ദുരന്തഭൂമിയായ കവളപ്പാറയിൽ സ്വർണം അരിച്ചെടുക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ...

• തീപ്പെട്ടി ഫാക്ടറി കണ്...
#kavalappara#nilambur#gold
ഒരു വർഷം മുമ്പ് കവളപ്പാറയിൽ ദുരന്തമുണ്ടായ കാര്യം എല്ലാവർക്കുമറിയാം അവിടെ പുഴ ഗതി മാറി ഒഴുകി ആ സ്ഥലത്തു നിന്നും സ്വർണം അരിച്ചെടുക്കുന്ന ആദിവാസികൾ ഉണ്ട് അവരുടെ കാഴ്ചയാണ് ഈ വീഡിയോയിൽ....
#nilambur#kavalappara#take#Ooty#waterfalls#travelblogger#ikkruothayi#foodbloger#gold#
Facebook page:
Instagram:

Пікірлер: 344

  • @anuajith2091
    @anuajith20913 жыл бұрын

    അവിടെ സ്വർണം ഉണ്ട് എന്ന് എങ്ങനെ അവർ കണ്ട് പിടിക്കുന്നു

  • @mohamedameen9841

    @mohamedameen9841

    3 жыл бұрын

    Almost yella nadhie theerangalil Ulla manalil swarnathinte amsham und too. Less anu. So swarnam thinte outputum and athinu varunna costum vechu nokumbol loss anu. Traditional methods upayogichu tribes athu cheyunnoo

  • @aaduthoma2298

    @aaduthoma2298

    3 жыл бұрын

    @@mohamedameen9841 angane alla bro nilambur marutha mala avide yevideyo oru swrna gani und kaalangal aayi othiri peru kadinakathu ithu aneshich kuzhikal yeduthokke ulla charitham und muppini puzha chaliyarinte oru bagam ivide okke pand muthsle gold und njan oru nilamburkkaran aanu kuttikalam muthal ariyuna oru kaaryam aanu

  • @mohamedameen9841

    @mohamedameen9841

    3 жыл бұрын

    @@aaduthoma2298 ok. I heard that. Marannathanu. But njan paranchathu oru fact anu. Anyway thanks for your information ❤️

  • @vinodesthappan5068

    @vinodesthappan5068

    3 жыл бұрын

    Avatharakan pora enthellam karyangal ariyanund ayal onnilum thodathe poyi durantha bhoomiyilek valiya dhurantham

  • @trumptrumped1147

    @trumptrumped1147

    3 жыл бұрын

    Yah

  • @truthvoice1745
    @truthvoice17452 жыл бұрын

    ക്യാപ്ഷൻ അടിപൊളിയാണ്😃…കവളപ്പാറ എന്ന് കേട്ടപ്പോൾ ഓടിവന്നതാണ്..എന്റെ വീട്ടിൽനിന്നും 700/800 മീറ്റർ അഥവാ ഒരു കിലോമീറ്ററിന് ഉള്ളിൽ ഒള്ളൂ ഈ സ്ഥലത്തേക്ക്,വീഡിയോയിൽ കാണിച്ചത് കവളപ്പാറയല്ല അത് ചാലിയാറിന്റെ ഒരു ഭാഗമാണ് കവളപ്പാറയുടെ അടുത്ത് എന്ന് വേണമെങ്കിൽ പറയാം. പിന്നെ ആ പൊന്നരിക്കുന്ന സഹോദരൻമാർ ചെയ്യുന്നത് അവരുടെ കുല തൊഴിൽ ആണ് അത് പണ്ട് മുതലേ പാരമ്പര്യമായി അവർ ചെയ്ത്പോരുന്നതാണ്.മാത്രമല്ല പലരും വിചാരിച്ചത് പോലെ കവളപ്പാറയിലെ ദുരന്തം പുഴ നിറഞ്ഞ് ഒഴുകിവന്നതല്ല...ഒരുപാട് മുമ്പ് അവിടെ ഉണ്ടായിരുന്ന മല പൊട്ടിവീണതാണ് വെള്ളപ്പൊക്കമായിരുന്നില്ല കാരണം ചാലിയാറിലെ വെള്ളം കവളപ്പാറയിലേക്ക് എത്തിയിട്ടില്ല🙏🏻🙏🏻🙏🏻

  • @shaijushaiju7977
    @shaijushaiju79773 жыл бұрын

    ഞാൻ അവിടെ രക്ഷാപ്രവർത്തനത്തിന് പോയിരുന്നു ഭയങ്കര ഒരു ബുദ്ധിമുട്ടാണ് ഇവിടുത്തെ ജനങ്ങൾ അനുഭവിച്ചത് പ്രകൃതി ദുരന്തം ഒരുപാട് പേർക്ക് വീടുകൾ നഷ്ടമായി അങ്ങനെ പലതും ജീവൻ വരെ നഷ്ടമായവർ അവർക്കൊക്കെ കരകയറാൻ ഈശ്വരൻ കൈ നിറയെ സ്വർണ്ണം കൊടുക്കട്ടെ

