No video

Turbocharger Explained | Malayalam Video | Informative Engineer |

Thank you for watching

Пікірлер: 968

  • @informativeengineer2969
    @informativeengineer29695 жыл бұрын

    CC Cubic Capacity, Cubic centimeter രണ്ടും ശരി ആണ് കൺഫ്യൂഷൻ ആവരുത്.. ചിലർ സംശയം ചോദിക്കുന്നു അതുകൊണ്ടാണ്... Thank you

  • @sreeragmadhu8596

    @sreeragmadhu8596

    5 жыл бұрын

    Ithu pin cheyithu vekk

  • @muhammedfaez3708

    @muhammedfaez3708

    5 жыл бұрын

    Pwolich Broo❣️❣️

  • @mohammedsinansha3183

    @mohammedsinansha3183

    5 жыл бұрын

    Nan choyicha topic annllo ithu

  • @iqbalkp7721

    @iqbalkp7721

    5 жыл бұрын

    Mobail nobar

  • @aworswor4116

    @aworswor4116

    4 жыл бұрын

    Activa I'll okka undavo🤔

  • @vinodkumarkaratt2301
    @vinodkumarkaratt23015 жыл бұрын

    ഞാൻ 25വർഷം ആർമിയിൽ Dvrആയിരുന്നു.അവിടെ ഇതിനെ കുറിച്ച് കുറേ class attentചെയ്തിട്ടുണ്ട്.പക്ഷേ അവിടെ ഒന്നും മനസ്സിലാവാത്ത താണ് അങ്ങ് ലളിതമായി പറഞ്ഞു തന്നത്.വളരെ നന്ദി.

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you very much sir..

  • @evergreen9839

    @evergreen9839

    5 жыл бұрын

    Carbroter explain pls

  • @zedmode7730

    @zedmode7730

    4 жыл бұрын

    Hey please subscribe to my channel kzread.info/dash/bejne/Y6ialq2SYJW2h5c.html

  • @TheCommentrator

    @TheCommentrator

    4 жыл бұрын

    Hello, inne ivide ethichadu Tatayude engines aanu. Devcheyudu idinde marupadi ternam. Tata Tiago and Tata Nexon petrol randilum 1200CC engine aanu ulladu, Nexonil Turbocharger undd. Nexon inde Power 118 bhp 5500 rpmil Tiago yude Power 84 bhp 6000 rpm. Turbo vechondu itrekyum vityasam varo ado idu oru gimmic aano. Nexon inde Power 1500CC Petrol engine Aya Duster inde kalam koodudal aanu. Please share your thoughts.

  • @noushadmp2143

    @noushadmp2143

    3 жыл бұрын

    Njan diploma padichirangiyanippo ariyaamayirunnengilum cheriya doubt undaynu athippo illla

  • @chithraps5780
    @chithraps57805 жыл бұрын

    എല്ലാർക്കും മനസിലാവുന്ന പോലെയുള്ള അവതരണം 👌👌👌☺️☺️

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you😊😊

  • @techdude4537

    @techdude4537

    4 жыл бұрын

    Truth

  • @ramadaskalarikkal6978
    @ramadaskalarikkal69785 жыл бұрын

    ഏതൊരു സാധാരണ മനുഷ്യന് പോലും മനസ്സിലാവുന്ന തരത്തിലുള്ള അവതരണം....അഭിനന്ദനങ്ങൾ.... തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു.

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you

  • @ansalbinrazak3095
    @ansalbinrazak30955 жыл бұрын

    അളിയന് അറിയാവുന്നതു തുടർച്ച കിട്ടുന്ന ഓർഡറിൽ ഇട്ടോളൂ, ഞങ്ങൾ കണ്ടു മനസ്സിലാക്കി ലൈകും തരാം, good job keep it up👍👍👍👍👍👍

