Dekhni muslim gayagarea kurichu kettiundo?? Kelkku MK.Ramachandran

Пікірлер: 141

  • @rajkumarsr8100
    @rajkumarsr8100 Жыл бұрын

    രാമചന്ദ്രൻ സാറിന്റെ ഇതുവരെ ഇറങ്ങിയ എല്ലാ ബുക്കുകളും വായിച്ചിട്ടുണ്ട്. പക്ഷേ ഇന്റർവ്യൂകൾ അപൂർവമായാണ് കണ്ടിട്ടുള്ളത്. കണ്ടിട്ടുള്ളവയിലെല്ലാം ചോദ്യം ചോദിയ്ക്കാൻ കൂടെ ഇരിയ്ക്കുന്നവർ ഒരു സാമാന്യബോധവുമില്ലാത്തവർ ആണെന്ന് തോന്നിയിട്ടുണ്ട്. മനോഹരമായി ഒരു കാര്യത്തെപ്പറ്റി ഇദ്ദേഹം വിവരിച്ചു വരുമ്പോൾ ഇടയിൽ കൂടി വേറെ ചോദ്യം ചോദിയ്ക്കും. സത്യത്തിൽ ഇങ്ങനെയുള്ളവരെ സ്വതന്ത്രമായി സംസാരിയ്ക്കാൻ അനുവദിയ്ക്കുന്നതാണ് നല്ലത്. ഇത്ര മനോഹരമായി എല്ലാം ചിട്ടയായി വിവരിയ്ക്കുമ്പോൾ കേട്ടിരിയ്ക്കാൻ എന്ത് രസമാണ്.... അച്ഛന്റെ സമയം കണ്ടെത്തി, ആ വാക്കുകൾക്ക് പ്രേക്ഷകർ നൽകുന്ന പ്രാധാന്യം മനസിലാക്കി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് മകനെ ഒത്തിരി അഭിനന്ദിയ്ക്കുന്നു. ഇനിയും ഇതുപോലെയുള്ള ഒത്തിരി ഒത്തിരി വീഡിയോകൾ പ്രതീക്ഷിയ്ക്കുന്നു 😍😍😍

  • @kalarajan2079

    @kalarajan2079

    3 ай бұрын

    Ethoru vallatha niyogam. Namikkunnu.

  • @ashajayakrishnan9186
    @ashajayakrishnan9186 Жыл бұрын

    പുതിയ പുസ്തകത്തിനു വേണ്ടി കാത്തു കാത്തിരുന്നു. അങ്ങയുടെ പുസ്തകങ്ങളിലൂടെ കേട്ടറിഞ്ഞ കാലത്തേയ്ക്കും കാണാമറയത്തെ ലോകങ്ങളിലേയ്ക്കുമുള്ള അറിയാത്ത അറിവുകളിലേയ്ക്കുമുള്ള സഞ്ചാരം..രചനയുടെ സൗകുമാര്യത്താൽ ഹിമാലയം എന്ന സ്വപ്നഭൂമി ഹൃദയത്തിലേയ്ക്ക് ആവാഹിക്കപ്പെടുന്നു. നന്ദി മഹാമതേ.. കോടി കോടി പ്രണാമം 🙏

  • @arunkozhissery
    @arunkozhissery Жыл бұрын

    ഓരോ ബുക്‌സും എത്ര തവണ വായിച്ചു എന്നറിയില്ല ശരിക്കും നമ്മൾ അദ്ദേഹത്തിന്റെ ഒപ്പം യാത്ര ചെയുന്ന പോലെ അനുഭവപ്പെടും ❤️

  • @sajithasatheesh9970
    @sajithasatheesh9970 Жыл бұрын

    ഭാരതത്തിന്റെ മഹത്തായ സംസ്‍കാരം പുസ്തകങ്ങളിലൂടെ പകർന്നു തന്ന അങ്ങേക്ക് അനന്ത കോടി പ്രണാമം 🙏🙏🙏🙏🙏

