിക്ക് ചാർജിങ് സൈക്കിൾ എന്നൊരു സംഭവം ഉണ്ട്.സാദാരണ ഒരു മൊബൈൽ ഫോൺ ബാറ്ററിക്ക് ഏകദേശം 300 മുതൽ 500 വരെ സൈക്കിൾ ഉണ്ടാകും ഒരു ബാറ്ററി പൂജ്യത്തിൽ നിന്ന് നൂറുശദമാനം ചാർജ് ആകുമ്പോൾ ആണ് ഒരു സൈക്കിൾ ആകുന്നത്. പക്ഷെ പൂജ്യത്തിൽനിന്ന് എമ്പത് 80% ചാർജ് ചെയ്യാൻ വെറും 0.25 സൈക്കിളെ എടുക്കു.എന്ന് വച്ചാൽ ഒരാൾ അയാളുടെ ഫോൺ പൂജ്യത്തിൽ നിന്നും 80% വരെ ചാർജ് ചെയ്യുകയാണെങ്കിൽ. അയാൾക് ഒരു ചാർജിങ് സൈക്കിൾ കൊണ്ട് നാലു 80% വരെ ചാർജ് ചെയ്യാം (0 to 80% = 0.25 cycle × 4 = 1 cycle) എന്നുവച്ചാൽ അയാൾക്ക് 360% വെറും ഒരു ചാർജിങ് സൈക്കിൾ കൊണ്ട് ചാർജ് ചെയ്യാം. ഫോണിന് 300 മുതൽ 500 സൈക്കിൾ ആണെങ്കിൽ കാറിനു ഇതുപോലെ അല്ല. രണ്ടും ലിതിയം ion ബാറ്ററി ആണെങ്കിലും കെമിസ്ട്രി ഒരുപാട് വ്യത്യാസം ഉണ്ട് അത് കൊണ്ട് കാറിന്റെ ബാറ്ററിക്ക് 1500 സൈക്കിൾ വരെ കിട്ടും 1500റിനു മുകളിലും സൈക്കിൾ കിട്ടുന്ന ലിതിയം ion ബാറ്ററികൾ ഉണ്ട്.1500 സൈക്കിൾ ചാർജ് ചെയ്‌താൽ മാത്രമേ ബാറ്ററി മാറ്റേണ്ട ആവിശ്യം ഒള്ളു.1500 സൈക്കിൾ കഴിഞ്ഞാൽ പോലും ബാറ്ററിയുടെ 80% കപ്പാസിറ്റി ബാക്കി ഉണ്ടാകും. അത് പോരാഎങ്കിൽ മാത്രാമേ ബാറ്ററി മാറേണ്ട ആവിശ്യം ഒള്ളു.പക്ഷെ ടാറ്റാ nexon ഇന്റെ സൈക്കിൾ എത്ര ആണെന്ന് എനിക്ക് അറിയില്ല. പക്ഷെ നമുക്കൊരു 1000 സൈക്കിളിങ്കിലും പ്രദീക്ഷിക്കാം. അങ്ങനെ ആണെങ്കിൽ nexon ഇന്റെ range എസ്റ്റിമേറ്റ് ഒരു 230 കിട്ടുമെങ്കിൽ 230 KM × 360% =828 km കിട്ടും.വെറും ഒറ്റ സൈക്കിളിലിൽ.അപ്പൊ 1000 സൈക്കിൾ ഉള്ള ബാറ്ററിക്ക് 828000 KM ലൈഫ് കിട്ടും. അതിനെ ഡെയിലി 100KM ഓടുന്ന കാറിന് മാസം 3000KM×12 മാസം = വർഷം 36000KM വരും. അപ്പോൾ 828000km റ്ററിനെ 36000KM കൊണ്ട് divide ചെയ്‌താൽ ഏകദേശം 23 വർഷം എടുക്കും ബാറ്ററി റീപ്ലേസ് ചെയ്യാൻ. ഇനി പെട്രോൾ വില കൂട്ടിയാൽ tata nexonനിന്നു 15km mileage കിട്ടുമെങ്കിൽ ഇപ്പോളത്തെ വില 105 (17/03/22) 105 %15=7 രൂപ അപ്പോൾ 7×828000= 5796000 രൂപക്ക് പെട്രോൾ അടിക്കണം.ഇതേ ദൂരം ഓടിക്കാൻ. അപ്പൊ ബ്രോ പറഞ്ഞപോലെ നോക്കുകയാണെങ്കിൽ ബാറ്ററി മാറ്റിയാലും ബാറ്ററി + കറന്റ്‌ ബില്ല് എങ്ങനെ പോയാലും ഒരു പതിനെഞ്ച് ലക്ഷത്തിൽ താഴെ വരൂ. അപ്പോൾ 5796000-1500000=4296000 രൂപ. ഇത്രെയും കിലോമീറ്റർ ഓടിക്കുകയാണെങ്കിൽ പെട്രോളിനെ അപേക്ഷിച്ചു നമുക്ക് മിനിമം 4296000 രൂപ ലാഭം കിട്ടും.അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ ev വാങ്ങിയാലും ഒരു നഷ്ട്ടവും ഇല്ല with all respect thankyou bro ❤

  • @praveenpn3905
    @praveenpn39053 жыл бұрын

    എൻ്റെ മനസ്സിൽ കുറെക്കാലമായി ഉണ്ടായിരുന്ന സംശയങ്ങൾക്ക് വ്യക്തമായ മറുപടി കിട്ടി. ചോദ്യത്തിന് ഉത്തരം കിട്ടി. Thanks ബ്രോ

  • @anwarozr82

    @anwarozr82

    3 жыл бұрын

    @@renjisethu 🤔🤔🤔🤔🙄🙄🙄🙄

  • @renjisethu

    @renjisethu

    3 жыл бұрын

    @@jns7278 നമ്മൾ ഒരു വസ്തു വാങ്ങുമ്പോൾ അത് വാങ്ങാൻ ചിലവായ പൈസയുടെ പലിശ കണക്ക് കൂട്ടെണ്ട ആവശ്യം വരുന്നില്ല ... അങ്ങനെ ആണെങ്കിൽ താങ്കൾ വാങ്ങാൻ ഉദ്ദേശിക്കുന്ന കാറിൻ്റെ മുഴുവൻ ക്യാഷും ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്ത് അതിൻ്റെ പലിശ വാങ്ങാം .. താങ്കൾ പറഞ്ഞതു പോലെ ആണെങ്കിൽ ഇത്രയും കാലം നമ്മൾ കഴിച്ച ആഹാരത്തിൻ്റെ പൈസ ബാങ്കിൽ ഇട്ടാൽ അതിൻ്റെ പലിശ കിട്ടില്ലേ എന്നു പറഞ്ഞതു പോലെ ആയി പോയല്ലോ ..

  • @sambhuchandran1681

    @sambhuchandran1681

    3 жыл бұрын

    @@renjisethu yes. Monthly 2000 Km ഓടുന്ന ആളുകൾക്ക് EV aanu best. വീടുകളിൽ സോളാർ കൂടെ വന്നുകഴിയുമ്പോൾ fuel charge ഇല്ലാതാവും.

  • @universal632

    @universal632

    3 жыл бұрын

    @@jns7278 😁😁

  • @antonyrodrix1574

    @antonyrodrix1574

    3 жыл бұрын

    @@renjisethu ഇതിനെല്ലാം പുറമെ അന്തരീക്ഷമലിനീകരണം തടയുന്നതിലൂടെ ലഭിക്കുന്ന ലാഭം കണക്കിനുമപ്പുറത്താണ്

  • @sha_599
    @sha_5993 жыл бұрын

    നല്ല അവതരണം. Very goood. ഇന്ത്യയില്‍ tax എല്ലാത്തിനും വളരെ കൂടുതലാണ്.

  • @gokuldas5274
    @gokuldas52743 жыл бұрын

    Comparison il തീർച്ചയായും പെട്രോൾ വെഹിക്കിൾ ന്റെ സർവീസ് കോസ്റ്റ് ഉൾപ്പെടുത്തണം. ഓയിൽ ചേഞ്ച്‌ ന് തന്നെ അത്യാവശ്യം കോസ്റ്റ് വരുന്നുണ്ട്

  • @jinspeter1276

    @jinspeter1276

    3 жыл бұрын

    ev ക്കു maintenance minimum ആകും .

  • @roguegaming6789

    @roguegaming6789

    3 жыл бұрын

    Ev ile Battery replacement thanne oru service cost alle ICE vandikalile oil change and mechanical parts inte change okke vech nokkumbo EV thanne ahn nallath enn thonnanu !

