Deivame | Official Video Song HD | Thanneer Mathan Dinangal | Vidyadharan Master

Музыка

Directed by : Girish A D
Produced By : Jomon T John, Shebin Backer, Shameer Muhammed
Banner : Plan J Studios, Shebin Backer Productions
Written By : Girish A D & Dinoy Paulose
DOP : Jomon T John, Vinod Illampilly
Editor : Shameer Muhammed
Singer : Vidyadharan Master
Music : Justin Varghese
Lyrics : Suhail Koya
Art : Shaji Mukund
Costumes : Femina Jabbar
Makeup : Sinoop Raj
Production Controller : Clinton Perera
Final Mix : Vishnu Sujathan
Chief Associate Director : Suhail M Ali
Stills : Dony Cyril
Sound Design : Sankaran A S, KC Sidharthan
Title Design : Muhammed Zuharabi
#ThanneerMathanDinangal #VineethSreenivasan
Subscribe Now
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 1 500

  • @uppoopanteradio922
    @uppoopanteradio9224 жыл бұрын

    കാണാന്‍ പൂതി ഉണ്ടായിട്ടും ഈ സിനിമ ഇതുവരെ കാണാൻ പറ്റാത്ത ആരേലുമുണ്ടോ 😄

  • @akshaypradeepan2088

    @akshaypradeepan2088

    4 жыл бұрын

    ഈ കമെന്റ് ഞാൻ എവിടെയോ🤣

  • @uppoopanteradio922

    @uppoopanteradio922

    4 жыл бұрын

    Akshay Pradeepan 😂 നോക്കണ്ട ഉണ്ണീ അത് ഞാനല്ല

  • @ayseri2003

    @ayseri2003

    4 жыл бұрын

    Njan......

  • @meerababu6351

    @meerababu6351

    4 жыл бұрын

    Njn indeee exam ayond pokan pattanillaaa

  • @rilnaradhakrishnan8218

    @rilnaradhakrishnan8218

    4 жыл бұрын

    inne kande🥰

  • @user-uq5co1xf9y
    @user-uq5co1xf9y4 жыл бұрын

    *ജൈസന്റെ താറാവ് മേടിക്കാൻ പോയ ചേട്ടനെ ഇഷടമുള്ളവർ ആരൊക്കെ?*

  • @jxy_krishnan

    @jxy_krishnan

    4 жыл бұрын

    Pulli kaaran aan script writer 😍❤️

  • @ajay_johnson

    @ajay_johnson

    4 жыл бұрын

    chiruchu.....chiruch.....mannu thappiya Scene Theatril

  • @rameezrameez7974

    @rameezrameez7974

    4 жыл бұрын

    😂😂😂😂

  • @RoshinRemanan

    @RoshinRemanan

    4 жыл бұрын

    Dinoy ചേട്ടൻ മുത്താണ്😘😘😘😘

  • @uppoopanteradio922

    @uppoopanteradio922

    4 жыл бұрын

    ഞാൻ രാവിലെ താറാവ് വാങ്ങാനിറങ്ങിയതാ 😂

  • @jlijo619
    @jlijo6194 жыл бұрын

    പെണ്ണിന് പകരം പഫ്സ്നെ പ്രണയിച്ച മെൽവിൻ ആണ് പൊളി 😍😍😍😘😘😘

  • @minireenson9376

    @minireenson9376

    4 жыл бұрын

    Crt

  • @abhizz17

    @abhizz17

    3 жыл бұрын

    💗

  • @sribinsribi3451

    @sribinsribi3451

    3 жыл бұрын

    Athu sheriya

  • @sininajva2739

    @sininajva2739

    3 жыл бұрын

    @@minireenson9376 സിനിനജ്വ. എം

  • @annajose66

    @annajose66

    3 жыл бұрын

    👍👍👍

  • @dijithc.b5313
    @dijithc.b53134 жыл бұрын

    *ഈ സിനിമയുടെ ഡയറക്ടർ ഗിരിഷേട്ടന് ഇവിടെ ഫൻസുണ്ടോ? ഫസ്റ്റ് പടം തന്നെ വൻ ഹിറ്റാക്കിയ അങ്ങേർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ😍*

  • @monuvsudarsan8161

    @monuvsudarsan8161

    4 жыл бұрын

    Verum hit alla blockbuster

  • @jinoljoseph2827

    @jinoljoseph2827

    4 жыл бұрын

    Enthanu kuthira pavan??

  • @dijithc.b5313

    @dijithc.b5313

    4 жыл бұрын

    @@jinoljoseph2827 kuthirade chanakam😜

  • @jinoljoseph2827

    @jinoljoseph2827

    4 жыл бұрын

    @@dijithc.b5313 ithu paraju thanna ninak irikatte oru kuthira pavan....

