EGR CLEANING | DIESAL CAR PERFOMENCE | MECHAMICAL VIDEO| CAR MASTER| MALAYALAM VIDEO

Автокөліктер мен көлік құралдары

One way to reduce the knock propensity of engines is by introducing Exhaust Gas Recirculation (EGR) into the combustion chamber. Exhaust Gas Recirculation also helps improve fuel economy and can reduce NOX emissions. EGR reduces volumetric efficiency which places challenges on the boosting system.
FOR USED CAR VALUATION SERVICE CONTACT : 9633936053
WHATS APP GROUP LINK...
chat.whatsapp.com/HuLZFOmOsAS...
INSTA LINK....
invitescon...
CONTACT NO 9744332444
FOR USED CAR VALUATION SERVICE CONTACT : 9633936053

Пікірлер: 79

  • @yesudasvarghese2151
    @yesudasvarghese215110 ай бұрын

    എന്റെ പോളോയുടെ EGR complaint നെ കുറിച്ച് ഒരു doubt ചോദിക്കാൻ ഞാൻ ഇദ്ദേഹത്തെ contact ചെയ്തിരുന്നു , വളരെ കൃത്യമായി അതിന്റെ കാര്യങ്ങളെല്ലാം പറഞ്ഞുതന്നു . ചാനലിൽ വന്നു പറയുന്നതുപോലെ തന്നെയുള്ള പെരുമാറ്റം തന്നെയായിരുന്നു .it’s really appreciated, thank you 🙏🏼

  • @Charlsalias1

    @Charlsalias1

    29 күн бұрын

    Bro ethre km odiiii enikum cheiyyanam

  • @saleelme
    @saleelme2 жыл бұрын

    കംബസ്റ്റൈൻ ചേംബറിൽ ഓക്സിജന്റെ അളവ് നിയന്ത്രിച്ച് NOx എമിഷൻ കുറയ്ക്കാനും എഫിഷ്യന്സി കൂട്ടാനുമുള്ള ഡിവൈസ് ആണല്ലോ EGR വാൽവ്. അങ്ങിനെയാണങ്കിൽ സോഫ്റ്റ് പെഡലിൽ നല്ല എഫിഷ്യന്റ് ആയി ഓടിക്കുമ്പോഴല്ലേ വാൽവ് ഏറ്റവും കൂടുതൽ ഓപ്പൺ ആകുകയും ഓക്സിജൻ അളവ്‌ കുറച്ച് നിർത്തുകയും ചെയ്യുക? ഉയർന്ന rpm ൽ പൊളിച്ച് ഓടിക്കുകയാണെങ്കിൽ കൂടുതൽ ഓക്സിജൻ നൽകാൻ EGR വാൽവ് എക്സോസ്റ്റ്‌ ഗ്യാസിന്റെ അളവ് കുറച്ചല്ലേ കടത്തി വിടുകയുള്ളൂ. അപ്പോൾ കൂടുതൽ കരി വരുന്നത് മര്യാദയ്ക്ക് ഫ്യുവൽ എഫിഷ്യന്റ് ആയി ഓടിക്കുന്ന വണ്ടികളിൽ അല്ലെ. വായിച്ചതിലും വീഡിയോകൾ കാണുക വഴിയും വന്ന സംശയം ആണ്. വീഡിയോ നന്നായിട്ടുണ്ട്. ഓഡിയോ മിസ്സിംഗ്‌ ഉണ്ട്.

  • @pshabeer
    @pshabeer Жыл бұрын

    വളരെ ഉപകാരപ്രദം

  • @vijayakumarnatesan5534
    @vijayakumarnatesan55342 жыл бұрын

    useful & informatory

  • @mohammedshaji9785
    @mohammedshaji9785 Жыл бұрын

    Very good information,Thanks Besides this clean Turbo charger, intercooler,Catalytic converter,Oxygen sensor etc.During this work clean fuel tank and replace Air filter and Fuel filter to get best performance to the CRDI engines. Preferably it shall be done every 75000 Kms interval

  • @carmaster012

    @carmaster012

    Жыл бұрын

    Thanks for sharing

  • @fayasahammed9664
    @fayasahammed96642 жыл бұрын

    Hi bro egr clean akkiyal smokeum korave undakkumo performance improvement undakumo millage improvement kannumo

  • @mohammedcphouse1430
    @mohammedcphouse14302 жыл бұрын

    Bro swift sensor clean cheyyavuntha nalloru cleaner parayamo?

