'CPIMനെ പുകഴ്ത്താൻ അല്ല ഇവിടെ മാധ്യമങ്ങള്‍ ഇരിക്കുന്നത്'; തര്‍ക്കിച്ച് സ്മൃതിയും അരുണും

Watch Full Video: • പാർട്ടി കോടതിയിലോ തീർപ...
'CPIMനെ പുകഴ്ത്താൻ അല്ല ഇവിടെ മാധ്യമങ്ങള്‍ ഇരിക്കുന്നത്'; തര്‍ക്കിച്ച് സ്മൃതിയും കെ എസ് അരുൺകുമാറും | Debate With Smruthy Paruthikad | PSC Membership Bribery | CPIM
പാർട്ടി കോടതിയിലോ തീർപ്പ്? | DEBATE WITH SMRUTHY PARUTHIKAD
Debate With Smruthy Paruthikad:PSC membership bribery case exposes factionalism within CPM Arun Varghese
Guest Panel: M M Rohith from Congress, K S Arun Kumar from CPIM, Praful Krishna from BJP
Moderator: Smruthy Paruthikad, Executive Editor, Reporter TV
#debatewithsmruthyparuthikkad #pamuhammadriyas #pscbribary #CPIM
--------------------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 87

  • @rafeek3636
    @rafeek363617 күн бұрын

    പഴയ ദേശാഭിമാനി ജോലിക്കാരന്റെ മകൾ ധീരയായ മാധ്യമ പ്രവർത്ത സൃതി

  • @sarinvlal7659
    @sarinvlal765917 күн бұрын

    ഇനി എന്തോന്ന് ആരു തകർക്കാനാണ് അരുണേ.. എല്ലാം തകർന്ന് നിങ്ങൾ തരിപ്പണമായി കൊണ്ടിരിക്കുന്നത് അവിടുന്ന് കാണുന്നില്ലേ...

  • @rafeek3636
    @rafeek363617 күн бұрын

    മാധ്യമങ്ങളുടെ പണി കാരണഭൂതത്തിന് പുകഴ്തു പാട്ടുപാടലല്ല .. ഭൂതത്തിന്റെ കുറ്റം കണ്ടുപിടിച്ച് തിരുത്തിക്കലാണ് മാധ്യമങ്ങളുടെ പണി

  • @shameermk8265
    @shameermk826517 күн бұрын

    ഇത്തരം ചർച്ചകളിൽ ആളുകളെ വിടരുത്. ഇവളുടെ ചൊറിച്ചിൽ വേറെ ആണ്

  • @abdulRasheed-xz3xl
    @abdulRasheed-xz3xl17 күн бұрын

    കള്ളം പറയുമ്പോൾ തിരുത്തണം സ്മൃതി പരുത്തിക്കാട്

  • @Shafeequekvr-pv6lq
    @Shafeequekvr-pv6lq17 күн бұрын

    മരമുറികള്ളൻ തരുന്ന കൂലിവാങ്ങി ഇടതുപക്ഷത്തെ തകർക്കാൻ കഴിയില്ല

  • @envirocareservices5371
    @envirocareservices537117 күн бұрын

    എല്ലാം കൊണ്ടുപോയത് cpm, dyfi, sfi kkar

  • @user-kx5xm3sq4z
    @user-kx5xm3sq4z17 күн бұрын

    ചാനൽ ചർച്ചക്ക് ഒരിക്കലും LDF പ്രധിനിധിയെ അയക്കുവാൻ പാടില്ല

  • @venutp4919
    @venutp491914 күн бұрын

    കോൺഗ്രസിന് വേണ്ടി ഈ അവതാരക കള്ളത്തരം പറയാനായി ഇറങ്ങി തിരിച്ചിരിക്കുകയാണ് കോൺഗ്രസിന് വേണ്ടി മാമാ പണിയെടുക്കാൻ വന്നിരിക്കുകയാണ്

  • @MUSICWORLD-xr4qt
    @MUSICWORLD-xr4qt17 күн бұрын

    പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബാക്കി തരും അത് താങ്ങാൻ മാക്രിക്ക് കഴിയുമോ

