DIVORCE ജീവിതത്തിൽ ഉണ്ടാക്കിയ സമാധാനം | Najiya KT| Josh Talks Malayalam

#joshtalksmalayalam #domesticviolence #entrepreneur
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app.link/QRSpMrLudGb
വിവാഹ ശേഷമുണ്ടായ പീഡനങ്ങൾ അസ്സഹനീയം ആയതുകൊണ്ട് DIVORCE -ലെത്തുകയും, ഇപ്പോഴിതാ താൻ എടുത്ത തീരുമാനങ്ങൾ തന്റെ സ്വപ്നങ്ങൾക്ക് ചിറകുവീശി കൊണ്ടേയിരിക്കുന്നുവെന്ന് പറയുകയാണ് നാജിയ കെ.ടി. Najiya Kallethodi എന്ന പേരിലുള്ള INSTAGRAM ACCOUNT -ലൂടെ RESINARTIST WORK -ക്കുകൾ ചെയ്ത് നാജിയ ശ്രദ്ധ നേടിക്കഴിഞ്ഞു. കാണാം ഇന്നത്തെ ടോക്ക്.
KZread Channel: / @cart_ur_craft
Today's episode features Najiya KT, a remarkable woman who has transformed her life from adversity to triumph. As an engineer by profession and a Resin Artist by passion, Najiya shares her experiences of facing domestic violence at the hands of her husband's family. Her resilience and strength are evident as she bravely discusses her journey towards healing and self-discovery after her divorce. Through her story, viewers can find hope and inspiration to face their own struggles and pursue their passions.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalis by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags-to-riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#malayalammotivation #resinartist #divorce

Пікірлер: 245

  • @alikasim658
    @alikasim6582 ай бұрын

    "സ്നേഹിക്കാൻ ധാരാളം പേരുള്ളപ്പോൾ, ഇഷ്ടമില്ലാത്ത ഒരാൾക്ക് വേണ്ടി എന്തിനു ജീവൻ കളയണം " very nice message. Thank you, thank you very much. അധികം പെണ്മക്കളും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

  • @shanishHack

    @shanishHack

    23 күн бұрын

    Poleessinevilichude

  • @Aju734
    @Aju7342 ай бұрын

    എല്ലാ പെൺകുട്ടികളും ജോലി നേടിയ ശേഷം വിവാഹം കഴിക്കുകയായിരിക്കും നല്ലത് 🤗

  • @joicyjoy9658

    @joicyjoy9658

    2 ай бұрын

    Vivaham kazhikathath aahn etavum nallath

  • @LakshmiRai-gi4es

    @LakshmiRai-gi4es

    2 ай бұрын

    അതുവരെ വീട്ടുകാർക്ക് ക്ഷമ ഉണ്ടാവില്ല. നാട്ടുകാർ ഊതിഊതി കൊടുക്കും. നാട്ടുകാർ എന്ത് വിചാരിക്കും എന്നതാണ് വീട്ടുകാരുടെ പ്രധാന പ്രശ്നം 😭😭😭😔😔.

  • @adhiz759

    @adhiz759

    2 ай бұрын

    Ath veetikark ariyillalo

  • @user-mc9cr3xc7v

    @user-mc9cr3xc7v

    2 ай бұрын

    ഇവൾക്ക് കിട്ടിയ ഭർത്താവിന്റെ പ്രശ്നം ആണ് അല്ലാതെ ജോലി ഇല്ലാത്ത പ്രശ്നം അല്ല.

