Shyamavarna Roopini | Official Video Song HD | Thanneer Mathan Dinangal | Vineeth Sreenivasan

Музыка

Song : Syama Varna Roopini
Inspired from a Traditional Song Syama Varna Roopini
Additional Music and Arrangements : Justin Varghese
Additional Lyrics by Suhail M Koya
Singer : Pradeep Palluruthy
Chorus : Akshay Raj , Sruthikanth M T, Jayakrishnan K
Percussion : Sandeep N Venkitesh
Additional Mouth Percussions : Justin Varghese
Mixed By Nishanth B T and Mastered by KiranLal at NHQ Kochi .
Directed By : Girish A D
Produced By : Jomon T John, Shebin Backer, Shameer Muhammed
Banner : Plan J Studios, Shebin Backer Productions
Written By : Girish A D & Dinoy Paulose
DOP : Jomon T John, Vinod Illampilly
Editor : Shameer Muhammed
Art : Shaji Mukund
Recorded At Bodhi Silentscape
Recording Engineer Kishan Sreebal
Costumes : Femina Jabbar
Makeup : Sinoop Raj
Production Controller : Clinton Perera
Final Mix : Vishnu Sujathan
Chief Associate Director : Suhail M Ali
Stills : Dony Cyril
Sound Design : Sankaran A S, KC Sidharthan
Subscribe Now
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Пікірлер: 2 400

  • @AswinMadappally
    @AswinMadappally5 жыл бұрын

    പടം വമ്പൻ hit ആരിക്കും.. 😍😍😍😘

  • @abhinavpu6602

    @abhinavpu6602

    3 жыл бұрын

    Thalaivare ningala

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    @@abhinavpu6602 Njanum undakkill Ee movie act cheyyan

  • @dailyfootballmalayalam9995

    @dailyfootballmalayalam9995

    3 жыл бұрын

    Ningalo

  • @shemiash1278
    @shemiash12785 жыл бұрын

    വിനീത് ശ്രീനിവാസൻ fanzzzz എവിടെ ?ഓടി വന്നു ലൈക്കിയേക്ക് 💪🏻👍🏼👍🏼👍🏼

  • @modniyas2804

    @modniyas2804

    5 жыл бұрын

    Sweet DoRa 🤭🤭🤭

  • @VSNtechDude

    @VSNtechDude

    5 жыл бұрын

    Nde channel subscribe cheyumo 😍

  • @shaheedakp3949

    @shaheedakp3949

    5 жыл бұрын

    @@modniyas2804 നിയസിക്ക ഇവിടെയും 🙄🙄🙄

  • @akashcreations5596

    @akashcreations5596

    5 жыл бұрын

    4+3=7

  • @sanoopap2752

    @sanoopap2752

    5 жыл бұрын

    Vineeth mathramayirikum ee cinemayude parajayam ennanu enik thonnunnath...moopark abhinayam patiya pani alla bakiyellam poliyaa

  • @ashrafkaramana4426
    @ashrafkaramana44265 жыл бұрын

    റോഡിൽ ഒരു പിച്ചക്കാരൻ ഇരുനിലെ അത് ഞാൻ ആണ് ഞാനും ജൂനിയർ ആർട്ടിസ്റ്റ് ആയി അഭിനയിച്ചിട്ടുണ്ട് ഈ സിനിമ യിൽ

  • @adhershmnair

    @adhershmnair

    4 жыл бұрын

    Epic Abhinayam... I Like it...

  • @renysimethy

    @renysimethy

    4 жыл бұрын

    time mention please..

  • @syedhashim7155

    @syedhashim7155

    4 жыл бұрын

    ഉയരങ്ങളിൽ എത്തട്ടെ...

  • @sreejithbalan5660

    @sreejithbalan5660

    4 жыл бұрын

    Time mention cheyyuo

  • @Sirajudheen13

    @Sirajudheen13

    4 жыл бұрын

    ആശംസകൾ. ഉയരങ്ങളിൽ എത്തട്ടെ

  • @pradeeshkumar7453
    @pradeeshkumar74534 жыл бұрын

    കുമ്പളങ്ങി കണ്ടു ചെക്കനെ ഇഷ്ടായി..ഇപ്പോ കട്ട ഫാൻ ആയവർക്ക് ലൈക് അടിക്കാം 😍

  • @shukkoorkhkonnamkudy9877

    @shukkoorkhkonnamkudy9877

    3 жыл бұрын

    PradeeshKumar

  • @shukkoorkhkonnamkudy9877

    @shukkoorkhkonnamkudy9877

    3 жыл бұрын

    😍

  • @jibythomas3788

    @jibythomas3788

    2 жыл бұрын

    ddi9u8y

  • @remizmanjeri7925
    @remizmanjeri79255 жыл бұрын

    *കുമ്പളങ്ങി കണ്ടു നിഷ്കളങ്കനായ ചെക്കനെ ഇഷ്ടമായവർ ഉണ്ടോ?*

  • @animathew6117

    @animathew6117

    4 жыл бұрын

    @@ajaykrishnan7148 iffdff$ mfd'LĹ2

  • @SunilKumar-si3uh

    @SunilKumar-si3uh

    3 жыл бұрын

    H

  • @bhagyadevdevzzz2649

    @bhagyadevdevzzz2649

    3 жыл бұрын

    കട്ട fan ആണ്👌👌😘😘

  • @sherinsherinjoshy3797

    @sherinsherinjoshy3797

    3 жыл бұрын

    Bkvkरमृबयज्ञभश्रक्षृबक्षबवययबjgnbvngjzh

  • @user-sc5oi7io4v

    @user-sc5oi7io4v

    3 жыл бұрын

    Njan ee akshay mon Cinemayill kandittum fahad fazil Paranjilla

  • @sajadpk795
    @sajadpk7955 жыл бұрын

    ഷെയ്ൻ നിഖം, ഫഹദ് ഫാസിൽ എന്നിവരെ പോലെ ചെക്കൻ നല്ല റിയലിസ്റ്റിക് ആണല്ലോ.. ❣️

  • @ansilacdy655

    @ansilacdy655

    4 жыл бұрын

    ഫഹദ് എന്താ ഫാസിലിനെ പോലെയോ 😃😃😃

  • @akhilbalachandran7642
    @akhilbalachandran76425 жыл бұрын

    മലയാളിയുടെ മനസ്സ് നിറച്ച വിജയവുമായി സൂപ്പർ ഹിറ്റിലേക്ക് !!!എങ്ങും മികച്ച പ്രതികരണവുമായി തണ്ണീർ മത്തൻ ദിനങ്ങൾ..!!