  • @achuthanpisharody5806
    @achuthanpisharody580617 күн бұрын

    ഞങ്ങൾക്ക് പൈസ കക്കാൻമാത്രമേ സമയമുള്ളൂ

  • @SarafudeenBabu
    @SarafudeenBabu17 күн бұрын

    ഏതു പോലീസിന് നൽകുന്നു അന്വേഷണം പോലീസിന് നൽകിയിട്ട് എന്താ പിണറായിയുടെ പോലീസ് അല്ലേ മാന്യ സുഹൃത്ത് പറയുന്നത് കേട്ട് എട്ടുവർഷം ആയിട് ജനങ്ങൾ അറിയുന്നുണ്ട് എല്ലാ കഥയും

  • @thadevoosesilvy5525
    @thadevoosesilvy552517 күн бұрын

    എല്ലാം ജോലിയു സിപിഎം മാത്രം മതി

  • @krishnannair755
    @krishnannair75517 күн бұрын

    ശ്രീ അരുൺ കുമാർ, നല്ലൊരു അഭിഭാഷകനായ താങ്കൾ ഈ തെരുവ് വേശ്യയെ പോലെ ഒച്ച വെക്കുന്ന ഒരു anchor ടെ ചർച്ചക്ക് എന്തിനാ പോകുന്നത്? തങ്ങളുടെ നിലവാരത്തിൽ സംസാരിക്കാൻ കഴിവുള്ള വരുമായി സംവദിക്കൂ.

  • @jijosamuelaniyan9733
    @jijosamuelaniyan973317 күн бұрын

    ഇതിൽ കൂടുതൽ എന്ത് തകരാനാണ് വക്കീലേ,..

  • @user-ee1mp5qz8b
    @user-ee1mp5qz8b17 күн бұрын

    മാപ്ര ഗലെ.. നിങ്ങൾ സിപിഎം.. Pugaztanda

  • @Shafeequekvr-pv6lq
    @Shafeequekvr-pv6lq17 күн бұрын

    തന്റെ പോലെയുള്ള മാപ്രകൾ വിചാരിച്ചാൽ cpim തകരില്ല

  • @faslurahman669
    @faslurahman66917 күн бұрын

    അടിമ ന്യായീകരിച്ചു ചാവും 🤣🤣🤣

  • @abdulRasheed-xz3xl
    @abdulRasheed-xz3xl17 күн бұрын

    ഇപ്പോൾ ചർച്ച വണ്ടി ആയോ

  • @anc9654
    @anc965417 күн бұрын

    കൃടിബിലിറ്റി 🤩🤩🤩അദും c p m ന് 🙏🙏

  • @balanbalan9082
    @balanbalan908213 күн бұрын

    പരത്തി കുറുവിന് കൃമികടിയന്നു സതീഷൻ്റെ കൈയ്യാളാണ കുരു

  • @aswinvkm2441
    @aswinvkm244117 күн бұрын

    റാങ്ക് ലിസ്റ്റിൽ നിയമംനം

  • @ashwinkolliyan5042
    @ashwinkolliyan504217 күн бұрын

    Smrithikku sharikkum charchayill Congress prathinidhiyayi pangedukkam

  • @aswinvkm2441
    @aswinvkm244117 күн бұрын

    Oooo

  • @dasanb.k2010
    @dasanb.k201015 күн бұрын

    ജനത്തിന്നു മുന്നിൽ നിയമസഭാ മന്ദിരത്തിൽ കാണിച്ച അതിക്രമം നിങ്ങൾ നിഷേധിച്ചില്ലേ? അങ്ങനെ ഒരു സ൦ഭവമേ ഉണ്ടായിട്ടില്ല എന്നു നിങ്ങൾ പറഞ്ഞോ?

  • @anilkumarpta
    @anilkumarpta17 күн бұрын

    ശരിയാണ് BJP മറുപടി പറയണം

  • @somanmk2397
    @somanmk239717 күн бұрын

    മരംമുറിചാനൽഅഴിമതിരഹിതം

  • @SivarajanK-jq6yj
    @SivarajanK-jq6yj17 күн бұрын

    ഇവളെ ബഹിഷ്കരിക്കണം യാതൊരു നിലവാരവും ഇല്ലാത്ത മറ്റുഭാഷ ഉപയോഗിക്കുന്നില്ല

  • @user-bj7ek9wm1v
    @user-bj7ek9wm1v17 күн бұрын

    Kammikalude vicharam nattukar muzhuvan party classukalil vannirikkunna antham kammikalanennanu

