ദാ Scooterൽ കയറി Viralലായ ആ താരം; അറിയപ്പെടാത്ത ജീവിതം വെളിപ്പെടുത്തി Actress Usha, OPEN HEART, N18V

Scooterൽ കയറി Viralലായ ആ താരം ദാ ഇവിടെയുണ്ട്; അറിയപ്പെടാത്ത ആ ജീവിതം വെളിപ്പെടുത്തി Actress Usha - Haseena, OPEN HEART N18V
#actressusha #openheart #digitaloriginals #ushahaseena #viralactress #kireedam #chengolactress #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 326

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi26 күн бұрын

    ഇടതുപക്ഷത്തിനു വേണ്ടി പ്രവർത്തിക്കുന്നുന്ന് കേട്ടപ്പോ മുഴുവൻ ഇഷ്ടവും പോയി😢😢

  • @lovemykeralam8722

    @lovemykeralam8722

    25 күн бұрын

    നീ ഇഷ്ട്ടപെട്ടില്ലെങ്കിൽ അവർക്ക് മൈരാണ് 😄😄

  • @itsmejan1024

    @itsmejan1024

    24 күн бұрын

    Enna pinne sangathinu vendi pravaethikam. Apo ishtam varuvayrkum lee

  • @VijayaLakshmi-wh3vi

    @VijayaLakshmi-wh3vi

    24 күн бұрын

    @@itsmejan1024 അടിമക്കമ്മി ആണല്ലേ....

  • @jk8776

    @jk8776

    24 күн бұрын

    ​@@VijayaLakshmi-wh3vi chaanakam aano

  • @HuskyElaine

    @HuskyElaine

    24 күн бұрын

    കേരളത്തിൽ ഇതുവരെ പൂജ്യം ആയ നാലും മൂന്നും ഏഴെണം വെറുത്താൽ പിന്നെ ഉണ്ടയാ

  • @ibbuibrahim500
    @ibbuibrahim50025 күн бұрын

    100% ജനുവിനായ വ്യക്തി...... പക്ഷേ........ പൊളിറ്റിക്സ്...ദയനീയം......

  • @pambinezhathabdulmajeed1020

    @pambinezhathabdulmajeed1020

    23 күн бұрын

    100% genuine product (personality), simplicity is her politics. Best wishes

  • @sajils4209

    @sajils4209

    20 күн бұрын

    വ്യക്തി നല്ലതും ചേർന്ന് നില്കുന്നത് മലത്തിലും.. സഹതാപം മാത്രം

  • @sathidevi4635
    @sathidevi463526 күн бұрын

    ഉഷയുടെ interview കണ്ടപ്പോൾ ഇഷ്ടം തോന്നി പക്ഷെ രാഷ്ട്രീയത്തില്‍ ഒട്ടും വിവരമില്ല. കഷ്ടം

  • @HuskyElaine

    @HuskyElaine

    24 күн бұрын

    പൂജ്യെപ്പി ക്ക് കൊടി പിടിക്കാൻ പറയാം 😂

  • @kiranrs6831

    @kiranrs6831

    21 күн бұрын

    ​@@HuskyElaineഹമാസിന് വേണ്ടി പിടിക്കു😂

  • @HuskyElaine

    @HuskyElaine

    20 күн бұрын

    @@kiranrs6831 അതു ഞാൻ തീരുമാനിച്ചോളാം. കണ്ട ചാണക ബുദ്ധി കേൾക്കേണ്ട ആവശ്യം എനിക്കില്ല

  • @manilaldivakaran1100
    @manilaldivakaran110025 күн бұрын

    ഒരു നടിയെന്ന രീതിയിൽ വളരെ അധികം ഇഷ്ടപ്പെടുന്നു..ഇതിലെ രാഷ്ട്രീയക്കാരിയെഇഷടമല്ല..

  • @ratheeshths
    @ratheeshths22 күн бұрын

    ചേച്ചി ഒരു നല്ല മനസ്സിന് ഉടമയാണെന്ന് കരുതുന്നു. അതുകൊണ്ട് പറയുവാ, വേറെ ഏത് പാർട്ടിയിൽ പോയാലും ആ മെനകെട്ട പാർട്ടിയിൽ പോകല്ലേ please 🙏🙏🙏

  • @user-yz6kn3vw8x
    @user-yz6kn3vw8x26 күн бұрын

    വല്യ ഇഷ്ടത്തോടാണ് കാണാൻ ഇരുന്നത്. പക്ഷേ രാഷ്ട്രീയം കേട്ടപ്പോ മതിയായി.....

