ദൈവം സംരക്ഷിച്ച് നിർത്തുന്ന വ്യക്തികളിൽ കാണുന്ന ലക്ഷ്ണങ്ങൾ

Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
ഈ നക്ഷത്രക്കാരെ കൂടെ നിർത്തുന്നവർ പോലും രക്ഷപ്പെടും
• ഈ നക്ഷത്രക്കാരെ കൂടെ ന...
ദൈവാനുഗ്രഹം ഉള്ളവരെ മാത്രം പെട്ടന്ന് ബാധിക്കുന്ന കാര്യങ്ങൾ
• ദൈവാനുഗ്രഹം ഉള്ളവരെ മാ...
കുടുംബ ദേവതയുടെ അനുഗ്രഹം ഉള്ള വ്യക്തികൾ കാണുന്ന ലക്ഷ്ണങ്ങൾ
• കുടുംബ ദേവതയുടെ അനുഗ്ര...
ഇഷ്ടദേവത കൂടെ ഉള്ളപ്പോൾ കാണുന്ന ലക്ഷ്ണങ്ങൾ
• ഇഷ്ടദേവത കൂടെ ഉള്ളപ്പോ...
Kali (/ˈkɑːliː/; Sanskrit: काली, IAST: Kālī), also known as Dakshina Kālikā (Sanskrit: दक्षिण कालिका), is a Hindu goddess, who is considered to be the Master of death, time and change. She is also said to be the Parvati, that is the supreme of all powers, or the ultimate reality.
Kali's earliest appearance is when she emerged from Lord Shiva. She is the ultimate manifestation of Shakti and the mother of all living beings. She destroys the evil in order to protect the innocent. Over time, Kali has been worshipped by devotional movements and tantric sects variously as the Divine Mother, Mother of the Universe, Adi Shakti, or Parvati. Shakta Hindu and Tantric sects additionally worship her as the ultimate reality or Brahman. She is also seen as the divine protector and the one who bestows moksha or liberation. Kali is portrayed standing on Lord Shiva, with her right foot forward. Her skin color appears to be dark, and she is wearing a garland of 50 skulls, denoting the letters of the Sanskrit alphabet. She is four armed, holding a Kharag, in her top left arm, denoting strength. In her lower hand, she is holding a severed head denoting ego, which Kali hates. Both of her right hands are in abhay mudra, denoting that she is a kind mother, who protects and nurtures her children. She is completely naked, denoting that she is above this material world.
  She is often regarded as the Shakti of Shiva, and is closely associated with him in various Puranas.
Her most well-known appearance is on the battlefield in the sixth century Devi Mahatmyam. The deity of the first chapter of Devi Mahatmyam is Mahakali, who appears from the body of sleeping Vishnu as goddess Yoga Nidra to wake him up in order to protect Brahma and the World from two demons, Madhu and Kaitabha. When Vishnu woke up he started a war against the two demons. After a long battle with Lord Vishnu when the two demons were undefeated Mahakali took the form of Mahamaya to enchant the two asuras. When Madhu and Kaitabha were enchanted by Mahakali, Vishnu killed them.: 70 
In later chapters, the story of two demons who were destroyed by Kali can be found. Chanda and Munda attack the goddess Durga. Durga responds with such anger it causes her face to turn dark, resulting in Kali appearing out of her forehead. Kali's appearance is dark blue, gaunt with sunken eyes, and wearing a tiger skin sari and a garland of human heads. She immediately defeats the two demons. Later in the same battle, the demon Raktabija is undefeated because of his ability to reproduce himself from every drop of his blood that reaches the ground. Countless Raktabija clones appear on the battlefield. Kali eventually defeats him by sucking his blood before it can reach the ground, and eating the numerous clones. Kinsley writes that Kali represents "Durga's personified wrath, her embodied fury".: 70 
Other origin stories involve Parvati and Shiva. Parvati is typically portrayed as a benign and friendly goddess. The Linga Purana describes Shiva asking Parvati to defeat the demon Daruka, who received a boon that would only allow a female to kill him. Parvati merges with Shiva's body, reappearing as Kali to defeat Daruka and his armies. Her bloodlust gets out of control, only calming when Shiva intervenes. The Vamana Purana has a different version of Kali's relationship with Parvati. When Shiva addresses Parvati as Kali, "the dark blue one", she is greatly offended. Parvati performs austerities to lose her dark complexion and becomes Gauri, the golden one. Her dark sheath becomes Kausiki, who while enraged, creates Kali.: 70  Regarding the relationship between Kali, Parvati, and Shiva, Kinsley writes that:
In relation to Shiva, she [Kali] appears to play the opposite role from that of Parvati. Parvati calms Shiva, counterbalancing his antisocial or destructive tendencies; she brings him within the sphere of domesticity and with her soft glances urges him to moderate the destructive aspects of his tandava dance. Kali is Shiva's "wife" as it were, provoking him and encouraging him in his mad, antisocial, disruptive habits. It is never Kali who tames Shiva, but Shiva who must calm Kali.
Kāli appears in the verse of the Mahabharata (10.8.64).
#kalidevi #kalisigns #kalishakthi #kshethrapuranam #kshethrapuranammalayalam #jyothishammalayalam #astrology #jyothisham #kerala