  • @bappu2

    @bappu2

    3 жыл бұрын

    kzread.info/dash/bejne/d4xlsK2IdNetmZM.html

  • @prasanthkunjan4166

    @prasanthkunjan4166

    2 жыл бұрын

    Daivam nalkatte e pavangalkku

  • @jaseelajaseela644

    @jaseelajaseela644

    Жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @abdulrazaknisar6363

    @abdulrazaknisar6363

    Жыл бұрын

    @@jaseelajaseela644 L. . . N L

  • @abdulrazaknisar6363

    @abdulrazaknisar6363

    Жыл бұрын

    @@jaseelajaseela644 L Nl ll

  • @RaviKumar-xp8nl
    @RaviKumar-xp8nl Жыл бұрын

    എൻറെ ചെറുപ്പത്തിൽ ചാലിയാർ പുഴയിൽ സ്വർണ്ണം അരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അതായത് 1970 ആണ്ടിൽ ഞങ്ങളുടെ വീടിൻറെ മുൻപിൽ കൂടെയാണ് ചാലിയാർ പുഴ ഒഴുകുന്നത് വെള്ളപ്പൊക്കത്തിന് ഇഷ്ടംപോലെ തടികളും ഒക്കെ ഞങ്ങൾ പിടിച്ചെടുക്കും അന്ന് സ്വർണം മരിച്ചെടുത്ത നാട്ടിൽ പിന്നെ ഇന്ന് സ്വർണ്ണം ഇല്ലാതിരിക്കുമോ ഞങ്ങളും ചെറിയ പാത്രങ്ങൾ കൊണ്ടുപോയി മണ്ണ് വാരിയിട്ടു കഴുകിയെടുത്താൽ ചെറിയ തരി തരിയായി സ്വർണത്തേ കാണാമായിരുന്നു അന്ന് സ്വർണ്ണത്തിന് ഈ പറഞ്ഞ വിലയൊന്നുമില്ല എങ്കിലും കിട്ടുമായിരുന്നു ചെറിയ കുപ്പികളിൽ നിറച്ചു വെക്കുമായിരുന്നു. അന്ന് ഞങ്ങളുടെ ഒരു കളി തമാശയായിരുന്നു അത്. പക്ഷേ ഇന്ന് ആയിരുന്നെങ്കിൽ ലക്ഷങ്ങൾ സമ്പാദിക്കാം ആയിരുന്നു എന്നും ചാലിയാട്ടിൽ ഇഷ്ടം പോലെ സ്വർണം ഉണ്ടെന്നുള്ളതിന് നല്ല തെളിവുകളുണ്ട്

  • @aseesasi9668
    @aseesasi96682 жыл бұрын

    പണ്ട് എന്റെനാട്ടിലും ഉണ്ടായിരുന്നു ഇതുപോലെ സ്വർണംഅരിച്ചെടുക്കുന്നഒരാൾ അദ്ദേഹം അന്ന് ചെയ്തിരുന്നത് എല്ലാ ജോല്ലെറിയുടെമുന്നിലുംപോയി അവിടെയുള്ള പൊടിമണ്ണല്ലാംചെറിയബ്രഷ്കൊണ്ട് അടിച്ചെടുക്കും എന്നിട്ട് തോട്ടിൽകൊണ്ടുപോയി അതിലുള്ള സ്വർണം അരിച്ച് അരിച്ചെടുക്കും

  • @RaviKumar-xp8nl
    @RaviKumar-xp8nl Жыл бұрын

    മനുഷ്യൻ ചെയ്യുന്ന ഓരോ അധർമ്മത്തിന്റെയും ഫലമാണ് ദൈവം കൊടുക്കുന്ന ശിക്ഷകൾ നദിയൊക്കെ തിരിഞ്ഞൊഴുകണമെന്ന് കണ്ടാൽ മനുഷ്യൻ നദി ഒഴുകുന്നത് ആക്രമിക്കും നാളുകൾക്ക് ശേഷം നദി നമ്മളെയും ആക്രമിച്ചു അതാണ് ലോകത്തിൽ നടക്കുന്ന സമരം നമ്മൾ ആരെയും ഉപദ്രവിക്കരുത് അപ്പോൾ നമ്മൾക്ക് നന്മകൾ ഉണ്ടാവും നമ്മൾ മറ്റൊരാളെ ഉപദ്രവിച്ചാൽ തീർച്ചയായും നമ്മൾക്കും ശിക്ഷ കിട്ടും