  • @zidhansalah7054

    @zidhansalah7054

    25 күн бұрын

    അത് നിങ്ങൾ ഇഷ്ടപെടുന്ന രാഷ്ട്രീയം അല്ലാത്തത് കൊണ്ടാണ്,

  • @cvharik

    @cvharik

    23 күн бұрын

    നിന്റെ ഉള്ളിലുള്ള കടുത്ത വിഷമാണ് അതിന് കാരണം

  • @truthseeker4813
    @truthseeker481323 күн бұрын

    ശരിക്കും പറഞ്ഞാൽ ഒരു നിഷ്കളന്കയായ നടി !!! ഒരു കാലത്ത് നല്ല രീതിയിൽ തിളങ്ങിയ താരം !!❤

  • @mv2552
    @mv255226 күн бұрын

    സഖാവാണെങ്കിൽ ഹെൽമറ്റൊന്നും ആവശ്യമില്ല

  • @lovemykeralam8722

    @lovemykeralam8722

    25 күн бұрын

    സഖാവെന് പറഞ്ഞതിൽ നല്ല അസൂയയും ചൊറിച്ചിലും ഉണ്ട് അല്ലെ കുഴപ്പം ഇല്ല പയ്യെ മാറും 😄

  • @mv2552

    @mv2552

    25 күн бұрын

    @@lovemykeralam8722 അസൂയയോ വെറുതെ ചിരിപ്പിക്കാതെ സഖാവ് എന്നു പറഞ്ഞാൽ ജനങ്ങൾ കല്ലു പെറുക്കി എറിഞ്ഞോടിക്കുന്ന കാലം വിദൂരമല്ല 😀

  • @savetalibanbismayam7291

    @savetalibanbismayam7291

    25 күн бұрын

    😅😅😅

  • @annievarghese6

    @annievarghese6

    25 күн бұрын

    സഖാവ് ഇത്രയും വൃത്തികെട്ട ഒരു വർഗം കൊലപാതകം ബോംബ് നിർമാണം വ്യാജ പി എച്ച്ഡി ഗുണ്ടാ മേയർ പരീക്ഷയെഴുതാതെ ഫസ്റ്റ് റാങ്ക് സർവ്വകലാശാലകളിൽ റാഗിങ് കൊലപാതകം മയക്കുമരുന്ന് ഹോൾ സെയിൽ കഞ്ചാവ് കച്ചവടം ഗുണ്ടായിസം ഉഷേ എല്ലാം കൊണ്ടും സൂപ്പർ

  • @asshan9194

    @asshan9194

    24 күн бұрын

    ഒരു സഖാവായതിൽ താങ്കൾക്ക് അഭിമാനിക്കാം❤❤❤❤

  • @lizyantony9114
    @lizyantony911423 күн бұрын

    ഇടതുപക്ഷം എന്നുകേട്ടപ്പോൾ മതിയായി... കഷ്ടം

  • @uservyds

    @uservyds

    22 күн бұрын

    16:46ശെരിയാ ലിസി ❤️

  • @ajitha3931
    @ajitha393122 күн бұрын

    സത്യം പറഞ്ഞാൽ വലിയ ഇഷ്ടമായിരുന്നു നാട് മുടിക്കുന്ന പർട്ടിക് ആണല്ലോ നിങ്ങൾ പ്രവർത്തിക്കുന്നത് എന്ന് കേട്ടപ്പോൾ മതി ആയി

  • @padmakumar6677
    @padmakumar667725 күн бұрын

    ചെന്നുചേർന്നത് നല്ല പാർട്ടിയിൽ . 😅😅😅

  • @rasirasi1496
    @rasirasi149622 күн бұрын

    നടി എന്ന നിലയ്ക്ക് ഇഷ്ടമാണ് രാഷ്ട്രീയം ഏറ്റവും വെറുക്കപ്പെട്ടത്

  • @manikuttanmanimanikuttanma9501
    @manikuttanmanimanikuttanma950123 күн бұрын

    CPM ആയപ്പോൾ എല്ലാം മടുത്തു ഒരു ഇഷ്ടം ഉണ്ടയിരുന്നു അത് പോയി കിട്ടി

  • @reethasasi6889
    @reethasasi688926 күн бұрын

    വേറൊന്നും കിട്ടിയില്ല.അംഗമാകാൻ. ഇവിടെ നടക്കുന്നതൊന്നും അറിയാത്ത സാമൂഹിക പ്രവത്തക.