Пікірлер: 236

  • @kshethrapuranam
    @kshethrapuranam2 жыл бұрын

    ഈ നക്ഷത്രക്കാരെ കൂടെ നിർത്തുന്നവർ പോലും രക്ഷപ്പെടും kzread.info/dash/bejne/eYmmrsx7eKuYdco.html ദൈവാനുഗ്രഹം ഉള്ളവരെ മാത്രം പെട്ടന്ന് ബാധിക്കുന്ന കാര്യങ്ങൾ kzread.info/dash/bejne/gJWCpqyFd7izfJs.html കുടുംബ ദേവതയുടെ അനുഗ്രഹം ഉള്ള വ്യക്തികൾ കാണുന്ന ലക്ഷ്ണങ്ങൾ kzread.info/dash/bejne/oYSZyq58hbzQqM4.html ഇഷ്ടദേവത കൂടെ ഉള്ളപ്പോൾ കാണുന്ന ലക്ഷ്ണങ്ങൾ kzread.info/dash/bejne/aniBuLxsgdDUg9I.html

  • @girijakrishnakumar1527

    @girijakrishnakumar1527

    2 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhakrishnalover9315

    @radhakrishnalover9315

    2 жыл бұрын

    🙏🙏

  • @sandhyarenju1499
    @sandhyarenju14992 жыл бұрын

    ഗുരുവായൂരപ്പാ നിൻ മുമ്പിൽ..ഞാൻ ഉരുകുന്നു കർപ്പൂരമായി.പല പല ജന്മം ഞാൻ നിൻ്റെ കളമുരളിയിൽ സംഗീതമായി..കണ്ണാ..

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram 🙏

  • @arunp.a3830

    @arunp.a3830

    2 жыл бұрын

    Hari Om

  • @ramachandrannair5726

    @ramachandrannair5726

    2 жыл бұрын

    @@kshethrapuranam Gy

  • @sreejithshankark2012

    @sreejithshankark2012

    Жыл бұрын

    ❤️❤️❤️🙏🙏🙏🙏

  • @Naina11177
    @Naina111772 жыл бұрын

    ദൈവത്തിനോട് ഒരു പ്രാര്ഥനയെ ഉള്ളു..നല്ലതിനെ മാത്രം എന്നിൽ ചേർക്കണേ ന്നു..എന്തോ ദൈവം കൂടെ ഉണ്ടെന്നുള്ള കടുത്തൊരു വിശ്വാസമുണ്ട്..കടുത്ത പ്രയാസങ്ങൾ തന്നിട്ട് അതു മറി കടക്കാനുള്ള വഴിയും കാണിച്ചു തന്നു എന്റെ പൊന്നു തമ്പുരാൻ.ദൈവം എല്ലാവരുടെയും പ്രയാസങ്ങൾ നീക്കി കൊടുക്കട്ടെ🙏🙏🙏

