Ceramic vs Sintered vs Normal -Brake Pads Explained | ₹200 or ₹2000? നിങ്ങൾ ഏത് വാങ്ങണം | AjithBuddy

Автокөліктер мен көлік құралдары

ഡിസ്ക് ബ്രേക് pad കളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. വണ്ടിയുടെ pad തീർന്ന്, പുതിയത് മാറ്റുന്നതിനെ പറ്റി ചിന്തിച് ഒന്ന് സെർച്ച്‌ ചെയ്‌താൽ, ഒരേ വണ്ടിക്ക് തന്നെ 169 രൂപയുടെ മുതൽ 1300 ന്റെയും 1800 ന്റെയും എന്ന് തുടങ്ങി 6000 ന്റെ വരെ ഉണ്ടെന്ന് കാണും. ഇനി ഓൺലൈൻ ഒന്നും നോക്കണ്ട, ഷോറൂമിൽ ചെന്ന് ചോദിക്കാം എന്ന് വച്ചാലും BMW പോലത്തെ ബ്രാൻഡ് ന്റെ ഷോറൂമിൽ ആണെങ്കിൽ 3500 ഉം ലേബർ ചാർജും എന്ന് പറയും. അതും 1800 രൂപയ്ക്ക് ഓൺലൈനിൽ കിട്ടുന്ന same pad ആണ് എന്നോർക്കണം. ഈ 169 ന്റെയും 6000 ന്റെയും ബ്രേക്ക് pads തമ്മിൽ എന്താണ് വ്യത്യാസം എന്ന് നോക്കിയാൽ Sintered എന്നും ഡബിൾ H എന്നും ceramic എന്നും ഒക്കെ പറഞ്ഞു നമ്മളെ ഒത്തിരി കൺഫ്യൂസ്ഡ് ആക്കും. അപ്പൊ എന്താണ് ഇതൊക്ക തമ്മിലുള്ള വ്യത്യാസം, ഒരു സാധാരണ പോക്കറ്റ് കാലിയാക്കാത്ത ബ്രേക്ക് pad വാങ്ങിച്ചിട്ടാൽ എന്താണ് സംഭവിക്കാൻ പോകുന്നത്, അതല്ല അതിന്റെ പല ഇരട്ടി വില കൂടിയത് വാങ്ങിയിട്ടാൽ എന്ത് ഗുണമാണ് നമുക്ക് കിട്ടുക. അതുമല്ല ഇനി ദോഷം വല്ലതും ഉണ്ടാകുമോ എന്നതെല്ലാം നമുക്കിന്നു മനസിലാക്കണം.
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 229

  • @binithpr
    @binithpr5 ай бұрын

    Starting ൽ അരുവിക്കര ഡാം ❤❤ Good information buddy 👍

  • @bijinvb862
    @bijinvb8625 ай бұрын

    നല്ലൊരറിവ്. 🙏🤝വിലകൂടിയ ബ്രേക്ക് പാടും ഇട്ട് പെർഫെക്റ്റ് ബ്രേക്കിങ് ആകുമല്ലോ എന്ന് ചിന്തിക്കേണ്ട.... റോഡിന്റെ കണ്ടിഷനും അനുവദനീയമായ സ്പീഡും പിഴത്തുകയും ആലോചിച്ചാൽ ഡിസ്ക് ബ്രേക്ക് തന്നെ ബൈക്കിൽ വേണ്ടതുണ്ടോ എന്നാലോചിച്ചുപോകുന്നു.... 😢

  • @arifzain6844

    @arifzain6844

    5 ай бұрын

    😂

  • @AjithBuddyMalayalam

    @AjithBuddyMalayalam

    5 ай бұрын

    😄👍🏻

  • @AjithBuddyMalayalam

    @AjithBuddyMalayalam

    5 ай бұрын

    Dukhamund parayaan, pakshe satisfaction ode vandi odikkanamengil keralam vidanam enna avasthayaayi…

  • @bijinvb862

    @bijinvb862

    5 ай бұрын

    എന്റെ അഭിപ്രായത്തിന് ഒരുമറുപടി താങ്ക്സ് സാർ 🤝❤️👍

  • @googleuser-ee5fm

    @googleuser-ee5fm

    5 ай бұрын

    😂😂

  • @spikerztraveller
    @spikerztraveller5 ай бұрын

    Back with the Motorcycle related video.. Even I was confused with the Break Pads.. Thinking to upgrade to Ceramic Pads for Apache 160 4V.

