എങ്ങനെ ആളുകളോട് നന്നായി സംസാരിക്കാം | How to talk to anyone effectively| MT VLOG

Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.com/store/apps/de...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
#എങ്ങനെ_നന്നായി_സംസാരിക്കാം?

Пікірлер: 154

  • @ashrafpc8540
    @ashrafpc85404 жыл бұрын

    ഒന്നെങ്കിൽ നല്ലത് സംസാരിക്കുക അല്ലങ്കിൽ മിണ്ടാതിരിക്കുക ( മുഹമ്മദ് നബി ) സ്വല്ലല്ലാഹു അ ലൈഹി വസല്ലം

  • @sabusabu667

    @sabusabu667

    4 жыл бұрын

    സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @sabusabu667

    @sabusabu667

    4 жыл бұрын

    സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @mr.imageologist

    @mr.imageologist

    4 жыл бұрын

  • @azlf666

    @azlf666

    4 жыл бұрын

    Ororo theetangl kond vannolum

  • @suhailinspires9381

    @suhailinspires9381

    4 жыл бұрын

    😍

  • @muhammedmusthafa9328
    @muhammedmusthafa93284 жыл бұрын

    ഞാൻ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന ആളാണ്. കൂട്ടുകാരുടെ ഇടയിലും വേറെ എവിടേലും പോയാലും കൂടുതൽ സംസാരിക്കണം എന്ന് വിചാരിച്ച ലും ഒന്നും പറയാൻ കിട്ടില്ല..

  • @firasali7879

    @firasali7879

    4 жыл бұрын

    ഞാനും

  • @mallustorycreater0141

    @mallustorycreater0141

    4 жыл бұрын

    @@firasali7879 njanum🙃

  • @sreejatp4201

    @sreejatp4201

    4 жыл бұрын

    Athalle nallath 👍👍

  • @yaseenmalik1755

    @yaseenmalik1755

    3 жыл бұрын

    Me too

  • @anasmk8200

    @anasmk8200

    3 жыл бұрын

    Njnm🤭

  • @mlptkv7880
    @mlptkv78804 жыл бұрын

    ഈ പ്രശ്നം ഞാനും സാറിനോട് പറഞ്ഞിരുന്നു... വളരെ ഉപകാരപ്രദമായ വീഡിയോ.. നല്ല വിദ്യാസമ്പന്നരായ ആളുകൾ പോലും സംസാരത്തിൽ പക്വത വരുത്താൻ സാധിക്കാത്തവർ ഉണ്ട്.. സാർ എന്നെ പരിഗണിച്ചതിൽ സന്തോഷം...

  • @shihabhydhar3149
    @shihabhydhar31494 жыл бұрын

    മറ്റുള്ളവരുടെ മാനസികാവസ്ഥ നോക്കി സംസാരിക്കുക നല്ല പോയിന്റ് 🌹വളരെ നന്ദി സർ 🤝

  • @ksa7010
    @ksa70104 жыл бұрын

    മടിയുള്ള ആൾക്കാർക്ക് പ്രചോദനമാവട്ടെ

  • @hussainsworld262
    @hussainsworld2624 жыл бұрын

    സംസാരിക്കാൻ ഒന്നും ഇല്ലാതാവുക എന്നതിനേക്കാൾ ഭയാനകമാണ് സംസാരിക്കാൻ ആരുമില്ലാ എന്ന അവസ്ഥ

  • @sreejatp4201

    @sreejatp4201

    4 жыл бұрын

    Yes

  • @shanjaleel5724

    @shanjaleel5724

    Жыл бұрын

    Enikkum ond

  • @badusha8459
    @badusha84594 жыл бұрын

    നമ്മുടെ മനോഭാവത്തിനും ചിന്താഗതിക്കും മറ്റുള്ളവർ അനുകൂലമാണെങ്കിൽ ബന്ധം നില നിൽക്കാൻ സഹായകമാണ്...