  • @kolethgeorge3040

    @kolethgeorge3040

    26 күн бұрын

    ഏത് പാർട്ടിയാണ് നിങ്ങളുടെ അഭിപ്രായത്തിൽ നല്ലത്.

  • @asshan9194

    @asshan9194

    24 күн бұрын

    ഒരു സഖാവായി മനുഷ്യരായി ജീവിക്കാം

  • @cvharik

    @cvharik

    23 күн бұрын

    ഇവിടെ നടക്കുന്നത് നന്നായി അറിയാവുന്നവർക്ക് പ്രവർത്തിക്കാൻ കഴിയുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷം ഉഗ്രവിഷം കൊണ്ട് നടക്കുന്ന എനിന്നെപ്പോലെയുള്ളവർക്ക്അത് മനസ്സിലാവില്ല

  • @prashanthprashanth5765

    @prashanthprashanth5765

    20 күн бұрын

    @@cvharik Ada mone.. 25 years munne Europ pole develop avanulla alla natural source and natural rain oke ulla ore manohara state ane Keralam.. Thalake velive ellatha Sikandi thayolee kammikal puttiche puttiche epo salary kodukan Cash kadam adukanam.. Gulf pravasi money varave ninnal kanji kudi muttum.. Kerala politics il etraum vrithi ketta therive gunda colony vanam mind set ulla.. E thayolee kal ane 70 years konde e state kutti chore akiyathe.. Tamizhan mark polum ethinekal vivaram vannu

  • @Galaxy-pv5uk
    @Galaxy-pv5uk21 күн бұрын

    ഇടതു പക്ഷം ഹൃദയ പക്ഷം❤❤❤❤❤

  • @vinodks-hf2nn
    @vinodks-hf2nn22 күн бұрын

    രാഷ്ട്രീയം കേട്ടപ്പോൾ കാണൽ നിർത്തി.

  • @Galaxy-pv5uk

    @Galaxy-pv5uk

    21 күн бұрын

    ഞാൻ രാഷ്ട്രീയം കേട്ടപ്പോൾ മുഴുവൻ കണ്ട്

  • @rajeev_shanthi
    @rajeev_shanthi25 күн бұрын

    എത്തിയത്. എവിടെയാണ്. കഷ്ട്ടം

  • @arunsmangalath
    @arunsmangalath26 күн бұрын

    ഞങ്ങൾ ഒരേ കമ്മറ്റിയിൽ പ്രവർത്തിക്കുന്നു. ഒരു സാധാരണക്കാരി ആണ് ഉഷ. നല്ലൊരു സുഹൃത്താണ്. ചെങ്കോലിലെ കഥാപാത്രമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം എൻ്റെ സ്കൂട്ടറിൻ്റെ പുറകിലിരുന്നും യാത്ര ചെയ്തിട്ടുണ്ട്

  • @anoopkrishnan3253

    @anoopkrishnan3253

    22 күн бұрын

    ആരെങ്കിലും ചോയ്ച്ചാ 🤨

  • @mrraam2151

    @mrraam2151

    22 күн бұрын

    Kammi theettangal 🤮

  • @jojongeorge4680
    @jojongeorge468022 күн бұрын

    ഉഷ എന്ന നടിയുടെ ഭയങ്കര ഇഷ്ടമാണ് പക്ഷേ ഇടതു ആണെന്ന് പറഞ്ഞപ്പോൾ ഉള്ള ഇഷ്ടം പോയി

  • @abdulnazer5923
    @abdulnazer592321 күн бұрын

    ഉഷ കേട്ടു ഇ രിക്കാൻ ഒരു പ്രതിയേകം സുഖം ഉണ്ടായിരുന്നു മുഴുവൻ കേട്ടു വളരെ സന്തോഷം ബായി

  • @JoseJoseph-pd9vi
    @JoseJoseph-pd9vi23 күн бұрын

    Kammi avenda njangal verukkunna party. But usha enna actress super ❤❤❤❤orupadu ishtam

  • @cletusfrancis5876
    @cletusfrancis587621 күн бұрын

    Simple and humble loving character ! May God bless you !

  • @vijayalakshmimurthy496
    @vijayalakshmimurthy49626 күн бұрын

    All her roles were noteworthy..I like her..