  • @Shihabudeennp-wb3cd

    @Shihabudeennp-wb3cd

    2 ай бұрын

    യെസ് 👍

  • @shafeekhk.k464
    @shafeekhk.k4642 ай бұрын

    ഇത്രയും ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ടെന്ന് അറിയുന്നത് ഇപ്പോഴാണ്😢.. തോൽകാൻ മനസില്ലാതെ പൊരുതി ജീവിത വിജയം നേടുന്ന നാജി ഇന്ന് പലർക്കും inspiration ആണ്.. നാജിയ ക്കും കുട്ടിക്കും ജീവിതത്തിൽ ഇനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲

  • @vishnukvishnuk4908
    @vishnukvishnuk49082 ай бұрын

    പെൺകുട്ടികൾ ജോലി യൊക്കെ കിട്ടി അച്ഛനെയും അമ്മയെയും നോക്കി..27.. ഒക്കെ ആയിട്ട് ഒരാളെ നല്ല ഒരാളെ അറിഞ്ഞു സ്വീകരിക്കുക.. അല്ല എങ്കിൽ കെട്ടാതെ ഇരിക്കുക

  • @MyWorldSuperSuper
    @MyWorldSuperSuper2 ай бұрын

    ഞാനും ഒരുപാട് അനുഭവിച്ചു. Enda 2 വിരൽ ഒടിഞ്ഞു, ഒരുപാട് enna ഉപദ്രവിച്ചു. 2 മക്കൾ ഉണ്ട്. ഇപ്പോൾ ഞാൻ ദുബായിൽ നല്ലൊരു കമ്പനിയിൽ ജോലി cheyyanu. ഡിവോഴ്സ് കേസ് കോർട്ടിൽ നടക്കുന്നു

  • @sheejashihab9072

    @sheejashihab9072

    2 ай бұрын

    നല്ലത് മോളെ 👍🏻😍

  • @dreamgirl-px9tf

    @dreamgirl-px9tf

    2 ай бұрын

    Keep going chechi ❤...nallathu varatte insha Allah prarthanayil ulpeduthan shremikkam..

  • @fathimakallingal

    @fathimakallingal

    2 ай бұрын

    ​@@sheejashihab9072❤❤

  • @esathannickal6830

    @esathannickal6830

    Ай бұрын

    ❤❤❤

  • @esathannickal6830

    @esathannickal6830

    Ай бұрын

    ​@@sheejashihab9072hi

  • @Shihabudeennp-wb3cd
    @Shihabudeennp-wb3cd2 ай бұрын

    എല്ലാം പെൺ മക്കൾക്കും നല്ല ജീവിതം കിട്ടട്ടെ 🤲🤲

  • @Flowers589s
    @Flowers589s2 ай бұрын

    സ്വന്തമായി ഒരു ജോലി നേടുക മാതാപിതാക്കളെ കൂടെ നിർത്തുക അതും നമ്മുടെ ചിലവിൽ

  • @FARHU473
    @FARHU4732 ай бұрын

    സ്വന്തം ആയി നല്ലൊരു ജോലി ഉണ്ടെകിൽ ആരുടേയും അടിമ ആയി ജീവിക്കണ്ട 🥰🥰👍🏻

  • @shihadnkshikkunk1608

    @shihadnkshikkunk1608

    2 ай бұрын

    Llavarum aggana anoo

  • @sr687

    @sr687

    2 ай бұрын

    ​@@shihadnkshikkunk1608erekkure vallacarude kalupidich thendi nadakkenda avastha varilla

  • @user-mc9cr3xc7v

    @user-mc9cr3xc7v

    2 ай бұрын

    മുതലാളിയുടെ അടിമയായി ജീവിക്കാം.

  • @aarshamohandas2499

    @aarshamohandas2499

    2 ай бұрын

    Athe

  • @anjumabdusamad5059
    @anjumabdusamad50592 ай бұрын

    Always proud of you We know the situation you have gone through… And I Pray May no one face the situation like she had gone through You will always be the role model for all around Keep going dear ❤

  • @bushrac5532
    @bushrac55322 ай бұрын

    ഇങ്ങനെ അനുഭവമുള്ള കുട്ടികൾക്കൊക്കെ ഇതൊരു inspiration ആണ്....... Good & great moluu......... അനുഭവങ്ങൾ പങ്ക് വെച്ചത് നന്നായി....

