ഈ ദേവീനാമം കേട്ടുകൊണ്ടിരുന്നാൽ മനസ്സിലെ സങ്കടങ്ങളെല്ലാം മാറും | Devi Songs | Hindu Devotional Songs

Музыка

108 MookambikaDevi Stuthikal
Devi Devotional Songs Malayalam
New Malayalam Devotional Songs
Hindu Devotional Songs Malayalam
Malayalam Devotional Songs
Superhit Hindu Bhakthi Ganangal Malayalam
MC Audios Devotional Songs Malayalam
Malayalam Devotional Songs Hindu
MC Audios India
MC AUDIOS AND VIDEOS
____________________________________
Lyrics : Hariyettumannooru
Music : Shyam Dharman
Singer : Ganesh Sundharam
____________________________________
kodungallur punya darsanam # kodungallur amma devotional songs #
mookambika bhakthiganangal # mookambika devi songs malayalam #
mookambika suprabhatham # mookambika songs #
kadampuzha devi devotional songs # devi bhakthi ganangal malayalam #
chottanikkara amma devotional songs # chottanikkara devi songs #
chettikulangara amma devotional songs # chottanikkara devi songs malayalam # chottanikkara devotional songs malayalam # mookambika devi songs malayalam # mookambika songs # mookambika suprabhatham # mookambika devi jagadambike # mookambika devi devotional songs malayalam # unnimenon # radhika thilak
© 2022 M.C.AUDIOS AND VIDEOS
Any illegal reproduction of this content will result in immediate legal action.
Subscribe Now : KZread- / @mcaudiosindia
Subscribe Now : KZread- / @mcaudiosdevotionalsongs
Follow us : Instagram- / mcaudios.in
Like us : Facebook- / mcaudiosindia

Пікірлер: 474

  • @ganeshramaswaminine2952
    @ganeshramaswaminine295215 күн бұрын

    🙏 അമ്മയെ കാത്തുരക്ഷിക്കണേ എല്ലാ അനുഗ്രഹങ്ങളും തന്നതിന് നന്ദി അമ്മയെ കാത്തുരക്ഷിക്കണേ

  • @SindhuPrathapan.
    @SindhuPrathapan.9 күн бұрын

    അമ്മേ മൂകാംബികേ കാത്തു രക്ഷിക്കണേ എന്റെ കുഞ്ഞങ്ങൾക്ക് എല്ലാ ഐശ്വര്യങ്ങളും നൽകണേ

  • @BinduSanthosh-wt5yd
    @BinduSanthosh-wt5yd29 күн бұрын

    അമ്മയേ, ശീതൾ പുണർതം, നല്ല ജോലിക്ക് കൊടുത്തു കൊള്ളണം

  • @ammuammu-ow3ro
    @ammuammu-ow3ro10 күн бұрын

    എനിക്കും അമ്മയെ കാണാൻ ഭാഗ്യം കിട്ടി അമ്മേ ദേവി അനുഗ്രഹം തന്നതിന് 🙏🙏🙏

  • @sheelas9479
    @sheelas947910 күн бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്ര നാരായണ ദുഗ്ഗ് നാരായണ

  • @kanakammamk4695
    @kanakammamk469516 сағат бұрын

    അമ്മയെ കാണാൻ അനുഗ്രഹിക്കേണമേ

  • @user-bi1xf8zy2g
    @user-bi1xf8zy2g15 күн бұрын

    അഭിനവിന്ന് വരാൻ അമ്മ അനുവാദം തരേണമേ

  • @user-hl5gx3ed8d
    @user-hl5gx3ed8d5 күн бұрын

    അമ്മേ.. മക്കളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ ഒരു വിധ തടസ്സവും കൂടാതെ നടത്തി കൊടുക്കേണമെ...'' അതിന് വേണ്ടിയുള്ള പണത്തിന് ഒരു വിധ തടസ്സവും വരുത്തരുതെ..... കാക്കണം അമ്മേ..... നാട്ടിൽ വരുന്നത് എന്ന് അമ്മ തീരുമാനിക്കും പോലെ..... നാട്ടിൽ എത്തിയാൽ അമ്മയുടെ നടക്കിൽ വന്ന് അമ്മയെ കാണാനുള്ള അനുഗഹം തരണമെ.....🌹🌹

