കൽക്കരി ഖനി കണ്ടാലോ!!

കൽക്കരി ഖനി കണ്ടാലോ #Coalmines #sccl #undergroundcoal
Malayalam

Пікірлер: 196

  • @mohananneravathu3862
    @mohananneravathu3862 Жыл бұрын

    വളരെ.ഭയത്തോടെ.കണ്ട.വീഡിയൊ. അവിടെ.ജോലിചെയ്യുന്ന.എല്ലാസഹോദരങ്ങൾക്കും.നിറകണ്ണുകളോടെ.ആശംസകൾ.ഈകാ

  • @anilkumar-ye5jl
    @anilkumar-ye5jl Жыл бұрын

    പ്രിയപ്പെട്ട സുഹത്തെ നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു. നന്ദി..... ഇത്തരം പ്രവർത്തികൾ റോബോട്ടുകൾ ചെയ്യണമെന്നും തത്വര മനുഷ്യശ്വേ ഷിയെ ഇത്തരം മരണം മണക്കുന്ന ഇത്തരം അവസ്ഥയിൽ നിന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു ...... 140 കോടി ജനങ്ങൾക്കു വേണ്ടി അനിൽകുമാർ .......

  • @binjuthomas6230
    @binjuthomas6230 Жыл бұрын

    വളരെ നന്ദയുണ്ട് സഹോദരാ.. ഞാൻ അവിടെ open cast mines il 9 വർഷത്തോളം ജോലി ചെയ്തു എങ്കിലും ഒരു പ്രാവശ്യം പോലും underground mines ൻ്റേ ഉള്ളിൽ പോയി കണ്ടിട്ടില്ല... ഒരിക്കൽ കൂടി ഇങ്ങനെ ഒരു ദൃശ്യം ഒരുക്കിയതിന് നന്ദി..

  • @simonkjsimonkj7373
    @simonkjsimonkj7373 Жыл бұрын

    വളരെ നല്ല വീഡിയോ ഖനിക്കുള്ളിലെ കാഴ്ച കൾ ആദ്യം ആയിട്ടു കാണുക യാണ് കേരളത്തിൽ ആണെങ്കിൽ പണ്ടേ പൂട്ടി ക്കു മായിരുന്നു അഥമൻ മാർ

  • @subairsubair4751
    @subairsubair47519 ай бұрын

    ഏറ്റവും അപകടകരമായ ജോലിയാണ് ഇത് എന്നാലോ തൊഴിലാളി കൾക്ക് ജീവിത നിലവാരം വളരെ താഴ്ന്ന അവസ്ഥ യാണ്.കോർപറേറ്റ്ഭീമൻമാർഇവരെവിറ്റുകൊഴുക്കുന്നു

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb Жыл бұрын

    കേരളത്തിൽ ആയിരുന്നുവെങ്കിൽ തുടക്കം മുതൽ ഒടുക്കം വരെ എത്ര കോടികൾ കണ്ടേനെ ❤❤❤❤

  • @thomas1687
    @thomas1687 Жыл бұрын

    വളരെ നല്ല വീഡിയോ അഭിനന്ദനങ്ങൾ

  • @shajikumarshajikumar2712
    @shajikumarshajikumar2712 Жыл бұрын

    നന്നായി ഇത്തരം വീഡിയോസ് ആണ് ഞങ്ങളൊക്കെ പ്രതീക്ഷിക്കുന്നത് 🙏🙏🙏🙏🙏😜😜😜😜😜😜😜😜thanks

  • @anupajohnson2770
    @anupajohnson2770 Жыл бұрын

    Superb😍👌.. A very informative one 👍😀

  • @shibiludheenb7450
    @shibiludheenb7450 Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. ഖനികളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ല. ആദ്യമായി കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഖനികളിൽ പോകുന്ന വഴികളിൽ വൈദ്യുതി സംവിധാനമില്ലേ..

  • @gospel-talks

    @gospel-talks

    Жыл бұрын

    പരമ്പരാഗതമായി ഫ്ലൂറസെന്റ് ലാമ്പുകളും, സോഡിയം ലാമ്പുകളും കൽക്കരി ഖനികളിൽ ഉപയോഗിക്കുന്നു. തീപിടുത്തത്തിനും ഷോർട്ട് സർക്യൂട്ടുകൾക്കും സാധ്യതയുള്ളതിനാൽ ഖനികളിൽ എല്ലായിടത്തും വൈദ്യുതി എത്തിക്കുക സുരക്ഷിതമല്ല.