  • @dcvneeth5498
    @dcvneeth54982 жыл бұрын

    മഹാദേവൻ കൂടെ ഉണ്ട്.. എല്ലായിപ്പോഴും... ☺️☺️

  • @santhiniam11
    @santhiniam112 жыл бұрын

    ഓട്ടോ റിക്ഷ മറിഞ്ഞപ്പോഴും വീടിന്റെ മുകളിൽ നിന്ന് വീണപ്പോഴും പണി സൈറ്റിൽ നിലയിൽ നിന്ന് വീണപ്പോഴും ആദൈവം എന്നെ രക്ഷിച്ചു 🙏🙏🙏🙏🙏🙏🙏🙏

  • @chethagkt41

    @chethagkt41

    2 жыл бұрын

    അതെ ശെരിയാണ് തേങ്ങ ഷോൾഡറിൽ വീണിട്ട് ഒന്നും വരാതെ എന്റെ മഹാദേവൻ എന്നെ രക്ഷപ്പെടുത്തി. ഒരു വേദന പോലും ഉണ്ടായിട്ടില്ല 😢എന്റെ മഹാദേവൻ.

  • @aswathi1732

    @aswathi1732

    2 жыл бұрын

    @@chethagkt41 😲😲sathyanooo🙂😌

  • @chethagkt41

    @chethagkt41

    2 жыл бұрын

    @@aswathi1732 അതെ സത്യം തന്നെ 😊 🌺 ഓം നമഃ ശിവായ 🌺

  • @aswathi1732

    @aswathi1732

    2 жыл бұрын

    @@chethagkt41 സാരല്ലട്ടോ😐ഒന്നും വരുത്താതെ അദ്ദേഹം രക്ഷിച്ചല്ലോ🙂❤ഓം നമഃ ശിവായ❤

  • @chethagkt41

    @chethagkt41

    2 жыл бұрын

    @@aswathi1732 😊🙏 🌺 ഓം നമഃ ശിവായ 🌺

  • @sreelakshmi4662
    @sreelakshmi46622 жыл бұрын

    🙏ശരിയാണ് ഗുരുജി 🙏ഒരുഘട്ടത്തിൽ വേണ്ടപ്പെട്ടവർ തന്നെ ഒറ്റപ്പെടുത്തി. പക്ഷെ ഭഗവാൻ കൃഷ്ണൻ തുണയായി. അത് ഇന്നുവരെയു ണ്ട്.നമ്മളെ ആരെങ്കിലും തളർത്താൻ ഭഗവാൻ സമ്മതിക്കില്ല. ഈശ്വരകടക്ഷം എല്ലാവർക്കും ഉണ്ടാകട്ടെ. ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @rajiramesh6191

    @rajiramesh6191

    2 жыл бұрын

    Chuttum..sathrukkal..chathikkuzhi..orukkumbol...athil..veezhathe..bhagavan.kai.pidikkum🙏🙏🙏

  • @sreelakshmi4662

    @sreelakshmi4662

    2 жыл бұрын

    @@rajiramesh6191 അതെ 🙏🙏🙏ആ വിശ്വാസത്തിൽ ജീവിക്കുന്നു

  • @lekhaanil9900
    @lekhaanil99002 жыл бұрын

    ആശ്രയിക്കാൻ ഭഗവാൻ ഉണ്ടെന്നുള്ളതാണ് സത്യം. നേർവഴി നടത്താൻ മഹാദേവനുണ്ടെന്നുള്ളതാണ് ധൈര്യം.സമർപ്പണമായി പ്രാർഥന കൂടെയുണ്ടെങ്കിൽ നമ്മൾ ഒരിക്കലും പരാജയ പ്പെടുകയില്ല. ഭഗവാനെ എന്നും എപ്പോഴും കൂടെ കാണേണമേ 🙏🌿🌿ഓം നമഃ ശിവായ 🌿🌿🙏

  • @sailajasasimenon

    @sailajasasimenon

    2 жыл бұрын

    ഓം നമഃ ശിവായ🙏💙 ഹരേ കൃഷ്ണ🙏💙

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @aswathi1732

    @aswathi1732

    2 жыл бұрын

    ഓം നമഃ ശിവായ😍ചേച്ചി🤗

  • @lekhaanil9900

    @lekhaanil9900

    2 жыл бұрын

    @@aswathi1732 🌿🌿ഓം നമഃ ശിവായ 🌿🌿🙏

  • @starparu7510

    @starparu7510

    2 жыл бұрын

    ഓം നമഃ ശിവായ 🙏🙏🌿🌿🌹 ഹരേ കൃഷ്ണ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @sailajasasimenon
    @sailajasasimenon2 жыл бұрын