  • @user-rg3zk5xn9z
    @user-rg3zk5xn9z7 ай бұрын

    അമ്മേ സർവ്വ ഐശ്വര്യം തന്നു കാത്തുകൊള്ളണമേ 🙏🙏🙏

  • @tharakdas4642
    @tharakdas4642 Жыл бұрын

    എനിക്ക് അമ്മയെ കാണാനുള്ള ഭാഗ്യം തരണം അമ്മേ എന്നെ അനുഗ്രഹിക്കണേ

  • @shyjukumar3337
    @shyjukumar333717 күн бұрын

    മനസിന് ബലം തരണേ അമ്മേ'.'.'. അമ്മേ ശരണം ദേവീ ശരണം: കേട്ടിട്ടും മതിയാ കുന്നില്ല: അമ്മേ'' ''❤

  • @Abhishek-cj4fl
    @Abhishek-cj4fl7 ай бұрын

    അമ്മേ ദേവീ ശരണം രക്ഷിക്കണേ അമ്മയുടെ അനുഗ്രഹം എന്റെ കുടുംബത്തിനും ഉണ്ടാകണേ

  • @siljakp3434
    @siljakp34347 ай бұрын

    അമ്മേ ദേവി എനിക്കും എന്റെ കുടുംബത്തിനൊപ്പം ദേവിയെ വന്ന് കാണാൻ ദർശനഭാഗ്യം നല്കി അനുഗ്രഹിക്കണേ ...

  • @ambikamurali2472
    @ambikamurali24723 ай бұрын

    Ammayde anugraham ellarkum undakane

  • @user-vo3px6fk8b
    @user-vo3px6fk8b7 ай бұрын

    Amme മൂകാംബിക എല്ലാ മനഃസമാദഅനവും അറിവും ഐശ്വര്യവും തന്നു കാത്തു രക്ഷിക്കണേ. സിന്ധു, 🎂🎂🎂🙏🏻🙏🏻🙏🏻🙏🏻

  • @maheshmurali8507
    @maheshmurali8507 Жыл бұрын

    എത്രയോ നാളായി ആഗ്രഹിക്കുന്നു...ഒരു ദിവസം അമ്മയുടെ മുന്നിൽ എന്നെ എത്തിക്കുമോ 🙏🙏🙏

  • @shyamalacs4934
    @shyamalacs4934 Жыл бұрын

    അമ്മേ ദേവി കാത്തു രക്ഷിക്കണം എത്രയും പെട്ടെന്ന് വന്ന് കാണാനുള്ള ഭാഗ്യം തരണേ🙏🙏🙏🙏🙏🙏🙏

  • @user-bi1xf8zy2g
    @user-bi1xf8zy2g14 күн бұрын

    അമ്മേരിക്കുകക്കൂടി വറ്റാൻ അനുവദിക്കണമേ

  • @sreelekha7173
    @sreelekha7173Күн бұрын

    ലോകാ സമസ്താ സുഖിനോ ഭവന്തു💕

  • @rajithanrajithan6121
    @rajithanrajithan61217 ай бұрын

    അമ്മേ മൂകാംബികേ ദേവി കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @abilashk8312
    @abilashk83125 ай бұрын

    അമ്മേ ദേവി ആയുസ്സ് ആരോഗ്യം 🙏🙏🙏

  • @ArunKumar-nr5im
    @ArunKumar-nr5im6 ай бұрын

    അമ്മേ മൂകാംബികേ ദേവീ മൂകാംബികേ ലക്ഷ്മീ മൂകാംബികേ ഭദ്രേ മൂകാംബികേ 🙏🙏🙏🙏🙏🙏🙏🙏

  • @rajimadanan5248
    @rajimadanan52483 ай бұрын

    അമ്മേ കാത്തു കൊള്ളണേ അമ്മേ മൂകാംബികേ🙏🙏🙏

  • @user-lt3ob5nh8j
    @user-lt3ob5nh8j2 ай бұрын

    എനിക്ക് അമ്മയുടെ അരികിൽ എത്താൻ എത്രയും പെട്ടന്ന്സാധികേണമേ

  • @nishakp1005
    @nishakp100519 күн бұрын

    Amme narayana devi narayana lakshmi narayana bhadre narayana ❤

  • @LathaSuresh-gr8rv
    @LathaSuresh-gr8rvАй бұрын

    🥰അമ്മേ മൂകാംബിക ദേവി എന്റെ തൊഴിൽ തടസ്സം മാറ്റി നല്ലൊരു തൊഴിൽ കിട്ടി എന്നെ അനുഗ്രഹിക്കണേ 🙏അമ്മേ ദേവി ശരണം 🙏അമ്മയുടെ നടയിൽ ഞാൻ വരും 🙏എന്നെ കാത്തു കൊള്ളണമേ 🙏

