എനിക്ക് വേറെ പ്രണയമുണ്ട് | Maithreyan | Maitreyan Activist | Family Life in Kerala

Ойын-сауық

Chat With Maitreyan | മലയാളികളുടെ സദാചാരം വിവരക്കേട് | മക്കളെ സ്വതന്ത്രരായി ജീവിക്കാൻ അനുവദിക്കണം | വേർപിരിഞ്ഞപ്പോൾ ജയശ്രീക്ക് വേദന ഉണ്ടാകുന്നത് എന്നോടുള്ള ഇഷ്ടം കൊണ്ട് | ഞാൻ ഭാര്യയെ ഉപേക്ഷിച്ച് ഓടി പോയ ആളല്ല | ജയശ്രീ ആവശ്യപ്പെടുമ്പോൾ ഞാൻ കാണാറുണ്ട് | കനി ജീവിക്കുന്നത് സ്വതന്ത്രയായി
#maitreyan #maithreyan #kanikusruti
Malayalam News Malayalam Latest News Malayalam Latest News Videos
Log onto Media Mangalam for the latest Malayalam news update, Kerala breaking news, Gulf News, Trending Malayalam news, Malayalam entertainment, Sports News.
Media Mangalam is the fastest-growing channel with varied presentations makes the channel unique. Stay tuned to Media Mangalam for the latest updates that are happening around the world.
"നാടിനൊപ്പം നേരിനൊപ്പം"
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയ മംഗളം.കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയ മംഗളം പ്രേക്ഷകരിലെത്തിക്കുന്നു.
അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയ മംഗളം യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
മീഡിയ മംഗളം യൂടൂബ് ചാനൽ ലിങ്ക് : bit.ly/3yOYvcW
ഏറ്റവും പുതിയ വാർത്തകൾക്കായി മീഡിയ മംഗളം വെബ്‌സൈറ്റ് സന്ദർശിക്കുക: bit.ly/3khMZm2
മീഡിയ മംഗളം ഫേസ്‌ബുക്ക് പേജ് : bit.ly/3yQxC8s
Watch the latest malayalam updates, Kerala news and news around the world with Media Mangalam
#Mediamangalam #MalayalamNews #mediamangalamnews

Пікірлер: 427

  • @vinodts6673
    @vinodts6673 Жыл бұрын

    മലയാളി കളുടെ കുടുംബ പ്രശ്നത്തിന്റെ കാരണങ്ങൾ എണ്ണമിട്ട് പറയുന്ന മൈത്രേയന്റെ വാക്കുകൾ വളരെ പ്രസക്തി യുള്ള താണ്

  • @vimalemmanuel4514

    @vimalemmanuel4514

    10 ай бұрын

    👍

  • @okskuttanomana4203
    @okskuttanomana4203 Жыл бұрын

    മൈത്രേയൻ പറയുന്നത് വളരെ സത്യം. നമ്മൾ നമ്മുടെ ഇഷ്ടത്തിന് ജീവിക്കണം. എന്നാൽ നമ്മുടെ കടമകൾ ചെയ്യണം. ഞാൻ ഇതിനോട് യോജിക്കുന്നു 👍👍👍

  • @athulyakv3939

    @athulyakv3939

    Жыл бұрын

    Yes Correct

  • @jenus-world
    @jenus-world Жыл бұрын

    ഏതാണ്ട് യൂറോപ്യൻ രാജ്യങ്ങളിൽ ഇദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിലുള്ള ജീവിത ശൈലിയാണ്.. ഞാൻ കുറച്ചു കാലം UK യിൽ ഉണ്ടായിരുന്നു.. അന്ന് അവിടെ പരിചയപ്പെട്ട ഒരു സുഹൃത്തുമായി ഞാൻ വളരെ സൗഹാർദ്ദപരമായി സംസാരിക്കാനുള്ള അവസരം ഉണ്ടായി.. അദ്ദേഹത്തിനു രണ്ടു ജീവിത പങ്കാളികളിലും കൂടി 4 മക്കളുണ്ട്..പക്ഷെ രണ്ടു പങ്കാളികളും മറ്റു പാർട്ട്ണേഴ്സിനോടൊപ്പം പോയി.. ഇയാളുടെ കൂടെയാണ് മക്കൾ.. ഇനി വേറെ ഒരു പങ്കാളിയെ തേടുകയാണ് .. പങ്കാളികളെ ഇഷ്ടം പോലെ കിട്ടും..പക്ഷെ സ്നേഹം കരുണ മക്കളുമൊത്തുള്ള ജീവിതം ഇതൊന്നും ഇവിടെ പ്രതീക്ഷിക്കരുത്.. ആർക്കും ആരോടും കടപ്പാടില്ല" അവരവർക്കിഷ്ടപ്പെട്ടതു പോലെ അവിടുത്തെ നിയമങ്ങൾക്കുള്ളിൽ നിന്ന് എന്തുമാവാം.. ഭർത്താവും ഭാര്യയും ഒരുമിച്ച് ബാറിലിരുന്ന് കള്ളുകുടിക്കുന്നു.. സ്വന്തം പൈസയെടുത്ത് കൊടുക്കുന്നു..പക്ഷെ ജീവിതത്തിലെ സൗഹൃദാന്തരീക്ഷം അവിടെ കാണാൻ കഴിയില്ല.. നമുക്ക് നമ്മുടെ കുടുംബാന്തരീക്ഷമാണ് നല്ലതെന്നു തോന്നിപ്പോകും.. എന്റെ ഒരറിവ് വച്ച് പറഞ്ഞതാണ്. ഞാൻ അവിടെ കണ്ട ജീവിതങ്ങൾ അത്തരത്തിലുള്ളതായിരുന്നു..പക്ഷെ വളരെ അച്ചടക്കവും മറ്റുള്ളവരെ ശല്യപ്പെടുത്താത്ത ഒരു മനോഭാവവും അവരുടെ ജീവിത ശൈലിയിൽ നമുക്ക് കാണാം..

  • @vjvenu

    @vjvenu

    Жыл бұрын

    നമുക്ക് അത് നല്ലതായി തോന്നുന്നത് നമ്മളെ പഠിപ്പിച്ചു വളർത്തിയ മൂല്യങ്ങൾ വേറെ ആയതു കൊണ്ടാണ്. അവരുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കിയാൽ അവർ ചെയ്യുന്നതാകും അവർക്കു കൂടുതൽ ഇഷ്ടപെടുക. 😊

  • @Vipassana2016

    @Vipassana2016

    11 ай бұрын

    ഞാൻ സ്വീഡനിൽ ആണ് . നിങ്ങൾ പറഞ്ഞപോലെ ഒരുപാട് പേര് ഇവിടുണ്ട് . അച്ഛനമ്മമാർ പിരിഞ്ഞ മക്കൾ . ഒരിക്കലും ഒരിക്കലും അനുകരിക്കാൻ ആവില്ല ഇക്കാര്യത്തിൽ മാത്രം ഇവരെ

