T J Jacob 09| Charithram Enniloode 1736 | SafariTV

#Charithram_Ennillode #Safari_TV
T J Jacob 09 | Charithram Enniloode 1736 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 299

  • @syamsasidharan1682
    @syamsasidharan16823 жыл бұрын

    ഇതു പോലുള്ള real life heros ഇന്റെ പ്രവർത്തികൾ അവരുടെ സഹപ്രവർത്തകൾക്ക് മാത്രമെ അറിയാൻ കഴിയു അല്ലെങ്കിൽ ആ മേഖലയിൽ ബന്ധമുള്ളവർക്ക് . ഇങ്ങനെയുള്ള വരുടെ ജീവിത കഥകൾ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി SGK സർ എടുത്ത തീരുമാനം അഭിനന്ദാർ ഹമാണ്

  • @sreekumarkrishnan2878
    @sreekumarkrishnan28783 жыл бұрын

    സഫാരി വേറെ ലെവൽ ഒരു ഡിസ്‌കവറി, നാഷണൽജോഗ്രാഫി ചാനൽ റേഞ്ച് ആണ് ! ♥️

  • @babeeshchathoth6539
    @babeeshchathoth65393 жыл бұрын

    ഇതു കേൾക്കാതെ ഉറക്കം വരില്ല നൈസ് വോയിസ്‌ സർ സന്തോഷ് സർ ഇതു പോലെ ഉള്ള ആളുകളെ നമുക്ക് കാണിച്ചു തന്നതിന് ബിഗ് സല്യൂട്ട്

  • @arunvijayan4u
    @arunvijayan4u3 жыл бұрын

    ഒരു 1000 episode ഉണ്ടെങ്കിലും ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ കേട്ടാൽ മടുക്കില്ല