  • @user-pt3uw1de8s
    @user-pt3uw1de8s4 жыл бұрын

    യാത്രകളിലുള്ള ബന്ധങളും സംസാരങളും എനിക്ക് പിന്നീട് ഹെൽപായിട്ടുണ്ട്,

  • @naseernechi9233
    @naseernechi92334 жыл бұрын

    നല്ല വീഡിയോ തീർച്ചയായും ഉപകാരപ്പെടും Thanks sir

  • @EuroTraveller
    @EuroTraveller4 жыл бұрын

    എനിക്ക് സംസാരിക്കാൻ അല്പം പേടിയുണ്ട് 😁 ഞാൻ യൂറോപ്പ് ട്രാവൽ വീഡിയോസ് ആണ് ചെയ്യുന്നത്. സപ്പോർട്ട് ചെയ്യണേ 🙏

  • @salambigbazar3532
    @salambigbazar35324 жыл бұрын

    സംസാരം കുറവുള്ള പലരും നല്ല വളവന്മാരാണ് പലരേയും അറിയാം അവര് സംസാരം കുറവാ..നല്ല അറിവായിരിക്കും ഒറ്റ suply പോലും ഉണ്ടാകില്ല

  • @riyasjubi4760

    @riyasjubi4760

    3 жыл бұрын

    😀😀😀👍

  • @salambigbazar3532

    @salambigbazar3532

    3 жыл бұрын

    @@arunss5948 എന്തുവാ...

  • @safdarmuhammed1870
    @safdarmuhammed18704 жыл бұрын

    സംസാരിക്കുവാൻ എനിക്ക് നേരത്തെ പേടി ഉണ്ടായതാ .പിന്നെ ആ പേടി താനേ മാറി .ഇപ്പൊ കൂളായിട്ട് എവിടേം അടിച്ചു കേറി സംസാരിക്കും .

  • @ke-zi2zp

    @ke-zi2zp

    Жыл бұрын

    athengana maari paryoo....🧐

  • @jamalchellu4353
    @jamalchellu43534 жыл бұрын

    Thankyou useful video thank you so much

  • @srcreation383
    @srcreation3834 жыл бұрын

    Thank you Sir.. വളരെ നല്ല Topic... ഒന്നും പറയാനില്ല Sir.....Amazing 8 minute 35 second പോയത് അറിഞ്ഞതെ ഇല്ല 💖😘😍👍👍👍

  • @SiluTalksSalha
    @SiluTalksSalha4 жыл бұрын

    👍

  • @AutotechtravelShabeerali
    @AutotechtravelShabeerali4 жыл бұрын

    റെസ്പെക്ട് ചെയ്ത് സംസാരിച്ചാൽ എത്ര വലിയ ആളാണെങ്കിലും നമ്മൾ പറയുന്നത് കേൾക്കാനുള്ള മനസ്സുണ്ടാവും ആർക്കും

  • @vineesh5354
    @vineesh53544 жыл бұрын

    സാറിന്റെ വീഡിയോ കാണുബോൾ തന്നെ advance like ചെയ്യുന്നവർ ലൈക്‌ അടിക്കൂ.. 👍👍👍👍

  • @athiramurukesan1361
    @athiramurukesan13614 жыл бұрын

    Really useful videos sir hatsoff

  • @Eternity94794
    @Eternity947944 жыл бұрын

    Very good message.

  • @sruthishiju4682
    @sruthishiju46824 жыл бұрын

    Sir, thankalude video s ellam eniku valareyadhikam manasikamaya support tharunnund. Athinu sir nod valareyadhikam Nandi und.Njanum ellavarodum nannay samsarilkkanam ennu agrahikunna Alanu. Pakshe eniku communication skill valareyadhikam kuravanu.Ezhuthumbol oru pad asayangal ulkollikkan sadikunnud Pakshe samsarikimbol vicharicha pole pattunnilla athu endu konda?

  • @anoopp1894
    @anoopp18944 жыл бұрын

    Introverts aaroke ind??