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    👍👍

  • @zedmode7730

    @zedmode7730

    4 жыл бұрын

    Hey please subscribe to my channel kzread.info/dash/bejne/Y6ialq2SYJW2h5c.html

  • @sethusivagiri3977

    @sethusivagiri3977

    Ай бұрын

    Super 💯💯💯💯💯

  • @monylalkurup
    @monylalkurup4 жыл бұрын

    സങ്കീർണ്ണമായ സാങ്കേതികമായ കാര്യങ്ങൾ സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ വ്യക്തമായി വിശദീകരിക്കാൻ ഉള്ള താങ്കളുടെ കഴിവിനെ വിനയത്തോടെ അഭിനന്ദിക്കുന്നു. Good job, please go ahead for we,the common men. Thank you

  • @informativeengineer2969

    @informativeengineer2969

    4 жыл бұрын

    Thank you.. 😊😊

  • @ManiKandan-lw6ul
    @ManiKandan-lw6ul4 жыл бұрын

    സാധാരണക്കാർക്ക് വളരെ നന്നായിട്ട് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം

  • @informativeengineer2969

    @informativeengineer2969

    4 жыл бұрын

    Thank you.. 😊

  • @vishnuvm4482
    @vishnuvm44825 жыл бұрын

    Njn request cheytha topic aane ith.clearly explained,thank U😍

  • @sisumonyvk2053
    @sisumonyvk2053 Жыл бұрын

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം.. ഒത്തിരി നന്ദി

  • @aruns2078
    @aruns20785 жыл бұрын

    ഇങ്ങള് ഒരു സ്കൂൾ മാഷ് ആയിരുന്നെങ്കിൽ എല്ലാ കുട്ടികൾക്കും ഫുൾ മാർക്ക് കിട്ടും

  • @amalkrishna6605

    @amalkrishna6605

    3 жыл бұрын

    അത് സത്യമാണ് എല്ലാ കാര്യവും നന്നായി മനസിലാകുന്നുണ്ട്

  • @jacobraju819
    @jacobraju8195 жыл бұрын

    ഇത്ര കാലം എവിടെയായിരുന്നു., ഇത്ര നല്ല അറിവുകൾ എവിടെ നിന്ന് നേടി ,വേട്ടക്കാരന്റെ ആയിത പോണിയിൽ നിന്ന് തൊടുത്തുവിടുന്ന അസ്ത്രം പോലെ താങ്ങൾ ചെയ്യുന്ന എല്ലാ വീടിയോയും ഒന്നിന് ഒന്ന് മികച്ച അമ്പുകളാണ് ,ഇത്ര മനോഹരമായി ക്ലാസ് എടുക്കുവാൻ കഴിവുള്ള ഒരു ആളേ ഇതുവരെ കണ്ടിട്ടില്ല സാദാരണ വേഷത്തിൽ , കട്ടിയില്ലാത്ത വാക്കുകളിൽ, താഴ്മയോടെ ,കൂളായി സംസാരിക്കുന്ന താങ്കളേ പോലെയുള്ളവരാണ് ഈ ലോകത്തിന്റെ സമ്മാനം.

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you

  • @linuvt8993
    @linuvt89932 жыл бұрын

    ഏത് സാധാരണക്കാരനും മനസിലാവുന്ന അവതരണം Good job 👍🏻👍🏻👍🏻👍🏻

  • @shakirps745
    @shakirps7454 жыл бұрын

    im so much passionate to mechanical engineering unfortunatly i cant study that and your vedios are very helpfull to those people like me 👍👍

  • @arshi4510
    @arshi45105 жыл бұрын

    നീ പൊളിയാണ് മുത്തെ😍😍

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you😁😁

  • @abhimanyurnair1901
    @abhimanyurnair19014 жыл бұрын

    നല്ല അവതരണം ,,nice., നിങ്ങളെ പോലെ ഉള്ള അധ്യാപകരെ എല്ല വിഷയത്തിനും കിട്ടിയിരുന്നെങ്കിൽ അന്ന് ഞാൻ ആലോചിച്ചു പോയി..good job.

