No video

എന്റെ 53000KM ഓടിയ വണ്ടിയിൽ ഞാൻ ചെയ്യ്തു 🦾 | ചെയ്യ്ത ശേഷമുള്ള അനുഭവം | CAR CARDIAC CARE |

Car cardiac care kanhangad
Mavungal,NH 47 moolakandam
Mob 7994238775..

Пікірлер: 272

  • @DileepPg
    @DileepPg3 жыл бұрын

    Car cardiac care kanhangad Mavungal,NH 47 moolakandam Mob 7994238775..

  • @shithinhameshpm5029

    @shithinhameshpm5029

    3 жыл бұрын

    Sambavam kollam... Ente 1 lakh above odiya vandi cheythu difference ind✌️ Dilepetan paranjath corect aanu smooth and sound difference appo thane feel cheyyam

  • @vis412

    @vis412

    3 жыл бұрын

    Petrol ano disel ano

  • @pravasikrishikaranpravasik5127

    @pravasikrishikaranpravasik5127

    3 жыл бұрын

    ദിലീപിന്റെ nomber ഒന്ന് തരാമോ ഒരുവണ്ടി ഞാൻ hdfc ബാങ്കിൽ നിന്നും എടുത്തു എന്നെ അവർ പറ്റിച്ചു ഒരുവർഷം ഞാൻ അടച്ചത് 311000 രൂപ അടച്ച് വണ്ടിവില 183000 എന്ത് ചെയ്യണം എന്നറിയില്ല പ്ലീസ് ദിലീപ് ഹെല്പ്

  • @bibinbaby5590
    @bibinbaby55903 жыл бұрын

    Egr catheletic കോൺവെർട്ടർ intercooler വല്ല വർക്ഷോപ്പിൽ പോയി clean ചെയുക ചുമ്മാ ക്യാഷ് കളയാതെ

  • @nirmalb187
    @nirmalb1873 жыл бұрын

    ഞാൻ ഒരു പ്രാവശ്യം എറണാകുളം ചെയ്തത് ആണ്.1 lakh for swift diesel. എനിക്ക് മാറ്റം ഒന്നും feel ചെയ്തില്ല. EGR അഴിച്ചു ക്ലീൻ ചെയ്യുന്നതാണ് ഉത്തമം എന്ന് തോന്നുന്നു. എന്റെ അഭിപ്രായം ആണ്.

  • @SHAMZ15

    @SHAMZ15

    3 жыл бұрын

    U said well..

  • @afthabakku9075

    @afthabakku9075

    3 жыл бұрын

    EGR means..?

  • @shaan9649

    @shaan9649

    3 жыл бұрын

    Afthab akku kzread.info/dash/bejne/aoKes5KbmdjYeqg.html

  • @sayanthsayz1431

    @sayanthsayz1431

    3 жыл бұрын

    1 lakh😯

  • @nirmalb187

    @nirmalb187

    3 жыл бұрын

    @@sayanthsayz1431 കിലോ മീറ്റർ ആണ്. Amount അല്ല 😃

  • @vishnusuresh1757
    @vishnusuresh17573 жыл бұрын

    EGR & INLET MANIFOLD,inter cooler clean cheythaal mathi bro pickup mileage ellaam koodum. Black smoke kurayum... Iam a mechanic,... 💪💪💪♥️♥️

  • @vishnusuresh1757

    @vishnusuresh1757

    3 жыл бұрын

    @Biju calicut throttle body clean, manifold clean , spark plugs, airfilter chek cheyyuka. Tapet adjustment undel cheyyuka

  • @anoopaa735
    @anoopaa7353 жыл бұрын

    വെറുതെ ചെയ്തു പൈസ കളയാം എന്നേയുള്ളൂ... ഒരു മാറ്റവും എനിക്ക് തോന്നിയിട്ടില്ല, EGR and Manifold ക്ലീൻ ചെയ്താൽ മതി...

  • @faizy7199

    @faizy7199

    3 жыл бұрын

    Egr cheithathinu sesham enikkum nalla maatam thoni

  • @_S.D.P_

    @_S.D.P_

    3 жыл бұрын

    Yes. it is useless. If it is really that useful, car manufactures will do it in service center itself. And to remove the carbon deposits, once in a while drive with wide open throttle. I mean really push the engine to higher RPM in 2nd and 3rd gear.

  • @manuprazad

    @manuprazad

    3 жыл бұрын

    Poka koravond, mileage entho mattam ollapole thonunnu, kooduthalo kuravo enn manasilavanilla. Sound adhyam kuranjirunnu, pinne pazhepole ayenn thonunnu, egr, turbo clean akiyale karyam ollu

  • @kutlee2009

    @kutlee2009

    3 жыл бұрын

    75% improvement. Bhayankaram.

  • @X4u748

    @X4u748

    3 жыл бұрын

    സത്യം 👍👍എനിക്ക് അങ്ങനെ അനുഭവം ഉണ്ടായിരുന്നു.