  • @kallumedia2044
    @kallumedia20443 жыл бұрын

    ജേക്കബ് sir നെ കാണാൻ ആഗ്രഹം ഉള്ളവർ ലൈക്‌ ചെയ്യൂ.. എനിക്കും കാണണം

  • @arunvadakara692
    @arunvadakara6923 жыл бұрын

    ജേക്കബ് സാറിന്റെ അത്രയും ഇല്ലെങ്കിലും ഖത്തറിൽ ജോലി ചെയ്യുന്ന സമയത്ത് എനിക്കും എന്നും ഓർമിക്കാൻ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു.. അവിടെ ഒരു രാജ്യത്തിന്റെ എംബസിയിലും അംബാസിഡറുടെ വീട്ടിലുമായി സെക്യൂരിറ്റി ജോലി ചെയ്ത സമയത്ത് ഒരുപാട് വിഐപി കളെ നേരിൽ കാണാനും ചിലരോട് സംസാരിക്കാനും കഴിഞ്ഞിരുന്നു..പുറത്ത് തോക്കുധാരികളായ പോലീസ്‌ഉണ്ടെങ്കിലും അവർക്ക് ഞങ്ങളുടെ കോമ്പൗണ്ടിന് ഉള്ളിൽ പ്രവേശനം ഇല്ല..പക്ഷേ പോലീസുകാർ ഞങ്ങളുമായി നല്ലൊരു സഹകരണം ഉണ്ടായിരുന്നു കാരണം പ്രത്യേക ഗസ്റ്റ് ഉണ്ടെങ്കിൽ ഞങ്ങൾ പോലീസിൽ പറഞ്ഞാൽ അവർ ആ ഏരിയയിൽ പട്രോളിംഗ് ശക്തമാക്കും.. അതുപോലെ ആ രാജ്യത്തിന്റെ വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ എന്നിവർ വരുന്നതിന് മുമ്പേ അവരുടെ സുരക്ഷാ ഉദ്യോഗസ്ഥർ അവിടെ വന്ന് എല്ലാം മനസിലാക്കി ,.ഞങ്ങളാണ് അവർക്ക് എല്ലാം പറഞ്ഞു കൊടുത്തത്.. പിറ്റേന്നു വൈസ് പ്രസിഡന്റ് വന്ന സമയത്താണ് ഞാൻ ഡ്യൂട്ടിക്ക് ജോയിന്റ് ചെയ്യുന്നത് പക്ഷേ ഗേറ്റിൽ ഖത്തർ പോലീസ് തടഞ്ഞു.. ആ സമയത്ത് രണ്ട് ദിവസം മുമ്പ് പരിചയപ്പെട്ട പ്രസിഡന്റിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ വന്ന് എന്നെ അകത്തേക്ക് പ്രവേശിപ്പിച്ചു... അതൊക്കെ ആരോടും പറഞ്ഞാൽ വിശ്വസിക്കില്ല.. പിന്നെ ആ രാജ്യത്തിന്റെ കായിക താരങ്ങൾ ,സംഗീത രംഗത്തെ പ്രമുഖർ തുടങ്ങി ആരു വന്നാലും അവർക്ക് അംബാസിഡർ പ്രത്യേക വിരുന്നൊരുക്കും.. അന്ന് നമ്മൾക്ക് ഷേക്ക്‌ഹാൻഡ് തന്നവരെ പിറ്റേന്നത്തെ പത്രത്തിൽ കാണുമ്പോഴാണ് അതിന്റെ ഒരു പ്രാധാന്യം മനസിലാകുക. ഗോൾഫ് ചാമ്പ്യൻസ്, ഫോർമുല മത്സരത്തിൽ പങ്കെടുത്തവർ തുടങ്ങി പലരും... ഞങ്ങളുടെ സ്ഥലത്ത് വച്ച് യൂറോപ്യൻ യൂണിയൻ മീറ്റിങ് നടക്കാറുണ്ട് അങ്ങനെ വിവിധ രാജ്യങ്ങളിലെ അംബാസിഡർമാരെ കാണാൻ കഴിയും,, ബുള്ളറ്റ് പ്രൂഫ് കാറും അതിന്റെ ഉൾവശവും കാണാൻ കഴിഞ്ഞു.. ഇതെല്ലാം എന്നെപ്പോലെയുള്ള സാധാരണക്കാരന് ഒരു അനുഭവമാണ്... മുൻകൂട്ടി അറിയിപ്പ് ഇല്ലാത്തതിനാൽ ചില വിഐപി കളെ തടയേണ്ടിയുംവന്നിരുന്നു..പക്ഷെ ആരും അതിന്റെ പേരിൽ ചൂടാകാറില്ല. അതിനു ശേഷം ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ സെക്യൂരിറ്റിയിൽ കിട്ടി...അതിന്റെ ഉത്ഘാടനം മുതൽ അവിടെ ഉണ്ടായിരുന്നു... അവിടെ വച്ച് ഖത്തർ രാജാവിനെ പല പ്രാവശ്യം വളരെ അടുത്ത് നിന്ന് കാണാൻ കഴിഞ്ഞു, അദ്ദേഹത്തിന്റെ ഭാര്യ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ആയിരുന്നു അവരെയും ഒരുപാട് തവണ അടുത്ത് ‌നിന്ന് കണ്ടു. ഐക്യരാഷ്ട്ര സഭയുടെ അന്നത്തെ ജനറൽ സെക്രട്ടറി ബാൻ കീ മൂൺ, ഫിഫയുടെ പ്രസിഡന്റ് തുടങ്ങി നിരവധി പ്രമുഖരെ അടുത്ത് നിന്ന് കാണാൻ കഴിഞ്ഞു.. ജീവിതത്തിലെ നല്ല സമയമായിരുന്നു അത്.. എട്ടു മണിക്കൂർ ഡ്യൂട്ടി, ആഴ്ചയിൽ രണ്ട് ദിവസം അവധി, ഡ്യൂട്ടി സമയത്ത് ഫുഡ് തുടങ്ങി അടിച്ച് പൊളിച്ചു നടക്കുമ്പോഴാണ് ഞങ്ങളുടെ കോൺട്രാക്ട് നഷ്ടപ്പെട്ടത്.. ബ്രിട്ടീഷുകാരനായിരുന്ന ഞങ്ങളുടെ സെക്യൂരിറ്റി ഹെഡ് ഞങ്ങൾക്ക് വേണ്ടി കുറെ ശ്രമിച്ചു പക്ഷെ കിട്ടിയിട്ടില്ല..അങ്ങനെ ഖത്തർ ജീവിതം മതിയാക്കി നാട്ടിൽ വന്നു.... പക്ഷെ ആ ഓർമ്മകൾ എന്നും കൂടെയുണ്ട്.