  • @sjsj1319
    @sjsj13193 жыл бұрын

    നീ തുടക്കം മുതലേ എന്താ പറയാ എന്താ പറയാ എന്ന് ഒരു നൂറുവട്ടമെങ്കിലും പറയുന്നുണ്ട്.. അതെന്താ.... നീ ഒന്നും പണയണ്ട ..😊😊😄

  • @raziyaraziya5272
    @raziyaraziya52723 жыл бұрын

    മലഞ്ചെരിവിലൂടെ ഒഴുകിവരുന്ന ചാലിയാർപുഴയിലും തീരങ്ങളിലും സ്വർണ്ണത്തിന്റെ അംശങ്ങളുണ്ട്. പ്രളയം ഞങ്ങൾക്ക് സമ്മാനിച്ചത്. ഒരുപാടു മനുഷ്യജീവനുകൾ മാത്രമല്ല ഉപജീവനമായിരുന്ന ഒരുപാടു വളർത്തുമൃഗങ്ങളുo. ചാലിയാര്പുഴയും കൂടിയാണ് 😥😥ഇന്ന് നല്ലമനസുള്ള കുറെ ആളുകളുടെ ശ്രമത്തിന്റെ ഫലമായി ഉയർത്തെഴുന്നേറ്റവരുന്നു. കൈപിടിച്ചുയർത്തിയവരെ ദൈവമേ കാത്തുകൊള്ളണമേ. 🤲🤲🤲

  • @najainternationalvlogs1420
    @najainternationalvlogs14203 жыл бұрын

    അടിപൊളി കായ്ച്ച super

  • @Explorer6692
    @Explorer66923 жыл бұрын

    എന്താ പറയാ... എന്താ പറയാ... എന്താ പറയാ.... എന്താ പറയാ... എന്താ പറയാ.... എന്താ പറയാ നീ എന്ത് തേങ്ങേലും പറയ്...😎

  • @IkkruOthayi

    @IkkruOthayi

    3 жыл бұрын

    😄

  • @nrcraft1499

    @nrcraft1499

    3 жыл бұрын

    ഒന്നുപോടർക്ക.. അല്ല പിന്നെ അവൻ എന്തെങ്കിലും പറയട്ടെ,,,.

  • @talksofkumarythankappan9439

    @talksofkumarythankappan9439

    3 жыл бұрын

    😂😂😂😂😂

  • @sideeqsideeqvp7689
    @sideeqsideeqvp76893 жыл бұрын

    എന്താ പറയാ എന്താ പറയാ എന്ന് ആരെങ്കിലും കമെന്റിട്ടുണ്ടോന്നു നോക്കാൻ കമെന്റ് ബോക്സിൽ വന്നഞാൻ 😃😃😃

  • @IkkruOthayi

    @IkkruOthayi

    3 жыл бұрын

    😄

  • @dreamlover7178

    @dreamlover7178

    3 жыл бұрын

    😁😁

  • @titaniumplated7785

    @titaniumplated7785

    3 жыл бұрын

    @@IkkruOthayi podu myre nee enda illikunatu

  • @nrcraft1499

    @nrcraft1499

    3 жыл бұрын

    അനക്ക് പോയികൂടെ, നിനക്ക് വേണേൽ ഇട്ടാൽ പോരെ

  • @sanuts7565
    @sanuts75653 жыл бұрын

    ഈ ചേട്ടൻ :ഇതെന്ത് മരമാ?.... That ചേച്ചി : ഇതൊക്കെ ഓരോരോ മരമാ...... 😉😉😉😉

  • @IkkruOthayi

    @IkkruOthayi

    Жыл бұрын

    😁

  • @deepachandran9088
    @deepachandran90883 жыл бұрын

    നല്ല ഭംഗിയുള്ള പാറ കല്ല്

  • @talksofkumarythankappan9439

    @talksofkumarythankappan9439

    3 жыл бұрын

    ഞാനും ശ്രദ്ധിച്ചു. നല്ല ഭംഗിയുള്ള ഉരുളൻ പാറക്കല്ലുകൾ. സ്വർണ്ണം അരിച്ചെടുക്കുന്നതിനേക്കാൾ ലാഭം ആ കല്ലുകൾ പരിശോധന നടത്തി അതിൽ വല്ല വിലപിടിപ്പുള്ള കല്ലുകൾ ഉണ്ടോയെന്ന് നോക്കുന്നതാണ്. അത്തരം വീഡിയോകൾ വിദേശികളുടെ ആയി കണ്ടിട്ടുണ്ട്. സ്വർണ്ണ സാന്നിധ്യം കണ്ടെത്താൻ ഉള്ള metal detector ഉണ്ട് അവർക്ക്.