  • @dijithc.b5313

    @dijithc.b5313

    4 жыл бұрын

    @@jinoljoseph2827 nammalille😁

  • @CrazyMediaTechMalayalam
    @CrazyMediaTechMalayalam4 жыл бұрын

    *ജെയ്സണേ ഇഷ്ടമുള്ളവർ ലൈക്‌ ഇട്ടേ* 😍😍

  • @jesinkrishna7723

    @jesinkrishna7723

    4 жыл бұрын

    👍👍

  • @dhanyeshdkk1591

    @dhanyeshdkk1591

    4 жыл бұрын

    sheenam

  • @jaisonJoy-mc8xf

    @jaisonJoy-mc8xf

    4 жыл бұрын

    Enik enne bhayenkara ishttamma😆

  • @rajagopalk3234

    @rajagopalk3234

    4 жыл бұрын

    👍👍👍adipoli

  • @arunappu4857

    @arunappu4857

    3 жыл бұрын

    Bro evideyum

  • @Fan-dp3vo
    @Fan-dp3vo4 жыл бұрын

    *ജോയ്‌സൺ ചേട്ടന് ഫാൻസ്‌ ഉണ്ടോ* ? *ഇനി മേലാൽ ഞാൻ താറാവ് മേടിക്കാൻ പോവില്ല* 😂💕

  • @rizwin195

    @rizwin195

    4 жыл бұрын

    Level scene

  • @makebeauty8089

    @makebeauty8089

    4 жыл бұрын

    Kuttitharavu

  • @aswanthkoorma

    @aswanthkoorma

    4 жыл бұрын

    😂

  • @kevinjoseph8206

    @kevinjoseph8206

    4 жыл бұрын

    Undoonno👌👌😘😘😘

  • @renyjudson8182

    @renyjudson8182

    4 жыл бұрын

    Aa scene aa polii

  • @amalprasannan1384
    @amalprasannan13844 жыл бұрын

    മെൽവിൻ ഫാൻസ്‌, ഒന്നടിച്ചു പൊട്ടിച്ചെ...

  • @sreeramwarrier5757

    @sreeramwarrier5757

    4 жыл бұрын

    @@aronpbiju1155 😵🤔

  • @rageshlakshman7280

    @rageshlakshman7280

    4 жыл бұрын

    മെൽവിൻ അല്ലടാ ജെയ്സൺ 😆😆

  • @amalprasannan1384

    @amalprasannan1384

    4 жыл бұрын

    @@rageshlakshman7280 ☹️

  • @manojnairparakkat6321

    @manojnairparakkat6321

    4 жыл бұрын

    @@rageshlakshman7280 😑😑😑

  • @baburaj7

    @baburaj7

    4 жыл бұрын

    Melvin Pori aanu

  • @aromalckk7816
    @aromalckk78164 жыл бұрын

    ചെറുക്കൻ :ആന്റി എന്തു ചെയ്യുന്നു. ആന്റി : ഞാൻ ഇവടെ നിക്കുന്ന കണ്ടില്ലേ, വേറെന്തു ചെയ്യാൻ 😂 Thug aunty 🔥😎

  • @amruthalakshmian8912

    @amruthalakshmian8912

    4 жыл бұрын

    Ethu arum comment cheythille ennu nokki varayirunu appo dhee irikunu aa comment

  • @shaheedmohammed280

    @shaheedmohammed280

    4 жыл бұрын

    2:37 😂

  • @hrishikeshpradeep5546

    @hrishikeshpradeep5546

    4 жыл бұрын

    Pulival Kalyanam Manavalan Reference 😂😂

  • @Al_ameen_

    @Al_ameen_

    4 жыл бұрын

    മെൽവിൻ

  • @prashobprashob727

    @prashobprashob727

    4 жыл бұрын

    Aromal Ckk polichu

  • @die_hertz_bhasi2353
    @die_hertz_bhasi23534 жыл бұрын

    *നിനകൊക്കെ പ്രന്താണ പെണ്ണുങ്ങളെ പിന്നാലെ പോകാ൯* 💥 *Katta Singles Ivide Like* 🤘♥

  • @archerlite9926

    @archerlite9926

    4 жыл бұрын

    Morattu singles from Tamil Nadu

  • @raimolreji5177

    @raimolreji5177

    4 жыл бұрын

    single

  • @muhammedfaizal4859

    @muhammedfaizal4859

    3 жыл бұрын

    അല്ലാണ്ട് പെണ്ണ് വീഴഞ്ഞിട്ടല്ല ല്ലേ സിംഗിൾ ആയത്😢😢

  • @johnwick883

    @johnwick883

    2 жыл бұрын

    Igane kidanu mongathada 🤭

  • @shabeebmuhammedc8811
    @shabeebmuhammedc88113 жыл бұрын

    അങ്ങനെ വർഷങ്ങൾക്ക് ശേഷം വീണ്ടും ഇവിടെയെത്തി 😌🔥🔥... എനിക് എന്നല്ല ആർക്കും കിട്ടാതെ പോയ പ്ലസ്‌ ടു വൈബ് 🔥🔥🔥🔥

  • @PakkaTrianglesOfficial
    @PakkaTrianglesOfficial4 жыл бұрын

    *ഈ സിനിമ 50 കോടി ക്ലബ്ബിൽ കയറി* *Next 100 കോടി ക്ലബ്ബിൽ കയറട്ടെ* 🥰😍

  • @Critique007

    @Critique007

    4 жыл бұрын

    Mamootyde asukham pakaruo 🤔

  • @PakkaTrianglesOfficial

    @PakkaTrianglesOfficial

    4 жыл бұрын

    @@Critique007 edh

  • @_absar.p_junior_9147

    @_absar.p_junior_9147

    4 жыл бұрын

    Lalatten aaavumo 😂

  • @georgiemathews2725

    @georgiemathews2725

    4 жыл бұрын

    @@Critique007 odiyan

  • @user-xd6mb3be7f

    @user-xd6mb3be7f

    4 жыл бұрын

    Njanum alochichu.Maduraraja 100 cr 🤭 pole ithum thudangiyonnu.But ithinu arhatha undu ketto.