  • @rahimkvayath

    @rahimkvayath

    3 жыл бұрын

    വീഡിയോ ചെയ്യൂ

  • @happy9027

    @happy9027

    3 жыл бұрын

    Congratulations

  • @arunvadakara692

    @arunvadakara692

    3 жыл бұрын

    @@rahimkvayath 2008 ആണ്. ബ്രോ ഞാൻ ഖത്തറിൽ പോയത്... നല്ലൊരു മൊബൈൽ ഫോൺ പോലും കൈയിൽ ഇല്ലായിരുന്നു... Nokia യുടെ ഒരു 2 mp camera ഫോൺ വച്ച്‌എന്ത് ചെയ്യാനാ...ഹമ്മർ, മെഴ്‌സിഡസ് ബെൻസ് വാഹനം ഞങ്ങളുടെ കോമ്പൗണ്ടിൽ ഓടിക്കാൻ ഒരു അവസരം കിട്ടിയിരുന്നു.. അത് ഈ ഫോൺ വച്ചു എടുത്തു റൂമിൽ കൂട്ടുകാരെ കാണിച്ചു... നാട്ടിലെ കൂട്ടുകാർക്ക് കാണിക്കാൻ (ഇല്ലെങ്കിൽ അവരും വിശ്വസിക്കില്ല) നിധി പോലെ സൂക്ഷിച്ചു..പക്ഷേ ഫോൺ കേടായി ഷോപ്പിൽ കൊടുത്തപ്പോൾ അവർ ഫോർമാറ്റ് ചെയ്തു അങ്ങനെ അതും.പോയി...ആ സങ്കടം ഇന്നുമുണ്ട്.

  • @arjunrajap1037

    @arjunrajap1037

    3 жыл бұрын

    Bro.Vadakara evideya.Njan puthuppanam

  • @arunvadakara692

    @arunvadakara692

    3 жыл бұрын

    @@arjunrajap1037 Madappally

  • @HS-bj7cs
    @HS-bj7cs3 жыл бұрын

    Ak ആന്റണിയെ കുറിച്ച് പറഞ്ഞത് വളരെ സത്യം ആണ്.. അദ്ദേഹം നല്ല ഭരണാധികാരി ആണോ എന്ന് അറിയില്ല, പക്ഷെ സ്വയം അഴിമതി നടത്താത നേതാവ് ആണ്... ബിജെപി പ്രതിപക്ഷത് ആയിരുന്നപ്പോൾ ഒരിക്കൽ അവരുടെ പ്രതിപക്ഷനേതാവ് തന്നെ ലോക്സഭയിൽ ഒരു അഴിമതി ആരോപണത്തിൽ പറഞ്ഞു"ആന്റണി അഴിമതി നടത്തില്ല എന്ന് നങ്ങൾക്ക് അറിയാം പക്ഷെ നിങ്ങളുടെ വകുപ്പിൽ ആരോ അഴിമതി നടത്തിയിട്ടുണ്ട് എന്ന് ".. സാദാരണ പ്രതിപക്ഷം അഴിമതി ആരോപിക്കുമ്പോൾ ആദ്യംതന്നെ പറയുക മന്ത്രി പണം വാങ്ങി, രാജിവെക്കുക എന്നാണ്...

