Decarbonisation Truth and fakes with Proof | Malayalam | Car Master

Автокөліктер мен көлік құралдары

എന്താണ് ടികാര്ബോനിസിങ്. എന്താണ് അതിന്റെ സത്യാവസ്ഥ. ടികാര്ബോനിസിങ് ചെയ്താൽ വാഹനത്തിനു പഴയ പെർഫോമൻസ് തിരിച്ചു കിട്ടുമോ. അതല്ല വാഹനത്തിനു എന്തെകിലും ദൂഷ്യ ഫലങ്ങൾ എന്തെകിലും ഉണ്ടോ. നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഞങ്ങൾ ഉത്തരം നൽകുന്നു. What is Decarbonizing. What is its reality. Will the vehicle regain its old performance after Decarbonizing? Or does the vehicle have any adverse effects? We answer all your questions.
FOR USED CAR VALUATION SERVICE CONTACT : 9633936053
Query Answered
What is Decarbonizing
How to do Decarbonizing
Engine Details
Issues of Decarbonizing
Used Cars
100000 KM Cars

Пікірлер: 704

  • @army-cb1yx
    @army-cb1yx2 жыл бұрын

    സത്യം സത്യമായി പറയാനുള്ള aa മനസുണ്ടല്ലോ. അത് മതി മുത്തേ 🥰🥰🥰🔥🔥🔥 എല്ലാ വീഡിയോസും ഇൻഫർമേറ്റീവ് ആണ് 💪💪💪

  • @muhammedanvar6076
    @muhammedanvar6076 Жыл бұрын

    ഒരു അധ്യാപകൻ അദ്ദേഹത്തിൻറെ വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുന്നത് പോലെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് പ്രത്യേകം നന്ദി

  • @AnuKoshyTalks4
    @AnuKoshyTalks43 жыл бұрын

    ഇത്രയും ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭാരാജിൽ മാത്രമേ കണ്ടിട്ടുള്ളു. well done! Keep it Up!

  • @manojkochayathil5710

    @manojkochayathil5710

    3 жыл бұрын

    😂

  • @jimeshjoseph85

    @jimeshjoseph85

    3 жыл бұрын

    you can check pollution testing before and after see the result. Machine gas production should be listened to when you are decarbonizing A low power machine will have low gas production Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production Avoid decarbonizing from a machine using chemicals Decarbonizing does not result from a small machine with low gas production or from a machine using chemicals Before decarbonizing, make sure that there is no engine oil leakage and then decarbonize sir come here and do a vehicle decarbonizing, share your experiance after that if you do not get the result, you will be given a refund For more details Call or WhatsApp : 9448093348 #carcareenginedecarbonisationcenter Greentech d-carbon solution private limited Banglore, Kuwait 🇰🇼

  • @shamrazshami2655
    @shamrazshami26553 жыл бұрын

    100 ശതമാനം ഇങ്ങള് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു.

  • @carmaster012

    @carmaster012

    3 жыл бұрын

    thank u

  • @VijeeshP-lu1nu

    @VijeeshP-lu1nu

    3 жыл бұрын

    @@carmaster012 ritz പെട്രോൾ ഒരു സ്മൂത്ത്‌ ആയി ഓടിക്കാനുള്ള വണ്ടി എന്ന് പറഞ്ഞത് മാത്രം ആണ് എനിക്കു താങ്കളുടെ ഒരു പോരായമ ആയി തോന്നിയത് ആ സെഗമെന്റിൽ നല്ലൊരു പെർഫോമൻസ് തരുന്ന അല്ലെങ്കിൽ ഫസ്റ്റ് ഗിയർ ൽ തൊട്ടു വലിച്ചു കൊണ്ട് പോകുന്ന കരുത്തുള്ള വണ്ടി തന്നെ ആണ് Ritz ❤ 👍👍

  • @dinuuprasad

    @dinuuprasad

    3 жыл бұрын

    Entey 2500 poii...🥲🥲

  • @kaakkusinfo1018

    @kaakkusinfo1018

    3 жыл бұрын

    Entem poyi 😫

  • @arafathmtm2111

    @arafathmtm2111

    2 жыл бұрын

    @@carmaster012 whtasapp no tharumo?