  • @robincherukara351
    @robincherukara351 Жыл бұрын

    Wonderful, something new to me, thanks for uploading

  • @bhasikumaran2217
    @bhasikumaran2217 Жыл бұрын

    ഖനി ആദ്യമായിട്ടാ കാണുന്നത്. യന്ത്ര സംവിധാനങ്ങൾ വരുന്നതിന് മുമ്പ് ഇത്തരം ഖനികളിൽ മനുഷ്യർ ജോലി ചെയ്തിരുന്നത്, മഹാ ക്ലേശകരമായിരിക്കും.

  • @justingilbert6764
    @justingilbert6764 Жыл бұрын

    പിണറായി വിജയനെ അവിടെ എത്തിച്ചു കൂടെ citu വിന്റെ ഒരു zone, തുറക്കാൻ, anwar നെ കൊണ്ടുപോയാൽ സ്വർണം ഉണ്ടോ എന്ന് നോക്കും

  • @Nidhapb405

    @Nidhapb405

    10 ай бұрын

    എന്നിട്ട് വേണം നോക്ക് കൂലി വാങ്ങാൻ 🤣

  • @bijunechiyil7639
    @bijunechiyil763911 ай бұрын

    ഈ വീഡിയോ കണ്ടിട്ട് അതിന് പോയ ഒരു ഫീലിംഗ് ഈ വീഡിയോ എടുത്താൽ എല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ😂

  • @mpkollam
    @mpkollam Жыл бұрын

    വീഡിയോ എടുത്ത സുഹൃത്തുക്കൾക്ക് എല്ലവിധ അഭിനന്ദനങ്ങളു൦ നേരുന്നു

  • @Kizkoz1989.
    @Kizkoz1989. Жыл бұрын

    Very informative... Thank you

  • @BijuLawrence-pk3dq
    @BijuLawrence-pk3dq Жыл бұрын

    അവിടെ CITU ഉണ്ടായാൽ കൊള്ളാമായിരുന്നു' നോക്കൂ കൂലി വാങ്ങി കൊഴുക്കാമായിരുന്നു.

  • @subairmv2176
    @subairmv2176 Жыл бұрын

    വളരെ നല്ല വീഡിയോകൾ താങ്ക്യൂ

  • @amminimv6414
    @amminimv641411 ай бұрын

    കണ്ടിട്ട് പേടിയാകുന്നു തൊഴിലാളികളെ സമ്മതിക്കണം ഈശ്വരൻ എന്നും തുണയായി രിക്കട്ടെ

  • @rajeevkanumarath2459
    @rajeevkanumarath2459 Жыл бұрын

    A big grand salute to u for producing such a video. This information is a dream cum true for anyone who ever wanted to visit a coal mine. A must watch video. A rare experience. Don't miss this.

  • @palak6123palakkadan
    @palak6123palakkadan9 ай бұрын

    ഒരു കൽക്കരി ഖനിയിലെ കാഴ്ചകൾ കാണുന്നത് ആദ്യമായിട്ടാണ് വളരെ സന്തോഷം🤩

  • @johnyjohny176
    @johnyjohny176 Жыл бұрын

    ഇത് കേരളത്തിൽ പറ്റില്ല.. പൃകൃതി സ്നേഹികൾ നിരാഹാരം ഇരിക്കും "സർക്കാർ വഴങ്ങും.

  • @sajigeorge7123
    @sajigeorge7123 Жыл бұрын

    OMG...😥 very risky job, well explained

  • @tibinrobert1237
    @tibinrobert1237 Жыл бұрын

    Super keep it up.... We want this like an advanture videos👏

  • @josephdcruz6483
    @josephdcruz648310 ай бұрын

    (Pappan) I am living in Korba since last 50 years. There is about 10 coal mines of SECL (both under ground & open cast) But I could not see. Very thanks for this video.

  • @devarajsegyam8715
    @devarajsegyam8715 Жыл бұрын

    Superb nice 😊

  • @jibinvarghese3218
    @jibinvarghese3218 Жыл бұрын

    Good effort...... Oru nalla video..... Thanks....

  • @rajupo5470
    @rajupo5470 Жыл бұрын

    A new experience, thanks.

