No video

Decarbonization എന്താണ് എങ്ങനെ ചെയ്യുന്നു | കാർബൺ ഡെപ്പോസിറ്റ് എങ്ങനെ കുറക്കാം | Ajith Buddy

Пікірлер: 782

  • @DJ-jx5qo
    @DJ-jx5qo3 жыл бұрын

    Most Underrated Malayalam channel. you deserve 1M subs.

  • @VK-ff6wb

    @VK-ff6wb

    3 жыл бұрын

    We are on the way to 1M😍

  • @its.me.ragesh

    @its.me.ragesh

    3 жыл бұрын

    No 10M 😎❤️

  • @ttai3255

    @ttai3255

    3 жыл бұрын

    Yes athinalle nammal okke ulle

  • @krishnanunnikrishnanunni4035

    @krishnanunnikrishnanunni4035

    3 жыл бұрын

    He deserves it.. Wait

  • @suhailummer2697

    @suhailummer2697

    3 жыл бұрын

    we need to support such a quality channel. work together

  • @vikvlogs
    @vikvlogs3 жыл бұрын

    When someone explains something clearly the whole world will listen to him. Problem is quality lacks quantity ( viewers) 👍

  • @binoshthankachan7908
    @binoshthankachan79083 жыл бұрын

    ആ പാൽ വാങ്ങാൻ പോകേണ്ട രീതി എനിക്കിഷ്ടപ്പെട്ടു .🤣😂

  • @nikhilviyatnampadi

    @nikhilviyatnampadi

    3 жыл бұрын

    Enikkum😂

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    😄

  • @binithpr

    @binithpr

    3 жыл бұрын

    അതായത് രമണാ മുണ്ടേല നിന്ന് കളത്തറ വഴി അരുവിക്കര പോകുന്നതിന് പകരം കാഞ്ചിക്കാവിള വഴി പോകണം എന്ന്.

  • @jitheshdevaragam1101

    @jitheshdevaragam1101

    3 жыл бұрын

    Athinu vere peru parayum

  • @salmanulfariskc474

    @salmanulfariskc474

    3 жыл бұрын

    Me too

  • @Theblackqueen-ew8op
    @Theblackqueen-ew8op3 жыл бұрын

    അജിത്ത് ബ്രോ uyir 😍😍😍 എത്ര നല്ല അവതരണം ഇനിയും നല്ല engines video varatte 😍

  • @mohammedmurshid434
    @mohammedmurshid4343 жыл бұрын

    എന്നാ ഇനി അടുത്ത വീഡിയോ നല്ല ഫ്യുവൽ എങ്ങനെ മനസ്സിലാക്കാം എന്ന topic ആയിക്കോട്ടെ 😊

  • @globalbox3199
    @globalbox31993 жыл бұрын

    *നിങ്ങള് പൊളിയാണട്ടോ, നല്ല അറിവായിരുന്നു, കാർബൺ ഡെപ്പോസിറ് എന്ന് അത്യാവശ്യം കെട്ടിട്ടുണ്ടെങ്കിലും ഇത്രേം ആധികാരികമായി അറിയില്ലാരുന്നു, നിങ്ങളുടെ വിഷയങ്ങളുടെ പ്രേത്യേകതയും അത് തന്നെ ആണല്ലോ, ആധികാരികമായി മാക്സിമം വിശദീകരിച്ചു പറഞ്ഞു മനസിലാക്കി തരിക എന്നത്. എന്തായാലും കൊള്ളാം ബ്രോ..*

  • @abhifi
    @abhifi3 жыл бұрын

    ഇതൊക്കെ ബൈക്ക് വർക്ക്ഷോപ്പിലുള്ള മെക്കാനികിന് പോലും അറിയാത്ത കാര്യങ്ങൾ ആണ്... 👌👌👌👌👌👍👍👍

  • @rajeshrajeshpt2325

    @rajeshrajeshpt2325

    3 жыл бұрын

    അറിയാഞ്ഞിട്ടല്ല മടി കൊണ്ടാണ് ഓയിൽ മാറ്റാൻ വർക്ക്‌ ഷോപ്പിൽ വണ്ടി കൊടുക്കുമ്പോൾ ഓയിൽ ഫിൽറ്റർ കൂടെ മാറണം എന്നാലേ പ്രയോജനമുള്ളു എന്നൊരു വർക്ഷോപ്പ്കാരനും പറയില്ല കാരണം മടിതന്നെ

  • @thedreamer0165
    @thedreamer01653 жыл бұрын

    Youtubil bore adikkathe videos kaanan kazhiyunna channelukalil onnanu 'ajith buddy malayalam ' Reasons, 1.presentation super 2.theories 3.oru bike engane maintain cheyyam ennu padikkaaam ☺️☺️☺️☺️☺️☺️. Keep going...