  • @oyessunil
    @oyessunil Жыл бұрын

    രാമചന്ദ്രൻ സാറിന്റെ ഇന്റർവ്യു ആണെങ്കിൽ, കാണുന്നതിന് മുന്പേ ലൈക് അടിക്കും. കാരണം ഉള്ളടക്കം എത്ര വിലപ്പെട്ടതാണെന് ആദ്യമേ അറിയാം 👏🏻

  • @bindhulekhaofficial7465
    @bindhulekhaofficial7465 Жыл бұрын

    Hare krishna 🙏🙏പ്രണാമംങ്ങൾ sir സാറിന്റെ പുസ്തകങ്ങൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടാക്കി,,ഭഗവാനെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ഉള്ള സാഹചര്യം ഉണ്ടായതും ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ ശരീരികമായും മാനസികമായും അനുഭവിക്കുന്ന സമയത്താ സാറിന്റെ തപോഭൂമി ഉത്തർ ഖണ്ഡ് വായിക്കുന്നത് സാറിന് എത്ര thanks പറഞ്ഞാലും മതിയാകില്ല ആ പുസ്തകത്തിലെ നമ്മൾ നിരന്തരം ജപിക്കുന്ന നാമം,, പ്രാർത്ഥന എങ്ങനെ ഭഗവാന്റടുത്തു എത്തും എന്ന് sir പറഞ്ഞിട്ടുണ്ട് ആ വാക്കുകൾ എനിക്ക് ആത്മവിശ്വസം തന്നു എത്ര ഭഗവാനെ വിളിച്ചിട്ടും ഒരു കാര്യവും ഇല്ല എന്ന് വിചാരിച്ചു തളർന്ന സമയതായിരുന്നു ഈപുസ്തകങ്ങൾ വായിക്കാനിടയായത് അത് ഭഗവാന്റെ തന്നെ അനുഗ്രഹമായിരുന്നു എന്ന് മനസിലായി,,,, സാറിന്റെ പുസ്തകങ്ങളിൽ അറിവുകൾ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നതാണ് ഞാൻ ഇപ്പൊ ഒരു ഇസ്കോൺ നിലെ devotty യാണ് എല്ലാം ഈ പുസ്തകങ്ങൾ കാരണമാണ്,,, സാറിന് ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും പുസ്തകങ്ങൾ എഴുതാനും ഉള്ള അവസരം ഉണ്ടാകണേ എന്നും പ്രാർത്ഥിക്കുന്നു ഈ പുസ്തകങ്ങൾ എല്ലാവർക്കും ഒരു വഴികാട്ടിയാകട്ടെ എന്നും,,, thankyou സാർ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dhanniabalakrishnan4989

    @dhanniabalakrishnan4989

    Жыл бұрын

    അതേ സാറിൻ്റ പുസ്തകം ഞാനും ആകസ്മികമായാണ് വായിച്ചത് .അതെൻ്റെ ജീവിതത്തിൽ ഒത്തിരി മാറ്റം വരുത്തി.ഭഗവാനോട് കൂടുതൽ അടുക്കുവാനും അറിയുവാനും സാറിൻ്റെ രചനകൾ എന്നെ സഹായിച്ചിട്ടുണ്ട്.

  • @bindhuprabha5234

    @bindhuprabha5234

    Жыл бұрын

    Hare krishna 🙏 book enganay anu kittunnathu parayamo

  • @resinvd2000
    @resinvd2000 Жыл бұрын

    ഏതാണ് 16 വർഷങ്ങൾക്ക് മുൻപാണ് ഗൾഫിൽ വെച്ച് ഒരാൾ എനിക്ക് കൈലാസ് മാനസ സരോവർ യാത്ര എന്ന പുസ്തകം വായിക്കാൻ തന്നത്. എന്റെ ജീവിതത്തിൽ പിന്നീട് വലിയ മാറ്റങ്ങളുണ്ടായി. നന്ദി.

