| D. Babu Paul 14 | Charithram Enniloode | Safari TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | D. Babu Paul 14 |
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 104

  • @tvabraham4785
    @tvabraham4785 Жыл бұрын

    ഇദ്ദേഹം അപ്പോഴൊന്നും മരിക്കരുതായിരുന്നു. വിവരവും, വിവേകവും, വിദ്യാഭ്യാസവും ഉണ്ടായിരുന്ന അതുല്യ പ്രതിഭ. ഇനിയും വർഷങ്ങൾ എത്രയോ കാത്തിരിക്കണം ഇതുപോലെ ഒരു ജന്മം.

  • @basheerparayil2802

    @basheerparayil2802

    Жыл бұрын

    You said it a clean intelligent human

  • @sureshchandran1301

    @sureshchandran1301

    Жыл бұрын

    ℓмкυ

  • @sureshchandran1301

    @sureshchandran1301

    Жыл бұрын

    .

  • @pratheepkumar1216
    @pratheepkumar1216 Жыл бұрын

    Babu paul, Jayakumar, Alexander Jacob....great personalities. ...

  • @abdulsalimknlr1325
    @abdulsalimknlr1325 Жыл бұрын

    ശ്രീ ഡി ബാബുസാർ തന്ന അനുഭവസമ്പത്ത് ഒരു ബിഗ് സല്യൂട നല്ല അറിവുകളാണ് നമുക്ക് നൽകിയത്

  • @kamparamvlogs
    @kamparamvlogs Жыл бұрын

    🎉🔥❤️ഇന്നും ജീവിച്ചിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ❤️❤️🙏🎉

  • @ananthukrishna2888
    @ananthukrishna28885 жыл бұрын

    എന്തുമാത്രം അനുഭവങ്ങളും അറിവും ഉള്ള മനുഷ്യനാണ്😍

  • @shinyanil9130

    @shinyanil9130

    5 жыл бұрын

    മഹാനായ മനുഷ്യർെ റഡ് സ്റ്റേപ്പിസത്തിൻ്റെ ഉപജ്ഞാതാവ് രാഷ്ട്രീയ നേതാക്കളുടെ ചെരിപ്പു നക്കി🦆😷😷😷😷

  • @appututtanjanaki1938

    @appututtanjanaki1938

    3 жыл бұрын

    Mb

  • @rajankamachy1954

    @rajankamachy1954

    Жыл бұрын

    ഇദ്ദേഹത്തെ പ്പറ്റി താങ്കളുടെ അനുഭവം ഒന്ന് വിശദമാക്കാമോ...?

  • @ultimatevideos8407
    @ultimatevideos84075 жыл бұрын

    കേരളത്തിൽ ഒരു പുതിയ ആശയം ആരെങ്കിലും പറഞ്ഞാൽ അതിനെ കുറിച്ച് ഒന്നും അറിയാത്തവർ നെഗറ്റീവ് കമന്റ്‌ ആയി വന്നു നമ്മ്മുടെ മനസു മടുപ്പിക്കും

  • @ramnair9268
    @ramnair92685 жыл бұрын

    Mr. Paul.. in Achumama style! 🤣

  • @hassanpa1119
    @hassanpa1119 Жыл бұрын

    നല്ല അവതരണം എല്ലാം മനസ്സിലാക്കാൻ പറ്റുന്നുണ്ട്

  • @rajankamachy1954
    @rajankamachy1954 Жыл бұрын

    അറിവിന്റെ നിറകുടം..👌👌👌

  • @shajiviruthi3612
    @shajiviruthi3612 Жыл бұрын

    He was a great person

  • @babumon5351
    @babumon53515 жыл бұрын

    He was a great story teller. We will miss you..

  • @divyar4953

    @divyar4953

    Жыл бұрын

    I realised just now that he passed away

  • @shajiviruthi3612
    @shajiviruthi3612 Жыл бұрын

    Former CPI leader PS Sreenivasan was the best and one of the stood bold who was a best administrator and wise minister of Kerala

  • @johnthomas5865
    @johnthomas5865 Жыл бұрын

    A great man.

  • @rajankamachy1954
    @rajankamachy1954 Жыл бұрын

    ശരിക്കും ഇദ്ദേഹം നമുക്ക് വലിയ.. വലിയ നഷ്ടം തന്നെ... !!!. ( പുതുതലമുറയ്ക്ക്)😥😥😥

  • @00badsha
    @00badsha2 жыл бұрын

    Thanks for sharing

  • @luiel4856
    @luiel4856 Жыл бұрын

    WHAT YOU TOLD ABOUT BIBLE IS HUNDRED PERCENT TRUTH

  • @stalinthomas6418
    @stalinthomas6418 Жыл бұрын

    P.A. Sreenivasan sir 💖🙏🏻

  • @jayathomas2737
    @jayathomas27375 жыл бұрын

    Korachetten again 😀

  • @royjoseph2335
    @royjoseph23354 жыл бұрын

    കോര ചേട്ടൻ ഇവിടേയും

  • @nazeerabdulazeez8896

    @nazeerabdulazeez8896

    Жыл бұрын

    ചീട്ടു കോര 🤣ലാലു അലക്സ്സ്നെ സിനിമയിൽ നിന്ന് കുറെ മാറാൻ കാരണം ഈ കോരയുടെ ജ്യോത്സ്യം 🤣ഏതായാലും ഈ കോരയുടെ ഉപദേശം വരെ കേട്ട ias സിംഹങ്ങൾ 🤣