  • @sruthirajraj2576
    @sruthirajraj2576 Жыл бұрын

    വാക്ദേവതേ അമ്മേ ഞങ്ങളുടെ നാവിൽ വാഴണേ ദേവിയെ 🙏🏻🙏🏻 എന്റെ work നന്നായി മുൻപോട്ടു പോകാൻ അമ്മയുടെ അനുഗ്രഹം വേണം തായേ 🙏🏻🙏🏻🙏🏻 വിദ്പുസ്തകദാരിണി ശ്രീ മൂകാംബിക അമ്മേ, എന്റെ മക്കൾക്ക് പഠിക്കാൻ തോന്നണേ എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടേ 🙏🏻🙏🏻🌹🌹

  • @anitharajan5481
    @anitharajan54816 ай бұрын

    എത്ര കേട്ടാലും മതിവരാത്ത ഭക്തി ഗാനങ്ങൾ. മൂകാംബിക അമ്മയുടെ അടുത്തുപോയ ഒരു പ്രതീതി യാണ്

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    6 ай бұрын

    Thanks for the support.Please share to all friends

  • @d.sreekumarrao3412
    @d.sreekumarrao3412 Жыл бұрын

    അമ്മേ മൂകാംബികെ. ദേവീ മൂകാംബികെ ലക്ഷ്മി മൂകാംബികെ ശരണം. ശരണം. ശരണം. ലോകാ. സമസ്ത. സുഖിനോ ഭവന്തു..... 🙏🙏🙏🙏🙏🙏🙏🙏🙏

  • @bindhuremesh2584
    @bindhuremesh25846 күн бұрын

    അമ്മേ മൂകാംബികേ ശരണം

  • @vkrishnankutty8573
    @vkrishnankutty8573 Жыл бұрын

    അമ്മയെ കാണാൻ എത്രയും വേഗം എന്നേയും മക്കളേയും അനുഗ്രഹിക്കണെ

  • @adithyamusic396

    @adithyamusic396

    Жыл бұрын

    🙏🙏

  • @gamer-ry9je

    @gamer-ry9je

    5 ай бұрын

    ❤❤❤

  • @aiswarya.t6567

    @aiswarya.t6567

    3 ай бұрын

    ❤🙌

  • @neethas7830
    @neethas7830 Жыл бұрын

    Amme Devi Mahamaye Ellavarem Kathu RAKSHIKKANE Amme Ellavarkkum Nallathu Kodukkane 🙏🏻🙏🏻🙏🏻🙏🏻 Ammayude munpil varan agraham undu Anugrahikkane Amme 🙏🏻🙏🏻🙏🏻

  • @jayanthisnair15
    @jayanthisnair15Ай бұрын

    അമ്മയെ കാണാൻ എനിക്കും ഭാഗ്യം തരണേ 🙏🏼

  • @user-fd6mz9yr7s
    @user-fd6mz9yr7s22 күн бұрын

    Enikkum kochumolkkum Ammaye vannu Kanan Anugrahikkane Devi saranam

  • @sheejasunil7202
    @sheejasunil72029 күн бұрын

    അമ്മേ മൂകാംബികായെ നമഃ 🙏🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym8 ай бұрын

    അമ്മേ... ദേവീ... എന്റെ സങ്കടമെല്ലാം നീ മാറ്റിതരണമേ... എന്റെ വീട്ടിൽ സമാധാനം ഉണ്ടാകണമേ... എന്റെ അയൽവീടുകളിലും സമാധാനം ഉണ്ടാകണമേ... എന്റെ തൊഴിലിൽ വിജയം ഉണ്ടാകണമേ... എന്റെ ഭാര്യയെയും മകനെയും നീ കാത്തുകൊള്ളണമേ... അകാലത്തിൽ മരമടഞ്ഞ എന്റെ പിതൃക്കൾക്ക് നീ നിത്യശാന്തി നല്കണമേ... എന്റെ അച്ഛന്റെ അസുഖം വേഗം മാറണമേ... അമ്മേ.. സർവശക്തയായ എന്റെ സരസ്വതീ ദേവീ.... നീ എന്റെ പ്രാർത്ഥന കേൾക്കണമേ.... നീയേ ഉള്ളൂ എനിക്ക് അഭയം... ഞാൻ നിന്നെ മറക്കാതിരുന്നോളാം....🙏🙏🙏🙏🙏