  • @chairman1612
    @chairman16122 жыл бұрын

    ഞാനുമിതുപോലെ decarbonating ചെയ്യാൻ ഉദ്ദേശിച്ചിരുന്നു മറ്റു പലരെയും ഉപദേശിക്കുകയും ചെയ്തു നല്ല ഒരു information തന്നതിന് വളരെ നന്ദി

  • @anwaranu1758
    @anwaranu17585 ай бұрын

    Hi dear,❤ ഇത്രയും നന്നായി വിശദീകരിച്ച് സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച താങ്കൾക്ക് ഒരുപാട് നന്ദിയുണ്ട്. വാഹനത്തെക്കുറിച്ച് ഒരുവിധം കാര്യങ്ങൾ അറിയാവുന്ന ഞങ്ങൾക്ക് ഈയൊരു കാര്യത്തിൽ തന്ന അറിവിന് താങ്കൾക്ക് എന്നും നന്മയുണ്ടാകട്ടെ.

  • @PRAKASHMS1997
    @PRAKASHMS19973 жыл бұрын

    You unearthed a lot of professional secrets. പുറത്ത് വിടാത്ത രഹസ്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. അഭിനന്ദനങ്ങൾ.

  • @sonuthomasbysonu3436
    @sonuthomasbysonu34363 жыл бұрын

    Engine ഓയിൽ flush ന്റെ ഒരു വീഡിയോ കൂടി ചെയ്യണേ.. അതും ഒരുപാട് ഉപകാരം ആകും പലർക്കും

  • @aaronalex1343

    @aaronalex1343

    3 жыл бұрын

    Yes highly suggesting

  • @gokulvk0

    @gokulvk0

    2 жыл бұрын

    Engine ഓയിൽ flush വീഡിയോ chayane marakkale subscriber aanu😊 Vedio prathishikunnu orupadu oil flush vedio kandu negative and postive vedio i hope u upload

  • @ibrahimca8042
    @ibrahimca80423 жыл бұрын

    വളരെ ഉപകാരപ്രധമായ ഇൻഫെർമേഷൻ കുറെ നാളത്തെ സംശയം ആയിരുന്നു

  • @devildon4647
    @devildon46473 жыл бұрын

    Thanks bro... ഇതുപോലെ ഒരു വീഡിയോ കണ്ട് എന്റെ വണ്ടി ഇത് ചെയ്യാനിരുന്നതാ.... ഭാഗ്യം 🙏🙏🙏🙏🙏🙏 thank you very much.. ❤❤❤

  • @sonuabraham8945
    @sonuabraham89453 жыл бұрын

    Very good information bro and i do believe what you said. i remember seeing an ad on tv about decarbonising and itz benefits. but i own a verito vibe and i know how much carbon deposit is going to accumulate. i will surely get the manual decarbonisation done as you suggested

  • @OBITOITCH
    @OBITOITCH2 жыл бұрын

    Hai friend . Am Vivek . I live at coimbatore . You have told the fact regarding DC. Hats off brother. Many does not understand this. Expecting more from you brother.

  • @krishnakumarkesavankutty3472
    @krishnakumarkesavankutty34723 жыл бұрын

    എന്റെ ബ്രോ ..... നല്ല ഒരു അറിവാണ് തന്നത്. ചിന്തിച്ചപ്പോൾ വളരെ ശരിയുമാണ്. എന്റെ വണ്ടി ഡി കാർബണൈസ് ചെയ്യുന്നതിന് വേണ്ടി ആലോചിച്ച് അതിനെപ്പറ്റിയുള്ള വീഡിയോ യൂറ്റ്യൂബിൽ പരതി കണ്ടതിന് ശേഷം അതു ചെയ്യാൻ തീരുമാനിച്ചപ്പോഴാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്. അതുകൊണ്ട് എന്തായാലും പ്രയോജനമുണ്ടായി. സിമ്പിളായി കാര്യങ്ങൾ മനസിലാക്കി. ഇനി ഒരു ഡീസൽ മെക്കാനിക്കിനെക്കൊണ്ട് മാനുവലായി മാത്രം ഇത് ചെയ്യുന്നുള്ളൂ എന്ന് തീരുമാനിച്ചു. വിലപ്പെട്ട അറിവ് തന്നതിന് ഒരിക്കൽ കൂടി നന്ദി.Thans alot brother.

  • @davisk.pkallely4254
    @davisk.pkallely42543 жыл бұрын

    What you told absolutely right... when I asked Honda they said never decarb or flush its ivtech engines!!!