  • @mrurumban6769
    @mrurumban67692 жыл бұрын

    Hai broh Innova crysta 1.2 lakh run basic maintenance ne kurichum EGR cleaning Ne kurichum onnu paranju tharamo

  • @tinusai2919
    @tinusai29192 жыл бұрын

    Bro 👍💖💖💖

  • @kavungalkavungal8822
    @kavungalkavungal88222 жыл бұрын

    Nisaan magnite oru video cheyyaamo. Please...?????

  • @luther8621
    @luther86212 жыл бұрын

    Bro 2008 model ford fiesta diesal 55k worth aahnoo now parts okke kittumoo ?

  • @ariyansgroup
    @ariyansgroup9 ай бұрын

    Hi bro, In the ecosport diesel 2015 model, which parts need to clean after 1.5 lakhs km run?

  • @girisworld9954
    @girisworld99542 жыл бұрын

    Nte Swift diesel timing chain Marya shesham mileage drop aakunu.. 14-15 kittunolu

  • @ameerbasheer5520
    @ameerbasheer55202 жыл бұрын

    Hi bro, ente place ALUVA , ente Swift 2010 diesel car aanuu, 380000 (3.8 lakh ) KM total run aayii, full company service aanuu, there is no issues from engine parts , but performance iluu lag aavumnunduu, pazayae aaa pickupm onnum kiitumnillaaa,

  • @zainulabid2702

    @zainulabid2702

    Жыл бұрын

    മാന്വൽ decarbanaisation ചെയ്തോ ഈ ചാനലിൽ തന്നെ ഒരു വീഡിയോ ഉണ്ട് 🔥

  • @arjunsg7578
    @arjunsg75782 жыл бұрын

    Bro Nissan Sunny diesel, review, problems, maintenance, especially for 2 nd hand users,

  • @sudheermanaf
    @sudheermanaf2 жыл бұрын

    Bro, nissan micra diesel review please

  • @arunskanthan
    @arunskanthan Жыл бұрын

    ഞാനും ഇന്ന് എന്റെ ലിവ കൊണ്ടുപോയി EGR ക്ലീൻ ചെയ്തതെ ഉള്ളൂ 1Lakh km ആയി. ഫുൾ കാർബൺ ഡെപ്പോസിറ് ആയിരുന്നു. ക്ലീൻ ആകിയതിനുശേഷം വണ്ടി നല്ല കണ്ടിഷൻ ആയി പഴതുപോലെ ആയി 👍👍👍

  • @jashidvattampadam3570

    @jashidvattampadam3570

    11 ай бұрын

    cost ethra vanu

  • @arunskanthan

    @arunskanthan

    11 ай бұрын

    ​@@jashidvattampadam3570ഷോറൂമിൽ ആണ് ചെയ്തത് 2500 അത്രേ ആയുള്ളൂ.

  • @arunskanthan

    @arunskanthan

    11 ай бұрын

    ​@@jashidvattampadam3570ഒരു കാര്യം ടൊയോട്ട ഷോറൂമിൽ പോയാൽ ആവശ്യമില്ലാതെ ഒന്നും മാറ്റാൻ പറയില്ല , ക്ലീൻ ചെയ്താൽ മതി എങ്കിൽ അവർ അത് ചെയ്യിതു neat ആക്കി തരും. എനിക്ക് Toyota മാരുതി ഉപയോഗിച്ച് അനുഭവം മാത്രമേ ഉള്ളൂ മറ്റ്‌ കമ്പനിയുടെ കാര്യം അറിയില്ല. ഞാൻ പറയുന്നത് എന്റെ അനുഭവം

  • @shaluhame4060

    @shaluhame4060

    11 ай бұрын

    Egr മാത്രമാണോ ക്ലീൻ ചെയ്തത്. ഞാൻ ലിവ പുറത്തു വർക്ഷോപ്പിൽ ചെയ്തത്. Egr, ഇന്റെര്കൂലെർ, intak എല്ലാം കൂടി ചെയ്തു.2000രൂപ ആയി

  • @arunskanthan

    @arunskanthan

    10 ай бұрын

    @@shaluhame4060 അതെ EGR മാത്രം ആണ്

  • @abdullamuthu7026
    @abdullamuthu702611 ай бұрын

    Egr clean Cheythe entha Etios disel pump problem koodi

  • @abhisheksk5074
    @abhisheksk5074 Жыл бұрын

    Bro nte vandi ritz vdi 63k km kaynju epo njn egr intercoolr manifold clean chydhu nalla carbon deposit ondayrnu !! Epo adh kynjapo vandiku 2000 rpm kerumpo turbo te sound nallapole kekam air intake chyune ! Adh normal ano ee wrk kazhiumpo ?