  • @ajiabi2444

    @ajiabi2444

    10 ай бұрын

    Very true

  • @advsuhailpa4443

    @advsuhailpa4443

    9 ай бұрын

    മരുമകളെ 🐍പാമ്പിനെ🐍കൊണ്ട് കടിപ്പിച്ച് കൊല്ലിക്കുന്ന അമ്മായി അമ്മമാർ ഉള്ള നമ്മുടെ നാട്ടിലുള്ളവരുടെ മനോഭാവം വച്ച് നോക്കുമ്പോൾ - പുറം രാജ്യത്തുള്ള ജീവിത രീതിയും താൽപര്യമില്ലെങ്കിൽ വിട്ട് പോകാം എന്ന നില തന്നെയാണ് നല്ലത്👍

  • @sreeleshkk1259
    @sreeleshkk1259 Жыл бұрын

    ഭാവിയിൽ വാഴ്ത്തപ്പെടാൻ പോകുന്ന ഒരു മനുഷ്യൻ , ഇന്നു വാഴ്ത്തപ്പെട്ടവരൊക്കെ പണ്ട് എല്ലാവരാലും എദിർക്കപെട്ടവരാണ്

  • @davidcav8539
    @davidcav853911 ай бұрын

    ഇദ്ദേഹം പക്ഷിയെയും മൃ ഗങ്ങളെയും പോലെ മനുഷ്യരും ജീവിക്കണമെന്നുള്ളത് പുള്ളിയുടെ മാത്രം അഭിപ്രായം

  • @kiyara308
    @kiyara308 Жыл бұрын

    പറഞ്ഞതിൽ ഒരു കാര്യം എപ്പോളും ഞാൻ ഓർക്കുന്നതാണ്. കുട്ടികൾ മുതിർന്നാൽ അവരുടെ പ്രശ്നങ്ങൾ അവർ പരിഹരിക്കണം. എന്ധെങ്കിലും ഉപദേശം അവർ ആവശ്യപെടുവാണേൽ മാത്രം കൊടുക്കുക. ഉത്തരവാദിത്തങ്ങൾ സ്വയം ഏറ്റെടുത്തു വിജയിച്ചതിനു ശേഷം അവര്ക് ആവശ്യമുണ്ടെങ്കിൽ മാത്രം ഒരു പങ്കാളിയെ കൂടെ കൂട്ടുക. ഈ sistem മാറേണ്ട സമയം അതിക്രമിച്ചു

  • @Miscxpres
    @Miscxpres Жыл бұрын

    അദ്ദേഹം അദ്ദേഹത്തിൻറെ കാഴ്ചപ്പാട് പറയുന്നു...0 അദ്ദേഹം അദ്ദേഹത്തിൻറെ ഈ കാഴ്ചപ്പാടിലൂടെ തന്നെ ജീവിതം ആസ്വദിക്കുന്നു.... അതിനു മറ്റുള്ളവർ കുറ്റം പറഞ്ഞിട്ടും അസൂയപ്പെട്ടിട്ടും കാര്യമില്ല..... ഓരോരുത്തർക്ക് ഓരോ വീക്ഷണം ഉണ്ടാവുമല്ലോ... നമ്മൾ പലർക്കും കുടുംബത്തോടൊപ്പം ഫാമിലിയായി ജീവിക്കാനായിരിക്കും താല്പര്യം അതിൽ ആയിരിക്കും നമ്മുടെ ആസ്വാദനം.... പക്ഷേ അത് എല്ലാവർക്കും അങ്ങനെ ആവണമെന്നില്ല... ഇന്ന് ആ പഴയ രീതികൾ ഒക്കെ മാറിക്കൊണ്ടിരിക്കുകയാണ് കുറച്ചെങ്കിലും...

  • @divz-26
    @divz-26 Жыл бұрын

    വല്ലാത്ത ഒരു ജിന് 🔥✌️കനിയുടെ ഭാഗ്യമാണ് ഈ മനുഷ്യൻ ❣️

  • @suminthottugal5380

    @suminthottugal5380

    Жыл бұрын

    അതു ശരിയാ😂😂

  • @vimalemmanuel4514

    @vimalemmanuel4514

    10 ай бұрын

    100%. സത്യം

  • @yakkathalivm128
    @yakkathalivm128 Жыл бұрын

    ഒരുപക്ഷേ നൂറുവർഷത്തിനുശേഷം ഇദ്ദേഹത്തിൻറെ ഈ അറിവുകൾ അന്നത്തെ സമൂഹത്തിന് പ്രയോജനപ്പെട്ടേക്കാം. അന്ന്. ഇന്ന് ഇത് ഉൾക്കൊള്ളാൻ കഴിയാത്തവരുടെ പിൻതലമുറക്കാർ ഇദ്ദേഹത്തിൻറെ ആരാധകരായി തീരും

  • @hopefeelingoftrust7346

    @hopefeelingoftrust7346

    Жыл бұрын

    Shame

  • @user-bfqyowt

    @user-bfqyowt

    Жыл бұрын

    അരാജക പച്ചക്കറി കിനാശ്ശേരി

  • @zubbyzubi7793

    @zubbyzubi7793

    Жыл бұрын

    Exactly 👍👍👍

  • @user-hc3kq9hp3q

    @user-hc3kq9hp3q

    Жыл бұрын

    സത്യം

  • @vij505

    @vij505

    Жыл бұрын

    ഗോത്രങ്ങൾ രൂപപ്പെടുന്നതിന് മുൻപ് ഇതേ പോലെയാ..മനുഷ്യൻ ജീവിച്ചിരുന്നത്..

  • @basheerkp9358
    @basheerkp9358 Жыл бұрын

    ചുരുക്കി പറഞ്ഞാൽ നമ്മൾ മനുഷ്യർ മൃഗത്തിന്റെ അവസ്ഥയിലേക്ക് മാറണം...അച്ഛൻ, അമ്മ മക്കൾ, മരുമക്കൾ,പേരക്കുട്ടികൾ, ബന്ധുക്കൾ തുടങ്ങി എല്ലാവരെയും കൈവിട്ട് നമുക്ക് മൃഗമായി തീരാം... ഇന്ന് എത്രയോ മനുഷ്യർ depression ബാധിച്ചു വൃദ്ധസദനങ്ങളിലും മറ്റും കഴിയുന്നുണ്ട്... ഇയാളുടെ ചിന്തകൾ ഏറ്റെടുത്താൽ അതാകും അവസ്ഥ...