  • @abraoekm
    @abraoekm Жыл бұрын

    വളരെ ലളിതമായി, മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു.🌹

  • @azeemm6139
    @azeemm61395 жыл бұрын

    Presentation superb bro😍 ഇത്രയും സിമ്പിൾ ആയി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നതാണ് നിങ്ങളുടെ വിജയം, ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. God bless you

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you.. 😊😊

  • @avsahadevsahadevav9333

    @avsahadevsahadevav9333

    2 жыл бұрын

    ലളിതമായും വ്യക്തമായും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ ഉള്ള വിശകലനം ,ഇഷ്ട്ടപ്പെട്ടു, അഭിനന്ദങ്ങൾ,

  • @aneeshanirudhananirudhan5114
    @aneeshanirudhananirudhan51145 жыл бұрын

    , നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു. വളരെ Experience ഉള്ള ഒരാൾക്കേ ഇതിന് കഴിയൂ

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you

  • @shajinvs6480
    @shajinvs64804 жыл бұрын

    Aksharaartham Engineer.. Loved it bro.. Good work.. Full support.. Thank you so much...

  • @maheshms7229
    @maheshms72294 жыл бұрын

    Bro.. നിങ്ങളുടെ വീഡിയോ ലൈക് ചെയ്യാതിരിക്കാൻ കഴിയില്ല.. വളരെ മികച്ച തരത്തിലാണ് അവതരണം thankq... so..much.. ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @dinkan_dinkan
    @dinkan_dinkan5 жыл бұрын

    turbocharged സ്നേഹം ബ്രോ.. 💛😍🤘

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    😁😁

  • @jubinks1325

    @jubinks1325

    5 жыл бұрын

    HP LOVER

  • @lifestylelifestyle2051

    @lifestylelifestyle2051

    5 жыл бұрын

    😅😅👍👍

  • @sandeepsunny2985
    @sandeepsunny29855 жыл бұрын

    You are great💪💪 ചേട്ടാ നിങ്ങളുടെ അവരണം പിന്നെ ശബ്ദം കൊള്ളാം .നിങ്ങൾ ഒരു vedio ചെയ്യുമോ നിങ്ങൾ ആരാണ് , എവിടെ ജോലി ചെയ്യുന്നു ,വാഹനങ്ങളിൽ സ്വന്തമായി നിർമ്മിച്ചതോ മാറ്റം വരുത്തിയ കാര്യങ്ങൾ....

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you.. 😊😊

  • @sandeepsunny2985

    @sandeepsunny2985

    5 жыл бұрын

    Make a video , Your work and your own experience in vehicle . It can be to get to know you more😍😍

  • @Lee-tw5jh

    @Lee-tw5jh

    4 жыл бұрын

    പുലിയാണ്.. പുലി ..

  • @ramachandrannair5667

    @ramachandrannair5667

    4 жыл бұрын

    ലളിതമായ അവതരണം സുപ്പർ

  • @davidprasad1459
    @davidprasad14595 жыл бұрын

    "" കുറേ നല്ല അറിവുകൾ നൽകുന്ന താങ്കൾക് ഒരായിരം നന്ദി .. "

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you😊

  • @sunilc4961
    @sunilc49614 жыл бұрын

    Excellent !!!. Explanations are very clear and simple. Keep it up.

  • @9947769369
    @99477693695 жыл бұрын

    Bro, common rail direct injunction നെ പറ്റി ഒരു വീഡിയോ ഇടാമോ ?

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    👍👍

  • @sreeragmadhu8596

    @sreeragmadhu8596

    5 жыл бұрын

    @@informativeengineer2969 CRDI

  • @samuelgeorge5540

    @samuelgeorge5540

    5 жыл бұрын

    TDCI

  • @samuelgeorge5540

    @samuelgeorge5540

    5 жыл бұрын

    DDiS

  • @samuelgeorge5540

    @samuelgeorge5540

    5 жыл бұрын

    Ella technologies same aanu

  • @thoufeeqabdulrahman6922
    @thoufeeqabdulrahman69225 жыл бұрын

    bro your explanations are very clear please do some practical videos too..,💐

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    👍

  • @syamjithat712

    @syamjithat712

    5 жыл бұрын

    Recently aytho engineering college elay piller bike el athu chaithapoley news report kandierunnu ...I don't remember the name of the college

  • @JAYAKUMAR-qy3pz

    @JAYAKUMAR-qy3pz

    5 жыл бұрын

    വെയ്സ്റ് ഗെറ്റ് enthennum, care and meintenence. Koodi parauka

  • @user-fn6zc1hq6y
    @user-fn6zc1hq6y3 жыл бұрын

    Good video. Very informative. Keep it up. More channels like this is needed to be encouraged in Malayalam.