  • @favazcv7506
    @favazcv75062 жыл бұрын

    സൂപ്പർ ശരണ്യ song കേട്ട് ഇത് തപ്പി വന്നവരുണ്ടോ 😃

  • @arjunpm412

    @arjunpm412

    2 жыл бұрын

    Yss😉

  • @krishnapriya8639

    @krishnapriya8639

    2 жыл бұрын

    Undey

  • @vkcinema123

    @vkcinema123

    2 жыл бұрын

    Ys

  • @mufialavi2557

    @mufialavi2557

    2 жыл бұрын

    Ysss

  • @aswanianil5464

    @aswanianil5464

    2 жыл бұрын

    Ysss und😄😄

  • @arunbabu5090
    @arunbabu50905 жыл бұрын

    ഇതൊക്കെ കാണുമ്പോഴാ adar love ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ.

  • @Sivakami916

    @Sivakami916

    5 жыл бұрын

    Kinattilalla kadalil

  • @user-ow7qb5vy2b

    @user-ow7qb5vy2b

    5 жыл бұрын

    നീ കളഞ്ഞില്ലേ ഞാൻ അപ്പോഴേ കളഞ്ഞു 😆😆

  • @arunbabu5090

    @arunbabu5090

    5 жыл бұрын

    @@user-ow7qb5vy2b 🤣😆

  • @arunbabu5090

    @arunbabu5090

    5 жыл бұрын

    @@Sivakami916athe😂

  • @sineeshos1346

    @sineeshos1346

    5 жыл бұрын

    ARUN BABU

  • @modniyas2804
    @modniyas28045 жыл бұрын

    Single പിള്ളേരൊക്കെ ഇവിടെ കമോൺ 😎👍🏻

  • @mylifemyfamliy3836

    @mylifemyfamliy3836

    5 жыл бұрын

    😂😂Like അടിക്കാൻ പറ്റില്ല.. എനിക്ക് മെമ്പർ കൂടുതലാണ് 😇😇

  • @modniyas2804

    @modniyas2804

    5 жыл бұрын

    My LiFe# My FamLiy കുട്ടികളുടെ എണ്ണം അല്ലെ 😂

  • @jumanajumuz1117

    @jumanajumuz1117

    5 жыл бұрын

    ✌✌✌✌✌

  • @mylifemyfamliy3836

    @mylifemyfamliy3836

    5 жыл бұрын

    @@modniyas2804 😇😇😇🙉

  • @chaseyourdreams1077

    @chaseyourdreams1077

    5 жыл бұрын

    ഉപ്പും മുളകും bro.... ഇവിടെയും 😀

  • @arunsrinivasan8973
    @arunsrinivasan89735 жыл бұрын

    Malayalam movies are always special ❤️

  • @manjusanthosh3524

    @manjusanthosh3524

    3 жыл бұрын

    Yes

  • @mubarackali7252

    @mubarackali7252

    3 жыл бұрын

    Yp

  • @rajipaulc

    @rajipaulc

    3 жыл бұрын

    👍🏻

  • @chelsacarolinesinesh677

    @chelsacarolinesinesh677

    2 жыл бұрын

    Pinnalah

  • @ajay_johnson
    @ajay_johnson4 жыл бұрын

    ഈ പാട്ട് കണ്ടപ്പോ എന്റെ 10 ലെ Mysooor School Tour ആണ് ഓർമ്മവരുന്നത്..... ഒരു മാറ്റവും ഇല്ല ❣️❣️❣️❣️

  • @nirmalsvarghese4014
    @nirmalsvarghese40145 жыл бұрын

    Missing those school tour days. 😔😛😍

  • @saheerti6165

    @saheerti6165

    4 жыл бұрын

    School Days 💄💄😊😁😅😀

  • @__gladi.ator__

    @__gladi.ator__

    2 жыл бұрын

    Corona karanam tourum kitteela oru myrum kitteela

  • @SachuAji
    @SachuAji5 жыл бұрын

    1:21 എത്ര പേർ Ghajini യിലെ Suriya reference ശ്രദ്ധിച്ചു..

  • @rubanthomas

    @rubanthomas

    5 жыл бұрын

    Hihee

  • @ravinanil4289

    @ravinanil4289

    5 жыл бұрын

  • @thecoolsoul3415

    @thecoolsoul3415

    5 жыл бұрын

    Meeee

  • @muhammedfarzeed1454

    @muhammedfarzeed1454

    5 жыл бұрын

    😎

  • @nanbanss6057

    @nanbanss6057

    5 жыл бұрын

    Suriya അണ്ണൻ uyir

  • @ItsMeNiji...
    @ItsMeNiji...4 жыл бұрын

    "തിങ്കളാഴ്ച ബോട്ടണി പീരിയഡ് പാതി തീർന്നതും"...ബോട്ടണിക്കാർ ഉണ്ടെങ്കി ഇങ്ങട് വരിക 😍

  • @minnaminniminnaminni8118

    @minnaminniminnaminni8118

    4 жыл бұрын

    Bryophytes pteridophyte gymno angioooo eeee marakan patulla

  • @sribinsribi3451

    @sribinsribi3451

    3 жыл бұрын

    Undu... muthe

  • @ItsMeNiji...

    @ItsMeNiji...

    3 жыл бұрын

    @@minnaminniminnaminni8118 record kanakkin record sheet varachathum😑😵

  • @nithinjoseph9902

    @nithinjoseph9902

    3 жыл бұрын

    Honey rose puthan lookkil 🥰🥰 m.kzread.info/dash/bejne/eHh1yLWSk66nh5c.html 🥰🥰 Kandu support cheyukaa 😉

  • @user-uk9xe5th1y

    @user-uk9xe5th1y

    3 жыл бұрын

    ഒർമിപികല്ല പൊന്നെ

  • @ViVith007
    @ViVith0075 жыл бұрын

    സ്കൂൾ /കോളേജ് ടൂർ ഓര്മവന്നവർ, ലൈക്‌ ബട്ടൺ മാക്കാച്ചി കുത്ത് നടത്തുവിൻ

  • @harinithiyaharinithiya4761
    @harinithiyaharinithiya47615 жыл бұрын

    Hero and heroine actingggg cuteee , superbbbb👍💕🔥👌 From Tamil naduuu Kerala😘😘😘😘

  • @rashidtk3068
    @rashidtk30685 жыл бұрын

    മ്മളെ കുമ്പളങ്ങിലെ ചേരിയോനെ ഇഷ്ടമുള്ളവർക്ക് ആ ലൈക്‌ ബട്ടൺ ഒന്ന് ഉജാലയിൽ മുക്കി പൊക്കോ

  • @farzikhenz4424

    @farzikhenz4424

    5 жыл бұрын

    *aa chekkan pwoliyaan..*

  • @rashidtk3068

    @rashidtk3068

    5 жыл бұрын

    @@farzikhenz4424 അതെ

  • @shajucg8324

    @shajucg8324

    5 жыл бұрын

    Chekkn pwolii😍

  • @SayanaPaul

    @SayanaPaul

    4 жыл бұрын

    @@farzikhenz4424 pls subscribe my channel

  • @SayanaPaul

    @SayanaPaul

    4 жыл бұрын

    @@shajucg8324 pls subscribe my channel

  • @aanapranthan-5736
    @aanapranthan-57364 жыл бұрын

    വിനീത് ശ്രീനിവാസന്റെ അഭിനയം കണ്ടപ്പോൾ ആർക്കൊക്കെ കുമ്പളങ്ങിയിലെ ഷമ്മിയെ ഓർമ വന്നു 😁🤞🏻🤞🏻