  • @mattewmohan
    @mattewmohan3 жыл бұрын

    go for EGR cleaning for multijet engine cars with 50000 kms.. will give better results

  • @sreelal991
    @sreelal9913 жыл бұрын

    Hyundai Verna 1.6 diesel 45k il cheithu nalla matam undayi engine noise and smoothness koodi 3rd gearil keeri verumbo engine noise veruthe onnu koodumairunu cheria restriction poleyum tonunundairunu atoke cheithu kazhinjapo maari

  • @nizare1144

    @nizare1144

    2 жыл бұрын

    De carbon anno cheythu ?

  • @vinubabu6396
    @vinubabu63963 жыл бұрын

    Oru engine overhaul timeil open cheyth nokiyal kanam carbon deposit enthore undenu. But carbon deposit mathram alla problem. Orupad parts inu wear and tear sambavikunund Pistion rings, liners angane palathum. Pinne engane aanu performance new vandi pole kitunath?

  • @kutlee2009

    @kutlee2009

    3 жыл бұрын

    Kuzhappikkuna ചോദ്യം ചോടികല്ലെ. പുള്ളി പറഞ്ഞില്ലേ 75% improvement ഉണ്ടെന്ന്. വിശ്വാസം അതല്ലേ എല്ലാം

  • @kichukrish
    @kichukrish3 жыл бұрын

    50k kms maatram uoodiya oru vandi decarbonisation cheythittu super ennu parayanamengil. Ah vandiyude engine 50k kondu nannaayi nadhuchitundakanamallo🙄 My 11.5 yrs 1 lac kms oodiya maruti car ennum above arai fuel efficiency tharunundu nd no performance drop. Athukondu, enikku e decarbonisation il valiya viswasam ella. Ente oru anubhavam paranjenne ullu

  • @p.v.r1310
    @p.v.r13103 жыл бұрын

    ഈ സംഭവം വന്ന ഉടനെ 2750 രൂപയാ എന്നോട് വാങ്ങിയത്. ഇപ്പോൾ 1000 രൂപക്കും ചെയ്യാൻ തുടങ്ങി. എൻ്റെ 2750 രൂപയും നഷ്ടം 45 മിനുട്ട് സ്റ്റാർട്ടിങ്ങിൽ ഇട്ട എണ്ണയും നഷ്ടം. ചെയ്ത ഉടനെ ഒരു മാറ്റം പോലെ തോന്നി 50 കിലോമീറ്റർ ഓടിയപ്പോൾ പഴയ പോലെ ആയി

  • @sabirsathar5358

    @sabirsathar5358

    3 жыл бұрын

    Yes bro njanum 2750 aanu koduthathu enikkum valiya maatamonnum thonneela .. Oru parasyamaaya udaayipp atre ulluu

  • @joswinjose6089
    @joswinjose60893 жыл бұрын

    Bro oru 2months kazhinj performance kuranjo enn parayavo...because ente friend decarbonisation cheythappo aadyam nalla maattam indarunnu...but kurach naal kazhinjappol pazhaya performance nekkaal kurav vannenn paranju...athpole smoke ellam nallapole varunnundennum paranju Athpole oru question: Decarbonisation cheyyumbo waste particles smoke aai purathvaranamello..but Ivar ath kaanikkunnilla...athengane aanenn koody onn parayamo

  • @abhiosama4073
    @abhiosama40733 жыл бұрын

    Hallo ഇതുപോലെ യുള്ള vedio ചെയ്യുമ്പോൾ നല്ലപോലെ മനസ്സിലാക്കിയ ശേഷം മാത്രമേ ചെയ്യാവു.. അടിഞ്ഞു കൂടിയ കാർബൺ കത്തിച്ചു exaust വഴി പുറത്തേക്കു വിടുകയാണ് ചെയ്യുന്നത്. ഇത് എല്ലാ വണ്ടിക്കും ഒരുപോലെ ആകില്ല ഇതിന്റെ റിസൾട്ട്‌. ചിലപ്പോൾ ഗുണത്തേക്കാൾ ഏറെ ദോഷം വരാൻ ചാൻസ്‌ഡ്. Valvilum cylenderilum അടിഞ്ഞു കൂടിയ കാർബൺ ന്റെ ഡെപ്പോസിറ് കൊണ്ട് മാത്രം compretion leak ആവാതെ നിൽക്കുന്ന വണ്ടി ഇത് ചെയ്താൽ നെഗറ്റീവ് റിസൾട്ട്‌ ആയിരിക്കും കിട്ടുക. കുറെ ഏറെ km ഓടിയ വണ്ടി ചെയ്യുമ്പോൾ റിസ്ക് കൂടുതലാണ്.