  • @rajinair6181
    @rajinair6181 Жыл бұрын

    സാറിന്റെ എല്ലാപുസ്തകങ്ങളും എന്റെ കയ്യിലുണ്ട്.വായിയ്ക്കുമ്പോൾ ഹിമാലയത്തിൽ നിൽക്കുന്ന തുപോലെ തോന്നുന്നു സാർ. സാറിന് പാദനമസ്ക്കാരം ചെയ്യുന്നു .🙏🙏

  • @leelamonin.c7561

    @leelamonin.c7561

    9 ай бұрын

    ഈ books എവിടെ കിട്ടും, ഏതു book stall എന്നൊന്നു പറയാമോ

  • @sabareesanambatt
    @sabareesanambatt Жыл бұрын

    ഇദ്ദേഹത്തിന്റെ പുസ്തകം വായിച്ചാണ് ഹിമാലയത്തിൽ പോകാൻ തോന്നിയതും പോയതും. ബദരി, കേദാർ, ഗംഗോത്രി , യമുനോത്രി എന്നിടങ്ങളിലെല്ലാം കറങ്ങി. 🙏🏻🙏👍👍

  • @realme1457

    @realme1457

    Жыл бұрын

    4പുസ്തക൦ വായിച്ചു.അടുത്തതിനായികാത്തിരീക്കുന്നു സ൪

  • @realme1457

    @realme1457

    Жыл бұрын

    പോകാ൯സ൪വ്വശക്ത൯ എനിക്ക് സാധിച്ച്തരു൦

  • @munninair

    @munninair

    Жыл бұрын

    ഞാനും ഹിമാലയത്തിൽ പോയതു സാറിന്റെ ബുക്സ് വായിച്ചിട്ടാണ്

  • @munninair

    @munninair

    Жыл бұрын

    എനിക്കും

  • @munninair

    @munninair

    Жыл бұрын

    Mandiyil ഓണം പോലെ ഒരു ആഘോഷം ഉണ്ട്

  • @ajaac8829
    @ajaac8829 Жыл бұрын

    അച്ഛനെയും മകനെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം

  • @DeviPavilion
    @DeviPavilion Жыл бұрын

    വീണ്ടും സാറി ൻ്റെ യാത്രാ അനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞതു മഹാഭാഗ്യം , 🙏

  • @sandhyarani2720
    @sandhyarani2720 Жыл бұрын

    Very happy to see u sir... സാറിനെ കാണാനും സംസാരിക്കാനും ഉള്ള ഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്... ഈ പുസ്തകം വായിച്ചു... waiting for d next one..

  • @travelmemmories2482
    @travelmemmories2482 Жыл бұрын

    അങ്ങയുടെ എല്ലാ ബുക്‌സും വായിച്ചിട്ടുണ്ട്... വായിച്ചുകൊണ്ടിരിക്കുകയാണ് പിന്നെയും പിന്നെയും....ഞാനും ബദരികാശ്രമ യാത്ര കഴിഞ്ഞ് നാട്ടിലെത്തിയതേ ഉള്ളു... ഹിമാവാന്റെ ഉത്തുംഗ ശൃംഗങ്ങളെ എത്ര ദർശിച്ചാലാണ് മതിയാവുക.... എല്ലാവരെയും ഹനുമാൻസ്വാമി അനുഗ്രഹിക്കട്ടെ.... ജയ് ബദ്രിവിശാൽ ജയ് കേദാർനാഥ് ജി ജയ് ഹനുമാൻസ്വാമി ജയ് മാ ഗംഗാ.... 🙏🙏🙏

  • @anil9051
    @anil9051 Жыл бұрын

    ഹിമാലയ കഥകൾ കേൾക്കുമ്പോൾ വളരെ ആനന്ദം തോന്നുന്നു. ജോലിയുടെ ഭാഗമായി ഉത്തരാഞ്ചൽ, ഹിമാചൽ പ്രദേശ് എന്നിവയിലെ remotest area കളിൽ ഞാൻ നടന്നു പോയിട്ടുണ്ട്. പക്ഷെ അക്കാലത്ത് ക്യാമറയോ, കേട്ടതും കണ്ടതും എഴുതി വായിക്കാനോ കഴിഞ്ഞില്ല. സാറിന്റെ വീഡിയോ കണ്ടപ്പോൾ പലതും ഓർമ്മിക്കാൻ ആയി. ഉദാഹരണം, ബംബാധുരാ peak, പഞ്ചചൂലി പർവതം. നന്ദാദേവി peak, etc. അവിടേയ്ക്ക് പോകുന്ന വഴിയിൽ കാണുന്ന സംഭവങ്ങൾ വിവരിച്ചാൽ തീരില്ല.