  • @delsynair5095

    @delsynair5095

    4 жыл бұрын

    Important....In KUMBALANGI and THANNEER MATHAN Fahad and Vineeth Sreenivasan are surprisingly FRAUDS and MENTAL . But both are using BULLETS !!!!! BULLET is a big SHAME... Adipoli direction.... REPLY

  • @pspspspsps9594

    @pspspspsps9594

    4 жыл бұрын

    @@delsynair5095 spoil cheyyalle padam kanatha Kore peer indavum

  • @sam-hy8yj5hz9q

    @sam-hy8yj5hz9q

    4 жыл бұрын

    Sathyam

  • @shab2105

    @shab2105

    4 жыл бұрын

    ശ്രീനിവാസൻ പണ്ട് ചെയ്ത കുറെ character ഓർമ വന്നു

  • @anulintu

    @anulintu

    4 жыл бұрын

    @@delsynair5095 enthuvadey...plz dlt the cmnt... Kanatha aalkar ille.. Bore aanu immathiri paripadi oke

  • @sajeevl.p6368
    @sajeevl.p63684 жыл бұрын

    2019 കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട മൂവി കീർത്തി ❤️ജെയ്സൺ ഇഷ്ടം 😘😘

  • @harikuttan4389
    @harikuttan43895 жыл бұрын

    ഇതിലെ പ്രണയജോടികൾ... എന്ത് കൊണ്ടും #പ്രിയവാര്യരേയും,#റോഷനെക്കാളും ഇഷ്ടപ്പെട്ടവർ ഇവിടെ #like അടി...👍

  • @priyak.spriyak.s6084

    @priyak.spriyak.s6084

    2 жыл бұрын

    അതുമായി compare ചെയ്യാൻ പാടില്ല adaar love poliya

  • @ROCKYBHAI-cv2gv

    @ROCKYBHAI-cv2gv

    2 жыл бұрын

    മൈര് adar നെ kompare ചെയ്യല്ലേ Priya Roshan മൈര് couples

  • @abhijithu1045

    @abhijithu1045

    Жыл бұрын

    @@priyak.spriyak.s6084 onakka movie 🤭🤭🤭

  • @Malayalam_news_Express
    @Malayalam_news_Express5 жыл бұрын

    സ്കൂൾ ലൈഫ് മിസ് ചെയ്യുന്ന ചങ്ങായിമാർ ലൈക്കടിച്ചേ ......ഇനി ഒരവസരം കൂടി കിട്ടിയിരുനെങ്കിൽ .....ഈ പടം കേരള കരയാകെ ഉത്സവത്തിൽ ആറാടിക്കാൻ സാധിക്കുന്ന വിധത്തിൽ വൻ ഹിറ്റായി മാറട്ടെ ...... 💕💕💕💕💕

  • @modniyas2804

    @modniyas2804

    5 жыл бұрын

    Gokul 😍😍🤘🏻

  • @te_encanta

    @te_encanta

    5 жыл бұрын

    Yenga paathalum nee... Comment wholesale aayit eduthekuano😝

  • @chackochanfan7918

    @chackochanfan7918

    5 жыл бұрын

    Gokul എല്ലായിടത്തും ഗോകുൽ ഉണ്ടല്ലോ

  • @adithdas5533
    @adithdas55334 жыл бұрын

    ഇ പടം കണ്ടു വന്നതിനുശേഷം തലക്കു മത്തു പിടിക്കുന്നു, വീണ്ടും.. വീണ്ടു .. കാണാൻ.. പ്രയിരിപ്പിക്കുന്നു. I'm addicted to this movie 2ാ० പ്രാവിശ്യം കാണാൻ പോകുന്നു. Good vibes only

  • @Agathiayan99

    @Agathiayan99

    4 жыл бұрын

    3 times already !😊

  • @ronaldofan831
    @ronaldofan8312 жыл бұрын

    After ഷാരു ഷാരു സോങ് SUPER SHARANYA ❤️

  • @midhun9378
    @midhun93785 жыл бұрын

    cinemakk wait cheyyunar ithile povuka❤സിനിമ കണ്ടു വന്നവരും കാണാൻ പോകുന്നോരും ഇവിടെ come on!!

  • @shafeen9318
    @shafeen93185 жыл бұрын

    Tour day രാത്രി റൂമിൽ😂 owff

  • @pranavlal4516

    @pranavlal4516

    5 жыл бұрын

    Ooh Dark😎

  • @moviemedia9556

    @moviemedia9556

    5 жыл бұрын

    😉

  • @Everything_will_be_ok.

    @Everything_will_be_ok.

    5 жыл бұрын

    Nthkkyarnnu kanichukuttye shoo katta missing 😘😘😘

  • @afridbacker2142

    @afridbacker2142

    5 жыл бұрын

    Baakki parayanda, oohicheduth poorippicholaam🤣🤣😎

  • @vishnuss8230

    @vishnuss8230

    5 жыл бұрын

    Maarraakkaann pattuuoooo 😇

  • @vimalvs1632
    @vimalvs16324 жыл бұрын

    നുമ്മടെ ചെക്കന്മാർ അഭിനയിക്കുകയാണെന്നു തോന്നിയില്ല...കോനയടി ..മരഭൂതം.. 3 ദുഃഖങ്ങൾ..30 il 3 മാർക്ക്.. മൊത്തത്തിൽ...ഇജ്ജാതി മൂവി

  • @COOLMAN-uq7fz
    @COOLMAN-uq7fz4 жыл бұрын

    ഫിലിം കണ്ടിട്ട് സോങ് കാണാൻ വന്നവരുണ്ടോ അടി ലൈക് ബട്ടൺ

  • @vishnu_kumbidi
    @vishnu_kumbidi5 жыл бұрын

    *ഈ പാട്ടും ട്രെൻഡിങ് ലിസ്റ്റിൽ ഉടനെ കയറുമെന്ന് ബോണി പറയാൻ പറഞ്ഞു* 😁😁😁

  • @vishnukrajendhran1127

    @vishnukrajendhran1127

    5 жыл бұрын

    ഇതൊക്കെ നേരത്തെ ഇറങ്ങിയതാ lyric കുറച്ച് മാറ്റം ഉണ്ട്‌

  • @abhay5978

    @abhay5978

    5 жыл бұрын

    #1

  • @devinandanap2051

    @devinandanap2051

    5 жыл бұрын

    Trending 1😎😎😎#1

  • @sreehari2524

    @sreehari2524

    4 жыл бұрын

    #4

  • @saheercp6858

    @saheercp6858

    4 жыл бұрын

    Eth erangeett kurachayi comment

  • @mylifemyfamliy3836
    @mylifemyfamliy38365 жыл бұрын

    ✌️സ്കൂൾ ലൈഫ് കഴിഞ്ഞിട്ടും ഇപ്പോഴും അവരുമായി നല്ലൊരു സൗർദ്ധം ഉള്ളവർ ഇവിടെ എവിടേലും ഉണ്ടോ.... 😊🌷

  • @arungnair5442

    @arungnair5442

    5 жыл бұрын

    Entha sujithettante videol comment kandilalloo.????