  • @sreeshankar6116

    @sreeshankar6116

    5 ай бұрын

    Engane ondennu parayane

  • @josoottan
    @josoottan5 ай бұрын

    ഈ വീഡിയോ ചെയ്തത് വളരെ നന്നായി❤❤❤

  • @Ak_Hil-
    @Ak_Hil-5 ай бұрын

    ഇത് ഇത്രയും ഉണ്ടായിരുന്നോ പുതിയ അറിവാണ് bro❤

  • @abruva07
    @abruva075 ай бұрын

    Under the stars channel shyam innu lithium battery ude video il ajith broye mention cheythirunnu, 😊

  • @arjunghosh4197

    @arjunghosh4197

    5 ай бұрын

    കേരളത്തിൽ ഇത്ര അധികം ആധികാരികം ആയി mechanical കര്യങ്ങൾ പറയാൻ ഒരേ ഒരു ആളെ ഉള്ളൂ❤❤ അജിത്ത് ഏട്ടൻ

  • @vishnusatheesh8885

    @vishnusatheesh8885

    5 ай бұрын

    I'm already subscriber of him😅

  • @jprakash7245

    @jprakash7245

    5 ай бұрын

  • @eliyasdgl
    @eliyasdgl5 ай бұрын

    A Clear Detailed video....Excellent..

  • @Vishnuvishnu-tc1kv
    @Vishnuvishnu-tc1kv5 ай бұрын

    Break pad നെ patti enikkum dowt undayirunnu.അത് clear ayi explain cheythu തന്നു. Buddy😘😘😘😘

  • @vijayam1
    @vijayam15 ай бұрын

    Excellent. Back in the day, when Apache RR310 was launched, most of the owners were rushing to KTM showrooms to get the front brake pads for their 310s so much so that most KTMs showrooms ran out of stock, personally witnessed. The ones on the KTMs back then were organic and costed 300-ish. TVS on the other hand was charging 970-ish for the same organic brake pad that came on the first gen Dukes. Now, you have both organic (ByBre) Rs. 340 and FS (Brembo) 2.2k from KTMs which are a direct fit for all the 4 pot caliper that does duty on the Apache and BMW 310 series. With this FS pad now avialable, it's transformed the braking of these modern machines.

  • @tonytraju3048
    @tonytraju30485 ай бұрын

    Kidilan video bro.. well explained in a simple way💯💯❤️

  • @DeepuAmalan
    @DeepuAmalan5 ай бұрын

    Ajith Buddy ....Your videos are excellent source of information....and thank you for researching and making this information available to all of us!!

  • @AjithBuddyMalayalam

    @AjithBuddyMalayalam

    5 ай бұрын

    Thank you so much 🙏🏻💝

  • @itsmejk912
    @itsmejk9125 ай бұрын

    ഇജ്ജ് മുത്താണ് 😍🔥👍🏻

  • @AjithBuddyMalayalam

    @AjithBuddyMalayalam

    5 ай бұрын

    💖

  • @HamzaKunju-hy1sq

    @HamzaKunju-hy1sq

    3 ай бұрын

    ​@@AjithBuddyMalayalam❤❤❤❤❤

  • @Swaroopm4u
    @Swaroopm4u5 ай бұрын

    thank you for the knowledge. i am using ceramic from LRL, for Himalayan and working great compared to default one.

  • @aromal.a.p7647
    @aromal.a.p76475 ай бұрын

    Your Videos Provide The Best Content Quality🧡

  • @AjithBuddyMalayalam

    @AjithBuddyMalayalam

    5 ай бұрын

    🙏🏻

  • @AsheTheWanderer
    @AsheTheWanderer5 ай бұрын

    Situation is kind of different in my case. I'm using ceramic pads for my sports bike, but what I have seen so far is that organic brake pads are the quietest to use. When it comes to Ceramic pads, there is a little bit of noise when use pull the breaks really hard and you can feel the pads roughly rubbing on the disc. That feel is so evident on the brake lever. However the braking performance is noticeably better with the ceramic pads but according to what I have heard so far is that ceramic pads also eats up the disc rotor much more than organic brake pads.

  • @AbhilashCK-ho6kc
    @AbhilashCK-ho6kc5 ай бұрын

    Good information bro.. Njaan kaathirunna video❤❤

  • @k_rahul4468
    @k_rahul44685 ай бұрын

    creamic is best economical and does its job .

