ആദിത്യനെ കുറിച്ച് സത്യങ്ങൾ വെളിപ്പെടുത്തിയ മുരളി ജയന് സംഭവിച്ചത് കണ്ടോ

Ойын-сауық

Пікірлер: 218

  • @sheebamartin2550
    @sheebamartin25503 жыл бұрын

    രൂപസദൃശ്യത്തിൽ യാതൊരു സംശയവുമില്ല അദ്ദേഹം ജയന്റെ മകൻ എന്നതിൽ സ്വഭാവത്തിലും അങ്ങനെതന്നെ ദയവുചെയ്ത് അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റികൊടുക്കൂ

  • @mereenasebastian8826
    @mereenasebastian88263 жыл бұрын

    ജന്മദിനാശംസകൾ മുരളി ജയൻ 🌷🌷

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil46293 жыл бұрын

    വിഷമിക്കണ്ട god എല്ലാം തെളിയിക്കും വെയിറ്റ് and സീ God bless you

  • @jayakumarg6417
    @jayakumarg64173 жыл бұрын

    ജയന്റെ വീട്ടുകാർ DNA test ന് ഈ മനിഷ്യനെ സഹായിക്കൂ. ഇല്ലെങ്കിൽ നിങ്ങളുടെ കുടുബത്തെ ശാപങ്ങൾ പിന്തുടർന്നു കൊണ്ടിരിക്കും. ഓർക്കുക.

  • @malayalamanasam
    @malayalamanasam3 жыл бұрын

    പാവം ഈ ആഗ്രഹം ഒന്നു സാധിച്ചു കൊടുക്ക്‌. നിങ്ങളുടെ എല്ലാ ദുരിതങ്ങളും ഒരുപക്ഷെ തീരും.🙏🙏🙏

  • @sheebavinod8671
    @sheebavinod86713 жыл бұрын

    വളരെ കഷ്ടം പാവം മനുഷ്യൻ ഒന്ന് സ്ഹായിക്കു.

  • @nank1535
    @nank15353 жыл бұрын

    ഒരുപാട് ഇഷ്ടവും ചെറുപ്പത്തിലേ ആവേശവുമായിരുന്നു ജയൻ എന്ന നടൻ... അദ്ദേഹത്തിനു ഒരു മകൻ എന്ന് പറഞ്ഞു താങ്കൾ വന്നപ്പോൾ ആദ്യം വിശ്വസിക്കാൻ പ്രായാസമായിരുന്നു... ഇപ്പോൾ ഈ വാക്കുകൾ കേൾക്കുമ്പോൾ സത്യത്തിൽ നിങ്ങൾ ജയന്റെ മകൻ തന്നെ.... 🙏 ഇനി അവരുടെ DNA യുടെ ആവശ്യം ഉണ്ട് എന്ന് തോന്നുന്നില്ല ബ്രദർ.... ജന്മദിനാശംസകൾ

  • @mgeorge6424
    @mgeorge64243 жыл бұрын

    DNA test ചെയ്യാൻ legal വഴികളൊന്നും ഇല്ലേ. കാഴ്ചയിൽ നിങ്ങൾക്ക് ജയന്റെ ഛായ തന്നെയാണ്

  • @rahindpraveen9622
    @rahindpraveen96223 жыл бұрын

    നിങ്ങളുടെ വിഷമം മനസ്സിലാക്കും എത്ര സ്വർണക്കടത്തിൽ കിടന്നാലും സ്വന്തം സ്വന്തം അച്ഛനും അമ്മയും ആരെന്നറിയാൻ ഒരു മനുഷ്യന് ആഗ്രഹമുണ്ടാകും

  • @amuthanpiravamagropark2576
    @amuthanpiravamagropark25763 жыл бұрын

    അനശ്വര നടൻ ജയന്റെ മകൻ

  • @amuthanpiravamagropark2576

    @amuthanpiravamagropark2576

    3 жыл бұрын

    DNA ELLENGILPOLUM അനശ്വര നടൻ JAYANTE മകൻ തന്നെ. ഇദ്ദേഹത്തെ കാണുന്നത് ജയനെ കാണും പോലെ തന്നെ.