  • @mylifemyfamliy3836

    @mylifemyfamliy3836

    5 жыл бұрын

    @@arungnair5442 ഇട്ടിരുന്നു.. 😊 ബ്രോ tnk u... എന്നെ ശ്രദ്ധിക്കുന്നു എന്ന് തോന്നുമ്പോൾ സന്തോഷവും സ്നേഹവും മാത്രം ഉള്ളു ബ്രോ 😘😘🌷

  • @kannankannan2542

    @kannankannan2542

    5 жыл бұрын

    Aaro chettane anyoshichu tech travelil comment ettirinnu😊

  • @shemiash1278

    @shemiash1278

    5 жыл бұрын

    പിന്നേ ...അവരാണ് ഇപ്പോഴും കട്ട കമ്പനി ❤️❤️❤️❤️💪🏻💪🏻💪🏻

  • @visakh6234

    @visakh6234

    5 жыл бұрын

    എന്റെ സ്കൂൾ ഫ്രണ്ട്സ് എല്ലാം എന്റെ വീടിനു അടുത്തു തന്നയാ അവരുമായി പണ്ടും ഇപ്പോഴും കട്ടകമ്പനിയാണ് എല്ലാരും നമ്മുടെ chunksa

  • @vishnuprasadmc
    @vishnuprasadmc5 жыл бұрын

    Gajani റഫറൻസ് ശ്രെദ്ധിച്ചവർ Like 😁😁😁🍉🍉🍉 1:17 Song pwoli.. Pwoliii.. 😂 Vineethettan. 💝

  • @raveendranm.n.1086

    @raveendranm.n.1086

    3 жыл бұрын

    Njan ee comment thappi vannatha.....😂😂😂😂

  • @vishnuprasadmc

    @vishnuprasadmc

    3 жыл бұрын

    @@raveendranm.n.1086 😁😁😁😂❤

  • @raveendranm.n.1086

    @raveendranm.n.1086

    3 жыл бұрын

    @@vishnuprasadmc 😁

  • @Arjunmanjunadhan_28

    @Arjunmanjunadhan_28

    3 жыл бұрын

    Titanic Reference Kandupidikkavo 😂

  • @lakshmishshetty9188
    @lakshmishshetty91884 жыл бұрын

    Good to see our Mysore in Malayalam movie 😍😍

  • @ananthu4141

    @ananthu4141

    2 жыл бұрын

    😁

  • @ifouziya

    @ifouziya

    2 жыл бұрын

    It's Our typical tour destination option throughout the decade😂

  • @lakshmipv2399
    @lakshmipv23995 жыл бұрын

    +2 tour oormavannavar ebide comeon 😍😘

  • @rahulj8012

    @rahulj8012

    5 жыл бұрын

    Mm Wonderla

  • @akashcreations5596

    @akashcreations5596

    5 жыл бұрын

    Poda njan 10th vare padichulu

  • @anumol3135

    @anumol3135

    5 жыл бұрын

    @@rahulj8012 njanum

  • @machinist4385

    @machinist4385

    5 жыл бұрын

    +2 il ilarnnu 10 marakan patulla

  • @afreeafreena9739

    @afreeafreena9739

    5 жыл бұрын

    yeah..2k17 batch wonderla...marakn patuo

  • @abjfilmsentertainment5476
    @abjfilmsentertainment54765 жыл бұрын

    1:17 ഗജനി കലക്കി♥

  • @M4Mallu
    @M4Mallu4 жыл бұрын

    കംമെന്റിനു ലൈക്ക് ചെയ്താൽ ഇപ്പോൾ നീലക്കളറാകുന്നില്ല ... നിങ്ങൾക്കും ഈ പ്രോബ്ലം ഉണ്ടോ ?? . . . . . . . . . . ലൈക്ക് ഉണ്ടാക്കാനുള്ള ഓരോ കഷ്ടപ്പാടുകളെ ... 😂😂😂😂😂 ഖത്തറിൽ നിന്നും ഒരു പ്രവാസി..... ലവ് യു കേരള ...😍😍

  • @athulvijay77

    @athulvijay77

    4 жыл бұрын

    M4Mallu™ 100aamathe നീല കളർ ഞാൻ ആക്കിയിട്ടുണ്ട്

  • @gayathrikl421

    @gayathrikl421

    4 жыл бұрын

    Neela kalar ittittu anakkanum pattum chetta.....😁

  • @M4Mallu

    @M4Mallu

    4 жыл бұрын

    @@gayathrikl421 ഹാ ഹാ ഹാാാ

  • @nihaltc9951
    @nihaltc99514 жыл бұрын

    Ee padam idhu vare kandillenkil adh valiya nashttamaan.Super movie ...oru rakshayumilla ❤❤❤🍉🍉🍉🍉

  • @shaymoo7546
    @shaymoo75465 жыл бұрын

    ഇതുവരെ ആരോടും പ്രണയം തോന്നാതെയും മറ്റുള്ള കാമുകി കാമുകൻമാരോട് അസൂയ തോന്നാത്ത എൻറെ single മച്ചാൻമാർക്ക് ഇവിടെ കമോൺ

  • @Kiran-uv8qn
    @Kiran-uv8qn5 жыл бұрын

    *ഫ്രാങ്കിയെയും ഗാങിനേയും ഇഷ്ടപെട്ടവർ ലൈക്ക് ബട്ടൺ ഉജാല മുക്കിക്കോ... 😉❤👍*

  • @anjalisanthosh6520
    @anjalisanthosh65204 жыл бұрын

    എല്ലാരും തിയേറ്ററിൽ പോയി കാണണം.. അടിപൊളി ഫിലിം ആണ്. പിള്ളേർ വേറെ ലെവൽ ആണ്. 👌👌👌

  • @BollywoodMasalaind

    @BollywoodMasalaind

    4 жыл бұрын

    Anjali Santhosh എന്നെ സബ്‌സ്‌ക്രൈബുചെയ്യുക

  • @ashilap
    @ashilap4 жыл бұрын

    ഒമർ ലുലുവോക്കെ കണ്ടു പഠിക്കട്ടെ ഇതൊയ്ക്കെയാണ് ടീനേജ് ലൈഫ് അല്ലാതെ ലിപ് ലോകും പറിയുമല്ല