  • @elsysomu3953
    @elsysomu39532 ай бұрын

    ഇനി നല്ലൊരു ജീവിതം ഉണ്ടാകട്ടെ dear. മാതാപിതാക്കൾ ഉള്ളേടത്തോളം കാലം പെണ്മക്കൾ കൂടുതൽ safe ആയിരിക്കും. 🌹🌹

  • @renjithrenjith830

    @renjithrenjith830

    23 күн бұрын

    Sathyam.oru penkuttik swantham achanum ammayum swanthamayi kayari chellan oru veedum undengil ath oru anugraham aanu.enth preshnam vannalum thalarilla.athinulla bagyam enik illathenpoyi.

  • @salmanvpm6673
    @salmanvpm66732 ай бұрын

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ...I am proud of you sister

  • @user-mc9cr3xc7v

    @user-mc9cr3xc7v

    2 ай бұрын

    ഏത് ഉയരം ആകാശത്തോ...

  • @nijikrishna
    @nijikrishna2 ай бұрын

    So proud of you Najiya👏🏻👏🏻 can’t even imagine what you have gone through. Keep going and rocking👏🏻❤️

  • @MadMagicMindSandeepFradian
    @MadMagicMindSandeepFradian2 ай бұрын

    Appreciate dear 🎉 Keep moving and enjoy the world 🙌you are awesome

  • @salmanfaris2833
    @salmanfaris28332 ай бұрын

    Keep going dear❤️may Allah bless you ❤️

  • @dhanyarajeesh4119
    @dhanyarajeesh41192 ай бұрын

    Great Inspiration 👍🏻👍🏻

  • @AskAflah
    @AskAflah2 ай бұрын

    The real hero, miles to go❤

  • @Kopl-gv4kp
    @Kopl-gv4kp2 ай бұрын

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @sahlanazi4549
    @sahlanazi45492 ай бұрын

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍🏽👍🏽👍🏽👍🏽

  • @srmlaa
    @srmlaa2 ай бұрын

    കേട്ടിട്ട് അയാൾ narcissist ആണെന്ന് തോന്നുന്നു. അവരിൽ നിന്ന് രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നു അത് തന്നെ സന്തോഷം. May Allah bless you dear ❤️.

  • @AbdulSalam-kr1ic

    @AbdulSalam-kr1ic

    2 ай бұрын

    No. He si a sadist

  • @Commentbox777

    @Commentbox777

    2 ай бұрын

    No he is a hardest​@@AbdulSalam-kr1ic

  • @noufalk1589
    @noufalk15892 ай бұрын

    You are a fighter najiya “proud” 🙌🏻

  • @lameesaboobacker5312
    @lameesaboobacker53122 ай бұрын

    Im so proud of you! Ingane ulla stories kelkumbol as next generation parents makkale engane valarthnam and boys engane valarthanam Ennathu manasilaakanam. Girls education is a must. Athum nalloru job kittunna pole aavanam. Kalyanam jeevitham alla. It’s only a part of your life.

  • @HarshadKalpetta
    @HarshadKalpetta2 ай бұрын

    All the best sis❤❤❤ ( ഇതിനാണ് പറയുന്നത് പെൺകുട്ടികളോട് പഠിക്കണം, പെൺകുട്ടികളെ പഠിപ്പിക്കണം എന്ന്. ചിലരുടെ ജീവിതത്തിൽ ഇതുപോലെ ഒരു ടെർണിങ് ഉണ്ടായാൽ, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ എരക്കാതെ ജീവിക്കാൻ എഡ്യൂക്കേഷൻ must ആണ്. ...

  • @liferacer1234
    @liferacer12342 ай бұрын

    Keep going 🔥

  • @Mts78690
    @Mts786902 ай бұрын

    കരയിച്ചു കളഞ്ഞല്ലോ നാജി.. ന്റെ ലൈഫ് ഇത് പോലെ ആയിരുന്നു 🥺

  • @fouzorganic8579
    @fouzorganic85792 ай бұрын

    Keep going dear ❤if we have our parents with us.need not fear anyone ....May Allah Shower Ur path with his Blessings ❤

  • @Kopl-gv4kp
    @Kopl-gv4kp2 ай бұрын

    അടിച്ചാൽ തിരിച്ചടിക്കണം അത് ഭർത്താവായാലും അമ്മായിഅമ്മ ആയാലും ശെരി 👍🏻

  • @cyberlog4647

    @cyberlog4647

    2 ай бұрын

    Yes Athinu kazhiyumenkil.

