ദൈവാനുഗ്രഹം ഉള്ളവരെ മാത്രം പെട്ടന്ന് ബാധിക്കുന്ന കാര്യങ്ങൾ

ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ.
• ഭഗവാൻ കൂടെ ഉള്ളപ്പോൾ ന...
വാക്ക് കൊണ്ട് പോലും ഇവരുടെ മനസ്സ് വിഷമിപ്പിക്കരുത്
• വാക്ക് കൊണ്ട് പോലും ഇവ...
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
If we truly believe in the scriptures, then we must know that the sole purpose of lives of Sages/ Rishi’s, Kings and noble souls like Gods, demi-gods, Devata Gandharva’s, Yaksha’s who had the power to give boons or curse wasn’t really to give boons or curse people. The purpose of their lives was to attain the grace of their “Ishta Deva
From the story of Vishwaamitra, Ahilya, Pareekshita, the pent up merits of the sages were fearsome for Gods. The accrued merits of sages due to their penance endangered the Gods, because in terms of accrued these sages could equal them and challenge the divinity levels of some of these Gods. Gods initiated sabotage directly or indirectly in order to disrupt the process of penance either by sending damsels from the heavens or due to the natural occurrences around which disturbed the tranquility of these sages. One must know the story of Vishwaamitra to learn what it takes to earn puNya which helps one to be able to either give boons or curse.
Vishwaamitra was a Kshatriya King. He had been hunting in the forest where Brahma Rishi Vashishtha lived in his hermitage. He chanced upon meeting Vashishtha and saluted him. Vashishtha called upon his cow which was capable of giving out everything that Vashishtha wished for. Vashishtha asked for eatables and beverages for the King and his people and the cow did her master’s bidding. Vishwaamitra was amazed by the cow and asked the sage to give him that cow. Vashishtha who had gotten that divine cow through penance refused to give her to him. Vishwaamitra was enraged and ordered his army to attack the hermitage and secure the cow. The soldiers immediately pulled the cow away. The cow easily put flight the soldiers and sought refuge at the feet of the sage. The sage asked her to bring forth soldiers to resist Vishwaamitra’s men. So it did.
Vishwaamitra was amazed by the resistance offered by the army produced by the ambrosial cow called Sabala belonging to Brahma Rishi Vashishtha to his own army. He lost several of his sons in the battle with Vashishtha’s army. Defeated he went to the Himalayas after making one of his sons the king, performed severe penance unto Shiva and obtained all divine astra’s. Then he again attacked Vashishtha burning his hermitage into cinders. Sage Vashishtha regretted the burning of the ashrama and put his BrahmadanDa in front of him and sat. Vishwaamitra shot all his divine weapons on Sage Vashishtha but was dumbfounded to see the staff swallowing all the astra’s. In reality, the divine merit earned by Sage Vashishtha was being used to thwart the attack of the Vishwaamitra and the divine merit earned by Vishwaamitra was being used up futilely.
Vishwaamitra realising that only strict austerities will help him become a Brahma Rishi, went back to perform penance even more severely and became a Rishi through his Tapasyaa. He wanted to become a Brahma rishi. He went back and started performing penance once again. Indra fearing that this Sage who could create an alternate universe for Trishanku could be a dangerous challenge to the Gods, sent Menaka - the celestial dancer to enamour and seduce him out of his austerities. She was successful, but after a while he realised that the company of women was not why he was out. He went back to performing rigorous austerities and became a Maharshi. Dissatisfied and unswayed by his determination to equal Vashishtha he performed even more severe penance. This time, Indra sent Rambha another damsel to do the same act of seduction to Vishwaamitra. This time Vishwaamitra cursed Rambhaa to become a stone for ten thousand years. This curse used up a part of his puNya.
Just like a student has to work hard to earn his marks, secure a degree or may be a post graduate degree or prepare a thesis or do something worthwhile to get a doctorate, one perhaps needs to earn enough merit/ puNya to be able to boon or curse.
The puNya is believed to help the soul post death to escape the cycle of life and earn a life at the heavenly abode.
A blessing given by a mother to her child with all her love and devotion can perhaps help the child to endeavour independently and give him/ her courage to face a testing time and come out with flying colours. Can you think of earning her curse? If not, then better wish not to curse anyone else either.
Curses never go away when a person who cursed dies.
God’s intervention in human affairs is very rare.
#shapam #shapamremedies #cursesandremedies #ശാപം #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #garudapuranam #bhagavathgeetha #geethagyan
#astrology #godwithus #signsofgodlypeople