  • @fvz_13
    @fvz_134 жыл бұрын

    വിദ്യാധരൻ മാസ്റ്ററുടെ ശബ്ദം.... ഒരു രക്ഷയുമില്ല.... ഇദ്ദേഹത്തിന്റെ ശബ്ദം വേറെ ലെവലാ

  • @sujithps6277
    @sujithps62773 жыл бұрын

    ആന്റി എന്തു ചെയ്യുന്നു..... ഞാൻ ഇവിടെ നിക്കണ കണ്ടില്ലേ...🤣🤣🤣🤣🤣🤣. ചിരിപ്പിച്ചു പണ്ടാരമടക്കി മെൽവിൻ

  • @nazeebnazeeb7046
    @nazeebnazeeb70464 жыл бұрын

    ചേട്ടാ ഇത് കിട്ടുവോ? ആ ഫ്ലെക്സ് തരാം.... ! എന്നാ.. 2 കിലോ കോക്കാൻ ചാള... ജെയ്‌സൺ പൊളി ആണ്...

  • @Malayalam_news_Express
    @Malayalam_news_Express4 жыл бұрын

    *ഈ സിനിമ കണ്ട ശേഷം നമ്മുടെ ആ +2 കാലഘട്ടത്തിലെക്ക് മനസ് ഓടിപോയ ചങ്കുകള്‍ ലൈക്കടിച്ചു പൊളിച്ചേ* 😍😍😍😍😍

  • @Milanjp893

    @Milanjp893

    4 жыл бұрын

    Enke pathalum nee

  • @thasleemarenjith6131

    @thasleemarenjith6131

    4 жыл бұрын

    Odipoyit ithuvare thirichu vannittilla mwthey 😭😭😭😆😆😆

  • @Malayalam_news_Express

    @Malayalam_news_Express

    4 жыл бұрын

    Milan Poozhithara 💕💕💕💕

  • @Malayalam_news_Express

    @Malayalam_news_Express

    4 жыл бұрын

    BINDU SHAJI 😍😍😍😍

  • @Malayalam_news_Express

    @Malayalam_news_Express

    4 жыл бұрын

    Thasleema Renjith 😍😍😍😍

  • @jishnus4865
    @jishnus48653 жыл бұрын

    this song was sung by one of the great music director Vidhyadharan master ♥️♥️♥️

  • @hafizjaini7636
    @hafizjaini76363 жыл бұрын

    2019: TMD Melvin :Aunty ent chyunnu ? Aunty: Njn ivde nikkunu 2007: Chocolate Jayasurya : Uncle ent chyunnu ? Rajan P Dev : Ippol ivde irikkunnu 🔥🔥🔥🔥

  • @thegodfather4293

    @thegodfather4293

    3 жыл бұрын

    2004 വെട്ടം ജഗതി. താൻ എന്തു ചെയ്യുന്നു. മാമുക്കോയ. ചായകുടികുന്നു.

  • @Samwise_Gamgee

    @Samwise_Gamgee

    3 жыл бұрын

    BCE 45...

  • @hafizjaini7636

    @hafizjaini7636

    3 жыл бұрын

    @@Samwise_Gamgee manassilayilla?

  • @ujwal8452

    @ujwal8452

    2 жыл бұрын

    Oh 😳 ! Bhayankaram thanne

  • @hafizjaini7636

    @hafizjaini7636

    2 жыл бұрын

    @@thegodfather4293 oru praasam illalo

  • @ashoksusil
    @ashoksusil4 жыл бұрын

    @2:23 Thalapathy 💖 Dialogue vj Love Kerala from Tamil Nadu 💖 Kallakurichi.

  • @cscs5904
    @cscs59044 жыл бұрын

    Jaison keerthi fans like adi....entha oru feel 😍😍😍👍👍

  • @___thecommenter___1280

    @___thecommenter___1280

    4 жыл бұрын

    Not a keerthi fan but jason is love.