  • @shajisk3376
    @shajisk33763 жыл бұрын

    Hiii സാർ. God bless you👍🥰

  • @sunnykalarickal2324
    @sunnykalarickal23244 жыл бұрын

    എനിക്കും ഈ പ്രശംനം ഉണ്ട്

  • @bijubiju1707
    @bijubiju17074 жыл бұрын

    നന്ദി നന്ദി നന്ദി

  • @sreelakshmir1217
    @sreelakshmir12174 жыл бұрын

    Really nice 👍

  • @sasisasi6661
    @sasisasi66613 жыл бұрын

    Thank you sir..

  • @bindujoseph2469
    @bindujoseph24694 жыл бұрын

    Njan friendsnod samsarikkumbol avar parayum ennodu samsarikkumbol Nalla positive wib aanu ennu but adhayamayi kanunnavarodu engane samsarikkanam ennu enikkariyilla

  • @athirad5244
    @athirad52444 жыл бұрын

    Thankyou sir✌️✌️✌️🙏💟

  • @basilaliyas3105
    @basilaliyas31054 жыл бұрын

    Thank you sir

  • @abhidev8130
    @abhidev81304 жыл бұрын

    Tension angnai kurakkam oru vedio cheyanai plzz

  • @sijijoseph7169
    @sijijoseph71694 жыл бұрын

    Enikum njan manju varrior. Renju renjumar ivarude samsaram ishttam anu njan mindi thudagiyal kadukayari parayum niyanthrikanam ennund Tku sir

  • @Ajay_prakash_
    @Ajay_prakash_4 жыл бұрын

    Rathri ottaykk kidannuragan pedi mattan vlla tupsum undo sir

  • @sunilajamanmadan103
    @sunilajamanmadan1034 жыл бұрын

    സാർ എനിക്കൊരു problem ഉണ്ട്. എന്റടുത്തു ആരെങ്കിലും ഫോണിൽ കൂടി യോ നേരിട്ടോ ഒരു കാര്യം ചോദിച്ചാൽ ഞാൻ അതിനു മാത്രം മറുപടി പറഞ്ഞിട്ട് ഫോൺ കട്ട്‌ ചെയ്യും. ഞാൻ ആരെടുത്തെങ്കിലും എന്തെങ്കിലും ചോദിച്ചാലും മറുപടി കിട്ടിയാൽ പിന്നെ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല. പക്ഷെ ആരെങ്കിലും വിഷമം പറഞ്ഞാൽ എത്ര നേരം വേണമെങ്കിലും കേട്ടോണ്ട് നിൽക്കും. എന്താണ് എന്റെ സ്വഭാവം ഇങ്ങിനെ ആയതെന്നു അറിയില്ല.

  • @sharonpb5972

    @sharonpb5972

    4 жыл бұрын

    Ithanu enteyum kuzhappam....

  • @sunilajamanmadan103

    @sunilajamanmadan103

    4 жыл бұрын

    @@sharonpb5972 അപ്പോൾ ഞാൻ ഒറ്റയ്ക്കല്ല.

  • @ABDULAHAD-lj9yw

    @ABDULAHAD-lj9yw

    4 жыл бұрын

    same.but enik sangadam kelkaanum ishtamilla

  • @shijiranizar9200
    @shijiranizar92004 жыл бұрын

    Sir nalloru video aayirunnu.enik othiri aalukal ullapol samsarikaan bhudhimuttaan.pinne oralinod samsarikumpol enthe mukath nokki samsarichaal enik kuzhappamilla,mattevidekaan nokkunnathekil aa aalinod thudarnne samsarikaan bhudhimuttaan.