  • @sachindev1453

    @sachindev1453

    Ай бұрын

    ഒന്ന് രണ്ടു അനുഭവങ്ങൾ വിവരിക്കാമോ?

  • @rajeeshkarolil5747
    @rajeeshkarolil5747 Жыл бұрын

    സാറിൻറെ ഹിമാലയ യാത്ര വിഡിയോ ഞാൻ കാണും വളരെ നല്ലൊരു എനർജിയാണ് കിട്ടുക 🙏

  • @rahulkaithapuzha8437
    @rahulkaithapuzha8437 Жыл бұрын

    ശരത് ബ്രോ ഞാൻ രാഹുൽ, മഹാനവമി ദിവസം നമ്മൾ മൂകാംബികയിൽ വച്ച് പരിചയപെട്ടായിരുന്നു 🙏🙏🙏

  • @madhulal3041
    @madhulal3041 Жыл бұрын

    സാറിന്റെ അറിവ് ഇനിയും എത്തിക്കണേ, 🙏

  • @girishkumara6940
    @girishkumara6940 Жыл бұрын

    Got blessings from sir all books are available with me able to visit himalayas with blessings from mk Ramachandran sir🙏🙏🙏

  • @ranilakshmibhais7928
    @ranilakshmibhais7928 Жыл бұрын

    Happy to see MK Ramachandran sir on your channel back 🙏😇

  • @jyothi2268
    @jyothi226811 ай бұрын

    അങ്ങേക്ക് നമസ്കാരം, ഓരോ ബുക്കും വായിക്കുക ആയിരുന്നില്ല അനുഭവിക്കുകയായിരുന്നു, No words to describe🙏🙏🙏

  • @sudhavalsan6007
    @sudhavalsan6007 Жыл бұрын

    Sir nte 4 books ente kaiyilund. എല്ലാം ഞാൻ വായിച്ചു. Sir നെ ഒരു ദിവസം phon il vilichirunnu. സംസാരിച്ചു. Trissur വരുമ്പോൾ വീട്ടിൽ വരാൻ പറഞ്ഞു. പക്ഷെ ഇതു വരെ പറ്റിയില്ല. പുതിയ ബുക്ക്‌ വാങ്ങിക്കണം. വായിക്കണം

  • @sreejapj1583
    @sreejapj1583 Жыл бұрын

    🙏 🙏🙏🙏🙏🙏🙏🙏 ഇനി എപ്പോഴാണ് അടുത്ത വീഡിയോ കാത്തിരി ക്കുന്നു🙏🙏🙏🙏🙏

  • @prasaadkrishna
    @prasaadkrishna Жыл бұрын

    തൃശ്ശിവപേരൂരിലെ 🤔 🙏🏼ഹിമാലയസാനു 🙏🏼❤🙏🏼

  • @prajitharajendran9069
    @prajitharajendran9069 Жыл бұрын

    Namskaram Sir 🙏🙏🙏 Thank you so much Sarath.....

  • @prnmb
    @prnmb Жыл бұрын

    Soo happy to see your father sarath ❤️🙌 very catchy voice 🌹🌹❤️👏

  • @sureshpattatt8844

    @sureshpattatt8844

    Жыл бұрын

    Hare krishnan Guruvayoorappa Sharanam Om Nama Sivaya 🕉 🙏🏾 happy

  • @geethamarath1
    @geethamarath1 Жыл бұрын

    One who inspired me to know more about Himalayas

  • @minibalachandran5498
    @minibalachandran5498 Жыл бұрын

    Thank you so much 💓 Hare Guruvayurappa 🙏🏻🙏🏻🙏🏻🙏🏻

  • @sandeepkesavan1752
    @sandeepkesavan1752 Жыл бұрын

    Very very interesting information about Deckni Muslim 🙏

  • @jyothi404
    @jyothi404 Жыл бұрын

    Great….really very happy to see Sarath with Ramachandran sir Indeed expecting more videos like this

