ഞൊടിയിടെയിൽ ചകിരിച്ചോറ് തയ്യാറാക്കാം | Cocopeat Making Easy Method
cocopeat 1 kg Rs.30/- click the link now : ponnappan.in/product/cocopeat...
കൂട്ടുവാളം : ponnappan.in/product/koottuva...
എല്ലുപൊടി : ponnappan.in/product/bone-mea...
കടല പിണ്ണാക്ക് : ponnappan.in/product/fertiliz...
വേപ്പിൻ പിണ്ണാക്ക് : ponnappan.in/product/neem-cak...
ചാണക പൊടി : ponnappan.in/product/cowdung-...
Vermi Compost : ponnappan.in/product/vermi-co...
Indoor Plant Potting Mix : ponnappan.in/product/indoor-p...
Outdoor Plant Potting Mix: ponnappan.in/product/outdoor-...
Fish Amino : ponnappan.in/product/fish-ami...
Bioneem : ponnappan.in/product/bio-neem...
Beauveria liquid 100ml : ponnappan.in/product/beauvari...
Verticilium Liquid 100ml : ponnappan.in/product/verticil...
Pseudomonas Liquid 100ml : ponnappan.in/product/pseudo/
Bio Rootex : ponnappan.in/product/bio-rootex/
VAM Powder : ponnappan.in/product/vam-powd...
Perlite : ponnappan.in/product/perlite-...
Vermiculate : ponnappan.in/product/vermicul...
For business enquiries:
Whatsapp: 9497478219
email : deepuponnappan2020@gmail.com
**Connect With Me**
Subscribe My KZread Channel: kzread.info...
Follow/Like My Facebook Page: / plantwithmedeepuponnappan
Follow me on Instagram: / deepuponnappan20
e-mail:www.deepuponnappan2020@gmail.com
** Cameras & Gadgets I am using **
* CANON M50 : amzn.to/385DIaA
* RODE WIRELESS : amzn.to/384VR8r
* WRIGHT LAV 101 : amzn.to/3ccYQvS
* JOBY TELEPOD : amzn.to/33ILzYa
* TRIPOD : amzn.to/3kxIssH
Пікірлер: 154
cocopeat 1 kg Rs.30/- click the link now : ponnappan.in/product/cocopeat-compost-2/
ഞാൻ ചേട്ടന്റെ വിഡിയോ കണ്ടു മാർക്കറ്റിൽ പോയി 200 രൂപ കൊടുത്തു ഒരുചാക്ക് ചകിരിച്ചോറ് വാങ്ങി ഗ്രോബാഗ് ഫിൽ ചെയ്തു ഇപ്പോ എന്റെ പച്ചക്കറി നന്നായി വളരുന്നു thanks bro
ചേട്ടൻ ചെയ്തത് നല്ലൊരു വീഡിയോ ആണ് അറിയാത്തവർക്കു ഞങ്ങളൊക്കെ പുതിയ തലമുറയാണ് പൈസ കൊടുത്തു വാങ്ങിക്കുക അല്ലാതെ ഇത് അറിയില്ലായിരുന്നു ഇപ്പോൾ തന്നെ തോണ്ട് വെള്ളത്തിൽ ഇട്ടു തലശ്ശേരി ആണ് ജാൻ മടൽ എന്നാണ് ഇവിടെപറയുക താങ്ക്സ് for good ഇൻഫർമേഷൻ
ഞാൻ കാത്തിരുന്ന വീഡിയോ ആണ് താങ്ക്സ് 😊
വളരെ ഉപകാരമുള്ള വീഡിയോ adipoli
സൂപ്പർ വളരെ ഉപകാരപ്രദമായ വീഡിയോ താക്സ്
ഞാൻ Wait ചെയ്തിരുന്ന video ആണ് ഇത്. വളരെ thanks.🌹
@saifeaishal5206
Жыл бұрын
ഞാനും 😃
Kollam... supper...