  • @manon2wheels771
    @manon2wheels7715 ай бұрын

    എന്റെ Duke 390 ൽ 2500/- ന്റെ Brembo-Sintered Breakpad ആണ് നല്ല വൃത്തിക്ക് bite ഉണ്ട് ❤ long, highrange ഒക്കെ പോയാലും heat ആയി ബ്രേക്കിങ്ങ് കുറയില്ല ഇത് വരെ disc മാറ്റണ്ടിയും വന്നിട്ടില്ല

  • @dreamcatcher3395
    @dreamcatcher33955 ай бұрын

    Nokki nadakkuvairunnu.. thankz brother

  • @GamingRockStarYT2K
    @GamingRockStarYT2K5 ай бұрын

    Video pazhayathum Audio puthiyathum 😂😂 Njn pettahyil ane tamasam😂😂❤

  • @VIIEQ

    @VIIEQ

    5 ай бұрын

    rtr 🙃

  • @RISHMEDIAS
    @RISHMEDIAS5 ай бұрын

    വളരെ അത്യാവശ്യമായ ഒരു ടോപ്പിക്ക് ആണ് താങ്ക്സ്

  • @stranger69pereira
    @stranger69pereira5 ай бұрын

    റോക്കറ്റ് എൻജിൻ വീഡിയോ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.... *ബ്രോ ബ്രോയുടെ അവതരണം വളരെ മികച്ചത് ആണ്. 🫰🫰🫰 പ്രൊനൗൻസിയേഷൻ ശ്രദ്ധിക്കുക. വളരെ തെറ്റായി ആണ് ഉച്ചരിക്കുന്നത്* ബ്രോ തിരുത്താൻ തയ്യാറായാൽ കേൾക്കുന്നവരും തിരുത്താൻ തയ്യാറാകും 🔥🔥👌👌

  • @jinssojan8503
    @jinssojan85035 ай бұрын

    Thanks for the info 👍👍👍👍

  • @theeverywhereistt
    @theeverywhereistt5 ай бұрын

    Thanks for the information ❤

  • @soorajbhaskar3893
    @soorajbhaskar38935 ай бұрын

    Always waiting for ur video...

  • @AjithBuddyMalayalam

    @AjithBuddyMalayalam

    5 ай бұрын

    💖

  • @com_ment_oli
    @com_ment_oli5 ай бұрын

    Bro Auto de engine ne kurich oru video cheyyumo👀❤️

  • @rejibinu5525
    @rejibinu55255 ай бұрын

    Bro locomotiveinte ullil ulla controls oru vedio cheyavo

  • @shijuzamb8355
    @shijuzamb83555 ай бұрын

    എന്നാ തൊടങ്ങ്വാ...🎉🎉

  • @jovintkm
    @jovintkm5 ай бұрын

    Very informative❤

  • @princejacob150
    @princejacob1505 ай бұрын

    Gud information ❤

  • @-arjuarj369
    @-arjuarj3695 ай бұрын

    Bro please do a video about the working of scientific calculator.പ്ലീസ് 💀

  • @basilgeorgemahindra
    @basilgeorgemahindra5 ай бұрын

    Great efforts 👌

  • @adarshkgopidas1099
    @adarshkgopidas10995 ай бұрын

    എന്തൊരു Perfection ആണ് താങ്കളുടെ videos ന് നമിച്ച് 🙏 Thank you for the suggestion! Please consider creating videos in English to reach a wider audience and make the content useful for people worldwide🌍 Unbelievable presentation 😳 നമ്മുടെ Riders ൻ്റ ഭാഷയിൽ പറഞ്ഞ Unbelievable Performance 🥇👏👏👏

  • @j4techmediajishnusreedharst
    @j4techmediajishnusreedharst4 ай бұрын

    🥰🥰🥰ഇനിയും പോരട്ടെ ഇതുപോലെ ഉള്ളത് 😍😍😍

  • @sumesh_390
    @sumesh_3905 ай бұрын

    Thank you buddy...💘

  • @neopaul7643
    @neopaul76435 ай бұрын

    Well explained

  • @Sreenair-xw8yg
    @Sreenair-xw8yg5 ай бұрын

    കുറച്ചു നാളായി കാണാനില്ലായിരുന്നു Bro😮😮🎉

  • @SenthilKumar237
    @SenthilKumar2375 ай бұрын

    @ajith bro, i have heard that ceramic doesn't not perform well on wet conditions. Is it true?

  • @johnnyc1637
    @johnnyc16375 ай бұрын

    Thanks...