  • @bappu2

    @bappu2

    3 жыл бұрын

    kzread.info/dash/bejne/d4xlsK2IdNetmZM.html

  • @noelkvarghese9021

    @noelkvarghese9021

    3 жыл бұрын

    @@talksofkumarythankappan9439 exactly like the foreigners do. 👍

  • @uniqueworld8340

    @uniqueworld8340

    3 жыл бұрын

    @@talksofkumarythankappan9439 yes

  • @jafarjafar2256

    @jafarjafar2256

    Жыл бұрын

    @@talksofkumarythankappan9439 yes.correct. chance und

  • @nilambursafari
    @nilambursafari3 жыл бұрын

    Adaaar Amazing💓 Love from NILAMBUR safari❤️

  • @shajinreghu54
    @shajinreghu543 жыл бұрын

    ആ പാവങ്ങൾ ജീവിക്കട്ടെ

  • @katherineantony1518

    @katherineantony1518

    3 жыл бұрын

    They are contaminating the river with Mercury

  • @princembenny4302

    @princembenny4302

    3 жыл бұрын

    @@katherineantony1518 what you mean?

  • @fasalrhm21
    @fasalrhm213 жыл бұрын

    ജീവിക്കാൻ വേണ്ടിയുള്ള ഓരോ കഷ്ടപ്പാടാണ് പക്ഷേ ഒരു മാസം കൊണ്ട് ഒക്കെ ഇവർ അരിച്ചെടുക്കുന്ന മൂലം നഷ്ടപ്പെടുന്ന മണ്ണിൻറെ അളവ് വളരെ വലുതാണ് അങ്ങനെ ഇടിഞ്ഞു തീർന്ന ഒരുപാട് പ്രദേശങ്ങൾ ചാലിയാറിൻറെ തീരങ്ങളിൽ ഉണ്ട് അതിനെപ്പറ്റി മുമ്പ് ഒരു വാർത്ത കണ്ടിരുന്നു.

  • @suneersuni9855
    @suneersuni9855 Жыл бұрын

    സൂപ്പർ വീഡിയോ ദൃശ്യങ്ങൾ ഭംഗിയായി പകർത്തി കുറെ വെകിയാണ് കണ്ടത്

  • @IkkruOthayi

    @IkkruOthayi

    Жыл бұрын

    Thanks

  • @rafirapi1560
    @rafirapi15603 жыл бұрын

    അടിപൊളി

  • @ValsalasKitchen
    @ValsalasKitchen3 жыл бұрын

    10th Lk

  • @faisalsvlog
    @faisalsvlog3 жыл бұрын

    സ്വര്‍ണ നിക്ഷേപം ഉണ്ടെന്നുളളത് സത്യമാണ് ഒരുപാട് വര്‍ഷം മുമ്പേ തുടങ്ങിയിരുന്നു

  • @talksofkumarythankappan9439

    @talksofkumarythankappan9439

    3 жыл бұрын

    വർഷങ്ങൾക്കു മുമ്പ് വാരികയിൽ വായിച്ചിട്ടുണ്ട്.

  • @farhanua4859
    @farhanua48593 жыл бұрын

    Nice video

  • @josebaby109
    @josebaby1092 жыл бұрын

    അത് ചെറുതല്ലേ അവിടെ കിടന്ന് വളരട്ടെ 😜

  • @achuachu782
    @achuachu7823 жыл бұрын

    Good

  • @manjuraju8504
    @manjuraju85043 жыл бұрын

    വീഡിയോ സൂപ്പർ

  • @IkkruOthayi

    @IkkruOthayi

    3 жыл бұрын

    Thanks

  • @gafoorpullat2282
    @gafoorpullat22823 жыл бұрын

    നല്ല വിവരണം. ഞാൻ ആദ്യമായി കാണുകയാണ് ചാനൽ സൂപ്പർ

  • @IkkruOthayi

    @IkkruOthayi

    3 жыл бұрын

    Thanks

  • @user-ts6gw6yd8j
    @user-ts6gw6yd8j2 жыл бұрын

    Super🦋

  • @aneesv7962
    @aneesv79623 жыл бұрын

    🌹🌹🌹🌹അവരും ജീവിക്കട്ടെ 👌👌👌👌👌👌😄

  • @ushakumari2309
    @ushakumari23093 жыл бұрын

    Kandu super

  • @jaisalothayi4971
    @jaisalothayi49713 жыл бұрын

    ഇക്രു..... ക്യാമറ സൂപ്പർ.. 👌👌👌

  • @deepachandran9088
    @deepachandran90883 жыл бұрын

    പാവങ്ങൾ

  • @shalumuthu471
    @shalumuthu4713 жыл бұрын

    💞💞💞👍

  • @rathimenon1720
    @rathimenon17203 жыл бұрын

    നല്ല അവതരണവും,വോയ്‌സും...ഇനിയും പുതിയ വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @IkkruOthayi