  • @gouthamkarthik7393
    @gouthamkarthik7393Ай бұрын

    അമ്മേ മൂകാംബികേ 🙏 ദേവി മൂകാംബികേ 🙏 ലക്ഷ്മി മൂകാംബികേ 🙏 ഭദ്രേ മൂകാംബികേ 🙏 അമ്മേ കാത്തു രക്ഷിക്കണേ,അമ്മേ വന്നു കാണാൻ അനുഗ്രഹിക്കണേ 🙏

  • @geetaanand3983
    @geetaanand398322 күн бұрын

    Amma Mookambika sharanam 🙏🙏🙏

  • @shruthybrs1611
    @shruthybrs1611 Жыл бұрын

    ഞാൻ ഇവിടെ വന്നിട്ടില്ല വരാൻ പറ്റാണെ എന്റെ ഭർത്താവിന് ദൈവിക ചിന്തകൾ കൊടുത്ത് അമ്പലങ്ങളിൽ പോകാനും തൊഴാനുമുള്ള മനസ് കൊടുക്കണേ 🙏

  • @wisemaths1612

    @wisemaths1612

    Жыл бұрын

    🙏🙏

  • @jkvlogs8243

    @jkvlogs8243

    Жыл бұрын

    ദേവി സഹസ്രനാമം ജപിക്കുക.ആഗ്രഹം നടക്കും

  • @savithrinellikkal7909

    @savithrinellikkal7909

    Жыл бұрын

    Anikum pokan bagyam undaytilla

  • @user-zf9vc5ss8l
    @user-zf9vc5ss8lАй бұрын

    അമ്മേ കുടെ ഉണ്ടാകണേ ❤❤❤❤🙏🏾🙏🏾🙏🏾🙏🏾

  • @pkgirija5507
    @pkgirija55078 ай бұрын

    അമ്മേ ദേവീ മൂകാംബികേ ശരണം. അമ്മേ നാരായണാ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ.♥️🙏

  • @savithripm1559
    @savithripm1559 Жыл бұрын

    അമ്മേ ദേവി ഭഗവതി ദർശനം ഭാഗൃംതന്ന് അനുഗൃഹിക്കണേ ഈശ്വരി........

  • @ganeshramaswaminine2952
    @ganeshramaswaminine29522 ай бұрын

    Amenarayana

  • @sheejacs451
    @sheejacs451 Жыл бұрын

    അമ്മേ ഞാൻ വരുന്നു അനുഗ്രഹിക്കണേ എന്റെ മോന് ഒരു ജോലികൊടുക്കണേ

  • @jyothipremachandran3955
    @jyothipremachandran3955 Жыл бұрын

    അമ്മേ ...... ഞങ്ങളുടേ കുടുംബത്തിനും എത്രയും പെട്ടെന്ന് ദർശനം തരണേ .....

  • @kusumamkusumam.s.3251

    @kusumamkusumam.s.3251

    Жыл бұрын

    അമ്മേ ശരണ०.. ദേവി

  • @kvpentertainments7417
    @kvpentertainments74178 ай бұрын

    Vighneswara..Amme Devi Mookambike..Ambika Anadhinidhana Ashwarooda Aparajitha..

  • @simlakc7838
    @simlakc78386 ай бұрын

    അമ്മയെ കാണാൻ കൊതിയായി അമ്മേ നാരായണ ലക്ഷ്മി നാരായണ

  • @bindhubr1364
    @bindhubr136423 күн бұрын

    അമ്മേ ദേവി കാത്തു രക്ഷികണേ എനിക്കും എന്റെ കുടുംബത്തിനും എത്രയും പെട്ടന്ന് അമ്മേ കാണാനുള്ള ഭാഗം ഉണ്ടാവനെ ദേവി 🙏