  • @smruthirs2751

    @smruthirs2751

    4 жыл бұрын

    Adaa makkalkke eeee twist aghanea unde😈😈

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR4 жыл бұрын

    കണ്ടിട്ടും കണ്ടിട്ടും മതി വരാത്ത സിനിമ 🥰🥰🥰

  • @mohammedafrin9241

    @mohammedafrin9241

    Жыл бұрын

    Repeat value movie ❤️❤️

  • @punyaprakash30
    @punyaprakash304 жыл бұрын

    1:50 ജെയ്‌സന്റെ മുഖം കണ്ടോ... എന്തൊരു നാച്ചുറൽ അഭിനയ.... 👏👏👏💜💜

  • @itsmegokuhere
    @itsmegokuhere4 жыл бұрын

    ഒരുപാട് ചിരിച്ചെങ്കിലും.. നിറുത്താതെ ഉള്ള കോമഡി ആയത് കൊണ്ട് മിക്കതും ഓർമ്മ ഇല്ലാത്തത് എനിക്ക് മാത്രം ആണോ? 🙄 താറാവ് കോമഡി എന്തായാലും മറക്കില്ല 😂

  • @naaaz373
    @naaaz3734 жыл бұрын

    *നിനക്കൊക്കെ പ്രാന്താണാ ഈ പെണ്ണുങ്ങളുടെ പിറകെ നടക്കാൻ* *മെൽവിൻ* ഇഷ്ടം😍👌

  • @rr-lq7ww

    @rr-lq7ww

    Жыл бұрын

    Hhdhhdhfbvvdbhhhhhhdhhddhdhfdhffhhffhhhfhhfhhfhhdhdhhhhdhfhhhfhhhdvvdgdgghhfhhf hffhfhfdhhfhdbhdhh hdhdhdfhdhhddhfhdh dbbdbhdhhdhdhdhffhfhfhhhhfhhdhdhhfhhhfhhhfhfhfhhhdhdhhhhhdhhdhhhddhhdhhdhhdhhdhhdhhdhdhdhhdhhhfhhfhhhhhfhfhhfhhhhhfbdbhdbdhhxdhdhdhdhhhdhhhhdhdxhhchhfhddhdhhhhbdhhdhhfhfhfhfbdgdvbdbdbhhdhhdhhhdhhdhhhhhhdhdhdhhhhhhhhdhhhhhdhdhdhdhdvdvdvhdhdhhhhffhhhhdhhdhhdhhhdhhdhdh hdhfhffhjdhfhfdhhhhhh

  • @gouthamsankar562
    @gouthamsankar5624 жыл бұрын

    ,"ഇനി ഞാൻ താറാവിനെ വാങ്ങിക്കാൻ പുറത്തിറങ്ങൂല" Joyson 😁😘

  • @jeffysarajames9503

    @jeffysarajames9503

    4 жыл бұрын

    *Jaison*

  • @abhijithshaju8963

    @abhijithshaju8963

    4 жыл бұрын

    *Joyson*

  • @sreeharih4158
    @sreeharih41584 жыл бұрын

    ഈയടുത്തിടെ ഇത്രയും ജോളിയായി കണ്ട വേറൊരു പടം ഇല്ല 🤩🤩👌👌

  • @illiyasisha5905
    @illiyasisha59054 жыл бұрын

    😘💥ഈ സിനിമ കണ്ടിട്ട് ജൈസൻ്റെ⚡" കട്ട ഫൻ "⚡ആയത് ഞാൻ മാത്രമാണോ🤔🤔😜

  • @binur9365

    @binur9365

    2 жыл бұрын

    I love jason

  • @FaizAP
    @FaizAP4 жыл бұрын

    ജൈസൺ :-ഈ കട എങ്ങനെ കണ്ടു പിടിച്ചു ?? മെയിൻ ബുദ്ധിമാൻ :-ധാ അവിടെ നിന്നാൽ കാണാലോ 😂

  • @ROCKYBHAI-cv2gv

    @ROCKYBHAI-cv2gv

    2 жыл бұрын

    🤣🤣🤣🤣😅😅

  • @aswinrajtwd2161
    @aswinrajtwd21614 жыл бұрын

    ഒറ്റക്ക് ഇരുന്നു കഴിക്കുന്നോടാ കൊതിയാ....... 😂😂😂😂😂😂😂😂ദൈവമേ ദൈവമേ.... Perfect, line..

  • @jabirjabiii170
    @jabirjabiii1704 жыл бұрын

    മാതാ ജെറ്റിനെ പിടിക്കാൻ നീയാ......😁😁😁😋😋😋🙌🙌♥️♥️♥️

  • @fathmazarufyzal5604
    @fathmazarufyzal56043 жыл бұрын

    2:38 Melvin and okay aunty fans like adi😂💜✨

  • @devadathancheruvacheri1045
    @devadathancheruvacheri10454 жыл бұрын

    *സോറി ഓയിലി ആണ് അതുകൊണ്ട് ഞാൻ കഴിക്കാറില്ല😂😂😂😂*

  • @workfromhome2106
    @workfromhome21064 жыл бұрын

    *വീട്ടിൽ നിന്ന് അരി പൊടിക്കാൻ പോയി പോസ്റ്റ് ആയവർ ഉണ്ടോ ഇവിടെ....???*

  • @thahsinzdreams7248
    @thahsinzdreams72482 жыл бұрын

    School lyf miss cheyyunnavar heat

  • @syamaprasadm2533
    @syamaprasadm25334 жыл бұрын

    ഭിത്തിക്ക് ബോൾ എറിയൽ നൊസ്റ്റു.. ഭിത്തിക്ക് ബോൾ എറിഞ്ഞു സ്കോർ ബോർഡ്‌ എഴുതി ഞാൻ ഒറ്റക്ക് worldcup നേടികൊടുത്തിട്ടുണ്ട് ഇന്ത്യക്ക് അതൊക്കെ ഒരു കാലം 😍😍