    @IkkruOthayi

    3 жыл бұрын

    👍

  • @mrtechnemmara7454

    @mrtechnemmara7454

    3 жыл бұрын

    Rethi menon good comment

  • @sanfiyaibrahim1572
    @sanfiyaibrahim15723 жыл бұрын

    മുണ്ടേരിൽ നിന്നും കാണുന്ന ഞാൻ

  • @noushad
    @noushad3 жыл бұрын

    ആഹാ... ഇത് പോളിച്ചല്ലോ.ഇക്രു

  • @IkkruOthayi

    @IkkruOthayi

    3 жыл бұрын

    Naushad bhai എവിടെ

  • @ncali
    @ncali Жыл бұрын

    എന്റെ വീടിന്റെ അടുത്ത് കുന്നു ഉണ്ട് ഗൂഗിൾ ൽ ponkunnu എന്ന് നോക്കിയാൽ കാണാൻ പറ്റും ഇവിടെ ഒർജിനൽ സ്വർണ്ണം ധാരാളം കിട്ടി അകൃതി ഉണ്ടാകില്ല ഇപ്പോഴും നിക്ഷേപം ഉണ്ട് അവിടെ സ്വർണ്ണം ഒരു കാലഘട്ടത്തിൽ ഇരുമ്പ് അയിര് ഘനനം നടത്തി യിരുന്നു

  • @akhilpradeepd3458
    @akhilpradeepd34583 жыл бұрын

    Nalla kallukal.Garden settu cheyam

  • @anithasunil9104

    @anithasunil9104

    2 жыл бұрын

    Avide Kure alukal veedu vachu thamasichayidamanu

  • @sajisbeautyvlogs4047
    @sajisbeautyvlogs40473 жыл бұрын

    👍👍👍

  • @SOORAJ_PAUL_9091
    @SOORAJ_PAUL_90913 жыл бұрын

    😍😍😍😍

  • @muhammedshafip1533
    @muhammedshafip15333 жыл бұрын

    എന്താ പറയാ ,എന്തിനാ പഹയ എന്നാ പിന്നെ പറയണോ ,എന്തിന് വേണ്ടിയാണ് ഇങ്ങ നെയല്ലാം പറയുന്നത് ,ശരിക്ക് പറയ് പറയൂ പറയടാ ,Like അടി മക്കളെ

  • @elammajoseph6835
    @elammajoseph6835 Жыл бұрын

    ഇത് ഇങ്ങനെ പരസ്വമാക്കിയാൽ ഇ പ്പോൾ വരുo ഓരോ വകുപ്പുകള് ജിയോളജി , മൈനിംഗ് എന്നൊക്കെപ്പറഞ്ഞ്, ആ പാവങ്ങളെ അവിടെ നിന്ന് ഓടിക്കും

  • @A2zcom24
    @A2zcom243 жыл бұрын

    KGF 🙃🙃

  • @sadiqpp1440
    @sadiqpp14403 жыл бұрын

    👍👍👍👍💯

  • @anjanaachu8875
    @anjanaachu88753 жыл бұрын

    Pavangal

  • @ConstructionandCraft
    @ConstructionandCraft3 жыл бұрын

    അടിപൊളി vidio

  • @NEETH80
    @NEETH80 Жыл бұрын

    This process is called alluvial mining.

  • @akshathkrishna9240
    @akshathkrishna9240 Жыл бұрын

    ഞാൻ ആ നാട്ടിലാണ് ജനിച്ചത് എന്റെ സ്വാന്തം നാട് വീട്. എല്ലാം ഓർമയായി 😔😔

  • @IkkruOthayi

    @IkkruOthayi

    Жыл бұрын

    😢😢😢

  • @amalprasad1456

    @amalprasad1456

    Жыл бұрын

    എല്ലാവരും രക്ഷപെട്ടോ ബ്രോ

  • @akshathkrishna9240

    @akshathkrishna9240

    Жыл бұрын

    @@amalprasad1456 അച്ഛമ്മ , അമ്മായി കുട്ടികൾ യാത്രയായി 😔😔

  • @amalprasad1456

    @amalprasad1456

    Жыл бұрын

    @@akshathkrishna9240 😭😓ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു സങ്കടം ആണ്.... 😓എന്ത് പറഞ്ഞ് സമാധാനിപ്പിക്കാനാ ഞാൻ 😓feeling sad about you💔