  • @harishmicro200

    @harishmicro200

    3 жыл бұрын

    കാറിന്റെ വില വ്യത്യാസമായ 5 ലക്ഷത്തിന്റെ പലിശ മാസം 2500 രൂപ വരും. അതായത് ആ പലിശയുണ്ടെങ്കിൽ പെട്രോൾ അടിച്ച് കാറ് ഓടിക്കാം..!!!!

  • @roguegaming6789

    @roguegaming6789

    3 жыл бұрын

    @@harishmicro200 2500 per month ooh 🙄 full tank adikkan polum illalo ath😂😅

  • @naveenjose2

    @naveenjose2

    3 жыл бұрын

    @@harishmicro200 Correct 👍 Tata Nexon = 7 Lakh Tata Nexon EV= 14 Lakh 7 Lakh vatyaasam ,athu kond ethra varsham petrol adikaam. Maathramalla charging stations um illa,undel thanne minimum 1 hour venam charge cheyyan.

  • @muhammedsaad5952
    @muhammedsaad59523 жыл бұрын

    Content quality അതാണ് അജിത്ത് buddy and techzobra💕😍

  • @antopaul_fernandez
    @antopaul_fernandez3 жыл бұрын

    Maintanance കൂടെ നോക്കിയാൽ ഇലക്ട്രിക് സ്കൂട്ടർ ലാഭം ആണ്

  • @learningwithabd7197

    @learningwithabd7197

    2 жыл бұрын

    Maintenance cost koodi consider chynm

  • @VijeeshP-lu1nu

    @VijeeshP-lu1nu

    2 жыл бұрын

    പക്ഷേ റേഞ്ച് ആണ് പ്രോബ്ലം പ്ലാനിങ് ട്രിപ്പുകൾ മാത്രമേ നടക്കുകയുള്ളൂ

  • @akhik1580

    @akhik1580

    2 жыл бұрын

    Orikkalum alla vila orupadu kudutal anu bro.quality ella.nalla model polum ella

  • @sunilnarayanan593

    @sunilnarayanan593

    2 жыл бұрын

    Here calculated petrol prize is fixed as current rate. If we consider petrol hike in last 3 to 4 years, the prize definitely will increase. We need to consider that also.

  • @Spider_432
    @Spider_4323 жыл бұрын

    Ev രംഗത്ത് china.. മുന്നിൽ ഉണ്ട് 💥 battery kk athyavashyamulla cobalt ettavum kooduthal gananam cheythedukkunnath china ahnn🙌avarude dheerghaveekshanam❤️

  • @aswanth7627
    @aswanth76273 жыл бұрын

    ചേട്ടൻ ഒരു കില്ലാടി തന്നെ 🙂 Very useful video 👌🏻👏

  • @binithpr
    @binithpr3 жыл бұрын

    കാത്തിരുന്ന സബ്ജക്റ്റ് ആയിരുന്നു. EV ടെക്നോളജി വലിയ പിടി ഇല്ലായിരുന്നു, ഇപ്പോൾ ബേസിക് ഐഡിയ കിട്ടി. താങ്ക് യു ബഡീ. നിങ്ങടെ ലിസ്റ്റിലെ എറ്റവും മികച്ച വീഡിയോകളിൽ ഒന്നാണ് ഇത്. സൂപ്പർ 👍👍👍👍👍👍

  • @renjisethu

    @renjisethu

    3 жыл бұрын

    തെറ്റായ ഒരു വിവരണം ആണ് .. കാരണം ആദ്യത്തെ 8 വർഷത്തേക്ക് ഇൻബിൽട്ട് ആയി വരുന്ന കാറിൻ്റെ ബാറ്ററിയുടെ വില ഇവിടെ ഉൾപെടുത്തേണ്ട ആവശ്യം വരുന്നില്ല .അതായത് Ev .പെട്രോൾ വാഹനങ്ങൾ തമ്മിൽ വാങ്ങുമ്പോൾ ഉള്ള പ്രൈസ് വെത്യാസമായ Ev യുടെ അധികമായി വരുന്ന 500000 + 80000 കൂട്ടിയാൽ മതിയാകും . വർഷം 10000 km വച്ച് 8 വർഷംഓടുന്ന കണക്കാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത് Ev= അധിക രൂപ500000 കറൻ്റ് ചാർജ് 80000(km നു ഒരു രൂപ വച്ചുള്ള ഇലക്ട്രിസിറ്റി കണക്ക്) ആകെ=580000.... Petrol വണ്ടി ആണെങ്കിൽ പെട്രോൾ=80000km ഓടാൻ 15 km മൈലേജ് വച്ച് കുട്ടിയാൽ ഇന്നത്തെ പെട്രേൾ വില 105 രൂപ വെച്ച് കുട്ടിയാൽ 560000 വരും,,, (നിർബന്ധമായും ഉൾപെടുത്തേണ്ട ഒയിൽ ചാർജ് ഒഴികെ) E‌vക്ക് 20000 രൂപയാണ് അധിക ചാർജ് വരുന്നത് .. വർഷം 10000 Km മാത്രം ഓടുന്ന ഒരു വണ്ടിയുടെ കണക്ക് ആണ് ഇത് .. എന്നാൽ വർഷം 20000 km ഒടുന്ന വണ്ടിയാണെങ്കിൽ Ev ആണ് ലാഭകരമായി മാറുന്നത് Ev =160000+500000=660000 Petrol=160000km ന് 15 മൈലേജ് 160000÷15=10666 ലിറ്റർ പെട്രോൾ വേണം 10666×105=1,119,930rupees ആകും 1,119,930-660000=459,930 rupees ഇവിടെ Evകാർ ഉപയോഗിക്കുമ്പോൾ ലാഭം കിട്ടും ഇതേ കണക്കിൽ അടുത്ത 8 വർഷത്തിനു ശേഷം കൂട്ടുബോൾ വണ്ടികൾ തമ്മിലുള്ള പൈസ അവിടെ കുറയുകയും ബാറ്ററിയുടെ പൈസ അധികമായി കൂട്ടി ചേർക്കുകയും ആണ് ചെയ്യുന്നത് .അപ്പോൾ ഇതിനെക്കാൾ ലാഭകരമായ ഒരു കണക്കാണ് Ev കാറിൽ വരുന്നത്😁😁😁 😂😂😂

  • @midhunrajr3381
    @midhunrajr33813 жыл бұрын

    അപ്പോൾ ഫലത്തിൽ പറഞ്ഞാൽ 2030 വരെ പെട്രോൾ വണ്ടി തന്നെയാണ് ലാഭം. ലോങ്ങും പോകാം, പെട്രോൾ അടിക്കാൻ wait ചെയ്യേണ്ടിയും വരില്ല. മഴക്കാലത്തുള്ള പവർ കട്ടിനെ പേടിക്കുകയും വേണ്ട. പെട്രോൾ തന്നെ കിങ്

  • @ajasmm3997

    @ajasmm3997

    3 жыл бұрын

    alla. EV vangupol maathram alle 5lakh athikam varu.porathathin athil batteryum indakille.appol first year nokkiyaal total 500000+80000=580000 alle akoo.(80000 charging amount) athikazhinjulla varshangalil batteryude 450000+80000=530000 aan aakuka. petrole vandikk yearly 560000 aakille petrole maathram.so 2 varsham kond EV yil laabham kittithudangum. pinne battery vilayum petrole vilayum maarunnath kond ippozhathe avasthayil ulla amount aan njanum eduthath. thett indel parayaam.

