Earned leave

Earned Leave

Пікірлер: 22

  • @sabithabsabitha1555
    @sabithabsabitha15552 жыл бұрын

    Gud class 👍

  • @padmanabhanthrissur7205
    @padmanabhanthrissur72052 жыл бұрын

    വളരെ ഉപകാരപ്രദമായ ക്ളാസ്

  • @bindut3740
    @bindut37403 жыл бұрын

    Good class 🙏

  • @sidhiksoumiasidhik2637
    @sidhiksoumiasidhik263710 ай бұрын

    👍👍

  • @shaniappu5461
    @shaniappu54613 жыл бұрын

    🙏🙏

  • @mohamedanas7258
    @mohamedanas72585 ай бұрын

    Useful madam😊😊

  • @jayarajp168
    @jayarajp1682 жыл бұрын

    രണ്ടാം വറ്ഷം മുതൽ 1/11 പ്രകാരം calculate ചെയ്യാൻ പ്രൊബേഷൻ declare ചെയ്യണമെന്നുണ്ടോ? 1/11 ഉം പ്രൊബേഷൻ ഡിക്ലറേഷൻ ഉം തമ്മിൽ ബന്ധമുണ്ടോ?

  • @rajeeveputhanveettil8231
    @rajeeveputhanveettil82312 жыл бұрын

    Good ക്ലാസ്സ്

  • @afrinilhan3684
    @afrinilhan36842 жыл бұрын

    Very good class,leave ne kurichonnum ariyillarnu

  • @niyasniyas6283
    @niyasniyas628310 ай бұрын

    Oru varshm employment vazhi attndent ayi scale pay yil.joli chyhtu eniku earn leave surnder etra dys kitum

  • @puthenveettilmeena1931
    @puthenveettilmeena19312 жыл бұрын

    Verygood class.🙏 Employee C.M.L. Halfpayleave എന്നിവയെടുത്താൽ ആ മാസത്തെ earned leave കുറയില്ലേ.work ചെ യ താൽ മാത്രമല്ലേ കിട്ടുകയുള്ളു.

  • @padmanabhanthrissur7205
    @padmanabhanthrissur72052 жыл бұрын

    Meternity leave എടുത്താൽ ലീവ് സാലറി കിട്ടുമോ

  • @fathimabasheer4475
    @fathimabasheer4475 Жыл бұрын

    Kerala വിദ്യഭ്യാസ നിയമമനുസരിച്ച് Aided school staff ന് പഞ്ചായത്ത് മെമ്പർ എന്ന നിലക്ക് എത്ര ലീവ് അനുവദിനീയമാണ്?

  • @MridulGirish
    @MridulGirish2 жыл бұрын

    Earned leave avail ചെയ്യാന് minimum service undo? 1 year service complete ചെയ്ത് probation period il ഇരിക്കുപ്പോള് avail ചെയ്യാമൊ?

  • @kavithad.pradeep282
    @kavithad.pradeep2827 ай бұрын

    Prefix, suffix, ഉണ്ടെങ്കിൽ അതു earned ലീവിൽ കുറവ് ചെയ്യുമോ

  • @jishnuv2713
    @jishnuv271319 күн бұрын

    1 വർഷത്തിനുള്ളിൽ casual leave തീർന്നൂ പോയാൽ EL എടുക്കാൻ സാധിക്കുമോ

  • @user-ho7bx9dw1k
    @user-ho7bx9dw1k Жыл бұрын

    ഞാൻ 2020 May മാസം HM ആയി work ചെയ്തു എനിക്ക് EL ന് അർഹത ഉണ്ടോ ഉണ്ടെങ്കിൽ എങ്ങനെയാണ് കാൽകുലേറ്റ് ചെയ്യക

  • @mujeebismail1570
    @mujeebismail15702 жыл бұрын

    Madam, നോൺ വെക്കേഷന് ഉള്ള ഒരു ജീവനക്കാരൻറെന്റെ earned leave കണക്കാക്കിയപ്പോൾ ആകെ 354 3/11 ലീവിന് അയാൾക്ക് അർഹതയുണ്ട്. റിട്ടയേർ ചെയ്യാൻ ഇനി 7 വർഷത്തോളം ബാക്കിയുള്ള അയാളുടെ സർവീസ് ബുക്കിൽ ഈ leave മുഴുവനും enter ചെയ്യാമോ. അതല്ല 300 ലീവ് മാത്രമേ enter ചെയ്യാൻ പാടുള്ളു എന്നുണ്ടോ?. വിലപ്പെട്ട അറിവിനായി സമർപ്പിക്കുന്നു.

  • @departmentaltestvlog2788

    @departmentaltestvlog2788

    2 жыл бұрын

    ലീവ് എത്രയുണ്ടെങ്കിലും സർവീസ് ബുക്കിൽ ചേർക്കാം. എന്നാൽ 300 എണ്ണം മാത്രമെ സറണ്ടർ ചെയ്യാൻ പാടുള്ളു

  • @user-ip2kl5in2c
    @user-ip2kl5in2c2 жыл бұрын

    Earned ലീവിന്റെ ആപ്ലിക്കേഷൻ ഫോം ഏതാണ്

  • @jayarajp168

    @jayarajp168

    2 жыл бұрын

    Form 13 Application for leave

  • @abdulaseezkkranas7583

    @abdulaseezkkranas7583

    Жыл бұрын

    മാഡം ഹെൽത്ത് സർവീസിൽ എക്സറേ അന്റൻറ്റർക്ക് 30 ദിവസത്തെ റേഡിയേഷൻ ലീവിന് അർഹതയുണ്ടോ ?

Келесі