  • @rolx77
    @rolx77 Жыл бұрын

    പ്രണാമം രാമചന്ദ്രൻ സർ 🙏🏻🙏🏻🙏🏻

  • @sobhaprabhakar5388
    @sobhaprabhakar5388 Жыл бұрын

    Sir, Pranamangal 🙏🙏🙏🙏🌹🌹🌹

  • @oysterpearls5269
    @oysterpearls5269 Жыл бұрын

    Such a descriptive narration..💫 Thank you sir !!🙏🙏💕

  • @sajithpillai9441
    @sajithpillai9441 Жыл бұрын

    Thanks Sarath Bhai for sharing Mr. NK Sir valuable experience with us. 🙏

  • @phenomaneltravel
    @phenomaneltravel Жыл бұрын

    Full busy ayitula Aaalanu ramachandran sir my luck kure time ramchandran sir ayi spend cheyan luck enik kittitund😊

  • @wellness6558

    @wellness6558

    Жыл бұрын

    Sir ne contact cheyan patumo ?

  • @phenomaneltravel

    @phenomaneltravel

    Жыл бұрын

    @@wellness6558 why not

  • @skguruvayur2546
    @skguruvayur2546 Жыл бұрын

    സാറിൻ്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല. ശരത് ഒരുപാട് നന്ദി

  • @sumaankarath4493
    @sumaankarath4493 Жыл бұрын

    Very informative

  • @valsalakumari6467
    @valsalakumari6467 Жыл бұрын

    Long live sirthankyou

  • @madhukrishnapappinissery7060
    @madhukrishnapappinissery7060 Жыл бұрын

    Waiting for next episode ❤

  • @DileepKumar-pd1li
    @DileepKumar-pd1li Жыл бұрын

    ദഖിനി മുസ്ലീങ്ങളെക്കുറിച്ചുള്ള വിവരത്തിനു നന്ദി.

  • @geethamarath1
    @geethamarath1 Жыл бұрын

    Happy to hear your words

  • @jagguvijay3734
    @jagguvijay3734 Жыл бұрын

    Try ചെയ്യൂ wait ചെയ്യുന്നു. God bless ur family

  • @alansleebasunish5843
    @alansleebasunish5843 Жыл бұрын

    THANK YOU SIR ☺️🙏🙏

  • @poraliyogi6813
    @poraliyogi6813 Жыл бұрын

    I was looking forward for mk's video.....

  • @salilakumary1697
    @salilakumary1697 Жыл бұрын

    പ്രണാമം രാമചന്ദ്രൻ ജീ

  • @praveenjosh8684
    @praveenjosh8684 Жыл бұрын

    എത്രയോ ദിവസങ്ങൾ ഉറക്കമില്ലാതെ വായിച്ചിട്ടു ണ്ട് ഞാൻ ഒരുപാട് തവണ സാറിനെ വിളിച്ചിട്ടു ണ്ട് രണ്ട് പ്രാവശ്യം കിട്ടി അധികം സംസാരിക്കാൻ പറ്റിയില്ല ആദ്യം വിളിച്ചപ്പോൾ ഹിമാചൽപ്രദേശിലെ ഒരു റെയർ ഏരിയയിൽ ആണെന്ന് പറഞ്ഞു അതു കഴിഞ്ഞു കുറച്ചുനാൾകഴിഞു വിളിച്ചപ്പോൾ ശബരിമല യിൽ ആയിരിന്നു. ഞാൻ രാത്രി യിൽ തണുപ്പ് കൂടുതൽ ആയിട്ടുള്ള സമയത്താണ് വായന.പറഞറിയിക്കാൻ പറ്റാത്ത അനുഭവം

  • @sushilmathew7592
    @sushilmathew7592 Жыл бұрын

    sir,have you ever met shri guru of whom it is mentioned in sri,m,S autobiography as well as yoganandas book.regards.

