ഒരു ഉയിർത്തെഴുനേൽപ്പ് ( ഒരു യോഗിയുടെ ആത്മകഥ)

Autobiography of a Yogi was written by kriya yogi sree Paramahamsa Yogananda. This book works as a guide to spiritual seekers. #medium kriya yoga #laws #life #spirit #Bharatha Darshanam #life after death

Пікірлер: 192

  • @SureshKumar-iy9hl
    @SureshKumar-iy9hl13 күн бұрын

    സഹോദരി.... അഭിനന്ദനങ്ങൾ

  • @sneha_3031
    @sneha_30315 ай бұрын

    Blessed to read autobiography in 2019, thedikondirunna chodhyangalude answers, completely changed my life

  • @srs87098
    @srs870982 ай бұрын

    ഈ ബുക്ക് എത്ര വായിച്ചാലും മതി വരില്ല ഒരു മനുഷ്യൻ വായിച്ചിരിക്കാൻ ഉള്ള താണ് ഓം jai ഗുരു ബാബാജി 🙏🏾🙏🏾🙏🏾

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 Жыл бұрын

    ആർത്തിയോടെ വായിച്ച പുസ്തകങ്ങളിൽ ഒന്ന് ശരിക്കും നമ്മളെ മറ്റൊരു ലോകത്തിലേക്ക് എത്തിക്കുന്ന വായനാനുഭവം

  • @lijiks1266

    @lijiks1266

    10 ай бұрын

  • @smitha5379

    @smitha5379

    10 ай бұрын

    നമ്മൾ ഒരിക്കലും നശിക്കില്ല എന്ന് പറയുന്നത്

  • @sudharashanbalakrishnan2079

    @sudharashanbalakrishnan2079

    10 ай бұрын

    @@smitha5379 ഊർജ്ജത്തെ ഒരിക്കലും നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു രുപത്തിൽ പോകുന്ന ഊർജ്ജം മറ്റൊരു രൂപത്തിൽ തിരിച്ചു വരുന്നു ഇന്നലെകളിൽ നമ്മൾ ഉണ്ടായിരുന്നു ഇന്നുമുണ്ട് നാളെയുമുണ്ടാവും

  • @arjun4394
    @arjun4394 Жыл бұрын

    വളരെ വിലപ്പെട്ട അറിവുകൾ ആണ് തന്നത്, ഒരുപാടു നന്ദിയുണ്ട്, നമസ്കാരം ദീപാജി 🙏🏻🙏🏻🙏🏻🙏🏻

  • @baburaman954
    @baburaman954 Жыл бұрын

    One of my favourite books.

  • @santhammaa5073
    @santhammaa50732 жыл бұрын

    കാലങ്ങളായി എന്നെ നയിക്കുന്ന ഗ്രന്ഥങ്ങളിൽ ഒന്നാണ് പരമഹംസരുടെ ആത്മകഥ. അവിസ്മരണീയമായ ഏടുകൾ !!🙏🙏🙏🙏🙏

  • @shajiravindran7951

    @shajiravindran7951

    Жыл бұрын

    എന്നെയും

  • @shajiravindran7951

    @shajiravindran7951

    Жыл бұрын

    Read mans eternal quest also

  • @dayanandpb8511

    @dayanandpb8511

    Жыл бұрын

    ഈ ഗ്രന്ഥം എവിടെ കിട്ടും

  • @smitha5379

    @smitha5379

    10 ай бұрын

    Many lives many masters വായിച്ചോ

  • @SureshKumar-iy9hl

    @SureshKumar-iy9hl

    10 ай бұрын

    Great 👍

  • @ramakrishnaneg1105
    @ramakrishnaneg110511 ай бұрын

    🌞മനുഷ്യർ വായിച്ച് ഇരിക്കേണ്ട ഗ്രന്ഥം 🌙🙏

  • @IKEA16

    @IKEA16

    9 ай бұрын

    ഈ പുസ്തകം വിചാരിക്കണം അത് നമ്മൾ വായിക്കണം എങ്കിൽ ഞാൻ വാങ്ങി 4 മാസത്തിന് ശേഷം ആണ് അത് ഒന്ന് വായിച്ചു തുടങ്ങാൻ പറ്റുന്നത് ഞാൻ വായിച്ച ശേഷം ഒരാൾക്ക് അത് വായിക്കാൻ കൊടുത്തു 4 വർഷം ആയിട്ടും അദ്ദേഹത്തിനു ആ പുസ്തകം ഒന്ന് തുറന്നു നോക്കാൻ പറ്റിയിട്ടില്ല ബുക്ക് ഒട്ട് തിരിച്ചു തരാൻ തയ്യാറുമല്ല