  • @rejikumbazha

    @rejikumbazha

    3 жыл бұрын

    Ithu avar cash koduthu aa paavaathine kondu parayippichathalle... Padichittu cheythathonnumalla

  • @josephmathew9477

    @josephmathew9477

    Жыл бұрын

    4070 paranjathu very very correct

  • @user-hs4jq4nc3d
    @user-hs4jq4nc3d3 жыл бұрын

    Please use masks.

  • @haifakabeer5484
    @haifakabeer54843 жыл бұрын

    ഒരു മാസo കഴിഞ്ഞ് എങ്ങനെ ഉണ്ട് എന്ന് നോ ക്കു ക

  • @vishnums495
    @vishnums4953 жыл бұрын

    Really informative video & best wishes to car cardiac care. 😍

  • @pranavamcarcardiac2429

    @pranavamcarcardiac2429

    3 жыл бұрын

    Thankyou..

  • @thasleemthwayib5124
    @thasleemthwayib51243 жыл бұрын

    Thanks a lot ❣️❣️ More useful 👌

  • @jprakash7245
    @jprakash72453 жыл бұрын

    ദിലീപ് extended warranty എന്തുകൊണ്ട് എടുത്തില്ല ന്ന് അറിയാൻ ആഗ്രഹമുണ്ട്!

  • @rameesramees2716
    @rameesramees27163 жыл бұрын

    Ente anubhavam Njan parayam 2005 swift vxi Arunn ente vandi Njan decarbonisation cheythu kilometer 125000 ayirunnu athkond cheythitt oru maatavum Enikk anubhavapettilla Ath avarod paranjapo avar paranj 1 lakh kilometer kazhinjathkond 2 thavana cheyyanam ennale maatam varu enn 3000 km odiyitt onnoodi vann cheyyan paranj adhyathe thavana cheythath rs 2500. Randamath cheythath 500 Angane randamathe thavanayum cheythu . Oru maatavum undayilla mileage anelum power anelum oru maatavum undayilla cash poyath mathram michAm

  • @useryoutube2471

    @useryoutube2471

    3 жыл бұрын

    kzread.info/dash/bejne/oImgvNltcdW2YJM.html

  • @manuprazad

    @manuprazad

    3 жыл бұрын

    Egr clean cheyy, turbo chek cheyy, turbo potindenki, core replace cheyy

  • @sushanthcherukunnu6923

    @sushanthcherukunnu6923

    3 жыл бұрын

    Scott Machlovski swift vxi is a petrol model not turbocharged only naturally aspirated

  • @manuprazad

    @manuprazad

    3 жыл бұрын

    @@sushanthcherukunnu6923 model shradhichilla😂

  • @shibinc6141
    @shibinc61413 жыл бұрын

    Aaha nna nte vandikkum cheyyanam... thnx bro.. Ithine kurichonnum yathoru pidipadum undayirunnilla...

  • @afsallais9825
    @afsallais98253 жыл бұрын

    Nan bike ill 3m fuel additive use chythirunnu. 25k odiya vandiyil cheyyunath ann ath. Athin munne head okke azhich decarb cheythatha. Pakshe athilum change enik ee additive fuel ozhichappo thonni. Engine oru sluggish feel okke poi . Throttle okke smooth ayi. 250 rs ann cost , just 5L or 10L petrol ozhichatt 60km adth odikumbozhekum change ariyam ( nan 10liter petrol lek annu ath ozhichath, company parayunath 5 or 10L petrol annu ). Orupad odi pazhakiya vandiyil use cheyyaruth, piston chuttum ulla sealing damaged anel ath clean akumbo poyatt oil keri vannu burn akum. Oru new bike vangi 25k km odichat, erikunna vandiyil use cheyyam.

  • @TheEnforcersVlog

    @TheEnforcersVlog

    3 жыл бұрын

    What about power petrol?

  • @afsallais9825

    @afsallais9825

    3 жыл бұрын

    @@TheEnforcersVlog ennik difference thoniyatilla. Nan edek atharunnu adichond erunne. Strell parayane ath vella super bike anel use cheythal mathi enna.

  • @nivinvishnu620
    @nivinvishnu6203 жыл бұрын

    പുതിയ വണ്ടി Showroom ൽ നിന്ന് എടുക്കുമ്പോൾ ഇൻഷൂറൻസും Registration നും വണ്ടി വാങ്ങുന്ന വ്യക്തിക്ക് ചെയ്യാൻ പറ്റുമോ? Showroom Rate huge difference കാണുന്നുണ്ട്.