  • @sajikuwait1
    @sajikuwait1 Жыл бұрын

    Thank you.. Pls try to do more vedios with acha. 🙏❤️❤️❤️

  • @sobhasasidharan5001
    @sobhasasidharan5001 Жыл бұрын

    സാറിനെയും ഫാമിലിയും എനിക്ക് തോന്നുന്നത് സ്വർഗ്ഗത്തിലെ നരദ മഹർഷിയെ പോലെ ഭൂമിയിൽ ദൈവം തന്നത് പോലെയാണ് എനിക്ക് തോന്നുന്നത് നമസ്തേ സർ 🙏🙏🙏🙏

  • @indurajeev7772

    @indurajeev7772

    Жыл бұрын

    Thanku sarath for this vedio of ramachandran sir

  • @sujathagunaseelan9157
    @sujathagunaseelan9157 Жыл бұрын

    പ്രണാമം സർ❤️

  • @rasgeet
    @rasgeet Жыл бұрын

    How to get English translations of Sir's books? Is it available?

  • @Madhavimurals
    @Madhavimurals Жыл бұрын

    കാന്ധഹാർ....അഫ്ഗാനിസ്ഥാന്‍ എന്നിവരടങ്ങിയ നിന്നുള്ള ട്രൈബുകൾക്കും അസാമാന്യ സംഗീത വാസനഉണ്ടെന്നെവിടേയോ വായിച്ചിട്ടുണ്ട്....ഹിമാലയൻ ട്രൈബ്സിന് നന്നായി ....music അറിയും....എന്നൊക്കെ അവർക്ക് ഗാനഭൂഷണമൊന്നും വേണ്ട......രകതത്തിലാണ് ആ സംഗീതവും......!!! നന്നായി....ഈ വീഡിയോ മോൻ എടുത്തതിന്...

  • @jayasreeanilkumarnandhanam5837
    @jayasreeanilkumarnandhanam5837 Жыл бұрын

    Sir namasthe. 😍😍😍😍🙏🙏🙏. Sarathetta achanod himalaya yathrayude anubangale kurichu oru video idumo

  • @terleenm1
    @terleenm1 Жыл бұрын

    Great...Thank you

  • @girijatensingh8981
    @girijatensingh8981 Жыл бұрын

    Namaste Sir

  • @harihari0
    @harihari010 ай бұрын

    Pranaamam Sir

  • @sindhujayan6193
    @sindhujayan6193 Жыл бұрын

    പ്രണാമം സർ 🙏🙏🙏🙏🙏

  • @bindhuharidas2568
    @bindhuharidas2568 Жыл бұрын

    സാറിന്റെ കൈലാസ് യാത്ര പുസ്തകം വായിച്ചാൽ അദ്ദേഹത്തിന്റെ കൂടെ നമ്മൾ യാത്ര ചെയ്ത ഒരു ഫീൽ ആണ് ലഭിച്ചത്

  • @jyothisankaran938
    @jyothisankaran93811 ай бұрын

    Sir...... ധന്യം ഈ ജന്മം 🙏🙏🙏... അങ്ങയുടെ അനുഗ്രതിലുടെ അക കണ്ണിൽ വയിച്ചെതെലാം തെളിഞ്ഞ് കണ്ട ഞങൾ ഓരോരുത്തരും 🙏🙏🙏

  • @sukanthipk5100
    @sukanthipk5100Ай бұрын

    സാറിൻ്റെ പുസ്തകങ്ങൾ എല്ലാം വായിച്ചു. എത്രയോ പ്രാവശ്യം ...വായിച്ചതു തന്നെ വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്നു സാറിൻ്റെ ഗാഢമായ അറിവിനുമുന്നിൽ നമിക്കുന്നു.

  • @7nthday
    @7nthday Жыл бұрын

    😇പ്രണാമം 🙏🏻

  • @smithanair7772
    @smithanair7772 Жыл бұрын

    Sir na polya oraluda makanaye pirakan kazija ശരത് ചേട്ടൻ bagyivana annu 🙏🙏 sir nta alla books anta collection nilund🙏🙏

  • @dhanyaraveendran7377
    @dhanyaraveendran7377 Жыл бұрын

    Ayyo bakki evide💕❤️💞

  • @GeethammaSarathkrishnanStories

    @GeethammaSarathkrishnanStories

    Жыл бұрын

    Coming soooon

  • @jayashreemuralidharan6276
    @jayashreemuralidharan6276 Жыл бұрын

    Sir are your books available in English too. Please let me know.