  • @renjisethu

    @renjisethu

    3 жыл бұрын

    😁😁 തെറ്റായ ഒരു വിവരണം ആണ് .. കാരണം ആദ്യത്തെ 8 വർഷത്തേക്ക് ഇൻബിൽട്ട് ആയി വരുന്ന കാറിൻ്റെ ബാറ്ററിയുടെ വില ഇവിടെ ഉൾപെടുത്തേണ്ട ആവശ്യം വരുന്നില്ല .അതായത് Ev .പെട്രോൾ വാഹനങ്ങൾ തമ്മിൽ വാങ്ങുമ്പോൾ ഉള്ള പ്രൈസ് വെത്യാസമായ Ev യുടെ അധികമായി വരുന്ന 500000 + 80000 കൂട്ടിയാൽ മതിയാകും . വർഷം 10000 km വച്ച് 8 വർഷംഓടുന്ന കണക്കാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത് Ev= അധിക രൂപ500000 കറൻ്റ് ചാർജ് 80000(km നു ഒരു രൂപ വച്ചുള്ള ഇലക്ട്രിസിറ്റി കണക്ക്) ആകെ=580000.... Petrol വണ്ടി ആണെങ്കിൽ പെട്രോൾ=80000km ഓടാൻ 15 km മൈലേജ് വച്ച് കുട്ടിയാൽ ഇന്നത്തെ പെട്രേൾ വില 105 രൂപ വെച്ച് കുട്ടിയാൽ 560000 വരും,,, (നിർബന്ധമായും ഉൾപെടുത്തേണ്ട ഒയിൽ ചാർജ് ഒഴികെ) E‌vക്ക് 20000 രൂപയാണ് അധിക ചാർജ് വരുന്നത് .. വർഷം 10000 Km മാത്രം ഓടുന്ന ഒരു വണ്ടിയുടെ കണക്ക് ആണ് ഇത് .. എന്നാൽ വർഷം 20000 km ഒടുന്ന വണ്ടിയാണെങ്കിൽ Ev ആണ് ലാഭകരമായി മാറുന്നത് Ev =160000+500000=660000 Petrol=160000km ന് 15 മൈലേജ് 160000÷15=10666 ലിറ്റർ പെട്രോൾ വേണം 10666×105=1,119,930rupees ആകും 1,119,930-660000=459,930 rupees ഇവിടെ Evകാർ ഉപയോഗിക്കുമ്പോൾ ലാഭം കിട്ടും ഇതേ കണക്കിൽ അടുത്ത 8 വർഷത്തിനു ശേഷം കൂട്ടുബോൾ വണ്ടികൾ തമ്മിലുള്ള പൈസ അവിടെ കുറയുകയും ബാറ്ററിയുടെ പൈസ അധികമായി കൂട്ടി ചേർക്കുകയും ആണ് ചെയ്യുന്നത് .അപ്പോൾ ഇതിനെക്കാൾ ലാഭകരമായ ഒരു കണക്കാണ് Ev കാറിൽ വരുന്നത്

  • @shibilcp8631
    @shibilcp86313 жыл бұрын

    പഹയാ 33minutes പോയത് അറിഞ്ഞില്ല ✌🏻👍

  • @sandeepnath7943

    @sandeepnath7943

    2 жыл бұрын

    😁😁😁

  • @jominjoychacko
    @jominjoychacko3 жыл бұрын

    നീണ്ട ഇടവേളക്ക് ശേഷമാണ് ഒരു നല്ല വീഡിയോ കാണുന്നത്

  • @renjisethu

    @renjisethu

    3 жыл бұрын

    തെറ്റായ ഒരു വിവരണം ആണ് .. കാരണം ആദ്യത്തെ 8 വർഷത്തേക്ക് ഇൻബിൽട്ട് ആയി വരുന്ന കാറിൻ്റെ ബാറ്ററിയുടെ വില ഇവിടെ ഉൾപെടുത്തേണ്ട ആവശ്യം വരുന്നില്ല .അതായത് Ev .പെട്രോൾ വാഹനങ്ങൾ തമ്മിൽ വാങ്ങുമ്പോൾ ഉള്ള പ്രൈസ് വെത്യാസമായ Ev യുടെ അധികമായി വരുന്ന 500000 + 80000 കൂട്ടിയാൽ മതിയാകും . വർഷം 10000 km വച്ച് 8 വർഷംഓടുന്ന കണക്കാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത് Ev= അധിക രൂപ500000 കറൻ്റ് ചാർജ് 80000(km നു ഒരു രൂപ വച്ചുള്ള ഇലക്ട്രിസിറ്റി കണക്ക്) ആകെ=580000.... Petrol വണ്ടി ആണെങ്കിൽ പെട്രോൾ=80000km ഓടാൻ 15 km മൈലേജ് വച്ച് കുട്ടിയാൽ ഇന്നത്തെ പെട്രേൾ വില 105 രൂപ വെച്ച് കുട്ടിയാൽ 560000 വരും,,, (നിർബന്ധമായും ഉൾപെടുത്തേണ്ട ഒയിൽ ചാർജ് ഒഴികെ) E‌vക്ക് 20000 രൂപയാണ് അധിക ചാർജ് വരുന്നത് .. വർഷം 10000 Km മാത്രം ഓടുന്ന ഒരു വണ്ടിയുടെ കണക്ക് ആണ് ഇത് .. എന്നാൽ വർഷം 20000 km ഒടുന്ന വണ്ടിയാണെങ്കിൽ Ev ആണ് ലാഭകരമായി മാറുന്നത് Ev =160000+500000=660000 Petrol=160000km ന് 15 മൈലേജ് 160000÷15=10666 ലിറ്റർ പെട്രോൾ വേണം 10666×105=1,119,930rupees ആകും 1,119,930-660000=459,930 rupees ഇവിടെ Evകാർ ഉപയോഗിക്കുമ്പോൾ ലാഭം കിട്ടും ഇതേ കണക്കിൽ അടുത്ത 8 വർഷത്തിനു ശേഷം കൂട്ടുബോൾ വണ്ടികൾ തമ്മിലുള്ള പൈസ അവിടെ കുറയുകയും ബാറ്ററിയുടെ പൈസ അധികമായി കൂട്ടി ചേർക്കുകയും ആണ് ചെയ്യുന്നത് .അപ്പോൾ ഇതിനെക്കാൾ ലാഭകരമായ ഒരു കണക്കാണ് Ev കാറിൽ വരുന്നത്😁😁

  • @jominjoychacko

    @jominjoychacko

    3 жыл бұрын

    @@renjisethu 👍

  • @filmfokuz1424

    @filmfokuz1424

    3 жыл бұрын

    @@renjisethu kzread.info/dash/bejne/hY6c0aiLhpiboMY.html

  • @fingertip6816
    @fingertip68163 жыл бұрын

    ഞാൻ 3 വർഷം കഴിഞ്ഞാൽ ഒരു ev കാർ എടുക്കും... ദൈവം അനുഗ്രഹിചാൽ

  • @amjad7035
    @amjad70353 жыл бұрын

    Ev യിൽ ഡൈനാമോ ഘടിപ്പിച്ച് Auto Charging systum . കൊണ്ടുവന്നുടെ .❓❓ ⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️⚠️

  • @anwarozr82
    @anwarozr822 жыл бұрын

    മിനിമം രണ്ടോ മൂന്നോ വർഷം കൂടെ കാത്തിരിക്കുക എന്നതാണ് ബുദ്ധി

  • @DPKme
    @DPKme3 жыл бұрын

    I would say, perfect presentation. Loved it. Felt like watching a perfectly directed movie. Just like some of the comments said, maintenence cost might bring a difference. Oil change, clutch, etc is definitely going to make a difference.

  • @harishmicro200

    @harishmicro200

    3 жыл бұрын

    കാറിന്റെ വില വ്യത്യാസമായ 5 ലക്ഷത്തിന്റെ പലിശ മാസം 2500 രൂപ വരും. അതായത് ആ പലിശയുണ്ടെങ്കിൽ പെട്രോൾ അടിച്ച് കാറ് ഓടിക്കാം..!!!!

  • @kannan7982

    @kannan7982

    2 жыл бұрын

    മനോഹരം❤️ മനസ്സിലുണ്ടായിരുന്ന എല്ലാ ചോദ്യങ്ങൾക്കും മറുപടിയായി.

  • @adarshjose9843
    @adarshjose98433 жыл бұрын

    An very informative and precise video presentation 👍 You have done a good job

  • @58vishnus18
    @58vishnus183 жыл бұрын

    Nexon EV ikke 8 varsham allangill 1.6L km warranty ullappol battery replacement inna patti alogikkandalo appo EV petrol engin akkal labham alla oru pasha 8 varshathill kuduthal battery life kittiyal athe kuduthal labham alla angana undayillangilum 160L km vechu nokkumpol athe nalla labhavam anne pinna petrol car ill oil change ume unde

  • @gokulj2638

    @gokulj2638

    3 жыл бұрын

    Nee oru killade thanne

  • @akshayekumar8782

    @akshayekumar8782

    3 жыл бұрын

    Paranjath sheriya....

  • @tripodzzzss

    @tripodzzzss

    3 жыл бұрын

    Killadi ki jai

  • @dongroza4027

    @dongroza4027

    3 жыл бұрын

    💯

  • @aslams62

    @aslams62

    3 жыл бұрын

    .