Пікірлер: 412

  • @kshethrapuranam
    @kshethrapuranam2 жыл бұрын

    ഭഗവാൻ കൂടെ ഉള്ളപ്പോൾ നാം കാണുന്ന ലക്ഷ്ണങ്ങൾ.

  • @prakashanpk8500
    @prakashanpk85002 жыл бұрын

    എന്റെ ജീവിതത്തിൽ ഒരു പാട് അനുഭവം ഉണ്ട് ഞാൻ എവിടെ പോയാലും എന്നൊട് മാത്രം സഹായം ചോദിക്കും അത് പണമായോ മറ്റുളള സഹായമായി ചോദിക്കും, ഞാൻ അവരെ സഹായിക്കാറുമുണ്ട് സമ്പത്തികമായി വിഷമത്തിൽ ആണെങ്കിലും എന്റെ കൈയിൽ ഉള്ളത് കൊടുക്കും

  • @RaniRani-xt9rg
    @RaniRani-xt9rg Жыл бұрын

    വലിയതിരുമേനി നല്ലതേ വരെ എന്താ അങ്ങനെ പറഞ്ഞത് ഫോൺ എടുത്തപ്പോൾ ഞാൻ ഒരു വീഡിയോ കണ്ടു അതാണോ ഞാൻ നല്ലത് പറഞ്ഞാലേ ലൈക്ക് കമ്മെന്റ് ചെയ്യൂ ഞാൻ അത് ചെയ്തില്ല കാരണം എനിക്ക് ഇഷ്ടം തോന്നില്ല അതാ നല്ലതേ വരൂ വലിയതിരുമേനിയുടുത്തു പറയുവാഇനി ചിലവാക്കാൻ പൈസ ഇല്ലാ ഒരു പാട് പൈസ ആയി ഇനി ഇവിടെ ഇരുന്നു ഞാൻ സാധിക്കു എന്റെ കാര്യം പൊറുക്കണം വലിയതിരുമേനി ഒരു പാട് പൊറുക്കണം നല്ലതേ വരൂ തിരുമേനിക്കുംഎനിക്ക് കിട്ടുന്ന എല്ലാം എന്റെ തിരുമേനിക്ക്‌ ആണ്‌ അത്രേ എനിക്ക് പറയാൻപറ്റു ഒരുപാട് പൊറുക്കണം കാരണം എന്നേ ഇവിടെ എത്തിച്ചത് തിരുമേനിയാണ് അത് ഞാൻമറക്കില്ല 🙏🙏♥️♥️🌹🌹🙏🙏.