  • @udayakumartk8885
    @udayakumartk888521 күн бұрын

    ഞാനും വലിയ ഇഷ്ടത്തോടെയായിരുന്നു കാണാൻ ഇരുന്നത് പക്ഷെ രാഷ്ട്രീയം പറഞ്ഞപ്പോൾ കാണാൻ താത്പര്യമില്ലായിരുന്നു. പിന്നെ കണ്ടില്ല.

  • @leonadaniel7398

    @leonadaniel7398

    20 күн бұрын

    ഞാനും

  • @vaisakhvc2008
    @vaisakhvc200826 күн бұрын

    She is my dream girl in my childhood days 😍 💓

  • @muraleedharanmyladupara8755
    @muraleedharanmyladupara875521 күн бұрын

    ഇടതു പക്ഷം ആണ് എന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം

  • @sandrosandro6430
    @sandrosandro643025 күн бұрын

    മതം മാറേണ്ടി വന്നില്ല. പക്ഷെ തിരിച്ചുള്ള കേസിൽ 99% മതം മാറേണ്ടിവരും

  • @pambinezhathabdulmajeed1020

    @pambinezhathabdulmajeed1020

    23 күн бұрын

    It's quite depends, ആപേക്ഷീകം/വെക്തിപരം .. I think so..

  • @jeesonpaul165
    @jeesonpaul16526 күн бұрын

    മ്മൂട്ടി കുറേ പടങ്ങൾ block ചെയ്തിട്ടുണ്ട് എന്നറിയാം

  • @sreejithsreesreejithsree6897
    @sreejithsreesreejithsree689723 күн бұрын

    ഉഷ നല്ല നടി ആണ്. പക്ഷേ ചെന്നെത്തിയത് ഒരു സെപ്റ്റിക് ടാങ്ക് പാർട്ടിയിലായിപ്പോയി. ജനങ്ങൾക്ക്‌ ഒരു ഉപകാരവുമില്ലാത്ത പാർട്ടി. എല്ലാ ഇഷ്ടവും പോയി 😡😡😡

  • @RIPAZE
    @RIPAZE18 күн бұрын

    എനിക്ക് ബഹുമാനം തോന്നിയത് പറഞ്ഞതിൽ വച്ച് ഏറ്റവും ഇഷ്ടം എല്ലാം മാറ്റിവച്ച് ഉമ്മാനെ നോക്കാൻ വേണ്ടി പോയതിനു അതുമതി നിങ്ങൾക്ക്‌ എല്ലാം സൗഭാഗ്യവും കിട്ടാൻ 🤲🤲🤲

  • @AnilKumar-vh7rt
    @AnilKumar-vh7rt26 күн бұрын

    ഒരു pad👌🏽ഇഷ്ടം ആണ് ഈ നടിയെ... ഈ യിടെ കാണാറില്ല സിനിമയിൽ.. വിണ്ടും വരിക.

  • @johnsonrosily5178

    @johnsonrosily5178

    26 күн бұрын

  • @pastorsugathankorani2018
    @pastorsugathankorani201825 күн бұрын

    എല്ലാം നല്ലതായിതോന്നി രാഷ്ട്രീയം ഒഴിഞ്ഞ്

  • @manojkumar-eg5le
    @manojkumar-eg5le21 күн бұрын

    Super interview good questions and nice answers bothe are done very well all the best but 🎉

  • @rafeekrafeek5910
    @rafeekrafeek591026 күн бұрын

    ആലപ്പുഴ ഇക്കൊല്ലം കയ്യീന്ന് പോകും

  • @ashrafkottappuram
    @ashrafkottappuram25 күн бұрын

    ❤️❤️❤️❤️

  • @sureshrajan9306
    @sureshrajan930625 күн бұрын

    ഉഷ എന്ന നടിയെ ഇഷ്ടം ആണ് പക്ഷെ കമ്മി ആയിപോയി അതിൽ സങ്കടം 😀

  • @cvharik

    @cvharik

    23 күн бұрын

    നിന്നെപ്പോലെ തരംതാണ രാഷ്ട്രീയം കൊണ്ടുനടക്കുന്ന എൽഡിഎഫ് വിരുതർക്ക് അങ്ങനെ തോന്നും സ്വാഭാവികം

