ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കുന്ന ഭാര്യ/Fake FIR/Misuse of IPC S 498 A/ Adv P T Muhamed Sadik

ഭര്‍ത്താവിന്റെ വീട്ടില്‍ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ സുരക്ഷക്കായി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തിയ വകുപ്പാണ് നാന്നൂറ്റി തൊണ്ണൂറ്റി എട്ട് എ. ഭര്‍ത്താവോ ഭര്‍ത്താവിന്റെ ബന്ധുക്കളോ ഒരു സ്ത്രീയോട് ഏതെങ്കിലും തരത്തിലുള്ള ക്രൂരത കാണിച്ചാല്‍, അത്തരം കേസുകളില്‍ കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍, മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. പക്ഷേ, ഈ നിമയം പലപ്പോഴും പുരുഷന്മാര്‍ക്കെതിരായ ക്രൂരതയായി മാറുന്നുണ്ട്. ഏറ്റവും കുടുതല്‍ ദുരുപയോഗം ചെയ്യപ്പെടുന്ന വകുപ്പായി നാനൂറ്റി തൊണ്ണൂ്റ്റി എട്ട് എ മാറിയിട്ടുണ്ട്.സ്ത്രീകള്‍ക്കെതിരായ ക്രൂരത തടയനുള്ള വകുപ്പു വ്യാപമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രിം കോടതി കടുത്ത ഉല്‍ക്കണ്ഠയാണ് പ്രകടിപ്പിച്ചത്.
The Supreme Court has on May 3, 2024 expressed concern over misuse of Section 498A of the Indian Penal Code for wreaking vengeance on husband and family members and has asked the Union government to take into consideration the pragmatic realities and consider making necessary changes in Sections 85 and 86 respectively of the Bharatiya Nyaya Sanhita, 2023, before both the new provisions come into force.
#supremecourtofindia #ADV P T Muhamed Sadik #498 A IPC, #highcourt

Пікірлер: 19

  • @anupkrishna3696
    @anupkrishna369618 күн бұрын

    സ്ത്രീകൾ ദ്രോഹിക്കപ്പെടരുത്. അത് സത്യമാണ്. എന്നാൽ അതിന്റെ പേരും പറഞ്ഞു അവർ ഒരു പരാതി കൊടുത്താൽ പോലീസ്, കോടതി എന്നിവർ കണ്ണും പൂട്ടി നടപടി എടുക്കരുത്. നല്ലവണ്ണം അന്വേഷിച്ചു ആരുടെ ഭാഗത്താണ് തെറ്റു എന്ന് മനസ്സിലാക്കി വേണം നടപടി എടുക്കാൻ. നിയമം, നീതിഅത് ആണിനും പെണ്ണിനും ഒരുപോലെ കിട്ടണം... ഇതിന്റ പേരിൽ ഒരുപാട് നിരപരാധിയായ പുരുഷന്മാർ വേദനിക്കുന്നുണ്ട്... ഇത്തരം നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന സ്ത്രീകൾ, അവരുൾപ്പെട്ട സ്ത്രീ വർഗ്ഗത്തോട് തന്നെയാണ് തെറ്റു ചെയ്യുന്നത്...🙏

  • @sukhadaholistics2999
    @sukhadaholistics29997 сағат бұрын

    സ്ത്രീകൾ ഇങ്ങനെ മുതലെടുക്കുമ്പോൾ കുടുംബം തകരുന്നു, കുട്ടികളുടെ ഭാവിയും.

  • @varghesemathai8277
    @varghesemathai827724 күн бұрын

    ദുരുപയോഗം ധാരാളമായി നടക്കുന്നുണ്ട്.😮😢

  • @rajbhavanify
    @rajbhavanify13 сағат бұрын

    അനുഭവിക്കുന്നു ippol😢

  • @saralanair4167
    @saralanair41674 күн бұрын

    👍🙏

  • @abhilashbs5679
    @abhilashbs56797 күн бұрын

    👍

  • @jinoopj
    @jinoopj27 күн бұрын

    👌

  • @alexalappadan
    @alexalappadan24 күн бұрын

    Well done,sir

  • @LoyalLawyer1234

    @LoyalLawyer1234

    24 күн бұрын

    Thank u

  • @LoyalLawyer1234

    @LoyalLawyer1234

    24 күн бұрын

    ,❤️

  • @vsreynold
    @vsreynold9 күн бұрын

    Cotact number please sir?

  • @LoyalLawyer1234

    @LoyalLawyer1234

    8 күн бұрын

    9946489550

  • @islah685

    @islah685

    3 күн бұрын

    കോടതി മെയിൻറനൻസ് കൊടുക്കാൻ പറഞ്ഞിട്ടുണ്ട് ആ പണം ഭാര്യയുടെ അക്കൗണ്ട് നമ്പറിൽ ഇട്ടു കൊടുത്താൽ മതിയോ ഗൂഗിൾ പേ വഴി

  • @LoyalLawyer1234

    @LoyalLawyer1234

    3 күн бұрын

    @@islah685 മതി. കൊടുത്തതിന് തെളിവുണ്ടാകുക എന്നതാണ് പ്രധാനം.

Келесі