  • @jeena8319

    @jeena8319

    2 ай бұрын

    Yes

  • @HashimOK-em3rx

    @HashimOK-em3rx

    Ай бұрын

    ഭർത്താവിന്റെ വീട്ടിൽ ഗുസ്തിക്കു പോകുകയാണോ എന്നാ അര ഡസൻ കല്യാണം കഴിക്കേണ്ടിവരും -- ഇതെല്ലാം ചില വീട്ടിൽ ഉണ്ടാവാം - എന്നാലും ഇപ്പോൾ വലിയ മാറ്റം വന്നിട്ടുണ്ട്. ക്രമേണ എല്ലാം ശരിയാവും- ദാമ്പത്യം മുന്നോട്ടു പോകാൻ ഇരു ഭാഗത്തും അഡ്ജസ്റ്റ് മെൻറ് വേണം. ഇപ്പൊഴത്തെ ചില പെൺകുട്ടികൾക്ക് അമിത സ്വാതന്ത്യം വേണംഅത് വലിയ പ്രശ്നമായിത്തീരും- നമ്മുടെ വീട്ടിലെ സ്വാതന്ത്ര്യം ഭർതൃ വീട്ടിൽ കിട്ടണമെന്നില്ല - വെറുതെ ആരോപണം ഉന്നയിച്ച് ബന്ധം വേർപെടുത്തും - പിന്നീട് ഇതിനേക്കാൾ നല്ലത് ആദ്യത്തേത് തന്നെയെന്ന കുററബോധം ഉണ്ടാകരുത് - എല്ലാവർക്കും ജോലി കൊടുക്കാൻ ഗവ:പറ്റില്ല പ്രൈവറ്റാണെങ്കിൽ ചിലപ്പോൾ ചിലവിനു പോലും തികയില്ല - ചില സ്ഥലങ്ങളിൽ അവിടെയും പ്രശ്നമുണ്ട് -പെൺകുട്ടികളെ കിട്ടാൻ പ്രയാസമാണ് എങ്കിലും ഏറ്റവും കുടുതൽ പ്രയാസപ്പെടുന്നതുംപെൺകുട്ടികൾ തന്നെ വായ മുള്ളിലു വീണാലും മുള്ള് വായയിൽ വീണാലും വായക്കാണ് കേട് എന്ന പോലെ - പിടിച്ചതിനെ വിട്ട് പറന്നതിന്റെ വഴിയെ പോകരുത് - പിന്നെ പിടിച്ചതും പോകും പറന്നതിനെ കിട്ടിയെന്നും വരില്ല - പെട്ടെന്ന് വിവാഹം ബന്ധം വേർപെടുത്താതിരിക്കുക - തീർത്തും സമാധാനപരമായി ചർച്ച നടത്തുക - കഴിയുന്നതും കോടതി കയറാതിരിക്കുക ചിലപ്പോൾ വലിയ ശാരീരികവുംമാനസികവും സാസത്തികവുമായ പ്രശ്നം ഉണ്ടാകും എതിർ കക്ഷി ശക്തനായാൽ സുപ്രീം കോടതിവരെ പോകും അപ്പോഴേക്കും 25,30 വർഷം കഴിയും - കേസിനു പോകുന്നതിനു മുമ്പ് രണ്ടു മൂന്നു വർഷ മെങ്കിലുംകേസുമായി നടക്കുന്നവരോട് അഭിപ്രായം ചോദിക്കുന്നത് നല്ലതായിരിക്കും -- വിലപ്പെട്ട ജീവിതവും സമയം വെറുതെ കളയരുത്

  • @jaseem1214

    @jaseem1214

    22 күн бұрын

    👍🏻😂

  • @yahyakaratt8482

    @yahyakaratt8482

    19 күн бұрын

    👍

  • @binsiyariyas9926
    @binsiyariyas99262 ай бұрын

    Proud of you dear😍

  • @rintusony4996
    @rintusony49962 ай бұрын

    All the best....go ahead.....❤

  • @snehasajeev3745
    @snehasajeev37452 ай бұрын

    Mole ariyaaaan daivam undaaakum.....prarthana maathrameeyulluuuu ......monodoppam happy aayirikuka.....

