|Alexander Jacob 38 | Charithram Enniloode | Safari TV

മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Alexander Jacob Episode 38 |
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 123

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm5 жыл бұрын

    ഈ ഗംഭീരപ്രോഗ്രാമിന് ... അലക്സാണ്ടർ സാറിനൊപ്പം തന്നെ സഫാരി ചാനലിനും ഹൃദയം നിറഞ്ഞ നന്ദി നേരുന്നു...

  • @Commonman19000
    @Commonman190005 жыл бұрын

    ജലദോഷം മാറി വരുന്നു. ശബ്ദം വീണ്ടും പഴയതുപോലെ... അനാരോഗ്യം മറന്നും ഈ പരിപാടിക്കായി വന്നതിൽ വളരെ നന്ദി, സർ.

  • @gireesan.k.kesavan8978
    @gireesan.k.kesavan89783 жыл бұрын

    നമസ്കാരം സാർ, സർ എഴുതി തുടങ്ങിയ സമയത്തു ഞാൻ വായിച്ചു തുടങ്ങിയതാണ്, ഇതിന് അഭിപ്രായo പറയാൻ സാധിച്ചില്ല.സാറിൻ്റെ ഔദ്യോഗിക ജീവത്തിൽ നടപ്പാക്കിയതും നടപ്പാക്കാൻ ഉള്ളതും ശ്രോതാക്കളുടെ മുൻപിൽ നിരത്തുക. ഇതിൽ നിന്നും ഒത്തിരി കാര്യങ്ങൾ ജനങ്ങൾ പഠിക്കട്ടെ, കുറച്ചറിവും ലഭിക്കുമല്ലോ...... സാറിന് ദീർഘായുസ് നേരുന്നു.

  • @sanjumohan5477
    @sanjumohan54774 жыл бұрын

    ഇതാണ് യഥാർത്ഥ മനുഷ്യൻ.... ഒരു പർഫെക്ട് നിയമ പാലകൻ

  • @badboy-pz7dw
    @badboy-pz7dw4 жыл бұрын

    ഇതാണ് .... നല്ല മനുഷ്യൻ

  • @ashapankajakshan8606
    @ashapankajakshan86065 жыл бұрын

    Thank you for sharing your memories sir

  • @joytvm7951

    @joytvm7951

    5 жыл бұрын

    സർ ഇത്രയുംകാലം, അങ്ങ് എങ്ങനെയാണ് ഈ ദുർഘങ്ങൾഅതിജീവിച്ചത്, ഇത് ദൈവത്തിന്റെ ക്രിപയല്ലാതെമറ്റൊന്നുഅല്ല

  • @Mary-ds4xc
    @Mary-ds4xc10 ай бұрын

    ഇങ്ങനെയുള്ള വ്യക്തിത്വങ്ങളുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുന്നത് തന്നെ വലിയ അനുഗ്രഹം

  • @kattilasseriabdurahman334
    @kattilasseriabdurahman3344 жыл бұрын

    Treasury of knowledge and expereance

  • @zachariahvarghese4357
    @zachariahvarghese43575 жыл бұрын

    Thank you sir for your unforgettable leadership and remarkable contributions to build up and bring forward our Kerala state Police force.

  • @jayasreek2079

    @jayasreek2079

    3 жыл бұрын

    👍👍👌👌🙏🙏🙏

  • @ambadirs7707
    @ambadirs77075 жыл бұрын

    Safari channel you ur doing grt job

  • @malabarcafe5840
    @malabarcafe58405 жыл бұрын

    Sir, thankalude ഈ അനുഭവം മതി നല്ല ഭരണം കാഴ്ച വെക്കാൻ. ഈശ്വരവിസ്വാസം അന്ധവിശ്വാസം എന്ന് പറയുന്നരെ നോക്കണ്ട. നല്ല ഭരണം കാഴ്ച വെക്കാൻ മറ്റാർക്കും കഴിയില്ല.