  • @sunithasunitha2679
    @sunithasunitha26793 жыл бұрын

    Dear Murali Jayan...Ninghalude achan Jayananennu njanghal viswasikkunnu. Ninghalude agraham sadhikkaan vendhi valare shakthamaayi njanghal prarthikkunnu. God bless u❤👍

  • @jameelajameela4045
    @jameelajameela40453 жыл бұрын

    ഇത്രയും ദയനീയ മായി ഇദ്ദേഹം പറയുന്നത് കേട്ടാൽ കേൾക്കു ന്ന വരെ യെ ല്ലാം ഹൃദയം തകർന്നു പോകും... എന്നിട്ടും ഈ മൂന്നു പേരും ഇതിനോട് സഹ കരി ക്കുന്നില്ല എങ്കിൽ അവരൊക്കെ ഒരു പാട് അനുഭവി ക്കേണ്ടി വരും... ശാപം എന്നും വേട്ട യാടി ക്കൊ ണ്ടി രി ക്കട്ടെ... അപ്പൊ അവർ തിരിഞ്ഞു വന്നു കൊള്ളും... സമാധാനമായി ട്ടി രി ക്കു ക...

  • @amuthanpiravamagropark2576
    @amuthanpiravamagropark25763 жыл бұрын

    അച്ചന്റെ sound. സൂപ്പർ

  • @bhargaviamma7273

    @bhargaviamma7273

    3 жыл бұрын

    സാമ്യകാര്യത്തിലും കുറച്ചു കാര്യമുണ്ട് - അത് രക്തബന്ധം എന്നു പറയുന്ന ആദിത്യനിൽ absent ആണ്.

  • @athiram902

    @athiram902

    3 жыл бұрын

    Idheham ippol ksheenithananu. Munpulla videos il okke face il nalla similarity undu. Prathekichu nose n eyes.

  • @abdulrasheedbinabdulmajid443

    @abdulrasheedbinabdulmajid443

    3 жыл бұрын

    @@athiram902 👌

  • @malluzsisters
    @malluzsisters3 жыл бұрын

    Belated happy ബര്ത്ഡേ chetta

  • @AliK-hh3pi
    @AliK-hh3pi3 жыл бұрын

    God bless you Murali 💗💗💗💗💗

  • @sreedharannambiar8179
    @sreedharannambiar81793 жыл бұрын

    Happy Birthday sir Sruthi from kannur

  • @jeevamenon1326

    @jeevamenon1326

    3 жыл бұрын

    Kannor ninn kurach bomb undakki kodukkumo ...aadithyan vannal odikan..

  • @lijimathew1723
    @lijimathew17233 жыл бұрын

    Happy birthday to you God bless you

  • @nasermabrook5548

    @nasermabrook5548

    3 жыл бұрын

    നീ ജയന്റെ മകനല്ല ജയൻ അത്രകാരനല്ല നീ തമിഴണ്ടേ മകമാണ്. ഇനി മേലാൽ നിന്നെ കണ്ടുപോകരുത്

  • @prasanaunni8263

    @prasanaunni8263

    3 жыл бұрын

    Happy birthday to you Murali god bless you

  • @truth3957
    @truth39573 жыл бұрын

    Belated Happy Birthday sir

  • @jaithrickodithanam1435
    @jaithrickodithanam14353 жыл бұрын

    You are great...

  • @remadevi195
    @remadevi1953 жыл бұрын

    സത്യം എന്നായാലും തെളിയും. മുരളിയുടെ തേങ്ങൽ ആണ് ആ കുടുംബത്തിന്റെ ശാപം. ഒന്ന് സഹായിക്കു. വലിയൊരു സത്യം പുറത്തു വരട്ടെ. ഞാൻ പ്രാർത്ഥിക്കുന്നു

  • @sonimolvp6157
    @sonimolvp61573 жыл бұрын

    Pavam

  • @latasinha2742
    @latasinha27423 жыл бұрын

    God bless you

  • @vampireforever6937
    @vampireforever69373 жыл бұрын

    Same boldness ( kashandi) as jayan ... ur real son of jayan bcs god has given you the look of jayan ... Kannan NAIR ethu ku..a avan... eda m..a Kannan NAIRe ...evide original NAIR marude support undu muralikku ... chettan polikku