  • @daffodils4939
    @daffodils493921 күн бұрын

    മമ്മുക്ക ഒരാൾക്ക് അവസരം നഷ്ടപ്പെടുത്തി എന്ന് ആദ്യമായിട്ട് ഒരാൾ പറഞ്ഞത് കേട്ടു😢

  • @dhanyaramesh4312
    @dhanyaramesh431225 күн бұрын

    ❤❤

  • @user-pm6kv7ot5b
    @user-pm6kv7ot5b26 күн бұрын

    🥰❤️❤️🌹🌹

  • @ckrarichan5507
    @ckrarichan550722 күн бұрын

    ഈരാജ്യ ദ്രോഹി കമ്മ്യൂണിസ്റ്റ്‌ (ഇപ്പോഴത്തെ) പാർട്ടി.... യുടെ അവസ്ഥ സാക്ഷാൽ ഉടയതമ്പുരാൻ വിചാരിച്ചാലും നന്നാകില്ല 😄

  • @shahanazkhan4640
    @shahanazkhan464025 күн бұрын

    Nice 😍

  • @suprabhan9204
    @suprabhan920423 күн бұрын

    രാഷ്ട്രീയം ഇവർക്ക് ചേരില്ല...

  • @albertk.x6706
    @albertk.x670621 күн бұрын

    so natural 🎉

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce19 күн бұрын

    കരുത്തും സൗന്ദർര്യവുമുള്ള മുഖം .മറക്കാൻ പറ്റില്ല. ഇടതു പാർട്ടിയിൽ പ്രവർത്തിക്കരുത്❤

  • @VS-0040
    @VS-004021 күн бұрын

    The GRATE Kerala actress, please come again to film industry

  • @varghesejoseph3227
    @varghesejoseph322721 күн бұрын

    ഉഷ എന്നുള്ള നടിയെ ഇഷ്ട്ടമാണ് എല്ലാം ഇടതുപക്ഷമാണ് കൊണ്ടു വന്നത് എന്നുള്ള തള്ളിൽ പോയി തർമകാരിൽ നിന്നും മാത്രമേ ഇനി നികുതിപ്പണം പിരിക്കാൻ ബാക്കിഉള്ളൂ

  • @JayasreeJayasree-yh1mb
    @JayasreeJayasree-yh1mb22 күн бұрын

    ❤❤❤

  • @hymanair4924
    @hymanair492420 күн бұрын

    ഇത് ഒരു coincidence ആണ് എനിക്ക് കാരണം ഇന്ന് ടിവിയിൽ കടൽ എന്ന് പിക്ചർ കണ്ട് അപ്പോൾ ഈ ചേച്ചിയെ ഓർത്തിരുന്നു❤

  • @user-wz1pu7ft2b
    @user-wz1pu7ft2b22 күн бұрын

    ❤️❤️❤️❤️❤️

  • @PR-cs8mg
    @PR-cs8mg25 күн бұрын

    ക്കമ്മിണി എന്ന് പറഞ്ഞപ്പോൾ എല്ലാ മൂടും പോയി

  • @SN-wi5kt

    @SN-wi5kt

    25 күн бұрын

    കമ്മി എന്ന് കേട്ടപ്പോൾ മൂട് വന്നു

  • @HuskyElaine

    @HuskyElaine

    24 күн бұрын

    ​@@SN-wi5ktഎനിക്കും

  • @HashimHashim-po8cm
    @HashimHashim-po8cm22 күн бұрын

    നമ്മുടെ പാർട്ടി ആണ് അല്ലെ

  • @VS-0040
    @VS-004021 күн бұрын

    ❤❤❤❤❤

  • @donutstories
    @donutstories25 күн бұрын

    Viral video edutha chettan chechiyude interview nu oru nimithamaayi

  • @akkruakku4418
    @akkruakku441822 күн бұрын

    ഉഷ മോളെ ...... ആലപ്പുഴയിൽ നമ്മുടെ ശോഭചേച്ചി ജയിച്ച് വരുമ്പോ ഒന്ന് പോയി കാണണേ........ എന്നിട്ട് പറ ഇടത് പച്ചം... ഞാൻ വിട്ടുന്ന്......!!!

  • @varghesekuttyjohn8394
    @varghesekuttyjohn839425 күн бұрын

    Good actress in worst political party😢

  • @abdulrazakk649
    @abdulrazakk64925 күн бұрын

    ❤❤❤ Andham 😮😮😮

  • @rasheedummer4165
    @rasheedummer416526 күн бұрын

    Nice interview Hasseena, All The Best.

