No video

IPC 498 A Malayalam|How to defeat false 498 A malayalam|maintenance|

Divorce malayalam|How to defeat false 498 A malayalam|maintenance|

Пікірлер: 24

  • @agooduroimu1952
    @agooduroimu1952 Жыл бұрын

    അവനാണ് ആൺ കുട്ടി സഹോദരാനിനക്ക് എന്റെവക ഒരു ബിഗ്സല്യൂട്ട്💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻

  • @zaymonzay8734
    @zaymonzay8734 Жыл бұрын

    എനിക്കും കിട്ടി 498a, 4 years ആയി നടക്കുന്നു കേസ്, എല്ലാ കേസുകളും ഉണ്ട്, പിന്നെ വനിതാ കമ്മിഷനിൽ വേറെയും കൊടുത്തു വെച്ചു, ഗൾഫിൽ ആയകാരണം ഉടൻ നാട്ടിൽ വന്നില്ലെങ്കിൽ പേപ്പറിൽ ഫോട്ടോ കൊടുക്കും എന്ന് പറഞ്ഞ് ഭീഷണി,ഞാൻ രണ്ടു ഫോട്ടോ അയച്ചുകൊടുത്തു, ആളുകളുടെ മുന്നിൽ മരിമോൻ ബംഗിയില്ലാത്തവനായാൽ ഭാര്യവീട്ടുകാർക്ക് മോശമല്ലേ 🤣കുടുംബത്തിലെ പൂച്ചക്കുട്ടിവരെയും പ്രതികൾ ആണ് 🤣ഞാൻ കൈകൊണ്ട നടപടി താങ്കൾ ഈ പറഞ്ഞ പോലെ തന്നെ ആണ് നേരിടാൻ തീരുമാനിച്ചപ്പോൾ സെറ്റ്‌ലെമെന്റിനു വന്നു 🤣എന്തായാലും തലനനച്ചു, കത്തിയും വെച്ചു ഇനി മൊട്ട അടിച്ചു കുളിചിട്ടെ ബാക്കി ഉള്ളൂ എന്ന് പറഞ്ഞ് കേസ് നടത്തുന്നു, പൈസ പോകുന്നുണ്ട് കുറച്ച് അതുപിന്നെ ആരോഗ്യം ഉള്ളവരെ തിരിച്ചു പിടിക്കാം എന്ന് കരുതി മുന്നോട്ട് പോകുന്നു, ഭാര്യക്കും, കുട്ടിക്കും ചിലവും, vakkel ചിലവും നോക്കി കിടപ്പിലാകുന്ന വരെ കേസ് നടത്തും, ഇനി ഫാൾസ് satement കൊണ്ട് കോടതിയിൽ പോയി ഇനി ഒരാളെ തകർക്കാൻ ശ്രമിക്കാൻ പാടില്ല 🤣, ഈ വീഡിയോ എന്റെ പ്രിയതമ കാണാൻ ഇടയുണ്ട്, തുടക്കത്തിൽ പ്രോത്സാഹിപ്പിച്ച ഒരാളും കൂടെ ഇല്ല ഒറ്റക്ക് ഓടിക്കളിക്കേണ്, അപ്പോ രക്ഷപെടാൻ മാർഗ്ഗമുണ്ടോ നോക്കി വീഡിയോ കാണാൻ വരുമ്പോൾ ഈ കമന്റ്‌ ഒരു പ്രോത്സാഹനം ആകട്ടെ,4 വർഷം ആയി എന്റെ സ്വന്തം മോനെ കാണിക്കാത്ത സ്നേഹം അഭിനയിച്ച ചങ്കെ ഒത്തിരി നന്ദി ❤