  • @jaksonsheeba5824
    @jaksonsheeba58243 жыл бұрын

    God bless u

  • @padmajababu5879
    @padmajababu58793 жыл бұрын

    Happy bday Murali Jayan

  • @BindusWorldVibes
    @BindusWorldVibes3 жыл бұрын

    Happy birthday brother🌹🌹

  • @alsabith1557
    @alsabith15573 жыл бұрын

    വളരെ നന്നി യുണ്ട്

  • @shanabijiraj1911
    @shanabijiraj19113 жыл бұрын

    Sir ningal valiyavan anu

  • @elsyjohn6758
    @elsyjohn67583 жыл бұрын

    Happy birth day God bless. You

  • @maggiepaul8914

    @maggiepaul8914

    3 жыл бұрын

    Give a petition to the court for a DNA test I think it is the right of a man

  • @jasmenalali9399
    @jasmenalali93993 жыл бұрын

    God bless you brther

  • @lizypaul7423
    @lizypaul74233 жыл бұрын

    God bless you brothrr

  • @sabeenashafeek8049
    @sabeenashafeek80493 жыл бұрын

    Happy birthday

  • @sivadasanmp4785
    @sivadasanmp47853 жыл бұрын

    You are Greate Ngalkku NALLATHU varum Jayan sir Ngalude Kudeyude Onnukodum Pedikkadaa

  • @radhakrishnanmenon2877
    @radhakrishnanmenon28773 жыл бұрын

    മോനു ജന്മദിനാശംസകൾ🎉🎉 ഇതുമായി ബന്ധപ്പെട്ടവർ ഈ മോൻ പറയുന്ന പോലെ ഒരു DNA ടെസ്റ്റിനു തയ്യാറായി ആ മോന്റെ പൈതൃകത്തിനു സാക്ഷ്യം വഹിച്ചു കൂടെ?

  • @vanajagopalannair4490
    @vanajagopalannair44903 жыл бұрын

    Blessed birthday sir

  • @karthikskumar7866
    @karthikskumar78663 жыл бұрын

    Sooooper

  • @vishaka9063
    @vishaka90633 жыл бұрын

    Happy birth day

  • @sheelasajeev8999
    @sheelasajeev89993 жыл бұрын

    Happy Birthday ❤️❤️ മുരളി ജയൻ

  • @syamalavijayansyamalavijay9881
    @syamalavijayansyamalavijay98813 жыл бұрын

    Mone don't worry,yellam sariyakum.

  • @soyamary9556
    @soyamary95563 жыл бұрын

    God bless you brother

  • @shahananaushad5552
    @shahananaushad55523 жыл бұрын

    Happy birthday sir

  • @reetharee2755
    @reetharee27553 жыл бұрын

    Happy Birthday Sahodhara..God Bless.

  • @abdulsathar367
    @abdulsathar3673 жыл бұрын

    ജന്മദിനാശംകൾ മുരളി ജയൻ . പിന്നെ കോറോണാ കേസ്സ് കുറഞ്ഞാൽ DNA Tet ന് വേണ്ടി കേസ്സ് കോടതിയിൽ എത്തിക്കണം . ആദ്യത്തിനെയും - കണ്ണൻ നായരെയും കോടതി എത്തിക്കണം . ഈ കാര്യത്തിൽ കേരള ജനത താങ്കളോടപ്പുണ്ടാകും .

  • @jayakj6646
    @jayakj66463 жыл бұрын

    Good

  • @kalpanakrishnan8272
    @kalpanakrishnan82723 жыл бұрын

    Ningalodopam God undakum sure.

  • @sunilaa2821
    @sunilaa28213 жыл бұрын

    HBD MURALIATTA💐💐💕💕

  • @sivadasanmp4785
    @sivadasanmp47853 жыл бұрын

    You are Correct God bless you

  • @anubindu8795
    @anubindu87953 жыл бұрын

    God bless u... sir

  • @gitadas2322
    @gitadas23223 жыл бұрын

    Thangalude ammayundo oppum Adutha vedio il ammaye onnu kanikane ..... Thangalude wife kuttikal ...