  • @esathannickal6830

    @esathannickal6830

    Ай бұрын

    Sneha hi❤❤❤

  • @farzana6858
    @farzana68582 ай бұрын

    Great❤❤

  • @hassank956
    @hassank9562 ай бұрын

    സ്വാതന്ത്ര്യം തന്നെ ജീവിതം, സ്വാതന്ത്ര്യം തന്നെ അമൃതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം. കുടുംബം സ്നേഹം തുളുമ്പുന്നതല്ലാതെ വന്നാൽ പെട്ടെന്ന് തന്നെ വിട്ട് പോരാൻ കഴിയണം. അൽപം വൈകിയാണെങ്കിലും ശരിയായ തീരുമാനങ്ങൾ എടുത്തതിനു അഭിനന്ദനങ്ങൾ

  • @shahulshalushalu9989
    @shahulshalushalu99892 ай бұрын

    Eñiku ee kuttiye ariyaam molude Parasavathinu mole nookaan ninnirinnu Nan nalla molaanu veetukarum 👍

  • @mathsolution1313
    @mathsolution13132 ай бұрын

    When the wrong people leave your life, the right things start Happening....Go ahead naji❤❤❤❤❤❤

  • @khadeejaashraf1737
    @khadeejaashraf17372 ай бұрын

    May Allah bless you and fam with peace of mind and happiness always

  • @gk-dl7wl

    @gk-dl7wl

    2 ай бұрын

    Then who gave her these suffering? Any khaffir gods?

  • @user-ot4ri9nh5j
    @user-ot4ri9nh5j2 ай бұрын

    I'm proud of dear ❤️ God bless you😊

  • @mohammedfaisal2626
    @mohammedfaisal2626Ай бұрын

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നാജി മോൾ😢😢😢

  • @sajithafayas8238
    @sajithafayas8238Ай бұрын

    Naji , always proud of you Ithu pole ennum happy aayit munnot pova,,keep going dear ❤may Allah bless you 🤲

  • @eminsmom
    @eminsmom2 ай бұрын

    Keep going dear🥰

  • @user-ii9mv4dz6m
    @user-ii9mv4dz6m2 ай бұрын

    Really inspiring... And you deserved these achievements❤

  • @04afroozshahanavm73
    @04afroozshahanavm732 ай бұрын

    Proud of you sista♥️🫂

  • @jesnajesna85
    @jesnajesna852 ай бұрын

    Such a brave gal...keep going..Ma god fullfill ol ua wishes nd dreams❤

  • @Visual_Explorer
    @Visual_Explorer2 ай бұрын

    Criticize cheyyunnavar narcissistic personality disorder ne kurichu arinjudathavar aanu...njanum similar situation il NPD abuse anubhavikkunna aalaanu...eniku ee ithaa parayunnathu ellam completely relate cheyyan kazhiyunnund...ennodum mattullavar ithepole aanu parayaarullathu...njan parayunnathu ellam athishayokthi kalarnna vaakkukal aanennu...oru tharam naraka jeevitham aanu NPD ullavarude koode ullathu... especially avarude main enablers avarude family thanne aayirikkum...oru muzhuvan kudumbavum, kure koottukaarum support inu ullappol oru NPD ku cheyyan kazhiyunna kariyangalkku limit onnum illa... victim aanu eppozhum mattullavarude munpil thettukaar aavunne...even qualified psychiatrists polum victimne aanu blame cheyyunne palappozhum...njan angane psychiatrist polum misunderstand cheythu 3 varsham medications edutha aalaanu...othiri kashtappettu sathyangal ellarem paranju bodhyappeduthi edukkaan...athrem experienced aaya oru psychiatrist/psychologist mathre ithu properly diagnose cheyyan kazhiyu... literally we will be living with a monster. Hats off to your courage ithaa❤