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    😊🙏🏻

  • @Aswanth_kv
    @Aswanth_kv3 жыл бұрын

    ഏത് സമയത്ത് ഇട്ടാലും നമ്മൾ കാണും

  • @arjithrgth2337

    @arjithrgth2337

    3 жыл бұрын

    Athenne

  • @josephakkayil

    @josephakkayil

    3 жыл бұрын

    😎😎😎

  • @VishnuVlogger865
    @VishnuVlogger8653 жыл бұрын

    ഞാൻ കണ്ടതിലും വച്ചു ഏറ്റവും നല്ല യൂട്യൂബ് ചാനൽ ആണ് ബ്രോയ്യുടെത്. നല്ല വെക്തമായി മനസിലാകുന്ന രീതിയിൽ ആണ് ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത് Congrate 1M subscriber varatte god bless you 🥳🥳🥳🥳🥳🥳🥰🥰🥰🥰💪💪💪😎😎😎😎👏👏👏👏👏

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    ♥️🙏🏻

  • @gopukrishnan3121
    @gopukrishnan31213 жыл бұрын

    I have to say this bro...I am a bike and car enthusiast and have a strong passion towards those. Even though I have subscribed to 100's of channels, your explanation and demonstration is fantastic. Appreciated and keep up the work bro....

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    😊🙏🏻

  • @Basilaliclt
    @Basilaliclt3 жыл бұрын

    വേറെ ആരുണ്ട് ഇത്ര വൃത്തിയായി പറഞ്ഞു തരാൻ, കമ്പനി മാന്വലിൽ പോലും പറഞ്ഞു തന്നിട്ടില്ല.

  • @nashworks6551
    @nashworks65513 жыл бұрын

    ഞാൻ bell അമർത്തി notification on ചെയ്ത രണ്ടേ രണ്ട് ചാനലുകൾ 1. Strell Malayalam 2 .Ajith Buddy Malayalam ❤️❤️❤️❤️🔥🔥🔥

  • @sambuklgd9247
    @sambuklgd9247 Жыл бұрын

    Buddy... താങ്കൾ... ഒരു സംഭവംഅല്ല... ഒരുപ്രസ്ഥാനം ആണ്..... 👍👍👍👍👍👍👍👍ilke it bro

  • @rashidkv07
    @rashidkv073 жыл бұрын

    മനോഹരമായ സംസാരം,വ്യക്തമായ അവതരണം അടിപൊളി ajith buddy supprrr

  • @sanjay-vi2yd
    @sanjay-vi2yd3 жыл бұрын

    Ajith buddy machan illayirunnnenkil njan ellam ithonnum ariyilllayirunnu🥺.....ijjathi manushyan....eniyum engine videos idanma machaaa😘😘😘😘😍🔥🔥

  • @dnd6001
    @dnd60013 жыл бұрын

    Buddy.... വെയ്റ്റിംഗ് ഫോർ 1M......... ഞങ്ങടെ മുത്താണ് buddy😘... ഞങ്ങടെ സ്വത്താണ് bauddy 😘...