  • @sajithpullanniyott9394
    @sajithpullanniyott93943 жыл бұрын

    Happy birthday sir samayam kazhinju ennaalum

  • @sanjusanjuk7409
    @sanjusanjuk74093 жыл бұрын

    നിങ്ങൾ ആവശ്യപ്പെടുന്നത് ശെരിയാണ്. Dr. ലക്ഷ്മി mol ഉണ്ടല്ലോ. അവൾ മാത്രം മതിയല്ലോ നിങ്ങളെ കൊണ്ടുപോയി DNA test ചെയ്യാൻ. ലക്ഷ്മി മോൾ, ഈ ചേട്ടന്റെ ആഗ്രഹം ചെയ്തു കൊടുക്കണം pls.. ദൈവം നിന്നെ അനുഗ്രഹിക്കും.

  • @vibithasanthosh9503

    @vibithasanthosh9503

    3 жыл бұрын

    Enit enthina aval athinidayil valla udayipum oppikum.

  • @vasundharakrishna1536
    @vasundharakrishna15363 жыл бұрын

    Mr: Murali ... Ingane oru kaaryathinu vendi Ithrayum thazhukayum kaalu pidikenda aavasyavum Murali ku Ondo . Thankalude Amma alle Achan Idaanu makkale ennu paranjadu...Adilum nannayittu vere Aarude Vaakaanu vendadu.Avar rando moonno pere bhodippikkenda kaaryam Muraliku Illa , Sathyam enthanannu Ella janangalkum nannayittu Ariyillallo .Adinum mele onnum chindikendadu Illallo.Ok.. don't worry, God Bless you , God Always with you and your Amma.God is each & every time both of you.no worry.Ok... 👍🙋🙋🙌

  • @tonpaduva2217
    @tonpaduva22173 жыл бұрын

    ജയൻ sir മരിക്കുമ്പോ ചേട്ടന് എത്ര വയസുണ്ടായിരുന്നു... അതുപോലെ ജയൻ സാർ നു അറിയാമായിരുന്നോ ഇങ്ങനെ ഒരു മകൻ ഉണ്ടായിരുന്നത്?

  • @rajeswariganesh2176

    @rajeswariganesh2176

    3 жыл бұрын

    Bharyayum makanum ulla karyam jayannu ariyille

  • @josephsalin2190

    @josephsalin2190

    3 жыл бұрын

    എവിടുന്നു ? പായും കുതിരകൾ തന്റെ കാല്പാദങ്ങൾക്കടിയിൽ ചതഞ്ഞരഞ്ഞ പുൽക്കൊടികളെ ശ്രദ്ധിക്കാറില്ലല്ലോ

  • @bijuk8124

    @bijuk8124

    3 жыл бұрын

    Watch previous videos of murali jayan

  • @athiram902

    @athiram902

    3 жыл бұрын

    Ariyumayirunnu ennanu idheham oru video il paranjathu...Jayan nte fmly ivare veetinnu iakki vitti. Jayan thirichu vilikm chennittu avar thirichupoyolla..fmly issues. Pinne Murali Jayan nte amma vere ketty

  • @manjut484

    @manjut484

    3 жыл бұрын

    @@rajeswariganesh2176 കല്ല്യാണം കഴിക്കാതെ എങ്ങനെയാ ഭാര്യ ഉണ്ടാകുന്നത്? മുരളിയുടെ അമ്മയുടെ ഭർത്താവിന്റെ പേര് രാമകൃഷ്ണൻ ആചാരി എന്നായിരുന്നു

  • @AliK-hh3pi
    @AliK-hh3pi3 жыл бұрын

    Jayante lipsum soundum.

  • @linithaathish2613
    @linithaathish26133 жыл бұрын

    Jesus bless you chetaaa.praying for you.He know everything

  • @taara2707
    @taara27073 жыл бұрын

    Jayan Sir de swantham makan aanu Mr.Murali ennu kandaal thanne ariyaam

  • @jeevamenon1326

    @jeevamenon1326

    3 жыл бұрын

    Ennal than ith court l file chyth theliyikumo plz

  • @sruthi7058
    @sruthi70583 жыл бұрын

    Belated birthday wishes chetta

  • @girigireeshm8048
    @girigireeshm80483 жыл бұрын

    Happy birthday murali jayan god bless you

  • @jaksonsheeba5824
    @jaksonsheeba58243 жыл бұрын

    Jayanumayi samyam undu

  • @shanabijiraj1911
    @shanabijiraj19113 жыл бұрын

    Onnu sahayikku please

  • @lathajosephgrace
    @lathajosephgrace3 жыл бұрын

    poor man....may God with him...