    നമസ്കാരം ഗുരുജി🙏 ഇതിൽ പറയുന്നതെല്ലാം സത്യമാണ്. പല അവസരങ്ങളിലും ദൈവിക ശക്തി കൂടെയുണ്ടെന്ന അനുഭവം ഉണ്ടായിട്ടുണ്ട്. ദൈവം എപ്പോഴും ഏത് ആപത് ഘട്ടത്തിലും രക്ഷക്കായ് വരും എന്ന ഉറച്ച വിശ്വാസമുണ്ട്. എല്ലാവർക്കും ഈശ്വരാധീനവും ഭക്തിയും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു.🙏. ഹരേ കൃഷ്ണ🙏💙 ലോകാ സമസ്താ സുഖിനോ ഭവന്തു🙏

  • @lekhaanil9900

    @lekhaanil9900

    2 жыл бұрын

    ചേച്ചീ 🙏🌿ഹരേകൃഷ്ണാ 🌿💚🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @prakrithidurga2746

    @prakrithidurga2746

    2 жыл бұрын

    💕 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌹🙏❤️❤️🌹🌿🌹

  • @rukkusworld8322
    @rukkusworld83222 жыл бұрын

    അതെ, ആരുമില്ലാത്തവർക്ക് ദൈവം കൂടെയുണ്ടാകും 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram🙏

  • @ajeesh2782
    @ajeesh27822 жыл бұрын

    ഈ ചാനലും തിരുമേനിയേയും ഇഷ്ടപ്പെടുന്ന എല്ലാവർക്കും എൻ്റെ വിനീതമായ നമസ്കാരം 🙏🙏🙏

  • @kittieskutties5140

    @kittieskutties5140

    2 жыл бұрын

    👏👏

  • @Lakshmymenon
    @Lakshmymenon2 жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🙏🙏കൃഷ്ണ ഗുരുവായുപുരേശാ എപ്പോഴും കൂടെ ഉണ്ടവണ്ണേ🙏🙏🙏ലോകാ സമസ്താ സുഖിനോ ഭവന്തു 🙏 ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @mdsfashionworld674
    @mdsfashionworld6742 жыл бұрын

    100% sathiyam anu, eniku arumilla enna thonnal enikilla എന്റെ ഈശ്വരൻ eppozhum ente koode undu അത് അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ, അത്ഭുതം സംഭവിച്ച എത്രയോ സംഭവങ്ങൾ ❤️🙏 എന്റെ പ്രാണൻ എന്റെ ഈശ്വരൻ ❤️

  • @rejithakr6063
    @rejithakr60632 жыл бұрын

    കൊടുങ്ങല്ലൂർ അമ്മ ശരണം ദേവി ശരണം🙏🙏🙏

  • @Ageorge6922
    @Ageorge69222 жыл бұрын

    ഇത് സത്യമാണ്... ദൈവം എപ്പോഴും ഒപ്പമുണ്ട്.....🙏🙏🙏😭

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @miniajayakumar7093
    @miniajayakumar70932 жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻 രോഗ ദുരിതത്തിൽ നിന്ന് കാത്തു രഷിക്കണേ 🙏🏻🙏🏻🙏🏻 ആപത് ഹട്ടങ്ങളിൽ തുണയാവാണേ 🙏🏻🙏🏻🙏🏻

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram🙏

  • @dhanyaavinash8296
    @dhanyaavinash82962 жыл бұрын

    നമസ്കാരം തിരുമേനി. എന്റെ കൂടെ എന്ന് ദേവിയും മഹാദേവനും ഉണ്ട്‌. ഇതു ആപത്തിൽ നിന്നും എന്നെ രക്ഷിക്കാറു ണ്ട്. ശിവായ നമഃ. ഓം ഐo ക്ലിo സൗ ഹ്രിo ഭദ്ര കാളി നമഃ

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @God.krishna23
    @God.krishna232 жыл бұрын