  • @rajanpk6466
    @rajanpk646617 күн бұрын

    കോണ്ഗ്രസ് അങ്ങനെ ചെയ്തെങ്കിൽ നിങ്ങൾ അത് മാറ്റി തിരുത്തേണ്ടതല്ലേ എന്തുകൊണ്ട് തിരുത്തിയില്ല നിങ്ങൾ സാമൂഹ്യ പ്രബുദ്ധത ഉള്ള പാർട്ടിയല്ലേ.. എന്ത് പ്രബുദ്ധതതാ

  • @shahadaljazeerabidbid6386
    @shahadaljazeerabidbid638615 күн бұрын

    Paruthikuruvinu kitti

  • @Shafeequekvr-pv6lq
    @Shafeequekvr-pv6lq17 күн бұрын

    സ്മൃതി വേണുവിന്റെ കാര്യംനോക്

  • @BijuAbraham-kx2qy
    @BijuAbraham-kx2qy17 күн бұрын

    Masapadi=V party Adima😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @roshnidmohan1055
    @roshnidmohan105517 күн бұрын

    വിറക്കല്ലെ അങ്ങനെ നീ തുറി മെഴുകല്ലേ ചോദ്യo വേറേ ഉത്തരം വേറേ

  • @moosanpulkady7472
    @moosanpulkady747217 күн бұрын

    എല്ലാ കാര്യവും ഇങ്ങിനെ തന്നെ പാർട്ടിക്ക് ബന്ധമില്ല പ്രതിപക്ച്ചം വെറുതെ ഉണ്ടാക്കുന്നതാണ് സഹകരബാങ്ക് കൊള്ളയടിച്ചപ്പോൾ കൊല നടത്തിയപ്പോൾ ബോംബ് പൊട്ടിയപ്പോൾ എല്ലാം പങ്കില്ല എന്ന് തന്നെ പറഞ്ഞത് അവസാനം പാർട്ടിയിൽ എത്തും

  • @midhunms1508

    @midhunms1508

    14 күн бұрын

    തെളിയിച്ചോ?? ആരോപണം ഉന്നയിക്കാൻ ആർക്കുംപറ്റും

  • @anithacs6937
    @anithacs693717 күн бұрын

    Paruthikkuruvinu ittu onnu pottikkan thonunnu

  • @user-ee1mp5qz8b
    @user-ee1mp5qz8b17 күн бұрын

    നിങ്ങളെ sartifikkatti.. ആർക് വേണം

  • @desparate8820
    @desparate882017 күн бұрын

    Nanam kettavanmaar.. Nayindemakkal

  • @moidensyedmohammed8250
    @moidensyedmohammed825013 күн бұрын

    Iyl.Anilkumarinekalvivarmllatha Antham kammi Slle?ayall.pavma pakshel.iyalkammimathram

  • @sureshae4318
    @sureshae431817 күн бұрын

    അരുൺകുമാർ ന്യായികരണ തൊഴിലാളി

  • @tekfenlusail3375
    @tekfenlusail337515 күн бұрын

    Paruthi kuru .. njaan BJP parayumbo minidlla (10000 roopa) njaan congress parayumbo mindilla (10000 roopa) njaan CPIM parayumbo ethrikkam vila alpam koodum (100000) venam.. Ok done the deal.. enna parthikuru unakkan idalle.. pakshe choriyum manthikonde irikkendi varum bhaaviyil .. patti shokal

  • @firstlovepoems
    @firstlovepoems17 күн бұрын

    smriti vere vallapamnikkum poykoode

  • @harikuttan9053
    @harikuttan905317 күн бұрын

    Arun kumar😂😂😂😂

  • @shemeertp3079
    @shemeertp307917 күн бұрын

    സ്മൃതി ! ബോധമില്ലാത്ത അവതാരക...!!

  • @PVSivanandan
    @PVSivanandan17 күн бұрын

    Smrithi u are best.

  • @aswinvkm2441
    @aswinvkm244117 күн бұрын

    നിനക്ക് കൂലി ആണോ

  • @anilmadathara6206
    @anilmadathara620617 күн бұрын

    ഒരു വിധം റിപ്പോർട്ടർ ചാനൽ മുൻനിരയിലേക്കു വരുമെന്നു കരുതി, ബോധമില്ലാത്ത സ്മൃതിയും സുജയ്യയും അതിനനുവദിക്കുമെന്നു കരുതുന്നില്ല!' ഇത്രമാത്രം ഇടതുപക്ഷത്തെ നന്നാക്കിയേ തീരുവെന്നു തോന്നും വിധം കോപ്രായം കാട്ടുന്ന അവതാരകർ വേറെയില്ല കഷ്ടം