  • @shaajimsms3731
    @shaajimsms37312 жыл бұрын

    😍😍😍🙏

  • @unninair6452
    @unninair6452 Жыл бұрын

    🙏🙏

  • @shefeekhan3180
    @shefeekhan31804 жыл бұрын

    🙏❤️

  • @libinsunny8493
    @libinsunny84935 жыл бұрын

    ❤ 🌹

  • @mahinbabu3106
    @mahinbabu31065 жыл бұрын

    Good

  • @ravindranpc9054

    @ravindranpc9054

    5 жыл бұрын

    China chithabaramteplechrnna

  • @deepamanoj1215
    @deepamanoj1215 Жыл бұрын

    ❤️❤️❤️

  • @toneytj5222
    @toneytj52225 жыл бұрын

    Veendum kora chettan

  • @zainstudio9392
    @zainstudio93925 жыл бұрын

    Hi

  • @cijoykandanad
    @cijoykandanad Жыл бұрын

    കോര ചേട്ടൻ, ഡെന്നിസ് ജോസഫ് ലൂടെ, ബാബു പോൾ ലൂടെ വീണ്ടും വരുന്നു

  • @abrahamisaac7799

    @abrahamisaac7799

    12 күн бұрын

    Yes. Dennis Joseph has told us about Kora sir. Unfortunately Dennis Joseph has left us much earlier.

  • @venugobal8585
    @venugobal8585 Жыл бұрын

    Dr. Babu Paul,, Achayan, I. A. S.. was an efficient officer.. 😂😂

  • @georgethomas9762
    @georgethomas97625 жыл бұрын

    1steee

  • @sureshkumark2672
    @sureshkumark2672 Жыл бұрын

    ബൈബിൾ ഐഎഎസ്സുകാരൻ

  • @sunnyjoseph615
    @sunnyjoseph6153 жыл бұрын

    Korah Sir...😁

  • @cijoykandanad
    @cijoykandanad Жыл бұрын

    വർക്കി ചേട്ടൻ പള്ളിയിൽ ശവ മടക്കു വേണ്ട എന്ന് വച്ച മനുഷ്യൻ ആണ്

  • @KeralaProperty
    @KeralaProperty5 жыл бұрын

    Kora sir ippozhum undo?

  • @AnandRavikumar

    @AnandRavikumar

    5 жыл бұрын

    Remembering Kora sir from Dennis Joseph episodes..😀

  • @neosokretes

    @neosokretes

    5 жыл бұрын

    Sorry he passed away..! He predicted his death accurately.. he was hit by an auto rickshaw 😭

  • @nishanthkumar8689
    @nishanthkumar86895 жыл бұрын

    Kora sir veendum

  • @dilbinsebastian1793

    @dilbinsebastian1793

    5 жыл бұрын

    ഹി ഹി ..ശരിക്കും ആരാണ് ഈ കോര ..ശരിക്കും ഉള്ള പേര് എന്താണ് ? ഡെന്നിസ് ചേട്ടന്റെ പരിപാടി തൊട്ടു കേൾക്കുന്നത് ആണ്

  • @mahinbabu3106

    @mahinbabu3106

    5 жыл бұрын

    Sathyam

  • @lijojose5293

    @lijojose5293

    5 жыл бұрын

    Ha ha kora sir oru sambhavam anallo..

  • @mahinbabu3106

    @mahinbabu3106

    5 жыл бұрын

    Babu namboothiriyum paranju koora sarinte kaaryam

  • @rhiannonsarageorge

    @rhiannonsarageorge

    5 жыл бұрын

    miss you dennis sir

  • @mushthupc7986
    @mushthupc79865 жыл бұрын

    Just missed

  • @princetl5075
    @princetl50755 жыл бұрын

    Korachettan again came

  • @rahimkvayath

    @rahimkvayath

    5 жыл бұрын

    കോര സാർ, പണ്ട് നാന വാരികയിൽ കാണാറുള്ള പേര്

  • @Rojusmathew
    @Rojusmathew5 жыл бұрын

    Kora sir again

  • @bintujose1981
    @bintujose19813 жыл бұрын

    Ee kora chettante makan aaraaa??

  • @mathewchko

    @mathewchko

    Жыл бұрын

    ഗീവർഗീസ് മോർ അത്താനാസിയോസ്, യാക്കോബായ

  • @jafarkk1682
    @jafarkk16825 жыл бұрын

    3 :15 email

  • @pchakkingal
    @pchakkingal5 жыл бұрын

    Next one should be TP Senkumar

  • @justinkottayam

    @justinkottayam

    5 жыл бұрын

    Oh venda chaanakasangiya ayalu

  • @udhamsingh6989
    @udhamsingh6989 Жыл бұрын

    സ്വയം പൊക്കി. അൺസഹിക്കമ്പിൾ മാൻ ...