  • @yuvinichu9481
    @yuvinichu948122 күн бұрын

    2തവണ പോകാനുള്ള ഭാഗ്യം കിട്ടി ലളിതsahasrnamam

  • @Raveendranc
    @Raveendranc14 күн бұрын

    അമ്മേ ശരണം 🙏🙏

  • @vrindamolpj1324
    @vrindamolpj13247 ай бұрын

    അമ്മേ ഒത്തിരി സങ്കടം വരുന്നു

  • @maneeshmanu5704
    @maneeshmanu570410 ай бұрын

    അമ്മേ മൂകാംബിക, ദേവി മൂകാംബികെ, ലക്ഷ്മി മൂകാംബികെ, ഭദ്ര മൂകാംബികെ 🙏

  • @PetalPath24
    @PetalPath242 ай бұрын

    അമ്മേ ദേവീ കാത്തു രക്ഷിക്കണേ

  • @ushakumari348
    @ushakumari3484 ай бұрын

    അമ്മേ ദേവി എന്റെ അസുഖം പൂർ പൂർണമായും മാറ്റിത്തരേണമേ എന്റെ കുടുംബത്തിലാർക്കും ഈ അസുഖം ഉണ്ടാകരുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bi1xf8zy2g
    @user-bi1xf8zy2g15 күн бұрын

    Amme orri kal koodi varan anugraghikkename

  • @NaliniNalini-qq4hf
    @NaliniNalini-qq4hf4 ай бұрын

    Amme ammayude namamkelkkan ethiri punnya menkilum venam aoru sukretha menkilum anikku tharu e mandrm ezu thumbol ente valathu chumal thudichukondirikkunnu dhayanyam

  • @Vimala435
    @Vimala4356 ай бұрын

    എനിക്കും കുടുംബത്തിനും എത്രയും വേഗം അമ്മയെ കണ്ടു തൊഴുതുവാൻ അനുഗ്രഹിക്കണേ അമ്മേ ദേവീ

  • @sheebaprabhakaran3341
    @sheebaprabhakaran33415 ай бұрын

    Amme mookambike anugrahikaname

  • @ambikamurali2472
    @ambikamurali24723 ай бұрын

    Amme mookambike saranam

  • @ambikamurali2472
    @ambikamurali24723 ай бұрын

    Aviduthe thirumunpil varan Amma enne anugrahikane mahamayye

  • @user-fd6mz9yr7s
    @user-fd6mz9yr7s3 ай бұрын

    Enikke pokane pattunnilla Anugrahikkane Devi

  • @Chethu-fj4rn
    @Chethu-fj4rn5 ай бұрын

    Ammayaan ente ellaam... Ente dhairyam ❤🙏🏻🙏🏻🙏🏻

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    5 ай бұрын

    💗Thanks for the support.Please share to all friends and family

  • @ammuscreations-sj6hl
    @ammuscreations-sj6hl6 ай бұрын

    🙏🙏🙏അമ്മേ ദേവി എനിക് എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും അങ്ങയുടെ സന്നിധിയിൽ നേരെത്തു വന്നു കാണാനുള്ള അവസരം ഉണ്ടകിത്തരാൻ അവിടുന്ന് കനിയേണമേ amme🙏🙏🙏🙏

  • @vkrishnankutty8573
    @vkrishnankutty8573 Жыл бұрын

    എത്രയും പെട്ടന്ന് ഞങ്ങളുടെ കുടുംബത്തിനു ദർശനം തന്ന് അനുഗ്രഹിക്കണെ

  • @madhavanm5876

    @madhavanm5876

    Жыл бұрын

    😅

  • @ratheeshpkratheesh
    @ratheeshpkratheesh7 ай бұрын

    അമ്മേ മൂകാംബികയേ....

  • @rajakumarannambiar7637
    @rajakumarannambiar76374 ай бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ അനുഗ്രഹം ചൊരിഞ്ഞ് ഞങ്ങളെ കാത്തു കൊള്ളണേ

  • @ajitharameshanajitha793
    @ajitharameshanajitha7935 ай бұрын

    അമ്മേ നാരായണ ദേവി നാരായണ കാക്കണെ🙏🙏🙏

  • @rohinisarasappan9088
    @rohinisarasappan90885 ай бұрын

    അമ്മേ മക്കളെ കാത്തോണെ 🙏🏻🌺🙏🏻🌺🙏🏻ദേവീ

  • @AS-dt1le
    @AS-dt1le Жыл бұрын

    അമ്മേ എന്റെ സങ്കടങ്ങൾ അറിയണേ എന്റെ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്തി തരണേ ന്ദേവി മൂകാംപികേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🪔🪔🪔🪔