  • @shiva__xx7539
    @shiva__xx75393 жыл бұрын

    Kasaragod🔥🔥🔥

  • @DileepPg

    @DileepPg

    3 жыл бұрын

    🥰🥰🦾

  • @abhijithkj1328
    @abhijithkj13283 жыл бұрын

    Bro Hyundai accent review cheyyo

  • @aleenap6534
    @aleenap65343 жыл бұрын

    കൊള്ളാം bro പൊളി information

  • @Mahi-ot2lk
    @Mahi-ot2lk3 жыл бұрын

    Orupadu oodunna vandikal ethoke cheythal mathi. Lottary poleya ethoke. Oru weakil oru sunday mathram car odikunavrk ethnte onnum avasym illa.. Compani oru mileage paranjittund. Athil kooduthl mileage thalakuthi marinjaalum kittilla. Vandi oodi thalarum thorum athnte arogym kuranju kuranju varum. Ath sobhavikam. Oru manushyante life um igney oke thanneya.

  • @arshadachu4792
    @arshadachu47923 жыл бұрын

    തൊടുപുഴയിൽ എവിടാ ബ്രോ

  • @amalj9405
    @amalj94053 жыл бұрын

    Chettoy nedumagad ninnu bike nu chythu .sound kuranju.pinne evide carinu starting amount 1500 aanu

  • @rex-jc6cq
    @rex-jc6cq3 жыл бұрын

    njanum evidenu cheythatha spr annu ketto

  • @srk3894
    @srk38943 жыл бұрын

    Dileepetta .. i20 new adukkan vicharikkund .. ipo ullath adukkanno , new launching i20 adukanno ?

  • @nidhus2019
    @nidhus20193 жыл бұрын

    Which company petrol is best??? Hp indian oil relance shell

  • @AkshayKumar-nn9qj
    @AkshayKumar-nn9qj3 жыл бұрын

    1) 1 lakh odiya vandi decarb cheithal engine leak undavilla ennu urappu tharumo? 2) latest tech ulla oru vandiyum manufacturer decarb cheyyan parayunnilla..athenthaanu?

  • @TRUELIFEMEDIAMALAYALAM
    @TRUELIFEMEDIAMALAYALAM3 жыл бұрын

    Really helpful video❤️

  • @shobithparakatta7634
    @shobithparakatta76343 жыл бұрын

    Petrol car 120000 km decarbonise cheyyenda aavyshyam undo? Heard that not required for petrol car!

  • @ben8457
    @ben84573 жыл бұрын

    Hello bro better open the cylinder head and clean carbon deposit that is the best bro

  • @rajeshps
    @rajeshps3 жыл бұрын

    What is the cosy

  • @DileepPg

    @DileepPg

    3 жыл бұрын

    Call him

  • @shadowtribe2004
    @shadowtribe20043 жыл бұрын

    Bro ithinde currect process kanichillalo Enda sharikkm cheythath

  • @aswinraj7702
    @aswinraj77023 жыл бұрын

    Bro brokku etra milage kittum swiftnu

  • @DileepPg

    @DileepPg

    3 жыл бұрын

    Already enik 20 aduth und ipo

  • @Nidhikuttan8907
    @Nidhikuttan89073 жыл бұрын

    Engine flush ചെയ്യുന്നതും ഇത് ചെയ്യുന്നതും തമ്മിലുള്ള വ്യത്യാസം എന്താണ്....

  • @hareeshhareesh6572
    @hareeshhareesh65723 жыл бұрын

    Bro ഞാൻ മുവാറ്റുപുഴ യാണ് തൊടുപുഴയിൽ എവിടെ യാണ് ഇതു ഉള്ളത്? ഷോപ്പ് നെയിം എന്താണ് plz

  • @prajeeshkumar5722
    @prajeeshkumar57223 жыл бұрын

    I really dont think this is good for engine...reason is engine oil itself has detergent abilities...so engine stays clean...specially new vehicles come with full syunthetic oils....if you want to feel any power difference what these car cardiac people says then just clean throttle body sensors with cleaner and change air filter....trust me you guys will feel the change...

  • @useryoutube2471

    @useryoutube2471

    3 жыл бұрын

    kzread.info/dash/bejne/oImgvNltcdW2YJM.html

  • @praveenprabhakaran8923

    @praveenprabhakaran8923

    3 жыл бұрын

    Oil wont reach the combustion area brother

  • @muhihijab1996

    @muhihijab1996

    3 жыл бұрын

    @@praveenprabhakaran8923 whatever it is waste.

  • @yoursfaris

    @yoursfaris

    3 жыл бұрын

    Correct. Egr manifold cleaning and a good fuel system cleaner will give better results.

  • @nihadnasar9327
    @nihadnasar93273 жыл бұрын

    bro eniyum uyarn vereten ashemsikunu

  • @carcardiaccare5770
    @carcardiaccare57703 жыл бұрын

    Car cardiac care.. kalayathinal building bypass road parakkadavu kattappana...

  • @new-carlovers
    @new-carlovers3 жыл бұрын

    Did you see what is coming out from the engine? try to show that, if you can

  • @yoloinc.7371
    @yoloinc.73713 жыл бұрын

    1st❤️

  • @DileepPg

    @DileepPg

    3 жыл бұрын

    Thank you

  • @Akshay-xs1wf
    @Akshay-xs1wf3 жыл бұрын

    Ithilum better engine flush cheyunathale?