  • @ameerebrahim9269

    @ameerebrahim9269

    26 күн бұрын

    ഉഷയാണ് ഭായി.പശുചത്താലും മോരിലെ പുളി മാറിയില്ലേ?

  • @rigman4k319
    @rigman4k31923 күн бұрын

    സൂപ്പർ ഇന്റർവ്യൂ.🎉🎉🎉

  • @philipthomas9777
    @philipthomas977722 күн бұрын

    അണിഞ്ഞൊരുങ്ങി കൂളിംഗ് ഗ്ലാസും വച്ചു അടിപൊളിയായി നടക്കുന്ന ഒരാൾ കാലുതട്ടി സെപ്റ്റിക് ടാങ്കിൽ വീണലെങ്ങിനെയിരിക്കും. 🤔🤔😂

  • @renju09
    @renju0925 күн бұрын

    Acting Super 🔥

  • @fightforjustice5472
    @fightforjustice547225 күн бұрын

    ഇവരോട് അൽപ്പം ഇഷ്ടം തോന്നിയിരുന്നു..... പക്ഷെ ചകാവ് ആണ്... ഇടതുപക്ഷ സഹ യാത്രിക ആണ് മണ്ഡലം പ്രസിഡന്റ് ആണ് മാങ്ങാത്തൊലി ആണ് എന്നൊക്കെ കേട്ടപ്പോൾ ഉള്ള എല്ലാ ഇഷ്ടവും ബഹുമാനവും പോയി........

  • @cvharik

    @cvharik

    23 күн бұрын

    നിന്നെപ്പോലെ തരംതാണ രാഷ്ട്രീയം കൊണ്ടുനടക്കുന്ന എൽഡിഎഫ് വിരുതർക്ക് അങ്ങനെ തോന്നും സ്വാഭാവികം

  • @prasadeduthanwwwwww1017
    @prasadeduthanwwwwww101721 күн бұрын

    👍🏿👍🏿👍🏿 സൂപ്പർ സഖാവേ

  • @user-ww4ds4nc5f
    @user-ww4ds4nc5f24 күн бұрын

    So simple ❤️❤️

  • @Pakkaran-
    @Pakkaran-26 күн бұрын

    ഫസ്റ്റ് കമെന്റ് 🥰

  • @prajithap4023
    @prajithap402325 күн бұрын

    ❤❤❤❤

  • @user-um7kv2bp3x
    @user-um7kv2bp3x25 күн бұрын

    വെളിവുള്ളവർ ഇടത് പക്ഷമാകുമോ😂😂😂

  • @MalluHouse-ur4oo
    @MalluHouse-ur4oo21 күн бұрын

    കുട്ടിക്കാലത്ത് ഹദിയ എന്ന മാപ്പിള song ഞാൻ ഒരുപാട് കേൾക്കുമായിരുന്നു

  • @beena451
    @beena45126 күн бұрын

    ഹസീന എന്റെ ക്ലാസ്സ്‌മേറ്റ്

  • @uservyds

    @uservyds

    22 күн бұрын

    7:19ഇവടെ വീഡിയോ ഇറങ്ങിയില്ലായിരുന്നോ പണ്ട് 🤔 7:58

  • @liju704
    @liju70418 күн бұрын

  • @rafeekrafeek5910
    @rafeekrafeek591026 күн бұрын

    ഉഷ ഹസീന

  • @butterflies445
    @butterflies44521 күн бұрын

    നല്ല ഇൻ്റർവ്യൂ, സ്വന്തം നിലപാടുകൾ വ്യക്തമായി പറയാൻ സാധിക്കുന്ന നല്ല നടി. എന്തിനേയും വർഗീയമായി മാത്രം കാണുന്നവരോട് പുഛം മാത്രം. LDF ഹൃദയപക്ഷം. മറ്റു സംസ്ഥാനങ്ങളിൽ നടക്കുന്നതൊന്നും മനസിലാക്കാതെ സർക്കാരിനെ കുറിച്ച്കുറ്റം മാത്രം കമൻ്റ് ചെയ്യാനിരിക്കുന്ന കുറെ പേർ. എന്താ പറയാനാ !