  • @advocateshafi9515

    @advocateshafi9515

    3 жыл бұрын

    ബിജെപി നേതാവ് അരുൺ jaitley രാജ്യസഭയിൽ പോലും പറഞ്ഞിട്ടുണ്ട് ആന്റണി അഴിമതി ചെയ്യും എന്ന് ഞങ്ങൾ വിശ്വസിക്കില്ല എന്ന്👍🏼✌️

  • @santhoshpjohn

    @santhoshpjohn

    3 жыл бұрын

    Arun jaitly ആണ് ഇതു പറഞ്ഞത്...

  • @harisjasm7965

    @harisjasm7965

    3 жыл бұрын

    അന്നത്തെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആണ് പറഞ്ഞത്.

  • @skm9104

    @skm9104

    3 жыл бұрын

    Nambi narayananod chodichal baaki parayum😂😂

  • @kidnation3133
    @kidnation31333 жыл бұрын

    സംഗന്തി ഒന്നും ഇല്ല എന്നാലും ജയിംസ് ബോണ്ട്‌ സിനിമ കാണുന്ന പോലെ എന്തെകിലും നടക്കും എന്ന് വിചാരിച്ചു കണ്ടിരിക്കും... 🤣🤣പക്ഷെ ശെരിക്കും skip ചെയ്യാൻ പറ്റൂല..Thanks Safari... 👍

  • @mohamedshibin7370

    @mohamedshibin7370

    3 жыл бұрын

    Athe

  • @2xbearth

    @2xbearth

    Жыл бұрын

    😂 athe .... Kand theeerthe vidu 😂

  • @tibinbabykattuvelil8035
    @tibinbabykattuvelil80353 жыл бұрын

    മോഡസ് ഓപ്പറാണ്ടി സാറിന്റെ കൊറച്ചു എപ്പിസോഡ് കാണാൻ ഒണ്ടാരുന്നു... അത് കണ്ട് കഴിഞ്ഞ് day എത്തി 😉😍😍😍😍😍

  • @rasiqerasiqe8914
    @rasiqerasiqe89143 жыл бұрын

    6:06 i am a complan boy..... , Dishyoom 👊👊😁😁

  • @madhavam6276

    @madhavam6276

    3 жыл бұрын

    😂❌

  • @babeeshchathoth6539
    @babeeshchathoth65393 жыл бұрын

    1M കഴിഞ്ഞപ്പോൾ നല്ല മൂവ് ആണല്ലോ നമ്മുടെ ചാനൽ 1M ആകാൻ ലേറ്റ് ആയെങ്കിലും ഇപ്പോൾ നല്ല സ്‌പീഡ്‌ ഉണ്ട്

  • @asifmuneer5824
    @asifmuneer58243 жыл бұрын

    നല്ല അവതരണം. ഇന്ത്യയുടെ ആത്മാവായ ഗാന്ധി ഫാമിലിയെ കുറിച്ചും കൂടുതൽ അറിയാൻ സാധിച്ചു. നല്ല ഒരു ഉദ്യോഗസ്ഥൻ