  • @remadevinarayanan9742
    @remadevinarayanan9742 Жыл бұрын

    Sir namaskaram. Sir nte 4 books vayichu. Athoke vayikumbol kailasathil ethiya anubhavamanu enikum ente makalkum indayathu. Makal vayikumbol annu avalku 19 vassu undayirunullu. Nandhi.

  • @bineeshe5843
    @bineeshe5843 Жыл бұрын

    hi very goog best wish us

  • @vineethakalarikkal7680
    @vineethakalarikkal7680 Жыл бұрын

    Sirinte Ella booksum vaayicha njan Enneppole anakem per undakum Enikku Himalayan Kaanichuthanna Sir.sirunte booksiloode nammal himalaya yethra nadathum.

  • @sunitharaj651
    @sunitharaj651 Жыл бұрын

    Om namashivaya

  • @swarnakumari5449
    @swarnakumari5449 Жыл бұрын

    🙏 infinite pranams

  • @user-lf9xv6fb9l
    @user-lf9xv6fb9l Жыл бұрын

    I WANT TO SEE YOU SIR. GOD BLESS YOU ALWAYS. THANKS.

  • @nobysekhar3059
    @nobysekhar3059 Жыл бұрын

    Aum Namah Shivaya 🙏🏼🙏🏼🙏🏼

  • @geethaharikumar1334
    @geethaharikumar1334 Жыл бұрын

    സാറിന്റെ എല്ലാ പുസ്തകങ്ങളും വായിച്ചു അടുത്തതിന് കാത്ത് അക്ഷമയോടെ ഇരിക്കുകയായിരുന്ന്

  • @aisha8213
    @aisha8213 Жыл бұрын

    We r in Maharashtra Pune. Malayali. Ur father's books online purchase undo ?.

  • @prasadnair2998

    @prasadnair2998

    Жыл бұрын

    Yes yes.. You can buy it through online..

  • @rajalakshmisubash6558
    @rajalakshmisubash6558 Жыл бұрын

    💝💝💝💐

  • @deepuvijayan972
    @deepuvijayan972 Жыл бұрын

    🙏💖💖💖

  • @geethabalachandran3857
    @geethabalachandran3857 Жыл бұрын

    🙏🙏🙏

  • @madhukrishnapappinissery7060
    @madhukrishnapappinissery7060 Жыл бұрын

    🙏🙏🙏🙏❤️

  • @sivan_musically
    @sivan_musically Жыл бұрын

    🙏👍

  • @akhilhari9417
    @akhilhari9417 Жыл бұрын

    🙏🙏

  • @jitheeshps9628
    @jitheeshps9628 Жыл бұрын

    2,3വീഡിയോ ചെയ്യാൻ നോക്കിയാൽ പോരാ.... ഉറപ്പായും വേണം

  • @sanketrawale8447

    @sanketrawale8447

    Жыл бұрын

    Sound കുറച്ചു കൂടി വേണം, ശ്രദ്ധിയ്ക്കുമല്ലൊ🙏🏼🙏🏼👍👍

  • @libinthomas6919
    @libinthomas6919 Жыл бұрын

    😊😊😊😊

  • @adithyamanu1083
    @adithyamanu1083 Жыл бұрын

    ♥️

  • @ratheeshelectrical7616
    @ratheeshelectrical7616 Жыл бұрын

    🙏🕉️🙏

  • @rafimohammed1028
    @rafimohammed1028 Жыл бұрын

    🥰🥰👍

  • @rajeshsharmas2250
    @rajeshsharmas2250 Жыл бұрын

    🙏🙏🌹👍😊👌

  • @kalaharidas3798
    @kalaharidas3798 Жыл бұрын

    Sarathe.... 🙏🙏

  • @user-wi5dd5iz4u
    @user-wi5dd5iz4u10 ай бұрын

    കണ്ണിന്റെ കാഴ്ചയുടെ ഡയമെൻഷൻ കൂട്ടുന്ന ആ യോഗ തത്വത്തെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ

  • @bisanthkvm4746
    @bisanthkvm4746 Жыл бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @niranjanakitchen
    @niranjanakitchen Жыл бұрын

    Please update amirta tv interview 😃🙏

  • @rajakumarirajan834
    @rajakumarirajan834 Жыл бұрын

    Please please put videos like these

  • @rahulrajiv3709
    @rahulrajiv3709 Жыл бұрын

    Please ask about this 👇 2024 1pm kadal vellamm ulll pradheshatthilake varumnn parayunnu.. Edh sathyamNooo... West Coast 50km & east coast 200km ..... Kadal vellamm ullill varumnn parayunnu....

  • @gopika212
    @gopika212 Жыл бұрын

    Super performance 🌹🌹🌹🌹🌹🌹🌹🌹

  • @rajakumarirajan834
    @rajakumarirajan834 Жыл бұрын

    Sharath mone...who is ur fathers guru

  • @vijayanpilla9789
    @vijayanpilla9789 Жыл бұрын

    മഹാബലിയുടെ കാലം കഴിഞ്ഞ് പരശുരാമ അവതാരത്തിലാണ് കേരളം ഉണ്ടാക്കുന്നത് എന്നാണ് ഐതീഹ്യം അപ്പോൾ കേരളം മഹാബലി ഭരിച്ചിട്ടില്ല. അത് കടലിന്റെ ഭാഗമായിരുന്നു. എന്നാൽ പരശുരാമൻ കേരളം സൃഷ്ടിച്ചിട്ട് ബ്രാഹ്മണർക്ക് ദാനം ചെയ്തപ്പോൾ വടക്കേ ഇന്ത്യയിൽ നിന്നും ബ്രാഹ്മണരെ കൊണ്ടുവരികയും ചെയ്തു അവരുടെ ആഘോഷമാണ് ഓണമായി ഇവിടെ പരിണമിച്ചത് തിരുവോണം വാമന ജയന്തിയായിട്ടാണ് അന്നും ഇന്നും കൊണ്ടാടുന്നത്. അങ്ങനെയാണ് ഇവിടെ ഓണം നിലനിന്നത് എന്നാണ് എനിക്ക് തോന്നുന്നത്

  • @akhilsudhinam

    @akhilsudhinam

    Жыл бұрын

    അപ്പോൾ അറേബ്യയിൽ നിന്ന് വന്ന മുഹമ്മദ്‌ അലി എന്ന സിദ്ധൻ വന്നത് കൊണ്ടാണ് ഓണം ഉണ്ടായത് എന്നുപറയുന്നു

  • @saranyacharu93
    @saranyacharu93 Жыл бұрын

    Beautifully narrated... thankyou sir. 🙏

  • @bijeshkp5841
    @bijeshkp5841 Жыл бұрын

    🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @sangamam6941
    @sangamam694110 ай бұрын

    ഒരു കമെന്റിനെങ്കിലും റിപ്ലെ തരാത്തതെന്ത് 😔🙏🏻

  • @munninair
    @munninair Жыл бұрын

    ഹിമാലയം ഒരു കാലത്തു സമുദ്രമോ നദിയോ ആയിരുന്നു. അതിനുള്ള തെളിവുകൾ ഞാൻ കണ്ടിട്ടുണ്ട്. എന്റെ കയ്യിൽ ഫോട്ടോ കൾ ഉണ്ട്‌

  • @jyothi2268
    @jyothi226810 ай бұрын

    കോടി കോടി പ്രണാമം 🙏🙏🙏

  • @niranjanakitchen
    @niranjanakitchen Жыл бұрын

    Amrita tiviyil vannaaa interview kittumooo vaiting and searching more years ….

  • @lekshmiappu7465
    @lekshmiappu7465 Жыл бұрын

    Sir lekshmi ya ,TVM.

Келесі