  • @jalajakumari3016
    @jalajakumari3016 Жыл бұрын

    അമ്മേ Mookambike... ദേവി Mookambike🙏🌹🙏🌹🙏🌹🙏🌹

  • @omana300
    @omana300 Жыл бұрын

    അമ്മേ മൂകാംബികെ.ദേവി മൂകാംബികെ. ലക്ഷ്മി മൂകാംബികെ. ഭദ്രേ മൂകാംബികെ..... അനുഗ്രഹിച്ചേക്കണേ ദേവി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bhargaviamma4588

    @bhargaviamma4588

    Жыл бұрын

    T

  • @girijat.n.5907

    @girijat.n.5907

    7 ай бұрын

    🙏AMMA ശരണം

  • @ashas4298
    @ashas4298 Жыл бұрын

    സത്യവും ധർമ്മവും ജയിക്കട്ടെ. അമ്മേ ശരണം

  • @haridasan.pharidasan.p3787
    @haridasan.pharidasan.p37879 ай бұрын

    അമ്മേ കഴിഞ്ഞ .2. മാസത്തിനുള്ളിൽ .3. തവണ അമ്മയേ ദർശിക്കു നുള്ള അടിയന്റെ ഭാഗ്യം 🙏🙏🙏❤️❤️❤️

  • @keralafashions3217
    @keralafashions3217 Жыл бұрын

    Entea ammea entea husbandineayum kunjugalea enneayum ellavareayum kathonnea 🙏🌟🌟🙏🙏💥💥💥

  • @shobhanambiar5363

    @shobhanambiar5363

    Жыл бұрын

    Amme Mookambike Saranam 🙏🙏🙏

  • @chemmencheripremalatha8581
    @chemmencheripremalatha8581 Жыл бұрын

    ഈ മൂകാംബിക സ്തുതി എന്നും തരണേ - കാരണം എഴുതിയെടുക്കണം - കണ്ണ് നിറയുന്നു - മനസ്സും നിറഞ്ഞു - എഴുതണമത്രെ എന്നും തരണെ എന്ന പ്രാർത്ഥനയോടെ അമ്മേ - ശരണം

  • @jayaa4696

    @jayaa4696

    Жыл бұрын

    അമ്മേ മൂകാംബികെദേവിയെ അനുഗ്രഹിക്കണേ. എല്ലാവർക്കും നന്മ varuthane.

  • @surendrankvta5275
    @surendrankvta527510 ай бұрын

    അമ്മേ രക്ഷിക്കണം

  • @adwaithramesh8291
    @adwaithramesh82914 ай бұрын

    Amme mookambika devi saranam 🙏 🙏🙏❤️

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    4 ай бұрын

    🙏Thanks for the support.Please share to all friends and family

  • @ManikkuttanPs
    @ManikkuttanPs7 ай бұрын

    അമ്മേ ശരണം

  • @remarema7909
    @remarema790921 күн бұрын

    അമ്മേകാണാൻ എനിക്കും ഭാഗ്യം തരണേ 🙏🙏🙏

  • @sarojinit9976
    @sarojinit9976 Жыл бұрын

    അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ

  • @ajithapv3275
    @ajithapv3275 Жыл бұрын

    അമ്മേ ദേവീ കാത്തു രക്ഷിക്കേണ🙏🙏🙏

  • @anitharajan5481
    @anitharajan54816 ай бұрын

    അമ്മേ ദേവി മഹാമായേ ഞങ്ങളെ യും മക്കളെയും കാത്തു കൊള്ളേണമേ

  • @meeravasu102
    @meeravasu102Ай бұрын

    അമ്മയേ കണ്ട്തൊഴുന്നതിന് എൻെറമകനേയു० എന്നയേയു०അനു८ഗഹിക്കണമേ

  • @lejita8367
    @lejita83677 ай бұрын

    Ente Amme mookaambike devi ❤❤❤super song ❤❤❤

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    7 ай бұрын

    Thanks for the support. Please share to all friends

  • @vilasinip7960
    @vilasinip7960 Жыл бұрын

    Mokambika Devi namaleyum anugrahikane

  • @user-sp7dm4jg3y
    @user-sp7dm4jg3y7 ай бұрын

    Om sree mookambike sharanam. Ente kudumbathinu sarva aiswaryangalum nalki kathukollename.