  • @seenuseeenu214

    @seenuseeenu214

    Жыл бұрын

    Correct

  • @bibinsunny5232

    @bibinsunny5232

    Жыл бұрын

    അദ്ദേഹം പറഞ്ഞ പ്രാകൃത jaangal എന്നതിൽ താങ്കളും ഉൾപെടും 😅

  • @kappilkappil9024

    @kappilkappil9024

    Жыл бұрын

    ചേട്ടാ ഇപ്പോൾ വൃദ്ധ സദനങ്ങളിൽ അച്ഛനമ്മമാർ ഇല്ലായിരിക്കും അല്ലേ ഇടക്ക് ഫ്ലവേഴ്സ് ഒരു കോടി ഒക്കെ കാണണം സ്നേഹം കവിഞ്ഞ് ഒഴുകി കടലിലെത്തുന്നതു കാണാം

  • @FACTSBYSHAHIN
    @FACTSBYSHAHIN Жыл бұрын

    നിങ്ങളെ ഒരിക്കലെങ്കിലും നേരിട്ട് കാണണം.... അത്രക്കും ഇഷ്ട്ടാണ് നിങ്ങളെ ആശയങ്ങൾ 💯

  • @aswathydevi8245
    @aswathydevi8245 Жыл бұрын

    The real enlightened MAN...👍🏻

  • @sarathb4u
    @sarathb4u Жыл бұрын

    Big Fan of your work... 🔥

  • @advsuhailpa4443
    @advsuhailpa44439 ай бұрын

    🌟ആധുനിക മനുഷ്യൻ🌟 🌺മൈത്രേയൻ🌺

  • @Achushihab
    @Achushihab Жыл бұрын

    ഇയാൾ പറയുന്ന ജീവിതം ആണ് എനിക്ക് സ്വർഗം എന്ന സത്യ സങ്കല്പം. ..ഈ ആഗ്രഹങ്ങളെ എല്ലാം അടക്കിപിടിച്ചു ദൈവത്തിന്റെ വഴിയിൽ സഞ്ചരിക്കുന്നവന് ആണത്രേ ശാശ്വത സ്വർഗം. ..അത് വേണ്ട എന്ന് തീരുമാനിച്ചവൻ ഇവിടെ സ്വർഗത്തിൽ ജീവിക്കട്ടെ

  • @advsuhailpa4443

    @advsuhailpa4443

    9 ай бұрын

    പിന്നല്ല ഇവിടം സ്വർഗമാക്കാം🌟👍

  • @jayanthinair3060
    @jayanthinair3060 Жыл бұрын

    Maitreyan well said regarding education . very very true

  • @akhilamariasunny6302
    @akhilamariasunny6302 Жыл бұрын

    Such a talented eye opener!!!!!

  • @cuteybabey3896
    @cuteybabey3896 Жыл бұрын

    മനുഷ്യനാണെന്ന് പറയാനുള്ള യോഗ്യത മൈത്രേയനില്ല, കാരണം മൃഗങ്ങൾക്കാണ് ഇത്തരം മനോഭാവമുള്ളത്, 🤣😂

  • @bijuraveendran8996

    @bijuraveendran8996

    Жыл бұрын

    സ്വന്തം പേര് മറ യ് ക്കുന്നവനും മനുഷ്യൻ അല്ല മൃഗം ആണ്

  • @clt5872

    @clt5872

    Жыл бұрын

    എന്നാൽ നിന്റെ ദൈവവും ഒരു മൃഗം തന്നെ 😁

  • @ajinmathewabraham9480

    @ajinmathewabraham9480

    Жыл бұрын

    Says cutey babey 😂😂😂

  • @achu1823

    @achu1823

    Жыл бұрын

    @@clt5872 😂

  • @cuteybabey3896

    @cuteybabey3896

    Жыл бұрын

    @@clt5872 എടൊ, ദൈവം എന്നാൽ അവരവരുടെ മനസ്സാണ്, ആ മനസ്സിൽ നിന്നും ഉദിക്കുന്ന ചിന്തകളാണ് ഒരാളെ കർമങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്, അതുകൊണ്ട് നന്മയും, തിന്മയും തിരിച്ചറിയണമെങ്കിൽ നല്ല ചിന്തകൾ ഉണ്ടാകണം, മൃഗങ്ങളെക്കാൾ വിശേഷണ ബുദ്ധിയുള്ള മനുഷ്യൻ മൃഗങ്ങളെ പോലെ പെരുമാറ്റുകയും, അവയെപ്പോലെ ചിന്തിക്കുകയും, ജല്പനങ്ങൾ ചെയ്യുകയും ചെയ്താൽ അവനെ മൃഗമെന്നു വിളിക്കും നിനക്ക് അത് വലിയ പുരോഗമനമായി തോന്നുന്നെങ്കിൽ ആയിക്കോ, പരസ്യമായി ചാനലുകളിൽ വന്നിരുന്ന് ഇത്തരം ജൽപ്നങ്ങൾ നടത്തുമ്പോൾ കേൾക്കുന്നവർ വിമർശിക്കും,😂🤣🤭അയാളുടെ മനസിന്റെ ജീർണതയാണ് അയാൾ വിളിച്ചു പറയുന്നത് അതിനെ പ്രശംസിക്കുന്ന നീയും ഒരു മൃഗം തന്നെ 🙄

  • @StatusWorld-lg8zt
    @StatusWorld-lg8zt Жыл бұрын

    ഈ മനുഷ്യൻ പറയുന്ന കാര്യങ്ങൾ ഈ കാലഘട്ടത്തിൽ മനസിലാവില്ല.ഒരു പക്ഷെ 100 വർഷത്തിന് ശേഷം ചിലപ്പോൾ മനസിലായേക്കാം 🔥

  • @vij505

    @vij505

    Жыл бұрын

    Annathe alkar bhagyam cheythavarayirikkum thonniyapola jeevikkam oru utharavadithavum illathe powli life ayirikkum....freesex kanjavu drugs okke ayitt uff powli ayirikkum..

  • @naseer1162
    @naseer1162 Жыл бұрын

    മനുഷ്യൻ സാമൂഹിക ജീവിയാണ്. സമൂഹത്തിന്റെ സപ്പോർട്ട് ഇല്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല.ആത്മാർത്ഥതയ്ക്ക് ഇതിൽ വല്യ പങ്കുണ്ട്. എല്ലാത്തിൽനിന്നും കൈ കഴുകി മാറിനിന്നാൽ അവസാനം തെരുവ് മാത്രം ശരണം..

  • @bigdreams978

    @bigdreams978

    Жыл бұрын

    എന്താണ് സമൂഹം? അങ്ങനെ ആണെങ്കിൽ ഇവരൊക്കെ മരിച്ചിട്ടുണ്ടാവുമല്ലോ. മൈത്രേയനും കുടുംബവും...😊 അവരെ interview ചെയ്യുന്നു. ആളുകൾ അംഗീകരിക്കുന്നു. Support ചെയ്യുന്നു. അവരുടെ സമൂഹം അതാണ്. നിങ്ങളുടെ സമൂഹം ഇപ്പൊ നിങ്ങൾക്ക് ചുറ്റുമുള്ളത് ആണ്. ആ മുട്ടതോടിൽ നിന്നും പുറത്തു കടന്നാൽ അവിടെ വേറൊരു സമൂഹമുണ്ട്.

