ദൈവീക പരിവേഷത്തിനപ്പുറം പച്ചയായ പദ്മനാഭൻ...?

Үй жануарлары мен аңдар

ആനകളിലെ ദൈവമെന്നും ദൈവത്തിന്റെ സ്വന്തം ആനയെന്നും മലയാളികൾ കൊണ്ടാടിയ
ഗുരുവായൂർ പദ്മനാഭൻ...!
ആനക്കമ്പക്കാരുടെ... പ്രിയപ്പെട്ട പപ്പേട്ടൻ എന്ന ഗുരുവായൂർ പദ്മനാഭനെ പതിറ്റാണ്ടുകളോളം
വഴി നടത്തിയ
പാപ്പാൻ രാധാകൃഷ്ണൻ.
ഗുരുവായൂരപ്പന്റെ പ്രത്യക്ഷ സാന്നിധ്യമെന്നോണം മലയാളനാട് പൂവിട്ട് പൂജിച്ച
പദ്മനാഭന്റെ അധികമാരും അറിയാത്ത വിശേഷങ്ങളിലൂടെ...!
ദൈവീക പരിവേഷത്തിന് അപ്പുറം ...
നിലമ്പൂർ കാടിന്റെ കാതലുള്ള തേക്കിന്റെ കരുത്തും കടുപ്പവും ആവാഹിച്ച പദ്മനാഭൻ എന്ന ആനപ്പിറവിയുടെ മനസ്സിന്റെ കാണാപ്പുറങ്ങളിലൂടെ ...!
പപ്പേട്ടന്റെ സ്വന്തം രാധ്യകൃഷ്ണൻ മനസ്സ് തുറക്കുന്നു.
#Sree4Elephants #GuruvayoorPadmanabhan #KeralaElephants

Пікірлер: 142

  • @sreeharikt8060
    @sreeharikt80602 жыл бұрын

    ഏറെ ഇഷ്ട്ടവും ബഹുമാനവും തോന്നിയ ആനേം ആനക്കാരനും ഗുരുവായൂർ പത്മനാഭൻ പാറശ്ശേരി രാധേട്ടൻ ഈ എപ്പിസോഡ് വളരെ ഏറെ ആഗ്രഹിച്ചിരുന്നു sree4eliphants നും ശ്രീകുമാറേട്ടനും ഒരുപാടു നന്ദി 🙏

  • @BHAMAMADHAVMadhav

    @BHAMAMADHAVMadhav

    2 ай бұрын

    0

  • @Riyasck59
    @Riyasck592 жыл бұрын

    എന്നെ ആനപ്രേമി ആക്കിയ പപ്പന്റെ ഓർമകൾക്ക് മുൻപിൽ ശതകോടി പ്രണാമം💐💐😓😓 ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്‌ത ശ്രീ ഏട്ടനും SREE4 ELEPHANTS നും ഒരുപാട് നന്ദി🥰💓

  • @josephkollannur5475
    @josephkollannur54752 жыл бұрын

    ഗുരുവായൂരിൽ നിർമിച്ച ഗുരുവായൂർ പത്മനാഭന്റെ ശിൽപം വളരെ മനോഹരമായിരിക്കുന്നു.ഗുരവായൂർപത്മനാഭൻ ശിൽപം നിർമിച്ച ശിൽപിക്ക്💯/💯 മാർക്ക്.🐘

  • @sanushpk3357
    @sanushpk33572 жыл бұрын

    നിലമ്പൂർ കാട് സമ്മാനിച്ച നാടൻ ആന ചന്തം ഗുരുവായൂർ പപ്പന്റെ🐘 ഓർമ്മകൾക്കു മുൻപിൽ പ്രണാമം 💐💐

  • @Aathish...
    @Aathish...2 жыл бұрын

    ആനകളിലെ ദൈവത്തിന് പ്രണാമം... 🙏🙏🙏🌹🌹🌹

  • @avinashalappattu7223
    @avinashalappattu72232 жыл бұрын

    നീണ്ട നാൾ ശോഭിച്ച കൂട്ട് 👌 വന്ദേ പദ്മനാഭം 🙏❤️

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much Avinash

  • @madhulal3041
    @madhulal30412 жыл бұрын

    ശ്രീയേട്ടാ മനോഹരം, നാടൻ സംസാരം, ഒരു ഇന്റർവ്യൂ അപ്പുറം സ്നേഹസംഭാഷണം

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan14462 жыл бұрын

    ഓരോ നഷ്ടങ്ങളും നികത്താനാവാത്തതല്ലേ.. ചരിത്രമായി മാറിയവന്റെ ചരിത്രം... സങ്കടത്തോടെ കേട്ടു....കണ്ടു...ഒന്നുല്ല പറയാൻ 💔💔