  • @ottaplamoottilshosha2867

    @ottaplamoottilshosha2867

    3 жыл бұрын

    😂😂😂😂😂

  • @vishnurj4563

    @vishnurj4563

    3 жыл бұрын

    👍

  • @renjithrajan6312

    @renjithrajan6312

    3 жыл бұрын

    😂😂😂😂😂

  • @prasanthp6961

    @prasanthp6961

    2 жыл бұрын

    മഹത് മാ ഗാന്ധിയുടെ ഫാമിലിയെ കുറിച്ച് ആണോ 😂😂

  • @binishpni

    @binishpni

    Жыл бұрын

    ഖണ്ടി

  • @yahyakp6652
    @yahyakp66523 жыл бұрын

    വലിയ ധൈര്യശാലിയാണെന്ന് തോന്നുന്നു വാക്കുകൾ കൊക്കെ ഒരു വല്ലാത്ത ശക്തി

  • @jossychitteth8124

    @jossychitteth8124

    Жыл бұрын

    ल्लल्लल

  • @meerankassim7460

    @meerankassim7460

    Жыл бұрын

  • @abhijithkr8012
    @abhijithkr80123 жыл бұрын

    ഇത് കണ്ട് ഉറങ്ങുന്നവർ like അടി... ജേക്കബ്‌ സർ 💪✌️

  • @wethepeople1773
    @wethepeople17733 жыл бұрын

    Really great story ....addicted to this real life experience

  • @khirshad
    @khirshad3 жыл бұрын

    My second duty started watching your story 😍😍

  • @rixrix7732
    @rixrix77323 жыл бұрын

    ചിലപ്പോൾ തോന്നും... ഇവരെ പോലെ ബുദ്ധിയും, ശക്തിയും, കഴിവും ഉള്ള എത്ര പേരുടെ സമയം ആണ് നേതാക്കൾക്കു വേണ്ടി വേസ്റ്റ് ആയി പോകുന്നത് എന്ന്‌.

  • @nkarukutty6970

    @nkarukutty6970

    3 жыл бұрын

    Very true, our politicians don't deserve their service.

  • @rafadrahman6258

    @rafadrahman6258

    3 жыл бұрын

    True 💯

  • @makkumak4955

    @makkumak4955

    3 жыл бұрын

    India ഒരു ജനാതിപത്യ രാജ്യമല്ലേ... ഗാന്ധി ഫാമിലി vip ഫാമിലി അല്ലേ

  • @Niyas5757

    @Niyas5757

    Жыл бұрын

    ​@@makkumak4955 ഗാന്ധി ഫാമിലി vip ആയതു കൊണ്ടല്ല,മറിച്ചു ആ ഫാമിലിയിലെ 2 പ്രധാനമന്ത്രി മാരെയാണ് കൊന്നു കളഞ്ഞത്.അതുകൊണ്ടു ആണ് ആ ഫാമിലിക്കു ഇത്രെയും സെക്യൂരിറ്റി.

  • @annievarghese6
    @annievarghese63 жыл бұрын

    സാറിന്റെ. അനുഭവങ്ങൾ കേൾക്കാൻ.സഫാരിയിൽ കൂടി. സാധിക്കുന്നു.ഹാപ്പി.

  • @valsamma1415

    @valsamma1415

    Жыл бұрын

    Super.sir

  • @fayiz9638
    @fayiz96383 жыл бұрын

    11.50 Antony sir’s reply 👏👏

  • @sadirasalam2655
    @sadirasalam26553 жыл бұрын

    Interesting !!!!stay blessed !!!wow !!what a powerful job!!!

  • @Praveen_Krishnan_Kunnath
    @Praveen_Krishnan_Kunnath3 жыл бұрын

    Always waiting for your briefing... 😍😍

  • @ansarabdulla5775
    @ansarabdulla57753 жыл бұрын

    Smile sometimes while you are in speech, thats makes people happy

  • @binaskhan6761
    @binaskhan67613 жыл бұрын

    Waiting ayrnuu🖤

  • @ambilipanjikkaran3840
    @ambilipanjikkaran38403 жыл бұрын

    ഇത് ഇവിടെ മാത്രമുള്ള പ്രതിഭാസം അല്ല. ബിൽ ക്ലിന്റന്റെ മകൾ ചെൽസിയെ കെട്ടാനും കുറെ പേര് പോയിരുന്നു..

  • @janut915

    @janut915

    3 жыл бұрын

    Boo unfoo

  • @travelgodshalu

    @travelgodshalu

    3 жыл бұрын

    Enne kettaan palarum ingott varaarund 😎

  • @rahimkvayath

    @rahimkvayath

    3 жыл бұрын

    @@travelgodshalu കെട്ടാനോ; തട്ടാനോ

  • @preethapreetha2040
    @preethapreetha20403 жыл бұрын

    Nice personality A.K Antony sir

  • @sulaimankottani3597
    @sulaimankottani35973 жыл бұрын

    എസ ജി പി യുടെ പ്രവർത്തനങ്ങളും ഇതേപോലെയുള്ള സന്ദർഭങ്ങളും നേരിട്ട് അനുഭവിച്ച വ്യക്തി എന്ന നിലയിൽ കേൾക്കാൻ വളരെ താല്പര്യം ഉണ്ട്.