  • @manimaran6920

    @manimaran6920

    Жыл бұрын

    അതിലും വലിയ സമാനമായ അനുഭവം

  • @anoopanu2077

    @anoopanu2077

    Жыл бұрын

    🙏

  • @hafeesyoosuf1722

    @hafeesyoosuf1722

    Жыл бұрын

    😂🔥✌🏻👏

  • @Gopakumargopalannair

    @Gopakumargopalannair

    10 ай бұрын

    മറുപടി 💪കൊടുക്കുക, മാനസികമായി നിങ്ങളെ വിഷമിപ്പിച്ചതിനു... 🙏

  • @tech5886

    @tech5886

    5 ай бұрын

    nammal thanu koduthal ivar nenjathu chaviti kerum, athinekal nallath ithanu

  • @shafeequesha4034
    @shafeequesha4034 Жыл бұрын

    എന്റെ അനിയൻ കല്യാണം കഴിഞ്ഞിട്ട് രണ്ടര വർഷമായി കുട്ടികളില്ല വൈഫിന് അതിന് താല്പര്യമില്ല അവൾക്ക് അവനെ ഇഷ്ടമില്ല അവളുടെ ഫാദറിന്റെ നിർബന്ധപ്രകാരമാണ് അവരെ വിവാഹം നടത്തിയത് ഞങ്ങൾക്ക് അറിയില്ലായിരുന്നു ഇപ്പോൾ അവളുടെ ഫാദർ മരിച്ചുപോയി അതിനുശേഷം ഡിവൈസ് വേണം അങ്ങനെ ഒരു പ്രാവശ്യം വീട്ടിൽ നിന്ന് അവളുടെ ഉമ്മ വന്നു വിളിച്ചുകൊണ്ടുപോയി പിന്നെ നമ്മൾ മഹല്ല് കമ്മിറ്റിയുമായി ചർച്ച നടത്തി അപ്പോൾ മഹല്ല് കമ്മിറ്റി കൗൺസിൽ വിടാൻ പറഞ്ഞു അവര് തന്നെ കൗൺസിലിങ്ങിന് കൊണ്ടുപോയി ഇപ്പോൾ ഉപ്പയുടെ പേരിൽ അവന്റെ പേരിലും കള്ളക്കേസ് ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാദർ പീഡിപ്പിച്ചു എന്നും ഇവൻ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുള്ളത് കൗൺസിൽ റിപ്പോർട്ട് വെച്ച് ഞങ്ങളെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ് ഞങ്ങൾ എന്താണ് ചെയ്യേണ്ടത്

  • @sreejithmurali3423
    @sreejithmurali3423 Жыл бұрын

    Kidu sare....jan ippol egganeoru casil anu....i will back u in future sir...txs

  • @arunkp3585
    @arunkp3585 Жыл бұрын

    Its very useful one sir 🙏🏼

  • @philominaphilominakj6476
    @philominaphilominakj6476 Жыл бұрын

    Thank you Sir 🙏🙏🙏

  • @rathishp486
    @rathishp486 Жыл бұрын

    Valuable information sir

  • @prasanthpj5092
    @prasanthpj509210 ай бұрын

    Very usful video.

  • @ammukuttyc9206
    @ammukuttyc9206 Жыл бұрын

    വളരെ കൃത്യമായി ഉത്തരം പറയുന്ന വക്കീൽ . വൈകി പോയി ഇതുപോലെ ഉള്ള കാര്യം കേൾക്കാൻ.

  • @rajimabeegam5208
    @rajimabeegam520810 ай бұрын

    ഭർത്താവ് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്ത് സംഭവിക്കും അത് പറഞ്ഞില്ലല്ലോ

  • @tomjosebellestin3326
    @tomjosebellestin3326 Жыл бұрын

    need your help....

  • @RajeshPr-pl7bw
    @RajeshPr-pl7bw5 ай бұрын

    Onnara vayasaya aankuttye husbantinu vittukittumo. Bharthavinte veettil ninnu pinangi poyatha.

  • @thomson.k.thomas1799
    @thomson.k.thomas1799 Жыл бұрын

    Super,njaum same stageilaanu.

  • @ramshadramshu9578

    @ramshadramshu9578

    Жыл бұрын

    Thomson bai ith eppo oru business aan Njan um same avastha yan bro

  • @abhijithv265
    @abhijithv265 Жыл бұрын

    👍

  • @deepu0013
    @deepu0013 Жыл бұрын

    Njanum😊

  • @fahadppkommeri
    @fahadppkommeri Жыл бұрын

    Great

  • @arunkp4956
    @arunkp495623 күн бұрын

    അവനാണ് ആൺകുട്ടി

Келесі