  • @AthulVijayanuva
    @AthulVijayanuva5 жыл бұрын

    Good job brother. Your effort is highly appreciated. Keep up the good work. Simple and clear explanation of complicated mechanics is your highlight.

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you 😊😊

  • @kumarkvijay886
    @kumarkvijay8865 жыл бұрын

    Very good explanation..sir..can you upload one video abt Clutch functioning and how to find out a damaged clutch..in a vehicle..what's the symptoms of a damaged clutch..pls thanks

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    👍👍 Thank you..

  • @mathewantoeny6579
    @mathewantoeny65795 жыл бұрын

    നന്നായ് explain ചെയ്യുന്നുണ്ട് 😍😍😍😍😍😍

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you

  • @rajmohanrnair1244
    @rajmohanrnair12442 жыл бұрын

    Simple & effective lecture.congrats.

  • @Poolakunath
    @Poolakunath3 жыл бұрын

    ഞാനിത് എന്തോ വലിയ സാധനം ആണ് എന്ന് കരുതി ഇരിക്കുകയായിരുന്നു ഇതായിരുന്നു സംഗതി വീഡിയോ നന്നായിട്ടുണ്ട് എനിക്ക് മനസ്സിലാകുന്ന രൂപത്തിൽ താങ്കൾ അവതരിപ്പിച്ചു ബിഗ് സല്യൂട്ട്

  • @jineshpaulthambi
    @jineshpaulthambi5 жыл бұрын

    സർ എനിക് നിങ്ങളുടെ എല്ലാ വിഡിയോസും ഇഷ്ടമാണ് മാഷുമാരായാൽ ഇങ്ങനെ ക്ലാസ് edukkanam

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you😊

  • @zedmode7730

    @zedmode7730

    4 жыл бұрын

    Hey please subscribe to my channel kzread.info/dash/bejne/Y6ialq2SYJW2h5c.html

  • @MultiLijin
    @MultiLijin5 жыл бұрын

    Also please do a video about the working of car ignition , battery and alternator !!!

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    👍

  • @jayaprakashr5451
    @jayaprakashr54515 жыл бұрын

    Excellent video... Keep up the good job. This video clears a lot of doubts I had in my mind. Helps me share with other auto enthusiasts too. Thanks..

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you.. 😊😊

  • @williamharvyantony1819
    @williamharvyantony18194 жыл бұрын

    Wowww bro valare lalithamayi manasilavunund. Broyude lessons... Suuuuuuuuuuuper 😍😍😍... Keep it up.

  • @maheshkumarctla
    @maheshkumarctla5 жыл бұрын

    Mpfi യെ കുറിച്ച് ഒരു വീഡിയോ.

  • @miikdaad
    @miikdaad5 жыл бұрын

    Why old model royal Enfield is pumbing air before kick start?

  • @joemonkyesudas7093

    @joemonkyesudas7093

    4 жыл бұрын

    Mikdad mohammed is it air or fuel, I have seen it about for classic British motorcycles

  • @rajesht.r2692
    @rajesht.r269219 күн бұрын

    simply and brilliantly explained.... Thankyou.. ❤

  • @manikandadas7875
    @manikandadas7875 Жыл бұрын

    ഇഷ്ടമായി. കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. വാഹന സംബന്ധമായ വിവരങ്ങൾ അറിയുവാൻ ഞാൻ ആശ്രയിക്കുന്ന ഏക ചാനലാണിത്. തുടരുക. അഭിനന്ദനങ്ങൾ.