  • @rajoshkumarpt451
    @rajoshkumarpt4514 жыл бұрын

    Thanks a lot sir

  • @SAJIVAS363
    @SAJIVAS3635 жыл бұрын

    ജലദോഷം മാറി എന്ന് തോന്നുന്നു, ശബ്ദം ശരിയായി...

  • @chaverteam3625

    @chaverteam3625

    5 жыл бұрын

    Vayasayille ksamikkuka...

  • @SAJIVAS363

    @SAJIVAS363

    5 жыл бұрын

    Chavar team, ക്ഷമിക്കാൻ ഞാൻ അത് കുറ്റം ആയി പറഞ്ഞതല്ല, ആളുടെ ഫാൻ ആണ് ,ശബ്ദം പോയ വിഷമത്തിൽ പറഞ്ഞതാണ് സുഹൃത്തേ...

  • @user-yw4vj5du5q
    @user-yw4vj5du5q3 жыл бұрын

    പോലീസുകാരൻ പ്രതിയായ ആദ്യത്തെ കേസ് അനോഷിച്ചത് ജോർജ് ജോസഫ് സർ അല്ലെ ?

  • @kkkppkkpp4740

    @kkkppkkpp4740

    3 жыл бұрын

    Ayal paranjathokke sariyau annu viswasikunnor mandanmar... Vaya thuranna nunaye parayu...Alexe sir andhu paranjalum oru ethics undakum... Athanu athinte oru mattam

  • @kkkppkkpp4740

    @kkkppkkpp4740

    3 жыл бұрын

    Ayal paranjathokke sariyau annu viswasikunnor mandanmar... Vaya thuranna nunaye parayu...Alexe sir andhu paranjalum oru ethics undakum... Athanu athinte oru mattam

  • @prakashe.n9851

    @prakashe.n9851

    Жыл бұрын

    yes - Sp സുഗതൻ

  • @Jobyvj1
    @Jobyvj15 жыл бұрын

    Nice....

  • @nichoosrafeeq5228
    @nichoosrafeeq52285 жыл бұрын

    I am your fan sir...

  • @rahukanna
    @rahukanna5 жыл бұрын

    Thanks sir

  • @Generalfactin
    @Generalfactin5 жыл бұрын

    good job sir

  • @anoljoseph2050
    @anoljoseph2050 Жыл бұрын

    Thank you so much

  • @pratheeshlp6185
    @pratheeshlp61855 жыл бұрын

    Supppprrrrrrr talk .

  • @haneefakaleej797
    @haneefakaleej7974 жыл бұрын

    Thanks

  • @Thambichen123-xk7ge
    @Thambichen123-xk7ge Жыл бұрын

    MY BIG RED SALUTES SIR. GOD BLESS YOU ALL WORLD WIDE ALL.TJM.

  • @peace-vp
    @peace-vp3 жыл бұрын

    Informative 🤝❤️

  • @tkmanithorakkat4938
    @tkmanithorakkat49385 жыл бұрын

    Good information.

  • @JKJONE

    @JKJONE

    5 жыл бұрын

    tk mani thorakkat GbMmY

  • @avelgomachogomacho9307
    @avelgomachogomacho93073 жыл бұрын

    Tanks

  • @jessythomas7153
    @jessythomas71535 жыл бұрын

    Very good program, admiring person.

  • @ratheeshmratheeshpadiyoor2490
    @ratheeshmratheeshpadiyoor24905 жыл бұрын

    ഡെഡ് ബോഡി എഴുന്നേറ്റപ്പോൾ പോലീസുകാരനോട് സംസാരിച്ചിരുന്നു എങ്കില്‍ പകരം ഡെഡ് ബോഡി കിട്ടിയെനെ..😁 😁

  • @sreerajm.b.3401

    @sreerajm.b.3401

    5 жыл бұрын

    🤣🤣🤣🤣

  • @rvsooryodayam

    @rvsooryodayam

    5 жыл бұрын

    പോലീസുകാരനോട് സംസാരിച്ചില്ലെങ്കിലും... ഒന്ന് ഉണർന്നു ഇരുന്നാൽ മതിയാരുന്നു.. പകരം ഡെഡ് ബോഡിയ്ക്ക്..