  • @satheeshchandhran1128
    @satheeshchandhran11282 жыл бұрын

    പാലക്കാട്‌, കുനിശ്ശേരി കുമ്മാട്ടിക്കു വന്നപ്പോൾ പദ്മനാഭന്റെ അടുത്ത് നിന്ന് തുമ്പി കൈയിൽ തൊട്ടു തലോടിയതും, മറ്റും ഇന്നും ഓർമയിൽ നിൽക്കുന്നു, പദ്മനാഭന് ആദരാജ്ഞലികൾ

  • @muhammadnoufal78693
    @muhammadnoufal786932 жыл бұрын

    സൂപ്പർ എപ്പിസോഡ്‌ ❤️❤️❤️❤️ഇത് കാണുന്ന സുഖം. അതൊരു പ്രതേക ഫീൽ ആണ്..❤️❤️👍👍

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    നന്ദി...സന്തോഷം

  • @kpn82
    @kpn822 жыл бұрын

    പദ്ധമനാഭന് ഇങ്ങനെ ഒരു മുഖം ഉണ്ട്ന്ന് ആദ്യായിട്ടണ് അറിയുന്നേ,,,, നല്ലൊരു എപ്പിസോഡ് .. പെട്ടെന്ന് നിർത്തല്ലേ ,,,,.. 🐘💓

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    അങ്ങിനെയും ഉണ്ട്

  • @shyamkrishnakingpro
    @shyamkrishnakingpro2 жыл бұрын

    ഒട്ടയേറെ ബഹുമാനിച്ച ആന My favourite ആന ആനപ്രേമി 🥰 കർണൻ കഴിഞ്ഞാൽ ഇവൻ

  • @appz6875
    @appz68752 жыл бұрын

    തൃക്കടവൂർ ശിവരാജു വിന്റെ ഒരു വീഡിയോ ചെയ്യണം എന്ന് ഉള്ളവർ ഇവിടെ likeee....

  • @appz6875

    @appz6875

    2 жыл бұрын

    Plzzzzzzzz

  • @appz6875

    @appz6875

    2 жыл бұрын

    🥰

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    ഉറപ്പായും

  • @abhishekalathur
    @abhishekalathur2 жыл бұрын

    കണ്ണന്റെ സ്വന്തം പത്മനാഭൻ ❤‍🔥🙏🏻🙏🏻🙏🏻🙏🏻മറക്കില്ല പപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @pramoodpp
    @pramoodpp2 жыл бұрын

    Excited to watch... expecting more... good one

  • @alvalloli3213
    @alvalloli32132 жыл бұрын

    Cautious... respectful...dutiful...inganeyavanam oru paappan... unemotional...koode ulla aanye...nannayi handle cheyunna oru paappan...superb!!!!

  • @mmdasmaruthingalidam7558
    @mmdasmaruthingalidam75582 жыл бұрын

    രവിയേട്ടനൊക്കെ ശേഷം പപ്പന്റെ നല്ല സമയത്ത് ദീർഘകാലം അവനെ വഴിനടത്തിയ രാധേട്ടൻ

  • @sijisiji5662
    @sijisiji56622 жыл бұрын

    പ്രേക്ഷകർക്കു അറിയേണ്ടതെന്തെന്നു കൃത്യമായി ചോദിക്കാൻ ശ്രീകുമാറേട്ടന് ഉള്ള കഴിവാണ് ഈ പരിപാടിയുടെ വിജയം