  • @shestechandtalk2312
    @shestechandtalk2312 Жыл бұрын

    അമ്പോ പൊളി 👌🏼👌🏼👌🏼🥰

  • @vimalemmanuel4514
    @vimalemmanuel451410 ай бұрын

    യൂറോപ്യൻ രാജ്യങ്ങളിൽ കാണുന്ന സംസ്കാരമാണ് ഇദ്ദേഹം പറയുന്നത്.100% ഈ നിലപാട് യോജിക്കുന്ന ഒരു വ്യക്തിയാണ് ഞാനും .മക്കൾ തന്നോളം വളർന്നാൽ താൻ എന്ന് വിളിക്കണം എന്നാണ് ചൊല്ല് .മക്കളെ അവരുടെ ജീവിത വഴികളിലേക്ക് എത്തിച്ചു കൊടുക്കേണ്ടത് ഒരു മാതാപിതാക്കളുടെ കടമയാണ്.അത് കഴിഞ്ഞാൽ മക്കൾക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയണം.❤❤❤❤ പ്രണയമെന്നത് പ്രായത്തിന് കീഴ്പ്പെടുത്താൻ കഴിയുന്ന ഒന്നല്ല.അത് മനസ്സിലാക്കുവാൻ നമ്മുടെ ആൾക്കാർക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട് എന്ന് തോന്നുന്നില്ല.

  • @devumanacaud4860
    @devumanacaud4860 Жыл бұрын

    സർ വളരെ വളരെ corect 👍👍

  • @rajalakshmykv3664
    @rajalakshmykv3664 Жыл бұрын

    Man is an emotional animal. Normally HE doesn't content only with essentials of life or with fundamental requirements. Once you have overcome all of your human natured emotions can think of a life narrated here

  • @riyas3881

    @riyas3881

    Жыл бұрын

    Exactly madam☺️

  • @user-es2qu3lf5f
    @user-es2qu3lf5fАй бұрын

    Agreed, excellent thinking

  • @nazirrazack454
    @nazirrazack454 Жыл бұрын

    I believe Maithreyan has a very modern American outlook!!

  • @karlosefernades3917

    @karlosefernades3917

    22 күн бұрын

    Munjia outlook

  • @Nietzsche777
    @Nietzsche777 Жыл бұрын

    He is a "modern man". ആധുനിക മനുഷ്യൻ ❤️. ഇദ്ദേഹം ഇന്ന് പറയുന്നത് നാളത്തെ സത്യം ആണ് ഉൾക്കൊള്ളാൻ ദീർഘാദൃഷ്ടി യും ബോധവും ഉള്ളവർക്ക് അത് ചെയ്യാം അല്ലാത്തവർക്ക് തള്ളിക്കളയാം 😊

  • @vij505

    @vij505

    Жыл бұрын

    Modern man enn parayan kazhiyilla gothrangal roopapedunnathinu munp inganeya manushyan jeevichirunnath.....adeham മൃഗങ്ങളെ pola niyamangalum niyanthranagalum illathe jeevikkan ishtapedunna oru vykthiyanu...മൃഗങ്ങളിൽ ee gunangal kanan kazhiyum..

  • @roseed8816

    @roseed8816

    Жыл бұрын

    But how long! Look at other animals.

  • @nidalnalakath

    @nidalnalakath

    Жыл бұрын

    9

  • @nidalnalakath

    @nidalnalakath

    Жыл бұрын

    9

  • @nidalnalakath

    @nidalnalakath

    Жыл бұрын

    9

  • @rajanvarghese1
    @rajanvarghese1 Жыл бұрын

    ചിലപ്പോൾ ഒരു 100 വര്ഷങ്ങള്ക്കു ശേഷം ഇദ്ദേഹം പറയുന്നതുപോലൊക്കെ ജനങ്ങൾ ചിന്തിക്കാൻ സാധ്യതയുണ്ട്

  • @aravindmk4073

    @aravindmk4073

    Ай бұрын

    200

  • @dileepandrews8779
    @dileepandrews87794 ай бұрын

    മൈത്രേയൻ ❤️❤️❤️

  • @Adheena962
    @Adheena962 Жыл бұрын

    2035 ൽ ഇദ്ദേഹത്തിന് ആയുസ്സുണ്ടാകട്ടെ. അന്ന് ഈ മനുഷ്യൻ പറയുന്നത് എനിക്കൊന്നു കേൾക്കണം. എനിക്കും ആയുസ്സുണ്ടാകട്ടെ

  • @bijuv7525
    @bijuv7525 Жыл бұрын

    നന്ദി

  • @smithakuruppan7000
    @smithakuruppan7000 Жыл бұрын

    ഇത് maithreyan പറയുമ്പോൾ കൊള്ളാം 😃😃😃

  • @rajishar.v8795
    @rajishar.v87954 ай бұрын

    അയ്യോ സത്യമാണ് വേറൊരു വീട്ടിൽ പോയി താമസിക്കാൻ കല്യാണം കഴിഞ്ഞു പോകുമ്പോൾ അപ്പോഴാണ് മൈത്രിയും സാർ പറഞ്ഞ കാര്യം പ്രസക്തമാകുന്നത്

  • @mohammedjasim560
    @mohammedjasim560 Жыл бұрын

    Good 👌 Thanks 💚

  • @FOODNOTES2023
    @FOODNOTES20238 ай бұрын

    There has to be an order everywhere including families. Positionally people are same, but all have different functioning at various levels.

  • @lathikas9807
    @lathikas98074 ай бұрын

    Absolutely correct

  • @priyankanithil9722
    @priyankanithil9722 Жыл бұрын

    👌🏼❤️

  • @ramnasanthosh8142
    @ramnasanthosh8142 Жыл бұрын

    ഇതൊന്ന് കേരളത്തിലെ മുഖ്യമന്ത്രി യോടൊന്നു പറയാമോ. മകൾക്കു വേണ്ടി എന്തും ചെയ്യുന്ന അച്ഛനെക്കാൾ ഉത്തരവാദിത്തം വേണ്ടത് സമൂഹത്തോട് ആണെന്ന്

  • @Achu-jh8dn

    @Achu-jh8dn

    Жыл бұрын

    🤣😂😂😂

  • @anusandy488
    @anusandy488 Жыл бұрын

    ഇദ്ദേഹം ഇണ വേണം എന്ന് ശഠിക്കുന്നുണ്ട്... ഒരേ ഇണയെ ജീവിതകാലം മുഴുവൻ നിലനിർത്താൻ ഇഷ്ടമല്ല... ഈ ചിന്ത തെറ്റൊന്നുമല്ല.. പക്ഷേ അത്‌ എല്ലാവർക്കും ഒരേപോലെ പിന്തുടരാൻ താല്പര്യം ഉണ്ടാവണം എന്നില്ല... സാഹചര്യം അനുകൂലമാകണം എന്നുമില്ല.... അദ്ദേഹം സ്വന്തം താല്പര്യങ്ങൾ പറഞ്ഞു.. ആശയങ്ങൾ പങ്കു വെയ്ക്കുന്നു.. കൊള്ളാം.. ചിലതൊക്കെ തള്ളാം..