  • @athulyasethu
    @athulyasethu Жыл бұрын

    എനിക്ക് നാല്കാലികൾ വരെ വിഷമിച്ച നിന്നാൽ എനിക്കത് എന്താ കാരണം എന്ന് മനസിലാകും.. ഇതെല്ലാം എനിക്ക് ഉണ്ട്.. അമ്മേ ദേവിയെ.. ഓം നമഃ ശിവായ 🌷🌷🌷🌷എന്റെ വീട്ടിൽ അല്പം നേരം പോലും നില്കാൻ എനിക്ക് പറ്റാറില്ല ഇറങ്ങി ഓടാൻ തോന്നും.. ഞാൻ അവിടെ നിന്നപ്പോൾ മുറ്റം നിറയെ കാട് പോലെ തുളസി ഇണ്ടായിരുന്നു.. ഞാൻ ഇവിടന് പോയാൽ ഈ തുളസി എല്ലാം എന്റെ കൂടെ പോരും ഞാൻ എപ്പോളും പറയും.. ഇപ്പോ അവിടെ ഒന്നി പേരിന് പോലും തുളസി ഇല്ല.. ഇപ്പോ ഞാൻ നിൽക്കുന്ന സ്ഥലത്ത് തുളസി ഇല്ലായിരുന്നു.. ഇപ്പോ ഇവിടെ കാട് പോലെ ആയി.. ഞാൻ എവിടെ ചെന്നാലും അവിടെ കാടു പോകെ തുളസി വളരും... 😍😍😍കരിനീല കളർ ഉള്ള തുളസി ആണ്..പ്രകൃതി എന്നെ അനുസരിക്കുന്നത് പോലെ തോന്നീട്ടുണ്ട്.. വെയിൽ വരല്ലേ പ്രാർഥിക്കുന്ന ദിവസം അങ്ങനെ വരും മഴ പോകണേ ഇപ്പോ എന്ന് മനസ്സിൽ വിചാരിച്ചാൽ അപ്പോ തന്നെ മഴ പോകും.. ചുറ്റിനും ഒരു വലയം ഉള്ളത് പോലെ.. പറഞ്ഞാൽ വാ ത്തോരില്ല അത്ര ഉണ്ട് ഈ കാര്യം പറയാൻ എന്റെ അനുഭവത്തിൽ

  • @lekhaanil9900
    @lekhaanil99002 жыл бұрын

    എന്റെ മഹാദേവാ.... 🙏ഇതെല്ലാം സത്യമാണ്. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ്. ഭഗവാനെ എന്നും കൂടെ കാണണേ. 🌿ഓം നമഃ ശിവായ 🌿🙏

  • @suseelak4747
    @suseelak47472 жыл бұрын

    എനിക്ക് മൂന്നു മണിക്ക് എണിക്കന്നതു ഇഷ്ടമാണ് പക്ഷെ ഞാൻ മാത്രമെ എണിക്കുന്നുള്ളൂ ആ സമയം നോക്കി കറണ്ട് പോകും ഞാൻ പേടിച്ച് പിന്നെയും ഉറങ്ങും😭😭😭😭🙏🏻🙏🏻🙏🏻

  • @dcvneeth5498
    @dcvneeth54982 жыл бұрын

    മഹാദേവൻ കൂടെയുള്ളിടത്തോളം കാലം ദുഃഖം വരുമ്പോഴേക്കും പോയിട്ടുണ്ടാവും.. രുദ്ര മഹാദേവ് എന്നും കൂടെ und..

  • @anithab1105
    @anithab11052 жыл бұрын

    🙏എന്റെ ഭഗവാനേ കൃഷ്ണ ഇതെല്ലാം സത്യമാണ് എന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് 🙏

  • @sruthisruthi2075
    @sruthisruthi20752 жыл бұрын

    എന്റെ മഹാദേവ എന്നും എപ്പോഴും അങ്ങയുടെ അനുഗ്രഹം എന്നോടൊപ്പം ഉണ്ടാവണേ എന്നും അങ്ങയുടെ നാമം ജപിക്കാൻ അനുഗ്രഹിക്കണേ മഹേശ്വര 🙏🙏🙏🙏🙏🙏🌹ഓം പാർവതി പരമേശ്വരായ നമഃ🌹🌹🌹 🙏🙏🙏🙏🙏🙏❤❤❤🌹🌹

  • @aparnam1433
    @aparnam1433

    . ഇത് മോശം ആണോചില സമയങ്ങളിൽ തെയ്യം നടക്കുന്ന സമയങ്ങളിൽ പിരീഡ്സ് ആവാറുണ്ട്. കറക്ട് നാളെ ആണ് തെയ്യം എങ്കിൽ ഇന്നു പിരീഡ്സ് ആവാറുണ്ട്. ഇത് മോശം ആണോ..