  • @sreenath767
    @sreenath7678 ай бұрын

    ❤❤❤

  • @kabeerongallur686
    @kabeerongallur6862 жыл бұрын

    Bro Evedeya sthalam Oru eon und athumaayi veraan vendiyaanu

  • @prasobhkc5616
    @prasobhkc56162 ай бұрын

    egr valve issue undaayal egr directakkiyal enthelum complaint varumo

  • @DerinJacob
    @DerinJacob Жыл бұрын

    EGR cleaning ethra rate akum ennu parayamo

  • @shihabputhumana3613
    @shihabputhumana3613 Жыл бұрын

    Bro ente fluidic Verna cheyyan patiya place parayamo angad varam

  • @ajeeshkn3952
    @ajeeshkn39522 жыл бұрын

    ITHU CHYAN PATTIYA NALLA MECHANIC SHOP ONNU PARANJU THARUMO...THRISSUR ETHA NALLA MECHANIC SHOP....PLS RPLY

  • @johnsonthomaskavalam6385
    @johnsonthomaskavalam63852 жыл бұрын

    Hi I am in kochi my ford fiesta classic km.260000.once e g r clean in ford but not satisfied where is good work shop.car master have done

  • @zainulabid2702
    @zainulabid27022 жыл бұрын

    ഇക്കോസ്പോർട്ടിൽ എന്തൊക്കെയോ ചെയ്തിട്ടുണ്ടല്ലോ വീഡിയോ ചെയ്യാമോ 🔥🔥

  • @sijothomas9709
    @sijothomas97092 ай бұрын

    Bro ente verna fluidic 2013 model anu athinte e paranja items okke clean cheyd seri akkan etra cost varum approximately. Vandi 1 lakh km ayi pulling korav und

  • @Sihab_AP
    @Sihab_AP9 ай бұрын

    ബ്രോ എന്റെ ecosport fual പ്രഷർ പമ്പ് ചെറുതായി ലീക്ക് ആവുന്നുണ്ട് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ അത് സർവീസ് ചെയ്യാൻ പറ്റുമോ

  • @arjunsg7578
    @arjunsg75782 жыл бұрын

    Nissan Sunny diesel review bro🔥

  • @bijujalandharan4464
    @bijujalandharan4464 Жыл бұрын

    Bro എറണാകുളത്തു egr ക്ലിനിഗ് ചെയ്യുന്ന പ്ലേസ് ഒന്ന് പറഞ്ഞു തരുമോ ? പ്ലീസ്

  • @Lucifer07763
    @Lucifer077638 ай бұрын

    Bro oil collector clean ചെയ്യുന്നത് എങ്ങനാ.

  • @kannanmohanan3452
    @kannanmohanan34522 жыл бұрын

    Good informeshan

  • @rolex9325

    @rolex9325

    2 жыл бұрын

    Information 😅

  • @jishnumv9828
    @jishnumv9828 Жыл бұрын

    My indigo egr valve blocking why

  • @sarathkreji13
    @sarathkreji132 жыл бұрын

    Baleno pate 2 video kandilalooo

  • @akshaypious1157
    @akshaypious11574 ай бұрын

    Showroom service le ethu chayarundo?

  • @faisalanjukandi3951
    @faisalanjukandi39518 ай бұрын

    താങ്കൾ കാണിച്ചതു പോലെ EGR CLEENING ചെയ്യാൻ കേരളത്തിലെ സാധാരണ കൂലി എത്രയാണ് എന്റെ വണ്ടി Ford Figo 2011 ന്നാണ്

  • @asivan88
    @asivan885 ай бұрын

    Manifold അഴിക്കുമ്പോൾ bolt പൊട്ടി പോയാൽ എന്ത് ചെയ്യും, weld ചെയ്തോ മറ്റോ ഊരാൻ പറ്റുമോ, അതോ head അഴിക്കെണ്ടിവരുമോ? എൻ്റെ Swift 1.80 KM ആയി ഇതുവരെ EGR clean ചെയ്തിട്ടില്ല

  • @keralakumaran5201
    @keralakumaran52015 ай бұрын

    Kollath evide und EGR cleaning

  • @sadathtp604
    @sadathtp6042 жыл бұрын

    Bro my name is Sadath Baleno നെ കുറിച്ച് ഒരു vedio ചെയ്യാമോ???