  • @nikprabha7910
    @nikprabha7910 Жыл бұрын

    മിടുക്കൻ👏🏼👏🏼👏🏼ഒരുപാട്‌ നാൾ ആയി കൺഫ്യൂസ്സ്ഡ്‌ ആരുന്നു ചെയ്യണോ വേണ്ടയോ എന്ന്..ഡികാർബണൈസേഷന്റെ പ്രശ്നങ്ങൾ ചോദിച്ചിട്ട്‌ ആരും കോൺഫിഡന്റ്‌ ആയി പറയുന്നും ഇല്ല..എനിക്ക്‌ അത്‌ ചെയ്യാൻ എന്തോ മടിയും..ഇപ്പോൾ ക്ലിയർ ആയി..താങ്ക്സ്‌ ബ്രദർ👍🏼👍🏼👍🏼👍🏼👍🏼

  • @SIDDIQUEV
    @SIDDIQUEV3 жыл бұрын

    വളരെ ഉപകാരമായ രീതിയിൽ തന്നെ മനസിലാക്കിത്തന്നു Thanks

  • @abishkarthi
    @abishkarthi3 жыл бұрын

    Super explanation brother ......👌👌👌👌.....keep posting really true informative video like this.....which is less on internet ....

  • @vinodkumarav9731
    @vinodkumarav97313 жыл бұрын

    ഒരു അബദ്ത്തിൽ നിന്നും രക്ഷപെട്ടു. നന്ദിയുണ്ട് 👍🙏

  • @rajnishchandran3933
    @rajnishchandran39335 ай бұрын

    Thanks a lot buddy. Please keep doing the great work you do! Big fan and promoter of your work. Thank you again!

  • @robinsonwilliam5309
    @robinsonwilliam53093 жыл бұрын

    എന്റെ 'മൾട്ടി ജെറ്റ്' കാർ ഡീ കാർബൻ ചെയ്തു, egr തുറന്നു നോക്കി ക്ലീൻ ഒരുകുഴ്പ്പമം ഇല്ല 👍, എനിക്ക് വിശ്വാസം ഉണ്ട്.

  • @abhilashpj1867
    @abhilashpj18673 жыл бұрын

    Thank you for this information!!

  • @sethuprasadktm7369
    @sethuprasadktm73693 жыл бұрын

    👌👌👌സൂപ്പർ ചെറിയ ലാഭം നോക്കുന്നത് വല്യ നഷ്ടം ഉണ്ടാകും

  • @sajanks8093
    @sajanks80933 жыл бұрын

    അങ്ങനെ ഒരു പൊള്ളത്തരം കൂടി പൊളിച്ചടക്കി വിലയേറിയ വിവരങ്ങൾ പങ്കുവച്ചതിനു നന്ദി ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @jimeshjoseph85

    @jimeshjoseph85

    3 жыл бұрын

    you can check pollution testing before and after see the result. Machine gas production should be listened to when you are decarbonizing A low power machine will have low gas production Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production Avoid decarbonizing from a machine using chemicals Decarbonizing does not result from a small machine with low gas production or from a machine using chemicals Before decarbonizing, make sure that there is no engine oil leakage and then decarbonize sir come here and do a vehicle decarbonizing, share your experiance after that if you do not get the result, you will be given a refund For more details Call or WhatsApp : 9448093348 #carcareenginedecarbonisationcenter Greentech d-carbon solution private limited Banglore, Kuwait 🇰🇼

  • @rajeevrajeev6567
    @rajeevrajeev65675 ай бұрын

    ഡീകാർബനൈസിങ്ങിനെ കുറിച്ച് വ്യക്തമാക്കിയതിൽ ഒരു പാട് നന്ദി..... ഒരു പാട് പേർക്ക് ഇത് ഉപകാരപ്പെടും🙏👍🌹 നന്മകൾ.....💚❤️💜

  • @alwinlx
    @alwinlx3 жыл бұрын

    What u said was correct.... decarbonising and flushing will harm ur engine... especially flushing

  • @niyasyousuf9474
    @niyasyousuf94743 жыл бұрын

    Really informative. Keep going bro

  • @sarunk3609
    @sarunk36093 жыл бұрын

    Thanks for the valuable information 👍🏻

  • @ishalinpookkal9633
    @ishalinpookkal96333 жыл бұрын

    Poli machu ...good presentation 100likes.....