  • @madhavanvv8750
    @madhavanvv8750 Жыл бұрын

    Thank you for sharing 🙏

  • @Abimalappuram810
    @Abimalappuram810 Жыл бұрын

    Good sharing

  • @talentdigitalprinting4865
    @talentdigitalprinting4865 Жыл бұрын

    സൂപ്പർ ഇൻഫർമേഷൻ

  • @srsali8875
    @srsali8875 Жыл бұрын

    Super nice

  • @varkeyalex2365
    @varkeyalex2365 Жыл бұрын

    Good video presentation

  • @haneefacm-3046
    @haneefacm-3046 Жыл бұрын

    ഇതുപോലെ ഒരവസരം മദ്ധ്യാപ്രാദേശിൽ സാർണി എന്ന സ്ഥലത്ത് നിന്ന് എനിക്കും ലഭിച്ചു

  • @smymchemmalamattom2018
    @smymchemmalamattom201811 ай бұрын

    Very Informative 😊

  • @ajithjoseph7321
    @ajithjoseph7321 Жыл бұрын

    Thank you ❣️ valuable information

  • @jerinas3821
    @jerinas3821 Жыл бұрын

    Nice....Buddy

  • @AllRoundInformation
    @AllRoundInformation10 ай бұрын

    Engane nanni parayanamenn ariyilla KZread l kanda ettavum mikacha video ❤❤❤❤ shreenivas from Mangalore 😢👍♥️🙏🙏🙏🙏

  • @thomasfhj4
    @thomasfhj4 Жыл бұрын

    കൽക്കരി ലോഡ് കേറ്റി ഞാൻ പോന്നിട്ടുണ്ട് ലോറിയിൽ ഗോവയിൽ നിന്നും കൊല്ലത്തേക്ക്❤

  • @abdulazeezazeez987
    @abdulazeezazeez987 Жыл бұрын

    Thanks for your Introduction and vision very nice👍👍

  • @jayrajkannan1372
    @jayrajkannan1372 Жыл бұрын

    Really very nice vidio thanks

  • @sanalpaul2815
    @sanalpaul2815 Жыл бұрын

    Very informative video

  • @roberttibin
    @roberttibin Жыл бұрын

    Good Kaitholil acha 😊

  • @jeenaraju3221
    @jeenaraju3221 Жыл бұрын

    Good 👍

  • @manuk.v2422
    @manuk.v2422 Жыл бұрын

    Very beautiful

  • @sreekumarl2048
    @sreekumarl2048 Жыл бұрын

    വളരെ നന്ദി. പേടി തോന്നുന്നു.

  • @vinodchodan3182
    @vinodchodan3182 Жыл бұрын

    പ്രകൃതിക്കും,ഭൂമിക്കും വേണ്ടി വാദിക്കുന്ന,ന്യായം പറയുന്ന ഈ കാലത്ത് എന്നല്ല ഒരു കാലത്തും ഇത് ഒരു ദുരന്തമാണ്, മനുഷ്യ ജീവനും കൂടി