  • @adwaithvr198
    @adwaithvr1982 жыл бұрын

    Total cost?

  • @rashiknpy6336
    @rashiknpy63363 ай бұрын

    Bro petrol 85 k ayi ente etios athinu cheyan pattumo

  • @kavungalkavungal8822
    @kavungalkavungal88222 жыл бұрын

    Hai

  • @firufirose3323
    @firufirose33232 жыл бұрын

    Hi

  • @josephsebastian8380
    @josephsebastian83804 ай бұрын

    Total ethra cost aavum cleaning nu...?

  • @jinukrishna5043
    @jinukrishna5043 Жыл бұрын

    Njanum egr clean cheyyippichirunnu... But avar ingane onnum alla cheythe

  • @KeralaRentControl
    @KeralaRentControl7 ай бұрын

    എൻജിൻ മെയ്റ്റന്റനൻസ് മാത്രമായി ഒരു പ്ലേ ലിസ്റ്റ് ക്രിയേറ്റ് ചെയ്താൽ നന്ന്

  • @pranav2924
    @pranav2924 Жыл бұрын

    Can u suggest me good work shop at thrissur

  • @afthabakku9075
    @afthabakku90752 жыл бұрын

    good job 🤍

  • @Peace.1380
    @Peace.1380 Жыл бұрын

    ഇതേ പോലെ പെട്രോൾ കാറിൽ എന്തെങ്കിലും ക്ലീൻ ചെയ്യുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യേണ്ടതുണ്ടോ ? Please help me, njan new driver aan.

  • @sabeelshanu2054
    @sabeelshanu2054 Жыл бұрын

    എവിടെ സ്ഥലം

  • @rhythmofnature2076
    @rhythmofnature20762 жыл бұрын

    Nano lube oil eanna product nallathano please reply 👍

  • @muhammedaliap6110

    @muhammedaliap6110

    Жыл бұрын

    ഒരിക്കലും ഒയിക്കരുത്

  • @ASK-zp8mv
    @ASK-zp8mv5 ай бұрын

    എന്റെ കയ്യിൽ beat 2012 ഡീസൽ model ആണ് mileage 17 ആണ് കിട്ടുന്നത്. തേർഡ് ഗിയറിൽ വണ്ടി വലിവ് കിട്ടുന്നില്ല ക്രമേണ കയറി പോവുകയെ ഒള്ളു.. എന്താകും കാരണം

  • @ASK-zp8mv

    @ASK-zp8mv

    5 ай бұрын

    ഉത്തരം പറഞ്ഞു തരുമോ

  • @tcrtrends9980
    @tcrtrends99802 жыл бұрын

    Ee work nannayi cheyyan thrissuril evideya kodukedathu ? Indica vista mileage 14only.

  • @jinukrishna5043

    @jinukrishna5043

    Жыл бұрын

    Kerala varma collegente aduth oru workshop und

  • @veeranuae
    @veeranuae8 ай бұрын

    Carbon computer മെഷീൻ ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നുണ്ടല്ലോ.. കഴിക്കാതെ ഏതാണ് ബെറ്റർ ബ്രോ?

  • @sanojmon8007

    @sanojmon8007

    Ай бұрын

    🤣🤣

  • @zainudheenpk7558
    @zainudheenpk7558 Жыл бұрын

    എന്റെവണ്ടി നിസ്സാൻട്ടെറാനോ Km 130000 egr (മാത്രം)ക്ലീൻചെയ്തശേഷം സെടൻപുള്ളിംഗ്കുറവാണ്

  • @rayees1639
    @rayees16392 жыл бұрын

    ഇതെന്താ പ്ലേ ആകാതെ

  • @explorer8213
    @explorer82138 ай бұрын

    Decarbonization enganeya,,.bro Performance mattam varo

  • @abhinand.a3074
    @abhinand.a30745 ай бұрын

    Egr delete cheyth kalanjal scene illelo

  • @carmaster012

    @carmaster012

    5 ай бұрын

    Over heating engin life ne okke nannai bhathikkum

  • @abhinand.a3074

    @abhinand.a3074

    5 ай бұрын

    @@carmaster012 oke bro ath clean cheyn enth chilv verm

  • @zainulabid2702
    @zainulabid27022 жыл бұрын

    കുറെ gap വരുന്നുണ്ട് ട്ടാ..

  • @josephpmathew9645
    @josephpmathew96452 жыл бұрын

    Whtsapp numbr??

Келесі