  • @kvmahesh84

    @kvmahesh84

    3 жыл бұрын

    അല്ല, എൻജിൻ ഫ്ലഷ് ചെയ്യുമ്പോൾ പിസ്റ്റൺ ഹെഡ് ന് താഴെ ഉള്ള ഭാഗങ്ങൾ മാത്രമേ ക്ലീൻ ആവുന്നുള്ളൂ.. Carbon deposits പിസ്റ്റൺ ഹെഡ് ന് മുകളിൽ ആണ് ഉണ്ടാവുന്നത്.. അവിടെ എൻജിൻ ഓയിൽ ഉം എൻജിൻ ഫ്ലഷ് ഒന്നും എത്തുന്നില്ല.

  • @Akshay-xs1wf

    @Akshay-xs1wf

    3 жыл бұрын

    @@kvmahesh84 engine ഇൽ വേറെയും ഭാഗങ്ങളിൽ oil deposits ഉണ്ടാവുമല്ലോ, അതൊന്നും decarbonization ചെയ്യുമ്പോ പോകില്ല because ath compression chamber ullil ale clean aaku, oil stainer ഒകെ clogged ആയാലും engine sieze ആവാം. Flush cheyumbo അതൊക്കെ അത്യാവിശം മാറി കിട്ടും. Ipo total confusion 😂

  • @kvmahesh84

    @kvmahesh84

    3 жыл бұрын

    ഇതിലും ബെറ്റർ എൻജിൻ ഫ്ലഷ് ചെയ്യുന്നതല്ലേ എന്ന് ചോദിച്ചപ്പോൾ രണ്ടും തമ്മിൽ ഉള്ള വ്യത്യാസം പറഞ്ഞു എന്ന് മാത്രം...!

  • @followthattrail4139
    @followthattrail41393 жыл бұрын

    Engine flush ന്റെ ഗുണം ദോഷം ഒന്ന് പറയാമോ??

  • @soorajs8371
    @soorajs83713 жыл бұрын

    Hi bro, alappuzha bhagathu evidelum undo?

  • @arunnair5059

    @arunnair5059

    3 жыл бұрын

    Yes

  • @Sonu-qs4tn
    @Sonu-qs4tn3 жыл бұрын

    1 year kondu 53k Ohh all India poyo 🔥🔥🔥🔥

  • @sajeerbaith
    @sajeerbaith3 жыл бұрын

    Eee sambhavam Kozhikode indo

  • @ajas422
    @ajas4223 жыл бұрын

    Thar book cheytho

  • @ashifcheruvadi5815
    @ashifcheruvadi58153 жыл бұрын

    Maruti 800 2006 mpfi 1lack oodi cheydaal gunam undoo

  • @rinasmundakkal
    @rinasmundakkal3 жыл бұрын

    Kochiyil evarkke service undo?

  • @vijithk3029
    @vijithk30293 жыл бұрын

    കാസ്രോട്........ pever veratte.......💪💪⚡️⚡️

  • @DileepPg

    @DileepPg

    3 жыл бұрын

    Yes

  • @CIDMOOSA755
    @CIDMOOSA7553 жыл бұрын

    1.5years 53000kms അതും car Ende പൊന്നോ എന്തോന്നു ഓട്ടം ആണ് maan 😵... ഇവിടെ എന്റെ 2014 model swift 46k ഈ ഇടക് aayolu😂

  • @puntoevo

    @puntoevo

    3 жыл бұрын

    RENT A CAR

  • @saraths148

    @saraths148

    3 жыл бұрын

    daily aproximate 98.5 km..WOW

  • @CIDMOOSA755

    @CIDMOOSA755

    3 жыл бұрын

    @@saraths148 98 km ഓടാൻ almost 6 ലിറ്റർ അപ്പോൾ ചുരുക്കി പറഞ്ഞാൽ daily 600 രൂപയോളം അടുത്ത് 😂😂

  • @kannanp5519
    @kannanp55193 жыл бұрын

    ചേട്ട ഈ വീഡിയോ ആയിട്ട് ബന്ധപ്പെട്ട സംശയം അല്ല ചേട്ടന്റെ നമ്പർ ഇല്ലാത്തത് കൊണ്ടാണ് ഇതിൽ കമന്റെ ചെയ്യുന്നത് ഞാൻ lndusial bankel നിന്നു ഒരു bike loan എടുത്തിരുന്നു 2020 ഓഗസ്റ്റിൽ അത് അടച്ച് തീർന്നു പക്ഷെ ഇതുവരെ noc കിട്ടി ഇല്ല ചോദിക്കുമ്പോൾ കോറോണ കാരണം ആണ് വൈകുന്നത് എന്ന് പറഞ്ഞു . കുടതെ ചൈന്നെയിൽ നിന്ന് വരണം എന്നു പറഞ്ഞു എന്റെ noc പെട്ടെന്ന് കിട്ടാൻ അല്ലെങ്കിൽ അവർ ഇനിയും വൈകിച്ചാൽ എന്താണ് ചെയ്യാൻ കഴിയുക അതു പോലെ noc Close ചെയ്യാൻ rto officel എന്ത് ഒക്കെ രേഖകൾ ആണ് നൽകണ്ടത്