  • @vijayankg3798
    @vijayankg37986 ай бұрын

    Amme saranam

  • @SuvarniniA
    @SuvarniniA4 ай бұрын

  • @sinduganga4454
    @sinduganga445414 күн бұрын

    Amme,Amme,Amme,AmmeAmme❤

  • @user-bi1xf8zy2g
    @user-bi1xf8zy2g2 ай бұрын

    അമ്മയുടെ കരുണ ഈ കുടുംബത്തിന് undakaname🖤

  • @sitharamonu743
    @sitharamonu743 Жыл бұрын

    എന്റെ ദേവി അമ്മയുടെ മുമ്പിൽ വന്നു പ്രാർത്ഥിച്ചാൽ ദേവി കൈ വിടു ഇല്ല...സത്യം അന്ന് എന്റെ ജീവിതത്തിൽ ദേവി ഞങ്ങളെ അനുഗ്രഹിച്ചു 💞💞husband uk പോയി ഞാൻ ഇസ്രായേൽ അന്ന് next ഞാൻ എന്റെ കുടുംബം അങ്ങോട്ടു പോകും ദേവി കൈ വിടില്ല 💕💕💕

  • @kalyanicrkalyani3066

    @kalyanicrkalyani3066

    Жыл бұрын

    Àmme devi manasine samadanam nalku urakkam tharu kalyani

  • @sushamabalan7637
    @sushamabalan7637 Жыл бұрын

    "Sathyam...Sivam...Sundaram" Amme Narayana Devi Narayana Lekshmi Narayana Bhaddre Narayana namami!!! 11/12/2022 10:35am

  • @shandammapn8047
    @shandammapn80477 ай бұрын

    Amme Devi sharanam adiyangale kathukollename adiyante mookambikamme devi maheswaree bhadre mahamaye 🌹🙏🌹🌹👏👏

  • @ushavasu2360
    @ushavasu2360 Жыл бұрын

    അമ്മേ ദേവി മഹാമായേ തമ്പുരാട്ടി എല്ലാവരെയും കാത്തു കൊള്ളണേ എന്റെ സങ്കടങ്ങളെ മാറ്റിത്തരാണെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreedevivijayan6918

    @sreedevivijayan6918

    Жыл бұрын

    Ammemukambike ,saranam

  • @mininair7073
    @mininair7073 Жыл бұрын

    Amme narayana devi narayana lakshmi narayana bhadhre narayana.

  • @unnikrishnannair170
    @unnikrishnannair170Ай бұрын

    OOOMMM GANEESHAYA NAMAHA... AMMEE NARAYANA DEEVEE NARAYANA LAKSHMI NARAYANA BHADREE NARAYANA.... OOOMMM NAMOO NARAYANAYA... ENTE MURUGAN DEEVAA SARANAM... ENTE HANUMAN DEEVAA SARANAM... OOOMMM NAMASHIVAAYAA... ENTE MUTHAPPA DEEVAA SARANAM... ENTE AYYAPPA SWAMIYEE SARANAM.....

  • @geethababu1370
    @geethababu1370 Жыл бұрын

    അമ്മേ ദേവി കാത്തു കൊള്ളണമേ 🙏

  • @JayaKumari-zu8eu

    @JayaKumari-zu8eu

    Жыл бұрын

    അമ്മേ ശരണം!ദേവി ശരണം!ഭദ്രേ ശരണം.

  • @sulochana-un6hv

    @sulochana-un6hv

    Жыл бұрын

    ​@@JayaKumari-zu8eu 😅 😊😊

  • @Rajitha-uc2go
    @Rajitha-uc2go6 ай бұрын

    അമ്മേ ദേവി ഞാനും കുടുംബവും വരാൻ ഒരുങ്ങുന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏

  • @mcaudiosdevotionalsongs

    @mcaudiosdevotionalsongs

    6 ай бұрын

    Thanks for the support.Please share to all friends and family

  • @jinnvsdq3710
    @jinnvsdq3710 Жыл бұрын

    അമ്മേ ദേവി മൂകാംബിക അമ്മ എല്ലാവരെയും കാത്തുരക്ഷിയ്ക്കണേ അമ്മ യെ ഒന്ന് കാണാൻ അവിടെ വരാൻ ആഗ്രഹം ഉള്ള കുറെ പേര് ഉണ്ട് അവരെയൊക്ക അമ്മ വിളിയ്ക്കണേ ഈ പ്രാവശ്യവും ഒരു തടസ്സം ഇല്ലാതെ അവിടെ എത്താൻ കഴിയണേ

  • @vineethkv8991
    @vineethkv89919 сағат бұрын

    🙏🙏🙏🙏❤❤❤🙏🙏🙏🙏

Келесі