  • @ajithc6406

    @ajithc6406

    4 жыл бұрын

    ഒമർ ഓകെ ഒരു സംവിധായകൻ ആണോ ആഭസ തരം മാത്രം കണികുന്ന സംവിധായകൻ അവനെ പോലെ ഉള്ള സംവിധായകരെ ഒരിക്കലും സപോർട് ചെയ്യരുത്

  • @surumiayan1928

    @surumiayan1928

    4 жыл бұрын

    @@ajithc6406 ath shariya chettaa

  • @ajithc6406

    @ajithc6406

    4 жыл бұрын

    @@surumiayan1928 നല്ല കരൃം നമ്മൾ അംഗീകാരികണം പക്ഷേ ഒമർ ശുദ്ധമായ വേസ്റ്റ് ആണ്

  • @sachinvenx8809

    @sachinvenx8809

    4 жыл бұрын

    Point

  • @ashilap

    @ashilap

    4 жыл бұрын

    @@ajithc6406 അതെ

  • @btspurplearmy1454
    @btspurplearmy14545 жыл бұрын

    എനിക്ക് ഒന്നുകൂടി സ്കൂളിൽ പഠിക്കാൻ പോണം... 30 വയസായ ഞാൻ 🤗🤗🤗Missing those days.. Especially school tour..

  • @BollywoodMasalaind

    @BollywoodMasalaind

    4 жыл бұрын

    Brown Eyes 'Devish' എന്നെ സബ്‌സ്‌ക്രൈബുചെയ്യുക

  • @rustincohle1200
    @rustincohle12005 жыл бұрын

    1:21 ഗജിനി 😍😍

  • @Sir-lp5rd
    @Sir-lp5rd2 жыл бұрын

    Super sharanya കണ്ടോരുണ്ടോ....🙋🙋

  • @anandups6466
    @anandups64664 жыл бұрын

    EE padam kand school life miss cheythavar eathraperond.. Miss aayavar LIKE adikk..

  • @Heisenberg.1917
    @Heisenberg.19175 жыл бұрын

    ദൈവമേ ഈ സിനിമയും തിയേറ്ററിൽ പോയി കാണണമല്ലോ എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ❓❓❓❓

  • @thanveerhussainn813
    @thanveerhussainn8135 жыл бұрын

    Schoolinn tour poyal earekurre inganeyokke thanne....😂🤩

  • @Sivakami916

    @Sivakami916

    5 жыл бұрын

    Erekkure alla.. ith thanne

  • @aravindachuz8772
    @aravindachuz87725 жыл бұрын

    കുമ്പളങ്ങി ഫ്രാങ്കി..ചെക്കൻ പൊളിയാ ലെ.😍😍😍😘

  • @basith6196
    @basith61964 жыл бұрын

    Chekkan poliyanallo...realistic actor like Fahad fasil...

  • @sahirn3794
    @sahirn37945 жыл бұрын

    വിനീത് ശ്രീനിവാസൻ കിടുക്കി ഒരു എബോവ് ആവറേജ് സോങ് പിള്ളേരും കൊള്ളാം പടം വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു

  • @BollywoodMasalaind

    @BollywoodMasalaind

    4 жыл бұрын

    Sahir Villa എന്നെ സബ്‌സ്‌ക്രൈബുചെയ്യുക

  • @yadhukrishnanair5807
    @yadhukrishnanair58075 жыл бұрын

    പടം ഹിറ്റ്‌ ആവുമെന്ന് ഉറപ്പുള്ളവർ like.. adii

  • @BollywoodMasalaind

    @BollywoodMasalaind

    4 жыл бұрын

    Yadhu Krishna Nair എന്നെ സബ്‌സ്‌ക്രൈബുചെയ്യുക

  • @akashcreations5596

    @akashcreations5596

    4 жыл бұрын

    Super duper mega hit

  • @adarshsn2135
    @adarshsn21354 жыл бұрын

    Second part irakkuo...Plzz...Plzzz I love this movie and this cast very much...And all my friends....😍😍😘

  • @netu.
    @netu.4 жыл бұрын

    Njn ee cinema 1day 1show kandu...ippzum njn e movie ill thne ahh athrkk istayiiiiiii supr👌👌👌👌

  • @achuappu5982
    @achuappu59825 жыл бұрын

    മൂക്കുത്തി, ദേവിക +2 Biology short film actress ആരൊക്കെ ശ്രദ്ധിച്ചു...?

  • @jithin9217
    @jithin92175 жыл бұрын

    ഇതുവരെ ടൂർ പോയിട്ട് ഛർദിക്കാത്തവർ ഇബടെ come on😂👇

  • @lostworld9607

    @lostworld9607

    4 жыл бұрын

    Century ude like njan akitunde

  • @mydreamsarehappening

    @mydreamsarehappening

    4 жыл бұрын

    മഹാപാപി... എന്ത് കമന്റ്‌ ആണിത്? Unexpected... ഞാൻ ശർദ്ധിച്ചിട്ടില്ല....

  • @tryingtomakesenseoftheverse
    @tryingtomakesenseoftheverse4 ай бұрын

    Ee pattezhuthiya Suhail Koyakk arhikkunna aadharav vann cheratte ✨ oru rafeeq ahmed level und

  • @saranzaan9260
    @saranzaan92605 жыл бұрын

    ഒരു വീഡിയോ സോങ് ഇത്രക്കും ചിരിക്കാനുള്ള വക ഉണ്ടാക്കിയെങ്കിൽ പടം അപ്പൊ പറയണ്ടാലോ 😍😍😍