  • @Das-733
    @Das-73326 күн бұрын

    അപ്പോ ഹെൽമെറ്റ്‌ വേണ്ട..(സുടാപ്പി സഖാവേ)

  • @itsmejan1024

    @itsmejan1024

    24 күн бұрын

    Enna pine sangam leader aavam... Lee

  • @shamsudeenth5113
    @shamsudeenth51138 күн бұрын

    Please be shown continued 🆗 Thanks 🙏✓

  • @ajithpunnackadu9050
    @ajithpunnackadu905023 күн бұрын

    നല്ല ഒരു നടി ആയിരുന്നു

  • @benzvzvz9956
    @benzvzvz995625 күн бұрын

    എന്റെ ഉഷേ നിങ്ങൾ ഒരു ൽഡിഫ് പ്രേവർത്തക ആണെന്നറിഞ്ഞെ നാണക്കേട് തോന്നി. ഇത്ര നാണം കെട്ട ഇരു പാർട്ടി. നിങ്ങളെ ഒത്തിരി ഇഷ്ടമായിരുന്നു. ഒരു നടി എന്ന നിലയിൽ. പാർട്ടിക്കാരി ആയതിൽ നാണക്കേടും.

  • @cvharik

    @cvharik

    23 күн бұрын

    നിന്നെപ്പോലെ തരംതാണ രാഷ്ട്രീയം കൊണ്ടുനടക്കുന്ന എൽഡിഎഫ് വിരുതർക്ക് അങ്ങനെ തോന്നും സ്വാഭാവികം

  • @Weekenddiaries23

    @Weekenddiaries23

    21 күн бұрын

    Congress, bjp yo atirunnenkil kuzhappamillayirunnu alle?

  • @shamsudeenth5113
    @shamsudeenth5113Күн бұрын

    Please be shown &continued Oky Thanks ✓

  • @anildajohnson7580
    @anildajohnson758026 күн бұрын

    ബിജെപി ക്കാർ കേൾക്കേണ്ട റോഡ് വികസനംത്തെപ്പറ്റി..

  • @GhostCod6

    @GhostCod6

    22 күн бұрын

    കണ്ടായിരുന്നു റോഡ് വികസനം മഴ പെയ്ത് വെള്ളം നിറഞ്ഞപ്പോൾ 😂

  • @SureshKumar-iy9hl
    @SureshKumar-iy9hl20 күн бұрын

    ഇടതുപക്ഷം എന്ന് കേട്ടപ്പോൾ തന്നെ തീർന്നു... Stop 🛑🛑🛑 വിവരം കേട്ടവർ ആണങ്കിൽ അവർ ഇടതു പക്ഷം ആയിരിക്കും.. വേറെ ഒന്നും ചിന്തികേണ്ടല്ലോ???? മറ്റുള്ളവരെ കുറ്റം പറയാ.. നുണ പറയാ, ഇല്ലാത്തത് പറയാ ഇതാണ് ഇവർക്ക് വേണ്ട യോഗ്യത.....

  • @user-fu9sl3wv4u
    @user-fu9sl3wv4u21 күн бұрын

    ശരിയാ മുഖ്യന് നല്ല സാമ്പത്തിക വികസനം ഉണ്ട്

  • @muraleedharanmyladupara8755
    @muraleedharanmyladupara875521 күн бұрын

    ഡലീമ ജോജോ എംഎൽഎ യുടെ കുടെ കൂടി നല്ലത് പോലെ പ്രവർത്തിക്കുക എല്ലാ വിധ ആശംസകളും നേരുന്നു

  • @SanthoshVP-jx8cw
    @SanthoshVP-jx8cw22 күн бұрын

    Sthreedhanathile villathi😮 annu aa maalayudekoode aa kinattilidanthonniyirunnu😮ippo ❤❤❤❤

  • @PradeepKumar-jm9dp
    @PradeepKumar-jm9dp26 күн бұрын

    Malayalathile orukalathe nalloru actress. Kottayam Kunjachan, Kireedam okke marakanakatha kathapathrangal. Ippol kanan kazhinjathil santhosham

  • @shajishaji3202
    @shajishaji320218 күн бұрын

    വർഷങ്ങൾക്കു മുമ്പ് ഇത്തിരി കാലം ഇവരുടെ ഗാനമേള ഗ്രൂപ്പിൽ ഞാനും ഉണ്ടായിരുന്നു

  • @favasmohammed7423
    @favasmohammed742320 күн бұрын

    Eadoru artistine aayalum avarude acting kand ishtapeduka.partiyum, madhavum, personal karyangalum nokkadhe ishtapeduka..ex mammookka, lalettan, sureshettan, unniyettan etc.