  • @rajankamachy1954

    @rajankamachy1954

    Жыл бұрын

    ഇദ്ദേഹത്തെ കൂടുതൽ അറിയാൻ ശ്രമിക്കൂ..!!! എൻ്റെ സഹോദരാ..🙏 IAS എടുത്ത് 30 വർഷം ഉന്നത സ്ഥാനത്ത് ഇരുന്നു ഭരിച്ച ഒരാൾ ക്ക് പറഞ്ഞു തീർക്കാൻ പറ്റാത്ത അനുഭവം ഉണ്ടാവും!!! അതൊക്കെ സ്വയം പുകഴ്ത്തുന്നു എന്ന് തോന്നുന്നത്...🤔

  • @mollypaul6888

    @mollypaul6888

    Жыл бұрын

    നീ സഹിക്കണ്ട

  • @ajayaghoshsivaram5859

    @ajayaghoshsivaram5859

    Жыл бұрын

    കമ്മിയാകാനാ..സാദ്ധ്യത..

  • @achuambu2830

    @achuambu2830

    Жыл бұрын

    Kashtam....

  • @maheshnambidi
    @maheshnambidi Жыл бұрын

    Ias kar illengil India pande rakshapettene.... Vellanakal

  • @mrgnair2417
    @mrgnair24173 жыл бұрын

    পপ0

  • @shaniyasap2113
    @shaniyasap21133 жыл бұрын

    ഏത് നല്ല ഉദ്യോഗസ്ഥരും പറയുന്ന മോശം രാഷ്ട്രീയ നേതാവ് ആണ് വി എസ് അച്യുതാനന്ദൻ

  • @ibrahimkm5997

    @ibrahimkm5997

    2 жыл бұрын

    Even he have good face.

  • @ashleyvincent7475

    @ashleyvincent7475

    Жыл бұрын

    Because VS don't allow the "Sukhipeeru" Of any Officers?

  • @sainulabid.k.p.m7691

    @sainulabid.k.p.m7691

    Жыл бұрын

    അല്പം പരുക്കനാണെങ്കിലും സ്വന്തം ജീവിതത്തിലും പൊതു ജീവിതത്തിലും സത്യസന്ധതയുള്ള നേതാവാണ് വി.എസ്.

  • @prasannakumar-bg4rm

    @prasannakumar-bg4rm

    Жыл бұрын

    Because VS don't allow corruption

  • @ashleyvincent7475

    @ashleyvincent7475

    Жыл бұрын

    @@prasannakumar-bg4rm He do something for only party interest's..

  • @jameschalangady
    @jameschalangady Жыл бұрын

    vs is an arrogant person who respects nobody and ridicules with bad language.

  • @faisalmanakadavu7063
    @faisalmanakadavu70634 жыл бұрын

    ഇദ്ദേഹം mp പോളിന്റെ മകൻ ബാബു പോൾ ആണോ

  • @harrisibrahim9679

    @harrisibrahim9679

    3 жыл бұрын

    no

  • @jamesthomas8120

    @jamesthomas8120

    3 жыл бұрын

    D. Babu Paul was born to Fr. Paulose Cheerothottam Kor Episcopa, a Jacobite priest and headmaster, and Mary Paul, a teacher on 11 April 1941.[3] His brother is K. Roy Paul. He was a rank holder in class X (10th grade) and completed his Pre-degree from Union Christian College, Aluva.[4] After his bachelors in Civil Engineering from College of Engineering, Trivandrum. He secured 7th rank (All India) in the Civil Service Examination and First rank in South India

  • @jayachandranvg7223
    @jayachandranvg7223 Жыл бұрын

    സ്യയം പൊങ്ങി.....

  • @lewisvlogs6881
    @lewisvlogs68815 жыл бұрын

    സർ... ജന പ്രതിനിധികൾ പ്രതേകിച്ചും മന്ത്രിസഭയിൽ ഉള്ളവർ പ്രോട്ടോകോൾ അനുസരിച്ചു തങ്ങളേക്കാൾ സീനിയർ ആണ്.. അല്പമെങ്കിലും പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കാൻ ശ്രമിക്കാമായിരുന്നു...

  • @rahimkvayath

    @rahimkvayath

    5 жыл бұрын

    ബഹുമാനമില്ലാതെ അദ്ദേഹം സംസാരിച്ചില്ലല്ലോ?

  • @abhilashmuraleedharannair5761

    @abhilashmuraleedharannair5761

    4 жыл бұрын

    Give respect and take respect എന്നാണല്ലോ

  • @midhuna8877

    @midhuna8877

    2 жыл бұрын

    Retired aaya oru udhyogasthanu enth protocol

  • @santhianand5481

    @santhianand5481

    Жыл бұрын

    @@rahimkvayath sathyam

Келесі