  • @219sreejitht5

    @219sreejitht5

    3 жыл бұрын

    2 mint chirichu🙄

  • @suviprashanth3928

    @suviprashanth3928

    3 жыл бұрын

    🤣🤣🤣🤣🤣🤣

  • @janasevakanjnanathapaswi3927

    @janasevakanjnanathapaswi3927

    Жыл бұрын

    Angane thanne sam,bavikku mayirunnu

  • @JOSEBASTIANE
    @JOSEBASTIANE5 жыл бұрын

    ഇദ്ദേഹം പറയുന്നത് പോലെ പഠിച്ചു പുറത്തു വരുന്ന പോലീസ് ആ മാന്യത കാണിക്കുന്നുണ്ടോ?

  • @sudheeshjanaki

    @sudheeshjanaki

    2 жыл бұрын

    ഇല്ല,.

  • @midhunkanhagadmadam5830
    @midhunkanhagadmadam58305 жыл бұрын

    Pwwollik... bro, all d best

  • @sreerajm.b.3401

    @sreerajm.b.3401

    5 жыл бұрын

    😮

  • @libinsunny8493
    @libinsunny84935 жыл бұрын

    ❤ 👍

  • @jainulabdeenks7160
    @jainulabdeenks71603 жыл бұрын

    Good message

  • @venkataramanns9320
    @venkataramanns93203 жыл бұрын

    ഇത്രയധികം മനുഷ്യ സേവനം പോലീസിൽ ആരും ചെയ്തുകാണില്ല

  • @divyavijayan2784
    @divyavijayan27844 жыл бұрын

    Operandi sir ishtam...

  • @shajipaul312
    @shajipaul3123 жыл бұрын

    Big salute sir 🙏🙏🙏

  • @SanthoshKumar-hz3rs
    @SanthoshKumar-hz3rs4 жыл бұрын

    Good

  • @tobiasmathew3280
    @tobiasmathew32805 жыл бұрын

    Which where the sections that where deleted by legislature in K. P act? And why? What are the precautions a S. I should take so that he doesn't walk into a trap?

  • @wild-west717
    @wild-west7175 жыл бұрын

    Upload next episode

  • @justinjohn5579
    @justinjohn55795 жыл бұрын

    Hai✌👌

  • @villagefoodmakingvfmmalaya9808
    @villagefoodmakingvfmmalaya98084 жыл бұрын

    👍👍

  • @silvestarfrancis9705
    @silvestarfrancis97055 жыл бұрын

    u r great sir

  • @leeshma6324
    @leeshma63243 жыл бұрын

    Good sir

  • @ajeeshmoon5424
    @ajeeshmoon54245 жыл бұрын

    🙏👍

  • @santhasoman8212
    @santhasoman821211 ай бұрын

    Super program & Dr Alexander sir, is very superficial

  • @santhasoman8212

    @santhasoman8212

    11 ай бұрын

    DGP officer 👏👏🪷

  • @rashidmkedr3387
    @rashidmkedr33875 жыл бұрын

    ഇതുവരെ സുരേഷ് ഗോപി ആയിരുന്നു .., ഇനി അങ്ങോട്ട് ജേക്കബ് സർ ആയിരിക്കും .., The Real Hero..