  • @athulgopi7069

    @athulgopi7069

    4 жыл бұрын

    Haha!! Same here bro😂😂 ഇന്ത്യ ആരോടെങ്കിലും കളിച്ചു തോറ്റാൽ അന്ന് അവന്മാരുടെ അന്ത്യം ആയിരിക്കും😁😇😎

  • @syamaprasadm2533

    @syamaprasadm2533

    4 жыл бұрын

    @@athulgopi7069 😂😂😂😂

  • @rishikeshv1630

    @rishikeshv1630

    4 жыл бұрын

    Sathyam😍😍😍😍

  • @providersfc9008

    @providersfc9008

    4 жыл бұрын

    Njanum

  • @smruthirs2751

    @smruthirs2751

    4 жыл бұрын

    Eeee Arun gopiii aranne areyuuu makkalkke 😆😆😆😝😝

  • @GayathriDeviPK
    @GayathriDeviPK3 жыл бұрын

    Tanneer mathan dinangal second part venamennu agrahikkunnavar like adi

  • @sithansithu5614
    @sithansithu56144 жыл бұрын

    Ippozham single ayirukkunuvar like Adi.................👍👍👍👍

  • @schoolboysschoolboys5263

    @schoolboysschoolboys5263

    3 жыл бұрын

    Namal yepolum single anu

  • @rudra7615
    @rudra76152 жыл бұрын

    My ringtone for my wife 🕺💃🕺💃🕺💃🕺

  • @bepositive2018
    @bepositive20184 жыл бұрын

    0:18 ഈ ഗ്യാസ് കുറ്റി കൊണ്ടോണ സീൻ കണ്ടു ചിരിയടക്കാനായില്ല നമ്മുടെയൊക്കെ സ്ഥിരം പരിപാടിയാ, അണിയനെക്കൊണ്ട് താങ്ങിക്കും നമ്മള് കൈ വച്ചെന്ന് വരുത്തും

  • @proxima_861
    @proxima_8614 жыл бұрын

    Melvin: aunty enth cheyyunnu Aunty: njan evde nikkane kandille THUG😎😎

  • @aswinashok8061
    @aswinashok80614 жыл бұрын

    പടം രണ്ടും മൂന്നും തവണ കണ്ടിട്ടും ഇനിയും കണ്ടാൽ കൊള്ളാം എന്നുളവർ ഉണ്ടോ? 😂

  • @linumadhu4895

    @linumadhu4895

    10 ай бұрын

    Illa

  • @shameralii
    @shameralii4 жыл бұрын

    Naslen fans ഉണ്ടോ. Like.. സിംഗിൾ ആയവർ അടി

  • @jammyfranco
    @jammyfranco3 жыл бұрын

    വിദ്യാധരൻ മാഷിന്റെ unique voice aanu ee പാട്ടിനെ സ്പെഷ്യൽ ആക്കിയത്

  • @takku2160
    @takku21602 жыл бұрын

    😣എന്റെ ജീവിതവുമായി ബന്ധപ്പെട്ട പാട്ട് 🥲

  • @ROCKYBHAI-cv2gv

    @ROCKYBHAI-cv2gv

    2 жыл бұрын

    എന്ത് പറ്റി?

  • @prathabpp9569
    @prathabpp95694 жыл бұрын

    Aunty എന്ത് ചെയുന്നു 😆😆melvin 😍

  • @sunithabaiju3005
    @sunithabaiju30054 жыл бұрын

    മെൽവിൻ ഫാൻസ്‌ ഉണ്ടോ

  • @CrazyMediaTechMalayalam
    @CrazyMediaTechMalayalam4 жыл бұрын

    *PsYcHo RaVi യുടെ അഭിനയം ഇഷ്ടപെട്ടവർ എത്രപേർ* 👍 😍😍

  • @goodthings7378

    @goodthings7378

    4 жыл бұрын

    ആ സിനിമയിലെ ഏക വെറുപ്പിക്കൽ വിനീതിന്റെ ഓവർ ആക്ടിങ് ആണ്..

  • @izzathmuhammed276

    @izzathmuhammed276

    4 жыл бұрын

    @@goodthings7378 onjj pooyeee poyele

  • @jesinkrishna7723

    @jesinkrishna7723

    4 жыл бұрын

    👍👍👌👌

  • @aakash8160

    @aakash8160

    4 жыл бұрын

    @@goodthings7378 onnu poyeda aaa kadapathram anganeyanu.athkond vineeth sreenivasan ath gambeeramayi abinayichu. Overact onnumalla

  • @AswanthTM121

    @AswanthTM121

    4 жыл бұрын

    Good Things @podo

  • @mithunkagayannn
    @mithunkagayannn4 жыл бұрын

    ബുദ്ധി ആണ് ഇവന്റെ മെയിൻ സംഭവം : മെൽവിന്റെ അമ്മ മെൽവിൻ ആയി അഭിനയിച്ച മോന്റെ ഒരോ ഡയലോഗും കിടു കോമഡിയായി രുന്നു. നല്ല ഭാവി ഉള്ള പയ്യൻ🥰🥰