  • @anjalir.krishna4938
    @anjalir.krishna49382 жыл бұрын

    ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണേതാരം പ്രണതോസ്മി സദാശിവം 🙏🏼

  • @d3entertainment908
    @d3entertainment9082 жыл бұрын

    സഹജീവികളോടും മറ്റുള്ളവരിലും ഈശ്വരനെ കാണുന്നവരാണ് യഥാർത്ഥ മനുഷ്യർ.

  • @gopikakailas6638
    @gopikakailas66382 жыл бұрын

    ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും എനിക്ക് അനുഭവം ഉണ്ട്. വളരെ ശെരി യാണ് തിരുമേനി 😊

  • @rajarajeswari83
    @rajarajeswari832 жыл бұрын

    മഹാദേവ എന്നും അങ്ങേയുടെ അനുഗ്രഹം ഉണ്ടാവണമേ

  • @padminipadmini1239
    @padminipadmini12392 жыл бұрын

    നമസ്കാരം തിരുമേനി 🙏തിരുമേനി പറയുന്ന ചില കാര്യങ്ങൾ എനിക്ക് ശരിയായി വരാറുണ്ട് കാലാവസ്ഥ യുടെ കാര്യങ്ങൾ പിന്നെ തിരുമേനി പറഞ്ഞത് പോലെ ഓരോ സ്ഥലത്ത് പോയാലുള്ള അനുഭവങ്ങൾ പിന്നെ 3 മണിക്കും 4 മണിക്കും ഉള്ളിൽ ദിവസവും ഉറക്കം ഉണരും അതുകൊണ്ട് ഭഗവാൻ എന്റെ കൂടെ ഉണ്ടെന്ന് കരുതുന്നു ഓം നമഃ ശിവായ

  • @sudharsanan9437
    @sudharsanan94372 жыл бұрын

    നമസ്തേ സ്വാമി 🙏 പൂയം 🙏 ഈ നാളുകാർ ക്കു വേണ്ടി പ്രാര്‍ത്തിക്കണമേ നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @sidhusachu2541
    @sidhusachu25412 жыл бұрын

    🙏🏼 ഹരേ കൃഷ്ണാ.... 🙏🏼നമസ്കാരം ഏട്ടാ.... സർവ്വം സത്യമാണ് 🙏🏼സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏼🙏🏼🙏🏼🙏🏼ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🏼🙏🏼🙏🏼🙏🏼

  • @binimb3500
    @binimb35002 жыл бұрын

    🙏🏻🌿🙏🏻🌿🌹🙏🏻🌹🌹എല്ലാം നല്ല അറിവുകൾ ഇതു അറിയിച്ചുതന്നതും ഭഗവാൻ 🙏🏻🌿🌹🙏🏻🌿🌹സർവ്വം കൃഷ്ണർപ്പണം 🙏🏻🌿🌹🙏🏻🌿🌹

  • @sailajasasimenon
    @sailajasasimenon2 жыл бұрын

    നമസ്കാരം ഗുരുജി🙏🏻നല്ല video. കുറച്ചൊക്കെ ദൈവാനുഗ്രഹം ഉണ്ടെന്നു തോന്നുന്നു🙏🏻😊.ഇതിൽ പറയുന്ന പോലെ ചില സ്ഥലത്തു ചെന്നാൽ നെഗറ്റീവ് ഊർജ്ജം അനുഭവപ്പെടാറുണ്ട്.വിഷമങ്ങൾ വന്നാലും കൂടുതൽ അതിനെ ക്കുറിച്ച് ആലോചിക്കാറില്ല.എല്ലാവർക്കും ഭഗവത് സ്മരണ എപ്പോഴും ഉണ്ടാവാനും അതു വഴി ഈശ്വരാനുഗ്രഹം ഉണ്ടാവാനുമായി പ്രാർത്ഥിക്കുന്നു🙏🏻ഓം നമഃ ശിവായ🙏🏻💚ഓം നമോ നാരായണായ🙏🏻💚

  • @bindu3663
    @bindu36632 жыл бұрын

    എനിക്ക് ഈ പറഞ്ഞ എല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നു..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Келесі