  • @sharontm5334
    @sharontm53343 жыл бұрын

    കറുത്ത പുകയുമായി വരുന്ന വണ്ടി ഭ്രാന്തന്മാർ വേഗം വിട്ടോ... ഒന്നും നോക്കണ്ട.. 🤗🤗

  • @sudhkaradka6583
    @sudhkaradka65833 жыл бұрын

    Carburetor engine cheyyumo

  • @arunnair5059

    @arunnair5059

    3 жыл бұрын

    Yes

  • @mvshakkir3548
    @mvshakkir35483 жыл бұрын

    #Mayapponman movie yil Mathayi Motor Hospital pole🤓😁😁 #kalabvnmani #pappu comedy scene orma vannu

  • @DileepPg

    @DileepPg

    3 жыл бұрын

    😆trollan 😂

  • @arunroy1304
    @arunroy13043 жыл бұрын

    Bro instayil message cheythu ,kure commentum ittu,but no reply Enik ore karyam ariyan vendi ane Athe caril LED fog lamp kayatiyal scene undo ,.........

  • @yoursfaris
    @yoursfaris3 жыл бұрын

    EGR & Manifold ക്ലീൻ ചെയ്ത് fuel system cleaner ഉപയോഗിക്ക്‌ മക്കളേ.. വെറുതെ കാശ് കളയണ്ടാ..

  • @user-fw1wl3lz8g
    @user-fw1wl3lz8g4 ай бұрын

    Orikkalum dekarban chayyarut verute paisa kalayam

  • @user-jn1ks8dd4j
    @user-jn1ks8dd4j3 жыл бұрын

    ഞാൻ ഇന്നലെ ചെയ്തതാ. കട്ടപ്പനയിൽ car cardiac തന്നെ. 67500 ഓടിയ എന്റെ വണ്ടി

  • @carcardiaccare5770

    @carcardiaccare5770

    3 жыл бұрын

    @@sumeshrnair985kalayathinal building bypass road parakkadavu kattappana

  • @user-jn1ks8dd4j

    @user-jn1ks8dd4j

    3 жыл бұрын

    @@sumeshrnair985 parakkadavu bypass road aanu bro. Athyavisham nalla service aayirunnu

  • @extinctgamings7334
    @extinctgamings73343 жыл бұрын

    Dileep ettan uyir😍😍

  • @DileepPg

    @DileepPg

    3 жыл бұрын

    thank you mahn 🥰🥰😍

  • @Mkrishna1000
    @Mkrishna10003 жыл бұрын

    Ernakulath undo ?

  • @lijophilip3
    @lijophilip33 жыл бұрын

    ഇത് ചെയ്ത വണ്ടികളിൽ cylinder head gasket ലീക്ക് വരുന്നുണ്ടല്ലോ???? Any idea???

  • @emeraldjoseph577

    @emeraldjoseph577

    3 жыл бұрын

    ഇത് വാസ്തവം ആണോ

  • @faristkjolly

    @faristkjolly

    3 жыл бұрын

    പണി കിട്ടുമോ ഞാൻ ചെയ്തതാണ്

  • @faristkjolly

    @faristkjolly

    3 жыл бұрын

    പണി കിട്ടുമോ ഞാൻ ചെയ്തതാണ്

  • @kottaanwar4680

    @kottaanwar4680

    3 жыл бұрын

    എൻ്റെ വണ്ടി ചെയ്തിട്ട് ഒന്നര വർഷമായി ഒരു കുഴപ്പവും ഇല്ല. ,വെറുതെ പറയുന്നതാണ്

  • @antoanto1130

    @antoanto1130

    3 жыл бұрын

    കുറച്ചു പഴയ, ഒരുപാട് നാളായി മിനറൽ ഓയിൽ മാത്രം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എഞ്ചിനുകളിൽ ലീക്ക് ഉണ്ടാകാൻ ചാൻസ് ഉണ്ട്.

  • @sbmalayalamcreations
    @sbmalayalamcreations3 жыл бұрын

    Bike എവിടെങ്കിലും ചെയ്യുന്നുണ്ടോ

  • @muhammedyasin.9049
    @muhammedyasin.90493 жыл бұрын

    Maruti 800 old ചെയ്യാമോ..?

