Divorce case, divorce case malayalm,വിവാഹമോചനം എന്ന വിഷയത്തിൽ ഉള്ള ഒരു ചാനൽ,crpc 125 malayalam,498a malayalam,family court malayalam,ipc malayalam, interim maintenance, alimony, counseling thrissur,divorce malayalam, defamation malayalam,section 500 malayalam,ipc 406 malayalam,ipc 34 malayalam,llb entrance,indian penal code,child custody malayalam,RCR malayalam,caveat malayalam
Пікірлер
Whether husband is authorised for maintenance ?
Indian law only supports womens only
Good
5 വയസ്സ് വരെ അമ്മയുടെ കൂടെ നിന്ന കുട്ടിയോട് കോടതി ആരെ കൂടെ പോണമെന്നു ചോദിച്ചാൽ കുട്ടി അമ്മ എന്നെ പറയു അച്ഛന് കുട്ടിയെ കാണിച്ചു കൊടുക്കില്ല കുട്ടി അച്ഛനുമായി യാധൊരു ബന്ധവും ഇല്ല അച്ഛൻ ഒരു മെഷീൻ മാത്രം ചിലവിനു പണം കൊടുക്കണം
അത് കിട്ടി കഴിഞ്ഞു എന്താണ് procedure
Paid 4000 for each case🙄
Time limit undo counter file cheyyan
Thanks
Law any changed ?
🙄🙄എന്നോട് clerk 3000രൂപ പറഞ്ഞു 🙄🙄🙄🙄
പഴയ നിയമത്തിൻ നിലവിൽ കേസ് ഉണ്ടെങ്കിൽ ആ കേസുകൾക്ക് എന്ത് സംഭവിക്കും
രണ്ടു പേർക്കും dispute ഇല്ലെങ്കിലോ?
പഴയ നിയമത്തിൽ കേസ് ഉള്ളവർ ഇനി മുതൽ പുതിയ നിയമപ്രകാരം ആക്കുമോ
Gop puthuya section details
Ithupol njn false case le pettu evide poyalum women's mathram support ollu entha cheya pattuka
പുതിയ ന്യായസംഹിത അനുസരിച്ച് IPC നിയമങ്ങളിൽ വരുന്ന വ്യത്യാസം പറയുമോ'
Opponent message okke delete aakkiyaal enth cheyum? Thelivu nashippichathinu case edukkumo.. Athalle vendath
❤❤❤
Athu egne koduka police station le ano court le ano
Eppol mattam undo fee ഇൽ
പള്ളിയിൽ വച്ച് കെട്ടുന്നത് കോടതി അംഗീകരിക്കുകയും ചെയ്യും . ഇനി എല്ലാവരും കോടതിയിൽ വച്ച് വിവാഹം കഴിക്കട്ടെ.....
Who authorised permanent custody of 20 yrs old child father or mother?
Nalla best kutti
👍🏻
Wife is employed she is govt servant and daughters staying in rented house with protection order judicial first class magistrate court . not ready to give coming back to matrimonial house not ready to give divorce what is the remedy for husband?
I have filed rcr but wife is not ready to give me the reply for last 3 yrs no reply from my wife what is the remedy?
Ammaik kannu kanilla. Njan Mumbai laanu . Marumakkal 2 perund avark ammene nokkan ishttamilla.. ennum vazhakkum ammene cheetha parayalumaanu... Njan Mumbai lok Vanna divasam thanne ammayumayu vazhakkum Amma veruthey irunn thinnanu enn manasikamaayi peedipikkukayum ath Karanam ammaik avada thamasikan budhimutt indakukayum cheyunnu.. maryatha illathey ammenod samsarikukayum cheyyunnu. Njan idapedathath brother nu oru kutti und athine orthanu njan onnum idapedaand ammaye budhimuttikkunnath nokki nikkunnath.. enik niyamaparamaayi ithinum enth. Cheyyan pattum... Enik avare ithinum enni enni pakaram veettanam . .. Amma athrem manasikamaayi budhimuttunnund.. kannu kaanathey ammaik onnum cheyyanum sadikilla..
Mutual divorce apply cheyumbhol randalkum thulya alavil bathakam alle peper wrk process. ?? Atho divorce venda aalanno ellam cash um edukendath !?
Ee kodathi vidhiyude order undo
Suppose wife and daughters staying in rented house with protection order from judicial first class magistrate court.she is govt servant she is not divorce not ready to come back to maintain matrimonial relationship. staying in rented house and she is making a house without the knowledge of husband .in that condition what is the remedy for husband ?