  • @mastertech9235
    @mastertech92352 жыл бұрын

    Orupadu eshtapettu

  • @robinkpaul7309
    @robinkpaul73092 жыл бұрын

    ഞാൻ നേരിട്ടു കണ്ടിട്ടില്ലെങ്കിലും പദ്ഭനാഭ നെ ഇഷ്ടപ്പെടുന്നു ഒരിക്കൽ ശ്രമിച്ചു പക്ഷെ കാണാൻ പറ്റിയില്ല പദ്ഭനാഭൻ്റെ വേർപാട് ഒരു നഷ്ടം തന്നെ. നിഷക്കളങ്കനായ രാധാകൃഷ്ണൻ ചേട്ടൻ ഇവരെക്കുറിച്ച് പ്രത്യേക എപ്പിസോഡ് തയ്യാറാക്കിയ ശ്രീകുമാറിനും ക്രൂവിനും അഭിനന്ദനങ്ങൾ ഇതിൻ്റെ തുടർന്നുള്ള എപ്പിസോഡുകളും പ്രതീക്ഷിക്കുന്നു

  • @krunni3406
    @krunni34062 жыл бұрын

    വളരെ നന്നായി ശ്രീ ഏട്ടാ ❤❤❤

  • @akshayvijayan3278
    @akshayvijayan32782 жыл бұрын

    *മനസ്സിൽ ഇന്നും പപ്പേട്ടൻ🤩❣️*

  • @sumeshtsts640
    @sumeshtsts6402 жыл бұрын

    മറ്റു എപ്പിസോഡുകളിൽനിന്നും കേൾക്കാൻ വളരെഏറ മനോഹരം 👍👍👍

  • @user-mo4nd2mg6g
    @user-mo4nd2mg6g2 жыл бұрын

    രാധേട്ടൻ... 😍😍😍

  • @jossygeorge9776
    @jossygeorge97762 жыл бұрын

    ❤❤.. നന്ദി ശ്രീകുമാർ ചേട്ടാ ❤❤

  • @user-gd1ym3yl7r
    @user-gd1ym3yl7r2 жыл бұрын

    End സൂപ്പർ 👍👍👍🙏🙏

  • @shajipaul312
    @shajipaul3122 жыл бұрын

    Nalla...pappaan👍👍👍.. big salute 👍👍🙏👍

  • @ratheeshravi98
    @ratheeshravi982 жыл бұрын

    Manoharamaya episode aarunnu

  • @saranvs4641
    @saranvs46412 жыл бұрын

    Very very rare വീഡിയോ 👍 ഇതിലെ ഓരോ shot എന്താണ് പറയാ താടച്ചോട്ടിലൂടെ ക്യാമറ അപ്പുറം പോയി എടുത്താത് ഒക്കെ എന്താ പറയാ കണ്ണൻ മുഹമ്മ ❤👌thanks👏sree4 elephant team ❤💥🔥

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much dear saran for your support and appreciation 💞

  • @sandeepasokan2928
    @sandeepasokan29282 жыл бұрын

    Nalla episode 😍😍👌 👌

  • @dethansdevu
    @dethansdevu2 жыл бұрын

    അന്നും ഇന്നും എന്നും പപ്പേട്ടൻ ❤️

  • @adarshsantos3979
    @adarshsantos39792 жыл бұрын

    പപ്പേട്ടൻ 🙏🙏

  • @SUBHASH680
    @SUBHASH6802 жыл бұрын

    പ്രിയ്യപ്പെട്ട കർണ്ണാ.....

  • @arjunarju8815
    @arjunarju88152 жыл бұрын

    കൊല്ലങ്കോട് ചന്ദ്രേട്ടന്റെ വീഡിയോ ചെയ്യാമോ?

  • @arjuna7184
    @arjuna71842 жыл бұрын

    Pappan💥💘💫

  • @robinkpaul7309
    @robinkpaul73092 жыл бұрын

    Appreciate srekumar and crew

  • @jeromeantony9960
    @jeromeantony99602 жыл бұрын

    Sreeyetta Pwoli video

  • @aneeshbalan176
    @aneeshbalan1762 жыл бұрын

    ❤❤❤❤👌👌

  • @tvadarsh1358
    @tvadarsh13582 жыл бұрын

    ഗുരുവായൂർ പദ്മനാഭൻ അഥവാ പപ്പേട്ടൻ 🙏🙏

  • @ritaravindran7974
    @ritaravindran79742 жыл бұрын

    Long back I visited guruvayoor punathoor Kota,that time I got a chance to see late Padmanaban.