  • @bazi1707
    @bazi17073 жыл бұрын

    ബ്രോ... പെട്രോൾ പ്രൈസ് ഒരു 150 ശരാശരി ഇട്ട് calculate ചെയ്യണം ആയിരുന്നു. 8 വർഷത്തേക്ക് അല്ലേ നമ്മൾ നോക്കുന്നെ . 200 ഇട്ടാലും കുഴപ്പമില്ല 😂. നല്ല detailed വീഡിയോ ആയിരുന്നു👏👏👍🏽❤️

  • @munavarsharfas4107

    @munavarsharfas4107

    3 жыл бұрын

    1 . Adupola thanna electricity chargum unitinu koodum, 2 . 1 kwh battery charger aavan 1 kwh il kodudal electricity chilavu varum, 3. 1 kwh battery orikkalum 1 kwh backup tharilla( 1000mah power bank around 650 mah aanu real world out put ) So Both are mathematics 😂

  • @AmeerMoideen7

    @AmeerMoideen7

    2 жыл бұрын

    One ടൈം battery replacement koode koottiyaal 8വർഷം അല്ലല്ലോ വീണ്ടും ഒരു 8 വർഷം കൂടി കിട്ടുകയല്ലേ.. അപ്പോൾ 16 വർഷത്തിന്റെതല്ലേ കൂട്ടേണ്ടത്

  • @munavarsharfas4107

    @munavarsharfas4107

    2 жыл бұрын

    @@AmeerMoideen7 ev vehicles more expensive than gasoline in same category, Mean first 8 yearnulla paisa already kodukkunund

  • @Shanilkumarkn
    @Shanilkumarkn3 жыл бұрын

    When calculating the cost , should consider the minimum defined service cost for the IC engine car - Oil, Oil filter , Diesel filter , Spark plug & air filter change. Also no need to consider the battery replacement cost because we already used the battery for the distance we considered. The actual cost comparison between Fuel charges and the Electricity bill

  • @sss7508

    @sss7508

    3 жыл бұрын

    Also company gives u 8 years warrenty which means car doesn't gone to stop after 8 years efficiency of battery will decrease from this duretion. If it has any problem before this time period company itself will service the battery. Tesla argues less than 0.05$/km as service cost While mercides car cost 0.25/km

  • @joshuaabraham5774

    @joshuaabraham5774

    3 жыл бұрын

    Exactly

  • @maqboolpp

    @maqboolpp

    3 жыл бұрын

    One timeബാറ്ററി replacement cost കൂടെ കൂടിയാൽ EV 8 വർഷം അല്ലാലോ 16 വർഷം അല്ലെ LIFE കിട്ടുക... അപ്പൊ calculation wrong ആണ്

  • @harishmicro200

    @harishmicro200

    3 жыл бұрын

    കാറിന്റെ വില വ്യത്യാസമായ 5 ലക്ഷത്തിന്റെ പലിശ മാസം 2500 രൂപ വരും. അതായത് ആ പലിശയുണ്ടെങ്കിൽ പെട്രോൾ അടിച്ച് കാറ് ഓടിക്കാം..!!!!

  • @sanusanu414
    @sanusanu4143 жыл бұрын

    👏👏അപ്പോൾ govt കറന്റ്‌ ബില്ല് കൂട്ടും... 🤔🤔🇮🇳വലിയ തോതിൽ... 😔.. അപ്പോൾ.. പെട്രോൾ മതിയെന്ന്. തോന്നും. 👏👏നമ്മുടെ govt.. കാര്യം ആണേ 🤔🤔👌

  • @hareeshm.u.4847

    @hareeshm.u.4847

    2 жыл бұрын

    solar edukkum...

  • @KrishnaKumar-qj3ct
    @KrishnaKumar-qj3ct2 жыл бұрын

    Hi Ajith very informative video like all your videos. How much safe this batteries will be especially if there is an accident happens? fuels are dangerous but survivability is far higher than a blast from a large battery unit if it happens right?

  • @tkr914
    @tkr9143 жыл бұрын

    നല്ല അവതരണം.. എല്ലാ കാര്യങ്ങളും കൃത്യമായി പറയാൻ കഴിഞ്ഞു.. ഒരുപാട് സംശയങ്ങൾ തീർക്കാൻ സഹായമായി 👍👍👍

  • @anandhu7537
    @anandhu75373 жыл бұрын

    Engine oil collend oil etc expence koode calculate cheynm aarunnu.. enthayalum vdo super♥️♥️

  • @gokulgopan2097
    @gokulgopan20973 жыл бұрын

    Good work! Good comparison and narration👍👍

  • @rashidpoonthala1732
    @rashidpoonthala17323 жыл бұрын

    Hi buddy,ende bs6 unicornil ninn graintng noise kelkunnu. 3000-3500 rpm valare pranounsed aayi ad feel cheyyunnund. Ake 3500km odiyittullu, Valvinte prashnam ayirikkumo

  • @muhammedjabir.m.s2296
    @muhammedjabir.m.s22962 жыл бұрын

    നിലവാരമുള്ള സംശയങ്ങങ്ങളും ചോദ്യങ്ങളോട് കൂറുപുലർത്തിയ ഉത്തരങ്ങളും. Thanks bro. ഇനിയും ഇത് പോലുള്ള videos പ്രതീക്ഷിക്കുന്നു.

  • @Harikrshna55
    @Harikrshna553 жыл бұрын

    Someone finally explained all details in a very simple way. Kudos brother 👏

  • @sajansj6298
    @sajansj62983 жыл бұрын

    33.09minutes fully Watched without skipping. Interesting video. Full information package. Thank you

  • @remesanvp
    @remesanvp3 жыл бұрын

    your assessment and evaluation is awesome. loved it. beutiful presentation. keep going bro

  • @muhammedkabeerk.a.9699
    @muhammedkabeerk.a.96992 жыл бұрын

    100-150 CC എഞ്ചിൻ എല്ലാ സ്കൂട്ടറുകളും ഇപ്പോഴത്തെ കൂടിയ Lpg റേറ്റ് വച്ചു ഒരു കിലോമീറ്റർ LPG യിൽ ഓടിക്കാൻ 1 രൂപയിൽ താഴെ കോസ്റ്റ് മതിയാകും. ഞാനെന്റെ സ്കൂട്ടർ LPG യിൽ ഒരു കിലോമീറ്റർ ലോക്കൽ ഓടിക്കുമ്പോൾ ഒരുരൂപ പത്തു പൈസയെ (1.10) ആകുന്നുള്ളൂ. അതേ സമയം ലോങ് ഒരു കിലോമീറ്റർ ഓടിക്കാൻ ഇപ്പോഴത്തെ കൂടിയ lpg കോസ്റ്റ് വച്ച് 89 പൈസയ ആകുകയുള്ളൂ.... സ്കൂട്ടറുകൾക്ക് 1KG LPG യിൽ മിനിമം മൈലേജ് 67KM ഉം, മാക്സിമം മൈലേജ് 85KM ഉം ആണ് സാദാരണ കിട്ടാറുള്ളത്.... എന്നാൽ പെട്രോളിൽ സ്കൂട്ടറുകൾ ഒരുകിലോമീറ്റർ ഓടാൻ 3രൂപ30പൈസ വേണ്ടിവരും. LPG അല്ലെങ്കിൽ CNG ഈ രണ്ടിൽ ഒന്ന് ഫ്യൂവൽ അല്ലാതെ ഗ്യാസോലൈൻ എഞ്ചിനുകളെ ഫ്യൂഡൽ എഫിഷൻഡ് ആക്കാനും റണ്ണിങ് കോസ്റ്റ് കുറക്കാനും എളുപ്പ വഴികൾ നിലവിൽ ഇപ്പോൾ ഒന്നും ഇല്ല എന്നാണ് എന്റ ഒരു ഇത്..... പിന്നെ ടൂവീലറുകൾ CNG കൺവേർട് ചെയ്യുമ്പോൾ മിനിമം 25000രൂപയെങ്കിലും ഇപ്പോൾ വരും. LPG ആണെങ്കിൽ 5kg 2കുറ്റി (വിത്ത് LPG) അടക്കം 8000/രൂപയെ ആകുന്നുള്ളു. 10 kg LPG യിൽ മിനിമം 700കിലോമീറ്റർ സ്കൂട്ടറുകൾ ഓടും. ഞാനൊരു പെരുമ്പാവൂർ കാരണാണ്. ഞാൻ തന്നെയാണ് എന്റെ മുൻപുള്ള ബൈക്കുകളും ഇപ്പോഴത്തെ സ്കൂട്ടറും LPG യിലേക്ക് കൺവേർട് ചെയ്തത്...🙂🙂☺️☺️

  • @solderingmastertech3802
    @solderingmastertech38023 жыл бұрын

    😍❤️ good presentation Ajith buddy 😍

  • @spgn_design
    @spgn_design3 жыл бұрын

    0:22 അടൂർ bypass signal🔍✌🏻

  • @vipinvijayankadakkal
    @vipinvijayankadakkal2 жыл бұрын

    ഒരുപാട് സംശയങ്ങൾക്ക് ഉത്തരം കിട്ടി പക്ഷേ രണ്ടും തമ്മിലുള്ള maintanace വത്യസവും (engine oi, cluch maintanace...) അങ്ങനെ ഒത്തിരി കാര്യങ്ങളുടെ ആഡ്ഡ് ചെയ്താൽ കിടു ആയിരുന്നു.