Mutul divorce അയാൾ ഭാര്യക് ചിലവിന് കൊടുക്കേണ്ടതുണ്ടോ
ഞാൻ rc ആയിരുന്നു 10വർഷം ആയി ഞാനും ഭർത്താവും വേർപ്പെട്ടു ജീവിച്ചു 2019ൽ സിവിൽ നിയമപ്രകാരം ഡിവോഴ്സ് നേടി എനിക്ക് രണ്ടു കുട്ടികൾ ഉണ്ട് അവർ RC പ്രകാരം ഇപ്പോൾ ജീവിക്കുന്നു ഞാൻ തൃശൂർ അരമന കോടതി ഡിവോഴ്സ് ന് അപേക്ഷിച്ചു എനിക്ക് കിട്ടിയില്ല ഞാൻ ഒരു ഹിന്ദു വിനെ വിവാഹം കഴിച്ചു ( ഡിവോഴ്സ് കിട്ടിയതിനു ശേഷം ) എനിക്കും പള്ളിയിൽ വിലക്ക് വന്നു കുമ്പസാരിക്കനോ കുർബാന സ്വീകരിക്കാനോ പറ്റുന്നില്ല എനിക്ക് rc ആയിട്ടു തന്നെ ജീവിക്കാനും ഭർത്താവിന് ഹിന്ദു ആയി ജീവിക്കാനും എന്റെ മതത്തിൽ തുടരനും പറ്റുമോ അതിനു എന്താണ് ചെയ്യേണ്ടത് (അരമനയിൽ നിന്ന് ഡിവോഴ്സ് തരില്ല ) സ്വന്തം മതത്തിൽ നിക്കാൻ എനിക്ക് അവകാശം ഇല്ലേ
Excellent service , used his consultation and found very useful. Very knowledgeable and explain everything with clarify. Highly recommended.
Ente bharya pinangi poyi,1.5 varasham aayi ,enthinanu thettinpoyathu ennu enikku ariyilla,avale veetukar force marriage cheythu ayachathanu,ippo njan kudungi,aval ente koode varunnilla,naatukar arinjappol ,njan peedipichu ennu abalude veetukar pracharipichu,,case aayi pokunnu,ente life moonji
കേസ് കൊടുത്താലും ഇല്ലങ്കിലും എന്നെ സമാധാനം ആയി ജീവിക്കാൻ ഭർത്താവ് അനുവദിക്കില്ല, കാരണങ്ങൾ ഇല്ലാതെ കുറച്ചു സ്വർണ്ണം എടുത്തു അത് തിരിച്ചു കിട്ടിയ മതി എനിക്ക് ഒരു മോളുണ്ട്, അവളുടെ കാര്യം എനിക്ക് നോക്കണം, കൊടുത്ത കേസ് ഇനി ഏത് റൂട്ടിൽ പോവും എന്നൊന്നും എനിക്ക് അറിയില്ല, ജീവിക്കാൻ അനുവദിച്ചില്ലങ്കിൽ കുഞ്ഞിനെ അയാളെ ഏൽപ്പിച്ചു ഞാൻ മരിക്കും 🙂 ഗതികേട് കൊണ്ട് പറയുന്നതാ കല്യാണം വേണ്ടായിരുന്നു
100% ellavareyum egne cheyane
Good effort
👍🏻
Agne avihaitham Ulla alle agne ellavarum kanuna pole nadakko .orikalum illa avaru agne nadanal egne kandu pidikun
Sir enik16yers ayi ete 2vaysil arnnu parnts Devours ayth annu amma ennea achte kude veetila athe kazhiju njn achunm thammil oru badhvum illan ezhuthi amma achte kayeenu 1lakh vagi oppitu koduthu . Enik14yer aypo njn achne kanan thaniye poyi apo achn parju achn njnum thammil oru bathvum illanu epo achn second marriage kazhijum ennne padipikan polum thayr allae kodthi poypo achan payisa chilavki athe kalju
ഓർഡർ copy കിട്ടാൻ എത്ര day വരും
Mukham marachitikkunnathenthinu.
Sir mutual divorce apply cheythal athintte chilavukal engne ann ?? Means divorce n apply cheytha aalu thanne anno peper wrkinum mattu karyanglkum chilavakendath ?
ഭർത്താവിന്റെ sexual ചാറ്റിംഗ് പിടിച്ചാൽ ഡിവോഴ്സ് കിട്ടുമോ
ഭർത്താവിന്റെ ഫോണിലെ ചാറ്റിംഗ് സ്സ്‌ൽ ചാറ്റിംഗ് പിടിച്ചാൽ ഡിവോഴ്സ് കിട്ടുമോ
ഫോൺ നമ്പർ തരുമോ
കുടുബപ്രശ്നത്തിൽ കുട്ടിയുടെ മൊഴി നിർണ്ണായമൊണോ Court ൽ 8 age
കുടുബപ്രശ്നത്തിൽ കുട്ടിയുടെ മൊഴി നിർണ്ണായമൊണോ Court ൽ 8 age
Enneyum kuttiyeyum nokukspilum illa pinne vere pennum keatti nthanu avastha
സർ ഞാൻ 4 പ്രാവശ്യം IA ഫയൽ ചെയ്തു കുട്ടിയെ കാണിച്ചു തരാറില്ല കോടതി വിധി അവർക്ക് പുല്ലുവില 2വർഷമായി