  • @sainu916
    @sainu9163 жыл бұрын

    Wot a precentation... Owsome

  • @navamib1634
    @navamib1634 Жыл бұрын

    Great speech...genuine personality......great officer

  • @Aby3990
    @Aby39903 жыл бұрын

    Thanks SGK and Team.....

  • @user-rw3yo8vm8f
    @user-rw3yo8vm8f3 жыл бұрын

    ഇന്ന് ഐ ഫോൺ 12 ഇറങ്ങാൻ കാത്തിരിക്കുന്ന എനിക്ക്‌ ചിരി വരുന്നു അന്ന് ലാന്റ്‌ ഫോണിനായ്‌ കേന്ദ്രമന്ത്രിയോട്‌ കെഞ്ചുന്ന കഥ കേൾക്കുംബോൾ 🤣

  • @kshari2
    @kshari23 жыл бұрын

    Daily uploads venom... Can't wait...

  • @josephantony9338
    @josephantony9338 Жыл бұрын

    Nice description of real events in professional life. It brings about very interesting stories of the past.

  • @shamsuponneth
    @shamsuponneth3 жыл бұрын

    എന്റെ സാറേ ഒന്നും പറയാനില്ല ഓരോ എപ്പിസോടും വരാൻ കാത്തിരിക്കാണ് എന്താ പറയേണ്ടത് അറിയില്ല

  • @suryaprakashs34
    @suryaprakashs34 Жыл бұрын

    Idichu pallu kozhichathu ethra simple ayeetta sir parayunnathu.... Great sir

  • @masco711
    @masco7113 жыл бұрын

    Interesting indeed. Hats off to his sincerity. But the unfortunate side is, services of such honest and efficient officers are wasted in providing security to undeserving lot.....

  • @ibrahimthayyil4076
    @ibrahimthayyil40763 жыл бұрын

    AK Antony 👍👍

  • @josepi9762
    @josepi97623 жыл бұрын

    Keep it up sir. Thank you sir.

  • @vibeeshvinodinianandan
    @vibeeshvinodinianandan3 жыл бұрын

    Waiting next

  • @adhil6971
    @adhil69713 жыл бұрын

    Bigg salute sir ...Experience to make a genius thanks 😊 safari tv

  • @baijus8382
    @baijus83823 жыл бұрын

    കൈ മടക്കി മുഖത്തേക്ക് ഒരു ഇടി ...jecob sir mass 😍😍😍😍😍

  • @sainulabidrjb6632
    @sainulabidrjb66323 жыл бұрын

    What a thrilling stories...

  • @visualjottings5626
    @visualjottings56263 жыл бұрын

    Thank you Sir.

  • @nibinkjoy321
    @nibinkjoy3213 жыл бұрын

    @ safari tv. Sibi mathews IPS nte video venam

  • @chandrankallarakkal7885
    @chandrankallarakkal78853 жыл бұрын

    O' good! Sir nu oru phone thannallo A.K. Antony athbhutham thanna. Aarkkangilum andhangilum chaytha thayi ariyilla.

  • @hillaryfernandeza8164
    @hillaryfernandeza8164 Жыл бұрын

    Thanks 👍

  • @michaeljose6025
    @michaeljose60253 жыл бұрын

    I was waiting for the 9th one

  • @nishanthk6392
    @nishanthk63923 жыл бұрын

    SPG ക്കാർ ആരെങ്കിലും കാണുന്നുണ്ടോ?