  • @fahadmuhammed4342
    @fahadmuhammed43424 жыл бұрын

    ഈ പടം കണ്ടിട്ട് അടി വയറ്റിൽ മഞ്ഞു വീണ ഒരു സുഖം കിട്ടിയ ആരേലും ഇണ്ട😍😘💓

  • @jithinjoseph2908
    @jithinjoseph29084 жыл бұрын

    എന്ത് അഭിനയം ആണ് ജയ്സാ നിന്റെ😊👌👌 ഇങ്ങിനെ അഭിനയിച്ച ബാക്കി ഉള്ളവരൊക്കെ എങ്ങിനെ ജീവിക്കും???😊👌👌👌👌👌👌

  • @smruthirs2751

    @smruthirs2751

    4 жыл бұрын

    😋😋

  • @unnikrishnan6179
    @unnikrishnan61794 жыл бұрын

    എത്ര ജെയ്സൺമാർ ഉണ്ട് ഇവിടെ

  • @ROCKYBHAI-cv2gv

    @ROCKYBHAI-cv2gv

    2 жыл бұрын

    ഞാനും ഒരു girl Jaison

  • @remizmanjeri7925
    @remizmanjeri79254 жыл бұрын

    തള്ളി മറിച്ചു ഡെഡിക്കേഷൻ ലെവൽ ഒക്കെ പറഞ്ഞു കോപ്രായങ്ങൾ കാട്ടി വന്ന വമ്പൻ പടങ്ങൾക്ക്ക്ക് മുന്നിൽ പുള്ളേർ ഇജ്ജാതി മാസ്സ് കാണിക്കും എന്ന് പടം കാണുന്നത് വരെ കരുതിയില്ല

  • @itsmehanah4455
    @itsmehanah44554 жыл бұрын

    *ഇനിയും തണ്ണീർ മത്തൻ ദിനങ്ങൾ കാണാൻ കഴിയാത്തവരുണ്ടോ ഇവിടെ* 😰😰😓🙂😂

  • @sunithaka268

    @sunithaka268

    4 жыл бұрын

    ഉണ്ടെടാ ഉണ്ണീ.....

  • @itsmehanah4455

    @itsmehanah4455

    4 жыл бұрын

    ഞാനും😁👋🏻

  • @smithadastv7521

    @smithadastv7521

    4 жыл бұрын

    ✋✋✋Najnum Indu 😊😊😊

  • @Sandra_Joseph

    @Sandra_Joseph

    3 жыл бұрын

    Iplum kandattilaa😂

  • @0neandonlyarshad

    @0neandonlyarshad

    3 жыл бұрын

    Telegrqamil ille?

  • @febinfayazz
    @febinfayazz3 жыл бұрын

    *ക്ലാസ്സിന് പുറത്തുനിന്നിറട്ടുള്ളവർ ലൈക് അടിച്ച് പൊട്ടിക്ക്* ❣️🔥

  • @abhinavraj8771
    @abhinavraj87714 жыл бұрын

    മെൽവിൻ :ആന്റി എന്തു ചെയ്യുന്നു. .. ആന്റി : ഞാൻ ഇവടെ നിക്കുന്ന കണ്ടില്ലേ, വേറെന്തു ചെയ്യാൻ 😂 മെൽവിൻ: okay...okay ആന്റി:okay....😂 Thug Life...💥

  • @naseemsulaiman

    @naseemsulaiman

    4 жыл бұрын

    Ok aan highlight 😂

  • @archerlite9926

    @archerlite9926

    4 жыл бұрын

    Can you explain this in English ? Please:)

  • @munnamunal7714

    @munnamunal7714

    4 жыл бұрын

    ALL I N ONE Melvin: What are you doing anty? Anty : Can’t you see am standing here!! Melvin: Okay... okay Anty: Okay....😂

  • @abhinavraj8771

    @abhinavraj8771

    4 жыл бұрын

    Oh ya😂😂

  • @Hollywoodthings38
    @Hollywoodthings384 жыл бұрын

    Ethreyokke pretheekshichu poyalum athinum mugallil nalkunna oru cinema. 😍😍❤️

  • @whoami9492
    @whoami94924 жыл бұрын

    വിനീതെട്ടൻ ഫാൻസ് ലൈക് അടിച്ചെ ❣️

  • @maneesmanees7661

    @maneesmanees7661

    4 жыл бұрын

    8

  • @binsinamuhammed6789
    @binsinamuhammed67892 жыл бұрын

    Aunty enn cheyyanuu🤣🤣🤣🤣uff aa dialoguee neslen ikka uyir ennm😘🤣

  • @Shyampayanat_here
    @Shyampayanat_here11 ай бұрын

    Evergreen +1,+2 vibe ഉള്ള പടം🤍🌿

  • @nijugeorge9163
    @nijugeorge91634 жыл бұрын

    2:38 ആന്റി എന്തു ചെയുന്നു ???..Melvin 😂😂😂

  • @manilals3355

    @manilals3355

    4 жыл бұрын

    😂😆😅

  • @skulldow

    @skulldow

    3 жыл бұрын

    😁😁😁

  • @CrazyMediaTechMalayalam
    @CrazyMediaTechMalayalam4 жыл бұрын

    *ഈ പാട്ടിനായി കാത്തിരുന്നവർ എത്രപേർ?* 👍😍😍🔥🔥

  • @bineeshbalan3761
    @bineeshbalan37613 жыл бұрын

    Joyson and melvin mass✨️

  • @devananda235
    @devananda2354 жыл бұрын

    തണ്ണീർ മത്തൻ KANATHATHU KONDU ITHINU VENDI WAIT CHEYTHAVAR KODU LIKE....