  • @hibasharin7734
    @hibasharin77342 ай бұрын

    Proud of you dear…Very happy for you now…I didn’t know this much struggles you faced..More strength to you…Wishing all the success and happy in your career and life 😍😍😍😍❤️❤️

  • @hamzacoolcity1754
    @hamzacoolcity17542 ай бұрын

    ജീവിതം അങ്ങനെയാണ് ഇത്രയും വലിയ സങ്കടങ്ങൾ കൊണ്ട് നടന്നിട്ടാണോ പുറമേ ചിരിച്ചിരുന്നത്

  • @AshikE-rq1kb
    @AshikE-rq1kb18 күн бұрын

    so pround of you ithaa .keep going ❤

  • @user-fw6rx8cm6i
    @user-fw6rx8cm6iАй бұрын

    സഹോദരി ഇഷ്ടമില്ലാത്തവരുടെ കൂടെ ജീവിതം നിറുത്തു നല്ല ഒരു ജീവീതം ലഭിക്കും സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിക്ക് ശ്രമിക്കു പടച്ചവൻ കൈ വെടില്ല ഞരുക്കത്തിന്റെ പുറകേയാണ് വിജയം നിലകൊള്ളൂന്നത് ക്ഷമിക്കുക പ്രാർത്ഥനയോടെ മുന്നേറുക പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @bakseb1
    @bakseb12 ай бұрын

    Really inspiring, when you are positive, good things happen God bless you.........

  • @salmakp1446
    @salmakp14462 ай бұрын

    എന്റെ situation. നേരത്തെ divorce വാങ്ങി. നല്ല തീരുമാനം. വീണ്ടും ഉയരങ്ങളിൽ എത്തട്ടെ. പടച്ചവന്റെ അനുഗ്രഹം ഉണ്ടാക്കട്ടെ എന്നും

  • @user-yp1fd1bt2r
    @user-yp1fd1bt2r2 ай бұрын

    Never for a compromise with these types of behavioral

  • @ASNAASHRAF99
    @ASNAASHRAF992 ай бұрын

    You are a fighter So proud of you my dear.

  • @Nithusilu
    @Nithusilu2 ай бұрын

    നമ്മളെ വേണ്ടാത്തവരെ നമുക്ക് വേണ്ട..... ഞൻ ഇപ്പോഴും ഭർത്താവിന്റെ സ്വഭാവം കൊണ്ടു ടെൻഷൻ ആണ്... ആരോടും പറഞ്ഞില്ല ഇത് വരെ ഇപ്പോ എനിക്ക് പ്രസർ ആയി ഇനി ആൾ ഇത് വരെ ഉള്ള സ്വഭാവം ആണ് എങ്കി ഞൻ ഡിവോഴ്സ് ആകാം എന്ന തീരുമാനം ആണ്

  • @muhammadsali4055

    @muhammadsali4055

    Ай бұрын

    എന്തിനാണ് ടെൻഷൻ ഭർത്താവല്ലേ

  • @junuparakkadav
    @junuparakkadav2 ай бұрын

    നാജി ❤❤❤

  • @Fanu96
    @Fanu962 ай бұрын

    Every milestone you reach is inspiration to all of us.. Always proud of you ❤❤❤

  • @shaheenvt9661
    @shaheenvt96612 ай бұрын

    Brave women are not born from comfort zones..They are made in the Fire 🔥🔥🔥….you are such a brave girl najiya..keep going…🥰

  • @user-ll7gd7xc7z
    @user-ll7gd7xc7zАй бұрын

    Keep going ❤️

  • @fayizakt2921
    @fayizakt29212 ай бұрын

    Always proud of you my sis❤ Keep going..