  • @ajiliv4music
    @ajiliv4music3 жыл бұрын

    College il okke nannayi padippikkunna professor maar class edukkunna pole und... Nammude sradha pokaano,Class cut cheyyano thonnilla... Showing true passion towards what you do.💓

  • @ptabhilashpt
    @ptabhilashpt3 жыл бұрын

    പാലുവാങ്ങാൻ അകലെ പോകുന്നതിന്റെ പേര് വേറെ ആണ് 😀😀😀😀😀

  • @jomon7377

    @jomon7377

    3 жыл бұрын

    MILKYWAY😎😎

  • @ptabhilashpt

    @ptabhilashpt

    3 жыл бұрын

    @@jomon7377 😀😀

  • @user-sp1mj9tq5w
    @user-sp1mj9tq5w3 жыл бұрын

    സർ നല്ലൊരു അറിവാണ് നമുക്ക് ഇതിൽ കൂടി കിട്ടിയത് സാറുടെ യൂട്യൂബ് ചാനൽ ചാനൽ വളരെ നന്ദിയുണ്ട് പൾസർ നെ കുറിച്ചും കുറച്ചു പറഞ്ഞു തന്നിരുന്നെങ്കിൽ കുറച്ചുകൂടി ഗുണപ്രദം ആകുമായിരുന്നു

  • @devarajanss678
    @devarajanss6783 жыл бұрын

    ഇത്രയും നന്നായി വിഡിയോ വേറെയില്ല.❤️❤️❤️👍👍

  • @muhammedaflah7920
    @muhammedaflah79203 жыл бұрын

    ഈ പോക്ക് പോവുകയാണെങ്കിൽ 1M subscribers ethum. Video explanation is very beautiful 👍. Waiting for next video.tec and repairing കൂടുതൽ varatte. Sir ന്റെ വീഡിയോസ് എല്ലാം കണ്ടിട്ട് വേണം ഒരു workshop തുടങ്ങാൻ ❤

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    😄🙏🏻

  • @kannans6941
    @kannans69413 жыл бұрын

    Bro, I am amazed by your dedication, attention to detail, efforts taken in form of animation to explain. Sincere Wishes

  • @CubeTitles
    @CubeTitles3 жыл бұрын

    Ippo vandi service kazhinj vanne ullu.... Engine flush cheythu.... PEA petrol additive use cheythu... 😃😃 Ippo vann ithum kudi kettappo santhosham aayi.... 🥰🥰🥰🥰🥰🥰

  • @lalu2053
    @lalu20533 жыл бұрын

    ഇന്നത്തെ ക്ലാസ്സ്‌ കഴിഞ്ഞു 👍

  • @ashokkumar_achary
    @ashokkumar_achary3 жыл бұрын

    ഞാൻ Yamalube pcc ഒരോ 3000 Km ഉം തുടർന്ന് Use ചെയ്യുന്നു 👌 സ്മൂത്ത് കുറഞ്ഞതായി തോന്നിയാൽ ഞാൻ 8.42 ൽ പറഞ്ഞ കാര്യം ഞാൻ ഇടക്ക് കൊടുക്കാറുണ്ട് red line speed

  • @sangeethv5088
    @sangeethv50883 жыл бұрын

    Gud informative video..ith adhyamayitt kelkkuva(decarbonising additives)👍

  • @_Arjunrs_
    @_Arjunrs_3 жыл бұрын

    Thanks for the valuable information😍 Museum, Lms, palayam കണ്ടേ 😁

  • @dragondragon84
    @dragondragon843 жыл бұрын

    Ethra manoharamaaya avatharanam. Ellaam Vyakthamaayi Manassilaayi Waiting For Next

  • @ignouamigo8922
    @ignouamigo89223 жыл бұрын

    9:00 ath nammade palayam Jn alle 😃 Video superb

  • @vijayvs1657
    @vijayvs16573 жыл бұрын

    Pumpil നിന്നും ലഭിക്കുന്നത് നല്ല പെട്രോൾ അഹ്നെന്നു ഉറപക്കൻ വല്ല വഴിയും ഉണ്ടോ... 🤔🤔🤔

  • @vishnuvikraman4416

    @vishnuvikraman4416

    3 жыл бұрын

    അത് പമ്പിൽ തന്നെ ചെക്ക് ചെയ്യാം purity ചെക്ക് ചെയ്യാൻ ഉള്ള സെറ്റ് അപ്പ് ഒക്കെ പമ്പിൽ വേണം എന്നാണ് നിയമം

  • @justinthomas3769

    @justinthomas3769

    3 жыл бұрын

    @@vishnuvikraman4416 puthuthai open cheytha ethenkilum pumpil ninnum adichal mathi.

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    Kooduthal sale ulla pumpil normally nalla petrol ayirikkum...