  • @vinojmankattil7616
    @vinojmankattil76164 жыл бұрын

    Very informative

  • @kajahussain3025
    @kajahussain30254 жыл бұрын

    Perfect

  • @afsalthurakkal270
    @afsalthurakkal2704 жыл бұрын

    തീർച്ചയായും

  • @vaisakhkongad4738
    @vaisakhkongad47384 жыл бұрын

    അടിപൊളി

  • @unnikrishnankartha8878
    @unnikrishnankartha88784 жыл бұрын

    Sir njan adhikma samsarikkarilla .Silent aanu.Nallonam samsarikkarilla vazhikal paranjutharumo.Plssss

  • @asharafpookath543
    @asharafpookath5434 жыл бұрын

    Sir ente makanu stammering undu enthanu pariharam

  • @AnandSukumaran
    @AnandSukumaran4 жыл бұрын

    സാർ ഇതിനെപ്പറ്റി കൂടുതൽ വിശദമായി ഒരു വീഡിയോ ചെയ്യാമോ. എനിക്ക് ഒരു ഗ്രൂപ്പിലോ ബഹുമാനിക്കുന്നവരുടെ അടുത്തോ അല്ലെങ്കിൽ എന്നെക്കാളും യോഗ്യതയുള്ളവരോട് (സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും ) വിഷയം കിട്ടാറില്ല വാക്കുകൾ കുരുങ്ങി പോകുന്നു എൻറെ ബോഡി ലാംഗ്വേജ് ശരിയാണോ എന്ന് സംശയം ഉണ്ടാകുന്നു . പക്ഷേ അറിയുന്നവരോട്, അടുപ്പമുള്ളവരോട് സംസാരിക്കുമ്പോൾ ഞാൻ fluent ആയി സംസാരിക്കുന്നു. ഇതൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ദയവായി ചെയ്യൂ..

  • @Badaru.the.sailor
    @Badaru.the.sailor4 жыл бұрын

    ഇല്ലുമിനാറ്റിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @yasyas8170
    @yasyas81704 жыл бұрын

    Good topic

  • @KidsAreaOnline
    @KidsAreaOnline4 жыл бұрын

    👍👍 Kids Area Online കുട്ടികൾക്കായുള്ള education & Activities ചാനൽ

  • @noufalsuperuzhunnan1185
    @noufalsuperuzhunnan11854 жыл бұрын

    Good.speach

  • @thasneemarayees7302
    @thasneemarayees73023 жыл бұрын

    Good presentation

  • @ABDULAHAD-lj9yw
    @ABDULAHAD-lj9yw4 жыл бұрын

    enik oraalod samsarikkan kayiyum.but ath kurach neram neetikondupokaan enik kayiyilla.enik answer kittukayo allengil njan paranja kaaryam mattullavark manassilayaal ente samsaram stop aakum

  • @muhammadjamaal8603
    @muhammadjamaal86034 жыл бұрын

    ഞാൻ കേൾക്കുന്നവനാണ് ....

  • @jubinashiju5483
    @jubinashiju54834 жыл бұрын

    hai sir enik kooduthal samsaarikkaan vishayanghal undaavunnilla.explain cheyyaan enghane saadhippikkaam.even husbendinod polum.how to gain a talkative personality

  • @anilaa3387
    @anilaa33874 жыл бұрын

    Super

  • @aikaromania6448
    @aikaromania64484 жыл бұрын

    Ethokke kandu ellarum eppo perfect aayittanu samsarikkunnathu . So aarudeyum swabhaavam manassilaakkan pattunnilla

  • @siddiksiddi4338
    @siddiksiddi43384 жыл бұрын

    😍😍😍👍

  • @NihalPoovanjeri
    @NihalPoovanjeri4 жыл бұрын

    SIR EYE CUES VECH NUNAA PARAYUNNATH KANDETHAAN PATTUOOOOOO....