  • @Drsreekuttysunilkumar
    @Drsreekuttysunilkumar2 ай бұрын

    Dearr…. Inspiring 🥰🥰🙏🏼

  • @shahulshalushalu9989
    @shahulshalushalu99892 ай бұрын

    Naajiya moluuse❤❤👍🔥

  • @rafiyaap158
    @rafiyaap1582 ай бұрын

    ഇനിയും 😍 ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. കഴിയും .. Sure💯 ജീവിക്കാൻ ഇതു വലിയ പ്രചോതനം ആക്കുക .. ഒരുപാട് achievements നേടണം dear ✌️🥰

  • @ansi488
    @ansi4882 ай бұрын

    Allah Bless uh dear🤲🏻☺️

  • @vmsrahman4281
    @vmsrahman428122 күн бұрын

    Great inspiration sister,,

  • @haneefanm5298
    @haneefanm52982 ай бұрын

    Super 👌

  • @asiyam8319
    @asiyam8319Ай бұрын

    ഒരടി ഭർത്താവിൽ നിന്നും കിട്ടിയാൽ രണ്ടാമത്തെ കിട്ടാത്തവിധംതീരുമാനമുൺടാവണം മിണ്ടാതെ നിന്നു സഹിക്കരുത്

  • @mueminabinthabdulgafoor
    @mueminabinthabdulgafoor2 ай бұрын

    She was a victim of narcissitic abuse. I had lived through this. These people are very dangerous because they lacks empathy. I was physically abused even at the time of pregnancy. Now I'm separated. I can relate to her story very well.

  • @salmakp1446
    @salmakp14462 ай бұрын

    U are correct very very correct 👍my sister 🥰

  • @RinshaAbubacker-sc4ej
    @RinshaAbubacker-sc4ejАй бұрын

    എല്ല പെണ്ണ് കുട്ടികൾ കും എഡ്യൂക്കേഷൻ must ആയി നൽകി അവരെ ഫിനാൻഷ്യൽ indipnd akki mathram വിവാഹം ചെയ്തു കൊടുക്ക. അത് മാത്രം അല്ല ആരെകിലും നമ്മളെ ശരീരത്തിൽ കൈ വെച്ച തിരിച് അടിക്കാൻ ഉള്ള dayiram കാണിക്കണം. എന്നാലേ അവർ ഓക്കേ മനസിലാക്ക ഒള്ളു അതിന്റെ വേദന

  • @amithabadar9372
    @amithabadar93722 ай бұрын

    Alhamdullilah I'm so happy u escaped frm dat horrifying atmosphere and turned into a wonderful butterfly... dats aiming sky...may Allah bless you and giv u all strength and peace to reach ur goals and get the best life ahead wid all self esteem and prosperity ✨️ ❤️

  • @Xcxc-kf8wl
    @Xcxc-kf8wl2 ай бұрын

    Share awareness about narcissism. Those who do such things are mostly associated with narcissistic disorder.

  • @ajyt2.010
    @ajyt2.0102 ай бұрын

    Proud of u my dear🥰🥰🥰..........

  • @Abu-Ubaidha
    @Abu-Ubaidha2 ай бұрын

    💕💕💕

  • @jasminpt8606
    @jasminpt86062 ай бұрын

  • @sumayyap8907
    @sumayyap89072 ай бұрын

    My frnd❤❤❤

  • @user-ib6mz3sw8o
    @user-ib6mz3sw8o2 ай бұрын

    Proud of dear❤❤

  • @ambiliramachandran5739
    @ambiliramachandran57392 ай бұрын

    Melinjaal Kuttam thadichaal kuttam Karuthal Kuttam Veluthaal Kuttam Note: Everything Physical is Beautiful Thats Why The World is Talking about Inclusivity and Diversity In 2024❤

  • @hassan-sc3cp
    @hassan-sc3cp2 ай бұрын

    മോളെ നാജീ... നീ കുറെ അനുഭവിച്ചു.. ക്ഷമിച്ചു... ഇത്രയും ക്രൂരത ചെയ്യാൻ എങ്ങനെ പറ്റുന്നു.. നീ എടുത്ത തീരുമാനം നന്നായി... നിനക്കും മോനും നല്ലോരു ജീവിതം ഉണ്ടാവട്ടെ.. അള്ളാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും....