    എന്റെ കണ്ണനുണ്ണീ നീയെന്റെ ജീവനാണ്🙏🙏🙏

  • @manju.thamara4615
    @manju.thamara46152 жыл бұрын

    ഇപ്പോൾ ഉള്ള സന്തോഷം മനസമാധാനം ആരോഗ്യം എല്ലാത്തിനും നന്ദി

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @prakrithidurga2746
    @prakrithidurga27462 жыл бұрын

    നമസ്കാരം തിരുമേനി 🙏 💕💞 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 അമ്മേ മഹാമായേ ശരണം.... 🙏 ഓം നമഃ ശിവായ 🙏 എല്ലാവർക്കും നന്മ വരുവാനായി പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌿🌹🌿🌹🌿🌹🌿

  • @sailajasasimenon

    @sailajasasimenon

    2 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏💙

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @radhakrishnalover9315
    @radhakrishnalover93152 жыл бұрын

    Pranamam bhrahmanashresta🙏🙏.. കണ്ണ് അടക്കുപോൾ നക്ഷത്രവും ആകാശവും ചില സമയത്തു കാണുന്നു അതു എന്തുകൊണ്ടാണ്..🙏 🙏💕Prem se bolo Radheshyaam💕🙏

  • @asokanp4655
    @asokanp46552 жыл бұрын

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @starparu7510
    @starparu75102 жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം സർവം കൃഷ്ണർപ്പണമാസ്തു 🙏🙏♥️♥️ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ♥️♥️🌹🌹🙏🙏

  • @sushamaps4940
    @sushamaps49402 жыл бұрын

    ചിലപ്പോൾല്ലാം ആ കൈകളിൽ നിന്നു താഴെ വീഴാറുണ്ട് .. പക്ഷേ അപ്പോൾ തന്നെ വാരി എടുക്കാറുമുണ്ട്.... എന്താണ് ഭഗവാനെ കുറിച്ച് പറയുന്നത് .. ജീവനായി തന്നെ ഇരിക്കുമ്പോൾ .... 🙏🙏🙏🙏🙏🙏. എന്തിലും ഏതിലും . സന്തോഷം തന്നു.. 🙏😊

  • @girijanairputhanveettil4308
    @girijanairputhanveettil43082 жыл бұрын

    അമ്മേ ദേവി ശരണം . ഈ പറഞ്ഞത് അത്രയും ഏറ്റവും വലിയ സത്യമാണ് . എന്റെ ജീവിതത്തിൽ സംഭവിച്ചത് തന്നെ യാണിത് 🙏🙏🙏🙏🙏🙏

  • @aswathyachu1160
    @aswathyachu11602 жыл бұрын

    സത്യമാണ് തിരുമേനി ദൈവം കൂടെ ഉണ്ട്

  • @vinithaprasad195
    @vinithaprasad1952 жыл бұрын

    കണ്ണാ ഉണ്ണി കണ്ണാ ഭഗവാനെ ശരണം 😍🙏🙏

  • @lakshmipradeeppradeep9037
    @lakshmipradeeppradeep90372 жыл бұрын

    തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഏത് ആപൽഘട്ടങ്ങളിലും ഈശ്വരൻ കൂടെ തന്നെ ഉണ്ട്

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @__love._.birds__
    @__love._.birds__3 ай бұрын

    നമസ്കാരം തിരുമേനി 🙏സത്യം 😢ഇശോരാ കാരുണ്യം കൊണ്ട് ഒരുപാട് കാര്യം എനിക്ക് മനസിൽ ആക്കി തന്നിട്ട് ഉണ്ട് അമ്മേ ദേവി കാത്തോളണേ നല്ല ത് ചിത്ത മനസിൽ ആക്കാൻ കഴിവ് തന്നതിന് 🙏❤❤

  • @josephko9272
    @josephko92722 жыл бұрын

    കർമ്മഫലം അനുഭവിക്കുക തന്നെ വേണം എന്ന് പറയാറുണ്ട് അതിനെക്കുറിച്ച് ഒരു വീഡിയോ തിരുമേനി ചെയ്യാമോ 🙏