  • @manuplamootil4121

    @manuplamootil4121

    3 жыл бұрын

    Yes

  • @chandrankaima4933

    @chandrankaima4933

    Жыл бұрын

    Yes. I am chandran watching

  • @alexdavid5050
    @alexdavid50503 жыл бұрын

    A K ആൻ്റണി എന്ന നല്ല രാഷ്ട്രീയക്കാരൻ.......

  • @aleykuttydotty6462

    @aleykuttydotty6462

    3 жыл бұрын

    Good for nothing.

  • @sivanap5761
    @sivanap57613 жыл бұрын

    Great man

  • @BoomShankar1
    @BoomShankar13 жыл бұрын

    Thrilling series after 'മൊഡ് ഒഫ് ഒപറാണ്ടി '

  • @2522565
    @25225653 жыл бұрын

    Very interesting program 👍

  • @Adventuresanchari
    @Adventuresanchari3 жыл бұрын

    കാത്തിരിക്കുകയായിരുന്നു SIRINTE 2ND പാർട്ടിന് വേണ്ടി... TKU TEAM SAFARI

  • @Mr_strollen
    @Mr_strollen3 жыл бұрын

    എങ്ങനെ എന്നറിയണ്ട ഞങ്ങൾക്ക് ഒരു 100 എപ്പിസോഡ് ആക്കി തരാമോ..?

  • @jtonyj008
    @jtonyj0083 жыл бұрын

    Addicted

  • @agape8314
    @agape83143 жыл бұрын

    Nice presentation 💝💝💝💝

  • @pro-jy4oz
    @pro-jy4oz3 жыл бұрын

    Watching after 11pm

  • @VenuGopal-zi1ih
    @VenuGopal-zi1ih3 жыл бұрын

    Excellent ......

  • @sanjeetkumar-oq1bp
    @sanjeetkumar-oq1bp3 жыл бұрын

    wow wow

  • @motherslove686
    @motherslove6863 жыл бұрын

    Fantastic determination for ensuring that phone!

  • @syamkumar4008
    @syamkumar40083 жыл бұрын

    Yeeeeee vannneeeeee

  • @ashwinaneesh6844
    @ashwinaneesh68443 жыл бұрын

    Very interesting sir

  • @najumakoduvally3371
    @najumakoduvally33713 жыл бұрын

    Super

  • @thahirvp4673
    @thahirvp46733 жыл бұрын

    briefing 🎉🎉

  • @NazimudheenPM
    @NazimudheenPM3 жыл бұрын

    great man.

  • @manojjoseph838
    @manojjoseph8383 жыл бұрын

    വന്നല്ലോ... കാത്തിരിക്കുവാരുന്നു

  • @sharafu47
    @sharafu473 жыл бұрын

    Ak ആന്റണി നല്ലൊരു രാഷ്ട്രീയകാരനാണ് ചതിയും വഞ്ചജന ഒന്നും ഇല്ലാത്ത നല്ലൊരു മനുഷ്യൻ

  • @vishnup6232

    @vishnup6232

    3 жыл бұрын

    Koppanu

  • @aleykuttydotty6462

    @aleykuttydotty6462

    3 жыл бұрын

    Good for nothing.

  • @irshadkp4622

    @irshadkp4622

    3 жыл бұрын

    Unda

  • @tijithomas461
    @tijithomas4613 жыл бұрын

    Awsome

  • @sajiisac4534
    @sajiisac45343 жыл бұрын

    Very good

  • @anoopunnikrishnan7588
    @anoopunnikrishnan75883 жыл бұрын

    Present sir...

  • @abymathew6907
    @abymathew69073 жыл бұрын

    Great

  • @JASIR1231
    @JASIR12313 жыл бұрын

    ഒരു സിബിഐ ഓഫീസറെ കൂടി വേണം നമുക്ക്‌ ചരിത്രം പറയാൻ 💪 ഒരുപാടു പറയാനുണ്ടാകും അവർക്ക്

  • @elsymathew1548
    @elsymathew15483 жыл бұрын

    Very interesting stories.