  • @ismayil.pandikkad3230

    @ismayil.pandikkad3230

    Жыл бұрын

    Hi sugamaano

  • @travellifedjblogger
    @travellifedjblogger2 жыл бұрын

    Songs selecting..... 🔥

  • @siyadc9275
    @siyadc92753 жыл бұрын

    എന്തെങ്കിലുമൊക്കെ പറ

  • @gayugayathry9296
    @gayugayathry92963 жыл бұрын

    പുഴ ക്ക് ആരുടെ സ്ഥലം എന്ന് ഒന്നും അറിയില്ല ല്ലോ. ഗെതി മാറി ഒഴുകി

  • @bappu2

    @bappu2

    3 жыл бұрын

    kzread.info/dash/bejne/d4xlsK2IdNetmZM.html

  • @nabeelmk2375
    @nabeelmk23753 жыл бұрын

    എന്താ പറയാ... എന്തെങ്കിലും പറ

  • @ashrafariyanthodika7673
    @ashrafariyanthodika76733 жыл бұрын

    Thanks...

  • @kabeerhussain5659
    @kabeerhussain56593 жыл бұрын

    എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ

  • @purushuap5496

    @purushuap5496

    3 жыл бұрын

    Ellavarum ninne pole Savana mennilla. Onnum kittiyille ninak parayan . Oreman vannirikkunnu. Onnu pode

  • @jasmin901
    @jasmin9013 жыл бұрын

    Enthellam aanu sambhavikkunnathu

  • @saidalaviodayi181
    @saidalaviodayi1813 жыл бұрын

  • @vipinviswam9263
    @vipinviswam92633 жыл бұрын

    കള്ളന്മാരും കൊള്ളക്കാരും കിലോക്കണക്കിന് ഗവൺമെൻറ് സംവിധാനത്തോട് കൂടി കടത്തുന്നു...

  • @musthafamuthu6991
    @musthafamuthu69913 жыл бұрын

    എന്റെ നാട് പനങ്കയം പാലം ചാലിയാർ പുഴ

  • @MohammedAslam-re4lb

    @MohammedAslam-re4lb

    3 жыл бұрын

    Kavalappara eth jillayila

  • @musthafamuthu6991

    @musthafamuthu6991

    3 жыл бұрын

    @@MohammedAslam-re4lb Malapuram

  • @nishadnichu5532
    @nishadnichu55323 жыл бұрын

    😁

  • @falulrahman6796
    @falulrahman67963 жыл бұрын

    കാലങ്ങൾ ആയി ഈ പുഴയിൽ സ്വർണം അരിച്ചെടുക്കുന്നുണ്ട്

  • @ashmilashbin2931
    @ashmilashbin29313 жыл бұрын

    Me പോത്തുകല്ല്

  • @princembenny4302
    @princembenny43023 жыл бұрын

    ദൈവികമായ ചിന്തിക്കാന്‍ കഴിയട്ടേ മനുഷ്യന്...............god bless them .....😍 😘

  • @bappu2

    @bappu2

    3 жыл бұрын

    kzread.info/dash/bejne/d4xlsK2IdNetmZM.html

  • @FRL971
    @FRL971 Жыл бұрын

    ഇവിടെ മണ്ണാർക്കാടും പുഴയിൽ പര മ്പരാഗതമായി സ്വർണത്തരി അരീച്ചെടുക്കുന്നവരെ എനിക്കറിയാം. ഇപ്പോൾ അവർ അപൂർവമായേ അത് ചെയ്യാറുള്ളൂ

  • @sreekuttananayadisree871
    @sreekuttananayadisree8713 жыл бұрын

    ഈ വീഡിയോയുടെ തുടക്കത്തിൽ ഒരു വോയിലിൽ സോങ് ആഡ് ചേതട്ടുണ്ടല്ലോ അത് ഏത് സോങ് ആണ് എന്ന് പറയാമോ.. Plz

  • @IkkruOthayi

    @IkkruOthayi

    3 жыл бұрын

    Idukki gold

  • @abushayan3009
    @abushayan30093 жыл бұрын

    Chetto than nalla thalllanallo

  • @IkkruOthayi

    @IkkruOthayi

    3 жыл бұрын

    😄

  • @bindhubabubindhubabu792
    @bindhubabubindhubabu792 Жыл бұрын

    ഞങ്ങളുടെ വീട് അവിടെയാണ് ശാന്തിഗ്രാം

  • @IkkruOthayi

    @IkkruOthayi

    Жыл бұрын

    Ok

  • @power_man9866
    @power_man98663 жыл бұрын

    🥺🥺🥺

  • @aashuchappy9626
    @aashuchappy9626 Жыл бұрын

    Ella puzhakalilum swarnamundavo🤔

  • @shazinmuhammadshazii3878
    @shazinmuhammadshazii38782 жыл бұрын

    മണ്ണാർകാടും ഇങ്ങനെ ഒരു പുഴ ഉണ്ട് ഇനി ആ പുഴ ആണോ ഇത് 😂😊

  • @Mahi-dn8ur
    @Mahi-dn8ur Жыл бұрын

    Njan avide rescue mission nu vendi poyathaanu... 1 week mission aayirunnu.