  • @ananthusree9681
    @ananthusree96812 жыл бұрын

    🙏🙏❤️

  • @abhilashvp670
    @abhilashvp6702 жыл бұрын

    ❣️

  • @achupriyan9922
    @achupriyan99222 жыл бұрын

    👌👌👌

  • @shivaprasadvijayakrishnan3215
    @shivaprasadvijayakrishnan32152 жыл бұрын

    Njan video kandilla pakshe Radhakrishnan chettan anu ennu kandappo adi like 👍…. Santosh am penne nammude Sakashal Gvr pappanum 👌✌️🙏🏻

  • @reshadmon7772
    @reshadmon77722 жыл бұрын

    ❤️🌹👍

  • @kirankjkattungal8859
    @kirankjkattungal88592 жыл бұрын

    👍🙏

  • @binjurajendran
    @binjurajendran2 жыл бұрын

    🥰🥰🥰🥰

  • @1988krishnann
    @1988krishnann2 жыл бұрын

    🙏🙏🙏

  • @viveknair5972
    @viveknair59722 жыл бұрын

    ❤️❤️🙏

  • @renjithmohan2520
    @renjithmohan25202 жыл бұрын

    💓👌👍

  • @ritaravindran7974
    @ritaravindran79742 жыл бұрын

    👌👌👌👌

  • @abhijithmanjoor2511
    @abhijithmanjoor25112 жыл бұрын

    💔❤️

  • @jithumelit3835
    @jithumelit38352 жыл бұрын

    കിടിലൻ കിടിലൻ

  • @dilmundakkal3430
    @dilmundakkal34302 жыл бұрын

    🙏🏻🙏🏻🙏🏻

  • @bibinbabyc4225
    @bibinbabyc42252 жыл бұрын

    😍

  • @nelsonxavier9673
    @nelsonxavier96732 жыл бұрын

    💖💝🐘

  • @vipinjpillai2874
    @vipinjpillai28742 жыл бұрын

    ❤❤❤❤👍👍👍🙏🙏🙏

  • @KeralaEntertainment-RR
    @KeralaEntertainment-RR Жыл бұрын

  • @Sree4Elephantsoffical

    @Sree4Elephantsoffical

    Жыл бұрын

    Thank you so much dear Ranjith

  • @amalmsamal
    @amalmsamal2 жыл бұрын

    ❤❤❤❤

  • @anoopsubramanyan7734
    @anoopsubramanyan77342 жыл бұрын

    ❤❤❤

  • @akshaykrishnan3257
    @akshaykrishnan32572 жыл бұрын

    മുറിവാലൻ മുകുന്ദന്റെ എപ്പിസോഡ് ചെയ്യാമോ 🙏

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    നോക്കാം

  • @gokulraj1082
    @gokulraj10822 жыл бұрын

    🥰🥰🥰🥰🥰🥰🥰👍

  • @abhijithmanjoor2511
    @abhijithmanjoor25112 жыл бұрын

    Keshavante prathimakaduth ipo padmanabhane kanumbol oru vishamam 💔

  • @RAMBO_chackochan
    @RAMBO_chackochan2 жыл бұрын

    👍👍👍👍👍👍

  • @sudhakarandon7092
    @sudhakarandon70922 жыл бұрын

    ithil parayunna visnupuram gajamela 2007 apil nadanna divasamanu varyathu jayaraj HBD

  • @benoysasidharan7191
    @benoysasidharan7191 Жыл бұрын

    തിടമ്പുമായി ഗോപുര നട കടന്നുള്ള അവന്റെ വരവ്!പറയാൻ വാക്കുകളില്ല

  • @manjuhari511
    @manjuhari5112 жыл бұрын

    പിന്നീട് കണ്ടിട്ടോപലവട്ടം ഞാൻ കോട്ടയിൽ പോയിട്ടുണ്ടെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ഓർമ്മ ഇല്ല എനിക്ക്

  • @abiabeena5640
    @abiabeena56402 жыл бұрын

    Sree 4 🐘

  • @nithanthnidanth6495
    @nithanthnidanth64952 жыл бұрын

    കോട്ടായി രാജുവേട്ടന്റ uncut episode എപ്പോഴാ

  • @vishnummanakkalath2945
    @vishnummanakkalath29458 ай бұрын

    രാധേട്ടൻ ❤️❤️

  • @chainsmokerzzz1318
    @chainsmokerzzz13182 жыл бұрын

    Padmanabhante ariyakadhal 🙌

  • @HariKrishnan-lr8yu
    @HariKrishnan-lr8yu2 жыл бұрын

    അപ്പോ പദ്മനാഭൻ നമ്മളുദ്ദേശിച്ച ആന അല്ല അല്ലെ . ന്റെ പദ്മനാഭാ 🙏🙏🙏

  • @govind8599
    @govind85992 жыл бұрын

    Guruvayur rajashekharanteyum baiju ettanteyum episode edukko

  • @renjithg5614
    @renjithg56142 жыл бұрын

    Oru request und..kadha parayunne aalkkare full onnu parayan anuvadhikkanam…idakku Chettan samsarikkaruthu.