  • @jithinjs8708
    @jithinjs8708 Жыл бұрын

    After reading the book I felt inner peace....true peace which I didn't get in my 20 years! 🙏❤️

  • @chandrikavs1497
    @chandrikavs14972 жыл бұрын

    E book nammal hidhukkal vayichirikkendathanu Bhagyavashal enikku ethu vayikkan avasaram labhichittundu Book njan edakkide vayichu nokkum thank U

  • @akhilaravind3741
    @akhilaravind37412 жыл бұрын

    എനിക്ക് ഇത് കേൾക്കുമ്പോൾ സൂക്ഷ്മ ലോകം സന്ദർശിച്ച ഫലം ആണ്...പുതിയ ഒരു ബുദ്ധിയും ചിന്തയും തുറന്നു കിട്ടി....നന്ദി നന്ദി നന്ദി

  • @gopinathan6590

    @gopinathan6590

    2 жыл бұрын

    E

  • @sreejacharakkara8186

    @sreejacharakkara8186

    Жыл бұрын

    You can experience it... Through SMS meditaton

  • @chandrasekharanairmkpillai1119

    @chandrasekharanairmkpillai1119

    Жыл бұрын

    Yes is it true'

  • @CPvlogs327
    @CPvlogs3275 ай бұрын

    ക്രിയായോഗ പരിശീലിക്കാൻ തുടങ്ങുന്ന എനിക്ക് ഈ വീഡിയോ കൂടുതൽ ഊർജ്ജ ദായകമായി.

  • @Immanualjoseph
    @Immanualjoseph2 жыл бұрын

    Njan Text vayich theerarai..true enlightenment 🔥🔥🔥

  • @viveksnair9349
    @viveksnair9349 Жыл бұрын

    Oru Yogiyude aathmakadha njan vayichittund...Ambili🙏🙏🙏my favourite book...

  • @premanandanok2106
    @premanandanok21062 жыл бұрын

    IT'S A LESSON FOR NEW GENERATION

  • @ponnirema72
    @ponnirema722 ай бұрын

    ഇനി ഒരു ജന്മമുണ്ടങ്കിൽ ഇത് പോലെ ജനിക്കാനിടയാക്കേണ പിതാവേ......

  • @Mdneelakandan-kn7mw

    @Mdneelakandan-kn7mw

    Ай бұрын

    Pray for not to have a rebirth

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Жыл бұрын

    Valare Nalla Book. Njan 3_4 thavana vayichittundu. Babaji Anughrahikkename..... Babaji....

  • @nithyap6452
    @nithyap6452 Жыл бұрын

    😇😇🙏🙏 വായിക്കാൻ ആഗ്രഹിച്ച ബുക്ക് 🙏🙏

  • @lathikaa.s.7906
    @lathikaa.s.7906 Жыл бұрын

    Very precious book.

  • @drpadmanabhan3148
    @drpadmanabhan31482 жыл бұрын

    Thanks for your effort

  • @kansway9102
    @kansway91022 жыл бұрын

    The real യോഗി... ശ്രീ യുക്തേശ്വര ഗിരി മഹാരാജ് & പരമഹംസയോഗാനന്ദജി

  • @rajanmathews1
    @rajanmathews12 жыл бұрын

    May God bless you 🌹🙏🌷

  • @vatsalap1561
    @vatsalap15616 ай бұрын

    This soolam susham karanam it's very true.thank you madam

  • @deviak
    @deviak Жыл бұрын

    Mam your you tube channel is very nice and informative..thank you very much mam

  • @64ajith
    @64ajith2 жыл бұрын

    My humble pranams for reading this noble book.

  • @ponnammasoman3104
    @ponnammasoman3104 Жыл бұрын

    I have read this chapter many times, but understood little. I was very happy when I saw this heading in KZread, and I shared to many friends. Thank you Guru Deva.

  • @9633224669

    @9633224669

    Жыл бұрын

    but i think, what if he is hallucinated of seeing his master yukteshewar, im also a spiritual seeker & i tried kriya yoga for some months, in kriya practioners there is scope of imaginative hallucination disorder because the keiya itseld focus on imagining redlight, chackras light etc the great examples of hallucinated guys are yogananda & sri m , if we go thru there books. the real spiritual being will be like ramana maharshi....thats y yogananda himself go to see him....