  • @parvathimenon322

    @parvathimenon322

    3 жыл бұрын

    Kudich nokkiyal mathi

  • @VK-ff6wb
    @VK-ff6wb3 жыл бұрын

    കുറച്ചു സംശയം കൂടി ഉണ്ട് ഒന്ന് പരിഗണിക്കണേ 1. Exhaust മാറ്റിയാൽ ഉണ്ടാകുന്ന ഗുണവും ദോഷവും. 2. പെർഫോമൻസ് എയർ ഫിൽറ്റർ ഇട്ടാൽ എന്തെകിലും കുഴപ്പം ഉണ്ടോ. 3. ഫ്രണ്ട് ഷോക്ക് അബ്സോർബർ ട്രാവൽ കൂടിയത് ഇട്ടാൽ ഉണ്ടാകുന്ന ഗുണവും ദോഷവും. 👇 👇 👇 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @Harikrishnan9895164527
    @Harikrishnan98951645273 жыл бұрын

    Please explain the hydraulic clutch mechanism, advantages, and disadvantages

  • @j4techmediajishnusreedharst
    @j4techmediajishnusreedharst3 жыл бұрын

    Thank you Ajith bro Iniyum ithupolulla useful video pradheeshikunnu

  • @aromalm7709
    @aromalm77093 жыл бұрын

    Skipping English class and attending ajith bro s science class😁💥

  • @triggeroftravel7014
    @triggeroftravel70143 жыл бұрын

    ബ്രോ. Timing chein കുറിച് ഒരു വിഡിയോ ഇടുമോ. 1 എന്താണ് ഇതിന്റെ പ്രവർത്തനം, 2 എങ്ങനെ ഇത് അഡ്ജസ്റ്റ് ചെയ്യുന്നു, 3 എന്തുകൊണ്ടാണ് ഇത് ലൂസ് ആവുന്നത്, 4 എത്ര KM ഓടുമ്പോൾ ആണ് സതരനയായി ഇത് ഉണ്ടാകുന്നത്

  • @sunilthomas8785
    @sunilthomas87858 сағат бұрын

    അവതരണം super 👏

  • @Rahul_dev1723
    @Rahul_dev17233 жыл бұрын

    Thanks for the information💚💚

  • @asifsaheer2197
    @asifsaheer21973 жыл бұрын

    ശരിക്കും ഇതിനെപ്പറ്റി Search ചെയ്യാനിരിക്കുകയായിരുന്നു .... 👌

  • @jishnujinu2045
    @jishnujinu20453 жыл бұрын

    Thanks bro orupadu informative aayirunnu 👍

  • @sreehariam6175
    @sreehariam6175 Жыл бұрын

    avasyam ulla arivukal athinte paakathinu present cheyyunna youtubers l mmde fav🥰ajith buddy😎

  • @shelbinthomas9093
    @shelbinthomas90933 жыл бұрын

    രാവിലെ നോട്ടിഫിക്കേഷൻ വന്നു പക്ഷെ..ഈ ക്ലാസ് അറ്റൻഡ് ചെയ്യാൻ സാധിച്ചില്ല(ജോലി ത്തിരക്ക്) പക്ഷെ ജോലി കഴിഞാൻ അപ്പൊ തന്നെ ഈ ക്ലാസ് അറ്റൻഡ് ചെയ്യും അത് എവിടെയാണെകിലും... അല്ലെ Broz😊👌👌

  • @sajanks8093
    @sajanks80933 жыл бұрын

    ഒന്നാംതരം സൗണ്ട് വ്യക്തമായ വിവരണം ഉപകാരമായിരുന്നു

  • @aloshpradeep
    @aloshpradeep3 жыл бұрын

    Orupad nal kattirunnu vanna video, thanks bro...