  • @informativeengineer2969

    @informativeengineer2969

    Жыл бұрын

    Thank you 😊

  • @abhilashidukki9114
    @abhilashidukki91145 жыл бұрын

    Car Immobiliser + central lock ne കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    👍

  • @shahi9261
    @shahi92615 жыл бұрын

    Air break നെ പറ്റി വീഡിയോ ചെയ്യാമോ

  • @zedmode7730

    @zedmode7730

    4 жыл бұрын

    Hey please subscribe to my channel kzread.info/dash/bejne/Y6ialq2SYJW2h5c.html

  • @lifestylelifestyle2051
    @lifestylelifestyle20515 жыл бұрын

    Thanks verymuch bro.ellaam valare vyakthamaayi👍👍👍😊😊😊

  • @jayadevanvs494
    @jayadevanvs4943 жыл бұрын

    You are a good teacher .

  • @thezoc
    @thezoc5 жыл бұрын

    Nitrous നെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @zedmode7730

    @zedmode7730

    4 жыл бұрын

    Hey please subscribe to my channel kzread.info/dash/bejne/Y6ialq2SYJW2h5c.html

  • @254muhsin
    @254muhsin5 жыл бұрын

    ഉസാറായിക്ക് ബ്രോ... പിന്നെ, മുമ്പത്തെ വീഡിയോസിനെ മെൻശൻ ചെയ്യുമ്പൊ i ബട്ടണിൽ ലിങ്ക് കൊടുക്കുന്നത് നല്ലതല്ലേ?..

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    👍👍

  • @abdulnaser2793

    @abdulnaser2793

    4 жыл бұрын

    @@informativeengineer2969 hi

  • @lijochalakkal1375
    @lijochalakkal13755 жыл бұрын

    വളരെ വ്യക്തമായ അവതരണം.... Picture വരച്ചത് കൊണ്ട് പെട്ടെന്ന് മനസ്സിലായി..... Thanks

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you

  • @aniltvmin
    @aniltvmin6 ай бұрын

    Simple and interesting explanation for complicated things....! Well-done.....!!!

  • @black_smithdna8595
    @black_smithdna85955 жыл бұрын

    Race Caril anti lag sys.fire spitting exhaust!:-)

  • @bijovshibu8749
    @bijovshibu87495 жыл бұрын

    Plz explain super charger

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    👍👍

  • @gopinathkuwait9505

    @gopinathkuwait9505

    4 жыл бұрын

    Super charger means, it is driven by the engine itself

  • @nandagopal.a4166
    @nandagopal.a41665 жыл бұрын

    My favourite channel on KZread right now

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you😊😊

  • @Jestins_auto_vlog
    @Jestins_auto_vlog5 жыл бұрын

    എന്താ പറയാ കിടിലൻ അവതരണം. എല്ലാ മെക്കാനിക്കുകൾക്കും ഈ വീഡിയോ dedicate ചെയ്യണം.

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Sure.. Thank you 😊😊

  • @Tech_snyder
    @Tech_snyder5 жыл бұрын

    ബൈകുളിൽ ടർബോ ചാർജ് എന്തൊകൊണ്ടാണ് ഉപയോഗിക്കാത്തത്, അഥവാ ഉപയോഗിച്ചാൽ എന്തെകിലും പ്രശ്നം ഉണ്ടാവുമോ? 🤔

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    ചെറിയ cc എഞ്ചിൻ ഇൽ ടർബോ വച്ചിട്ട് കാര്യം ഇല്ല... അത് താങ്ങുകയും ഇല്ല... പിന്നെ cc കൂടിയ ബൈക്കുകൾ ( 700-1000) അല്ലെങ്കിലേ പവർ കൂടുതലാണ് ഇനി ടർബോ കൂടി വച്ചാൽ അധികം അപകടം ആണ്... Ninja h2r bike il supercharger use cheyyunnund..

  • @Tech_snyder

    @Tech_snyder

    5 жыл бұрын

    @@informativeengineer2969 thanks bro, H2R -26 sec 400km/h super charge ullath kondavum lee 😁

  • @sreejithpottekkatt5731

    @sreejithpottekkatt5731

    5 жыл бұрын

    Kawasaki H2..super charger ondu

  • @faisalsa6751

    @faisalsa6751

    5 жыл бұрын

    custom turbo cheyyan patum r3 l okke btw 55-60hp vare kittum bt costly aannu

  • @AKHILGHOSHS

    @AKHILGHOSHS

    5 жыл бұрын

    Exhaust pulses from small single cylinder engines are not that much good enough to turn the turbine of a turbocharger to produce sufficient boost. You use smaller turbocharger like IHI RHB31