  • @jayathomas2737
    @jayathomas27375 жыл бұрын

    Very interesting 👍👌👍👌

  • @anishas1450
    @anishas14503 жыл бұрын

    ❤️

  • @shajipaul312
    @shajipaul3123 жыл бұрын

    Angayude...avatharanam..👍👍👍👍... voice...anaswaranadan....muralyudethupole....oppam....thilakan..chettanteyum.... voice 👍👍👍👍🙏🙏🙏

  • @jayasreek2079
    @jayasreek20793 жыл бұрын

    🌹🌹🌹

  • @dhanalakshmik8797
    @dhanalakshmik8797 Жыл бұрын

    👍👌

  • @razaqpk9963
    @razaqpk99635 жыл бұрын

    മനസ്സിലാവാന്‍ തക്കത്തില്‍ വിസദീകരിക്കുന്നു

  • @mathewidicula2399
    @mathewidicula23995 жыл бұрын

    Police force to start at officer's grade is essential to be dignified level than pitiful constable level. University graduation, decent uniform, excellent training including postures, language skills, decision making skills and many more. Make the personality presentable and productive with respect and self dignity as part of a great force. Also an officer -who doesn't stretch the hands for money as bribe. Why ? They are our front line army ! If the army is weak...can't winn the battle.

  • @indirak8897
    @indirak88979 ай бұрын

    🙏🙏🙏❤️❤️❤️👍

  • @mookambikasaraswathi58
    @mookambikasaraswathi589 ай бұрын

    🎉🙏🏼👍

  • @pappipappi5533
    @pappipappi55335 жыл бұрын

    ഈ ചാനലിൽ വന്ന് dislike അടിക്കുന്നവന്...' കാര്യമായ എന്തോ കുഴപ്പം ഉണ്ട്... അവൻ വേറേ എന്തോ തിരക്കി വന്നതാ... കിട്ടിയില്ല.. നി അന്വഷിച്ച സാധനം ഇവിടെ കിട്ടില്ല.. പോയി വണ്ടി മാറിക്കേറ്... പോ വിട്ടു പോ...

  • @Satlyjohn

    @Satlyjohn

    5 жыл бұрын

    i agree

  • @rahimkvayath

    @rahimkvayath

    5 жыл бұрын

    ഇങ്ങനെ പറയണം , മാറിപ്പോ പിശാചേ

  • @anishmaesther

    @anishmaesther

    4 жыл бұрын

    🤣😂🤣😂🤣

  • @A.K-md4vf

    @A.K-md4vf

    4 жыл бұрын

    സത്യം ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ! എന്തിനാണ് ഇതിന് dislike എന്ന്

  • @ArunKumar-kc7hz
    @ArunKumar-kc7hz5 жыл бұрын

    Salut sir

  • @thresiageorge3757

    @thresiageorge3757

    5 жыл бұрын

    ഈ സഫാരീ ചാനൽ ഞാൻ വളരെ ഇഷ്ട പെടുനനു

  • @thresiageorge3757

    @thresiageorge3757

    5 жыл бұрын

    Alexander jacob സാറിനെ ഞാൻ നമികുനനു അപാരമായ അറിവു്‌

  • @vidhu84348
    @vidhu843485 жыл бұрын

    Remembering about murder of Praveen by DYSP Shaji and his team. That days, I followed daily case story in both mathrubhumi & Janmabhumi.

  • @Hareeshbala

    @Hareeshbala

    4 жыл бұрын

    Ente veedinte aduta

  • @ajishmathew007

    @ajishmathew007

    4 жыл бұрын

    @@Hareeshbala madappadu aano?

  • @shajubhavan

    @shajubhavan

    Жыл бұрын

    @@Hareeshbala PALLURUTHY????

  • @adhushblal
    @adhushblal4 жыл бұрын

    KERALA POLICE🔥 To Save , To Protect🔥

  • @sanalmathew5266
    @sanalmathew526614 күн бұрын

    ദൈവം വലിയവനായതുകൊണ്ട് 5 കക്ഷണമായ പോലീസുകാരൻ്റെ ഭാര്യ

  • @shafikkvettam6842
    @shafikkvettam68424 жыл бұрын

    Kerala police are usually not killed by others.they are safe like others.