  • @melbinjoseph9462
    @melbinjoseph94623 жыл бұрын

    Athannu Yamaha,Honda enth problem vannalelum athinnu maragum ondakum

  • @vishnukp4628
    @vishnukp46282 жыл бұрын

    2:50 സത്യം

  • @mowgly8899
    @mowgly88993 жыл бұрын

    8:15 Epic 😂😂😂

  • @mafialihassan3998
    @mafialihassan39983 жыл бұрын

    നല്ല അവതരണം

  • @nandukrishnanNKRG
    @nandukrishnanNKRG3 жыл бұрын

    Chettaa.. Njan paal vangan veedinu aduthu pathiye aanu pokunnathu... Nale muthal speedil pokam🤣.. Arenkilum chodichal video de linkil ayachu kodukkum...Ennittu Subscrib cheythu kaanan parayum.. Nalla avatharanam.. Nannay manasilaakkithannu.. Thank you for the information.. Best of luck 🍀

  • @Rahul_Raj_Rajeevan
    @Rahul_Raj_Rajeevan3 жыл бұрын

    Bike vangiyit ipo 6k km aye ullu. Ipazhe ithoke ariyan kazhinjath bagyam.. Thanks bro❤️

  • @pristineaudio5642
    @pristineaudio56423 жыл бұрын

    This channel deserves more subscribers... authoritative explanation. Thank you 👍

  • @KROKOKOK
    @KROKOKOK Жыл бұрын

    Bro tell a good diesel additive for Swift Dzire diesel car.Also how often should we use this additive to cleam car engine.

  • @balamuralikrishna6082
    @balamuralikrishna60823 жыл бұрын

    One of the best tech vlogger. Cold fusion mkbd, tech for luddites polulla famous Tech videos nte same quality undu. Itrem clear ayittu engine nte working manasilakki tharan vere are kondu pattum!!! Ellarum share and subscribe ennu parayunna pole alla, video kandal thanne like and share cheyan preripunna tharam presentation. Namichu bro

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    😊🙏🏻💖

  • @manojcharidasportfolio4224
    @manojcharidasportfolio42243 жыл бұрын

    Very useful video brother.....keep doing the good work.....

  • @vinodmuraleedharan1448
    @vinodmuraleedharan14483 жыл бұрын

    ഇതു പോലെ സൈലൻസർ ക്ലീൻ ചെയ്യേണ്ട ആവശ്യം ഉണ്ടോ, എങ്കിൽ വീഡിയോ പ്രതീക്ഷിക്കുന്നു...

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    4 stroke nte silencer il angane kari deposit valuthayi undavilla

  • @vinodmuraleedharan1448

    @vinodmuraleedharan1448

    3 жыл бұрын

    @@AjithBuddyMalayalam വളരെ നന്ദി..

  • @dhaninfotech
    @dhaninfotech3 жыл бұрын

    Yes,yamalube is better carbon cleaner,njan use cheyyarundu, performance difference feel cheyyan pattum.(before and after)

  • @themallubikerguide999

    @themallubikerguide999

    Жыл бұрын

    Ee clean akuna desposit engana aane puram thallunath vandiyil ninnu. ?

  • @tinkugeorge2425
    @tinkugeorge24253 жыл бұрын

    Highly informative. Excellent presentation. God bless!

  • @Rudhran2000
    @Rudhran20003 жыл бұрын

    Very good tips for decarbonising. Thanks bro.👌

  • @pcp-pcp
    @pcp-pcp3 жыл бұрын

    Njn Liquimoly fuel system cleaner try cheythu ...engine nalla smooth aayi

  • @mubarakmubu5288
    @mubarakmubu52883 жыл бұрын

    Bro ഒരു head ഫിറ്റിംഗ് tutorial video chayammo full explain chaithit ഹെഡ് പിസ്റ്റൺ വാൽവ് എല്ലാം കൂടെ plz

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    👍🏻

  • @sss7508
    @sss75083 жыл бұрын

    Nalla petrol enganr tirich ariyum ☺️☺️

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    Ellarum trust cheyyunna pump, busy aaya pump

  • @akashnathmeppayil9000
    @akashnathmeppayil90002 жыл бұрын

    great content! much detailed infos. you deserve more! much underrated channel.