  • @JustinAlphonse
    @JustinAlphonse2 жыл бұрын

    Thank u for ur video and opening up our thoughts on EV!! Such a clean presentation and explanation in detailing the nooks and corners of EV. I'm always a fan of ur interactive narration!! Keep up good work and best wishes for creating great awareness..

  • @mithunsreekumar3079
    @mithunsreekumar30793 жыл бұрын

    Most underrated channel in malayalam automotive industry ❤️

  • @garage020
    @garage0203 жыл бұрын

    Very informative and well explained.

  • @rejinrajan1733
    @rejinrajan17332 жыл бұрын

    Ithrem explanations ulla oru malayalam channels um innu illa. I respect your dedication and efficiently... Loved your way of presentation too, and I am sure there is no confusion on the things you explained

  • @sreekumarThekkoottuPisharom
    @sreekumarThekkoottuPisharom3 жыл бұрын

    All questions answered.all the best for your KZread channel

  • @riyasvkd2236
    @riyasvkd22363 жыл бұрын

    ആദ്യത്തെ 8 വർഷം ഓടാൻ ബാറ്ററി replace ചെയ്യേണ്ടല്ലോ അപ്പൊ ആ cost 8 വർഷത്തെ കണക്കിൽ പെടുത്തണോ. ഇനി ഉള്പെടുത്തുകയാണെങ്കിൽ ആ ബാറ്ററി കൊണ്ട് ഓടാവുന്ന km കൂടി നമ്മൾ കണക്കിലെടുക്കണ്ടേ

  • @ab_hi_na_nd_7331

    @ab_hi_na_nd_7331

    3 жыл бұрын

    Athanu

  • @muhammadshihas2408

    @muhammadshihas2408

    3 жыл бұрын

    ഇയാൾ പ്രൊമോഷൻ അല്ല താഴ്ത്തികെട്ടൽ ആണ് ചെയ്യുന്നത്

  • @arsvacuum

    @arsvacuum

    3 жыл бұрын

    ആ ബാറ്ററി കൊണ്ട് ഓടുന്ന Km ൽ അല്ലേ കണക്ക് ചെയ്തത്

  • @arsvacuum

    @arsvacuum

    3 жыл бұрын

    @@muhammadshihas2408 താഴ്ത്തി കെട്ടേണ്ടത് താഴ്ത്തി തന്നെ കെട്ടണം

  • @navaneethsprasanth2228

    @navaneethsprasanth2228

    3 жыл бұрын

    8 varsham capacity theerumbo bro car eduth show casil vekillallo.. veendum continue cheyyan battery maranamallo... for an ic engine 8 yr kazhiyumbo veendum odan angane oru chilav illa... Atha udeshichath..

  • @its.me.ragesh
    @its.me.ragesh3 жыл бұрын

    33 min, Oru semester തീർത്ത ഫീൽ 🎧🤞😁

  • @roguegaming6789
    @roguegaming67893 жыл бұрын

    Ev ile Battery replacement thanne oru service cost alle ICE vandikalile oil change and mechanical parts inte change okke vech nokkumbo EV thanne ahn nallath enn thonnanu !

  • @TheArjunpes
    @TheArjunpes2 жыл бұрын

    Loved your research and elaborate presentation , I wish you had included the approximate service cost too, as ICE vehicles will have more service cost than comparable EV's.

  • @roshithlalpl1141
    @roshithlalpl11413 жыл бұрын

    Well explained. Thank you.

  • @ckshabeeh
    @ckshabeeh3 жыл бұрын

    ബൈക്കിൻ്റെ chain മാറുന്ന വീഡിയോ ചെയ്യുമോ?

  • @nidheesh1558
    @nidheesh15583 жыл бұрын

    Bro expensil maintenance ulpeduthanm..two wheelernu 10000 km nu enthayalum 3k service charge varum..

  • @anitapaul6943
    @anitapaul69432 жыл бұрын

    Video Kidu macha !!! Informative

  • @franciskundukulam821
    @franciskundukulam8213 жыл бұрын

    Perfectly analysed and presented. Well done Ajit sir...

  • @user-oi1qy6by2q
    @user-oi1qy6by2q3 жыл бұрын

    Prana bike എങ്ങനുണ്ട് ബ്രോ

  • @jibish7999

    @jibish7999

    3 жыл бұрын

    ങ്ങക്കും ബൈക്കോ? ങ്ങള് പറക്കുവല്ലേ 😁

  • @santhoshmundayat5798

    @santhoshmundayat5798

    3 жыл бұрын

    ദയവ് ചെയ്ത് വാങ്ങിച്ചേക്കരുത് bro. പെടും

  • @NDR227

    @NDR227

    3 жыл бұрын

    ഏതർ ആണ് ബെസ്റ്റ്

  • @xXx-tj8mt

    @xXx-tj8mt

    2 жыл бұрын

    @@NDR227 but price ....nalla quality annnu.... ather innu

  • @NDR227

    @NDR227

    2 жыл бұрын

    @@xXx-tj8mt prana യും വിലയിൽ മോശമല്ലല്ലോ

  • @dinsjosep
    @dinsjosep3 жыл бұрын

    super information bro... inflation rate koodi ulpeduthiyal same effect tanne aakumo?

  • @aplakal
    @aplakal2 жыл бұрын

    The best & detailed video on ev comparison. Thank you! -The maintenance cost of ICE cars considered? -The monthly average usage of car is less than 800 km? - to me it is 2500+ these may add better points to ev.

  • @sugineshkv4663
    @sugineshkv46633 жыл бұрын

    Respect, bro ! ❤️🤜

  • @pranavkp26
    @pranavkp263 жыл бұрын

    Bro wen you Include battery change cost, (That's EV's servicing cost) Then you shud definitely include IC vehicle's servicing cost. (activa itself cost 1000rs per 2.5k to 3k km only oil and filer cost exclude major components and other moving parts lik clutch assembly, blet, fork, cables, engine parts.. etc.. )

  • @DhilishArt

    @DhilishArt

    3 жыл бұрын

    Maintenance cost ഉം കൂടി ഉൾപ്പെടുത്താതെയുള്ള ഈ വീടിയോയിലെ Comparison എങ്ങനെ അംഗീകരിക്കുനാവും.

  • @aneeshs7838

    @aneeshs7838

    3 жыл бұрын

    ടെസ്ലയെ നിയന്ത്രിക്കുന്നത് ചൈനയാകും പ്ലീസ് സീ തെ ചാനൽ techzorba

  • @jithendrants6234

    @jithendrants6234

    3 жыл бұрын

    താങ്കളുടെ വീഡിയോയിൽ ' നിന്നും ഞാൻ ഇത്തരം വലിയ തെറ്റ് പ്രതീക്ഷിച്ചില്ല . എൻറെ two wheeler passion pro ആയിരുന്നു ഒരോ2000 km ലും ഓയിൽ ചെയ്ത്300 രൂപാ .10,000 km ൽ airfilter ,spark plug, cables, 50,000 km ൽ valve seating , decarbonising, starting battery replacement :- 1200//////1,05,000 km ൽ crank പോയി engine പണി ആയി pyston ,cylider, valve, crank, timing chain kit, cam shaft kit, first gear, second gear, oil seals, internal bearing പണിക്കലി ഉൽപടെ 15000 രൂപാ ആയി, പണിക്കാരുടെ കൊള്ളക്കുലി ഒന്നും പറയണ്ട വണ്ടി പണികഴിഞ്ഞ് 70 km/ litre milege ഉണ്ടായിരുന്നത് 58 km/ litre ആയി ' maintenance ചിലവ് ഉൽ പെടുത്തിയ vedio പ്രതീക്ഷിക്കുന്നു 'ഞാൻ dislike ചെയ്യുന്നു

  • @DhilishArt

    @DhilishArt

    3 жыл бұрын

    @@jithendrants6234 I agree you, അദ്ധേഹത്തിന്റ വീഡിയോകളിൽ ഇത്തരം വലിയ അബദ്ധം ഞാനും ഒട്ടും പ്രതീക്ഷിക്കുന്നില്ല.