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    ഇടയ്ക്ക് അത്യാവശ്യം സംസാരിക്കേണ്ടിയും ചോദിക്കേണ്ടിയും വരും... പൂർണമായും ഒഴിവാക്കാൻ പറ്റുമോ ...

  • @anandhavishnu9442
    @anandhavishnu94422 жыл бұрын

    Gvr chami eattantea 4 makkall undh. Avarea vachu episode cheyuuu

  • @sreenandbiju4162
    @sreenandbiju41622 жыл бұрын

    Pappu❤😭

  • @mithunashokpashokp9641
    @mithunashokpashokp96412 жыл бұрын

    Sree

  • @akhilkunhimangalam
    @akhilkunhimangalam2 жыл бұрын

    ശ്രീയേട്ടാ നല്ല ഇന്റർവ്യൂ. നല്ല എപ്പിസോഡ്. പക്ഷെ നമ്മുടെ like & view കൂടി ശ്രദ്ധിക്കണം എന്ന് എനിക്ക് തോനുന്നു. പുതു തലമുറ കൂടി ഇഷ്ട്ടപെടുന്ന എപ്പിസോഡ് ഉൾപെടുത്താൻ ശ്രമിക്കണം .ആനയുടെ കഥ കുറച്ചു ആന എപ്പിസോസ് വേണം എന്നാണ് എന്റെ ഒരു അഭിപ്രായം. ആശംസകൾ...

  • @manjuhari511
    @manjuhari5112 жыл бұрын

    ഗുരുവായൂരപ്പന്റെ പ്രതിരൂപത്തേ കാണാൻ തുറവൂർക്ക് എത്തിയ എന്നെ നിരാശയാക്കി ആന പോയിരുന്നു അവിടെ നിന്നും

  • @user-fu5ub5qr9f
    @user-fu5ub5qr9f2 жыл бұрын

    Cherupullasary rajashakaran

  • @ajithabhi2332
    @ajithabhi23322 жыл бұрын

    മംഗലാംകുന്ന് ശരൺ അയ്യപ്പൻ ന്റെ എപ്പിസോഡ് ചെയ്യാമോ ശ്രീകുമാർ ഏട്ടാ

  • @jijopalakkad3627
    @jijopalakkad36272 жыл бұрын

    ഗുരുവായൂരപ്പന്റെ മനസപുത്രൻ പത്മനാഭന്റെ ഓർമ്മകൾക്ക് മുമ്പിൽ കണ്ണീർ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-wy4bj7bh7d
    @user-wy4bj7bh7d2 жыл бұрын

    എന്നെ ഒരു ആനപ്രേമി ആക്കിയത് ഗുരുവായൂര്‍ പത്മനാഭനെ വച്ചുള്ള e4 elephant ആദ്യ എപ്പിസോഡ്.

  • @dr.vinugovind7270
    @dr.vinugovind72702 жыл бұрын

    പദ്മനാഭൻ....

  • @sreekumarv5570
    @sreekumarv55702 жыл бұрын

    Interview chyyubol avare samsarikkuvvan anuvadikku sreekumar, edakku kayari disturbance unadakkaruth

  • @robinkpaul7309
    @robinkpaul73092 жыл бұрын

    Bakki?

  • @deepeshanand7591
    @deepeshanand75912 жыл бұрын

    കൊണ്ടു നടന്ന പാപ്പാനു അറിയാം വിഷമം... നാട്ടുകാർക്കു ആന ദൈവം... അമിതമായ ആരാധന... ശെരിക്കും പറഞ്ഞാൽ ഇങ്ങേരെ അല്ലെ ആരാധിക്കണ്ട... ആനകളുടെ ദൈവത്തിനെ കാലത്ത് രണ്ട് അടി കൊടുക്കുന്ന ആളെ.... 😃അങ്ങേര് പറയുന്നുണ്ട് അതൊരു മൃഗം ആണെന്ന്... ആര് അതിനെ കൊറേ കൊല്ലം കൊണ്ട് നടന്ന ആൾ... 😃

  • @aneesh_sukumaran

    @aneesh_sukumaran

    2 жыл бұрын

    😀😀😀

  • @roshanraghunath2265
    @roshanraghunath22652 жыл бұрын

    Ippo etha aana radhakrishnan chettane?