  • @romymathew3780
    @romymathew3780 Жыл бұрын

    Tell your pranayini name

  • @francisbabubabu
    @francisbabubabu Жыл бұрын

    Very good speech

  • @POOKKAARAN_PAATI9988
    @POOKKAARAN_PAATI9988 Жыл бұрын

    സ്വയം ഒരു വലിയ ഫുധി ജീവി ennu വിചാരിക്കുന്ന ഒരു പൊട്ടൻ..

  • @meerageorge7711

    @meerageorge7711

    Жыл бұрын

    🤣🤣🤣🤣🤣🤣

  • @ajithabijoy

    @ajithabijoy

    Жыл бұрын

    Correct

  • @POOKKAARAN_PAATI9988

    @POOKKAARAN_PAATI9988

    Жыл бұрын

    @@meerageorge7711 correct alle .. സ്വന്തം ഭാര്യ വേറെ പുരുഷനെ കൂടെ പോയാൽ congratulaion പറയും thre.. entha le chehi ഇയാള്

  • @meerageorge7711

    @meerageorge7711

    Жыл бұрын

    @@POOKKAARAN_PAATI9988 unbelievable alle🧏‍♂️

  • @clt5872

    @clt5872

    Жыл бұрын

    @@POOKKAARAN_PAATI9988 രണ്ട് പേര് കമന്റ്‌ ഇട്ടപ്പോൾ പെണ്ണിന് മാത്രം മറുപടി കൊടുത്ത നീയാണോ മൈത്രേയനെ വിമര്ശിക്കുന്നത് 😏😏

  • @anjana.s6836
    @anjana.s6836 Жыл бұрын

    ❤️

  • @sraji5785
    @sraji5785 Жыл бұрын

    Love areyatha പ്രേതം

  • @varughesemammen7627
    @varughesemammen762711 ай бұрын

    അച്ഛൻ എന്നും അവനവൻ്റെ കുട്ടികൾക്ക് അച്ഛൻ ആണ്.

  • @agooduroimu1952
    @agooduroimu1952 Жыл бұрын

    👍🏻👍🏻

  • @yusafm3578
    @yusafm35785 ай бұрын

    വളർന്ന് വന്ന മക്കളിൽ ഇയാളുടെ സ്വാധീനം, മാതാപിതാക്കൾക്ക് വലിയ തലവേദനയായി തുടങ്ങിയിട്ടുണ്ട്

  • @sulekhapillai3561
    @sulekhapillai3561 Жыл бұрын

    100% correct👍

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 Жыл бұрын

    What Maithreyan talks is one way people look into life with an individualistic way of thinking. It may be good for him as he is convinced. It is not something others to follow as a model. There are many people who take more consideration and interest in parents and children through out life which they do with pleasure and conviction. That is also fine until people dont invade in personal spaces and freedom

  • @aapbeete9761

    @aapbeete9761

    11 ай бұрын

    Family means the licence to invade into each other's personal space. Family claims it's their right to do so. Family cares more about social status and kids come later.

  • @rengrag4868
    @rengrag4868 Жыл бұрын

    സ്കൂൾ എന്നതിന്റെ ഡിഫെൻഷൻ 👌🙏

  • @sheejavs412
    @sheejavs412 Жыл бұрын

    👍👍👍👍👍👍🌹🌹

  • @user-rr3ht1jx3i
    @user-rr3ht1jx3i Жыл бұрын

    👍🔥

  • @Bhagya-zi5gr
    @Bhagya-zi5gr14 күн бұрын

    എന്തൊരു ആശയം 👍🏻👍🏻🥰

  • @dogtrainingsuraksha2129
    @dogtrainingsuraksha2129 Жыл бұрын

    👍👍👍

  • @shaijulalm.s3160
    @shaijulalm.s3160 Жыл бұрын

    Nice presentation 😊🤗

  • @madhusoodhanangs2609
    @madhusoodhanangs2609 Жыл бұрын

    വളരെ സത്യം 🙏 👍👍👌

  • @merlin3515
    @merlin3515 Жыл бұрын

    ,👌

  • @jithusnair9874
    @jithusnair9874 Жыл бұрын

    Biriyani full iyal kanditundo? cash um thunayum illatha oru kudumbathil oru kidapu rogiye aaru nokum....give me the practical answers

  • @ReneeshTr-yq4jo
    @ReneeshTr-yq4jo3 ай бұрын

    ❤❤❤

  • @achu1823
    @achu1823 Жыл бұрын

    Ipo mythreyan parayunnathoke oru 100 varshathinu shesham ivide sambavikan pokunna karyngal an..ann you tube undenkil ee video undenkil annathe thalamura idhehathe thirichariyum urap🥰... Some frogs in the well won't get what mythreyan says.

  • @Elizabeth-qf2xf
    @Elizabeth-qf2xf Жыл бұрын

    Onum parayanila..sr ethupole samsarikan dheivam ayusum arogyavum tharate..but arogyam elandakumbol kude ulavar ethupole kathu thanit pokaruthu athre ulu.

  • @preethanp9067
    @preethanp9067 Жыл бұрын

    Mythreyan How transparently you convey your knowledge... great 👍

  • @shefivlogs8385

    @shefivlogs8385

    Жыл бұрын

    Hai😘

  • @awakensoul390

    @awakensoul390

    Жыл бұрын

    😁😂

  • @POOKKAARAN_PAATI9988

    @POOKKAARAN_PAATI9988

    Жыл бұрын

    Preetha mol number തരുമോ.. ഇല്യ le .. athu thanne..

  • @basilpachu9785

    @basilpachu9785

    Жыл бұрын

    @@POOKKAARAN_PAATI9988 🤣🤣

  • @basilpachu9785

    @basilpachu9785

    Жыл бұрын

    🤣🤣

  • @MS-vl3xn
    @MS-vl3xn Жыл бұрын

    What a man.... Can't understand

  • @krishnannair7733
    @krishnannair77339 ай бұрын

    ഞാൻ 100%മൈത്രേയനെ ഉൾക്കൊള്ളുന്നു. പക്ഷെ ഈ സത്യം മനസിലാക്കാൻ വൈകി, ഇപ്പോൾ ഞാൻ ത്രിശങ്കു വിനെ പോലെ. എന്നാലും ഞാൻ ശ്രമിക്കുന്നു മൈത്രയനെ പോലെ ആകാൻ പറ്റുമോ എന്നറില്ല. 🙏❤👍

  • @AjithKumar-tf9dv
    @AjithKumar-tf9dv Жыл бұрын

    ആധുനിക ജീവി തന്നെ. Yes.