  • @arunnair5059

    @arunnair5059

    3 жыл бұрын

    Cheyam

  • @vivekgopinath7844
    @vivekgopinath78443 жыл бұрын

    Aa brezza kandappo adhyam compass aanenu vjarichu 😀

  • @DileepPg

    @DileepPg

    3 жыл бұрын

    😇

  • @baijutvm191

    @baijutvm191

    3 жыл бұрын

    Same pich

  • @abdullaarifnk1606

    @abdullaarifnk1606

    3 жыл бұрын

    mvd

  • @puntoevo

    @puntoevo

    3 жыл бұрын

    Thar കാണുമ്പോൾ Wrangler ആണെന്ന് തോന്നുന്നത് പോലെ തന്നെ ഇതും oIIIIIIIo

  • @alwinlx
    @alwinlx3 жыл бұрын

    യഥാർത്ഥത്തിൽ ഒരു ലക്ഷം കിലോമീറ്റർ മുകളിൽ കൊടുത്തിരിക്കുന്ന വാഹനങ്ങൾക് decarbonising ചെയ്യുന്നത് എന്ജിന് ദോഷമായി ബാധിക്കും... ഇത് ചെയ്യാതിരിക്കുകയാണ് നല്ലത്... എൻജിൻ ഫ്ലഷ് ഉപയോഗിക്കുന്നതിനേക്കാൾ ദോഷമാണ്

  • @rayans3170
    @rayans31703 жыл бұрын

    Njan to tìme cheythu no difrent

  • @edwinaby4316
    @edwinaby43163 жыл бұрын

    Muthe

  • @sainushahana3881
    @sainushahana38813 жыл бұрын

    Shopnte location sent cheyyan patto?

  • @TajKL14
    @TajKL143 жыл бұрын

    Washing free😃

  • @raheeskoolath6316
    @raheeskoolath63163 жыл бұрын

    Ethe malappurathe undo

  • @DileepPg

    @DileepPg

    3 жыл бұрын

    Aa numberil vilichu nokk bro

  • @arunnair5059

    @arunnair5059

    3 жыл бұрын

    Yes

  • @Peace.1380
    @Peace.13803 жыл бұрын

    Swift cng എപ്പൊ വരും

  • @mohamedraiz6186
    @mohamedraiz61863 жыл бұрын

    First view

  • @DileepPg

    @DileepPg

    3 жыл бұрын

    Thank you

  • @gokulghoshunni9829
    @gokulghoshunni98293 жыл бұрын

    Mahindra major 2009 non model 86000 km oodi ethra aavum?

  • @mfs9563
    @mfs95633 жыл бұрын

    ❤️❤️

  • @preman155
    @preman1553 жыл бұрын

    Good result

  • @shyamkumarkumar9513
    @shyamkumarkumar95133 жыл бұрын

    ഇത്തരം വീഡിയോ ചെയ്തു വില കളയരുത്..ഈ പരിപാടി എഞ്ചിന് നല്ലതല്ല..അറിയാതെ ആണെങ്കിൽ അന്വേഷിക്കുക അറിഞ്ഞിട്ടും പൈസ ഉണ്ടാക്കാൻ ആണെങ്കിൽ ഒന്നും പറയാനില്ല പക്ഷെ നിനക്ക് നല്ലതല്ല

  • @SaniKumar-rm3so

    @SaniKumar-rm3so

    2 жыл бұрын

    ❤❤❤❤👍👍👍👍

  • @maharoofmaachu2927
    @maharoofmaachu29273 жыл бұрын

    ബ്രോ . വണ്ടി റെന്റ് പോയി വന്നതിന് ശേഷം വല്ലണ്ട് പുഗ വരുന്നുണ്ട്. റെന്റ് പോയിട്ട് ഒരു മാസം കൊണ്ട് 5000 km ഓടിയിടുണ്ട് Ritz (diesel) ആണ് വണ്ടി 160000 km ട്ടോട്ടൽ ഓടിയിട്ടുണ്ട്. ഇൗ പ്രക്രിയ ചെയ്താൽ പരിഹാരം ആവുമോ

  • @arunnair5059

    @arunnair5059

    3 жыл бұрын

    Clear cheyam

  • @maharoofmaachu2927

    @maharoofmaachu2927

    3 жыл бұрын

    @@arunnair5059 aa problem clear cheyyam ennano

  • @MdSalam-wy4sj
    @MdSalam-wy4sj3 жыл бұрын

    Rate kooduthala 1000 cc 1000 rs lle ullu

  • @Jango123munna
    @Jango123munna3 жыл бұрын

    petrol caril njan cheithu 50000 km il oru matavum ileyirunu...chumma thattip

  • @rakeshthiravium8708
    @rakeshthiravium87083 жыл бұрын

    Smoke undo

  • @MAJESTICCINEMAScompany
    @MAJESTICCINEMAScompany3 жыл бұрын

    Dileepettan uyir💪💪💪💪Vanddipranathanmaarude rajavu🥰🥰🥰🥰

  • @DileepPg

    @DileepPg

    3 жыл бұрын

    🙏🏻🥰❤️

  • @rasheedameeni8449
    @rasheedameeni84493 жыл бұрын

    WEEKLY YELLA DIVASAVUM UNDO?