  • @sahodaranadipoli5743
    @sahodaranadipoli574313 күн бұрын

    നിന്റെ prsthanam

  • @shrpzhithr3531
    @shrpzhithr353117 күн бұрын

    ന്യായീകരണത്തിന് ഓസ്‌ക്കാർ അവാർഡ് ഉണ്ടെങ്കിൽ കേരളത്തിൽ സിപിഎം ഉള്ളതുകൊണ്ട് ആ അവാർഡ് എല്ലാ കൊല്ലവും ഇന്ത്യ തന്നെ വാങ്ങിക്കും.. PSC പിൻവാതിൽ കോഴ വിവാദത്തിൽ ന്യായീകരികരിച്ച് കോഴിക്കോട് ജില്ലാ സെക്രട്ടറിയും... 😂😂😂😂

  • @manushyan9020
    @manushyan902017 күн бұрын

    ഇവൻ ഭയെങ്ങര വിരട്ടാൽ ആണല്ലോ

  • @ahammedp4305
    @ahammedp430517 күн бұрын

    എന്ത് തേങ്ങയാ അരുണ അണ്ണ ഈ പറയുന്നത്

  • @vargheseantony3028
    @vargheseantony302817 күн бұрын

    ഇയാൾ ഈ പാർട്ടിയെ ന്യായികരിച്ചു നശിപപിക്കും

  • @unnikannan15367
    @unnikannan1536717 күн бұрын

    സ്മൃതി യുഡിഎഫ് നെ പുകഴ്ത്താനാണ് അവിടെ ഇരിക്കുന്നതെനന് ആർകകാണ് അറിയാത്തത്. താങ്കൾ cpm നെ പുകഴ്ത്താതെ യിരിക്കുനനതാണ് ആ പാർട്ടിക്ക് ഗുണം ചെയ്യുക

  • @mriyazvmriyazv8407
    @mriyazvmriyazv840717 күн бұрын

    ഒരിക്കിലും ഇവനും, അനിൽകുമാറും ചോദ്യത്തിന് മറുപടി പറയില്ല ഇതാണ് പിയേർസൺ പറഞ്ഞത് തോൽവിക്ക് കാരണം ഇവരും കൂടിയാണ് എന്ന്

  • @achuthanpisharody5806
    @achuthanpisharody580617 күн бұрын

    പരുത്തിക്കുരു ചർച്ചയ്ക്ക് അരുൺ മാത്രം മതി വേറെ ആരും വേണ്ട

  • @binilnomkiaxsix
    @binilnomkiaxsix17 күн бұрын

    Mr അരുൺകുമാർ ഒരു കണ്ടാമൃഗത്തിന് കുറച്ചു തൊലിയുടെ കുറവുണ്ട് കൊടുക്കൻപറ്റുമോ 😅😅

  • @23DENERO
    @23DENERO17 күн бұрын

    Kammi thee10m mezhukan thudangi 😅

  • @thajudheenm5256
    @thajudheenm525617 күн бұрын

    ചർച്ചയിൽ നിരന്തരം ഇടപെടുന്ന മാപ്ര കോൺഗ്രസ്‌ വേണ്ടി പണിയെടുക്കുന്നു

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas34117 күн бұрын

    അരുണൻ കള്ളൻ ചർച്ച കുളമാക്കാനുള്ള ശ്രമത്തിലാണ്

  • @envirocareservices5371
    @envirocareservices537117 күн бұрын

    Arunioinu riyaz kodukkum

  • @fearlessduker1019
    @fearlessduker101917 күн бұрын

    Ival udf inte thangi nadakkunneya

  • @thmsgeo
    @thmsgeo14 күн бұрын

    Ee nayayude churchakku aaru pokum?

  • @Davingi1013
    @Davingi101317 күн бұрын

    പാർട്ടിയിൽ ഉള്ളവർക്ക് പിഎസ്‌സി റിക്രൂട്ട്മെൻ്റ് നടക്കുന്നു, പൊതു ജനത്തിന് പിഎസ്‌സി ഇപ്പോൾ 5 വർഷമായി നടക്കുന്നില്ല😂😂😂

  • @Shafeequekvr-pv6lq
    @Shafeequekvr-pv6lq17 күн бұрын

    തന്റെ പോലെയുള്ള മാപ്രകൾ വിചാരിച്ചാൽ cpim തകരില്ല

Келесі