  • @boykaexhibits6675

    @boykaexhibits6675

    3 жыл бұрын

    Aarkum ottanottathil manasil avunna ee karyam ajith bro video el ulpeduthathadhu anthanennu manasil avunnillaa

  • @PassionateCareer
    @PassionateCareer3 жыл бұрын

    How about the registration cost and the life of a vehicle when we buy a EV. Hopefully we may not need a registration but can they be used for lifetime with just battery change. How much would be the service cost apart from battery and what would be the approx frequency

  • @jaisonkuriakose8780
    @jaisonkuriakose87803 жыл бұрын

    നിങ്ങടെ വിഡിയോ എന്ധിരും നീന്ധു പോയാലും....ഒരുപാട് ഉപകാരം ഉള്ള videios ആണ്

  • @svt06
    @svt063 жыл бұрын

    ഇപ്പൊ ചില രാജ്യങ്ങളില്‍ ഒക്കെ hydrogen engineഉള്ള car marketഇല്‍ കൊണ്ടുവരാന്‍ നോക്കുന്നുണ്ട്. അങ്ങനെ hydrogen vehicle വന്നാല്‍ അതാകില്ലേ better choice?. Hydrogen fuel supply chain ഒക്കെ develop ചെയ്യാനുഉള്ള research ഒക്കെ നടക്കുന്നുണ്ട്. Given: Hydrogen engine ഉള്ള vehicles already അവതരിപ്പിച്ചിട്ടുണ്ട്.

  • @sajilch7052

    @sajilch7052

    3 жыл бұрын

    അതൊരു failed ടെക്നോളജി അല്ലേ

  • @svt06

    @svt06

    3 жыл бұрын

    @@sajilch7052 failed technology അല്ല. ഈ subjectഇല്‍ active ആയിട്ട് research നടന്നിരുന്നില്ല. പിന്നെ hydrogen secure ആയിട്ട് transport ചെയ്യാൻ ഉള്ള ഒരു method ഇല്ലായിരുന്നു. But compared to EV, hydrogen engine zero emissions ആണ്. EVയിലെ battery proper ആയി recycle ചെയ്തില്ലെങ്കില്‍ അതും pollution ന് കാരണമാകും. പിന്നെ charge ചെയ്യേണ്ട. Fuel fill ചെയ്താൽ മതി. So ഇപ്പോൾ IC engine use ചെയ്യുന്നതുപോലെ use ചെയ്യാം. Battery replacement cost വരില്ല. Canada യില്‍ already hydrogen powered car നിരത്തില്‍ ഒണ്ട്. Fuel re filling stationsഉം ഒണ്ട്.

  • @r3nj1th98

    @r3nj1th98

    3 жыл бұрын

    Donut has made video explaining why hydrogen cars flopped. Everything about hydrogen cars is EXPENSIVE. Its not that convenient like EVs / IC s. Even though hydrogen Cars just release water instead of toxic gases, The process of making hydrogen cells are not anything "Green". And the usable energy if too low. Anyway if hydrogen cars need to atleast compete against EVs and ICs they have a Long road to cover

  • @anuragmtr131
    @anuragmtr1313 жыл бұрын

    17:40 petrol price 104 il vech kootiyath sheriyaayila ennu thonnunu... last 6 mnth il koodiyath 20₹+ aanu .. 2 yr kond 200₹ kadakum ennann thonunnath.Petrol price oro varshavum koodum enna kanakkil calculate cheyyamayirnu.

  • @anandmenon527

    @anandmenon527

    3 жыл бұрын

    Election ആവുമ്പോൾ കുറയ്ക്കും.. അതിന് വേണ്ടി മാക്സിമം ഈ സമയം ജനങ്ങളെ നന്നായി പിഴിയും

  • @sooraj9460

    @sooraj9460

    3 жыл бұрын

    ഇപ്പോഴത്തെ വിലവർന്ധവിന് കാരണം ഒപക്ക് രാജ്യങ്ങൾ എണ്ണ ഉത്പാദനം വെട്ടിക്കുറച്ചതാണ്.അതായത് കൊറോണ വന്ന സമയത്ത് വാഹനങ്ങളുടെ ഉപയോഗം ലോകത്തെങ്ങും കുത്തനെ കുറഞ്ഞു. ഈ സമയത്ത് കൂടുതൽ Oil വിപണിയിൽ കെട്ടിക്കിടന്നതു കൊണ്ട് തന്നെ എണ്ണ വില കുത്തനെ കുറയും എന്ന് മനസ്സിലാക്കിയ ഒപക് രാജ്യങ്ങൾ എണ്ണ ഉൽപാധനം പകുതിയായി കുറച്ചു. പക്ഷേ വിചാരിച്ചതിലും പെട്ടെന്ന് വിപണി തിരിച്ചെത്തുകയും Oil ൻ്റെ ആവശ്യകത വർദ്ധിക്കുകയും ചെയ്തതോടെ ഉൽപാധിപ്പിക്കുന്നതിലധികം എണ്ണ ആവശ്യമായി വന്നു.അതോടെ എണ്ണയ്ക്ക് ഡിമാൻ്റ് കൂടുകയും വില കൂടുകയും ചെയ്തു. ദിവസങ്ങൾക്ക് മുൻപ് ഒപക്ക് എണ്ണ ഉദ്പാധനം കൂട്ടാനുള്ള തീരുമാനമെടുത്തിട്ടുണ്ട്, സ്വാഭാവികമായും തുടർന്നുള്ള ദിവസങ്ങളിൽ എണ്ണ വില കുറയാൻ ആണ് സാധ്യത.

  • @Chaos96_

    @Chaos96_

    3 жыл бұрын

    @@sooraj9460 koranjalaum ivde 100 il nilkum illenki kando , veenu kitiya avasaram ane ini 100 ne tazhe poyal tirich kauatan padanne , so 100 constant aakum , orappanu 😒😏

  • @jleey

    @jleey

    3 жыл бұрын

    @@sooraj9460 tax anu kooduthal petrol vila alla😀😀

  • @jleey

    @jleey

    3 жыл бұрын

    @@Chaos96_ kuranjhal koottum koodiyal automatic ayi koodum 😀😀

  • @linojohn8888
    @linojohn88883 жыл бұрын

    Polution kurayum but electric upayogam koodumbol "E" waste koodum nthaanu athintea solutions?

  • @jayalalsai6995
    @jayalalsai6995 Жыл бұрын

    Bro, ethil parayunna kariyam onnu koodi parishodhikkanamo ennu thonnunnu . Eg. Nexon 8 yrs chilavu kanakkakkumbol enthinanu battery mattunna chilavu koodi cherkkunne? Angane 8 varsham kazhinju battery mattunna chilavu koodi koottiyal eniyum oru 8 varsham koodi oodamallo appol athu 16 varshathe chilavu aayille. Athupole thanne 8 varshathe chilavu nokki but again 8yrs koodi nokkumbol ee first varunna vandiyude vilakkooduthal (athayath first 8yrs oodan ulla battery yude chilavu ulppedunna ) badhakamallallo apool ee parayunna pole (2.5 lakhs+ current eg.) 8 varsham koodi oodamallo. Onnu nokkkamo please. Kayiyumengil reply tharuu 💝 Video ellam valare nallathanu great efforts thankyou

  • @mrredbull5533
    @mrredbull55333 жыл бұрын

    എത്ര ദിവസം ആയി broo oru വീഡിയോ nokki ഇരിക്കാൻ തൊടങ്ങിട്ട്. എന്നും channel eduth nokkum njan

  • @crazythingiz476
    @crazythingiz4763 жыл бұрын

    Pinne 8 varshathe cost calculate cheyyumbo enthinaanu battery cost idunnath.. ath 8 varsham kazhinju alle varunnullu.. battery cost include cheythaal.. oru 15 years il undakunna cost venam total calculate cheyyan.. athalle correct..

  • @sureshkumarn8733
    @sureshkumarn87332 жыл бұрын

    ഏത്ര അഭിനന്ദിച്ചാലും മതിവരില്ല... A good vedio...

  • @blackmalley_
    @blackmalley_3 жыл бұрын

    Thankyou so much for making this video Please make a small video for advantages of swingle side swingams and double sided swingams and typees of swingams

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    Good മച്ചാനെ❤️🤝

  • @rWorLD04
    @rWorLD043 жыл бұрын

    കാറുകളുടെ റൂഫ് സോളാർ പാനൽ ആക്കിയാല്ലോ. ആ ചാർജ്ജുകൂടി ബാറ്ററിക്ക് കിട്ടില്ലേ.