  • @Rahulkrajan
    @Rahulkrajan2 ай бұрын

    ee presentation nu ente lyk..... kidu bro

  • @autoghost5929
    @autoghost59293 жыл бұрын

    Bro engine timing set cheyunnathum tappet set cheyyunnathum oru video cheyyumo...plss

  • @mubarakmubu5288

    @mubarakmubu5288

    3 жыл бұрын

    Support

  • @bijoyb5917
    @bijoyb59173 жыл бұрын

    Crank knocking നെ കുറിച്ച് ഒരു video ചെയ്യുമോ

  • @vrone7348
    @vrone73482 жыл бұрын

    Spark plug clean cheithu 100km avunnathin munp veendum kari avunnath. Kari ilakan time ayinn ano... Pne ee yamalube product use cheithit valve set cheyyano

  • @Imalluweirdo
    @Imalluweirdo3 жыл бұрын

    Super channel bro... Every malayali must follow him❤️

  • @vijayam1
    @vijayam12 жыл бұрын

    Fantastic information Ajith. 👍

  • @h-m8318
    @h-m83183 жыл бұрын

    Trivandrum museum 🔥🔥

  • @storymaker_____
    @storymaker_____3 жыл бұрын

    Decarbonization ചെയ്യുമ്പോൾ അതിന്റെ കൂടെ mechanic valve clearance കൂടെ ചെയ്യാറുണ്ടോ. അതോ Valve clearance seperate ചെയ്യുന്നതാണോ

  • @Afs1011

    @Afs1011

    3 жыл бұрын

    Valve seating & valve clearance set chyyoum

  • @Balumaheswar

    @Balumaheswar

    3 жыл бұрын

    valve bend undo enn koode check cheyyanam pinne valve seal inte condition

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    Valve ilakki seating clean cheyth, cheruthayi grind cheyth, valve seals um mattum

  • @storymaker_____

    @storymaker_____

    3 жыл бұрын

    @@AjithBuddyMalayalam Thank u

  • @timetiming5886
    @timetiming58863 жыл бұрын

    യമഹായുടേത് ഞാൻ ഉപയോഗിച്ചിട്ടുണ്ട്

  • @arunanandhan4945
    @arunanandhan49453 жыл бұрын

    അജിത്ത് broi YAMAHA യുടെ കാർബൺ ക്‌ളീനർ 5 വർഷം ആയ വണ്ടിയിൽ ഒഴിച്ചാൽ കുഴപ്പം ഉണ്ടോ 🙄

  • @T8_SXY.

    @T8_SXY.

    3 жыл бұрын

    chilappol oil leak undakum.

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    Below 1 lakh odiya vandiyil 'normally' problem varilla.

  • @vijeshvijayan2863
    @vijeshvijayan28633 жыл бұрын

    ഗുഡ്, നല്ലൊരു വിവരണം ആയിരുന്നു ♥️thanks

  • @binuv169
    @binuv1693 жыл бұрын

    really loves ur vedios... ithokke kand njanum vangi oru rtr 200😍

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    💖

  • @renji2554
    @renji25543 жыл бұрын

    Engine ബ്രേക്കികിങ് light form ബാക്ക് ബ്രേക്ക് യൂസ് ചെയ്താണ് njan എന്റ fzv3 use ചെയ്യുന്നത്, അതുകൊണ്ട് തന്നേ വണ്ടി clutch താങ്ങി use ചെയ്യാറില്ല. But മൈ ഫ്രണ്ട്‌സ് dont like that way. Avark eshttam clutch thangy ottikkunnathan😑, Eppol anikk100% clear ആയി. താങ്ക്സ് bro. Caril engine break cheyth njan eppol padikkuka ann (heel towing) but its an art, need time.

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    Engine braking use cheyth odikkunnathanu best way of riding/driving

  • @renji2554

    @renji2554

    3 жыл бұрын

    @@AjithBuddyMalayalam thanks bro

  • @iam_NBR
    @iam_NBR3 жыл бұрын

    Ajith bro please do one video regrading headlamp change. I'm using 160 4V stock halogen BS4, it's light spread is very low at night. Your contents are awesome bro.