  • @user-bl7fn8ye8g
    @user-bl7fn8ye8g2 ай бұрын

    നാജിയ സൂപ്പർ

  • @jamsheedashanavas5586
    @jamsheedashanavas55862 ай бұрын

    നാജി.... 🥰🥰🥰🥰

  • @moonstarworld3742
    @moonstarworld374218 күн бұрын

    Ee programmil enganeyaa pankedukkunnath?

  • @ansi488
    @ansi4882 ай бұрын

    Naji thatha☺️👍🏻

  • @thasli6432
    @thasli64322 ай бұрын

    Pulamanthole ൽ എവിടെയാണ് നാജി

  • @rahilariyas2319
    @rahilariyas23192 ай бұрын

    Naji❤️❤️

  • @asnaaizin4949
    @asnaaizin49492 ай бұрын

    ❤❤❤❤

  • @samahkolankadavathpary3024
    @samahkolankadavathpary30242 ай бұрын

    ❤❤❤

  • @spaceintruder4858
    @spaceintruder48582 ай бұрын

    Gulfil ninnu complaint koduthirunnenkil ayaalude kazhappu aviduthe Police theerthu koduthene

  • @Foryourpraise
    @ForyourpraiseАй бұрын

    Allahumma barek

  • @Alfiya-tb1ir
    @Alfiya-tb1ir2 ай бұрын

    7:01 🙃♥️

  • @ummulkhair4767
    @ummulkhair47672 ай бұрын

    Hi naji❤

  • @Tweencraftbyachu
    @Tweencraftbyachu2 ай бұрын

    Naji thaa❤❤❤❤

  • @naseeman-pc9bb
    @naseeman-pc9bb2 ай бұрын

    നാജി മോളെ നീ സൂപ്പർ

  • @arunrajkp7762
    @arunrajkp77622 ай бұрын

    🔥🔥🔥🔥🔥🔥

  • @shafishafi4825
    @shafishafi482527 күн бұрын

    പൂർണമായി അന്വേഷിച്ച് പറ്റിയ വരനെ കണ്ടെത്തണം പെട്ടന്ന് diverse വന്നാൽ പിടിച്ചു നിൽക്കാൻ മതിയാവുന്ന മഹർ ആവശ്യപ്പെടണം ശേഷം പീഡനങ്ങള് ഉണ്ടെങ്കിൽ താമസിയാതെ തുടർ നടപടികളിലേക്ക് കടക്കണം

  • @MyWorldSuperSuper
    @MyWorldSuperSuper2 ай бұрын

    👍❤

  • @sreelakshmianju5241
    @sreelakshmianju52412 ай бұрын

    😍

  • @Shibasvlogs
    @Shibasvlogs2 ай бұрын

    God bless you😍 Naaji 🥰

  • @ReemAbdussamad-ug2fi
    @ReemAbdussamad-ug2fi2 ай бұрын

    Naajee thalarate munnotte ❤❤❤

  • @jasminpt8606
    @jasminpt860621 күн бұрын

    ❤❤

  • @user-bc4qr6gd4u
    @user-bc4qr6gd4u2 ай бұрын

    Ippol mathramanu njan ee karyam aryunnath😢

  • @BowworldWafa
    @BowworldWafa2 ай бұрын

    Njanum lifil orupaad anubhavichu but ippozhum evideyum ethiyilla inn ente age 21,ee praayathil thanne ellaam avasaanichum but ippozhum endho enne jeevikkaan prerippikkunnund...

  • @muhammadsali4055

    @muhammadsali4055

    Ай бұрын

    ഡിവൈസ് ആണോ

  • @cyberlog4647
    @cyberlog46472 ай бұрын

    എന്നെ അടിക്കുന്ന കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നില്ല. That is the problem of this girls. That is why we don't feel sympathy for this girls.

Келесі