  • @mohamedshamiltp
    @mohamedshamiltp5 жыл бұрын

    മച്ചാനെ adipoli 👍👍 Super explanation. ഇത് പോലെ കൂടുതൽ കാര്യങ്ങൾ ഉൾകൊള്ളിച് explain ചെയ്യുക. Classil turbolag പടിപ്പിച്ചപ്പോൾ ശെരിക്കും മനസ്സിലായില്ല. ഇപ്പോളാണ് correct ആയത്. Thanks bro

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you

  • @vallyck7433
    @vallyck74333 жыл бұрын

    Super video bro easily explained the whole process.

  • @vijepecheri8656
    @vijepecheri86563 жыл бұрын

    വളരെ നല്ല ക്ലാസ് ... കൂടുതൽ വിഡിയോകൾ ചെയ്യൂ

  • @muhyadheenali9384
    @muhyadheenali93845 жыл бұрын

    Nalla avatharanam ✌👍 Usefull aaya orupad videos iniyum paratheekshikkunnu 😍

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    👍👍 Thank you

  • @sanoojsanu6549
    @sanoojsanu65494 жыл бұрын

    informative sadharanakaranum manassilavum gdd keep going well

  • @unnikrishnanchandran940
    @unnikrishnanchandran9405 жыл бұрын

    വളരെ നല്ല അവതരണം. എനിക്ക് മനസ്സിലായി. thank you

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    😊😊

  • @renjithrpillai5132
    @renjithrpillai51325 жыл бұрын

    Very good presentation,,, thank you brother

  • @mayitharamedia5528
    @mayitharamedia55285 жыл бұрын

    ലളിതം, സുന്ദരം, വളരെ നന്ദിയോടെ!

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you

  • @pankajpk1
    @pankajpk12 жыл бұрын

    സിംപിളായി ഞാൻ മനസ്സിലാക്കി👍👍👍

  • @Enigmatic_22
    @Enigmatic_225 жыл бұрын

    നല്ല പ്രസന്റേഷൻ. കാര്യങ്ങൾ നന്നായി മനസ്സിലാകുന്നുണ്ട്. All the best 👍🏻

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you

  • @nikobellic09
    @nikobellic093 жыл бұрын

    Super explanation brother.. Thankyou 😍

  • @shivan551
    @shivan5514 жыл бұрын

    Very informative video. Bro pls add video for valve diagram and timing

  • @muhammedmansoor1435
    @muhammedmansoor14354 жыл бұрын

    Video ushare ayikkunnu Eniyum enganathe video prathishikkunnu🙂🙂🙂

  • @chandykm6970
    @chandykm69702 жыл бұрын

    I am using a turbo charged Hyundai venue. I feel a lag while driving ,the car take a delay to reach the speed.Now after your explanation, I under stand the problem.Thank u sir

  • @sivaprasad-ju7zd
    @sivaprasad-ju7zd26 күн бұрын

    മിടുക്കൻ നല്ല വീഡിയോ അവതരണം ഇഷ്ടപ്പെട്ടു ..........

  • @informativeengineer2969

    @informativeengineer2969

    26 күн бұрын

    😊💕

  • @soundharyakunjus5326
    @soundharyakunjus53262 жыл бұрын

    Nannaayi explain cheyyunnunde 👍

  • @darshanm9344
    @darshanm93444 жыл бұрын

    You are good teacher

  • @dramal1983
    @dramal19832 жыл бұрын

    Excellent teacher 👍

  • @nithint7849
    @nithint78493 жыл бұрын

    Well explained. Good job👍👍

  • @abinanand7999
    @abinanand79995 жыл бұрын

    ചേട്ടാ അടിപൊളി. നല്ല അവതരണം..