  • @theenvironment2985
    @theenvironment29853 жыл бұрын

    Congragulations sir

  • @aiswaryasivadas700
    @aiswaryasivadas7003 жыл бұрын

    You overcome all the hurdles in service due to your good mind

  • @indiarails
    @indiarails3 жыл бұрын

    nice

  • @emperor..837
    @emperor..8372 жыл бұрын

    എ കെ ആന്റണി❤.. ആദർശവാൻ 🔥🔥

  • @dr.naveenpavithran7060
    @dr.naveenpavithran70603 жыл бұрын

    innathe briefingnu aroke ethi😊?

  • @sudieshks45

    @sudieshks45

    3 жыл бұрын

    ലേശം വൈകിപ്പോയി

  • @jeevanbabyjacob8961
    @jeevanbabyjacob89613 жыл бұрын

    .nice

  • @departurearrivals7767
    @departurearrivals77673 жыл бұрын

    ഹായ്

  • @babeeshchathoth6539
    @babeeshchathoth65393 жыл бұрын

    നെക്സ്റ്റ് വെയിറ്റ് സർ

  • @midhunncv1932
    @midhunncv19323 жыл бұрын

    Ee episode kazhinjit venam ithinte oru briefing kodukkan.

  • @aswathykkdkkd9065
    @aswathykkdkkd90653 жыл бұрын

    Joseph georginu sheshum service storyumayi T j jacob sir Truely inspirational

  • @tonalkallarackal5945
    @tonalkallarackal59453 жыл бұрын

    Sir hats offf

  • @alappuzha9
    @alappuzha93 жыл бұрын

    സർ mozambique പോയോ? മുഴുമിപ്പിച്ചില്ല...

  • @jayaprakash.kmenon4588
    @jayaprakash.kmenon45883 жыл бұрын

    Mr.santhosh edupolulla indiayude abimanamaya presonteinterwe cheyyu very good

  • @krunch7393
    @krunch73933 жыл бұрын

    SGK🥰🥰🥰

  • @janut915
    @janut9153 жыл бұрын

    Subscribed by good big visionary people

  • @ashrafpc4561
    @ashrafpc45613 жыл бұрын

    The real hero ,like hero in the Hollywood movies

  • @nefar6606
    @nefar66063 жыл бұрын

    Yoooooo...

  • @athulglaziminsta4406
    @athulglaziminsta44063 жыл бұрын

    ഡെയിലി കാണാൻ കാത്തിരിക്കാണ്

  • @shabeeb9654
    @shabeeb96543 жыл бұрын

    💗

  • @nehashashi6821
    @nehashashi68213 жыл бұрын

    Very gripping narration

  • @abympaul970
    @abympaul9703 жыл бұрын

    🏅😍

  • @rahulsreekumar5699
    @rahulsreekumar56993 жыл бұрын

    santhosh sir big salut

  • @shefeekhan3180
    @shefeekhan31803 жыл бұрын

    🙏❤️

  • @krishnaraj7979
    @krishnaraj79793 жыл бұрын

    Dear safari tv would you pls upload the episodes of Anita Pratap in charithram enniloode

  • @libingeorge4320

    @libingeorge4320

    3 жыл бұрын

    Already uploaded

  • @natureloverkerala1773
    @natureloverkerala17733 жыл бұрын

    intresting

  • @thamashaunlimited2763
    @thamashaunlimited27633 жыл бұрын

    എല്ലാം സർക്കാർ നിയന്ത്രിക്കണം എന്ന് അലമുറയിടുന്ന ആൾകാർ ഇതൊന്നു കാണണം..... ഒരു ഫോൺ കിട്ടാൻ വേണ്ടിയുള്ള പെടാപാടുകൾ

  • @johnmathew7659
    @johnmathew7659 Жыл бұрын

    Big salute sir

  • @bejoyoommen8035
    @bejoyoommen80353 жыл бұрын

    Salute sir

Келесі