  • @Melanindip
    @Melanindip5 жыл бұрын

    ah Gajini and Titanic ref powli 💗

  • @rinturajesh2022
    @rinturajesh20225 жыл бұрын

    *കുമ്പളങ്ങി ചെക്കൻ പൊളി...*

  • @playhouse4552
    @playhouse45524 жыл бұрын

    ഒരുപാട് കാലത്തിനു ശേഷം ആദ്യം മുതൽ അവസാനം വരെ ചിരിച്ച മുഖവുമായി ഇരുന്ന് കണ്ട ഒരു പടം. ജാതിക്ക തോട്ടം കണ്ടപ്പോൾ മുതൽ കാണാൻ കൊതിച്ച പടം. യു എ ഇ ൽ പടം എത്താൻ അല്പം താമസിച്ചതിൽ നല്ല നിശാശ ഉണ്ടായിരുന്നു.ജെയ്‌സണും കീർത്തിയും തകർത്തുകളഞ്ഞു. എടോ ജൈസ നീ ആ കീർത്തികുട്ടിയെ വിട്ടുകളയല്ലേ ആ ചിരി മായ്ക്കല്ലേ എന്ന് ഓരോ പ്രേക്ഷകനും പറയാൻ ആഗ്രഹിച്ചു പോകുന്ന ഒരു ചിത്രം. ഒരു പുതുമുഖ സംവിധായകന് ഇങ്ങനെയൊക്കെ പടം പിടിക്കാൻ പറ്റുമല്ലേ. ജീവിതത്തിൽ നിന്ന് കടന്നുപോയ ഒരുപാട് തണ്ണീർമത്തൻ ദിനങ്ങളെ ഓർമയിലേക്ക് തിരിച്ചെത്തിക്കാൻ സംവിധായകന് സാധിച്ചു. ഡബിൾ മീനിങ്ങ് ഇല്ലാത്ത ഒരുപാട് നിഷ്കളങ്കയാമ തമാശകൾ കൊണ്ട് പൊട്ടിച്ചിരിപ്പിച്ച ജെയ്‌സണും ചേട്ടന്മാരും കൂട്ടുകാരും. എല്ലാവരും അങ്ങ് ജീവിക്കുകയായിരുന്നു പടത്തിൽ എന്ന് തോന്നുപോകും.. കീർത്തിക്കുട്ടിയുടെ നിഷ്കളങ്ക പ്രണയം ആരെയും സ്കൂൾ പടികളിലേക്ക് തിരിച്ചു നടത്തിക്കും. പിന്നെ നമ്മളെ കൂതറ രവി പപ്പൻ ഹോ നിങ്ങൾ ശെരിക്കും പൊളിച്ചു. താറാവ് വാങ്ങാൻ വന്ന ചേട്ടൻ ഹോ ചിരിപ്പിച്ച് കൊന്നുകളഞ്ഞല്ലോ ഇങ്ങള്.. എന്തിനേറെ ഒരു മിനുട്ട് സ്‌ക്രീനിൽ വന്ന ബസിന്റെ ഡ്രൈവർ ചേട്ടനും നമ്മളെ മാതാ ജെറ്റും ഒരു സമുസ വരെ മനുഷ്യനെ ചിരിപ്പിച്ചു കളഞ്ഞു. കെമിസ്ട്രി സാറും സ്റ്റോർ കീപ്പറും ആഹാ "അടിക്ക് സാറെ അവനെ " അയ്യോ ചിരിച്ചു വയ്യാണ്ടായി. രണ്ടു മണിക്കൂർ കൊണ്ട് സ്കൂൾ ജീവിതത്തിലെ നിറമുള്ള ഓർമ്മകൾ അതുപോലെ തിരിച്ചു നൽകുവാൻ തിരക്കഥാകൃത്തിനും സംവിധായകനും സാധിച്ചു. എന്റെ മച്ചാന്മാരെ നിങ്ങളെ കൊണ്ട് ഒരു രക്ഷയും ഇല്ലാട്ടോ. തകർത്തു..... ©ശ്രീജിത്ത്‌ വിജയൻ

  • @riderboy228
    @riderboy2283 жыл бұрын

    ഈ പാട്ടിന്റെ ട്യൂൺ കേട്ടിട്ട് 8 ,9 ക്ലാസിൽ പടിച്ച മലയാളത്തിലെ കൃഷണനും സുഹൃത്തുമായി പാടിയ ട്യൂൺ പോലെയുണ്ട്

  • @DREAM_RIDER77
    @DREAM_RIDER775 жыл бұрын

    Vineethettan 😍😍😍😊😊👌👌 Missing School tour days 🤗☺️

  • @geethunair9120
    @geethunair91205 жыл бұрын

    Really memorising those school days...🤣🤣🤣🤣🤣🤣🤣🤣🥰🥰🥰🥰🥰 vomiting on bus...nostu at the peak..