  • @renoyantony1812
    @renoyantony18125 жыл бұрын

    Really good presentation 👍🏻👍🏻

  • @kiranhari5874
    @kiranhari58744 жыл бұрын

    You are a good teacher 👌👌🙏🙏

  • @arunkumarappupuliyarmala7326
    @arunkumarappupuliyarmala73263 жыл бұрын

    നല്ല അവതരണം അടിപൊളി

  • @shigi3251
    @shigi32513 жыл бұрын

    Thq bro Oru class il irikkunna feel thaq Valve video venamayirunnu

  • @rajukm7680
    @rajukm76804 жыл бұрын

    അടിപൊളി അവതരണം

  • @aswinkanakarajan3785
    @aswinkanakarajan37855 жыл бұрын

    Nice video bro,,thank you for information

  • @shajithomas3267
    @shajithomas32675 жыл бұрын

    Excellent brother. So good your explanation is.

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you

  • @stanleyjones7043
    @stanleyjones70433 жыл бұрын

    Thanks for the good information, Sir just want to know about New Nissan Magnite Turbo Petrol car. What is your opinion. and what about same NA petrol engine, Wating for ur reply.

  • @syamlalprakash5314
    @syamlalprakash53145 жыл бұрын

    Very simple and informative

  • @Beetroote
    @Beetroote4 жыл бұрын

    Please explain the relation btwn cc and turbo power. For example , Audi A3 has 1000cc engine but its very powerful due to its Turbo. Please explain . Thanks

  • @nadirsha8859
    @nadirsha88593 жыл бұрын

    Nallapole manasilakunnund🤩💗❤❤

  • @jinssebastian6755
    @jinssebastian67555 жыл бұрын

    Video is good and informative. Thx. Please mention how mileage will be affected when turbocharger is fitted in a vehicle ?

  • @mphaneefakvr
    @mphaneefakvr5 жыл бұрын

    Nalla വിശദീകരണം ഇഷ്ടപ്പെട്ടു

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you

  • @svd9001
    @svd90014 жыл бұрын

    very neatly explained..

  • @Rex-cn8re
    @Rex-cn8re5 жыл бұрын

    സൂപ്പർ എക്സ്പ്ലനേഷൻ ബ്രോ You are great ♥♥♥

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you

  • @LORRYKKARAN
    @LORRYKKARAN2 жыл бұрын

    ഈ ചാനൽ ഇഷ്ടപ്പെട്ടു ... 👍

  • @krishnakumarkichu1665
    @krishnakumarkichu16655 жыл бұрын

    Single Overhead Cam shaft working principle vedio cheyyamo

  • @delinzx8994
    @delinzx89942 жыл бұрын

    Thanks for the information 🌹🌹🌹

  • @psvlog4845
    @psvlog48455 жыл бұрын

    Super good video bro. Very useful and thank you brother

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you

  • @princem.philip2431
    @princem.philip24313 жыл бұрын

    Good to know about direct fuel injection system and its merit

  • @athultalking
    @athultalking5 жыл бұрын

    Very well explained technically

  • @habibrehiman8186
    @habibrehiman81862 жыл бұрын

    Super super brother namaste Excellent class

  • @ABC-dz
    @ABC-dz4 жыл бұрын

    Valare upakara pradham..thanks Brother

  • @ABC-dz

    @ABC-dz

    4 жыл бұрын

    k series enginukal enthanu oru vivaranam tharamo Brother.

  • @suithkooveli861
    @suithkooveli8613 жыл бұрын

    നല്ല അവതരണം

  • @deepudineshan5247
    @deepudineshan52475 жыл бұрын

    Nilavil ulla suspensionum athintay advantages nayum patti oru video cheyamo

  • @mr_woodpecker4974
    @mr_woodpecker49745 жыл бұрын

    സ്കൂളിൽ ഫിസിക്സ്‌ & കെമിസ്ട്രി എല്ലാം ഇങ്ങനെ വിവരിച്ചു പഠിപ്പിച്ചിരുന്നു എങ്കിൽ ഞാനൊക്കെ A+ വാങ്ങി pass ആയേനെ 😜 ഏതൊരു ആൾക്കും മനസ്സിലാകുന്ന Simple & Powerful വിവരണം Thanks bro ✌️

  • @informativeengineer2969

    @informativeengineer2969

    5 жыл бұрын

    Thank you

  • @sharathsharu430
    @sharathsharu4302 жыл бұрын

    Thanks 🙏 good explain

Келесі