  • @varshavijayan3299
    @varshavijayan32994 жыл бұрын

    Njn samsarikkunnath mathramalla samsarikkathavare koode samsarippikkunnathanu problem 😷paavm avar

  • @riyasjubi4760

    @riyasjubi4760

    3 жыл бұрын

    Nice ദ്രോഹം

  • @ke-zi2zp

    @ke-zi2zp

    Жыл бұрын

    @varasha vijayan nammuk company aayaloo....enniku aareumilaa mindan aayitt..ellarum ennaa avoid cheiunuu 😖

  • @kpnmct4256
    @kpnmct42564 жыл бұрын

    Nice

  • @MuizzaMusthafa
    @MuizzaMusthafa5 ай бұрын

  • @casinomusicworld5306
    @casinomusicworld53064 жыл бұрын

    Good

  • @muhsinpattambi6459
    @muhsinpattambi64594 жыл бұрын

    ചില ആൾക്കാർ വീട്ടിൽ വരുബോൾ അവര ഫേസ് ചെയ്യാൻ പറ്റുന്നില്ല അവർ താഴ്ത്തി കേട്ടി സംസാരികുന്നു ഉത്തരം മുട്ടിക്കുന്ന ചോത്യം ചോദിക്കുന്നു പീന്നെ അവർ വന്ന എനിക് അവർ വന്ന അവിടെ നിൽകന് പറ്റുന്നില്ല

  • @muhsinpattambi6459

    @muhsinpattambi6459

    4 жыл бұрын

    ചില സമയം വിട്ടുകാർ എന്ന പറ്റി അവരോട് അവൻ അങ്ങനെ ജോലി കു പോയ അവന്റെ ഇഷ്ടതീൻ പോകുന്നു നിൽക്കുന്നു അങ്ങനെതാഴ്ത്തി സംസാരിക്കുന്നു അപ്പൊ അവിടെ നില്കാൻ പറ്റുന്നില്ല

  • @surendransurendran148
    @surendransurendran1484 жыл бұрын

    good

  • @5b235
    @5b2354 жыл бұрын

    Sir,, enikk chiri sahikkan pattunilla.... Serious ayitt samsarikuboo...chiri varum...

  • @mammulast6801
    @mammulast68014 жыл бұрын

    Ningalude video de background colour poraa dimm aaan .kor Chu colourful aakanam. Shirt match alla

  • @shivaprasad2177
    @shivaprasad21774 жыл бұрын

    Sir,മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വിക്ക് ഉണ്ടാവുന്നു. ഇത് എങ്ങനെയാണ് മാറ്റേണ്ടത്?

  • @sudinalatest3533
    @sudinalatest35334 жыл бұрын

    🦋🦋🦋

  • @user-yg4ei3yg4b
    @user-yg4ei3yg4b8 ай бұрын

    Sir iam introvert അതോണ്ട് ഞാൻ സംസാരിക്കുന്നത് ആരും മൈൻഡ് cheyoola എങ്ങനെയാ introvert person speaking skill better aakunnath

  • @imthiyaskmc2951
    @imthiyaskmc29514 жыл бұрын

    സാർ എനിക്ക് സംസാരിക്കുബോൾ വിക് ഉണ്ട് അതിന് മാറാൻ ഒരു tips പറയാമോ

  • @rccb7503

    @rccb7503

    4 жыл бұрын

    i help u

  • @safwansafu880

    @safwansafu880

    4 жыл бұрын

    @@rccb7503 me too

  • @anasmk8200
    @anasmk82003 жыл бұрын

    സംസാരിക്കുമ്പോൾ തെറ്റി പോകും

  • @subisubi5460
    @subisubi54604 жыл бұрын

    Eanik samsaram valiya eshtamanu but ammayammak samsaram estamalla ,avar parayunnath avasyathinu samsarichal pore ennanu,🙄

  • @im_vijo
    @im_vijo4 жыл бұрын

    Naala samsaaram

  • @abhinandvp5289
    @abhinandvp52894 жыл бұрын

    English learning free ano?