  • @dileepsuperlyricsmusicsing4840
    @dileepsuperlyricsmusicsing48403 жыл бұрын

    Cheetta tangalude egathesham vedroyum jhaan kandittund ningal parayunnatu sheriyyayirikkam krishnan nair enna vekthi aayirunnengil ithu veegam adheehathinte kudumbam angeegarikkumaayirunnu jayan enna maha nadan aayathinaal avarkku madiyaanu ...etta satyam orunal jayikkum thangalkku neethi kittum theercha kittatte.. god bles you

  • @divyavs4006
    @divyavs40063 жыл бұрын

    Happy birthday brooo

  • @jeevamenon1326

    @jeevamenon1326

    3 жыл бұрын

    Ok sstr..thank uuu..oru gift koodi ayachoode

  • @saneerms369
    @saneerms3693 жыл бұрын

    awesome

  • @awsd234
    @awsd2343 жыл бұрын

    Belated happy b'day sir...

  • @jayasreemadan5897
    @jayasreemadan58973 жыл бұрын

    Dr. LAKSHMI ....of the three, hope u an understanding person. sahakariku chechi..dna test nadakkatte....ellarkum ippo ariyam karyangal....even ur mother too knows this....aa ammade placeil ninnukond...vendathu chithal...50 yrs aaya ee muralikum...jeevichirikunna aa ammakum oru nalla karyam aayirikum....pavam und Murali..swathum onnum ayalk venda....ANGEEKARAM MAATHRAM...pls do it lakshmi..only u can do this..ellardeyum pinthuna ningalde koode und..karanam parasparam SNEHAM...athanu valuthu....ee koodpirapavum chilapo ningalde koode nilkanundavaa...mattarum illengilum..noku murali ningale sambodana cheyunathu:ENDE LAKSHMI MOOL ENNANU...

  • @presannapresadh3749
    @presannapresadh37493 жыл бұрын

    ജന്മദിന ആശംസകൾ

  • @sallusv7202
    @sallusv72023 жыл бұрын

    Real hero murali Jayan....

  • @priyajagan3024
    @priyajagan30243 жыл бұрын

    Hello sir... എനിക്ക് സാറിന്റെ അമ്മയെ അറിയാം... എന്റെ കൊച്ചിലെ കണ്ടിട്ടുണ്ട്.. ഞാൻ viswakarmayaanu ഒരു relative പറഞ്ഞു സാറിന്റെ യും അമ്മയുടെയും കാര്യം... അമ്മ ഇപ്പോൾ undo.. സാറിന്റെ ആഗ്രഹം നടക്കാൻ ഞാൻ പ്രാർത്ഥിക്കാം god bless youuuu......

  • @jeevamenon1326

    @jeevamenon1326

    3 жыл бұрын

    Ammak suhamulla kutty...okke arinjitano than silent ..appol case court l file chythal u must help ..him alle

  • @adhilhamdan9744
    @adhilhamdan97443 жыл бұрын

    Sir DNA test cheyyan vendi kase koduthude. Sound sherikkum jayan sprinted thanne

  • @Gangakm367
    @Gangakm3673 жыл бұрын

    താങ്കൾ ജയൻ്റെ മകൻ തന്നെ ഒരു സംശയമില്ല സത്യം ജയിക്കട്ടെ

  • @ggharoosh
    @ggharoosh3 жыл бұрын

    ❣️❣️❣️

  • @depadeepa4290
    @depadeepa42903 жыл бұрын

    Chette..chettanu.nallathe.varuuuu...manassu...sathya.sandhamayathanne..manassilayi

  • @jeevamenon1326

    @jeevamenon1326

    3 жыл бұрын

    Chette enno chetta enn type chetta ayipoyi.ok..nokki type mashe..a Ksharan marital arrham mari cheetha akm..k..