  • @mubinparappanangadi5651
    @mubinparappanangadi56512 жыл бұрын

    Krishna Guruvayoorappa 🙏🙏🙏🙏🙏

  • @sports-v4702
    @sports-v47022 жыл бұрын

    മഹദേവന്റെപ്രഥമഭക്ത ആരെല്ലാമെന്ന്കാണിച്ചുതരുന്നലക്ഷണത്തെപറ്റിവീഡിയൊചെയ്യുമോ

  • @gangothri8117
    @gangothri8117 Жыл бұрын

    ഹരി ഓം 🙏🏻 നമസ്കാരം തിരുമേനി 🙏🏻 അങ്ങ് പറഞ്ഞത് 100%സത്യം 👌 ഓം ബ്രഹ്മാവിഷ്ണുമഹേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @haridas8213
    @haridas82132 жыл бұрын

    എൻ്റെ മഹാഗണപതി സദാ സമയം പിരിയാതെ എൻ്റെ കൂടെയുണ്ട്. ഇല്ലായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുമായിരുന്നില്ല. മഹാഗണപതേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി!! '

  • @vijeeshviji52
    @vijeeshviji522 жыл бұрын

    നാരായണ ഭഗവാനെ...... എല്ലാം സർവ്വ വ്യാപിയായ അങ്ങക്കറിയാലോ എന്റെ അവസ്ഥ 🙏🙏🙏............. നാരായണ നാരായണ നാരായണ നാരായണ🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @vijeeshviji52

    @vijeeshviji52

    2 жыл бұрын

    @@kshethrapuranam നമസ്ക്കാരം തിരുമേനി വയസായ അച്ഛനും അമ്മയും എനിക്കൊരു ജോലിയും ഇല്ല സാമ്പത്തികം വീട് ഓക്കെ ആകെ കുഴപ്പത്തിൽ ആണ് തിരുമേനി ഒക്കെ ശരിയാവുകയായിരിക്കും ല്ലേ എല്ലാം നാരായണൻ നോക്കും ഒരുനാൾ എന്നെ കൈപിടിച്ചുയർത്തും ല്ലേ 🙏🙏🙏

  • @ravik7513
    @ravik75132 жыл бұрын

    Krishna guruvayoorappa രക്ഷിക്കണേ

  • @jyothislal8346
    @jyothislal83462 жыл бұрын

    നമസ്കാരം തിരുമേനി 🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻❤️🙏🏻

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml2 жыл бұрын

    Excellent aayittuntu. Sharikkum Daivadheenam Ulla oralkku sambhavikkunna original messages aanu Thirumeni paranjathu

  • @trailwayt9H337
    @trailwayt9H3372 жыл бұрын

    വിവരങ്ങൾ തരുന്നതിനു വളരെ നന്ദി യുണ്ട് തിരുമേനി 🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @sreejavaikkath2426
    @sreejavaikkath24262 жыл бұрын

    Hare Krishna 🙏🙏🙏 Guruvayoorappa Saranam 🙏🙏🙏

  • @ranjithkumarbs7230
    @ranjithkumarbs72302 жыл бұрын

    ഓം നമഃ ശിവായ 🪔🕉️🙏🏻

  • @sujithajayakumar892
    @sujithajayakumar8922 жыл бұрын

    NAMASKARAM GURUJI😌🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram🙏

  • @lakshmitp5724
    @lakshmitp57242 жыл бұрын

    ഈശ്വര നീ എപ്പോഴും എന്റെ കൂടെ ഉണ്ട് നാരായണ 🌹ഹരേ നാരായണ ഹരേ നാരായണ ഹരേ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @harikrishnankrish4954
    @harikrishnankrish49542 жыл бұрын

    Hare krishna 🥰🙏🏻🙏🏻🙏🏻

  • @rejanianu4891
    @rejanianu48912 жыл бұрын

    ഓം നമഃ ശിവായ

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @udayaashokan38
    @udayaashokan382 жыл бұрын

    Hare krishna🙏 Om nama Sivaya🙏 Krishna guruvayurappa saranam🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram🙏

  • @udayaashokan38

    @udayaashokan38

    2 жыл бұрын

    @@kshethrapuranam Namaskaram gurujii🙏

  • @sasikalabstoryinworld8597
    @sasikalabstoryinworld85972 жыл бұрын

    Thanku univers anta kuda ullathinu Thanku sir god bless you 🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram🙏

  • @anjanakp6797
    @anjanakp67972 жыл бұрын

    Om namashivaya ❤️🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @saraswathyamma6005
    @saraswathyamma60052 жыл бұрын

    Om namasivaya guruji valare stthyam amme narayana deve naraysana leksmi narayana bare nsrayana omskthi.