  • @hafisummerkutty3867
    @hafisummerkutty38672 жыл бұрын

    ഞാൻ ഈ അടുത്ത് ഇത് ചെയ്യിക്കാൻ വേണ്ടി ശ്രമിച്ചിരിന്നു. അവസാന നിമിഷം വേണ്ടന്നു വെച്ചു, അറിവ് പകർന്നതിന് നന്ദി

  • @Harrykris100
    @Harrykris1003 жыл бұрын

    Hai brother, I'm Hari.... Automobile student aanu.... 3 dhivasam aayittullu njan chettante videos kaanaan thudangiyitt .... Nalla informative videos aanu.... Ithuvare kanda matu channelsil ninnum thigachum vathyastham aanu chettante videos.... Oru point polum miss cheyyaathe ellaam vivarichu correct aayi explain cheythu tharunnathinu nanni... Iniyum ithupole munnott povuka....ente baagathu ninnum support undaavum..... Once again, thank you so much for making such informative videos...

  • @dhaneeshe3927
    @dhaneeshe39273 жыл бұрын

    😍😍requested video😊😊thanks broiii

  • @1Hruthwik
    @1Hruthwik3 жыл бұрын

    Good video 👍 ! Well done bro❤️ Some of my confusions are cleared 🙂

  • @CrSankar
    @CrSankar2 жыл бұрын

    Really informative video, the combustion process of de-carbonization will not clean all these

  • @rajanpaniker5545
    @rajanpaniker55453 жыл бұрын

    Thanks allot brother. It's a very good information.

  • @basics7930
    @basics79303 жыл бұрын

    Even though many videos about decarbonization are there, they are not trying to pinpoint the issue and not exposing what is inside the cylinder before and after decarbonization. This video clearly gives a good analysis. It is highly appreciated... Also, I have discussed this with a few good technicians, they too have the same opinion as in the video.

  • @selmanulfarisy6892
    @selmanulfarisy68923 жыл бұрын

    machaaan pwoli aannuttooo sathyasanthamaayi pravarthikkkuka vijayam sure

  • @mohammedshahulks973
    @mohammedshahulks9733 жыл бұрын

    Relevant and informative video..🔥

  • @hafeezismail3171
    @hafeezismail31712 жыл бұрын

    Very valuable info... please advise how can we clean the carbon from a qualis which has run 100k... appreciate if you could give me an advice on that.. Actually I was planning to decarbonize...but after watching your video... I will not harm my vehicle...

  • @wilsonfa5263
    @wilsonfa52633 жыл бұрын

    The right way bro.. U r helping the owners.. Thanks.

  • @irfanch9943
    @irfanch99433 жыл бұрын

    Adipoli ayitt explain chythu.... allavarkum manassilakum

  • @jhonzjhonz7642
    @jhonzjhonz76423 жыл бұрын

    Good Information bro... 👍 Nalla avatharanam...

  • @diksonthomas4401
    @diksonthomas44013 жыл бұрын

    nice presentation bro...keep going

  • @ramshadabdulmajeed6704
    @ramshadabdulmajeed67042 жыл бұрын

    Well explained, Thank you

  • @shakeertk6620
    @shakeertk66203 жыл бұрын

    ഉപകാരപ്രദം,... നന്ദി സഹോദരാ...

  • @arunscaria7815
    @arunscaria78153 жыл бұрын

    Great informative video bro🤝

  • @moosakalamvalappil5212
    @moosakalamvalappil52122 жыл бұрын

    വളരെ ഉപകാരപ്രദമായ വിവരം ആണ് തന്ന്ത് വളരെ നന്ദി

  • @hashimmohammed8932
    @hashimmohammed89322 жыл бұрын

    Thank you for your valuable information 🥰

  • @reghu9229
    @reghu92294 ай бұрын

    Informative valuable video. Before viewing your video I had a plan to decarbonize my diesel car, but now I decided to do it manually as you have explained. Thanks bro.

  • @fayizct8039
    @fayizct80393 жыл бұрын

    Nice video..... Keep making brother

  • @KiranKumar-vv2qh
    @KiranKumar-vv2qh3 жыл бұрын

    Thangal cheyyunna video ellam useful aannu spr keep it up.....

  • @MuhammedKLM
    @MuhammedKLM3 жыл бұрын

    So you have unfolded a secret shrouded in mystery . Thank you.

  • @mohammedshaji9785

    @mohammedshaji9785

    Жыл бұрын

    Findings in the caption subject is genuine and true❤❤❤❤😊

  • @lazarlazar212
    @lazarlazar2122 жыл бұрын

    Fine explanation , publish a report in the news papers , and pls add another explanation regarding nano oil .