  • @nidheesh1558

    @nidheesh1558

    3 жыл бұрын

    Ev develope cheyyunnavar athu aalochikkathirikkilla... enthelum issue undakum..

  • @shamishami5389

    @shamishami5389

    3 жыл бұрын

    Correct anu but panel charging voltage kurach mathram kittukayullu agane vannal vanddiyude on road cost kuthane koodum

  • @r3nj1th98

    @r3nj1th98

    3 жыл бұрын

    Solar panels are costly. When compare with cost to install & gain of energy its not that feasible.

  • @SujithSujith-bc8zl
    @SujithSujith-bc8zl3 жыл бұрын

    Electrical bike eppol vangunnathine kurich oru vedio cheyumo. Eppol ulla electrical bikinekal kuduthal mailage ulla bike eni varumo.

  • @rizwanm1
    @rizwanm12 жыл бұрын

    Battery replacement cheythal veendum 8 year odaan patumallo, means orupaadu km veendum povalo apol veendum profitable ev thanne

  • @alainetek3629
    @alainetek36293 жыл бұрын

    Content, presentation and editing super

  • @tonywillington5648
    @tonywillington56483 жыл бұрын

    Car inta maintainance vech nokumbo ev allae labham Petrolum adich engine matainance ellam koodi vech nokumbo ev annu labham

  • @TheEnforcersVlog
    @TheEnforcersVlog3 жыл бұрын

    Appo ethenkilum EV discontinue aayi replacement battery kittathe aayal enthu cheyyum?

  • @srk9746
    @srk97463 жыл бұрын

    Nice explanation Ajith buddy, Njan Oru EV user aanu, Running cost and maintance valare kuravaanu, Nexon EV 30KW batteryk 4 lac aanu villa. Extended battery pack varunund ennanu kettath.ath vannal namude nattilum range koodiya vandi varum. pinne almost ellayidathum charging station vanna ethra dhooram venelum pokum. oru serviceum 2000 to 3000 rupa varum. . pinne ather allathe power kuranja range koodiya registration vendaantha orupaad scooterukal available aanu

  • @deepeshs3515
    @deepeshs35153 жыл бұрын

    വ്യക്തമായ അവതരണം❤️

  • @suniljohn40

    @suniljohn40

    2 жыл бұрын

    ❤️❤️❤️

  • @mowgly8899
    @mowgly88993 жыл бұрын

    Buddy ഇഷ്ട്ടം 🔥

  • @harizuthan
    @harizuthan3 жыл бұрын

    Nexon top end automatic vs nexon electric ithrayum വ്യത്യാസമുണ്ടോ

  • @arunraj7186
    @arunraj71863 жыл бұрын

    Ev bike koodi mention chey bro nilavil fz v1 use cheyyunna njan daily 70 km travel cheyyunnund daily 150 roopak petrol adikkunnund ev bike eduthal enth labham undakum?

  • @pinchak
    @pinchak3 жыл бұрын

    Spr bro❤️

  • @Rex-cn8re
    @Rex-cn8re3 жыл бұрын

    29:32 ഇത് കേൾക്കുന്ന ഞാൻ royal Enfield bike rider 🤗😂

  • @munavarsharfas4107
    @munavarsharfas41073 жыл бұрын

    Battery okka vila kurayunnu thonunilla, Ithra technology valarnittum, edalum carino bikino vila kurajo?

  • @riyaskhan6148
    @riyaskhan61482 жыл бұрын

    Kindly give a suggestion. Eppol petrol vandi edukunath aano atho wait cheyth EV next year oke edukunathano nallath. Expecting reply from experts. Thanks

  • @ashokshaji2540
    @ashokshaji25403 жыл бұрын

    Appreciate you for this very informative video. 👍 Hope we need to wait till next few years

  • @nisanthpu4543

    @nisanthpu4543

    2 жыл бұрын

    Wrong decision bro....if you are an existing vehicle owner

  • @ajithash
    @ajithash3 жыл бұрын

    Fuel cell വാഹനങ്ങൾക്കാണ് ഭാവി എന്നു മറക്കരുത് ev ഒരു gap filler മാത്രമാണ്.

  • @starship9987

    @starship9987

    2 жыл бұрын

    😁 fuel cell is an abandoned dream. It was a corruption game played by petroleum giants😁😁😆 It's already died.. tesla killed them..😁😁

  • @jinspeter1276
    @jinspeter12763 жыл бұрын

    Interesting Video. Thanks. പല ചോദ്യങ്ങള്ക്കും ഉത്തരം കിട്ടി. ഒരു ഒറ്റ തിരുത്ത് മാത്രം. Super Capacitor വന്നാലും 10-15 sec കൊണ്ട് charge ചെയ്യാൻ കഴിഞ്ഞാലും regenerative braking കൊണ്ട് മാത്രം വാഹനം മുഴുവനായി charge ആകുകയും ഒരിക്കലും charge ചെയ്യാതെ ഓടിക്കാൻ പറ്റിയേക്കും എന്ന കാര്യം തെറ്റാണ്. ഇത് possible in future അല്ല.

  • @Spider_432
    @Spider_4323 жыл бұрын

    Superb.. Vedio ajith buddyyy.. ❤️

  • @mohammedmidlaj4623
    @mohammedmidlaj46233 жыл бұрын

    Elecric വാഹനങ്ങളെക്കാൾ ഭാവിയിൽ സാധ്യത hydrogen fuel cell കേൾക്കാണെന്നു പറയുന്നു.. ഇതിനെ കുറിച്ചൊരു വീഡിയോ ചെയ്യാമോ

  • @കറിLeaf123

    @കറിLeaf123

    3 жыл бұрын

    But, ath danger aanennum kelkunnu... Enthelum fault vanna blast aavum

  • @abhishek.n.a3258
    @abhishek.n.a32583 жыл бұрын

    Lamborghini sian oru super capacitor car annu, pakshe 18cr mukalilannu price

  • @jdmmasterworld9245
    @jdmmasterworld92453 жыл бұрын

    Yamaha 1.8 litre Marine engine എന്താണെന്ന് വിശദമായി പറഞ്ഞു തരുമോ

  • @richulukose9881
    @richulukose98813 жыл бұрын

    Great video..bro...ee video ykk vendi...bro orupaad kashtapettenn manassilaayi 🥰

  • @renjisethu

    @renjisethu

    3 жыл бұрын

    തെറ്റായ ഒരു വിവരണം ആണ് .. കാരണം ആദ്യത്തെ 8 വർഷത്തേക്ക് ഇൻബിൽട്ട് ആയി വരുന്ന കാറിൻ്റെ ബാറ്ററിയുടെ വില ഇവിടെ ഉൾപെടുത്തേണ്ട ആവശ്യം വരുന്നില്ല .അതായത് Ev .പെട്രോൾ വാഹനങ്ങൾ തമ്മിൽ വാങ്ങുമ്പോൾ ഉള്ള പ്രൈസ് വെത്യാസമായ Ev യുടെ അധികമായി വരുന്ന 500000 + 80000 കൂട്ടിയാൽ മതിയാകും . വർഷം 10000 km വച്ച് 8 വർഷംഓടുന്ന കണക്കാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത് Ev= അധിക രൂപ500000 കറൻ്റ് ചാർജ് 80000(km നു ഒരു രൂപ വച്ചുള്ള ഇലക്ട്രിസിറ്റി കണക്ക്) ആകെ=580000.... Petrol വണ്ടി ആണെങ്കിൽ പെട്രോൾ=80000km ഓടാൻ 15 km മൈലേജ് വച്ച് കുട്ടിയാൽ ഇന്നത്തെ പെട്രേൾ വില 105 രൂപ വെച്ച് കുട്ടിയാൽ 560000 വരും,,, (നിർബന്ധമായും ഉൾപെടുത്തേണ്ട ഒയിൽ ചാർജ് ഒഴികെ) E‌vക്ക് 20000 രൂപയാണ് അധിക ചാർജ് വരുന്നത് .. വർഷം 10000 Km മാത്രം ഓടുന്ന ഒരു വണ്ടിയുടെ കണക്ക് ആണ് ഇത് .. എന്നാൽ വർഷം 20000 km ഒടുന്ന വണ്ടിയാണെങ്കിൽ Ev ആണ് ലാഭകരമായി മാറുന്നത് Ev =160000+500000=660000 Petrol=160000km ന് 15 മൈലേജ് 160000÷15=10666 ലിറ്റർ പെട്രോൾ വേണം 10666×105=1,119,930rupees ആകും 1,119,930-660000=459,930 rupees ഇവിടെ Evകാർ ഉപയോഗിക്കുമ്പോൾ ലാഭം കിട്ടും ഇതേ കണക്കിൽ അടുത്ത 8 വർഷത്തിനു ശേഷം കൂട്ടുബോൾ വണ്ടികൾ തമ്മിലുള്ള പൈസ അവിടെ കുറയുകയും ബാറ്ററിയുടെ പൈസ അധികമായി കൂട്ടി ചേർക്കുകയും ആണ് ചെയ്യുന്നത് .അപ്പോൾ ഇതിനെക്കാൾ ലാഭകരമായ ഒരു കണക്കാണ് Ev കാറിൽ വരുന്നത്😁😁😁😁