  • @ramnasanthosh8142
    @ramnasanthosh8142 Жыл бұрын

    സിനിമ ക്കാർ ആണോ സാമൂഹ്യ പരിഷ്കർത്താക്കൾ 😂എന്താണ് അവരുടെ യോഗ്യത

  • @lathas3114

    @lathas3114

    Жыл бұрын

    😀😀

  • @ss-bv2eo
    @ss-bv2eo Жыл бұрын

    അമ്മയെയും അച്ഛനെയും തിരിച്ചറിയാത്ത ആൾക്കാർ കുളത്തിൽ താമസിക്കുന്ന തവള യായി ജീവിച്ച് മരിച്ചുപോകും അതിനപ്പുറം ഒന്നുമറിയില്ല അതാണ് ഇവിടെ കാണുന്നത്

  • @beenabenny7354

    @beenabenny7354

    Жыл бұрын

    ശരിയാണ് കുളത്തിലെ തവളയല്ല. പറക്കും തവള !വളരെച്ചെറുപ്പത്തിലേ പറത്തിവിട്ട് Phon-വഴിയെങ്കിലും Contact ഉം വച്ചില്ലെങ്കിൽ - കണ്ടില്ലെങ്കിൽ തിരിച്ചറിയാൻ കഴിയാതെ പോകും ഇത്തരക്കാരുടെ എണ്ണം കൂടിയാൽ. അപ്പോൾ പിന്നെ . ഇണകളെ മാറി മാറി സ്വീകരിക്കുന്ന വരും അവരുടെ മക്കളുമൊക്കെ - അയ്യേ എന്തൊരു സാംസ്കാരികാധപ്പതനം!

  • @anitharaj8926

    @anitharaj8926

    Жыл бұрын

    തവളയും മനുഷ്യനും വെറും ജീവികൾ മാത്രം.

  • @alahzaar2669

    @alahzaar2669

    11 ай бұрын

    @@anitharaj8926 ജീവനുള്ളത് എല്ലാം ഒരുപോലെ ആണോ 😂😂😂

  • @anitharaj8926

    @anitharaj8926

    11 ай бұрын

    @@alahzaar2669 അതെ, cognitive skill develop ചെയ്ത ഒരു ജീവിയാണ് മനുഷ്യൻ, അതും മറ്റ് ജീവികളോട് പൊരുതി നിൽക്കുവാൻ ഉള്ള പേശി ശക്തി ഇല്ലാത്തത് കൊണ്ട്.

  • @alahzaar2669

    @alahzaar2669

    11 ай бұрын

    @@anitharaj8926 എങ്ങനെ ഉണ്ടാക്കി 😂😂😂

  • @abdulnajeeb87
    @abdulnajeeb87 Жыл бұрын

    Oru paad veddigal yeluppam undaagum very nice 👍 yennit police um pidikum

  • @thambiennapaulose936
    @thambiennapaulose93611 ай бұрын

    കേൾക്കാൻ ഒക്കെ സുഖമുണ്ട് നൂറല്ല200വർഷം കഴിഞ്ഞാലും മൈത്രേയന്റെ അഭിപ്രായം പ്രായോഗികമാക്കാൻ പര്യാപ്തമായ ഒരു അവസ്ഥ കേരളത്തിലോ ഇന്ത്യയിലോ ലോകത്തിലെ ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളിലോ സാധ്യമാകും എന്ന് കരുതാൻ വയ്യ അതിനുള്ള ഭൗതിക സാഹചര്യം,, ,, മാനസിക വളർച്ച സമൂഹത്തിലെ ജീവിതങ്ങൾക്ക് ലഭിക്കാൻ സാധ്യതയില്ല കുറച്ചുപേർ പ്രായോഗികമാക്കാൻ ശ്രമിച്ചേക്കാം അതിലും കുറച്ചുപേർ വിജയിച്ചേക്കാം എന്ന് മാത്രം😄😄🙏

  • @satharputhucode7161
    @satharputhucode7161 Жыл бұрын

    ഹോ എന്തൊരു ആശയം സ്നേഹം എന്നൊന്നില്ലേ , സ്വാര്തമയ ലോകം 😮

  • @gnmumbai1002

    @gnmumbai1002

    Жыл бұрын

    ഉണ്ടല്ലോ.... സ്‌നേഹം ഉള്ളതുകൊണ്ടല്ലേ ഇയാൾ ഇപ്പോഴും പ്രണയത്തിൽ.....

  • @pancyn5914

    @pancyn5914

    Жыл бұрын

    Swarthathayillaathavar achante swath ammayude swathu onnum upayogikkaathirikane😃😃😃😃

  • @neethumathew8668
    @neethumathew86688 ай бұрын

    Whatever u said is right except hierarchy was taught by British. No, Hierarchy existed more when India was run by Kings, casteism, colorosim, discrimination and hierarchy originated in India long before anyone and still exists.

  • @athul459
    @athul459 Жыл бұрын

    I ❤ U maithreya

  • @neerapayyeri3308
    @neerapayyeri3308 Жыл бұрын

    കുടുംബം കട്ടപ്പൊക... എന്നാ പിന്നെ മറ്റുള്ളവരുടേതും തുലയട്ടെ. 🙏🏻നമിച്ചു

  • @hardcoresecularists3630

    @hardcoresecularists3630

    Жыл бұрын

    ഫുൾ കട്ട പോജ്ജ

  • @babubalachandran1

    @babubalachandran1

    Жыл бұрын

    സത്യം..

  • @jasminesm1413

    @jasminesm1413

    Жыл бұрын

    🤣🤣🤣👌

  • @athulyakv3939
    @athulyakv3939 Жыл бұрын

    Enikkum mythreyan unclente chinthakal aanu

  • @sumeshkonnangath7157
    @sumeshkonnangath7157 Жыл бұрын

    👍👍❤️❤️❤️

  • @sreenivasansree417
    @sreenivasansree417 Жыл бұрын

    Mithrayent പല അഭിപ്രായങ്ളും 100%ശരിയാണ് പക്ഷേ മനുഷ്യൻ unique ആണ്, മൈത്രയെന്റ് അഭിപ്രായം ഒരു മെഷീൻ ആണ് മനുഷ്യൻ എന്നാണ്, നമ്മുടെ ചിന്തകളെ മറ്റുള്ളവർ എത്ര വലിയവർ ആയാലും അടിമപ്പെടുത്തരുത്

  • @anitharaj8926

    @anitharaj8926

    Жыл бұрын

    മെഷീൻ എന്നല്ല, മറ്റുള്ള എല്ലാ ജീവികളെയും പോലെ ഒരു ജീവി എന്ന്.

  • @reviewboy2853

    @reviewboy2853

    Жыл бұрын

    @@anitharaj8926 0

  • @sindhu8532

    @sindhu8532

    Жыл бұрын

    @@anitharaj8926 എല്ലാക്കാര്യത്തിലും മറ്റുള്ള ജീവികളെ പോലെയാണോ ചില കാര്യങ്ങളിലൊക്കെ വ്യത്യാസം ഇല്ലേ

  • @alahzaar2669

    @alahzaar2669

    11 ай бұрын

    @@anitharaj8926 മണ്ടൻ

  • @ibrahimkutty6457
    @ibrahimkutty6457 Жыл бұрын

    ഇയാൾക്ക് പറ്റിയ മറുപടി ക്കൊട്ടുക്കാൻ നിങ്ങൾക്ക് പറ്റുന്നില്ലല്ലോ

  • @radharamakrishnan6335
    @radharamakrishnan6335 Жыл бұрын

    ഇതൊക്കെ ഒരു നാലഞ്ചു വർഷം കൊണ്ട് നിലവിൽ വരാൻ തൊടങ്ങും.. അതിൽ സംശയം വേണ്ട..ലാസ്റ്റ് വരെ ഇണ വേണം... ഉദാഹരണം thinu, മനോജ്‌. K. ജയൻ. ഇപ്പോൾ ഒരു കുടുംബം ഉണ്ടാക്കി... അതിൽ മനോജിന്റെ, ഉർവശിയിൽ ഉള്ള ഒരു കുട്ടി, ഇപ്പോൾ ulla ഭാര്യയിൽ കുഞ്ഞുണ്ട്, അവർക്ക് ആദ്യഭർത്താവിൽ കുഞ്ഞ് ഉണ്ട്.... അങ്ങനെ കുടുംബം ഉണ്ടാക്കാം എന്നാണ് അർത്ഥനൽകുന്നത്.