  • @muhammedaflah7920
    @muhammedaflah79203 жыл бұрын

    How to start a bike when key was lost or problems in key socket.video cheyyoo

  • @akhileshtk7200
    @akhileshtk72003 жыл бұрын

    😍👌അജിത് bro 😍poliye

  • @bijugeorge550
    @bijugeorge5503 жыл бұрын

    Very good message happy thank you very much sir

  • @kl4732
    @kl47323 жыл бұрын

    asane polichu njan ente YBX il lum FZ yilum Yamalube carbon cleaner annu upayogikinathu ethu awesome result annu ethu RE owners vangi use cheyununu Honda yude vandi own cheyunavarum vangunnu kurachu long pokumbol engine ile carbon deposit purnamayum clean akum long enu paranjal 10 k m poyi madangua short distance odikan vala electric scoooter um vanuka angane carbon deposit kurakam pinne start and stop trafficil vandi odikatirikukka pure fuel vanguka eniva cheeythal carbon deposit kurakam

  • @kannangokulam91
    @kannangokulam912 жыл бұрын

    Petrol tang cleaning ne patti oru video chiyyuo

  • @saneshvn434
    @saneshvn4343 жыл бұрын

    Good explanation bro. 👏👏👏 Yamaha carbon cleaner 👌👌👌 Njan ente RTR1604V il upayogichittu 40 ayirunna mileage 45 ayi. Good results anu. And smooth akum

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    👍🏻 thanks for the info

  • @ananthavishnu404
    @ananthavishnu4043 жыл бұрын

    10yrs old(50k Km) HeroHonda Hunk il PEA carbon cleaner use ചെയ്യാമോ?

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    Cheyyam

  • @irshadvelliyath6997
    @irshadvelliyath69973 жыл бұрын

    Stock Exhaust മാറ്റി loud exhaust ഇടുമ്പോൾ mileage കുറയാൻ കാരണമാകുന്നത് എങ്ങനെ എന്ന് ഒന്ന് പറയാമോ 🤗

  • @amanmohammed236

    @amanmohammed236

    3 жыл бұрын

    Nammude riding രീതി മാറും Sound കിട്ടാൻ വേണ്ടി max rev ചെയ്തു ഓടിക്കും

  • @VK-ff6wb

    @VK-ff6wb

    3 жыл бұрын

    @@amanmohammed236 sathyam

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    Vereyum reasons und

  • @VK-ff6wb

    @VK-ff6wb

    3 жыл бұрын

    @@AjithBuddyMalayalam video cheyyamo

  • @anandhakrishnananandhu2431
    @anandhakrishnananandhu24313 жыл бұрын

    bro njan bro paranjathu pole ente vandide plug clean aaki aa pottalum cheetalum ippo theere illa,❤❤❤❤❤😃😃😃😃 njan ithra predhikshichilla nalla matammind ippo vandiki .thank u😃😃🥰🥰😘😍

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    👍🏻💖

  • @jomon7377
    @jomon73773 жыл бұрын

    Adipoli 1 st medikkan oodi vanna gyan 🦁.

  • @Dlip04
    @Dlip043 жыл бұрын

    Thanks for sharing this information...I definitely try this to my scooter 🛵...since its been 2 and half year and i rode about 59000 kms..and its going through regular service as recommended by honda...I haven’t did this decarbonisation...even though, now i am feeling quite amount of vibration and lose of pickup...is this a good recommendation to do decarbonisation...?

  • @rijo8610

    @rijo8610

    3 жыл бұрын

    U should use it from now onwards in between every 3000 kms.I had a Honda Dio and it had this carbon deposit problem.there were a lot of problems due to that.when i checked the showroom they said it costs around 2000-2500 for decarbonisation.So better use this product.