  • @mediatek8505
    @mediatek85053 жыл бұрын

    ടാറ്റാ EVvehicle 500km ippol അടുത്ത് കൈവരിക്കും

  • @monstar7363
    @monstar73633 жыл бұрын

    മുകളില്‍ സോളാര്‍ പിടിപ്പികാന്‍ പറ്റുമോ ? അല്ലെങ്കില്‍ ടയറില്‍ ടൈനാമോ

  • @funandtipsmixedvideos3370

    @funandtipsmixedvideos3370

    3 жыл бұрын

    Tireil dynamo പിടിപ്പിക്കുന്നത് മണ്ടത്തരം ആണ്,energy can neither be created nor be destroyed.... Solar panel flexible type വക്കാൻ പറ്റും,, weight less panel available ആണ്......

  • @edisonjoseph3663

    @edisonjoseph3663

    2 жыл бұрын

    It has a system like that.it regenerates energy while running .

  • @jitheshdb
    @jitheshdb3 жыл бұрын

    The cost of ICE vehicle is almost linear. Mean, if you know the cost for 1 year, the cost for 8 years will be 8x1 year cost (almost). But in EV, it is not like that. Cost for 8 years and cost for 9 years are completely different, because we need to replace battery after 8 years. So, while calculating the cost, don't use linear approach for both.

  • @DhilishArt
    @DhilishArt3 жыл бұрын

    താങ്കളുടെ വീഡിയോകൾ വളരെ നല്ല നിലവാരം ഉള്ളതും ഉപകാരപ്രദമായതുമാണ്. ഞാൻ താങ്കളുടെ സ്ഥിരം ഇഷ്ട്ട പ്രേക്ഷകനുമാണ്. എന്നാൽ താങ്കൾ ഈ വിഡിയോയിൽ പ്രേക്ഷകർക്ക് തെറ്റിദ്ധാരണ ഉണ്ടാവുന്ന രീതിയിൽ വിശദീകരിച്ച പോലെ എനിക്ക് തോന്നി. എന്തെന്നാൽ, ICE വാഹനങ്ങളുടെ മെയിന്റനൻസ് ഒന്നും തന്നെ ഉൾപെടുത്താതെ EV യുടെ പ്രധാന (8+ വർഷത്തിൽ വരാവുന്ന) മെയിന്റനൻസ് മാത്രം ഉൾപ്പെടുത്തി താരതമ്യം ചെയ്തത് ഒരിക്കലും ശരിയായില്ല. കാരണം ഒരു പെട്രോൾ കാറും ഷോറൂമിൽ നിന്ന് ഇറക്കി 8 വർഷം/160000Km പെട്രോൾ മാത്രം അടിച്ച് ഉപയോഗിക്കാനാവില്ല. ഇത്രയും കാലത്തിനിടെ വരാവുന്ന എല്ലാ ചിലവുകളും (At least regular maintenance) ഉൾപ്പെടുത്തി ചിലവ് കണക്കാനാവൂ. ഇതിന് ഒരു മറുപടിയോ അല്ലെങ്കിൽ വീഡിയോയൊക്കെ പ്രദീക്ഷിക്കുന്നു.

  • @renjisethu

    @renjisethu

    3 жыл бұрын

    തെറ്റായ ഒരു വിവരണം ആണ് .. കാരണം ആദ്യത്തെ 8 വർഷത്തേക്ക് ഇൻബിൽട്ട് ആയി വരുന്ന കാറിൻ്റെ ബാറ്ററിയുടെ വില ഇവിടെ ഉൾപെടുത്തേണ്ട ആവശ്യം വരുന്നില്ല .അതായത് Ev .പെട്രോൾ വാഹനങ്ങൾ തമ്മിൽ വാങ്ങുമ്പോൾ ഉള്ള പ്രൈസ് വെത്യാസമായ Ev യുടെ അധികമായി വരുന്ന 500000 + 80000 കൂട്ടിയാൽ മതിയാകും . വർഷം 10000 km വച്ച് 8 വർഷംഓടുന്ന കണക്കാണ് ഇദ്ദേഹം പറഞ്ഞിരിക്കുന്നത് Ev= അധിക രൂപ500000 കറൻ്റ് ചാർജ് 80000(km നു ഒരു രൂപ വച്ചുള്ള ഇലക്ട്രിസിറ്റി കണക്ക്) ആകെ=580000.... Petrol വണ്ടി ആണെങ്കിൽ പെട്രോൾ=80000km ഓടാൻ 15 km മൈലേജ് വച്ച് കുട്ടിയാൽ ഇന്നത്തെ പെട്രേൾ വില 105 രൂപ വെച്ച് കുട്ടിയാൽ 560000 വരും,,, (നിർബന്ധമായും ഉൾപെടുത്തേണ്ട ഒയിൽ ചാർജ് ഒഴികെ) E‌vക്ക് 20000 രൂപയാണ് അധിക ചാർജ് വരുന്നത് .. വർഷം 10000 Km മാത്രം ഓടുന്ന ഒരു വണ്ടിയുടെ കണക്ക് ആണ് ഇത് .. എന്നാൽ വർഷം 20000 km ഒടുന്ന വണ്ടിയാണെങ്കിൽ Ev ആണ് ലാഭകരമായി മാറുന്നത് Ev =160000+500000=660000 Petrol=160000km ന് 15 മൈലേജ് 160000÷15=10666 ലിറ്റർ പെട്രോൾ വേണം 10666×105=1,119,930rupees ആകും 1,119,930-660000=459,930 rupees ഇവിടെ Evകാർ ഉപയോഗിക്കുമ്പോൾ ലാഭം കിട്ടും ഇതേ കണക്കിൽ അടുത്ത 8 വർഷത്തിനു ശേഷം കൂട്ടുബോൾ വണ്ടികൾ തമ്മിലുള്ള പൈസ അവിടെ കുറയുകയും ബാറ്ററിയുടെ പൈസ അധികമായി കൂട്ടി ചേർക്കുകയും ആണ് ചെയ്യുന്നത് .അപ്പോൾ ഇതിനെക്കാൾ ലാഭകരമായ ഒരു കണക്കാണ് Ev കാറിൽ വരുന്നത്

  • @abidc5489
    @abidc54893 жыл бұрын

    Bro, ഒരു സംശയം✌️..., activa 125, access 125 പോലുള്ള scooters ഉം 125 cc തന്നെ വരുന്ന sp 125, glamour, shine പോലുള്ള bikes ഉം.. ഇതിൽ bikes ആണല്ലോ പവർ, torque, ഉം mileage ഉം കൂടുതൽ... Around 60 to 80.. But same cc വരുന്ന scooters ന് power ഉം കുറവ്, mileage ഉം കുറവ്...45 to 60.. അതെന്താ അങ്ങിനെ.... 🤔🤔manual gearbox ആയതുകൊണ്ടാണോ...?

  • @alexdevasia3601

    @alexdevasia3601

    3 жыл бұрын

    Aayirikum bro scooters il continues variable gearbox alle

  • @Tech_snyder

    @Tech_snyder

    3 жыл бұрын

    Yup, gear thanneyanu ithinulla utharan 😁

  • @anuragmtr131

    @anuragmtr131

    3 жыл бұрын

    agne engil automatic car nu endhu konda mileage kurav?

  • @anandmenon527

    @anandmenon527

    3 жыл бұрын

    Bike nte tyre oru thavana karangumbol scooter tyre 2 thavana karanganam

  • @arunrajv6027
    @arunrajv60273 жыл бұрын

    നമിച്ച് അണ്ണാ__❤️❤️🔥🔥

  • @ravayif6889
    @ravayif68893 жыл бұрын

    Please advise what will be the IP certification especially in Rainy season

  • @sreesree9505
    @sreesree95053 жыл бұрын

    Very good and informative video.... Great effort

Келесі