  • @world1348

    @world1348

    4 жыл бұрын

    Ya

  • @Anmediagroup
    @Anmediagroup4 жыл бұрын

    Ente Videos kandu samsaaram engane indennu parayo

  • @abhinavps6781
    @abhinavps67814 жыл бұрын

    But njn introvert personality ane ☹

  • @muhammedAli-yh6uf

    @muhammedAli-yh6uf

    4 жыл бұрын

    Njnum 😆 but i try to communicate others pakzhe samsarikkan vakku kittunilla

  • @shabeebamuneershabeebamune8364
    @shabeebamuneershabeebamune83644 жыл бұрын

    Video ക്ക് sound കുറവാണ് sir... ☺️

  • @3gpaippad534

    @3gpaippad534

    4 жыл бұрын

    Volume kurach kuravannu

  • @ke-zi2zp

    @ke-zi2zp

    Жыл бұрын

    phone volume kootuu eenkil 🤭😂

  • @mapilapattukal4430
    @mapilapattukal44302 жыл бұрын

    ഞാന് കരുതി എനിക്ക് മാത്രമെ ഈ പ്രഷ്ണമൊള്ളൂ എന്നാണ്

  • @shakeerkp5204
    @shakeerkp52042 жыл бұрын

    എനിക്ക് എങ്ങനെ ശ്രമിച്ചിട്ടും ആരോടും മിണ്ടാൻ കഴിയുന്നില്ല

  • @highn773
    @highn77310 ай бұрын

    ഫോണിൽ സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദ കൾ.. അതായത് ഫോണിൽ എങ്ങനെ ആകർഷകമായി സംസാരിക്കാം

  • @MuhdSaalih
    @MuhdSaalih4 жыл бұрын

    വിക്ക് ഉള്ളവർ എങ്ങനെ നന്നായി സംസാരിക്കാം ??

  • @surajskumar233

    @surajskumar233

    4 жыл бұрын

    I was about to ask that question

  • @ajmalbinnizam

    @ajmalbinnizam

    4 жыл бұрын

    vik undayrunnu epol illa but tension adikumbol vendum varum..

  • @ajmalbinnizam

    @ajmalbinnizam

    4 жыл бұрын

    athumala enik explain cheyan ulla kazhiv kurava...athinu nigal entelum cheyunundo

  • @surajskumar233

    @surajskumar233

    4 жыл бұрын

    @@ajmalbinnizam But I haven't overcome yet. Still struggling with that.

  • @Ajithchandran1985

    @Ajithchandran1985

    4 жыл бұрын

    ഉൾഭയം ഉണ്ടാകും, ശാരീരികമായി എന്തെങ്കിലും ദൗർബല്യം, ശ്വാസതടസം എന്നിവ ചിലപ്പോൾ കാരണം ആകാം. ഒരു physician നെ കാണുക ശാരീരിക പ്രശ്നം ഒന്നുമില്ല എന്ന് ആദ്യം ഉറപ്പിക്കുക. ശരീരം മെച്ചപ്പെട്ട നിലയിൽ എത്തിക്കാൻ ശ്രമിക്കുക. ചിലപ്പോൾ മാനസിക രോഗവിദഗ്ധൻ വിചാരിച്ചാൽ മനസ്സ് കരുത്താർജ്ജിച്ചു ഈ പ്രശ്നം നിസ്സാരമായി തീർന്നു കിട്ടും

  • @mithuns2740
    @mithuns27404 жыл бұрын

    Good video

  • @alphajohn4714
    @alphajohn47144 жыл бұрын

    Chila boys vere bhagath nokkan varum njian avare apol thurich nokkum

  • @bijukalkulam9532

    @bijukalkulam9532

    4 жыл бұрын

    Alpha John അപ്പോൾ കുട്ടി അതേ ആറ്റിറ്റൂട് ഉള്ള ആളാണ് എന്ന് അവർക്ക്തോന്നും

  • @alphajohn4714

    @alphajohn4714

    4 жыл бұрын

    biju kalkulam pinne enthuva cheyande

  • @bijukalkulam9532

    @bijukalkulam9532

    4 жыл бұрын

    Alpha John അവരുടെ പുരികങ്ങൾക്ക് നടുവിൽ രൂക്ഷമായി തറപ്പിച്ചു നോക്കുക മുഖ ഭാവം ഗൗരവപെടുത്തുക ഇതിലൂടെ നിങ്ങൾ അവരുടെ കണ്ണുകളിലേക്ക് നോക്കുന്ന പ്രതീതി ഉണ്ടാവുകയും. നിങ്ങൾ പ്രതികരിക്കുവാൻ സാധ്യത ഉള്ളതായി അവർക്ക് തോന്നും കൂടുതൽ അറിയുവാൻ വിളിക്കുക 8606666603

  • @abhinandvp5289
    @abhinandvp52894 жыл бұрын

    Online chatumbolo?