  • @adilhadi8259
    @adilhadi82593 жыл бұрын

    First view first comment 😍

  • @mohamedfayas.n2124
    @mohamedfayas.n21243 жыл бұрын

    Buddy supperrr😍😍😍😍

  • @arunvellanikode6718
    @arunvellanikode67182 жыл бұрын

    ,മുണ്ടേല -അരുവിക്കര റോഡ്😍

  • @anoopn.t1465
    @anoopn.t14653 жыл бұрын

    ആശാനെ.. ഒരു സംശയം ആണേ.. സമയം കിട്ടുവാണേൽ answer തരണേ.. ന്റെ honda hornet ആണ് 2017. ആദ്യ കുറെ കാലം showroom service ആരുന്നു. ഒരു 30k ഓടിയപ്പോൾ carb vaccume piston complaint കാണിച്ചു, (missing), ഷോറൂമിൽ പറഞ്ഞപ്പോ decarbonisation ചെയ്തു ഇപ്പൊ ശരിയാക്കി തരാം എന്ന് പറഞ്ഞു, but വീണ്ടും scene,വൃത്തിക്ക് ഒരു air filter പോലും മാറ്റാൻ അവർക്ക് പറ്റില്ല എന്ന് മനസ്സിലാക്കിയപ്പോൾ അവിടുത്തെ സർവിസ് നിർത്തി, പുറത്തു കൊടുത്തു carb നന്നാക്കി. But പുറത്തു കൊടുത്താലും satisfaction കിട്ടുന്നില്ല, അവിടേം പുതിയ പിള്ളേരെ വെച്ചു പണി ചെയ്യുന്നേ.. nut ഏതാ bolt ഏതാ എന്നറിയാൻ പാടില്ലാത്ത പിള്ളേർ. അവസാനം അത്യാവശ്യം വർക്കുകൾ ഞാൻ ചെയ്യാൻ തുടങ്ങി, ഓയിൽ ചേഞ്ജ് ഒക്കെ, but ഇപ്പോ വണ്ടി ഒട്ടും refined അല്ല, engine noise വല്ലാണ്ട് വിഷമിപ്പിക്കുന്നു. 5k,6k RPM ൽതന്നെ അത്യാവശ്യം വിറയൽ വരുന്നു. മൈലേജ് 4,5 km കുറഞ്ഞിട്ടുണ്ട്, അതുപോലെ കുറച്ചു നന്നായി ചൂടായി കഴിഞ്ഞാൽ idel RPM തനിയെ കേറുന്നു, 1500 ഉള്ളത് 3000 വരെ ഒക്കെ കേറുന്നു, G shaft ലെ tension spring 2 തവണ change ചെയ്യേണ്ടി വന്നു, engine packing 2 തവണ change ചെയ്തു, but satisfeied അല്ല പാക്കിങ് ഒക്കെ വെളിയിൽ കാണാവുന്ന പോലെ ഒക്കെ ഇരിക്കുന്നു, ഒരു ഫിനിഷിങ് ഇല്ല, വേറെ പറയത്തക്ക പ്രോബ്ലെംസ് ഇല്ല, പിക്ക് up ഉണ്ട് ടോപ്പ് സ്പീഡ് എടുക്കാൻ ഒക്കെ പറ്റുന്നുണ്ട്. എന്തു ചെയ്യണം എവിടെ സർവീസിന് കൊടുക്കണം എന്തൊക്കെ change ചെയ്യാൻ പറയണം ഒരു ഐഡിയ യും കിട്ടുന്നില്ല.. Buddy യുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

  • @AjithBuddyMalayalam

    @AjithBuddyMalayalam

    3 жыл бұрын

    Oru nalla workshop kandethuka ennathanu only one solution.. hondayude valiya showrooms le service center ethengilum onnu try cheyth nokkoo. Idle rpm kerunnath carb tuning problem avam, carb num engine num idayil air leakage kondum avam.

  • @JnanSp
    @JnanSp24 күн бұрын

    Thabks bro. Can we use it for petrol engine cars

  • @Adv-gokulms
    @Adv-gokulms3 жыл бұрын

    Extra premium/ Speed / Power pollulla fuels use cheiunnathinea pattium athintea gunavum dhoshavaum eathokea vandikalill use cheianam thudangi oru detailed video preathikshikunnu.

  • @Tomin993
    @Tomin9933 жыл бұрын

    1st comment.....different types of air filters and change cheyuna video cheyamo

  • @varghesesamuel9582
    @varghesesamuel9582 Жыл бұрын

    Please make a video how carbon deposit can be removed from a dizel car

  • @shibinshiha4883
    @shibinshiha48833 жыл бұрын

    sathyiam parazhal sontham kochiney nokkunna kannakku nokkannamm oru bike eduthall

  • @davisabraham6915
    @davisabraham69153 жыл бұрын

    Informative Video... Thank you❤

  • @AshwinThomasM
    @AshwinThomasM3 жыл бұрын

    Good video,..ws wondering if the Italian tune-up be achieved by revving the engine slowly & steadily in Neutral gear?

  • @bsarun6162
    @bsarun61623 жыл бұрын

    Waiting for bajaj History

  • @vishnuvishnu-jv8hk
    @vishnuvishnu-jv8hk3 жыл бұрын

    You must upload a video of the hello bro two wheeler head cylinder set

Келесі