DGP ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് ഒത്തുതീർപ്പായി; ഉമർ ഷെരീഫിന് DGP പണം തിരികെ നൽകി

DGP ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് ഒത്തുതീർപ്പായി; ഉമർ ഷെരീഫിന് DGP പണം തിരികെ നൽകി

Пікірлер: 7

  • @vijayanvijayan1757
    @vijayanvijayan175717 күн бұрын

    അപ്പോൾ സ്വാധീനം ഉണ്ടെങ്കിൽ എന്തും ചെയ്യാം അല്ലേ... ഇങ്ങനെ ഉള്ള സ്ഥാനത്തു ഇരിക്കുന്നവർ തെറ്റ് ചെയ്‌താൽ പിരിച്ചു വിടണം, അതാവണം നിയമം, എന്നാലേ ഇവറ്റകൾക്ക് തെറ്റ് ചെയ്യാൻ പേടി ഉണ്ടാകൂ, അല്ലെങ്കിൽ എല്ലാവരും ഇങ്ങനെ ചിന്തിക്കും...

  • @muhammedashraf8834
    @muhammedashraf883416 күн бұрын

    എല്ലാവരും തട്ടിപ്പ് നടത്തുന്നു പിന്നെ പോലീസ് മേധാവി മാറി നിൽകണം

  • @zeleoz463
    @zeleoz46318 күн бұрын

    കഷ്ട്ടം 😂

  • @Phoenix-rw7cy
    @Phoenix-rw7cy17 күн бұрын

    അയ്യേ നാണക്കേട്

  • @Alajeet
    @Alajeet18 күн бұрын

    കൊല്ലുന്ന രായാവിന് ..... തിന്നുന്ന മന്ത്രി.....

  • @rejvs
    @rejvs18 күн бұрын

    ദര്‍വേശ് സാഹിബിന്‍റെ ഭാര്യയുടെ പേരിലുള്ള വസ്തുവിന്‍റെ അഡ്വാന്‍സ് തുകയില്‍ വലിയൊരു ഭാഗം ടിയാളുടെ അക്കൌണ്ടിലേക്കും അഞ്ചു ലക്ഷം രൂപ ക്യാഷ് ആയി ഔദ്യോഗിക സമയത്ത് ദര്‍വേശ് സാഹിബിന്‍റെ ക്യാബിനുള്ളില്‍ വച്ചും നല്‍കിയതായിട്ടാണ് പരാതിക്കാരന്‍ പറഞ്ഞത്. ആരോപണത്തെ നിയമപരമായി നേരിടും എന്നു വെല്ലുവിളിച്ച സാഹിബ് പിന്നെ പത്തി മടക്കി. ഈ ഇടപാടില്‍ ചില സംശയങ്ങള്‍ നില നില്ക്കുന്നു. ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആരാണ് എടുത്തത്? ദര്‍വേശ് സാഹിബോ വസ്തു ഉടമയായ ഭാര്യയോ? തുകയില്‍ ക്യാഷ് ആയി വാങ്ങിയ അഞ്ചു ലക്ഷം രൂപയും അടങ്ങുന്നുണ്ടോ? ഇയാള്‍ സ്വന്തം ക്യാബിനില്‍ വച്ച് ക്യാഷ് ആയി തുക കൈപ്പറ്റി എന്ന ഗുരുതരമായ വീഴ്ച അഡ്വാന്‍സ് മടക്കിക്കൊടുത്തു എന്നതുകൊണ്ട് ഇല്ലാതാകുമോ? കോടതികള്‍ പോലും സംസ്ഥാന പോലീസ് ചീഫിന്റെ കസേരയില്‍ ഇരുത്തിയിട്ടുള്ള ആളുടെ പ്രവര്‍ത്തി കണ്ട് മൌനമായിരിക്കുന്നു. കഷ്ടം.

Келесі