  • @jishnu4lal
    @jishnu4lal3 жыл бұрын

    Very informative 👏 👌

  • @greeshm7176
    @greeshm7176 Жыл бұрын

    Njan thangalude videos ishtapedunna oral aanu very useful videos well done boy well done

  • @KannanSuryalayamVlogs
    @KannanSuryalayamVlogs3 жыл бұрын

    Thanks bro the valuable information 😊

  • @vsbejoy
    @vsbejoy9 ай бұрын

    Very informative video , thanks a lot bro.. keep going

  • @lijokk221
    @lijokk2212 жыл бұрын

    Super aanu brotherinde Oro videoyum❤️

  • @iam_mr_tom_jozf
    @iam_mr_tom_jozf3 жыл бұрын

    Thanks bro This video is so useful for me.

  • @arunsaina8632
    @arunsaina86322 жыл бұрын

    Thanks Bro for the valuable information... 👍

  • @jeffnsteve4509
    @jeffnsteve45093 жыл бұрын

    Subscribed!!!! Nice informative video.... Keep going 👌👌

  • @carmaster012

    @carmaster012

    3 жыл бұрын

    Thank u. Please enable bell icon.

  • @bismisandeep
    @bismisandeep3 жыл бұрын

    Thank you for your valuable information

  • @nithinsreevijay1180
    @nithinsreevijay11803 жыл бұрын

    Well explained,

  • @Planned_by_Anand
    @Planned_by_Anand3 жыл бұрын

    Adipoli. Chetta❤

  • @sonuthomasbysonu3436
    @sonuthomasbysonu34363 жыл бұрын

    ഗുഡ് ഇൻഫർമേഷൻ,

  • @muhammedbadhusha4149
    @muhammedbadhusha41493 жыл бұрын

    Usefull video bro👌👌

  • @v8lovers990
    @v8lovers9903 жыл бұрын

    Well explained 💯

  • @rythem_on_4280
    @rythem_on_42803 жыл бұрын

    Very informative 👍👍

  • @shervinanto8455
    @shervinanto84552 жыл бұрын

    very good video........explained simply...

  • @KeralaRentControl
    @KeralaRentControl2 жыл бұрын

    Very good effort, expects more videos of this standard.

  • @carmaster012

    @carmaster012

    2 жыл бұрын

    Sure

  • @kozhikoden7183
    @kozhikoden71833 жыл бұрын

    വളരെ നന്ദി

  • @dineshr7485
    @dineshr74853 жыл бұрын

    Very informative....

  • @jins35
    @jins353 жыл бұрын

    Nice bro... thanks for this info....

  • @unni_in
    @unni_in3 жыл бұрын

    Thank you so much for busting the myth

  • @shibinbaburaj6972
    @shibinbaburaj69723 жыл бұрын

    Very informative 🔥🔥verity representation 👍 Keep going 🎉❤️

  • @carmaster012

    @carmaster012

    3 жыл бұрын

    Sure dear one

  • @alexalexchandhu5389

    @alexalexchandhu5389

    3 жыл бұрын

    This is an original theory, Good information

  • @smpford5204
    @smpford52043 жыл бұрын

    good effort bro..tq fr the infmtn.. lov frm Tirupur

  • @joel6496
    @joel64963 жыл бұрын

    Cash mediche enthokke തെറ്റിദ്ധാരണകൾ ആണ് നമ്മളിൽ അടിച്ചേൽപ്പിക്കുന്നത്. Thnks carmaster for the sincere information🙏

  • @balaguruguru542
    @balaguruguru5422 жыл бұрын

    quite useful & informative

  • @Nebu_joy
    @Nebu_joy3 жыл бұрын

    അങ്ങനെ ഇനി യൂട്യൂബിൽ അടുത്ത തരംഗം വരുന്നു മക്കളെ..