  • @smitham.v780
    @smitham.v7802 жыл бұрын

    Om nama shivaay, om namo narayanaay nama, amme devi bhagavathi🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram 🙏

  • @vilasinidas9860
    @vilasinidas98602 жыл бұрын

    നമസ്കാരം ഗുരുജി 🙏

  • @vinithasreekanth7855
    @vinithasreekanth78552 жыл бұрын

    ഓം നമഃശിവായ

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @maadhuraje
    @maadhuraje2 жыл бұрын

    Thirumeni 🙏🙏🙏Om Namah Shivaya 🙏🙏🙏 Om Namo Narayanaya 🙏🙏🙏 Hare Rama Hare Krishna 🙏🙏🙏 Om Shakthi Para Shakthi 🙏🙏🙏

  • @sumathiprakash1890
    @sumathiprakash18902 жыл бұрын

    Namaskkaram Guruji.

  • @jr3288
    @jr32882 жыл бұрын

    Hare Krishna

  • @sunitharajeev9777
    @sunitharajeev97772 жыл бұрын

    Hare radhakrishna

  • @rajraja1832
    @rajraja18322 жыл бұрын

    good bos..

  • @sunitababu2118
    @sunitababu21182 жыл бұрын

    Om Namah shivaya 🙏 om namo bagavathe Vasudeva ya 🙏 Om namo narayana ya 🙏 Amme Devi narayana 🙏 Laxmi narayana 🙏 pranam Guru ji 🙏🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram🙏

  • @Speechandhope
    @Speechandhope Жыл бұрын

    Thanks

  • @anitharajendran6300
    @anitharajendran63002 жыл бұрын

    Ente Krishna guruvayurappa saranam katholaname

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @pravithamk8809
    @pravithamk88092 жыл бұрын

    🙏 വളരെ ശെരി യാണ്

  • @shambusujith327
    @shambusujith327 Жыл бұрын

    നന്ദി 🙏🏻

  • @praveenak4788
    @praveenak47882 жыл бұрын

    ഓം നമഃ ശിവായ 🕉️🕉️🕉️🙏🙏🙏

  • @radhachandran4701
    @radhachandran47012 жыл бұрын

    Namaskaram thirumeni Sreejith nd star uthradam Jobinuvendi prayer cheyane 16.12.1993 Morning 7am

  • @devukannan9308
    @devukannan93082 жыл бұрын

    ഈ ദിനവും കടന്നു പോകും...... ഹര ഹര മഹാദേവ........

  • @anoopsk77
    @anoopsk772 жыл бұрын

    Entay kooday entay Mahadevan apozhum undu Satyam ,Om Namashivaya🙏🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    🙏

  • @ramaniprakash3846
    @ramaniprakash38462 жыл бұрын

    ദൈവം തന്നേയുള്ളു വേറെ ആരുമില്ല ഏഴര ശനി ആയതുകൊണ്ടാണോ അറിയില്ല ഞാൻ എന്ത് ചെയ്താലും മറ്യുള്ളവർക്ക് അത് തെറ്റാവുന്നു എന്തിനു പറയുന്നു മക്കൾ പോലും ഇപ്പോൾ എന്നെ ശത്രു ആയി കാണുന്നു അത് മാത്രം ആണ് സഹിക്കാൻ പറ്റാത്തതും എല്ലാം ശരിയാകും എന്ന് തന്നെ ഇപ്പോളും വിശ്വസിക്കുന്നു 🙏🙏🙏🙏ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ദൈവത്തിനു എന്നെ അറിയും 🙏🙏🙏

  • @SHEENAAP-u1e
    @SHEENAAP-u1e10 күн бұрын

    Ee anubavam eanik undayirune

  • @unnikrishnanp7922
    @unnikrishnanp79222 жыл бұрын

    🙏നമസ്തേ ജീ 🙏

  • @susmithasumesh5146
    @susmithasumesh51462 жыл бұрын

    സത്യമാണ് 🙏🏻🙏🏻🙏🏻🥰

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @shubhasooty6353
    @shubhasooty63532 жыл бұрын

    Om namah shivaya hare krishna guruvayoorappa ❤️🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram🙏

  • @komalavallipurushothaman8060
    @komalavallipurushothaman80602 жыл бұрын

    Sathyam🙏🙏.