v v good information thanks a lot
Thanks 🥰
നല്ല ഇരുമ്പ് സത്തുള്ള ഒന്നാണ് ചകിരിച്ചോറും ചകിരിയും. ഇത് മണ്ണിനോട് ചേർത്ത് ചെടികൾ പറിച്ച് നട്ടാൽ നല്ല വളവും ഈർപ്പം നിലനിർത്താനും ഉപകരിക്കും
ഒരുപാട് ഓർമ്മകൾ വന്നു 👍👍👍
അപ്പോൾ ചേട്ടൻ ഇനി കയറുകൂടി പിരിച്ചോളൂ! ചേച്ചിനെ സന്മതിക്കണം: മകൊള്ളാതെ നോക്കണേ....❤❤❤
Good information... 👍😊
@Ponnappanin
Жыл бұрын
Thanks 😊
😍😍😍soper
Nice video... good information 👍
Can we fill dried Arce nut husk in bottom line of grow bag?
ഹോ കടുത്ത പോരാട്ടം ആയിരുന്നു ഞാൻ തല്ലി വന്നു വീണ്ടും വീഡിയോ കാണുന്നു
പഴയ കാലത്തെ ഓർമ്മകൾ
Nice 👍🏽👍🏽
Supper 👍👍👍
@Ponnappanin
Жыл бұрын
Thanks 🤗
Very good... 👍👍👍👍👍
എന്റെ പൊന്നോ.....🏃🏃🏃🏃🏃🏃
കഴിഞ് പോയ കാലം കാറ്റിനക്കരെ,,,,,, ഓർമ്മകളെ,,😢
പടന്നയും വള്ളവും ചകിരികുഴിയും ഞങ്ങളുടെ അയൽക്കാരും അമ്പത് മടൽ നുറു മടൽ ആവശ്യക്കാർ അങ്ങെനെ ഒത്തിരി ഓർമകൾ!
😂നീ പൊന്നപ്പൻ അല്ലടാ തങ്കപ്പൻ.... തനി തങ്കം 😂😂😂കൊള്ളാം ചേട്ടാ നല്ല വീഡിയോ ❤.
ബക്കറ്റിൽ വെള്ളത്തിൽ തൊണ്ടിന്റെ കൂടെ കുറച് ഉപ്പ് കൂടി ഇട്ടാൽ പെട്ടെന്ന് ചീഞ്ഞ് കിട്ടും.
Tankyou
സൂപ്പർ 🥰
The wife has a point.😌
@rafeeqrafeeq4508
Жыл бұрын
Correct
Super ❤️❤️❤️
Smart വാച്ച് കെട്ടി തൊണ്ടുതല്ലുന്നയാൾ. wife ന്റെ comment കൊള്ളാം കേട്ടോ👍
@vaisakhv.s6723
Жыл бұрын
ഞാനും ഇത് തന്നെ ചിന്തിച്ചു 😆
"ഞൊടിയിടയിൽ" എന്തായാലും ചകിരിച്ചോർ ഉണ്ടാക്കുന്നത് കണ്ടു!
Ivide Aduth 50 Rs nu 3 kg kittum chakiri choru kalanghamillatha chakirichoru SUPER
@sruthyga990
4 ай бұрын
Evde anu
Ok
👍👍👍
Good
@Ponnappanin
Жыл бұрын
Thanks
മോട്ടോർഘടിപ്പിച്ച്ചക്ക് അട്ടുന്ന മാതിരി യ കിരിച്ചോർ സിമ്പിൾ ആയി വേർതിരിച്ചെടുക്കുന്ന മെഷീൽ കിട്ടും
Good information👍🔥....
@Ponnappanin
Жыл бұрын
Thanks a lot
@midhun331
Жыл бұрын
@@Ponnappanin 😍👍...
Super
@Ponnappanin
Жыл бұрын
Thanks
👌🙏🙏👍
Good information
👍
😊😊😊😊😊
200 രൂപക്ക് കടയിൽ പോയി ചകിരിച്ചോറ് വാങ്ങിയാൽ ഇത്രയും കഷ്ടപ്പാട് ഇല്ലല്ലോ
Puzhayude theerath valiya kuzhi eduth chakiri athinakathitt moodi 6, masam kazhinhu purtheduthal eluppathil chakiri verthirikkam.