  • @elizabethpaul1756
    @elizabethpaul1756 Жыл бұрын

    👍🏻

  • @enabnazi4532
    @enabnazi4532 Жыл бұрын

    Super vedio

  • @SosammaChacko-cy1do
    @SosammaChacko-cy1do Жыл бұрын

    Super

  • @sheela62
    @sheela62 Жыл бұрын

    Thank you... 🌹🌹🌹

  • @thomasvc2363
    @thomasvc2363 Жыл бұрын

    Good

  • @jijojoy9077
    @jijojoy9077 Жыл бұрын

    Kidu

  • @jyj8526
    @jyj8526 Жыл бұрын

    👍

  • @mathewtom1460
    @mathewtom1460 Жыл бұрын

    👏👏

  • @srnkp
    @srnkp11 ай бұрын

    Thanks for knowledge

  • @mercyshaji1543
    @mercyshaji1543 Жыл бұрын

    👌👌

  • @arshadaluvakkaran675
    @arshadaluvakkaran675 Жыл бұрын

    Loving from aluva

  • @Sandeep-fh9up
    @Sandeep-fh9up Жыл бұрын

    റോക്കി ബായ്

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb Жыл бұрын

    ❤ BIG SALUTE

  • @shamilmudavankattil4509
    @shamilmudavankattil450910 ай бұрын

    Poli... 😍😍❤️

  • @user-nz9vo6tg4p
    @user-nz9vo6tg4p Жыл бұрын

    Thank you very much

  • @annutom9638
    @annutom9638 Жыл бұрын

    👏👍

  • @viswanathprabhu7372
    @viswanathprabhu7372 Жыл бұрын

    😮😮

  • @sebastianfrancis387
    @sebastianfrancis387 Жыл бұрын

    Nice 🙏🏻

  • @Anu-ew1fn
    @Anu-ew1fn Жыл бұрын

    നമ്മുടെ സർക്കാരും പാർട്ടിയും അവിടെ ഇല്ലാത്തത് കൊണ്ടാണ് രക്ഷപ്പെട്ടു😂😂

  • @gulfappdeveloper2849

    @gulfappdeveloper2849

    Жыл бұрын

    സംഗിയാണോ

  • @xavi0007

    @xavi0007

    Жыл бұрын

    Rakshapett International country kal vare nokku nikku va.

  • @Anu-ew1fn

    @Anu-ew1fn

    Жыл бұрын

    @@gulfappdeveloper2849 തീവ്രവാദിയല്ല

  • @Anu-ew1fn

    @Anu-ew1fn

    Жыл бұрын

    @@xavi0007 സ്റ്റേറ്റ് ലെവൽ ശരിയായാൽ നാഷണൽ ലെവൽ ശരിയാവും

  • @xavi0007

    @xavi0007

    Жыл бұрын

    @@Anu-ew1fn athe athanu . So aa state entha avastha enn onnu nokunney nannakum aa level income ondayit. . .

  • @josen.t3506
    @josen.t3506 Жыл бұрын

    ഇത് നന്നായിട്ട് പ്രവർത്തിക്കുന്നത് കണ്ടിട്ട് എനിക്ക് അസൂയ തോന്നുന്നു . കേരളത്തിൽ നിന്നും കുറെ സിഐടിയു കുഞ്ഞുങ്ങളെ അവിടെ കൊണ്ടു വിട്ടാലോ.

  • @user-te7gn1rv9b
    @user-te7gn1rv9b Жыл бұрын

    ശ്വാസം അടക്കിപ്പിടി ച്ചാണ് ഈ വീഡിയോ കണ്ടത് ദൈവമേ അവരെ കാത്തുകൊള്ളണമേ

  • @bobinbenny9254
    @bobinbenny9254 Жыл бұрын

    ഗുഡ്

  • @manikandantv7715
    @manikandantv771511 ай бұрын

    Super❤❤❤

  • @srnkp
    @srnkp11 ай бұрын

    But Indian coal mining system is very advanced and very extablished this is always new knowledge

  • @SEBastiAN-vlogs
    @SEBastiAN-vlogs Жыл бұрын

  • @vijayankanothu3260
    @vijayankanothu3260 Жыл бұрын

    Verydeancherworkingcolmins

  • @anus123rabiya8
    @anus123rabiya8 Жыл бұрын

    Good.vedeyo

  • @arooppg6015
    @arooppg6015 Жыл бұрын

    High risk work,idakku emergency exits undo?opening to ground

  • @gospel-talks

    @gospel-talks

    Жыл бұрын

    Yes... അപ്രതീക്ഷിത മണ്ണിടിച്ചിൽ ഉണ്ടായാൽ രക്ഷപ്പെടാൻ Man hole ഉം ഉണ്ട്.

  • @graciisac4143
    @graciisac4143 Жыл бұрын

    👌🙏🙏

  • @kmnairpld2kmnairpld2-bo7gu
    @kmnairpld2kmnairpld2-bo7gu11 ай бұрын

    Super , hi.

  • @kumargopal3220
    @kumargopal32209 ай бұрын

    ഇത്രയും risk എടുത്തു മനുഷ്യർ രാജ്യത്തിന് വേണ്ടി പോരാടുമ്പോൾ രാഷ്ട്രീയ വേതാളങ്ങൾ രാജ്യത്തെ കാർന്നു തിന്നുന്നു. എന്തൊരു വിരോധാഭാസം

  • @jishnujishnud-kv9lm
    @jishnujishnud-kv9lm Жыл бұрын

    Bro kurachu koodi kariyangal vivarikkamarunnu athil karunnathellam paramavathi chodichu paranju thannude 😁😁😁