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @janardananparapurath3501
    @janardananparapurath35012 жыл бұрын

    ഓം നമഃശിവായ... 🙏

  • @geethabnair9020
    @geethabnair9020 Жыл бұрын

    Hari om 🙏 100 per correct anu ente anubhavam anu

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @sumeshsumeshps5318
    @sumeshsumeshps53182 жыл бұрын

    ഓം നമഃ ശിവായ, 🕉️🕉️🕉️

  • @anonymousx2975
    @anonymousx29752 жыл бұрын

    🙏നമസ്കാരം🙏

  • @anjudevu3336
    @anjudevu33362 жыл бұрын

    Bhadrakaliye namah

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @reshmiar6451
    @reshmiar64512 жыл бұрын

    എന്റെ മഹാദേവൻ തുണയുണ്ട്

  • @anugrahvaisakh2034
    @anugrahvaisakh20342 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏❤❤❤

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @sukanyasuku4198
    @sukanyasuku41982 жыл бұрын

    Namaskaram thirumeni🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram🙏

  • @savithrisankar802
    @savithrisankar8022 жыл бұрын

    പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ അനുഭവ വേദ്യമാണ്

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram🙏

  • @divyamolpg8351
    @divyamolpg83512 жыл бұрын

    Ath shariyane mahadevan und 🙏🙏🙏

  • @remirenjith7021
    @remirenjith70212 жыл бұрын

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @meghamegha4810
    @meghamegha4810 Жыл бұрын

    Kathoalne bagavane🙏🙏

  • @sudhajp6795
    @sudhajp67952 жыл бұрын

    Satyam 🙏🙏

  • @premapj5551
    @premapj55512 жыл бұрын

    God🌹

  • @ranjithkumarbs7230
    @ranjithkumarbs72302 жыл бұрын

    നമസ്കാരം തിരുമേനി 🙏🏻

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @KarunanKannampoyilil
    @KarunanKannampoyilil2 жыл бұрын

    True

  • @nayanapraveen737
    @nayanapraveen7372 жыл бұрын

    Om namah shivaya 🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    Namaskaram 🙏

  • @SandhyaPradeep
    @SandhyaPradeep2 жыл бұрын

    🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @bhramasriviveknambuthiri1131
    @bhramasriviveknambuthiri1131 Жыл бұрын

    🙏🙏🙏🙏prathikkanam

  • @RAJESH-dz4xw
    @RAJESH-dz4xw2 жыл бұрын

    🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @manjulam800
    @manjulam8002 жыл бұрын

    🙏🏼🙏🏼❤️

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    നമസ്കാരം🙏

  • @srijithm625
    @srijithm6252 жыл бұрын

    ഓം നമഃ ശിവായ🙏

  • @manjusethu3518
    @manjusethu35182 жыл бұрын

    Krishna... 🙏

  • @kshethrapuranam

    @kshethrapuranam

    Жыл бұрын

    Namaskaram 🙏

  • @janakinarayanan2962
    @janakinarayanan29622 жыл бұрын

    🙏🏻

  • @umadevikr6411
    @umadevikr64112 жыл бұрын

    ഹരേ കൃഷ്ണ

  • @mayuram7953
    @mayuram79532 жыл бұрын

    🙏🙏🙏🙏

  • @kshethrapuranam

    @kshethrapuranam

    2 жыл бұрын

    🙏

  • @anichandran1610
    @anichandran1610 Жыл бұрын

    അനു ഓം നമഃ ശിവായ 🙏🙏🙏

  • @sujitha1099
    @sujitha1099 Жыл бұрын

    Sathyam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhakaranr.thattaram1933
    @sudhakaranr.thattaram19332 жыл бұрын

    സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാൻ പോകുന്നതും നല്ലതിന് എന്നത് ഭാഗവഗീതയിൽ ഭഗവാൻ പറഞ്ഞിട്ടില്ല.

Келесі