  • @arunnair5059

    @arunnair5059

    3 жыл бұрын

    Sunday holidays

  • @sajeerbaith
    @sajeerbaith3 жыл бұрын

    Under body wash um indi

  • @siyy_mb
    @siyy_mb3 жыл бұрын

    Nice

  • @DileepPg

    @DileepPg

    3 жыл бұрын

    Thank you

  • @dilshudilu4722
    @dilshudilu47223 жыл бұрын

    Vere ethoke district iloke und

  • @DileepPg

    @DileepPg

    3 жыл бұрын

    Ellayidathum und

  • @arunnair5059

    @arunnair5059

    3 жыл бұрын

    South India all most

  • @abhiramomanakuttan7622
    @abhiramomanakuttan76223 жыл бұрын

    😍

  • @shaminmanoharan
    @shaminmanoharan3 жыл бұрын

    Bike cheyyan pattumo ?? 200cc

  • @arunnair5059

    @arunnair5059

    3 жыл бұрын

    Illa bro

  • @speechofsimsarulhaqhudavi3124
    @speechofsimsarulhaqhudavi31243 жыл бұрын

    Maruthi 800 cheyamo......

  • @vipinraj7642
    @vipinraj76423 жыл бұрын

    🤝

  • @emeraldjoseph577
    @emeraldjoseph5773 жыл бұрын

    , ഇത് ചെയ്താൽ കുറച്ചു നാൾ നല്ല പിക്കപ്പ് ഉണ്ടാവും പക്ഷെ കുറച്ചു നാൾ കഴിയുമ്പോൾ വീണ്ടും പഴയ അവസ്ഥ ആവും. EGR വാൽവ് ക്ലീൻ ചെയുന്നത് ആണ് നല്ലത്. ഞാൻ പയ്യന്നുർ കാർ കാർഡിയാക്യിൽ നിന്നു ചെയ്തത് ആണ് . വല്യ ഒരു ഗുണം ഉള്ളതായിട്ടു എനിക്ക് തോന്നുന്നില്ല

  • @faristkjolly

    @faristkjolly

    3 жыл бұрын

    എനിക്കും അനുഭവം ഉണ്ട് താങ്കൾ പറഞ്ഞത് 100 % ശരിയാണ്

  • @p.v.r1310

    @p.v.r1310

    3 жыл бұрын

    പക്കാ തട്ടിപ്പാണ് ഞാൻ 2 പ്രാവശ്യം ചെയ്തു വെറുതെ പൈസ കളഞ്ഞു

  • @emeraldjoseph577

    @emeraldjoseph577

    3 жыл бұрын

    @@afsarth1945 അംഗീകൃത സർവീസ് സെന്ററിൽ ചാർജ് കൂടുതൽ ആയിരിക്കും. നല്ല പണി അറിയാവുന്ന ലോക്കൽ വർക്ക്ഷോപ്പ് മെക്കാനിക്കിനെ കൊണ്ട് ചെയ്യിപ്പിച്ചാൽ മതി. ഓരോ.സ്ഥലത്തും ഓരോ റേറ്റ് ആയിരിക്കും എന്ന് തോന്നുന്നു, 1000 രൂപയിൽ കൂടില്ല എന്ന് വിചാരിക്കുന്നു

  • @p.v.r1310

    @p.v.r1310

    3 жыл бұрын

    @@afsarth1945 EGR valve Clean നമുക്ക് തന്നെ ചെയ്യാം മണ്ണെണ്ണയോ ഡീസലോ മതി

  • @p.v.r1310

    @p.v.r1310

    3 жыл бұрын

    @@afsarth1945 ഏതാ വണ്ടി

  • @mrudhulps4492
    @mrudhulps44923 жыл бұрын

    😍😍😍😍

  • @manurajneerukkil9276
    @manurajneerukkil92763 жыл бұрын

    Nammale kasargodinte muth

  • @DileepPg

    @DileepPg

    3 жыл бұрын

    🙏🏻😂

  • @gokulgokul6064

    @gokulgokul6064

    3 жыл бұрын

    Kasarkodine parayipikan oro janmagal

  • @manurajneerukkil9276

    @manurajneerukkil9276

    3 жыл бұрын

    @@gokulgokul6064 ni aarida mira

  • @pranavlalsk3682
    @pranavlalsk36823 жыл бұрын

    bro njan cheythu nokki use ella enik difference onnum thoneela

  • @hafiluwais
    @hafiluwais12 күн бұрын

    Ith pootti poyo

  • @alfintroy4168
    @alfintroy41683 жыл бұрын

    Thar delivery ayio🔥🔥

  • @DileepPg

    @DileepPg

    3 жыл бұрын

    Nov last

  • @blackshifter_95
    @blackshifter_953 жыл бұрын

    Bike kude vendathayirunnu...

Келесі