  • @IkkruOthayi

    @IkkruOthayi

    Жыл бұрын

    Good

  • @kasrodiankl14m94
    @kasrodiankl14m943 жыл бұрын

    Olladhaano

  • @amarnath...3565
    @amarnath...35653 жыл бұрын

    എന്താ പറയാ എന്താ പറയ... എന്ന് പറയാതെ കാര്യം പറ

  • @sabesalma8111

    @sabesalma8111

    3 жыл бұрын

    😂

  • @sarika9031

    @sarika9031

    3 жыл бұрын

    😂😂

  • @JithuVlogStation
    @JithuVlogStation2 жыл бұрын

    11:04 ചുവന്ന പോടി ആണോ എന്ന് ചോദിച്ച അണ്ണൻ ❤

  • @prasannank5866
    @prasannank58663 жыл бұрын

    സമയം വിലയേറിയതാണ്

  • @Vip22884
    @Vip228843 жыл бұрын

    Njan ippo entha parayuka🤔🤔

  • @kl__dorado_gaming
    @kl__dorado_gaming3 жыл бұрын

    എന്റെ നാട് 😍🥰

  • @julfinaop2540

    @julfinaop2540

    3 жыл бұрын

    yenteyum nad

  • @CalicutGallery

    @CalicutGallery

    3 жыл бұрын

    Vannal korchu gold tharuo

  • @kingraza7864
    @kingraza78643 жыл бұрын

    സ്വർണ്ണം. Kj. എ ൻ റ്റാ വില

  • @rishadchetayi1053
    @rishadchetayi10533 жыл бұрын

    എൻദപറായ

  • @rejiomrejiom4809
    @rejiomrejiom4809 Жыл бұрын

    ചാലിയാർ പുഴ പോത്ത് കല്ല്

  • @shinycharles3808
    @shinycharles38083 жыл бұрын

    എന്താ പറയാ 😳ഒന്നും പറയണ്ട 😷

  • @bappu2

    @bappu2

    3 жыл бұрын

    kzread.info/dash/bejne/d4xlsK2IdNetmZM.html

  • @harikrishnankrisnnanr3728

    @harikrishnankrisnnanr3728

    Жыл бұрын

    ഒന്നും പറയണ്ട. ഒന്ന് പോയിതരുവോ 😂

  • @jithinunnyonline3452
    @jithinunnyonline34522 жыл бұрын

    Full process edu

  • @sameerSami
    @sameerSami3 жыл бұрын

    ഇവിടെ സ്വർണ്ണം ഉണ്ടായിരുന്നോ വീഡിയോ അടിപൊളിയായിട്ടുണ്ട്. പിന്നെ എന്റെ ഗപ്പികളെ കൂടി കാണണേ