  • @hridyarose451
    @hridyarose4513 жыл бұрын

    ജയൻ. ഇന്നു. ജീവിച്ചിരിക്കുന്നകിൽ. ഈ. ചേട്ടൻ.. ഇന്നു. ആരായിനാനേ. ഞാനും. ഇപ്പോൾ. ജയി൯....... അഭിനയിച്ച. സിനിമ. കാണാ൯.....തുടങ്ങി. എനിക്കു. തോന്നുന്നു. ഈ. ചേട്ടൻ ൯െറ.കട്...ആരാ.ഇതു സമമതികാതത്

  • @sureshmn6018
    @sureshmn60183 жыл бұрын

    അന്ത്യാപിലാഷം എന്നൊന്നും പറയല്ലേ.... നിങ്ങൾ മുരളി ജയൻ ആണെന്ന് ആരാധകർ കരുതുന്നു... ഒരിക്കൽ സത്യം തെളിയും... വൈകാതെ എന്ന് വിശ്വസിക്കുന്നു... പിറന്നാൾ ആശംസകൾ 💝💝🎉 ph nu കൊടുക്കാമോ....

  • @vineeshkumar1712
    @vineeshkumar17123 жыл бұрын

    ജയന് ഒരു മകനുണ്ടങ്കിൽ അദ്ദേഹത്തിന്റെ ജന്മം വേസ്റ്റ് എന്ന് ആരും പറയില്ല അദേഹത്തിലൂടെ തലമുറയുണ്ട് ഭുമിയിലുണ്ട്

  • @prasadacharya7604
    @prasadacharya76043 жыл бұрын

    Happy Birthday

  • @jaithrickodithanam1435
    @jaithrickodithanam14353 жыл бұрын

    Hallo....jayan .. ജയൻ ഒരിക്കലും അപേക്ഷഇല്ലാ അദേഹം അംഘാപി ന

  • @vinus6376
    @vinus63763 жыл бұрын

    Aa sound kettittu jayante original sound umai samyadha thonikkunille

  • @karthikskumar7866
    @karthikskumar78663 жыл бұрын

    Kashttam ningaluku sammathichu kodutthuday. ?

  • @vineeshkumar1712
    @vineeshkumar17123 жыл бұрын

    happy Birthday

  • @babuji.babuji.3382
    @babuji.babuji.33823 жыл бұрын

    ജയന്റെ മകൻ തന്നെ 👍

  • @pgshajipgshaji7985
    @pgshajipgshaji79853 жыл бұрын

    Veendum samsayam

  • @mariyamkwt8467
    @mariyamkwt84673 жыл бұрын

    😭😭😭😭😭

  • @ushapillai7315
    @ushapillai73153 жыл бұрын

    Please help him dear relatives

  • @JyothiDaniel25
    @JyothiDaniel253 жыл бұрын

    Lease, lakshmi kuytyum oru ammayalle , ninghsalude chettan alle, aapavathinye agraham sadichu kodukkuka. Allennkil, daivathintre mumbil kanakku kodukkendi varum. Please lakshmi allpam sneham chettanodu kanikkuka. Docter enna padhavikku mattum kootunnathanu, chettanoxdu karuna kanikkunnathu.

  • @jessyjessy7380
    @jessyjessy73803 жыл бұрын

    Pavam. Murali.. agrahamsadichu. Kodukku.. eebhoomeenuarkumonnum. Kondiu. Pokanavlla. Onum.. nmalcheyuna. Nanmakalmathramkondupokum

  • @meera.smeera.s5740
    @meera.smeera.s57403 жыл бұрын

    Chetta ee santhivila dinesh parayunnathu jayan married allanu? Ee adutha divasavum parayunnu jayan marriedallannu?!!

  • @athiram902

    @athiram902

    3 жыл бұрын

    Married alla..jayante oppam idhehathimte amma jayante veetil thamasarunnu. Pinneedu enthokkeya issue il avare jayante veetilar irakki vittatha I. Idhehathimte old videos il ellam vyakthamayi parayunundu. Jayante fmly manapoorvam accept cheyyathathanu idhehathe. Avarkkariyam ithu jayante makan thanneyanennu..