  • @sanalthomas9210
    @sanalthomas921010 ай бұрын

    😮😮😮

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 Жыл бұрын

    Thanks

  • @sreedharanthayath
    @sreedharanthayath Жыл бұрын

    Very good video

  • @dixonaloysius3324
    @dixonaloysius3324 Жыл бұрын

    It is sad to see that no one is using dust mask😢

  • @udayanpk9245
    @udayanpk9245 Жыл бұрын

    നല്ല വീടിയോ❤

  • @nandhanatemplepm881
    @nandhanatemplepm881 Жыл бұрын

    Nantinamskaram😮😮😮

  • @father_tech
    @father_tech Жыл бұрын

    Gospel Talks Returns 🔥🔥

  • @mubarisahmed3791
    @mubarisahmed3791 Жыл бұрын

    Ee khananam nadakkunna sthalam ekadesham samudra nirappil ninn ethra thazhe aavum ??

  • @gospel-talks

    @gospel-talks

    Жыл бұрын

    617 ft

  • @Ssss-qs6wh
    @Ssss-qs6wh Жыл бұрын

    വീഡിയോ നല്ലത്, അപൂർവമായി മാത്രം കാണാൻ സാധിക്കുകയുള്ളൗ ഇത്തരം വീഡിയോസ് പറ്റുമെങ്കിൽ ഇത്തരം വീഡിയോ എടുക്കുമ്പോൾ വിവരണം ഒന്നുടെ ശരിയാക്കാൻ ശ്രമിക്കുക..

  • @jojithomas9123
    @jojithomas9123 Жыл бұрын

    നല്ല വീഡിയോ ,കുറച്ചുകൂടി വിവരങ്ങൾ ശേഖരിച്ച് പറയാമായിരുന്നു...

  • @vijaykalarickal8431
    @vijaykalarickal8431 Жыл бұрын

    Ooooooh🙏🏼

  • @muckadackalmathew9889
    @muckadackalmathew988910 ай бұрын

    I have worked in many mines Overseas , there no one including the General Manager and visitors are allowed to go underground with out Overall , gumboots , safety belt and safety lamp ! Here I can see safety is compromised as on ground? Don't they have a Govt Mining Regulation ,and Inspectorate to Enforce it? There are Change rooms ,facilities to take bath after coming to surface from underground.

  • @hibafathima9109
    @hibafathima910911 ай бұрын

    കാലാപത്ഥർ.

  • @niya143
    @niya143 Жыл бұрын

    എന്റെ അച്ഛൻ റിഗ് ഇൽ ആയിരുന്നു.. Oil റിഗ് ഇൽ ആയിരുന്നു.. 😔

  • @renjan111
    @renjan111 Жыл бұрын

    സാധാരണ കിണറിന് അടി യിലേക്ക് ഇറങ്ങുന്നതു പോലെ പോവുകയാണോ അതോ ഒരു തുരങ്കത്തിലൂടെ നേരെ പോകുക ആണോ Cable chair -ൽ

  • @gospel-talks

    @gospel-talks

    Жыл бұрын

    തുരങ്കത്തിലൂടെ എന്നതുപോലെ താഴോട്ട് പോവുകയാണ്. ( സമാനമായി അല്ല പോകുന്നത് താഴോട്ടാണ് സ്ലോപ്പ് )വീഡിയോയിൽ കാണിച്ച കല്യാണി ഖനി ഏകദേശം 500 -- 600 അടി താഴ്ചയിൽ ഖനനം നടത്തിയിട്ടുണ്ടാവും. ഏകദേശം 1- 1.5 km ദൂരം കേബിൾ ചെയറിലൂടെ സഞ്ചരിച്ചിട്ടുണ്ടാവും.

  • @renjan111

    @renjan111

    Жыл бұрын

    Thanks 🎉

  • @ambujakshanambi951
    @ambujakshanambi951 Жыл бұрын

    😢

  • @user-cj7st7vn4s
    @user-cj7st7vn4s Жыл бұрын

    No safety glass no dust mask and need flurascent coverall

  • @kkarthikeyan3948
    @kkarthikeyan394811 ай бұрын

    Liket

  • @KM-zh3co
    @KM-zh3co Жыл бұрын

    Background music is irritating except this, all are good

  • @shahimshereef6699
    @shahimshereef6699 Жыл бұрын

    KGF kanda feeling 😂😂

  • @sinudeenkvkv7956
    @sinudeenkvkv7956 Жыл бұрын

    ഖനി എങ്ങാനും ഇടിഞ്ഞാൽ😮

Келесі