  • @IkkruOthayi

    @IkkruOthayi

    3 жыл бұрын

    തീർച്ചയായും

  • @shameenashameena1240

    @shameenashameena1240

    3 жыл бұрын

    ചെയ്തു

  • @noufalnoufu3419
    @noufalnoufu34193 жыл бұрын

    നിങ്ങൾ ഒന്നും പറയണ്ട അതാ നല്ലത് 😆😆

  • @animeseries7845
    @animeseries7845 Жыл бұрын

    Njanum piva avedek soranam kittumalo

  • @IkkruOthayi

    @IkkruOthayi

    Жыл бұрын

    😁

  • @minishjohn9649
    @minishjohn96493 жыл бұрын

    Aa vandide glass gadhimari erikunu

  • @IkkruOthayi

    @IkkruOthayi

    3 жыл бұрын

    😄

  • @whitemediakunjimol7076
    @whitemediakunjimol70763 жыл бұрын

    കുറച്ചു കല്ല് പൊറുക്കി കൊണ്ട് va

  • @nrcraft1499

    @nrcraft1499

    3 жыл бұрын

    ഞാൻ കൊണ്ട് വരാം. അത് മതിയോ

  • @sreejasubash2381
    @sreejasubash23813 жыл бұрын

    ഈ നാട്ടുകാരിയായി ഞാൻ മാത്രമേ ഒള്ളോ ഇവിടെ

  • @shibuu8028

    @shibuu8028

    3 жыл бұрын

    njanum undu

  • @bappu2

    @bappu2

    3 жыл бұрын

    kzread.info/dash/bejne/d4xlsK2IdNetmZM.html

  • @falulrahman6796

    @falulrahman6796

    3 жыл бұрын

    ഭൂദാനം സ്വദേശി ആയി ഞാനും

  • @intoxicated5569
    @intoxicated55693 жыл бұрын

    SN oil . Pinne athinte detail feedback onnum vittillallo

  • @IkkruOthayi

    @IkkruOthayi

    3 жыл бұрын

    ഈ ആഴ്ച വിടാം സുഹൃത്തേ വീഡിയോ

  • @devivs1612
    @devivs16123 жыл бұрын

    chaliarinte theetathu swarnnamundu

  • @nimishanimisha792
    @nimishanimisha7923 жыл бұрын

    ഇത് നിങ്ങളുടെ നാട് ആണ് 😥😥😥

  • @thaslythasly2240
    @thaslythasly22403 жыл бұрын

    നല്ല അവതരണം

  • @sreehari8122

    @sreehari8122

    3 жыл бұрын

    Athe entha paraya😂😂😂😂

  • @farmstationmalappuramshorts
    @farmstationmalappuramshorts3 жыл бұрын

    കവളപ്പാറ എന്ന സങ്കടപ്പാറ😪

  • @user-xl2wq5hm1u
    @user-xl2wq5hm1uАй бұрын

    1000. മില്ലിയാണ് ഓരു ഗ്രാം പുള്ളി പൊട്ടാ..😋

  • @fathimasubairss2326
    @fathimasubairss23263 жыл бұрын

    എന്താ പറയാ... എന്തും പറഞ്ഞോളൂ.... എന്തെല്ലാം പറയാം.... 😃

  • @bappu2

    @bappu2

    3 жыл бұрын

    kzread.info/dash/bejne/d4xlsK2IdNetmZM.html

  • @haij3480
    @haij34803 жыл бұрын

    Hai എന്റെ നാട് ഇവിടെയാണ് വെള്ളിമുറ്റം

  • @shiyasck7846

    @shiyasck7846

    3 жыл бұрын

    Da ninak poyi sornam eduthude

  • @shainylibu7277

    @shainylibu7277

    3 жыл бұрын

    Njan Pothukal

  • @mayasaji9626

    @mayasaji9626

    3 жыл бұрын

    Vellimuttam

  • @kunjatta6872

    @kunjatta6872

    3 жыл бұрын

    എരുമമുണ്ട

  • @sanjaysanjay4098
    @sanjaysanjay40982 жыл бұрын

    Ayyo ..Ethra riskanu my God 🙄🙏🙏 vallathum kitumo ?? Kitiyal bhagiam 🙏 pavam ..Verey thozhil onnum ariyilley ?? 👍❤️

  • @IkkruOthayi

    @IkkruOthayi

    2 жыл бұрын

    M

  • @jafarjafar2256

    @jafarjafar2256

    Жыл бұрын

    Gold mathram alla vilapidipulla stonesum undakam.

  • @Moon.a90
    @Moon.a90 Жыл бұрын

    Njanum onnu bhoomi kuzhichalo ennorkkuva

  • @IkkruOthayi

    @IkkruOthayi

    Жыл бұрын

    👍🏻

  • @jafarjafar2256

    @jafarjafar2256

    Жыл бұрын

    Josmyude sthalam evideya? Trivandrum ano?

  • @user-ls6ix1ci5c
    @user-ls6ix1ci5c3 жыл бұрын

    നാടുകാണി ചുരത്തിന് മുകൾഭാഗം മല കുഴി ഇറങ്ങിയാൽ ധാരാളം സ്വർണ്ണം കിട്ടും

  • @bappu2

    @bappu2

    3 жыл бұрын

    kzread.info/dash/bejne/d4xlsK2IdNetmZM.html

  • @abdulla4012

    @abdulla4012

    Жыл бұрын

    എങ്ങിനെ കിട്ടും അധ്യാനം ഉണ്ടൊ

  • @bencythomas8937
    @bencythomas89373 жыл бұрын

    Ntha parauka.........????

  • @bappu2

    @bappu2

    3 жыл бұрын

    kzread.info/dash/bejne/d4xlsK2IdNetmZM.html

  • @farishasabusabu7660
    @farishasabusabu76603 жыл бұрын

    സത്യം പറഞ്ഞ പൊഴ ഏതിലൂടാ ഒഴുകണേ🙄🙄 🤔🤔

  • @zoyajabeen8197
    @zoyajabeen81972 жыл бұрын

    Which place is this

  • @IkkruOthayi

    @IkkruOthayi

    2 жыл бұрын

    നിലമ്പൂർ

  • @zoyajabeen8197

    @zoyajabeen8197

    2 жыл бұрын

    @@IkkruOthayi ?? Is a place????

  • @bappu2
    @bappu23 жыл бұрын

    2 laks

Келесі