  • @pi9356
    @pi935610 күн бұрын

    Jai guru ❤

  • @ranikomalangan9832
    @ranikomalangan9832 Жыл бұрын

    Thanks, pranam 🙏

  • @denniaj5913
    @denniaj591324 күн бұрын

    Excellent Book

  • @moorthymoorthy2788
    @moorthymoorthy27882 жыл бұрын

    ഗുരുവേ ശരണം

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Жыл бұрын

    കുറേ വർഷങ്ങൾക്ക് മുമ്പ് വഴി കാട്ടിയായ പുസ്തകം

  • @moorthymoorthy2788
    @moorthymoorthy27882 жыл бұрын

    Thanks🙏🙏🙏💐🌹🏵️

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha6982 жыл бұрын

    Eeswara ithe Ellavarum kettu Manassilakkiyenkkil

  • @prabeeshram5046
    @prabeeshram50462 жыл бұрын

    Thank u mam

  • @sobhaprabhakar5388
    @sobhaprabhakar5388 Жыл бұрын

    How this book has helped me and my family...Pranavedanakal marakkanum to lead the life gracefully forward....🙏🙏🙏🙏👌Pranamangal Paramaguro...lead us

  • @nayanatj966
    @nayanatj96610 ай бұрын

    ഭഗവാനെ ശരണം.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shubhakk1916
    @shubhakk1916 Жыл бұрын

    Thanks a lot

  • @rajeevanc3692
    @rajeevanc36927 ай бұрын

    Pranam gurudev

  • @anthonyouseph6490
    @anthonyouseph64902 жыл бұрын

    Great 👍. Your efforts are wonderful. It is so much beneficial to people who want to understand death and afterlife.

  • @vortex6033

    @vortex6033

    2 жыл бұрын

    Autobiography of a Yogi.. . Jaico publications Great classic

  • @arunparamel2730
    @arunparamel27308 ай бұрын

    Great

  • @rajeevanc3692
    @rajeevanc369210 ай бұрын

    Pranam gurudevas

  • @saritha5759
    @saritha57592 жыл бұрын

    Baba bless u

  • @reenajose5528
    @reenajose55282 жыл бұрын

    Eeeeeessssvara aaaayiram koddy nannir

  • @nayanatj966
    @nayanatj96610 ай бұрын

    നമ്മുടെ പൂന്താനം തിരുമേനിയെ ഭഗവാൻ സൂക്ഷ്മലോകം, കാരണലോകം എന്നിവയിൽ വിടാതെ നേരെ ഭഗവാന്റെ അടുത്ത് എത്തിച്ചു. എന്നല്ലേ മനസ്സിലാക്കേണ്ടത്.....❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏

  • @bharathadarshanam

    @bharathadarshanam

    10 ай бұрын

    അതെ 😊

  • @ambilivr3044

    @ambilivr3044

    2 ай бұрын

    🙏🙏🙏🙏

  • @reshmirajesh5469

    @reshmirajesh5469

    Ай бұрын

    🙏🙏🙏

  • @ajeshp.s7911
    @ajeshp.s79112 жыл бұрын

    Is great knowledge 🙏

  • @b_l_e
    @b_l_e2 жыл бұрын

    Thanks

  • @indirak8897
    @indirak88979 ай бұрын

    🙏🏻🙏🏻❤❤എനരെ കയ്യിലുണ്ട് ഈ ബുക്ക്, വായിച്ചിട്ടുണ്ട്,❤❤🙏🏻🙏🏻

  • @geethavalsaraj467
    @geethavalsaraj4672 жыл бұрын

    🙏🙏🙏

  • @aswathy6893
    @aswathy6893 Жыл бұрын

    Om sri gurubhyo namah

  • @akhilaravind3741
    @akhilaravind37412 жыл бұрын

    ഒരു കോടി പ്രണാമം...നന്ദി നന്ദി നന്ദി

  • @manikandancn7494
    @manikandancn74942 жыл бұрын

    🙏🥰🌹

  • @user-zm5zp2bh2m
    @user-zm5zp2bh2m20 күн бұрын

    💗🙏

  • @anithasnair3342
    @anithasnair33422 жыл бұрын

    ഞാനും വായിച്ചു തുടങ്ങി

  • @ashapadiyar9356
    @ashapadiyar93562 жыл бұрын

    🙏🏻🙏🏻🙏🏻

  • @radhakrishna-mg9kl
    @radhakrishna-mg9kl2 жыл бұрын

    🕉🌹🙏🏻

  • @user-ej8lu9gt7p
    @user-ej8lu9gt7p2 жыл бұрын

    ❤❤❤❤

  • @bijukumar6038
    @bijukumar603810 ай бұрын

    🙏❤🙏❤❤❤🙏

  • @pushpajankandan785
    @pushpajankandan7852 жыл бұрын

    Yuktheswar Girl Sir is a University of Knowledge... Iam still waiting for to read his book Kaivalya darsanam!!!!

  • @prabodhanandaswami6428
    @prabodhanandaswami6428Ай бұрын

    🙏❤️🙏❤️🙏

  • @mookambikasaraswathi58
    @mookambikasaraswathi582 жыл бұрын

    🙏

  • @sethumadhavan5447
    @sethumadhavan5447 Жыл бұрын

    🌹

  • @manojsangi
    @manojsangi Жыл бұрын

    🙏💐

  • @sowminidevi5804
    @sowminidevi58042 жыл бұрын

    🙏🙏🙏🙏🙏🙏🙏👏👏👏🌷🌷🌷

  • @KeralaVlog8
    @KeralaVlog86 ай бұрын

    ❤️❤️❤️🙏🙏🙏🌼🌼🌼

  • @chandramohanmanikkath5809
    @chandramohanmanikkath58092 жыл бұрын

    Aum Sri Sai Ram

  • @veenasasidharan2858
    @veenasasidharan2858 Жыл бұрын

  • @sarithakg5782
    @sarithakg5782 Жыл бұрын

    👍

  • @sobhanapavithran352
    @sobhanapavithran3522 жыл бұрын

    .........ആത്മകഥയിലെ ആ chapter ഞാൻ പലപ്പോഴും വായിക്കാറുണ്ട്.

  • @vijayanb5782

    @vijayanb5782

    Жыл бұрын

    ഒരു പുതുലോകം കാട്ടിത്തന്ന ഗുരു യോഗിക്ക് പ്രണാമ . ങ്ങൾ

  • @rajeevanc3692
    @rajeevanc36928 ай бұрын

    Oru sadharana vayanakkaranu manassinu apprapyam

  • @ushakurup4960
    @ushakurup4960 Жыл бұрын

    🙏🏼🙏🏼🙏🏼🎈🎈🎈

  • @syamvlogs6804
    @syamvlogs6804 Жыл бұрын

    ത്രീലോകങ്ങൾ സാകാരി ആ കാരി നിരാ കാരി സാകാരലോകം ശബ്ദവും ചലനവും ഉണ്ട് അകാര ലോകം അതായത് സൂക്ഷ്മ ലോകം ശബ്ദമില്ല ചലനം മാത്രം നിരാ കാരി ബ്രഹ്മലോകം ശബ്ദവുമില്ല ചലനവും ഇല്ല ആത്മാക്കൾ ബിന്ദു സ്വരൂപത്തിൽ പോയിന്റ് ഓഫ് ലൈറ്റ് അവിടെ ഇരിക്കുന്നു

  • @balakrishnanv8794
    @balakrishnanv87942 жыл бұрын

    namaste..

  • @user-sp6sp7ek9b
    @user-sp6sp7ek9b2 ай бұрын

    🙏🙏🙏🙏

  • @HareKrishn1234
    @HareKrishn123411 ай бұрын

    🙏🙏🙏🙏🌹🌹🌹🌹

  • @udayakumar4610
    @udayakumar4610 Жыл бұрын

    🙏🙏🙏 കോടി പ്രണാമം

  • @reenajose5528
    @reenajose55282 жыл бұрын

    Eeeee janmathil eeeee mahaaaa guru parambara ariyan saghichalllo

  • @lathab6450
    @lathab64508 ай бұрын

    Om sai ram 🌹 🥭 🙏🏼 🙏🏼🙏🏼

  • @animohandas4678
    @animohandas46782 жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Candle-tf2gm
    @Candle-tf2gm Жыл бұрын

    മനോഹരമായി... background music correct ratio ആയി .