  • @santhoshck9980
    @santhoshck9980 Жыл бұрын

    Tq.. അഭിനന്ദനങ്ങൾ

  • @snl3565
    @snl35653 жыл бұрын

    Wow....very informative..🇰🇼

  • @amaldashari8080
    @amaldashari80803 жыл бұрын

    Very useful information 👌👍

  • @markosemy
    @markosemy3 жыл бұрын

    നിങ്ങൾക്ക് അത്യാവശ്യം നല്ല വിവരം ഉണ്ടല്ലോ. ഞാൻ ഇപ്പോൾ തന്നെ subsribe ചെയ്തിട്ടുണ്ട്. ഇനിയും കൂടുതൽ വീഡിയോ ചെയ്യണം

  • @carmaster012

    @carmaster012

    3 жыл бұрын

    Sure

  • @abruva07
    @abruva073 жыл бұрын

    തീ കത്തുന്ന സ്ഥലം, അതായത് സിലണ്ടർ ഇൻ്റെ ഉള്ളിൽ ഉളള കരി കാർബന്ഡയോക്‌സൈഡ് ആയി ഒക്കെ പുറത്ത് പോകും ഹൈഡ്രജൻ കത്തിയാൽ... പക്ഷേ ഹൈഡ്രജൻ കത്തുമ്പോൾ ആ എൻജിൻ ഇന് താങ്ങാവുന്നതിലും കൂടുതൽ ചൂട് ഉണ്ടാകുന്നു, മർദ്ദം ഉണ്ടാകുന്നു... അത് കരി മുഴുവൻ കത്തുന്നത് വരെ ഉണ്ടായാൽ എൻജിൻ ബാക്കി കാണില്ല, അത്രേം നേരം കത്തിയില്ലേല് കരി ബാക്കി കാണും.. അതാണ് ഈ വീഡിയോയുടെ രക്നച്ചുരുക്കം... നന്നായി പറഞ്ഞു തന്നു താങ്കൾ, മനസ്സിലായിക്കാണും എല്ലാർക്കും എന്ന് കരുതുന്നു...

  • @colorchalks4125
    @colorchalks41253 жыл бұрын

    very informative

  • @robinsamuel5144
    @robinsamuel51448 ай бұрын

    Thank you bro for the wonderful information

  • @pratheeshtom4758
    @pratheeshtom47582 жыл бұрын

    I subscribed ur channel bcz really u did that's yyy. Go ahead

  • @aneeshv2466
    @aneeshv24663 жыл бұрын

    superb bro good information thanku

  • @nithinjoseph6448
    @nithinjoseph64483 жыл бұрын

    Thanku for your good information

  • @ntm4692
    @ntm46923 жыл бұрын

    Good work 👍

  • @sreerajs7123
    @sreerajs71232 жыл бұрын

    ഇങ്ങള് പൊളി ആണ് മച്ചാനെ... ❤️

  • @nikhiljoseph8054
    @nikhiljoseph80542 жыл бұрын

    Well explained thanks bro

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan36773 жыл бұрын

    Really appreciate your statement

  • @samsungdj4243
    @samsungdj42433 жыл бұрын

    Yes. Ningal parajath valare sheri aanu.

  • @attyalamsha9809
    @attyalamsha98092 жыл бұрын

    Good video said exact points

  • @sarathpallikulangara
    @sarathpallikulangara3 жыл бұрын

    Hi Very good information thank you Pls make this type of useful contents

  • @jimeshjoseph85

    @jimeshjoseph85

    3 жыл бұрын

    you can check pollution testing before and after see the result. Machine gas production should be listened to when you are decarbonizing A low power machine will have low gas production Try decarbonizing from a service center, such as a car care engine decarbonisation center using a machine with good gas production Avoid decarbonizing from a machine using chemicals Decarbonizing does not result from a small machine with low gas production or from a machine using chemicals Before decarbonizing, make sure that there is no engine oil leakage and then decarbonize sir come here and do a vehicle decarbonizing, share your experiance after that if you do not get the result, you will be given a refund For more details Call or WhatsApp : 9448093348 #carcareenginedecarbonisationcenter Greentech d-carbon solution private limited Banglore, Kuwait 🇰🇼

  • @anandanmv44
    @anandanmv443 жыл бұрын

    Thanks ur good information...... good job....

  • @kollawrance7401
    @kollawrance740110 ай бұрын

    ippo kandathu nannayi.. Thanksss

  • @girisworld9954
    @girisworld99543 жыл бұрын

    Good information ❤️

  • @alextheodorus
    @alextheodorus4 ай бұрын

    Dear koottukara You are really worthful teacher with mechanic.. 🌹

  • @harikrishnasunilkumar745
    @harikrishnasunilkumar7453 жыл бұрын

    Hii chettaa..chetta Thank u 4 revealing the real story.. 😍👍

Келесі