  • @turbowolf9660
    @turbowolf96604 жыл бұрын

    ഇതിന് ഒരു ഉത്തരം ആരെങ്കിലും പറഞ്ഞു തരണം എനിക് സംസാരിക്കുമ്പോൾ ചില വാക്കുകൾ കിട്ടാതാവുക പറഞ്ഞു കൊണ്ട് നിൽകുമ്പോൾ വാക്കുകൾ മാറി പോവും ഇ പ്രശ്നം മാറ്റാൻ ആരെങ്കിലും സഹായിക്കണം please

  • @Anmediagroup

    @Anmediagroup

    4 жыл бұрын

    Yes ennikkum undu

  • @Ajithchandran1985

    @Ajithchandran1985

    4 жыл бұрын

    പേടി, ആത്മവിശ്വാസം ഇല്ലാത്ത അവസ്ഥ, മറ്റുള്ളവർ എന്ത് വിചാരിക്കും എന്നൊക്കെയുള്ള തോന്നലുകൾ ആകും. ഞാൻ പണ്ട് സംസാരിക്കാൻ നേരം (അതായത് പരിചയമില്ലാത്ത ആളുകൾ, വലിപ്പം കൂടിയവർ )നെഞ്ചിടിപ്പ് കൂടി ശാന്തമായി സംസാരിക്കാൻ കഴിയില്ലായിരുന്നു. പിന്നീട് എനിക്ക് മനോരോഗവിദഗ്ദന്റെ സഹായത്തോടെയാണ് കൂടുതൽ ധൈര്യമായി ആരെയും കൂസാത്ത രീതിയിൽ സംസാരിക്കാൻ പഠിച്ചത്.

  • @rccb7503

    @rccb7503

    4 жыл бұрын

    Yeah njn help cheyyaam.. ennod samsaarikkumenkill

  • @DrPaulVMathew

    @DrPaulVMathew

    4 жыл бұрын

    Maximum സംസാരിക്കുക. ഏത് വാക്കുകളാണ് പ്രശനം എന്ന് മനസിലാക്കുക. Step by Step നന്നാക്കാം

  • @nabeelpp5274

    @nabeelpp5274

    4 жыл бұрын

    enkum indaawalibd adh focusness illaayttaan ..pnne peedi

  • @Lifelong-student3
    @Lifelong-student34 жыл бұрын

    ഏറ്റവും അപകടകാരിയായ ആൾ,ആരാണെന്നറിയാമോ? എല്ലാവരും പറയുന്നത് കേട്ട് silence ആയിരിക്കുകയും,നന്നായ് നിരീക്ഷിക്കുകയും,ചിന്തിക്കുകയും,ശ്രെദ്ധിക്കുകയും ചെയ്യുന്നവർ

  • @haridas4965

    @haridas4965

    4 жыл бұрын

    മനഃസ്സ് ഉറച്ചവൻ അവന് ഒന്നിലും പതറില്ല എന്തും പഠിച്ചെടുക്കാനുള്ള കഴിവ് ആണ് ' എന്തിനേയും അതിജീവിക്കും.

  • @Lifelong-student3

    @Lifelong-student3

    4 жыл бұрын

    @@haridas4965 🔥🔥

  • @haridas4965

    @haridas4965

    4 жыл бұрын

    @@Lifelong-student3 👍

  • @m.vaswin7353
    @m.vaswin73534 жыл бұрын

    motivation ooli

  • @ijasikku1706
    @ijasikku17064 жыл бұрын

    *💪BREAK THE CHAlN💪* Stay home..stay Safe We will survive.. ..കമന്റോളീസിന്.........ജയ് 8180

Келесі