  • @adarshdileep8661
    @adarshdileep86612 жыл бұрын

    ചേട്ടാ ഞൻ എന്റെ ജീവിതത്തിൽ1st time ഒരു ആനയുടെ കൊമ്പിൽ പിടിച്ചാൽ അത് ഈ ആനയുടെ കൊമ്പിൽ aha... അത് njn 10 ക്ലാസ്സിൽ പഠിക്കുമ്പോൾ aha അത് വൈക്കം മഹാദേവാ ക്ഷേത്രത്തിൽ വന്നപ്പോൾ aha എല്ലാ വർഷാവും വൈക്കംത്ത് അമ്പലത്തിൽ വരും aha അനുഭവം ഒന്ന് പറയാൻ പറയണം....

  • @nidhinambrayathe6163
    @nidhinambrayathe61632 жыл бұрын

    ശ്രീനിവാസൻ തിടമ്പിൽ നിന്ന് മാറി ആർകെങ്കിലും വലം കൂട്ട് നിൽക്കാൻ യോഗ്യത ഉണ്ടെങ്കിൽ അത് പദ്മനാബന് മാത്രം

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    അതേ..'

  • @manchestercity8874

    @manchestercity8874

    Жыл бұрын

    ​@@Sree4Elephantsoffical ശ്രീനിവാസൻ വേറെ ആനകൾക്കും നിന്നിട്ട് ഉണ്ട്

  • @ananduvm4448
    @ananduvm44482 жыл бұрын

    PAPETTAN

  • @josephkollannur5475
    @josephkollannur54753 ай бұрын

    പത്മനാഭന്റെ കൊമ്പിന്റെ ചെരിവ് മാത്രം അൽപ്പം കുറവ് ആയി തോന്നിയിട്ടുള്ളൂ.

  • @vijayanp5342
    @vijayanp53422 жыл бұрын

    വിഷ്ണു ശങ്കർ നില എന്ത് ആണ്

  • @bibinbabyc4225
    @bibinbabyc42252 жыл бұрын

    നാരായണപ്രിയൻ 😍🙏

  • @dileepdachu8732
    @dileepdachu87322 жыл бұрын

    കടവല്ലൂർ സന്ദോഷേട്ടന്റ ഊകൻസ് കുഞ്ചു വീഡിയോ ചൈയ്യോ pls replya

  • @amalmsamal
    @amalmsamal2 жыл бұрын

    ഏറ്റുമാനൂർ ഉത്സവത്തിന് വരുന്നില്ലേ ശ്രീകുമാറേട്ടാ 10,11,12 anu main ഉത്സവം 10 നു ഏഴരപൊന്നാന,12 ആറാട്ട്,

  • @gokulabdi7551
    @gokulabdi75512 жыл бұрын

    I dont know how many of u notice KARNAN 🔥🔥🔥😥😥

  • @midhunkottayamkaran3103
    @midhunkottayamkaran31032 жыл бұрын

    ഗുരുവായൂരപ്പന്റെ മാനസ പുത്രൻ വിടപറഞ്ഞിട്ട് രണ്ടുവർഷം അവൻ ആ തറിയിൽ ഇല്ലായെന്ന് വിശ്വസിക്കാനാവുന്നില്ല

  • @vijeeshviji52
    @vijeeshviji522 жыл бұрын

    എന്റെ വീട്ടിൽ ഉണ്ടായിരുന്നു പത്പ്പനാഭന്റെ ഫോട്ടോ 🙏🙏🙏

  • @Sree4Elephantsoffical

    @Sree4Elephantsoffical

    2 жыл бұрын

    Thank you very much for your support and appreciation ❤️

  • @vijeeshviji52

    @vijeeshviji52

    2 жыл бұрын

    @@Sree4Elephantsoffical ഉറപ്പായും 🤝🤝🤝🤝🤝🤝🤝🤝🤝

  • @abhinav9091
    @abhinav90912 жыл бұрын

    ചാമി ആശാന്റെ അതേ ഭാഷശൈലി

Келесі