  • @fanboymediahouse
    @fanboymediahouse4 жыл бұрын

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമ ആണ്..... കാരണം ചോദിച്ചാൽ അറിയില്ല .....പക്ഷെ ഇഷ്ടപ്പെട്ടു....😍 ശെരിയല്ലേ......

  • @hamidAliC
    @hamidAliC2 жыл бұрын

    ശരിക്കും +2 ജീവിതം തണ്ണീർ മത്തൻ ദിനങ്ങൾ ആണ്..

  • @zakariyaafseera333
    @zakariyaafseera3334 жыл бұрын

    എന്ത് മനോഹരമാണ് നമ്മുടെ സ്കൂൾ ജീവിതം..കാലമേ തിരിച്ചു തരുമോ എൻ്റെ ആ പഴയകാല സ്കൂൾ ലൈഫ് നഷ്ട്ട പെട്ടുപോയതൊക്കെ വീണ്ടെടുക്കാൻ 😭😭😭

  • @Aparna_Remesan
    @Aparna_Remesan7 ай бұрын

    ഈ പാട്ട് വിദ്യാധരൻ മാസ്റ്റർ ആണ് പാടിയത് എന്ന് അറിഞ്ഞപ്പോൾ ഞെട്ടി പോയി.🤗❤️🥰 എന്ത് രസമായാണ് മാഷ് ഈ പാട്ട് പാടുന്നത് 😮

  • @user-sd6jj8hg8w
    @user-sd6jj8hg8w3 жыл бұрын

    02:38 ആൻ്റി എന്തു ചെയ്യുന്നൂ??😂😂😂 മെൽവി ഒരേ പൊളി .. ത്രൂ ഔട്ട് പടം ❤️🔥🔥

  • @MalluPRIME
    @MalluPRIME4 жыл бұрын

    മാതാ ജെറ്റിനെ പിടിക്കാൻ നീയാ ? നീ ഈ താറാവിനെ പിടിച്ചേ 😎 Joyson Fens Like ❤️

  • @salinivinod4182
    @salinivinod41822 жыл бұрын

    ഓർക്കാപുറത്തെന്റെ പിന്നീനോരടിയിത്

  • @sambathsi2050
    @sambathsi20503 жыл бұрын

    വിദ്യാധരൻ മാഷ് 💓💓💓

  • @aavaniajimon707
    @aavaniajimon7073 жыл бұрын

    3:12 eda njanghalude jaisane vethanippikkunno pa

  • @ahallyasali1982
    @ahallyasali19824 жыл бұрын

    i love you thanneermathan Dinangal movie☺😊😀😍😚🙆

  • @ahallyasali1982

    @ahallyasali1982

    4 жыл бұрын

    love you

  • @muhammedashikhasif9462
    @muhammedashikhasif94624 жыл бұрын

    Melvin pwoli ❤️❤️🤩🤩👌👌

  • @tryingtomakesenseoftheverse
    @tryingtomakesenseoftheverse3 ай бұрын

    Ee pattezhuthiya Suhail Koyakk arhikkunna aadharav vann cheratte ✨ oru rafeeq ahmed level und

  • @niveditha2792
    @niveditha27924 жыл бұрын

    ഈ സിനിമ ഒരു രക്ഷയും ഇല്ലാട്ടോ... polichu😘😘😘

  • @Humanbeing-pi3yc
    @Humanbeing-pi3yc Жыл бұрын

    ഈ സിനിമ ഒക്കെ കാണുമ്പോൾ ആണ് "ഒരു അടാർ ലൗ" ഒക്കെ എടുത്ത് പോട്ട കിണറ്റില് ഇടാന് തോന്നുന്നത്😭

  • @Shyampayanat_here

    @Shyampayanat_here

    11 ай бұрын

    😂😂💯

  • @lalinikarunan4516
    @lalinikarunan45164 жыл бұрын

    Vidyadharan master voice super😍

  • @user-rp5sl6hj2n
    @user-rp5sl6hj2n2 жыл бұрын

    +2 life കൊറോണ തെണ്ടി കൊണ്ടു പോയ ബാച്ച് ഉണ്ടോ ഇവിടെ 😁

  • @athulkrishtechy

    @athulkrishtechy

    2 жыл бұрын

    Pinnalla najn undd 😂

  • @ricanorajan
    @ricanorajan4 жыл бұрын

    Vidhyadharan Master Voice 😇super

  • @user-uv4lq4gy2o
    @user-uv4lq4gy2o4 жыл бұрын

    ജൈസാ...........