  • @meera.smeera.s5740

    @meera.smeera.s5740

    3 жыл бұрын

    @@athiram902 ok jayante makanude vedio jankandieunnu .athil parayunnundu ellam . Anyway jayate nall face cutt undu. Ningal vishamikkaruthu. Kaliyakkunnavar manasilakkunnilla thettu ningaludethallannu.jayan marricheyyithirunnengil ?! Anyway pirannupoyee. Jeevichu kanichukodukku. Bestof luck.

  • @user-hq5wy1xr8g
    @user-hq5wy1xr8g3 жыл бұрын

    അമ്പിളി ഒരു പാവം ആണ് ചേട്ടാ,,,,, ആദിത്യന്റെ character നല്ലതല്ല,, അതിനു ആ പാവം പെണ്ണ് എന്തു പിഴച്ചു

  • @itsmeabhishek754

    @itsmeabhishek754

    3 жыл бұрын

    Pavam aayathu kondaavum ee aadithyane kalyanam kazhikkan vendi mun bharthavine nice aayi ozhivakkiyath..ambili moodevi

  • @user-hq5wy1xr8g

    @user-hq5wy1xr8g

    3 жыл бұрын

    @@itsmeabhishek754 മൂദേവി എന്നൊന്നും വിളിക്കരുത്, ഒരു തെറ്റ് പറ്റി പോയി,,,, എന്താ ചെയ്യുക

  • @VenuKkurup
    @VenuKkurup3 жыл бұрын

    ന്യായമായ ആവശ്യം...

  • @alenajinoy1612
    @alenajinoy16123 жыл бұрын

    Allam sariyakum. Muralichetta

  • @zainaba2767
    @zainaba27673 жыл бұрын

    ജയന്റെ മകൻ തന്നെ

  • @angellee7510
    @angellee75103 жыл бұрын

    50 vayasayittum ee manushyan jayan te makan aanenn vadhikkunnundel athanu sathyam.... Karanam ath murali chettante avakasham aanu

  • @jeevamenon1326

    @jeevamenon1326

    3 жыл бұрын

    U rt. Something wrong. Ann Jayan end kond accept chythilla perudosam vcharchakm..sangathy annathe age l veettylvvelak ninna chechyee sex use avarkm hus illallol..but kutty ayappolekm Jayan film famous..pandoke darallm ingane kuttyklbundallo..ithum atha..avar ann angeekarchylla. ..jayanalle pannatharm kattyen.onnukkil accept Anne alle Secrtayi rakshapeduthande...ee Murali annokke cherupathyl enda purath parayanje athum dbt...

  • @nimnasiby8321
    @nimnasiby83213 жыл бұрын

    Avenu upadesham AveshiyamillaMavenu nalaarogiyam undu

  • @sinuk5698
    @sinuk56983 жыл бұрын

    Asuravadhemnamonamahathxvasredheavam

  • @parvathysubramanian9379
    @parvathysubramanian93793 жыл бұрын

    Mrali sir, why did you want such a father's identity who didn't take any interest to see you n your mother? He was a big star that was the reason, suppose if your father was a normal poor man you will take the same interest? Pls stop this family dramas fed up.

  • @rafipa9403
    @rafipa94033 жыл бұрын

    Sundharanum.karuthanumaya.orucharuppakaranupakaram.thangalaypoloralay.orikalum.sangalpikanpolumagilla.edhilumbadham.dyup.artistugalthannay

  • @darsanabalubalakrishna8352
    @darsanabalubalakrishna83523 жыл бұрын

    ഈ പാവത്തിനെ സഹിക്കാൻ പറ്റുമോ... ജയൻ സാംസ്കാരിക വേദി ഇടപെടൽ എത്രയും പെട്ടന്ന് വേണം... ഇല്ലെങ്കിൽ C. M. ഇടപെടും

  • @lathikalacya6436
    @lathikalacya64363 жыл бұрын

    Jayan jeevichirunnapol adhehamalle angeekarikendath

  • @jaithrickodithanam1435
    @jaithrickodithanam14353 жыл бұрын

    Dont do it...its your authority...മ

Келесі