  • @sajnakareem3310
    @sajnakareem33104 жыл бұрын

    ഇതൊക്കെ കാണുമ്പോഴാണ് adaar love കിണറ്റിൽ തള്ളാൻ തോന്നുന്നത്

  • @5me6797

    @5me6797

    4 жыл бұрын

    എന്നിട്ട് ആ കിണറു മൂടി ഒരു പത്തു ചാക്ക് സിമെന്റ് കൂടി ഒഴിക്കണം 😊

  • @pokemane143

    @pokemane143

    4 жыл бұрын

    Ithu kannunathinu munbe cheyendathaanu athoke

  • @nandanakumar1186

    @nandanakumar1186

    4 жыл бұрын

    😆😆😆

  • @sheemakunju3676

    @sheemakunju3676

    4 жыл бұрын

    @@pokemane143 of xg7jl.hr3Gnn2serdtu89

  • @devidberlon5198

    @devidberlon5198

    3 жыл бұрын

    സത്യം. ഒമറിന്റെ ലീലകൾ ഒക്കെ അഡാറിൽ ഇണ്ട്

  • @akhilp5576
    @akhilp55765 жыл бұрын

    ഗജനി സൂര്യ അണ്ണൻ റഫറൻസ് 😍♥️♥️♥️♥️

  • @nivinismkerala5408
    @nivinismkerala54085 жыл бұрын

    പിള്ളേരേക്കാൾ മാഷ് അങ്ട് പൊളിക്കാണല്ലോ😅😅👌 വിനീതേട്ടൻ ❤❤😍

  • @arunadoss
    @arunadoss5 жыл бұрын

    Watched this for Mathew Thomas #franky from kumbalangi nights 🥰 nice song.. ❤️

  • @victorjr2366
    @victorjr23664 жыл бұрын

    ഇത് വരെ 2019ൽ ഇറങ്ങിയ മികച്ച പടം.. കണ്ടില്ലേൽ നഷ്ടം

  • @shabeebmuhammedc8811
    @shabeebmuhammedc88113 жыл бұрын

    അങ്ങനെ വർഷങ്ങൾക് ശേഷം ഞാൻ വീണ്ടും ഇവിടെ എത്തി.. 😌😌🔥😁

  • @athulentertainments
    @athulentertainments5 жыл бұрын

    Ith kalkkummmm....😍😍😍

  • @anijithm2617
    @anijithm26175 жыл бұрын

    Waiting for the movie 😍😘😘

  • @akhil__dev
    @akhil__dev4 жыл бұрын

    ശ്യാമവർണ്ണരൂപിണി കഠോരഭാഷിണിപ്രിയേ പ്രേമലേഖനം നിനക്ക് ഞാൻ തരുന്നു ശാരദേ ഉച്ചയൂണിനൊപ്പമന്ന് നീ പറഞ്ഞതൊക്കെയും കട്ടുതിന്ന കൂട്ടുകാരെ ഓർത്തു നീ ചിരിച്ചതും ക്ലാസ് കട്ട് ചെയ്തു പോയ മാറ്റിനി പടത്തിനായ് കൂട്ടിവെച്ച പത്തുരൂപ നീയെനിക്ക് തന്നതും നിന്റെ മുന്നിലന്ന് വീണ ചോന്ന പന്തെടുക്കുവാൻ ഉയർന്നു നിന്ന ചോരുരഞ്ഞ് മേല് ചോര പൂണ്ടതും പഠിച്ചതും പരീക്ഷയും മറന്നുപോവതെങ്കിലും മറക്കുവാനൊരുക്കമല്ല നീ പറഞ്ഞതൊക്കെയും നീയൊളിച്ചു തന്ന കത്തിൽ എന്റെ പേരിനപ്പുറം കുറിച്ചു വെച്ചൊരുമ്മയല്ല ഞാൻ പകുത്തു വെച്ചതും തിങ്കളാഴ്ച ബോട്ടണി പിരീഡ് പാതി തീർന്നതും നീ തിരിഞ്ഞു നോക്കിയെന്നെ ടീച്ചറന്നടിച്ചതും ഓർമയുണ്ടതോർത്തു വെച്ച് നോക്കുമെങ്കിലെപ്പോഴും ഒത്തു നാം നനഞ്ഞതും ഒത്തിരി ചിരിച്ചതും കൂട്ടുകൂടി കാഴ്ച്ച കണ്ടു രാത്രി യാത്ര പോയതും ഞാനടുത്തിരുന്നതും നീ തടുത്തിരുന്നതും ..

  • @vyshnavchandran8594

    @vyshnavchandran8594

    4 жыл бұрын

    Copy

  • @akhil__dev

    @akhil__dev

    4 жыл бұрын

    @@vyshnavchandran8594 ??

  • @abitha4528

    @abitha4528

    4 жыл бұрын

    ചേട്ടാ ഈ ജാതിക്കാ തോട്ടം. ഈ സോങ് കൂടി ഒന്ന് തരുമോ ഇതുപോലെ

  • @sribinsribi3451

    @sribinsribi3451

    3 жыл бұрын

    Varikal ശ്രെദ്ധിക്കാൻ പറ്റിയില്ല സീൻ മനോഹരം ആയിരുന്നു ഇപ്പോ varikalum....

  • @shafaft2517

    @shafaft2517

    2 жыл бұрын

    Thanks 👍👍

  • @sinanmohammad466
    @sinanmohammad4664 жыл бұрын

    ഇതിൻ്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😍

  • @jibythomas3788

    @jibythomas3788

    2 жыл бұрын

    ff vo

  • @jibythomas3788

    @jibythomas3788

    2 жыл бұрын

    y dogic

  • @chikkuchikku8359
    @chikkuchikku83595 жыл бұрын

    ഞങ്ങടെ ടൂറിന് പാടിയിര്ന്ന് ഈ പാട്ട് കൊറേ ലിറിക്സ് മാറ്റണ്ടെങ്കിലും കേട്ടപ്പ വല്യ സന്തോഷായി 😍😍

  • @sarathkolenchery7772
    @sarathkolenchery77725 жыл бұрын

    Ghajini mudra 🍉🙄👇 anybody noticed 😁😅

  • @monuttya8575

    @monuttya8575

    4 жыл бұрын

    Titanic also

  • @abhinayak8045
    @abhinayak80454 жыл бұрын

    Song is full shooted in mysuru & I'm mysurian..😍👌

  • @shijiladkv9165
    @shijiladkv91654 жыл бұрын

    പൊറമെ സിംഗിൾ ആണെന്ന് പറഞ്ഞു നടക്കുണ്ടെങ്കിലും, One സൈഡ് lovers ഇവിടെ ലൈക്ക്

  • @suhanasuhu7460

    @suhanasuhu7460

    4 жыл бұрын

    Ayyo ath polich

  • @achuangel8031

    @achuangel8031

    4 жыл бұрын

    😌✌

  • @athulpthomas2256

    @athulpthomas2256

    4 жыл бұрын

    Numma und mwone🌿🍄👍✌

  • @Nfx2001

    @Nfx2001

    4 жыл бұрын

    Haha ....ye

  • @josemonalex7551

    @josemonalex7551

    4 жыл бұрын

    Ayyo ondarunuu oru one side life veruthu poyi aval ene epol phyco akki

  • @shanthinikp2404
    @shanthinikp24045 жыл бұрын

    Vereity music പരീക്ഷണം കൊള്ളാം 👌👌missing those school days😢😍😍😆ഗജിനി പൊളിച്ചു🤣🤣🤣🤣🤣🤣😂😂

  • @izzuizzath689
    @izzuizzath6895 жыл бұрын

    ഞമ്മള് ടൂർ പോയ അതേ അവസ്ഥ ഫുൾ ഛർദി... അവസാനം ഷർട്ട്‌ ഒക്കെ അയിച്ചു മാറ്റി മുമ്പിൽ സർ ഇരുത്തിയപ്പോ എന്റെ തൊലിഞ്ഞ ബോഡി കണ്ടു girls ചിരിച്ചതും ഞാൻ എന്തോ ആയിപോയതും... ഓ രസമുള്ള ഓർമ്മകൾ

  • @babubuchu2944

    @babubuchu2944

    5 жыл бұрын

    Adipoli tour aayirunno

  • @richubabu1652

    @richubabu1652

    5 жыл бұрын

    😁😁😁

  • @hibasharin7734

    @hibasharin7734

    5 жыл бұрын

    😂😂😂😂

  • @izzuizzath689

    @izzuizzath689

    5 жыл бұрын

    Hiba Sharin satyam

  • @johncenaskr5179

    @johncenaskr5179

    5 жыл бұрын

    😄😄😄😄😁😃😄 മൈസൂർ ഭാഗത്തോട്ടു ടൂർ പോയപ്പോഴൊക്കെ (സ്കൂൾ, കോളേജ് ടൂർ പോയിട്ടില്ല ) നാട്ടിലെ സുഹൃത്തുക്കൾക്കൊപ്പം അവിടേക്കു പോയപ്പോഴൊക്കെ മ്മള് ഒരേ വാള് ആയിരുന്നു (തെറ്റിദ്ധരിക്കരുത് മദ്യപിച്ചിട്ടല്ല, മദ്യപിക്കാറുമില്ല )

  • @davidjohnkottarathil2342
    @davidjohnkottarathil23424 жыл бұрын

    Vera level padam full time entertainment 🤩🤩✌️

  • @athulp45
    @athulp455 жыл бұрын

    ❣️വിനീത് ഏട്ടൻ❣️

  • @sreerag8978
    @sreerag89785 жыл бұрын

    പത്താം ക്ലാസ്സിലെ ടൂർ orma vannu😍

  • @boobalanbu3903
    @boobalanbu39035 жыл бұрын

    First comment from tamilan

  • @unwokeist

    @unwokeist

    5 жыл бұрын

    ath kalakii...