  • @jobyjobyanna711
    @jobyjobyanna7115 ай бұрын

    Thank you bro❤❤

  • @blackmalley_
    @blackmalley_5 ай бұрын

    Well Explained ❤

  • @aswinv2883
    @aswinv28835 ай бұрын

    Underrated content creator

  • @Zelebwatch
    @Zelebwatch5 ай бұрын

    Thank you so much 😊

  • @Sreenair-xw8yg
    @Sreenair-xw8yg5 ай бұрын

    Good vedio🎉

  • @fazilpachu6320
    @fazilpachu63205 ай бұрын

    Bro abs illand raining situation ngane hard brake cheyyuka short video cheyyamo

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd5 ай бұрын

    Train video കൂടുതൽ പ്രതീക്ഷിക്കുന്നു

  • @krishnakumarp421
    @krishnakumarp4215 ай бұрын

    Good info

  • @shafeermv7116
    @shafeermv71165 ай бұрын

    Use full 💯 👏👏

  • @afsalms7912
    @afsalms79125 ай бұрын

    @ajith buddy caliper ooratha ithu pole break pad mattan patumo classic il ?

  • @mujeebrahman-ve3ut
    @mujeebrahman-ve3ut5 ай бұрын

    Super bro ❤️

  • @mohammedk2635
    @mohammedk26355 ай бұрын

    Radial engines നെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ ഉപകാരപ്രഥമക്കുo

  • @mowgly8899
    @mowgly88995 ай бұрын

    Buddy ഇഷ്ട്ടം 🚀❤️

  • @sastrikd
    @sastrikd5 ай бұрын

    thanks @buddy

  • @shabeerkp2
    @shabeerkp25 ай бұрын

    Nice bro 👍

  • @aswanth7627
    @aswanth76275 ай бұрын

    Very useful 👍

  • @hareeshjeba8928
    @hareeshjeba89285 ай бұрын

    Buddy പൊളിച്ചു 👍👌👌👍

  • @JTJ7933
    @JTJ79335 ай бұрын

    എത്ര നേരമായി ഞാൻ കാത്തു കാത്തു നിൽക്കുന്നു താങ്കളുടെ വീഡിയോ ഒന്ന് കാണുവാൻ

  • @AjithBuddyMalayalam

    @AjithBuddyMalayalam

    5 ай бұрын

    🙏🏻💝

  • @tbbibin
    @tbbibin5 ай бұрын

    Nalla content

  • @sajisaji3164
    @sajisaji31644 ай бұрын

    പുതിയ അറിവ്നല്ല പ്രസൻ്റേഷൻഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു....

  • @user-kc7ku6jj4k
    @user-kc7ku6jj4k5 ай бұрын

    Ajith bro diesel bullet engin onnu cheyyane plzz

  • @abhinraj8648
    @abhinraj86485 ай бұрын

    Railway il trains use cheyunna signals ne kurich oru video 👀

  • @gamersad_0953
    @gamersad_09535 ай бұрын

    Bro kick start working inte video cheyavoo

  • @shadow13212
    @shadow132125 ай бұрын

    Welding machine ne kurichu oru video cheyyo

  • @arun.mangalath
    @arun.mangalath5 ай бұрын

    Good content

  • @vishnuchandran243
    @vishnuchandran2435 ай бұрын

    Thanks

  • @forex_god
    @forex_god5 ай бұрын

    Dominar 400 pattia ceramic break pads suggest cheyyamo, online vangan aanu

  • @sreejusree5122
    @sreejusree51225 ай бұрын

    Bro shoot chythirikkunnath chaka bypass varum munne ulla road alle njnum avide aan thamassikkunnath enikk broye neritt onn kananam enn ond ❤️

  • @jobijohns9826
    @jobijohns98265 ай бұрын

    Njn athalla alochikkunne ente bike unicorn 160 combi ane.normal break pad price thanne 1650/- aa appol ceramic alle metalic inte price etra ayirikkum

  • @Ronomaniac_7
    @Ronomaniac_75 күн бұрын

    Ente apache 200 bs6 anu athinu pattiya nalloru brake pad suggest cheyumo🙂

  • @blessonkannankaramannil173
    @blessonkannankaramannil1735 ай бұрын

    IMT ട്രാൻസ്‌മിഷൻ ഒന്ന് വിശദമായി ഒരു വീഡിയോ ചെയ്യാമോ അതിന്റെ ഗുണങ്ങളും ദോഷങ്ങളും വിവരിക്കാമോ

  • @unnikrishnanr3247
    @unnikrishnanr32475 ай бұрын

    Front Fork oil and seal changing video idaavooo.....

  • @jithunilambur
    @jithunilambur5 ай бұрын

    Bullet 350 BS6 ethanu nalathenn suggests cheyamo.

  • @abhijithappukuttan760
    @abhijithappukuttan7605 ай бұрын

    This is i would call a content 👏

  • @sajosunny3579
    @sajosunny35795 ай бұрын

    Which is used in Ntorq bro.