100% സ്മാർട്ടായി ഇപ്പോൾ ഭൂമിയിൽ ജീവിക്കാൻ വയ്യാതായി 50%-50% ആവാസഅനുപാതം നിലനിർത്തുന്നത്. അതാ മനുഷ്യജീവിതതം ഭൂമിയിൽനിലനിൽപ്പിനു സഹായിക്കുന്നത്.
തൊണ്ട് ഒരാഴ്ചയായി വെളളത്തിൽ ഇട്ട് കാത്ത് ഇരിക്കുന്ന ഞാൻ അവിചാരിതമായി കണ്ട വീഡിയോ😂
വളരെ ഉപകാരം ഉള്ള വീഡിയോ ആണ് നല്ല ഇനം നെയ് മുളകിന്റെ വിത്ത് കിട്ടുമോ (ഉണ്ടമുളക് )
@edwinpigeonsloftguppyfarm
Жыл бұрын
👍
ഞാനിങ്ങനെ ചെയ്യാറുണ്ട്
ഒണങ്ങിയ തൊണ്ട് ചിരവയിൽ വച്ച് ചിരണ്ടിയാൽ.. ചകരിചോർ കിട്ടുമല്ലോ.. 😄
😍😍
Njan adhyam ayi kanukayanu thond thallunnath
👍👍
കാര്യങ്ങള്‍ വലിച്ച് നീട്ടാതെ ലളിതമായി പറഞ്ഞാല്‍ നല്ലതാണ്.
Ivide chakiri mathrame kittathullu thegamedikumboll nann Saudiayill ann
🌞
👍👍🙂
ഒന്നോ രണ്ടോ ചകിരി തലി എടുക്കാം.. കൈ യുടെ പണി കഴിയും...
@sabu6052
Жыл бұрын
Yes, ഞാനും ട്രൈ ചെയ്തതാ
👌
ച കിരി ചോറിന് കിലോവിന് 8 രൂപയേ ഉള്ളു കയർ സൊസൈറ്റി പോയാൽ കിട്ടും
😂😂😂😂തമാശ കൂടിയായപ്പോ 👌👌👌👌മാഡം 🙏🙏🙏
ഇപ്പോഴത്തെ ഞൊടിയിട ദിവസങ്ങൾ ആണോ?
Anthurium & Orchid Repotting nu thondu Vellathil Vechu Unakki edukkarundu. Ithinu Samayam kittarilla.
അമ്മോ, നല്ല പണി തരുന്ന പരിപാടി
പച്ചതോണ്ടാണോ ഉപയോഗിക്കേണ്ടത് ?
എല്ലുമുറിയെ പണിയെടുത്താൽ പല്ല് മുറിയെ തിന്നാം 😄
അതിലേക്ക് ചെടി നടുമ്പോൾ വേറെ എന്താണ് ഇടേണ്ടത്. വേറെ മണ്ണ് ചേർക്കണ്ടേ
കൊറേ ചകിരി കൂട്ടിയിട്ട് ഒരുറോഡ് roller upayogichaleluppaayille
@sureshkumar-gl1uj
Жыл бұрын
😂😂😂
വാങ്ങി ക്കാൻ കിട്ടുന്നത് മടൽ അരച്ചത് ആണ് ചകിരിച്ചോറ് അല്ല
👍🏿👍🏿👌🏻👌🏻🙏🏾
Enikkishttayi tto.wife kaliyakkenda. Prolsahipikkuka.❤
vedio യുടെയും സംസാരത്തിന്റേയും ദൈർഘ്യം കുറക്കുമല്ലോ?