  • @user-bg4wd8nr4p
    @user-bg4wd8nr4p23 күн бұрын

    🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @nirmalavasu2282
    @nirmalavasu228221 күн бұрын

    ഉഷയെന്ന താരത്തെ ഭയങ്കര ഇഷ്ടമാണ് പക്ഷേ രാഷ്ടീയത്തിൽ ഇഷ്ടമില്ല

  • @sureshtvm9148
    @sureshtvm914825 күн бұрын

    Samsaram super Acttitudu Super.

  • @user-sm6rk6tv7u
    @user-sm6rk6tv7u22 күн бұрын

    വെള്ളം കേറിയാൽ മുങ്ങിചാകുന്ന നാട്ടിൽ ഇരുന്നാണ് ഈ ചാച്ചി വിവരക്കേട് പറയുന്നത് 😄😄😄

  • @shajikumar2106
    @shajikumar210622 күн бұрын

    പാർട്ടി മാറിപ്പോയി കഷ്ടം

  • @PremDina-ew9jl
    @PremDina-ew9jl25 күн бұрын

    Ushechi,,valare ishtamanu athukondanu video kanamennu vicharichathu pakshe 2mints avunnathinumunbe paranjille rakshtreeyam avide theernnu video kanal.....

  • @ShahulHameed-dz3of
    @ShahulHameed-dz3of22 күн бұрын

    കമ്മ്യൂണിസം വ്യതിചരിച്ചതിന് ഇതിനേക്കാൾ വലിയ ഉദാഹരണം വേണോ ❓. " ഞാനും മമ്മൂക്കയും ഒക്കെ വിശ്വസിക്കുന്ന ഒരു പടച്ചോൻ ഉണ്ട" ത്രേ !.

  • @Ali-zy3si
    @Ali-zy3si22 күн бұрын

    നല്ല ഭരണം നല്ല മുഖ്യമന്ത്രി നല്ല രാഷ്ട്രീയം നല്ല നടി ഇങ്ങനെ യൊക്കെ പറയാൻ നാണമില്ലേ കേരളത്തിലല്ലേ ജീവിക്കുന്നത്

  • @remabaipp1927
    @remabaipp192721 күн бұрын

    ഇടതു പക്ഷത്തിൻ്റെ കൂടെയാണ് എന്ന് കേട്ടപ്പോൾ സന്തോഷം തോന്നുന്നു , ആ കരുത്തും ❤❤❤

  • @SHABIYA_Property-Mangement
    @SHABIYA_Property-Mangement26 күн бұрын

    ആ പുള്ളി ഇവിടെ വരൂ 😊

  • @JtpaSecularist2020
    @JtpaSecularist202022 күн бұрын

    ഇടതുണ്ടെങ്കിലേ മന്ദബുദ്ധികൾ ഉണ്ടാവു 😄

  • @uservyds
    @uservyds22 күн бұрын

    നമ്മുടെ പഴയ മാതു ആയ ഈ മുസ്ലിം ആയ ഈ ഹസീന ഹിന്ദു ആയ വിജയ കുമാർ നെ കെട്ടിയത് കൊണ്ട് ആണ് ഇവരുടെ സിനിമയിലെ അവസരങ്ങൾ മമ്മുട്ടി എന്നാ മതമുട്ടി കാ എന്നാ സുടു ട്ടി തകർത്തത്.. ഇവർ തന്നെ ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട് 🥰പാവം ❤️ 2:27😢🥰

  • @shamsudeenfaheem533
    @shamsudeenfaheem53316 күн бұрын

    രാഷ്ട്രീയം. നോക്കുന്നില്ല...ഒരു നല്ല നടി ..അങ്ങനെ ഇഷ്ടം...

  • @rajankummath555
    @rajankummath55522 күн бұрын

    🅻🅰🅻 🆂🅰🅻🅰🅼 ❤

  • @sivasankaranck6070
    @sivasankaranck607022 күн бұрын

    Big Boss..ൽ പോകാഞ്ഞത് നന്നായി ഉള്ള മതിപ്പ് പോയേനെ പിന്നെ അന്ത: കമ്മി രാഷ്ട്രിയത്തിലേയ്ക്ക് പോകണ്ടാ യിരുന്നു ഹോ കഷ്ടം....

  • @blackbutterfly6756
    @blackbutterfly675625 күн бұрын

    26:44 തൊട്ട് skip അടിച്ചോ 🤭

Келесі