  • @Geethpillai
    @Geethpillai Жыл бұрын

    മനുഷ്യർ സംസ്കാരങ്ങൾ സൃഷ്ടിച്ച് സാമൂഹ്യ സാംസ്കാരിക വികസനങ്ങൾ നടത്തി മുന്നേറുമ്പോൾ മൃഗങ്ങളുടെയും പക്ഷികളുടേയും ജീവിത രീതി പിൻതുടരാൻ പ്രേരിപ്പിക്കുകയും മൃഗജീവിതം നയിക്കുകയും ബന്ധങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന ഒരു പരാന്നഭോജിയായി ജീവിച്ച് അരാജകത്വം ഉപദേശിക്കുന്ന വിചിത്രജീവി

  • @saarthiisaarthii1096

    @saarthiisaarthii1096

    Жыл бұрын

    വിഡ്ഢിത്തം ചിന്തിച്ചോളൂ സ്വയം. പ്രകടിപ്പിച്ചു വിഡ്ഢിയാവരുത് സ്വയം 🙏

  • @vij505

    @vij505

    Жыл бұрын

    @@saarthiisaarthii1096 ബന്ധങ്ങളും നിയന്ത്രണങ്ങളും ഇല്ലാതെ സ്വന്തം ആഗ്രഹങ്ങളും ആവശ്യങ്ങളും മാത്രം തൃപ്തിപ്പെടുത്തി ഒരു ഉത്തരവാദിത്തങ്ങളും ഇല്ലാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ജീവിക്കാം..അതൊന്നും തെറ്റല്ല അങ്ങിനെയാണ് മനുഷ്യൻ ഗോത്രങ്ങൾ രൂപപ്പെടുന്നതിന് മുൻപ് ജീവിച്ചിരുന്നത് അതാണ് പ്രകൃതി നിയമങ്ങൾ അനുസരിച്ചുള്ള യഥാർത്ഥ ജീവിത രീതിയും..അതൊന്നും ആധുനിക മനുഷ്യൻ പിൻതുടരേണ്ടവ അല്ല അത് ആധുനികവുമല്ല..ഗോത്രങ്ങൾ രൂപപ്പെടുന്നതിന് മുൻപുള്ള ജീവിത രീതിയാണ്. ഇയാൾ അതെല്ലാം ആധുനികമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു....

  • @shyju724

    @shyju724

    11 ай бұрын

    😅😂

  • @surendranbabu1281
    @surendranbabu1281 Жыл бұрын

    അവരെ എന്നുദ്ദേശിച്ചത് കനിയെ ആണ്. കനി അയാളുടെ മകൾ എന്ന് പറയുന്നത് അയാൾക്ക് തെറ്റായി തോന്നാം. അതുകൊണ്ടാണ് സുഹൃത്ത് എന്ന് പറഞ്ഞത്.

  • @prasannanpp9956
    @prasannanpp9956 Жыл бұрын

    ഇത് വരെ കേട്ട ഒരു വാചകം - ഇവിടെ ഉള്ള എല്ലാ സ്ത്രീകളും എൻ്റെ സഹോദരിമാർ ആണ് മൈത്രേയൻ്റെ vaachakam- ഇവിടെ ഉള്ള എല്ലാ സ്ത്രീകളും എൻ്റെ സുഹൃത്തുക്കൾ മാത്രം!

  • @roslinkkp7630
    @roslinkkp7630 Жыл бұрын

    Sir ji, your wife may remain a good friend even after separation. But, daughter, she is your DNA. You are right. Everyone around, certainly help parents in bringing up a child. Your thinking, is advanced. You are able to. For us to accept it, we need some more time...

  • @sandhyaushus5272

    @sandhyaushus5272

    Жыл бұрын

    Bbbbbbb

  • @johnmarkose7427

    @johnmarkose7427

    Жыл бұрын

    In this case kani can have a child from him😂😂😂😂

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn25 күн бұрын

    Valarea.valarea.valarea.correct

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 Жыл бұрын

    വിദ്യാഭ്യാസത്തെക്കുറിച്ച് കുറെ അബദ്ധ ധാരണകൾ . കവിതയും പഠിക്കണം. കലയും പഠിക്കണം. ഇൻറർനെറ്റ് മാത്രം പോര . നല്ല അദ്ധ്യാ പകർക്ക് ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുണ്ട്. നല്ല അദ്ധ്യാപകരെ ഉണ്ടാക്കണം. ആധുനികത എന്ന് പറഞ്ഞാൽ എല്ലാ മായി

  • @sweetyjobi

    @sweetyjobi

    Жыл бұрын

    "നല്ല അധ്യാപക ർ " ?

  • @babubalachandran1
    @babubalachandran1 Жыл бұрын

    ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടി അടുത്ത ഇണയെ തിരഞ്ഞനടക്കുന്നവന്റെ ഞായീകരണം....ഇണ വേണം എന്ന് ചിരിച്ചോണ്ട് പറയുന്നത് കേൾക്കുമ്പോഴാറിയാം കിളവനെ കഴപ്പ്...😏😏

  • @sargga591

    @sargga591

    Жыл бұрын

    മകൾക്ക് 18വയസ്സായപ്പോൾ തന്തയുടെ പണി തീർന്നു എന്നും ഇഷ്ടംപോലെ ജീവിക്കാനും പറഞ്ഞു കത്തും കൊടുത്തു മിടുക്കനായത്, അടുത്ത ലിവിങ് ടുഗദർ സ്റ്റാർട്ട്‌ ചെയ്യാൻ ആയിരുന്നു. എന്നിട്ട് ന്യായീകരണം

  • @bijujoseph3366
    @bijujoseph3366 Жыл бұрын

    Margretmed new version

  • @mubashiramubimubashiramubi4729
    @mubashiramubimubashiramubi4729 Жыл бұрын

    Manushyan mattu jeevikale poleyalla. Avan bhoomiyil pirakkunnathum shaishavam, balyam, koumaram, yovvanam, vardhakyam enningane pala megalakaliloodeyum kadann pokumpol avann samoohathinteyum kudumbathinteyum support venam. Nalloru kudumbaman oru manushyante jeevithathile bhagyam. Iyal parayunnath orikkalum ulkollan sadikkilla. Uropion country kalil ippol avar vivaham , kudumbam enna nilayilekk thirichuvaran thudangiyittund.