  • @andrews13
    @andrews135 жыл бұрын

    9.40

  • @nima4719

    @nima4719

    3 жыл бұрын

    9:40 thank you

  • @thomasvengaloor4739
    @thomasvengaloor47394 жыл бұрын

    1

  • @radhukrishnaradhu232
    @radhukrishnaradhu23211 ай бұрын

    ടെഡിബോഡി നടന്നു പോകുന്നത് ആ പോലീസ് കണ്ടിരുന്നു എങ്കിൽ പോലീസ് ടെഡിബോഡി കിട്ടുമായിരുന്നു 😜🤭😜🤭🤭

  • @dadagiristeven8124
    @dadagiristeven81245 жыл бұрын

    I think he can say much better things. I was expecting thrilling criminal investigation stories rather than making a building or water well.

  • @sreerajm.b.3401

    @sreerajm.b.3401

    5 жыл бұрын

    Athinu thriller movie kandal pore

  • @dadagiristeven8124

    @dadagiristeven8124

    5 жыл бұрын

    @@sreerajm.b.3401 സിനിമക്കഥ പോലാണോ ജീവിതത്തിലെ അനുഭവം !

  • @sreerajm.b.3401

    @sreerajm.b.3401

    5 жыл бұрын

    @@dadagiristeven8124 pinee pulik crime branch lum vigilance lum pravrthikan pattila kitiyth training college lum administration lokeya avide engana crime story parayune

  • @ishanmhmd3555

    @ishanmhmd3555

    5 жыл бұрын

    Responsible ayoru policekaran investigation stories purathu parailla

  • @kiranjohny7302
    @kiranjohny73025 жыл бұрын

    First😐😆😅😅

  • @sajusajum686
    @sajusajum6862 жыл бұрын

    PM of angamali....

  • @sasid6857
    @sasid68572 жыл бұрын

    Vittazhikkan pattunnthenthanennu sir nu nannayariyam.

  • @Kiranraj134
    @Kiranraj1344 жыл бұрын

    Dislike അടിക്കുന്നവർ മുൻപ് എപ്പോഴോ ഇങ്ങേരോട് ഇടി കിട്ടിയവന്മാർ ആണ്...🤣

  • @vijeshvijesh2447
    @vijeshvijesh24474 жыл бұрын

    DYSP ഷാജി അല്ലെ ആ ഓഫീസർ 🙆

  • @bishnubabu114
    @bishnubabu1145 жыл бұрын

    xx

  • @gangadharakurup9399
    @gangadharakurup93994 жыл бұрын

    .

  • @jkvr2906
    @jkvr29065 жыл бұрын

    Meticulous., ... അഭംഗുരം... ഭീജ്ഭമം.. 😅

  • @jimmymathew1580

    @jimmymathew1580

    4 жыл бұрын

    Prehelika

  • @arshadkp786
    @arshadkp7864 жыл бұрын

    Mammootik IPS kodukamo

  • @sajupeter8601

    @sajupeter8601

    3 жыл бұрын

    5 o clock shappu

  • @sirajvakkad3324
    @sirajvakkad33245 жыл бұрын

    Janagalod eggane ...samsarikkanam ennnu ..pidikkkunuddo.. Verude alla poliece therivilikkunnadu

  • @rajarajavarmathampuran8309
    @rajarajavarmathampuran83093 ай бұрын

    World's cheap police...... Kerala police.... Gooons.... CPIM Gundas.... First give justice to soldier vishnu

  • @shereenashameer2416
    @shereenashameer24164 жыл бұрын

    Sir ഇടയ്ക്ക് കണ്ണുതള്ളുന്നത് കണ്ടിട്ട് പേടിയാകുന്നു

  • @prakashe.n9851

    @prakashe.n9851

    Жыл бұрын

    വർഷങ്ങൾക്കു മുമ്പ് കണ്ണിന് ഒരു അപൂർവ്വ രോഗം ബാധിച്ചിരുന്നു.

Келесі