  • @SubhashKumar-kc5pj
    @SubhashKumar-kc5pj Жыл бұрын

    Sai ram

  • @suchitrasuchu999
    @suchitrasuchu999 Жыл бұрын

    🙏🙏🙏🙏🙏♥️

  • @rajeev_shanthi
    @rajeev_shanthi2 жыл бұрын

    എനിക്ക്. ഒരു. ഗുരു. മഠം. ഉണ്ട്. അതാണ്. എനിക്ക്. ജീവൻ. ആണ്. വരൂ

  • @rajeevanc3692
    @rajeevanc36928 ай бұрын

    Ethupole thanneyanu gurudev mohanji shridhi sairam nte anubhavangal

  • @rajeevanc3692
    @rajeevanc36928 ай бұрын

    Sushma sthula hiranya mokhavasthakal

  • @gangadharnard4203
    @gangadharnard42032 жыл бұрын

    🙏👨‍👨‍👧‍👧🌷

  • @rajeshkumar-xp5zx
    @rajeshkumar-xp5zx2 жыл бұрын

    🙏💚🙏💚🙏💚🙏🌹🌹🌹💐💐💐

  • @sudheeshg1607
    @sudheeshg1607 Жыл бұрын

    🙏🙏🙏🌟🌟🌟🌟🌟❤️🌞

  • @mohammedismayilmohammedism8054

    @mohammedismayilmohammedism8054

    Жыл бұрын

    Very good

  • @happygirl3571
    @happygirl3571Ай бұрын

    "പ്രണാമം സ്വാമീ ......."

  • @ambilivr3044
    @ambilivr30442 ай бұрын

    🙏🙏🙏🙏🙏🙏🙏🙏

  • @reenajose5528
    @reenajose55282 жыл бұрын

    Jathi branthu Matha branthu Assoooya Aaarthi Paradooshanam

  • @ramakrishnanshashi7558
    @ramakrishnanshashi755811 ай бұрын

    വിലമതിപ്പുള്ള ഈ പുസ്തകം ഇനി വാങ്ങുക തന്നെയാണു കാര്യം

  • @reenajose5528
    @reenajose55282 жыл бұрын

    Njan oru saggadanayiljm rillla kuttyea

  • @ramachandrannair530
    @ramachandrannair5302 жыл бұрын

    Is there any of your Satsang in Qatar Iam interested to join

  • @bharathadarshanam

    @bharathadarshanam

    2 жыл бұрын

    Please join Mohanji FB page and send a message. Mohanji team will assist you 🙏❤️

  • @abhilashchellappan1188
    @abhilashchellappan1188 Жыл бұрын

    🙏🙏🙏🐧🐧🐧🌹💕

  • @reenajose5528
    @reenajose55282 жыл бұрын

    Sneahathal nirakkanamea Santhoshathal nirakkansmea Ssathru vil ninnnu rakshikkanamea Thozhil thadassam matti sambathikamayi anugrahikkanamea Kadsgsl veetti tharuuuuu Praaarthikķan ssakthi tharuuuuuuuu Mzksndea vivahsthinu thadasam nilkkinna sakala keattukal Thadasagal Banthanagal neekki gharuuuuuu Eanikku sahayzm Eandea guru parambarayiloooodea SAHAYAM ATHI VISSUDA PRAVACHAKAR ANUGRAHIKKANAMEA JOSE REENA RISANJO THOMOJ RINCY SREE (MAREED) PRARTHIKKANAM PLZ

  • @nonaskp173
    @nonaskp17317 күн бұрын

    Read properly and fluently

  • @sankarannairm3316
    @sankarannairm3316Ай бұрын

    ഞാനീബുക്ക് ഒരു പതിനഞ്ച് കൊല്ലംമുമ്പ് വായിച്ചതാണ് വീണ്ടും കുറേ ഭാഗം ഈ അടത്തകാലത്ത് വായിച്ചതാണ്

  • @injunjoe760
    @injunjoe760 Жыл бұрын

    ഞാൻ അനേഷിച്ചു നടന്നത്

  • @rajeevanc3692
    @rajeevanc36928 ай бұрын

    Ethanu gurukkal sidhammar avaduthammar avatharangal ennivayute vithyasam

  • @maneeshmvchamakuzhy6066
    @maneeshmvchamakuzhy60662 жыл бұрын

    എങ്ങിനെയാണ് ഇങ്ങന്നെ ദിവസത്തോളം ധ്യാനത്തിൽ ഇരിക്കുന്നത്.

Келесі