  • @adholokam1769
    @adholokam17694 жыл бұрын

    Eth theateril kannunna Feel vere😍😘💪

  • @shameejmon2436
    @shameejmon24364 жыл бұрын

    02:38 ആന്റി എന്ത്‌ ചെയ്യുന്നു. മെൽവിൻ ഇഷ്ട്ടം 😘😁👌👌

  • @vig1998
    @vig19984 жыл бұрын

    Thanneermathan dhinangal onnil kooduthal thavana theatre il poyi kandavar like adi 👍👍👍👍👍👍👍

  • @akshayappu6517
    @akshayappu65174 жыл бұрын

    ഇതൊക്കെയാണ് Real സ്കൂൾ ലൈഫ്.... 😍😍❤

  • @sivaram6235
    @sivaram62354 жыл бұрын

    This film brings lot of my school memories 😍😍😍

  • @Trollen
    @Trollen4 жыл бұрын

    കുട്ടികളെ മർദ്ദിച്ചു കൊണ്ടുള്ള ശിക്ഷണ രീതി നമുക്ക് വേണ്ട സർ - രവി പത്മനാഭൻ

  • @sourav___raj
    @sourav___raj4 жыл бұрын

    This song reminds 'kaalam kettupoyi' song

  • @shibum5378
    @shibum53782 жыл бұрын

    Lyrics ആണ് ഈ പാട്ടിൻ്റെ main😁

  • @sandaniwithanage1998
    @sandaniwithanage19984 жыл бұрын

    I can't understand any single word. But i do love this melody♥✨ 😍

  • @trendingreels7174
    @trendingreels71742 жыл бұрын

    Ee pattu exam in padikkan iruunnu kanunnavar umdo✌️🤟😵

  • @apjithin
    @apjithin4 жыл бұрын

    ചെക്കൻ കേറി അങ്ങ് കൊളുത്തും... ഭാവിയിൽ സ്റ്റാർ ആവും👍😎 ഇത് screenshot എടുത്ത് വെച്ചോ...😇😉

  • @alanjohngeorge1859

    @alanjohngeorge1859

    4 жыл бұрын

    Jaisone kaal hit aavuka melvin aayirikum.....

  • @anandus3527

    @anandus3527

    4 жыл бұрын

    No Man jaison ( Mathew) pwoli ആണ് കുമ്പളങ്ങി & Tmd charecters തമ്മിൽ ഒരു ബന്ധവും ഇല്ല എന്നിട്ടും എന്ത്‌ കൂൾ ആയിട്ടാണ് അത് ചെയ്തേക്കുന്നത് രണ്ടു മൂവിലെ body language വരെ different ആണ്.Melvin അവൻ സംസാരിക്കുന്ന മോഡുലേഷൻ pwoli ആണ് അവൻ എന്ത്‌ പറഞ്ഞാലും നമ്മക്ക് ചിരി വരും comedy chekkan പുലി ആണ് വേറെ ഒന്നും ഇപ്പം പറയാൻ പറ്റില്ല പിന്നെ jaison അവന്റെ expression ഒന്നും ഒരു രക്ഷയുമില്ല intervel സീൻ, climax,busile i love you paranjathin shesham ulla expr👌👌

  • @minustephen4101

    @minustephen4101

    4 жыл бұрын

    @@anandus3527 yes... True!! Jaison poliyaa... And Melvinte comedy kollaam

  • @shirashashiquems8074

    @shirashashiquems8074

    4 жыл бұрын

    Sheriyaa kumbalangi nightsl ivante oru chiri rengam und ath kandappazhe njn karuthi ivan powliyaaNennnu

  • @christophergonsalves2179

    @christophergonsalves2179

    4 жыл бұрын

    Nop ithvare malayathil ennaavunna male child actorse ullu valuthayapozhum value nilanilkkunnath...athippo cheruppathil hit aayavaranel polum....

  • @jaisonemathew7294
    @jaisonemathew72944 жыл бұрын

    Thanner mathanu oru 2nd part vennam ennu ullavar oru like iddu

  • @visakh6234
    @visakh62344 жыл бұрын

    സിനിമ കണ്ടവർ ലൈക്‌ അടിക്കുക

  • @kavitharajesh2278
    @kavitharajesh22784 жыл бұрын

    തണ്ണീർ മത്തൻ ദിനങ്ങൾ കണ്ടവർ like അടി 👍👍👍

  • @mubarackali7252
    @mubarackali72523 жыл бұрын

    Enna oru feela..

  • @najadwizard4622
    @najadwizard46224 жыл бұрын

    തണ്ണീർമത്തൻ ishtapettavar ആരൊക്കെ

  • @nadantechy3563
    @nadantechy35632 жыл бұрын

    Allavarum ee paatu maranju

  • @jinamanikandan7441
    @jinamanikandan74412 жыл бұрын

    +1 um +2 kananee kazhiyatha njangaleke ee cinimayiludha athe kananesadhichuu 😊

  • @devikaraveendran5981
    @devikaraveendran59814 жыл бұрын

    Onn vegam t. V ലോ ടെലിഗ്രാമിലോ വന്നാൽ മതിയായിരുന്നു... കാണാൻ കൊതിയായി vayya❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @murshivaliyakunnu6384
    @murshivaliyakunnu63843 жыл бұрын

    ദൈവമേ ദൈവമേ ഈ ദുരന്തമന്തമില്ലാതെനന്ത്‌..

Келесі