  • @prasobhp279

    @prasobhp279

    5 жыл бұрын

    പൊളിച്ചു 😂

  • @shivinvinod3880

    @shivinvinod3880

    5 жыл бұрын

    തിമിർത്തു

  • @nisam1637

    @nisam1637

    5 жыл бұрын

    Anbu കണ്ണാ

  • @jirshadvk5625
    @jirshadvk56255 жыл бұрын

    എല്ലാ കൂട്ടതിലും കാണും ട്രിപ്പ് പോകുമ്പോൾ വാൾ വെച്ചു അലമ്പാകുന ഒരുതൻ

  • @BollywoodMasalaind

    @BollywoodMasalaind

    4 жыл бұрын

    jz media എന്നെ സബ്‌സ്‌ക്രൈബുചെയ്യുക

  • @athirakp1795

    @athirakp1795

    3 жыл бұрын

    😁

  • @roshnirl

    @roshnirl

    3 жыл бұрын

    😂

  • @balupb6553
    @balupb65534 жыл бұрын

    Ethra kandalum madhi varatha padavum. Pattughalum. Idh sammanicha all teamin thanks. Part 2 pratheeshikunnu.katta waitting.

  • @sajjadhali7111
    @sajjadhali71115 жыл бұрын

    Miss u school days and clg days 😭😭💯❣️❣️😬☹️😖

  • @arjunvnair9213
    @arjunvnair92135 жыл бұрын

    Nammal nammale thanne kandu 😻😻👏

  • @rijaskabeer8623
    @rijaskabeer86234 жыл бұрын

    Tararara... Thuglife പടം കണ്ടവർക്ക് കലങ്ങും

  • @smile_explode
    @smile_explode5 жыл бұрын

    ഇപ്പൊ പ്ലസ് ടു പഠിക്കുന്ന പിള്ളേർ ഉണ്ടോ??

  • @akhinakrishnavb7752

    @akhinakrishnavb7752

    4 жыл бұрын

    Yes undd

  • @akhilaanil6278

    @akhilaanil6278

    4 жыл бұрын

    Iam plus one

  • @ancymaria607

    @ancymaria607

    4 жыл бұрын

    Njan..

  • @amalbobubs852

    @amalbobubs852

    4 жыл бұрын

    Und bro

  • @_appu._z.x_4536

    @_appu._z.x_4536

    4 жыл бұрын

    I am plus two

  • @muslihm3137
    @muslihm31375 жыл бұрын

    സിംഗിൾ അല്ലാത്ത പിള്ളേർ ഇവിടെ കമോൺ.. അതെന്താ നമുക്ക് ചോദിക്കാനും പറയാനും ആരുമില്ലേ !!

  • @saransankar649

    @saransankar649

    5 жыл бұрын

    Pnlahh🤞🤞🤞🤙🤙🤙

  • @amruthavijayan9396

    @amruthavijayan9396

    5 жыл бұрын

    Athanne

  • @aflahka9011

    @aflahka9011

    5 жыл бұрын

    Randinum likeettund♥

  • @donbaiju8453

    @donbaiju8453

    5 жыл бұрын

    അത് പൊളിച്ച് 😁

  • @machinist4385

    @machinist4385

    5 жыл бұрын

    പിന്നല്ലാഹ് ഇങ്ങനെ ചോദിക്കാനും ഒരലുണ്ടായല്ലോ😋😍😛

  • @Chikkucha
    @Chikkucha5 жыл бұрын

    ഒരിക്കൽ കൂടി മനസ്സിൽ നിന്നും മായാത്ത ഒരു സിനിമ കാണാൻ pokonnu waiting 😍😍😍😍

  • @BollywoodMasalaind

    @BollywoodMasalaind

    4 жыл бұрын

    CID MOOSA 2.0 എന്നെ സബ്‌സ്‌ക്രൈബുചെയ്യുക

  • @Chikkucha

    @Chikkucha

    4 жыл бұрын

    @@BollywoodMasalaind എന്നാലോ

  • @paulsonpoulose2854
    @paulsonpoulose28545 жыл бұрын

    ഇതാണ് സ്കൂൾ ലൈഫ്... അടിപൊളി song

  • @muhammedshafeeq807
    @muhammedshafeeq8075 жыл бұрын

    മമ്മൂക്ക ഫാൻസിന്റെ എല്ലാം വിധ വിജയ ആശംസകൾ നേർന്നു

  • @aaraaa
    @aaraaa5 жыл бұрын

    Chekkan pwoli😍

  • @ansifaneesh464
    @ansifaneesh4645 жыл бұрын

    Vineeth annan kalakki.... 😂 Sambhavam thanne...

  • @NAVANEETHP73
    @NAVANEETHP732 жыл бұрын

    0:25 Ajith Menon 👍👍👍

  • @ajay_johnson
    @ajay_johnson5 жыл бұрын

    Pwoli... veneeth fannhh

  • @arunkrishnan5071
    @arunkrishnan50715 жыл бұрын

    0:43 The loook of the other guy🤣🤣🤣🤣🤣🤣🤣😂😂

  • @ahammedattingal3437
    @ahammedattingal34374 жыл бұрын

    അടിപൊളി പടം ക്ലൈമാക്സ് ത്രില്ലടിപ്പിക്കുന്ന........ കുമ്പളങ്ങി നൈറ്റ് കഴിഞ്ഞാൽ ഈ വർഷത്തെ വേറെ ഒരു ഹിറ്റ് പടം

  • @akashcreations5596

    @akashcreations5596

    4 жыл бұрын

    ahammed attingal athukum mele

  • @sudhansusudu4133

    @sudhansusudu4133

    4 жыл бұрын

    Ambili powli filim annu

  • @jeenkrush4096

    @jeenkrush4096

    4 жыл бұрын

    🔔

  • @jeenkrush4096

    @jeenkrush4096

    4 жыл бұрын

    🔔

  • @jeenkrush4096

    @jeenkrush4096

    4 жыл бұрын

    @@akashcreations5596 🔔

  • @praveenm_ex
    @praveenm_ex4 жыл бұрын

    ഇടവേളകളിലെ പഫ്സും ഡ്രിംഗ്സും ക്ലാസുകളിലെ ചെറുകുരുത്തക്കേടുകളും പരീക്ഷകളിലെ മഹത്തായ മാർക്കുകളും ഇനിയൊരിക്കലും തിരിച്ച് കിട്ടാത്ത ആ +1 & +2 കാലത്തെയും ഓർമ്മിപ്പിച്ച് " ഒരു തണ്ണീർമത്തൻ ദിനം" Miss u guyzzzz😐😐😐😐

  • @trollmediasentertainment7521
    @trollmediasentertainment75215 жыл бұрын

    ആഹാ പൊളിച്ചു...വളരെ മനോഹരമായ ആവിഷ്ക്കാരം..സ്കുൾ നൊസ്റ്റൾജിയ വരുന്നവരുണ്ടോ..🥰🥰

  • @BollywoodMasalaind

    @BollywoodMasalaind

    4 жыл бұрын

    Troll Medias Entertainment എന്നെ സബ്‌സ്‌ക്രൈബുചെയ്യുക

Келесі