  • @sajeenas1233
    @sajeenas123311 ай бұрын

    ❤❤❤❤👍👍👍👃👃👃

  • @ronydavidson5999
    @ronydavidson5999 Жыл бұрын

    Selfish and self centerd people will like This person....

  • @syam4881
    @syam4881 Жыл бұрын

    സത്യത്തിൽ ഇദ്ദേഹം എന്താണ് പറയുന്നത് ?? കനിയെ വളർത്തിയത് ഭരണഘടനയാണോ ?? പുള്ളി ഒന്നും ചെയ്തിട്ടില്ല ..ചുമ്മാ ചിരിക്കുന്നു...വേഗംവേഗം എന്തൊക്കെയോ പറയുന്നു...അവതാരകനും കിളിപോയിരിക്കുന്നു...

  • @POOKKAARAN_PAATI9988

    @POOKKAARAN_PAATI9988

    Жыл бұрын

    Ivan ഒരു mild psycho ആണ്

  • @POOKKAARAN_PAATI9988

    @POOKKAARAN_PAATI9988

    Жыл бұрын

    ഇവന് എല്ലാവരോടും പുച്ഛം ആണ്.. സ്വയം fudhi ജീവി എന്നും പറഞ്ഞു നടക്കുന്ന ഒരു funda 😎

  • @ameenaaami7691

    @ameenaaami7691

    Жыл бұрын

    😂😂😂

  • @luttuaggu7507
    @luttuaggu7507 Жыл бұрын

    ആകെ തലതിരിഞ്ഞു മറിഞ്ഞ ജീവിത്തരീതി യാണ് ഇങ്ങേർ പറയുന്നത് താൻ വലിയ സംഭവം എന്ന മട്ടിൽ

  • @padmajadeviindiradevi8275

    @padmajadeviindiradevi8275

    Жыл бұрын

    വട്ടാണ് എന്നു തോന്നുന്നു

  • @jayarajcg2053

    @jayarajcg2053

    Жыл бұрын

    ​@@padmajadeviindiradevi8275 namukku ulkollaan pattaathadhaanu prashnam. Nammude pinthalamurakkar idhokke thanneyaanu cheyyaan pogunnadhu.

  • @pancyn5914

    @pancyn5914

    Жыл бұрын

    Thala thiriyaathavar achnteyum ammayudeyum vasthuvo sambatho 21 vayasu muthal upayogikkaruthootto 🤪

  • @jomonjacob1141

    @jomonjacob1141

    Жыл бұрын

    താങ്കൾ തല കുത്തി നിൽക്കുന്നു. അത് കൊണ്ട് എല്ലാം തല തിരിഞ്ഞ് കാണന്നു.😂😅.😅

  • @abinjv18
    @abinjv18 Жыл бұрын

    Glenfiddich😁

  • @roymammenjoseph1194
    @roymammenjoseph1194 Жыл бұрын

    You are good in general.

  • @user-wk2nz8ng8z
    @user-wk2nz8ng8z7 ай бұрын

    ഇതിൽ നിന്നും വ്യക്തമായ ഒരു ചിത്രം കിട്ടുന്നത് , നിങ്ങളുടെ അച്ഛൻ അമ്മ ഇവർ കുറച്ചെങ്കിലും വിദ്യാഭ്യാസം തന്നത് കൊണ്ടാണ് , കുഞ്ഞിലേ തന്നെ കാട്ടിലേക് വിട്ടി രുന്നെ ങ്കിൽ ഈ സൂത്ര വാക്യം ശരിയായേനെ, താങ്കൾ ആദ്യ ത്തെ പെരുമാറ്റി ഈ പേരാക്കിയത് ഉചിതമായതു തന്നെ... അനിൽ വൈക്കം

  • @radhao6279
    @radhao6279 Жыл бұрын

    Mythreyande arivinde raajyam varumo avo

  • @leogaming5231
    @leogaming5231 Жыл бұрын

    What Sri mythreyan said is correct..

  • @anju3950
    @anju3950 Жыл бұрын

    ജനിപ്പിച്ച കുട്ടിയെ വളർത്താൻ കാണിച്ച ഉത്തരവാദിത്വം നിയമം അത് അനുശാസിക്കുന്നത് കൊണ്ടാണ് എന്ന് പറഞ്ഞു. പങ്കാളി എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. ലൈംഗികതയ്ക്ക് വേണ്ടി ഉള്ള ഒരു അറേഞ്ചമെൻ്റ് മാത്രം ആണോ. എന്താണ് പങ്കാളിയോട് ഉള്ള നിങ്ങളുടെ commitment.

  • @rudhranagini

    @rudhranagini

    Жыл бұрын

    അയാൾക്ക് ഒരു കമ്മിറ് മെന്റും ഇല്ല ആരോടും. സെക്സ് ഒഴിവാക്കാൻ താല്പര്യം ഇല്ല താനും. സ്വാർത്ഥത മാത്രം നിറഞ്ഞ പുരുഷവർഗ പ്രധിനിധി അയാൾ തുറന്നു പറയുന്നു അറിവും കുറച്ചു ഭ്രാന്ത് ഉം പുരോഗമനത്തിന്റെ മറവിൽ ഉള്ള ലൈംഗിക ആരാജകത്വ വാദം അതാണ് ശരി

  • @dipeeshpv209
    @dipeeshpv209 Жыл бұрын

    നാണ്, ഷൈൻ ടോം, കല്ല്യാണി, ഷൈൻ നിഗം.....😂😂😂 cracked!!!!!!! കമോൺഡ്രാ 🔥🔥🔥

  • @gracytoms302
    @gracytoms302 Жыл бұрын

    മ൯ത്രിമാ൪ മുഴുവനും കട്ടു തിന്നുന്നതോ... അവർക്കും നിങ്ങളെ പോലെ ചി൯തിച്ചു കൂടെ

  • @sandeeptn5290
    @sandeeptn5290 Жыл бұрын

    ഉയർന്ന മൂല്യ ബോധം 💯

  • @vimsageer7537

    @vimsageer7537

    Жыл бұрын

    എന്ത് കോഞ്ഞാട്ടയാണ് ഇയാൾ ഈ പറയുന്നത്? ഒന്നിൽ കൂടുതൽ പാർട്ണർസ് എന്ന് പറയുന്നത് ഗോത്രകാല രീതികളാണ്.... 70 കളിലും 80കളിലും തോളിൽ സഞ്ചിയും തൂക്കി നടന്നിരുന്ന ഒരു തലമുറയുടെ പ്രതിനിധിയാണ് ഇദ്ദേഹം എന്ന് തോന്നുന്നു.....

  • @vij505

    @vij505

    Жыл бұрын

    ഗോത്രങ്ങൾ രൂപപ്പെടുന്നതിന് മുൻപുള്ള ബോധം 💯

  • @MADHURAM...

    @MADHURAM...

    Жыл бұрын

    വല്ലാത്ത ബോധം

Келесі