  • @pranavjs
    @pranavjs5 ай бұрын

    Nammade vandilu stock varunath ethanenn engane ariyum? manualil kanumo?

  • @annusepisodes3591
    @annusepisodes35915 ай бұрын

    Bro Oro brandine pattiyum avarude historium video idumo

  • @AjithBuddyMalayalam

    @AjithBuddyMalayalam

    5 ай бұрын

    Onnu randennam ittittund

  • @prasanthroy1230
    @prasanthroy12305 ай бұрын

    Brake pad maaran timinu thanne video thannu😮😮🥰 Ceramic fixed😊

  • @HARIKRISHNANCM98
    @HARIKRISHNANCM985 ай бұрын

    Splender plus i3s ബൈക്ക്, fuel 1.5 ലിറ്റർ keep ചെയ്യൻ പറ്റിയില്ല ഒരിക്കൽ വണ്ടി നിന്ന് നിന്ന് പോയി. കാലി ടാങ്കിൽ പോയത് കൊണ്ട് 500 രൂപയ്ക്ക് petrol അടിച്ചിടട്ടും 300km കൂടുതൽ പോയില്ല പെട്ടന്ന് തീർന്നു പോകുന്നു.. ഇത് fuel injecter നു complaint വന്നതാണോ... എന്തേലും പേടിക്കേണ്ടതുണ്ടോ...

  • @vineethvijayan7587
    @vineethvijayan75875 ай бұрын

    Super👌

  • @user-xb3hv4ql6r
    @user-xb3hv4ql6r2 ай бұрын

    Scooter il front disk break ceramic pad use cheyyan pattuvo?

  • @sebinfra694
    @sebinfra6945 ай бұрын

    Need NMC battery and LFP BATTERY DIFFERENCE

  • @soul77744
    @soul777445 ай бұрын

    Lovely ❤️

  • @roshancr7318
    @roshancr73185 ай бұрын

    Bro MT15 nu ceramic aano stock?

  • @AllBikefadedmeter_repairing
    @AllBikefadedmeter_repairing5 ай бұрын

    Ahaa vannaa eeyedea koodea vicharichea ullu edeanne🤩

  • @sudhamansudhaman8639
    @sudhamansudhaman86395 ай бұрын

    Super

  • @smartweatherdubaiuae3961
    @smartweatherdubaiuae39615 ай бұрын

    Carbon ceramic alle more efficient???

  • @deekshithkumar.p.v9389
    @deekshithkumar.p.v93895 ай бұрын

    എന്റെ apache യുടെ ഡിസ്ക് plate രണ്ട് വർഷത്തിനിടെ രണ്ട് പ്രാവശ്യം bend ആയി മാറ്റേണ്ടി വന്നു..😢 ഡിസ്ക് plate bend ആവാൻ എന്തായിരിക്കും കാരണം🤔

  • @muhammedparamba

    @muhammedparamba

    5 ай бұрын

    അലോമെന്റ് പ്രശ്നം കൊണ്ട് വരും

  • @arunraghunath96

    @arunraghunath96

    4 ай бұрын

    Check your cone set ,bearing of tyre and brake caliper working

  • @haseebhasi2677
    @haseebhasi26775 ай бұрын

    Tandem master cylinder booster explain

  • @mjacobim
    @mjacobim5 ай бұрын

    Your video is a masterclass

  • @saijukarthikeyan9898
    @saijukarthikeyan98986 күн бұрын

    താങ്ക്സ് ഫ്രണ്ട് ❤️

  • @basilvpaul6332
    @basilvpaul63325 ай бұрын

    Car brake pad videos plzz.

  • @akhilachu7411
    @akhilachu74115 ай бұрын

    Bro aruvikkara ano veedu?

  • @arjunanpm6240
    @arjunanpm62405 ай бұрын

    Ceramic ano metalic ano ente vandel kadakkunna anna angane areyan pattum?

  • @arifzain6844
    @arifzain68445 ай бұрын

    Ajith buddy ❤

  • @sanandvdev9733
    @sanandvdev97335 ай бұрын

    Bro x ray onnu explain cheyuvooo

  • @kechusvlogs7774
    @kechusvlogs77745 ай бұрын

    Good 💕

  • @akhilkrishna3842
    @akhilkrishna38425 ай бұрын

    👌

  • @sujilcs2439
    @sujilcs24395 ай бұрын

    👍

  • @mubasheerpop9713
    @mubasheerpop97135 ай бұрын

    100 professional ❤🎉

  • @technotrivia
    @technotrivia5 ай бұрын

    Present 😊

Келесі