"ആദ്യം15 പിന്നെ 10,അവസാനം 5 ലക്ഷം പണമായിട്ട് വേണമെന്ന് പറഞ്ഞു"അതും കൊടുത്തു":DGPക്കെതിരെ പരാതിക്കാരൻ

വിൽപ്പന കരാർ ലംഘിച്ചതിന് DGPയുടെ 10.8 സെന്റ് ജപ്തി ചെയ്യാൻ ഉത്തരവ്. Dr Shaik Darvesh Sahebനും ഭാര്യയ്ക്കുമെതിരെയാണ് കോടതി വിധി. ഭൂമി വിൽക്കാനായി 30 ലക്ഷം മുൻകൂർ വാങ്ങിയ ശേഷം കരാർ ലംഘിച്ചെന്നാണ് പരാതി. പണം തിരികെ നൽകിയാൽ ജപ്തി ഒഴിവാക്കും.
#keraladgp #shaikdarveshsaheb #keralahc #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 7

  • @salahudeene5383
    @salahudeene538320 күн бұрын

    വലിച്ചു നീട്ടാതെ അടുത്ത വാർത്തയുണ്ടെങ്കിൽ വായിക്കൂ. കേട്ട് സഹി കേട്ടു.

  • @pushpkaran771
    @pushpkaran77120 күн бұрын

    How such person can be a dgp

  • @subramaianag6218
    @subramaianag621820 күн бұрын

    Nice

  • @sreekandannair6447
    @sreekandannair644720 күн бұрын

    As per the Criminal Law IPC 420 Applicable for DGP and His Wife ...Hope Opposition Leader will Take up the matter...

  • @ragachitra9204

    @ragachitra9204

    20 күн бұрын

    കൊള്ളാം പറ്റിയ ആളു തന്നെ.

Келесі