ഇത് നനയ്ക്കാതെ എടുക്കാൻ പറ്റുമോ
ഇത് നിർമിക്കാൻ മെഷീൻ ഉണ്ടോ
Ponnappa veruthe samayam kollunne
ഹമ്മേ കടേന്ന് വാങ്ങിയാൽ മതി 🥲😑
ഇതാണോ എളുപ്പം
റോഡിൽവെച്ചാൽമതി വണ്ടികയറിയാൽഇതോടെഈസി🤔
@jiswinjoseph1290
8 ай бұрын
😀😀
Smart watchmathramalla llo alum smartanallo
Ravila muthal vaikunneeam vare 900 ropayude pani adutha 100 roopayude chakirichoru kittum...😢
ഞൊടിയിടയിലെ ചെകിരിചോറ് എപ്പോൾ കിട്ടും
@sheebamichael5934
4 ай бұрын
😂
1 കിലോ ചെകരിച്ചോറ് 15 രൂപ മാത്രമൊള്ളു സാറെ
Kayar പിരികുവ ഇതിലും ലാഭം
Enne kond pattathilla
വെറുതെ വെള്ളത്തിലിട്ടാൽ ട്രീറ്റ് ആവത്തില്ല, അതിന് കുറെ പ്രോസസ് ഉണ്ട്
JHANUM Vanghikkam Samayamilla tto
ഒരു മണിക്കൂർ പണിയെടുത്താൽ അഞ്ചു രൂപയുടെ ചകിരിചോറുണ്ടാക്കാം...😅😅😅
ഇതിനാണോ "ഞൊടിയിടയിൽ" എന്നു പറയുന്നത്.ലെ മഹാണേ. അയ്യോ സ്വന്തമായി സ്മാർട്ട് വാട്ച്ചും ഉണ്ടല്ലേ.ഞാൻ കണ്ടിരുന്നില്ല.പറഞ്ഞത് നന്നായി.
@shahinam6716
Жыл бұрын
അത്ര വലിയ മെനെകെടായിട്ടു എനിക്ക് തോന്നിയില്ല കുറച്ചു മെനെകെടാതെ തൊണ്ടിനോട് എനിക്ക് കുറച്ചു ചകിരി ചോറ് വേണം എന്ന് പറഞ്ഞാൽ അത് തരുമോ
Ithu tannyalle mannira compost ennu parayunne ...??
@Ponnappanin
6 ай бұрын
No
മാർക്കറ്റിൽ സുലഭം വാങ്ങാൻ കിട്ടും ആ സമയം മറ്റൊരു ജോലിയിൽ ഏർപെടാം
First
@Ponnappanin
Жыл бұрын
video kando atho
@midhun331
Жыл бұрын
@@Ponnappanin കണ്ടുകൊണ്ടിരിക്കുന്നു...
ഫോൺ നമ്പറിൽ കിട്ടുനില്ല
😢 ഒരാഴ്ച ഇടണോ
ഇതിനെ കൊണ്ടല്ലേ കയറി വിരിക്കാൻ
ഇതു ആർക്കാണ് അറിയാത്തത് ഒന്നു പോഡോ
മെനക്കേട് പല പ്രാവശ്യം പറഞ്ഞു ബ്രോ ? സ്മാർട്ട് വാച്ച്🤣🤣
ഞാൻ ക്യാഷ് കൊട്ത്ത് വാങ്ങിക്കോളാം 🤭🤭🤭🤭🤭
@mariyashiffa
Жыл бұрын
😂
@renjurenjitha1209
Жыл бұрын
🤣
@muhsinthajudheen3090
Жыл бұрын
മെനക്കെടാൻ വയ്യാന്നു തന്നെ ല്ലേ....
@muhammadhidash4010
Жыл бұрын
@@muhsinthajudheen3090 വയ്യ വയ്യാ 😄
@sudheeshmak9723
Жыл бұрын
Athe polichu
ഓരോ വീഡിയോയും ഭയങ്കര ലെങ്ങ്തി ആണ്. വളരെ ചുരുക്കി എളുപ്പത്തിൽ പറയാവുന്ന കാര്യങ്ങൾ വലിച്ചു നീട്ടി ഒരുപാട് സമയം കളയുന്നു. പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും ആവർത്തിച്ച് വിരസത ഉണ്ടാക്കരുത്
❤❤❤😅😅😅